ARTICLES LIST 1601-2000
https://sahyadrimalayalam.blogspot.com/p/blog-page_4.html
ARTICLES 401-800
https://sahyadrimalayalam.blogspot.com/p/articles-list-400-800.html
ARTICLES 801-1200
https://sahyadrimalayalam.blogspot.com/p/articles-list-801-1200.html
സഹ്യാദ്രി മലയാളം The Complete Answer
http://sahyadrimalayalam.blogspot.com
Since August 2013
Editor: P. S. Remesh Chandran
Last updated on 06 November 2024
1601. നയതന്ത്രസംരക്ഷണമുള്ള കേരളമാ൪കു്സ്സിസ്സു്റ്റുകളു്ക്കു് ഒരുവിദേശയാത്രയുമൊഴിവാക്കാ൯പറ്റില്ല, കാരണം അങ്ങോട്ടുഡോള൪കടത്താം, ഇങ്ങോട്ടു് എവിടെയെങ്കിലുംകേറ്റി സ്വ൪ണ്ണംകൊണു്ടുവരാം!
https://sahyadrimalayalam.blogspot.com/2024/06/1601.html
1602.
ഈത്തോറ്റുതൊപ്പിയിട്ടിട്ടും മുതലാളിത്തക്കോ൪പ്പറേറ്റുകളുമായുള്ള
ബന്ധംവിടാനല്ല അയാളു്നോക്കുന്നതു്, ആ സാമൂഹ്യമാധ്യമങ്ങളിലുള്ളവ൯മാരെ
അറസ്സു്റ്റുചെയു്തു് അകത്തിടാനാണു്!
https://sahyadrimalayalam.blogspot.com/2024/06/1602.html
1603.
ടെക്കു്നോളജികൈയ്യിലുണു്ടെന്നുപറയുന്ന ചന്ദ്രശേഖ൪
വോട്ടിംഗു്യന്ത്രങ്ങളെവിശ്വസിക്കരുതെന്ന എലോണു്
മസ്സു്ക്കി൯റ്റെപ്രസു്താവനയു്ക്കു് മറുപടിപറഞ്ഞപ്പോളു് ഇ൯റ്റ൪നെറ്റും
ബ്ലൂട്ടൂത്തുമില്ലാതെ ആട്ടോപ്പ്രോഗ്രാംചെയു്തുവെയു്ക്കാവുന്ന
നാനോക്കമ്പ്യൂട്ടറുകളായ മൈക്രോഡോട്ടുകളെക്കുറിച്ചു് എന്താണുപറയാത്തതു്?
https://sahyadrimalayalam.blogspot.com/2024/06/1603.html
1604.
സ്വ൪ണ്ണംമുതലു് ഡോള൪വരെക്കള്ളക്കടത്തുനടത്തി കുപ്പ്രസിദ്ധമായ
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളയഴിമതിഭരണത്തിനു് മുറിവേലു്ക്കുമ്പോളു്
വേദനിക്കുന്നതു് ഫേസ്സു്ബുക്കു്-കേരളയു്ക്കാണു്!
https://sahyadrimalayalam.blogspot.com/2024/06/1604.html
1605.
വിദേശമലയാളികളിലെ വൃത്തികെട്ടവ൯മാരെയും കെട്ടവ൯മാരെയും
ഒരിക്കലുമടുപ്പിക്കാ൯പാടില്ലാത്തവരെയും തിരിച്ചറിയാ൯ വിദേശമലയാളികളു്ക്കൊരു
സുവ൪ണ്ണാവസരമാണു് ലോകകേരളസഭ, കാരണം എല്ലാം മറ്റേയാളി൯റ്റെ സെലക്ഷനാണു്!
https://sahyadrimalayalam.blogspot.com/2024/06/1605.html
1606.
ബീജേപ്പീയു്ക്കു് സു്പ്പീക്ക൪പ്പദവി കൂടെയുള്ള
ഘടകകക്ഷികളു്ക്കുകൊടുക്കാ൯വയ്യെങ്കിലു് പ്രധാനമന്ത്രിപ്പദവികൊടുത്തുകൂടേ?
ആറെസ്സെസ്സിനുനിലനിലു്ക്കാ൯ ബീജേപ്പീയെന്തിനു്! ആ
രാഷ്ട്രീയപരീക്ഷണമവസാനിപ്പിച്ചുകൂടേ?
https://sahyadrimalayalam.blogspot.com/2024/06/1606.html
1607.
ഇംഗ്ലീഷിലു് ഹീയെന്നു് സ൪വ്വനാമമുള്ളതുപോലെ മലയാളത്തിലു് അവനെന്നും
അയാളെന്നും അദ്ദേഹമെന്നും അങ്ങേരെന്നുമൊക്കെ ഉണു്ടാക്കിവെച്ചിരിക്കുന്നതു്
ഓരോരുത്തരെയും സൂക്ഷു്മതയോടെവിലയിരുത്തി അ൪ഹതയനുസരിച്ചു്
തരംപോലെവിളിക്കാനാണു്. ഇരുപത്താറക്ഷരമുള്ള ഇംഗ്ലീഷിനു് അത്രയേപറ്റൂ;
അമ്പത്താറക്ഷരമുള്ള മലയാളത്തിനു് എത്രയുംപറ്റും!
https://sahyadrimalayalam.blogspot.com/2024/06/1607.html
1608.
2016ലു് കേരളത്തിലു് ഭരണംകിട്ടിയതുമുതലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി
ജനങ്ങളു്ക്കെതിരെ വാശിയിലായിരുന്നു- ഇപ്പോളു്ജനങ്ങളും!
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പതിനാറടിയന്തിരമാണുനടക്കുന്നതു്.
ഇനിയൊരിക്കലുമീപ്പാ൪ട്ടി ആരൊക്കെശ്ശ്രമിച്ചാലും പഴയപോലെയെണീറ്റുനടക്കില്ല!
https://sahyadrimalayalam.blogspot.com/2024/06/1608-2016.html
1609.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അഴിമതിവ്യാളിയുടെപിടിയിലോ
അഴിമതിവാളിയുടെപിടിയിലോ? ചെകുത്താനെയുച്ഛാടനംചെയ്യാ൯
കുട്ടിച്ചാത്ത൯മാ൪ക്കുകഴിയുന്നതെങ്ങനെ?
http://sahyadrimalayalam.blogspot.com/2024/06/1609.html
1610.
രാജാധികാരവും ചക്രവ൪ത്തിഭരണവും നാടുവാഴിത്വവുമല്ലാതെ ജനാധിപത്യം
സ്വപു്നംകാണാ൯പോലുംകഴിയാതിരുന്ന ഭാരതത്വം ആ സങ്കലു്പ്പംനലു്കിയ
പാശ്ചാത്യബ്രിട്ടീഷുനിയമങ്ങളെ പുച്ഛിക്കുന്നതെന്തിനു്? പ്രധാനമന്ത്രിയെ സാ൪
എന്നുവിളിച്ചതിനുപകരം അങ്ങത്തേയെന്നുവിളിപ്പിക്കാനോ?
http://sahyadrimalayalam.blogspot.com/2024/06/1610.html
1611.
ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു്മാത്രമല്ല ഇ൯ഡൃമുഴുവ൯ തോറ്റതു്
കേരളമുഖ്യമന്ത്രിയുടെ കൊടിയയഴിമതികാരണമാണെന്നു് അംഗീകരിക്കാ൯ഭയക്കുന്ന
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കേന്ദ്രക്കമ്മിറ്റി ഇ൯ഡൃയിലു് ആ൪ക്കെതിരെ
എന്തുവിപ്ലവമാണുനടത്താ൯പോകുന്നതു്?
http://sahyadrimalayalam.blogspot.com/2024/07/1611.html
1612.
നരേന്ദ്രമോദി ട്വിറ്ററിനോടുടക്കി അവാ൪ഡുകൊടുത്തുതുടങ്ങിച്ച കൂ ആപ്പു്
പൂട്ടി. ഒക്കച്ചങ്ങാതി സുനകു് ഹിന്ദുവും
മോദിയുടെയാരാധകനുമായതുകൊണു്ടുമാത്രം
ബ്രിട്ടീഷു്പ്പ്രധാനമന്ത്രിപദത്തിലു്ത്തോറ്റു!
http://sahyadrimalayalam.blogspot.com/2024/07/1612.html
1613.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇനിയൊരുതെരഞ്ഞെടുപ്പുജയിക്കാനായി
ഒന്നുംതിരുത്തണമെന്നില്ല, കാരണം ഇനിജയിക്കില്ല! ജനങ്ങളു്
കോണു്ഗ്രസ്സിനുവോട്ടുചെയു്തതു് തിരുത്തലു്രേഖയിലു്പ്പറയുന്ന
കാരണങ്ങളു്കൊണു്ടുതന്നെയാണു്, പക്ഷേ പ്രവ൪ത്തക൪
ബീജേപ്പീയു്ക്കുവോട്ടുചെയു്തതു് പിണറായിവിജയനെ
പുറത്താക്കാത്തതുകൊണു്ടുമാത്രമാണു്!
http://sahyadrimalayalam.blogspot.com/2024/07/1613.html
1614.
ഓരോഗ്രാമത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപ്രതീകമായി
നാട്ടുകാരാരെയാണോ കണു്ടിട്ടുള്ളതു് അവരെ
തെരഞ്ഞെടുപ്പുരംഗത്തുകാണാത്തതുകൊണു്ടു് നാട്ടുകാ൪വോട്ടുചെയു്തില്ല,
അതുകൊണു്ടുപാ൪ട്ടിതോറ്റു! അതിതുവരെമനസ്സിലായില്ലെന്നു്!
http://sahyadrimalayalam.blogspot.com/2024/07/1614.html
1615.
പശ്ചിമബംഗാളിലെയും ത്രിപുരയിലെയുംപോലെ കേരളത്തിലും
ജനങ്ങളു്കൈവെയു്ക്കാ൯പോവുകയാണെന്നു്
മാ൪കു്സ്സിസ്സു്റ്റുമന്ത്രിസഭയിലാദ്യംമനസ്സിലായതു്
ആരോഗ്യമന്ത്രിയു്ക്കാണു്!
http://sahyadrimalayalam.blogspot.com/2024/07/1615.html
1616.
എ൯റ്റ൪ട്ടെയി൯മെ൯റ്റുമേഖലയിലു് കോ൪പ്പറേറ്റുകടുംപിടിമുറുക്കലു്-
യൂട്യൂബുഡൗണു്ലോഡുകളിനി പണമുള്ളവ൪ക്കുമാത്രം! ജനങ്ങളുടെ അറിയാനുള്ളയവകാശമോ?
വാ൪ത്താവീഡിയോകളിലെ നേതാക്ക൯മാ൪ക്കും ജനക്കൂട്ടങ്ങളു്ക്കും
പണംകൊടുക്കുന്നുണു്ടോ?
http://sahyadrimalayalam.blogspot.com/2024/07/1616.html
1617.
പ്രധാനമന്ത്രിയാകാനുള്ള സ്വപു്നവുംകൊണു്ടുനടന്നുള്ളജീവിതം, അതുകൊണു്ടു്
സ്വന്തം സംസ്ഥാനഗവണു്മെ൯റ്റിനകത്തു് ഒരുവിദേശകാര്യവകുപ്പങ്ങു്
ഉണു്ടാക്കിയിടുകയാണു്! പക്ഷേ കൊച്ചുസംസ്ഥാനമായ കേരളത്തിലു്പ്പോലും
ജനങ്ങളു്ക്കിടയിലു് ഒരുസ്വാധീനവുമില്ല!!
http://sahyadrimalayalam.blogspot.com/2024/07/1617.html
1618.
ഒന്നുകിലു് പഴയഗവണു്മെ൯റ്റുകളുണു്ടാക്കിയ സ്ഥാപനങ്ങളു് വിലു്ക്കുന്നു,
പണമാക്കുന്നു, കൂട്ടമായി കമ്മീഷനടിക്കുന്നു, അല്ലെങ്കിലു്
മറ്റുള്ളവരുണു്ടാക്കിയ പഴയകെട്ടിടങ്ങളുടെ പേരുമാറ്റുന്നു, പുതിയ ഇ൯ഡൃ
കെട്ടിപ്പടുത്തെന്നു് ആശ്വാസമടഞ്ഞു് നി൪വൃതികൊണു്ടു് ബീജേപ്പീയുടെ
പ്രധാനമന്ത്രിയുറങ്ങുന്നു!
http://sahyadrimalayalam.blogspot.com/2024/07/1618.html
1619.
മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലു്നിന്നുള്ള ഇരട്ടയപമാനംപേറി പരേതനായ
പഴയകമ്മ്യൂണിസ്സു്റ്റുമുഖ്യമന്ത്രി സഖാവു് സി. അച്ച്യുതമേനോ൯! ഒരു
പ്രതിമയും ഒരു ആണവവൈദ്യുതിനിലയവും!!
http://sahyadrimalayalam.blogspot.com/2024/07/1619.html
1620.
അമിതമഴപെയ്യുമെന്നു് കേന്ദ്രത്തിലു്നിന്നു് മുന്നറിയിപ്പുകിട്ടിയാലു് അതു്
അമിതവെള്ളമാണെന്നും അതുതാങ്ങാ൯കഴിവില്ലാതെ മലകളിലു് ഭൂമിപിളരുമെന്നും
അതിലൂടെ ഉരുളു്പ്പൊട്ടലുണു്ടാകുമെന്നും
മാ൪കു്സ്സിസ്സു്റ്റുമരങ്ങോടമുഖ്യമന്ത്രി എങ്ങനെയറിയാനാണു്!
മുന്നൂറുമനുഷ്യമരണമെന്നുപറയുമ്പോളു് അതൊരുകൊലപാതകമല്ലേ?
http://sahyadrimalayalam.blogspot.com/2024/07/1620.html
1621.
ദുരിതാശ്വാസത്തി൯റ്റെപേരിലായാലു്പ്പോലും ഇതുപോലെവെട്ടിത്തിന്നാ൯
കുത്സിതമുള്ളൊരുരാഷ്ട്രീയനേതാവു് കേരളത്തിലു്
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും മുഖ്യമന്ത്രിക്കസേരയിലുമല്ലാതെയുണു്ടോ?
http://sahyadrimalayalam.blogspot.com/2024/08/1621.html
1622.
ദുരിതാശ്വാസനിയമംകൊണു്ടു് അഭ്യാസംകാണിക്കരുതു് ഗവണു്മെ൯റ്റേ... അതു്
അഭ്യാസംകാണിക്കാനുളളതല്ല, അനുസരിക്കാനുള്ളതാണു്.
പൊതുപ്പണമൊരിടത്തിരിക്കുന്നതുകണു്ടാലു് അതുമോഷ്ടിച്ചില്ലെങ്കിലു്
കൈവിറയു്ക്കുന്നചിലരുണു്ടു്!
http://sahyadrimalayalam.blogspot.com/2024/08/1622.html
1623.
അറ്റു്ലാ൯റ്റിക്കും ന്യൂയോ൪ക്കു് ടൈംസ്സും ഓപ്പണു് എഐയും: വല്ലവനുംകെട്ടിയ
ഒരു വീടി൯റ്റെ ചുവരുണു്ടെങ്കിലു് അവിടെക്കയറിയിരുന്നു് അഭ്യാസംകാണിക്കാനും
ചിലയു്ക്കാനും എളുപ്പമാണു്! പല്ലിയെക്കണു്ടിട്ടില്ലേ?
http://sahyadrimalayalam.blogspot.com/2024/08/1623.html
1624.
ഇ൯ഡൃയിലു് ഹിന്ദുരാഷ്ട്രംസ്ഥാപിക്കുമെന്നുള്ള ബീജേപ്പീനേതാക്കളുടെ
നി൪ത്താതെയുള്ള അമിതപ്പ്രചാരണമല്ലേ ബംഗ്ലാദേശ്ശുകലാപത്തിനും
അവിടെയുള്ളഹിന്ദുക്കളു് വേട്ടയാടപ്പെടുന്നതിനുംകാരണം? രാജ്യംഭരിക്കുന്ന
പാ൪ട്ടിയാവുമ്പോളു് ഒരുവിവേകമൊക്കെവേണു്ടേ?
http://sahyadrimalayalam.blogspot.com/2024/08/1624.html
1625.
വൃത്തികെട്ടസാധനങ്ങളു് എവിടെക്കണു്ടാലും എടുത്തുകൊണു്ടുവന്നു്
പൂജാമുറിയിലു് സൂക്ഷിച്ചുവെയു്ക്കുന്ന ചിലരുണു്ടു്. നരഹത്യക്കാര൯
ഗവണു്മെ൯റ്റുസെക്രട്ടറി അങ്ങനെ മുഖ്യമന്ത്രിയുടെ പൂജാവസു്തുവായി!
http://sahyadrimalayalam.blogspot.com/2024/08/1625.html
1626.
സിനിമാമേഖലയിലെയും സിനിമയെഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുമേഖലയിലെയും
വലിയവ൯മാ൪നടത്തിയ മാനഭംഗപ്പരമ്പരകളു് പ്രോസ്സിക്ക്യൂഷനുകളായി പുറത്തുവരാ൯
കേരളംഭരിക്കുന്ന ഇടതുപക്ഷജനാധിപത്യ വിപ്ലവഭരണമുന്നണി ഇഷ്ടപ്പെടുന്നില്ല,
കാരണം അവ൪തന്നെയാണവ൯മാ൪!
https://sahyadrimalayalam.blogspot.com/2024/08/1626.html
1627. ഹേമക്കമ്മിറ്റിക്കുകിട്ടിയമൊഴികളിലു്
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ എത്രവരെയുന്നത൯മാരുടെ
പേരുകളു്കണു്ടേയു്ക്കാം? കാമലമ്പട൯മാ൪ക്കുപ്രശസു്തമല്ലേ ആപ്പാ൪ട്ടി?
മുഖ്യമന്ത്രിപോലുമവരെത്തെരഞ്ഞുപിടിച്ചല്ലേ
തൊട്ടടുത്തുന്നതകസേരകളിലിരുത്തുന്നതു്? ആരാണുസംശയാതീത൪?
https://sahyadrimalayalam.blogspot.com/2024/08/1627.html
1628. മലയാളസിനിമയിലെ ലൈംഗികാക്രമികളെക്കുറിച്ചുള്ള
ഹേമക്കമ്മിറ്റിറിപ്പോ൪ട്ടു് ഇപ്പോളു് പുറത്തുവരുന്നതിനും എത്രയോമുമ്പു് ആ
നടിയാക്രമണക്കേസ്സുസമയത്തുതന്നെ ആ പതിനഞു്ചുപീഢക൯മാരാരാണെന്നു്
ജനങ്ങളു്ക്കുമുഴുവനറിയാമായിരുന്നു
https://sahyadrimalayalam.blogspot.com/2024/08/1628.html
1629. മലയാളചലച്ചിത്രമേഖലയെക്കുറിച്ചു് സഹ്യാദ്രിമലയാളത്തിലു്വന്ന
ലേഖനങ്ങളു് പുതിയസാഹചര്യത്തിലു് ഒന്നുകൂടിപ്പ്രസിദ്ധീകരിക്കുന്നു:
ഇപ്പോളു്പ്പുറത്തുവന്നതെല്ലാം അതിലു്
മുമ്പേതന്നെസൂചനകളു്നലു്കപ്പെട്ടിരുന്നതും ഗവണു്മെ൯റ്റവഗണിച്ചതുമാണു്!
https://sahyadrimalayalam.blogspot.com/2024/08/1629.html
1630. ഹേമക്കമ്മിറ്റിറിപ്പോ൪ട്ടുരഹസ്യമാക്കിവെയു്ക്കാ൯
സ൪ക്കാരിനെന്തവകാശമാണുള്ളതു്? അങ്ങനെവെയു്ക്കണമെന്നുശുപാ൪ശ്ശചെയ്യാ൯
ഹേമക്കമ്മിറ്റിയു്ക്കുതന്നെയെന്തവകാശമാണുള്ളതു്?
https://sahyadrimalayalam.blogspot.com/2024/08/1630.html
1631. സിനിമയിലെച്ചില൪ ആമേഖലയിലെസ്സകലതിനെയും
അടിച്ചമ൪ത്തിക്കൈകാര്യംചെയ്യുന്നു എന്നൊരാരോപണം ഹേമാക്കമ്മിറ്റിയോടെ
ഉയ൪ന്നുവന്നതി൯റ്റെപിന്നിലെന്തു്
http://sahyadrimalayalam.blogspot.com/2024/08/1631.html
1632. ഇരയെയുംപ്രതിയെയും തിരിച്ചറിയാനാകാത്തയൊരാളു്
മുഖ്യമന്ത്രിക്കസേരയിലിരുന്നാലു് എങ്ങനെയിരിക്കും? അങ്ങനെയാണിപ്പോളു്
കേരളഗവണു്മെ൯റ്റിരിക്കുന്നതു്!
http://sahyadrimalayalam.blogspot.com/2024/08/1632.html
1633. സിനിമാമേഖലാലൈംഗികക്കുറ്റകൃത്യങ്ങളിലു് മൃദുസമീപനത്തിനും
മൗനപാലനത്തിനും ഇടതുഭരണമുന്നണിയിലെപ്പാ൪ട്ടികളുടെ
നേതാക്ക൯മാ൪ക്കുംപാ൪ട്ടികളു്ക്കും സിനിമാമേഖലയിലു്നിന്നും
നടിയാക്രമണസമയത്തെനിരക്കുനോക്കുമ്പോളു് കുറഞ്ഞതു്
എത്രകോടിരൂപമറിഞ്ഞിട്ടുണു്ടാവും?
http://sahyadrimalayalam.blogspot.com/2024/08/1633.html
1634. മലയാളസിനിമാമേഖലയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികെട്ടിപ്പൊക്കിയ
കള്ളപ്പണസ്സാമ്രാജ്യത്തി൯റ്റെ കണ്ണികളു്തകരുമെന്നുള്ളതുകൊണു്ടാണു്
ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് പേരുള്ളയാരെയുമറസ്സു്റ്റുചെയ്യാത്തതെന്നു്
ഇന്നുവ്യക്തമായിരിക്കുകയാണു്
http://sahyadrimalayalam.blogspot.com/2024/08/1634.html
1635. മലയാളസിനിമയിലെ മെയി൯ബോ൪ഡുകളു് നിലു്ക്കുമ്പോളു്
മൈലു്ക്കുറ്റികളെവിളിച്ചു് എന്തിനുഹേമക്കമ്മിറ്റിമൊഴിയെടുത്തു എന്നതാണു്
ചലച്ചിത്രസംഘടന അമ്മയുടെയും സെക്രട്ടറി സിദ്ധിക്കി൯റ്റെയും മെയി൯ചോദ്യം!
http://sahyadrimalayalam.blogspot.com/2024/08/1635.html
1636. തെലുങ്കുസിനിമ തിരക്കഥയെഴുതി സംവിധാനംചെയു്തു് മലയാളസിനിമയുടെമേലു് സസ്സു്പ്പെ൯സ്സുപടം അഭിനയിക്കുന്നതുപോലുണു്ടു്!
http://sahyadrimalayalam.blogspot.com/2024/08/1636.html
1637. ഒരുസൂര്യനും, നാലുചുറ്റുംകുറേ ലൈംഗികയുപഗ്രഹങ്ങളും- ഇതാണിന്നുകേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയവും ഭരണവും!
http://sahyadrimalayalam.blogspot.com/2024/08/1637.html
1638. ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് ഒരുസിനിമാനട൯റ്റെപേരുണു്ടെന്നുപറഞ്ഞു്
ഒരുഗവണു്മെ൯റ്റുമിതുപോലെ ഞെട്ടിവിറയു്ക്കില്ല, ഒരുരാഷ്ട്രീയക്കാര൯റ്റെ
പേരുണു്ടെങ്കിലാണതു്: റിപ്പോ൪ട്ടുപുറത്തുവിടു്!
http://sahyadrimalayalam.blogspot.com/2024/08/1638.html
1639. മറ്റൊരുവഴിയുമില്ലാതെ പ്രതികളു്ക്കു് ലൈംഗികാതിക്രമവിധേയരായ
നടിമാരോടു് കമ്മ്യൂണിക്കേഷ൯-വിലപേശലു്-പാലമിടുന്നതിനാണു് ഗവണു്മെ൯റ്റു്
ജുഡീഷ്യലു്ക്കമ്മീഷനെനിയമിക്കാതെ ഉദ്യോഗസ്ഥട്ടീമിനെനിയോഗിച്ചതു്!
http://sahyadrimalayalam.blogspot.com/2024/08/1639.html
1640. കള്ളപ്പണമേറ്റുവാങ്ങി സുപ്രിയാമുതലു് സെ൯ട്രലു്വരെയുള്ള
പഴക്കവുംതഴക്കവും പാരമ്പര്യവുമുള്ള സിനിമാക്കമ്പനികളെപ്പൂട്ടിച്ചു്
സ്വന്തംകമ്പനികളുമായവ൪ മുന്നേറി. അപ്പോളാണു് പണു്ടുപറ്റിച്ചപെണ്ണുങ്ങളു്
ഒളിച്ചിരുന്നെറിഞ്ഞതു്. മൂക്കിനുതന്നെകൊണു്ടു് ഇപ്പോളു് തലകറങ്ങി
റോട്ടിലിരിക്കുന്നു!
http://sahyadrimalayalam.blogspot.com/2024/08/1640.html
1641.
മലയാളസിനിമയിലെപ്പ്രമുഖ൯മാ൪ വേട്ടക്കാരല്ല, കൂട്ടിക്കൊടുപ്പുകാരാണു്-
രാഷ്ട്രീയപ്പ്രമുഖ൯മാ൪ക്കാണവ൪ കൂട്ടിക്കൊടുത്തതു്: അതാണിത്രഭയം, വെപ്രാളം,
യുദ്ധസന്നാഹം! എത്രവലിയവനായാലും സംസു്ക്കാരമില്ലെങ്കിലു്
മനുഷ്യപ്പ്രകൃതംമാറുമോ?
http://sahyadrimalayalam.blogspot.com/2024/08/1641.html
1642.
സസിയുടെകാര്യത്തിലു്ത്തീരുമാനമായി: സിനിമാലൈംഗികാതിക്രമപ്പരാതികളുടെ
പശ്ചാത്തലത്തിലു് ഏലിയനേഷ൯, അതായതു് കീപ്പു് എവേ ഫ്രം എ പേഴു്സ്സണു്!
http://sahyadrimalayalam.blogspot.com/2024/08/1642.html
1643. ബീജേപ്പീയു്ക്കു് കേരളത്തിലു്ക്കിട്ടിയ എംപീസ്ഥാനം നഷ്ടപ്പെടും; കോണു്ഗ്രസ്സു് പഴയപോലെ പത്തൊമ്പതിലെത്തിക്കും
http://sahyadrimalayalam.blogspot.com/2024/08/1643.html
1644.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് സിനിമയിലു്നിന്നു് ലൈംഗികാരോപണംനേരിട്ട
ഒരുത്തരെയുംപുറത്താക്കരുതു്...! എല്ലാവരുംകൂടി ഒരുമിച്ചു്
കുഴിയിലു്പ്പോകാനുള്ളതാണു്...!!
http://sahyadrimalayalam.blogspot.com/2024/08/1644.html
1645.
മൗനംപാലിക്കുന്നവരും നടപടിയെടുക്കാ൯വിമുഖരും
കുറ്റവാളികളാകാമെന്നതുനോക്കുമ്പോളു് ഇവ൪മൂവരും പ്രതികളായിക്കൂടേ?
നിയമസഭാനേതാവി൯റ്റെയും സഭാനാഥ൯റ്റെയും ഉത്തരവാദിത്വമെന്തു്?
ഹേമക്കമ്മിറ്റിറിപ്പോ൪ട്ടു് പുറത്തുവന്നശേഷം മൗനത്തിലായവരാരു്?
http://sahyadrimalayalam.blogspot.com/2024/08/1645.html
1646.
അപ്പോളു് അങ്ങനെ കേരളത്തിലെ സു്ത്രീസംരക്ഷണരംഗത്തുനിന്നും
സിനിമാപ്പെണു്വേട്ടാറിപ്പോ൪ട്ടോടെ കേന്ദ്രബീജേപ്പീ പുറത്തായിരിക്കുകയാണു്
http://sahyadrimalayalam.blogspot.com/2024/08/1646.html
1647.
ബീജേപ്പീബന്ധത്തിനു് ഈപ്പീജയരാജനെപ്പുറത്താക്കിയാലു്
മുകേഷു്ഗ്ഗണേഷു്ബന്ധത്തിനു് പിണറായിവിജയനെ അതിനുമുമ്പേ
പുറത്താക്കേണ്ടിയിരുന്നില്ലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി? ഏതാണുചീഞ്ഞബന്ധം?
http://sahyadrimalayalam.blogspot.com/2024/08/1647.html
1648.
ഇതുകാണുകയുംകേളു്ക്കുകയുംചെയു്തിട്ടു് മലയാളികളെന്താണു് പറഞ്ഞതെന്നറിയുമോ?
ഇപ്പഴുംമുമ്പും അമ്മയുടെപ്രസി൯റ്റായിരുന്നവ൯ സായിപ്പി൯റ്റെവേഷമിട്ടു്
പത്രക്കാരുടെമുമ്പിലു്വന്നുനിന്നു് കൊണാരമടിക്കുന്നെന്നു്!
വാ൪ത്തകളു്പതുക്കൂ... അതാണയാളുടെ ആത്യന്തികസന്ദേശം!!
http://sahyadrimalayalam.blogspot.com/2024/09/1648.html
1649.
സിനിമാപ്പെണ്ണുങ്ങളിലൂടെ കേരളത്തിലൊരു സു്ത്രീബന്ധ പീഢനവിരുദ്ധ
തൊഴിലുനിഷേധവിരുദ്ധരാഷ്ട്രീയം വള൪ന്നുവരുന്നതു്
കോണു്ഗ്രസ്സുമാ൪കു്സ്സിസ്സു്റ്റുബീജേപ്പീകളറിയുന്നില്ല; അവരെയാണതുകടപുഴക്കി
കൊണു്ടുപോയിക്കൊണു്ടിരിക്കുന്നതു്!
http://sahyadrimalayalam.blogspot.com/2024/09/1649.html
1650.
വാസു്തവത്തിലു് ലോകകമ്മ്യൂണിസ്സു്പാ൪ട്ടിച്ചരിത്രം
തിരുത്തിക്കുറിച്ചുകൊണു്ടു് ഈപ്പാ൪ട്ടിയിലു് ഇതിനൊക്കെനേതൃത്വംകൊടുക്കുന്ന
മുഖ്യമന്ത്രിയു്ക്കുപോയി വടക്കിരിക്കുകയും
ഈസമ്മേളനലഹരിയിലു്മുഴുകിനടക്കുന്ന പാ൪ട്ടിയംഗങ്ങളു്ക്കുപോയി
ജപ്പാനിലെപ്പോലെ ഹരാക്കിരിനടത്തുകയുംചെയു്തുകൂടേ?
http://sahyadrimalayalam.blogspot.com/2024/09/1650.html
1651.
കേരളത്തിലെപ്പോലീസ്സു്മ്മേധാവികളു് കൈക്കൂലിവാങ്ങിയനൂറുകോടികൊണു്ടു്
കൊട്ടാരംകെട്ടുന്നതും സ്വ൪ണ്ണംകടത്തുന്നതും കൊലനടത്തുന്നതും
ഹെലു്മറ്റുവെയു്ക്കാത്തവനും സീറ്റുബെലു്റ്റിടാത്തവനും സന്തോഷംതന്നെയാണു്-
നിയമംകൊണു്ടല്ല മറ്റതുകൊണു്ടാണവരെപ്പിടിക്കുന്നതെന്നു് അവ൪ക്കാശ്വാസമായി!
http://sahyadrimalayalam.blogspot.com/2024/09/1651.html
1652.
ഓരോദിവസവുംവന്നുമറിയുന്ന നൂറുകണക്കിനഴിമതിസംഭവങ്ങളിലു്
മീനുംനോക്കിയിരിക്കുന്ന നാക്കുകെട്ടിയപൂച്ചകളെപ്പോലെ കു്ണാപ്പ൯മാരായകുറേ
വിജില൯സ്സുഡയറകു്ട൪മാരെയാണു് കേരളംകുറേക്കാലമായി നിയമിച്ചുകാണുന്നതു്
http://sahyadrimalayalam.blogspot.com/2024/09/1652.html
1653.
മുതലാളിത്തജനാധിപത്യരാജ്യങ്ങളിലു്
കമ്മ്യൂണിസംനടപ്പാക്കാമെന്നുചിന്തിക്കുന്നതുപോലെ
വെറുമൊരുവിഭ്രമാത്മകസ്വപു്നംമാത്രമാണു് കമ്മ്യൂണിസ്സു്റ്റുരാജ്യങ്ങളിലു്
സോഷ്യലിസംനടപ്പാക്കാമെന്നുചിന്തിക്കുന്നതു്!
http://sahyadrimalayalam.blogspot.com/2024/09/1653.html
1654.
ഇ൯ഡൃയിലു് തുറന്നുകിടന്ന ഒരു വാതിലായിരുന്നു ഹിന്ദുയിസത്തിലെ ജാതിവിഭജനം.
അതില്ലായിരുന്നുവെങ്കിലു് അതിലൂടെ ബ്രിട്ടീഷുകാ൪വന്നുകയറുമായിരുന്നോ?
ഇ൯ഡൃയിലെ ജാതിവ്യവസ്ഥയു്ക്കു് ഇ൯ഡൃയിലെ ഹിന്ദുക്കളു് പാരതന്ത്ര്യത്തിലൂടെ
വിലകൊടുത്തു!
http://sahyadrimalayalam.blogspot.com/2024/09/1654.html
https://sahyadrimalayalam.blogspot.com/2024/09/1655.html
1656. പിണറായിവിജയനുള്ളതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ചരിത്രസംഭവങ്ങളു്ക്കു് സാക്ഷൃംവഹിക്കാതെപോയി, അല്ലെങ്കിലിപ്പോളു് ഇ൯ഡൃയിലേറ്റവുംപ്രസിദ്ധമായ പാ൪ട്ടിയാവുമായിരുന്നു. അതൊഴിവാക്കിക്കൊടുത്തതിനു് എത്രപണം ആരുനലു്കി?
https://sahyadrimalayalam.blogspot.com/2024/09/1656.html
1657. മുഖ്യമന്ത്രിയുടെ പോലീസ്സുദൂത൯മാരും ഈപ്പീജയരാജനെപ്പോലുള്ള പാ൪ട്ടിദൂത൯മാരും കേരളത്തിലു്വന്ന ആറെസ്സെസ്സുനേതാക്കളെക്കണു്ടപ്പോളു് കൈയ്യിലു് സൂട്ടു്ക്കേയു്സ്സുണു്ടായിരുന്നോയെന്നാണു് കേരളമന്വേഷിക്കുന്നതു്!
https://sahyadrimalayalam.blogspot.com/2024/09/1657.html
1658. കേരളത്തിലു് തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലു് ബീജേപ്പീ ഒരു ശക്തിയേയല്ല: മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൈയ്യിലു് അവരുടേതായി കുറേ വോട്ടുകളേയുള്ളൂ!
https://sahyadrimalayalam.blogspot.com/2024/09/1658.html
1659. പുതിയ ഇടതുമുന്നണിക്കണു്വീന൪ പഴയതിനേക്കാളു്ക്കോമാളിയോ? മിനിട്ടിനുമിനിട്ടിനു് അഴിമതിയും കുറ്റകൃത്യവുംനടക്കുന്നൊരു ഭരണത്തിലു് ദിവസംതോറുമാരോപണമുന്നയിക്കുന്നതു് തെറ്റെന്നു്! അതു് മിനിട്ടിനുമിനിട്ടിനാക്കണോ?
https://sahyadrimalayalam.blogspot.com/2024/09/1659.html
1660. പണത്തിലത്യാ൪ത്തികയറി ചതിപ്പരസ്യങ്ങളുടെപടുകുഴിയിലു്വീണു് മറ്റുപലമാധ്യമങ്ങളുടെയും വഴിപിന്തുട൪ന്നു് സ്വയംനശിച്ചമറുനാട൯മലയാളിയുംമറ്റും: ഏറ്റവുമപകടകാരികളായ ഓണു്ലൈ൯മാധ്യമങ്ങളെത്തിരിച്ചറിയുക!
https://sahyadrimalayalam.blogspot.com/2024/09/1660.html
1661. ഇ൯ഡൃയിലു് ജനാധിപത്യമുന്നണിനിരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ കോണു്ഗ്രസ്സിനോടുബന്ധിച്ച പാലം സീതാറാംയെച്ചൂരിയോടെപോയി. ഇനിയെങ്ങനെയിരിക്കും? ഇനി കേരളമാ൪കു്സ്സിസ്സു്റ്റുകളുടെനേതൃത്വത്തിലു് ഇതൊരു സമ്പൂ൪ണ്ണ ബീജേപ്പീനിയന്ത്രിതപ്പാ൪ട്ടിയായിമാറുമോ?
https://sahyadrimalayalam.blogspot.com/2024/09/1661.html
1662. പരമ്പരാഗതമായിക്കോണു്ഗ്രസ്സായ മുസ്ലിമുകളുടെയിടയിലു്നിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുവേണു്ടിയൊരു പതിപക്ഷലീഗുണു്ടായതുപോലെ പരമ്പരാഗതമായി മാ൪കു്സ്സിസ്സു്റ്റായ മുസ്ലിമുകളുടെയിടയിലു്നിന്നും കോണു്ഗ്രസ്സിനുവേണു്ടിയൊരു പ്രതിപക്ഷ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുണു്ടാവും!
https://sahyadrimalayalam.blogspot.com/2024/09/1662.html
1663. രാഷ്ട്രീയലൈനുപേക്ഷിച്ചു് വ്യക്തിലൈനിലേയു്ക്കുപോയ സീപ്പീയെമ്മിനു് ഇനിയൊരു കൂട്ടുനേതൃത്വമെന്തിനു്! ഇനിയങ്ങു് കൊറിയയിലെപ്പോലെയായിക്കൂടേ? അവിടെപ്പോലെ അഴിമതിനടത്തുന്നതിലിളവും പ്രായപരിധിയിലിളവും ഇപ്പോളു്ത്തന്നെയില്ലേ?
https://sahyadrimalayalam.blogspot.com/2024/09/1663.html
1664. മലയാളത്തിലെസ്സിനിമാനട൯മാരുടെ ഫാ൯സ്സുസംഘടനകളിലെയംഗങ്ങളുടെ മൊത്തമെണ്ണമെടുത്താലു് കേരളത്തിലെ സ്വന്തമായിവ്യക്തിത്വമില്ലാത്ത മാനസ്സികരോഗികളുടെയും ലൈംഗികവൈകൃത൯മാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും മൊത്തമെണ്ണംകിട്ടും!
https://sahyadrimalayalam.blogspot.com/2024/09/1664.html
1665. സെക്രട്ടേറിയറ്റിലെശ്ശുചിമുറികളിലു് ആകെയൊരുമാനഭംഗമേനടന്നിട്ടുള്ളോ? സിനിമാഷൂട്ടിംഗിനിടയിലേനടക്കുവോ? ഇതവിടെയെന്നുംനടക്കുന്നതായിരിക്കില്ലേ?
https://sahyadrimalayalam.blogspot.com/2024/09/1665.html
1666. മരണവീട്ടിലു്ച്ചീട്ടുകളിക്കുന്നവരെയും മദ്യപിക്കുന്നവരെയും മൃതദേഹംവെച്ചഴിമതിനടത്തുന്നവരെയും കുഷു്ഠരോഗികളെവ്യഭിചരിക്കുന്നവരെയും കാണണമെങ്കിലു് മന്ത്രിസഭയിലോട്ടുനോക്കിയാലു്മതി- കേരളത്തിലെപ്പുതിയ മൃതദേഹക്കുംഭകോണം!
https://sahyadrimalayalam.blogspot.com/2024/09/1666.html
1667. കുളിയു്ക്കാനും കുടിക്കാനും സുഖിക്കാനും കേരളത്തിലു്നിന്നു് ഓസ്സു്ട്രേലിയയിലു്പ്പോകുന്ന കമ്മ്യൂണിസ്സു്റ്റുപ്രഹസ്സനങ്ങളു്, മെഴുകാനമേരിക്കയിലും; ഇവരെ നേതാക്കളായിക്കൊണു്ടുനടക്കുന്ന ഒരുവികൃതപാ൪ട്ടിത്തലമുറയും!
https://sahyadrimalayalam.blogspot.com/2024/09/1667.html
1668. പൗര൯മാ൪ കൃത്യമായിനികുതിയടച്ചാലല്ലേ അതെടുത്തു് അദാനിക്കുംറിലയ൯സ്സിനും ദാനംചെയ്യാ൯പറ്റൂ! അവരുടെകടങ്ങളെഴുതിത്തള്ളാ൯പറ്റൂ!!
https://sahyadrimalayalam.blogspot.com/2024/09/1668.html
1669. മുഖ്യമന്ത്രിയുടെമന്ത്രിസഭയിലു് മുഖ്യമന്ത്രിയടക്കം മുഴുവ൯പേരെയുംമാറ്റുക എന്നയാവശ്യത്തിലേയു്ക്കിതുകടക്കുകയാണു്! ഇവ൪ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിനി ഒരധികാരവുംകൊടുക്കരുതു്- കേന്ദ്രബീജേപ്പീ കൊടുക്കുന്നെങ്കിലു്ക്കൊടുക്കട്ടെ!!
https://sahyadrimalayalam.blogspot.com/2024/09/1669.html
1670. ആരെങ്കിലുമെവിടെയെങ്കിലുമാരെയെങ്കിലും, ബലാത്സംഗംചെയു്തുകൊന്നെന്നറിഞ്ഞാലു്, പ്രത്യേകിച്ചുംകുട്ടികളെ, പ്രതികളെരക്ഷിക്കാ൯ മുകളറ്റംമുതലു് താഴറ്റംവരെയുള്ള മാ൪കു്സ്സിസ്സു്റ്റുപണു്ടാരങ്ങളുണരുന്നു! ഇവ൪ക്കെന്താണിതിലിത്രയാ൪ത്തി? ഇവരെ ബീയീവോയെസ്സു് ടെസ്സു്റ്റുനടത്തേണു്ടതല്ലേ?
https://sahyadrimalayalam.blogspot.com/2024/09/1670.html
1671. നമ്മളു് ഒരാളോടുയുദ്ധംപ്രഖ്യാപിച്ചിട്ടു് ഇത്തരമായുധങ്ങളാണെങ്കിലു് ഞാ൯കളിക്കുന്നില്ലെന്നുപറയാനാകുമോ? മുഹമ്മദി൯റ്റെകാലത്തോട്ടു് ലോകത്തെക്കൊണു്ടുപോകാനിറങ്ങിയാലു് സാങ്കേതികവിദ്യയുടെകാര്യത്തിലും ലോകമിതുപോലെ നമ്മളെ ആക്കാലത്തെത്തിയു്ക്കില്ലേ?
https://sahyadrimalayalam.blogspot.com/2024/09/1671.html
1672. മുഖ്യമന്ത്രിയുടെ സ്വ൪ണ്ണംകള്ളക്കടത്തുസംഘവും പാ൪ട്ടിയിലെ സമാന്തരസംഘവുംതമ്മിലാണുയുദ്ധം. ഒറ്റസംഘംമതിയെന്നു്! അങ്ങനെയവ൪ കള്ളക്കടത്തുകാ൪മാത്രമല്ല പിടിച്ചുപറിക്കാ൪കൂടിയായി!!
https://sahyadrimalayalam.blogspot.com/2024/09/1672.html
1673. ഇരുപതുപരാജയങ്ങളുമായി ആളെക്കൂട്ടാ൯ പോലീസ്സിനെവിട്ടടികൊടുത്താളുപിടിച്ചു് കേരളാമുഖ്യമന്ത്രിയോടിനടന്നുനടത്തിയ നവകേരളയാത്രയുടെ ആക്ഷ൯ ടേയു്ക്കണു് റിപ്പോ൪ട്ടെവിടെ?
https://sahyadrimalayalam.blogspot.com/2024/09/1673.html
1674. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇപ്പോളു്നടക്കുന്ന സമ്മേളനങ്ങളിലു് പാ൪ട്ടിയുടെഗവണു്മെ൯റ്റിനും മുഖ്യമന്ത്രിയു്ക്കുമെതിരെ ബ്രാഞു്ചുമുതലു്മേലോട്ടു് അവിശ്വാസപ്പ്രമേയം പാസ്സാക്കാമെന്നിരിക്കേ ഇവരെന്തിനാണു് നിഴലു്യുദ്ധംനടത്തുന്നതു്? നേരേവന്നുപയറ്റെന്നല്ലേ അ൯വറിനുള്ളമറുപടിയിലും പാ൪ട്ടിനേതാവു് മുഖ്യമന്ത്രിപറഞ്ഞതു്?
https://sahyadrimalayalam.blogspot.com/2024/09/1674.html
1675. അ൯വറിനെതിരെ പത്രസമ്മേളനത്തിലു് മുഖ്യമന്ത്രിപറഞ്ഞമറുപടികളു്മുഴുവ൯ ഒരുജനപ്പ്രതിനിധിയു്ക്കെതിരെ മറ്റൊരുജനപ്പ്രതിനിധിനടത്തിയ അവകാശലംഘനങ്ങളാണു്!
https://sahyadrimalayalam.blogspot.com/2024/09/1675.html
1676. പക്കാ ആറെസ്സെസ്സുകാ൪ മുഖ്യമന്ത്രിയായിഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, ആ മതവ൪ഗ്ഗീയയൊഴുക്കിലു്പ്പെട്ടു് കൈകാലിട്ടടിച്ചൊഴുകുന്ന പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയും സീപ്പീയ്യൈയ്യും!
https://sahyadrimalayalam.blogspot.com/2024/09/1676.html
1677. വ൪ഗ്ഗീയകലാപമുണു്ടാക്കാ൯ശ്രമിച്ചകേസ്സു് നാഷണലു് ഇ൯വെസ്സു്റ്റിഗേഷനേജ൯സ്സിയെക്കൊണു്ടല്ലാതെ ആരെങ്കിലുമന്വേഷിപ്പിക്കുമോ? ഏതെങ്കിലുംമുഖ്യമന്ത്രി റിട്ടയേ൪ഡുജഡു്ജിയന്വേഷിക്കാ൯പറയുമോ?
https://sahyadrimalayalam.blogspot.com/2024/09/1677.html
1678. പ്രതികരണശേഷിയും പ്രതികരണസ്സ്വഭാവവുമുള്ളയെമ്മെല്ലേമാരെമുഴുവ൯ ആറെസ്സെസ്സുവിധേയത്വവിഷയത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് നഷ്ടപ്പെട്ടുകൊണു്ടിരിക്കുകയാണു്! ആറെസ്സെസ്സുബന്ധം തുടരണോയെന്നാണുച൪ച്ച!!
https://sahyadrimalayalam.blogspot.com/2024/09/1678.html
1679. ഒരുപത്രസമ്മേളനത്തിലു് പീവീയ൯വ൪ ഒരുമുഖ്യമന്ത്രിയെയും പാ൪ട്ടിസെക്രട്ടറിയെയും ആക്ഷേപിച്ചുചിരിച്ചതാണോ പുറത്താക്കപ്പെടാനുള്ളത്രയാക്ഷേപം, അതോ ഒരുലൈംഗികനെ ഒരുപാ൪ട്ടിയുംമുന്നണിയും തക൪ന്നാലു്പ്പോലും ഒരുമുഖ്യമന്ത്രികൈവിടില്ലെന്നതിലെയാക്ഷേപമാണോ?
https://sahyadrimalayalam.blogspot.com/2024/09/1679.html
1680. ഈപ്പത്രസമ്മേളനത്തിലെ ഏറ്റവുംശ്രദ്ധേയമായകാര്യം ഒരുസ്വ൪ണ്ണംകടത്തുകാര൯ മറ്റൊരുസ്വ൪ണ്ണംകടത്തുകാരനുകൊടുക്കുന്ന സ്ഥാനമേ പീവീയ൯വ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പറായ പീ വിജയനുകൊടുത്തുള്ളൂ എന്നതാണു്. അതുതന്നെയാണല്ലോസ്ഥാനം!
https://sahyadrimalayalam.blogspot.com/2024/09/1680.html
1681. കള്ളക്കടത്തുമഴിമതിയും മയക്കുമരുന്നുകച്ചവടവുമെന്നു് ബ്രാ൯ഡുചെയ്യപ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇനിയാരെപ്പുറത്താക്കിയിട്ടും ആ൪ക്കെതിരേപ്രകടനംനടത്തിയിട്ടുമെന്താണു്!
https://sahyadrimalayalam.blogspot.com/2024/09/1681.html
1682. നിയമസഭയിലു് ഇനിയ൯വറി൯റ്റെപിന്തുണതനിയു്ക്കുവേണു്ടെന്നു് പ്ലെയി൯ഭാഷയിലു് മുഖ്യമന്ത്രിപിണറായിവിജയനോ തിളച്ചുമറിയുന്നപാ൪ട്ടിസെക്രട്ടറി യെംവീഗോവിന്ദനോ ഇപ്പോഴുംപറയുന്നില്ല!
https://sahyadrimalayalam.blogspot.com/2024/09/1682.html
1683. പീവീയ൯വ൪പറഞ്ഞതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അധോലോകബന്ധങ്ങളെക്കുറിച്ചോ അടിവയ൪ബന്ധങ്ങളെക്കുറിച്ചോ?
https://sahyadrimalayalam.blogspot.com/2024/09/1683.html
1684. കേരളത്തിലെജനങ്ങളു് ചോദിക്കാനുദ്ദേശിക്കുന്നചിലചോദ്യങ്ങളു് അവരുടെമനസ്സുപ്രതിഫലിപ്പിച്ചുകൊണു്ടു് അ൯വ൪ചോദിച്ചതുകൊണു്ടാണു് അ൯വറി൯റ്റെകൂടെയീയാളു്ക്കൂട്ടം. നിയമസഭയിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മറ്റേ 139 എമ്മെല്ലേമാരിലു് ആരുചോദിച്ചിരുന്നെങ്കിലും അവരുടെകൂടെയീ ആളു്ക്കൂട്ടമുണു്ടാവുമായിരുന്നു!
https://sahyadrimalayalam.blogspot.com/2024/09/1684-139.html
1685. ഏതായാലും ആത്മകഥയുടെപേരായി- കാറലു് മാ൪കു്സ്സു് ആ൯ഡു് ദി ലോക്കലു് ഡീമണു്സ്സു് ഓഫു് കേരള- Carl Marx and the Local Demons of Kerala! ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കാം!!
https://sahyadrimalayalam.blogspot.com/2024/09/1685-carl-marx-and-local-demons-of.html
1686. മലബാറി൯റ്റെശക്തിയിലു് പിണറായിവിജയനോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോയിനി കേരളംഭരിക്കണു്ടെന്നാണു് ഇപ്പോളു്വന്നിട്ടുള്ളസന്ദേശം. കണ്ണൂരിനുവല്ലശക്തിയുമുണു്ടെങ്കിലു് ഭരിച്ചുകൊള്ളാ൯...! തിരുവിതാംകൂറിലു്പ്പിന്നെ പാ൪ട്ടിയിലു്ക്കുറേ കിഴങ്ങ൯മാരാണല്ലോ!! പിള൪പ്പിലോട്ടാണെന്ന൪ത്ഥം!!!
https://sahyadrimalayalam.blogspot.com/2024/10/1686.html
1687. ഏക്കേ ബാലനോ മറ്റേയങ്ങേരുടെ വാലനോ- അയാളാട്ടുമ്പളാട്ടുമ്പക്കിടന്നാടാ൯? ഇത്രലജ്ജാകരമായൊരടിമജ൯മം രാഷ്ട്രീയത്തിലുണു്ടായിട്ടുണു്ടോ?
https://sahyadrimalayalam.blogspot.com/2024/10/1687.html
1688. പിണറായിവിജയ൯ പീവീയ൯വറെ നിശ്ശബ്ദനാക്കാ൯ശ്രമിക്കുകയാണു്, അതുകൊണു്ടയാളു്കള്ളംപറയുകയാണു്; അന്യരെ നിശ്ശബ്ദരാക്കാ൯ശ്രമിക്കുന്നവ൪ കള്ളംപറയുന്നവരാണു്!!
https://sahyadrimalayalam.blogspot.com/2024/10/1688.html
1689. ആപ്പ്രത്യേകമതവിഭാഗത്തി൯റ്റെ ഇതുവരെയും കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും റീട്ടെയിലായിവാങ്ങിവിജയിച്ചുകൊണു്ടിരുന്ന വോട്ടുകളു് പീവീയ൯വറൊരുപുതിയപാ൪ട്ടിയുണു്ടാക്കി ഹോളു്സ്സെയിലായിവാങ്ങുന്നതിലു് എവിടെയാണു് അവ൪ക്കില്ലാതിരുന്നവ൪ഗ്ഗീയത?
https://sahyadrimalayalam.blogspot.com/2024/10/1689.html
1690. സീപ്പീയ്യൈയ്യിലു്നിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പൂരംകലക്കിയവ൯മാ൪ ആരാണുപൂരംകലക്കിയതെന്നന്വേഷിക്കാ൯ സ൪ക്കാ൪സ്സീലുമടിച്ചുപേപ്പറുംകൊടുത്തു് പൂരംകലക്കിയവനെപ്പറഞ്ഞുവിടുന്നു! പരസ്സു്പ്പരംതിരിച്ചുവെച്ച ഈക്കണ്ണാടികളിലെത്ര വ്യാജപ്പ്രതിബിംബങ്ങളു്!!
https://sahyadrimalayalam.blogspot.com/2024/10/1690.html
1691. മുഖ്യമന്ത്രിവിജയ൯റ്റെ സമൂഹത്തോടുള്ളപ്രതികരണങ്ങളു് ആറെസ്സെസ്സി൯റ്റെയും ബീജേപ്പീയുടെയും റിലയ൯സ്സി൯റ്റെയും മാധ്യമമാനേജുമെ൯റ്റുകളേറ്റെടുത്തു. നിഷേധിക്കാനുള്ളസ്വാതന്ത്ര്യമേ അയാളു്ക്കിപ്പോളു്നലു്കിയിട്ടുള്ളൂ!
https://sahyadrimalayalam.blogspot.com/2024/10/1691.html
1692. ആറെസ്സെസ്സു്, ബീജേപ്പീ, റിലയ൯സ്സു്, അദാനി, ഹിന്ദുരാഷ്ട്രം എന്നിവയെയൊന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ എതി൪ക്കരുതെന്നനി൪ദ്ദേശംവരുന്നു; സംയുക്തതെരഞ്ഞെടുപ്പഭ്യാസം ഇപ്പോഴേയാരംഭിച്ചുകഴിഞ്ഞു!
https://sahyadrimalayalam.blogspot.com/2024/10/1692.html
1693. ഓരോ ഹെലു്മറ്റുസീറ്റുബെലു്റ്റുപിടിക്കുമ്പോഴും ഇടതുമുന്നണിക്കു് ഓരോവോട്ടുസ്ഥിരമായിനഷ്ടപ്പെടുകയാണു്- വാഹനപ്പഴക്കത്തി൯റ്റെപേരിലു് ബീജേപ്പീയു്ക്കും. സ്വ൪ണ്ണംകടത്തുസംയുക്തമായിനടത്തിയയിവ൪ വലിയ നിയമ൯മാരാണെന്നപ്രചരണമാണു് പീവീയ൯വ൪ ഒറ്റയടിയു്ക്കുപൊളിച്ചുകൈയ്യിലു്ക്കൊടുത്തതു്!!
https://sahyadrimalayalam.blogspot.com/2024/10/1693.html
1694. ഡീയെംകേ അ൯വറിനുമുന്നിലു് ഒരുവാതിലുമടച്ചിട്ടില്ല- പ്രമുഖ ബീജേപ്പീവിരുദ്ധപ്പാ൪ട്ടിയെന്നനിലയിലു് അവ൪ യെച്ചൂരിയു്ക്കുശേഷം കാരാട്ടിലൂടെയും വിജയനിലൂടെയും സീപ്പീയെം സമ്പൂ൪ണ്ണബീജേപ്പീവിധേയപ്പാ൪ട്ടിയാകുമോ, ഇ൯ഡ്യാമുന്നണിയിലു്നിന്നുപുറത്താകുമോ, കേരളത്തിലുംതകരുമോ, എന്നറിയാ൯കാത്തിരിക്കുകയാണു്!
https://sahyadrimalayalam.blogspot.com/2024/10/1694.html
1695. പിണറായിവിജയനും വീഡീസ്സതീശ്ശനും കുഞ്ഞാലിക്കുട്ടിയും കേസ്സുരേന്ദ്രനും ബിനോയു്വിശ്വവുമാണു് പീവീയ൯വ൪പറഞ്ഞയാ ആറെസ്സെസ്സുനിയന്ത്രിതരഹസ്യഭരണസംഘം! അതയാളു്പറഞ്ഞപോലെ നെകു്സ്സസ്സല്ല കബാളാണു്!!
https://sahyadrimalayalam.blogspot.com/2024/10/1695.html
1696. നിയമസഭയു്ക്കകത്തുനടക്കുന്നതാണുരാഷ്ട്രീയമെന്നു് നിങ്ങളെയാരാണുപഠിപ്പിച്ചതു്? അതാണുരാഷ്ട്രീയമെന്നുനിങ്ങളു് ജനങ്ങളെപ്പഠിപ്പിക്കുകയാണോ? അതുവെറും പാ൪ലമെ൯റ്ററിരാഷ്ട്രീയമല്ലേ?
https://sahyadrimalayalam.blogspot.com/2024/10/1696.html
1697. 2016നുശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും സ൪ക്കാരുംകൊടുക്കുന്ന മാധ്യമക്കൈക്കൂലിയിലു് കേരളത്തിലെ അന്വേഷണാത്മകപത്രപ്പ്രവ൪ത്തനം തക൪ന്നുകൂപ്പുകുത്തി
https://sahyadrimalayalam.blogspot.com/2024/10/1697-2016.html
1698. മുഖ്യമന്ത്രിയുടെ ആറെസ്സെസ്സു് സു്പെഷ്യലു് റാപ്പോ൪ട്ടീയറായ ആ പോലീസ്സുപമേധാവിയെ തലു്സ്ഥാനത്തുനിന്നാണോ തലസ്ഥാനത്തുനിന്നാണോ സ൪വ്വീസ്സിലു്നിന്നുതന്നെയാണോ മാറ്റേണു്ടതു്?
https://sahyadrimalayalam.blogspot.com/2024/10/1698.html
1699. സീപ്പീയ്യൈയ്യിലെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയും ആറെസ്സെസ്സുബീജേപ്പീവിക്ഷേപണങ്ങളായ ബിനോയിവിശ്വവും പിണറായിവിജയനും പാ൪ട്ടിയിലു് കൊടുംയുദ്ധംനടത്തിയിട്ടും ആറെസ്സെസ്സുവിരുദ്ധകമ്മ്യൂണിസ്സു്റ്റുമുഖംമൂടികളു്തക൪ന്നു
https://sahyadrimalayalam.blogspot.com/2024/10/1699.html
1700. പശ്ചിമബംഗാളിലെപ്പോലെ കേരളത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതക൪ച്ചയെല്ലാം മതന്യൂനപക്ഷസാമ്പത്തികയവശരെ അതിസമ്പന്ന൪ക്കുവേണു്ടിവഞു്ചിക്കുമ്പോളാണു് ആരംഭിക്കുന്നതു്!
https://sahyadrimalayalam.blogspot.com/2024/10/1700.html
1701. മുഖ്യമന്ത്രിയെക്കുറിച്ചു് പാടുന്നപിശാചിലു് ചങ്ങമ്പുഴയീച്ചിത്രംവരച്ചിട്ടിട്ടുണു്ടു്- ഈയെമ്മെസ്സിനെക്കുറിച്ചാണെങ്കിലും!
https://sahyadrimalayalam.blogspot.com/2024/10/1701.html
1702. വിജയദശമിപൂജയിലു് പേറ്റിയെംമെഷീ൯വെയു്ക്കുന്നകാലമായെങ്കിലു് ആറെസ്സെസ്സി൯റ്റെയൊക്കെ പതിനായിരംപേരുടെപഥസഞു്ചലനം ആ൪ട്ടിഫിഷ്യലി൯റ്റല്ലിജ൯സ്സി൯റ്റെ വെ൪ച്ച്വലു്സ്സൃഷ്ടിയോ?
https://sahyadrimalayalam.blogspot.com/2024/10/1702.html
1703. സ൪ക്കാ൪സ്സ൪വ്വീസ്സിലെ പണിയെടുക്കാത്തവരും അഴിമതിക്കാരുമൊക്കെയിനി വീട്ടിലിരിക്കുമെന്നു് മോദിവായുവിടാതെ നിലവിലുള്ളയഴിമതിക്കേസ്സുകളിലു് കേരളത്തിലെമുഖ്യമന്ത്രിയെപ്പിടിച്ചകത്തിട്ടു് മാതൃകകാണിച്ചുകൂടേ?
https://sahyadrimalayalam.blogspot.com/2024/10/1703.html
1704. വടക്കേയി൯ഡൃയിലെ രഹസ്യപാ൪ട്ടിക്കച്ചവടങ്ങളു്പോലെ ബീജേപ്പീയു്ക്കുവിലു്ക്കാ൯ കൈയ്യിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയില്ലായിരുന്നുവെങ്കിലു് മുഖ്യമന്ത്രിവിജയ൯ ലാവലി൯, സ്വ൪ണ്ണക്കടത്തു്, ഡോള൪ക്കടത്തു്, മാസപ്പടികേസ്സുകളിലടക്കം സകലതിലും കേന്ദ്രഗവണു്മെ൯റ്റിനാലു് പ്രോസ്സിക്ക്യൂട്ടുചെയ്യപ്പെടുമായിരുന്നു
https://sahyadrimalayalam.blogspot.com/2024/10/1704.html
1705. അരിവാളു്ത്താമരനക്ഷത്രം അടയാളത്തിലു് നിങ്ങളുടെവിലയേറിയവോട്ടുകളു് രേഖപ്പെടുത്തി നമ്മുടെപ്രിയപ്പെട്ടസ്ഥാനാ൪ത്ഥി ശ്രീ. പിണറായിവിജയനെവിജയിപ്പിക്കണമെന്ന അനൗണു്സ്സുമെ൯റ്റുകേളു്ക്കാറായി!
https://sahyadrimalayalam.blogspot.com/2024/10/1705.html
1706. കെ-റെയിലു്പ്പദ്ധതി കേരളജനതമുഴുവനെതിരായാലും കേരളയിടതുമുന്നണിഗവണു്മെ൯റ്റിനും കേന്ദ്രബീജേപ്പീയു്ക്കും അങ്ങനെയങ്ങുപേക്ഷിക്കാ൯പറ്റില്ല- കാര്യമായകൈക്കൂലിയഴിമതിപ്പ്രതീക്ഷയെല്ലാം അതിലാണു്!
https://sahyadrimalayalam.blogspot.com/2024/10/1706.html
1707. എ൯ജീവോയൂണിയ൯കാരനായിരുന്ന ഒരു അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടുസഖാവിനെ ഗൂഢാലോചനനടത്തി സ്വന്തംപ്രവൃത്തിയിലൂടെ നാക്കുകൊണു്ടുകൊന്ന മാ൪കു്സ്സിസ്സു്റ്റുകാരിയെ കടവരാന്തകളിലിരുന്നു് നാട്ടുകാ൪വിളിച്ചതു് കണു്ടാറോളിയെന്നാണു്. ഇതെന്തുകൊണു്ടാണെന്നു് ആപ്പാ൪ട്ടിയുടെ പ്രവ൪ത്തകരാലോചിക്കേണു്ടതാണു്!
https://sahyadrimalayalam.blogspot.com/2024/10/1707.html
1708. അനവധികൊലപാതകങ്ങളിലു് ആദ്യമായൊരെണ്ണത്തിനു് ജനങ്ങളാലു് തെളിവുസഹിതംപിടിക്കപ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ജില്ലാക്കമ്മിറ്റിയെ ഒന്നടങ്കംപിരിച്ചുവിടാത്തതെന്തു്? അതാ൪ക്കുവേണു്ടിനിലനി൪ത്തുന്നു?
https://sahyadrimalayalam.blogspot.com/2024/10/1708.html
1709. സീപ്പീയെമ്മി൯റ്റെ കണ്ണൂ൪ജില്ലാക്കമ്മിറ്റിയെന്നുപറയുമ്പോളു് അതൊരുവ൯സംഭവമാണെന്നുവിചാരിച്ചു് ആരുംഞെട്ടിപ്പോകരുതു്- അതൊരുകുഴ്യാനേണു്!
https://sahyadrimalayalam.blogspot.com/2024/10/1709.html
1710. ആ ഉദ്യോഗസ്ഥ൯റ്റെമരണത്തിലു് അതു് ആത്മഹത്യയാണെന്നു് സൂചിപ്പിച്ചുകൊണു്ടു് എത്രപ്രാവശ്യമാവാക്കുപയോഗിക്കുന്നുവോ അതി൯റ്റെമുള്ളെണ്ണമെടുത്തു് നിശ്ചിതനിരക്കിലു്പ്പണംതരാം...!
https://sahyadrimalayalam.blogspot.com/2024/10/1710.html
1711. സത്യസന്ധരും അഴിമതിരഹിതരുമായ ഉദ്യോഗസ്ഥരെല്ലാം ആരുടെസഹായവുംകിട്ടാത്തവരാണു്; അവരെപ്പോലുള്ളമറ്റുള്ളവരേ അവരെപ്പിന്തുണയു്ക്കുന്നുള്ളൂ, പക്ഷേയവ൪ സഹായിക്കാ൯കഴിവുള്ളവരുമല്ല!
https://sahyadrimalayalam.blogspot.com/2024/10/1711.html
1712. മനസ്സിനകത്തു് കമ്മ്യൂണിസമുള്ളവരെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പോവുകയാണു്. ഇനിയുംനിന്നാലു് മനസ്സിനകത്തുള്ളകമ്മ്യൂണിസംകൂടി പോകുമെന്നുപേടിച്ചാണുപോവുന്നതു്
https://sahyadrimalayalam.blogspot.com/2024/10/1712.html
1713. ചെങ്ങന്നൂരിറങ്ങാനായി കണ്ണൂരിലു്നിന്നുകയറി ട്രെയിനിലു്വെച്ചാത്മഹത്യചെയു്തിട്ടു് കോഴിക്കോട്ടിറങ്ങിനടന്നു് തിരിച്ചുകണ്ണൂ൪വന്നു് ക്വാ൪ട്ടേഴു്സ്സിലു്ക്കയറി തൂങ്ങിനിന്നു എന്നെഴുതാത്തതുഭാഗ്യം! അങ്ങനെയെഴുതിയാലും വിശ്വസിക്കാനും പ്രചരിപ്പിക്കാനുമിവിടാളുണു്ടു്!!
https://sahyadrimalayalam.blogspot.com/2024/10/1713.html
1714. രണു്ടാംലോകമഹായുദ്ധത്തിലൊന്നായിച്ചേ൪ന്നു് ഫാസ്സിസത്തെതോലു്പ്പിച്ചറഷ്യയുമമേരിക്കയും പിന്നീടടിച്ചുപിരിയുമ്പോളു് ജ൪മ്മനിയു്ക്കുയി൪ത്തെണീക്കാമെന്നുസ്വപു്നംകണു്ട ഹിറ്റു്ലറുടെപദ്ധതിനടപ്പാക്കുന്ന നവനാസ്സികളല്ലേ ട്രംപുംപുട്ടിനുമെല്ലാം?
https://sahyadrimalayalam.blogspot.com/2024/10/1714.html
1715. ചിലദേശീയനേതാക്കളു് എംപീജോലിചെയു്തുകൊണു്ടു് തങ്ങളുടെനാട്ടിലു്ക്കിടക്കണമെന്നു് വയനാടോ തിരുവനന്തപുരമോ ആഗ്രഹിക്കുന്നില്ല; അവ൪ ദേശീയരാഷ്ട്രീയത്തിനുവേണു്ടി അവരെവിജയിപ്പിച്ചയയു്ക്കുന്നതു് ഒരുബഹുമതിയായിക്കൂട്ടുന്നു!
https://sahyadrimalayalam.blogspot.com/2024/10/1715.html
1716. എത്തേണു്ടപണം എത്തേണു്ടിടത്തു് സമയത്തിനെത്തിച്ചില്ലെങ്കിലു് ജീയെസ്സു്റ്റീവകുപ്പു് നൂറുകണക്കിനുദ്യോഗസ്ഥരുമായി ടൂറിസ്സു്റ്റുബസ്സുംകൊണു്ടിറങ്ങിനടന്നുപിടിക്കും, അതുകൊണു്ടു് സമയത്തിനുകൊണു്ടുപോയിക്കൊടു്: അങ്ങേ൪ക്കു് അമേരിക്കയു്ക്കു് കൊണു്ടുപോകാനുള്ളതാണു്!
https://sahyadrimalayalam.blogspot.com/2024/10/1716.html
1717. പോലീസ്സുകാ൪ എട്ടുമണിക്കൂ൪ ജോലിചെയ്യുന്നുണു്ടോയെന്നു് പരിശോധിക്കുന്നവ൪ മന്ത്രിമാ൪ എട്ടുമണിക്കൂ൪ ഓഫീസ്സിലിരുന്നു് ജോലിചെയ്യുന്നുണു്ടോ എന്നുപരിശോധിക്കണു്ടേ? സ൪ക്കാ൪ പണംധൂ൪ത്തടിച്ചു് ഒന്നുമില്ലാതായതുകൊണു്ടല്ലേ പോലീസ്സുകാരുടെമനസ്സംഘ൪ഷവും കുടുംബന്ധങ്ങളിലെയുലച്ചിലും?
https://sahyadrimalayalam.blogspot.com/2024/10/1717.html
1718. ലോകത്തൊരുജുഡീഷ്യറിയും ഉന്നയിക്കാ൯പോലുംസമ്മതിക്കാത്ത ഹീയ൪സ്സേ എവിഡ൯സ്സാണു്, പറഞ്ഞുകേട്ടുള്ളയറിവാണു്, കണ്ണൂരിലെ ഏഡീയെം മരണക്കേസ്സിലു് മാ൪കു്സ്സിസ്സു്റ്റുപ്രതിയുടെവക്കീലും മാധ്യമങ്ങളും അഞു്ചുമാറുംമണിക്കൂ൪ എടുത്തിട്ടൊലത്തുന്നതു്!
https://sahyadrimalayalam.blogspot.com/2024/10/1718.html
1719. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയിപ്പോഴത്തെ പ്രധാനവിപ്ലവോപകരണങ്ങളു് കട്ടിലും മെത്തയും തലയിണയുമാണു്. എന്തുവിപ്ലവമാണെന്നു് മനസ്സിലായിക്കാണുമെന്നുകരുതുന്നു!
https://sahyadrimalayalam.blogspot.com/2024/11/1719.html
1720. പശ്ചിമബംഗാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ദിവ്യപ്പീപ്പീകളും പൂക്കച്ചവടക്കാരികളുമൊക്കെയിപ്പോളെവിടെയാണു്? കണ്ണൂ൪പ്പോലീസ്സു് ഡ്യൂപ്ലിക്കേറ്റുപോലീസ്സോ? ഒരുപാ൪ട്ടിയുടെ ശവപ്പെട്ടിയിലടിയു്ക്കുന്നയവസാനയാണികളു്!
https://sahyadrimalayalam.blogspot.com/2024/11/1720.html
1721. ഇന്നത്തെസ്സാഹചര്യത്തിലു് ശബരിമലക്ഷേത്രം കേന്ദ്രഗവണു്മെ൯റ്റേറ്റെടുത്താലു് നാലുസംസ്ഥാനങ്ങളിലെ വിശ്വാസിസമൂഹംമുഴുവ൯ സ്വാഗതംചെയ്യും, ശരിവെയു്ക്കും. പിന്നെക്കുറച്ചു് മാ൪കു്സ്സിസ്സു്റ്റുകൊള്ളസംഘങ്ങളേയുള്ളൂ. കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് ഒന്നുംതെളിയിച്ചില്ലെങ്കിലും ക്ഷേത്രങ്ങളു് തങ്ങളു്ക്കിണങ്ങുമെന്നുതെളിയിച്ചിട്ടുണു്ടു്!
https://sahyadrimalayalam.blogspot.com/2024/11/1721.html
1722. ഇ൯ഡൃയിലെ വലിയസംസ്ഥാനങ്ങളു്ക്കെല്ലാം ഇ൯ഡൃ൯റെയിലു്വേയുടെ റെയിലുകളും ട്രെയിനുകളും സേവനവും മതിയാകുന്നു, ചെറിയസംസ്ഥാനമായ കേരളത്തിലെ അഴിമതിയു്ക്കുവെട്ടിവിറയു്ക്കുന്ന മുഖ്യമന്ത്രിയു്ക്കുമാത്രമതു് മതിയാകുന്നില്ല: കെ-റെയിലു് ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റു്-സീപ്പീയ്യൈ സംയുക്തയഴിമതിയാണു്!
https://sahyadrimalayalam.blogspot.com/2024/11/1722.html
1723. ദേശീയ ഇ൯ഡ്യാമുന്നണിയിലു് അംഗമായിരുന്നുകൊണു്ടു് പിണറായിവിജയ൯റ്റെ ആറെസ്സെസ്സുബീജേപ്പിസംബന്ധവും കുടുംബയഴിമതിയും നിലനി൪ത്തുന്നതിനുവേണു്ടി സീപ്പീയ്യൈ വയനാട്ടിലു് പ്രിയങ്കാഗാന്ധിയു്ക്കെതിരേമത്സരിക്കുന്നു. മറ്റെന്തെങ്കിലുംരാഷ്ട്രീയം അതി൯റ്റെപുറകിലുണു്ടോ? രാഷ്ട്രീയമില്ലാത്ത സീപ്പീയ്യൈയു്ക്കെന്തുരാഷ്ട്രീയം!
https://sahyadrimalayalam.blogspot.com/2024/11/1723.html
…..
…..
…..
Last updated on 06 November 2024
Read the previous articles from 001 to 400 here:
https://sahyadrimalayalam.blogspot.com/p/blog-page_4.html
Articles 401 to 800
https://sahyadrimalayalam.blogspot.com/p/articles-list-400-800.html
Articles 801-1200
https://sahyadrimalayalam.blogspot.com/p/articles-list-801-1200.html
Articles 1201-1600
http://sahyadrimalayalam.blogspot.com/p/articles-list-1201-1600.html
No comments:
Post a Comment