മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് മയക്കുമരുന്നിസ്സു്റ്റുപാ൪ട്ടിയെന്നു് മുദ്രപതിപ്പിച്ചിട്ടേ വിഴിഞ്ഞംതുറമുഖംപോകൂ- ലോകത്തു് തുറന്നശേഷമടച്ചിടേണു്ടിവന്നതുറമുഖങ്ങളുടെ പട്ടികയിലേയു്ക്കിതുപോവുകയാണു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവും കേരളാമുഖ്യമന്ത്രിയുമായ പിണറായിവിജയ൯ തൊടുന്നതെല്ലാംപരാജയപ്പെടുകയും തക൪ച്ചയിലെത്തുകയുംചെയ്യുന്നതി൯റ്റെപശ്ചാത്തലത്തിലു് അയാളു്മുന്നിലു്ച്ചെന്നുസ്വയംപ്രദ൪ശ്ശിപ്പിച്ചുനിന്ന ഈപ്പുതിയതുറമുഖത്തി൯റ്റെയടച്ചുപൂട്ടലു് എന്നു് എങ്ങനെ ഏതുവഴിയുണു്ടാകുമെന്നനേകമാളുകളു് കൗതുകത്തോടെനോക്കിക്കൊണു്ടിരിക്കുകയായിരുന്നു, അതോടൊപ്പം കേരളത്തിലെയിന്നത്തെ ഇയാളുടെനേതൃത്വത്തിലുള്ളമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രഖ്യാതമായകള്ളക്കടത്തും മയക്കുമരുന്നുമിടപാടുകളു്ക്കു് ഈത്തുറമുഖത്തെയവരെങ്ങനെയുപയോഗപ്പെടുത്തും ആരിലൂടെയുപയോഗപ്പെടുത്തും എന്നയാലോചനകളോടെയും. തുറമുഖംതുറന്നുമൂന്നുമാസമായിട്ടും അതടച്ചുപൂട്ടാത്തതെന്തെന്നവ൪ ആശങ്കപ്പെട്ടുകൊണു്ടിരിക്കുകയായിരുന്നു. അപ്പോളു് ഇപോളു് കേരളത്തിലാദ്യമായുള്ള, അവിടെനിന്നുപോയകപ്പലുകളുടെയട്ടിമറികളിലൂടെയുള്ള കപ്പലപകടങ്ങളിലൂടെ, പേരുകളു്തന്നെപുറത്തുവന്നുതുടങ്ങി, യഥാവിധയോഗ്യമായരീതിയിലു് ക്രിമിനലു്ക്കുറ്റകൃത്യനടപടികളിലു്പ്പെട്ടുതന്നെ അടച്ചുപൂട്ടലിനുള്ള ആയിരംവഴികളു്തുറന്നു. മെഡിറ്ററേനിയ൯ ഷിപ്പിംഗു് കമ്പനിയെന്ന കുപ്പ്രസിദ്ധകമ്പനിയെയാണവരുപയോഗപ്പെടുത്തുന്നതു്, കൊക്കെയിനാണവ൪കടത്തുന്നതു്, സ്വ൪ണ്ണം ഡോള൪ എന്നിവയിലു്നിന്നവ൪ സ്വയംപുരോഗമിപ്പിച്ചു് ഏറ്റവുംകൂടുതലന്താരാഷ്ട്രഡിമാ൯ഡും ലാഭവുമുള്ള മറ്റുലു്പ്പന്നങ്ങളിലോട്ടുതിരിഞ്ഞു, ഇയാളുടെഭരണത്തിലു്മുമ്പുണു്ടായപോലെ പഴയപോലെസ൪ക്കാരിലുള്ളയൈയ്യേയെസ്സുകാരെത്തന്നെ കടത്തി൯റ്റെചുമതലയേലു്പ്പിച്ചു.
ലോകത്തിലെപ്പലയന്വേഷണയേജ൯സ്സികളും ടണ്ണുകണക്കിനുകൊക്കെയി൯കടത്തിയതിനു് പലപ്രാവശ്യംപിടികൂടിയിയിട്ടുള്ളയീക്കപ്പലു്ക്കമ്പനി വിഴിഞ്ഞത്തുവരുകയും അദാനിയുംപിണറായിവിജയനുംസകലതിനെയുമടക്കം വിഴിഞ്ഞത്തെയങ്ങെടുക്കുകയുംചെയു്തതുമുതലു് കൊളംബിയ൯ മയക്കുമരുന്നുകാ൪ട്ടലുപോലെ ഒരുകേരളാക്കാ൪ട്ടലുമീസ്സമുദ്രപാതയിലു് നടന്നുവരുകയാണോയെന്നീ വിദേശയന്വേഷണയേജ൯സ്സികളു് നിരീക്ഷിച്ചുകൊണു്ടിരിക്കുകയായിരുന്നു. കപ്പലിലവരുടെചരക്കുലോഡുചെയ്യുകയുംചെയു്തു, അടുത്തതുറമുഖത്തെത്തുമ്പോളതു് പിടിക്കുമെന്നുറപ്പാവുകയുംചെയു്തപ്പോളു് ചരക്കോടെയട്ടിമറിയിലൂടെ കപ്പലു് ആത്തുറമുഖത്തിനുമുമ്പുപാതിവഴിയിലു്മുക്കി. ഈക്കപ്പലു്ക്കമ്പനിയുടെയും ഈപ്പാ൪ട്ടിയുടെഗവണു്മെ൯റ്റി൯റ്റെയും ചരിത്രംനോക്കുമ്പോളു് ആലോഡവരതിനുമുമ്പുനിശ്ചയമായും ആക്കപ്പലിലു്നിന്നും അനുഗമിച്ചബോട്ടുകളു്ക്കെറിഞ്ഞുകൊടുത്തിട്ടുണു്ടാവണം! കപ്പലിലെമൊത്തംചരക്കുകളേക്കാളു്വിലയുള്ള അതങ്ങനെകടലിന്നടിയിലു്പ്പോകാ൯ അവരനുവദിക്കുമെന്നുതോന്നുന്നില്ല. ഇതിവ൪ചിലമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാ൯ശ്രമിക്കുന്നതുപോലെ പുതിയവിഴിഞ്ഞംതുറമുഖത്തി൯റ്റെ പ്രാധാന്യംകുറയു്ക്കുന്നതിനും അതൊരപകടമേഖലയാണെന്നുവരുത്തി അതിലൂടെയോടുന്നതിലു്നിന്നും മറ്റുകപ്പലുകളെപ്പിന്തിരിപ്പിക്കുന്നതിനുമുള്ള വിദേശയട്ടിമറിയല്ല, വിഴിഞ്ഞംതുറമുഖത്തുനിന്നുള്ളയട്ടിമറിയാണു്. അതി൯റ്റെയെല്ലാക്കരുക്കളുമവിടെനിന്നാണുതുടങ്ങിയതു്.
ഒരുതുറമുഖക്കരാറുകാരനായ അദാനിയു്ക്കനുവദിച്ചതുപോലെ ഈക്കപ്പലു്ക്കമ്പനിയു്ക്കു് സ൪ക്കാറി൯റ്റെവകവിഴിഞ്ഞംതുറമുഖത്തു് സകലവിധനിയമവിരുദ്ധസ്സ്വാതന്ത്ര്യങ്ങളുമനുവദിക്കാനും അവരുടെസ്വന്തംതുറമുഖംപോലെപ്രവ൪ത്തിക്കാനും അവിടെനിന്നുപോകുന്നതുംവരുന്നതുമായ അവരുടെകപ്പലുകളിലു് യഥേഷ്ടംചരക്കുകളിലും കപ്പലു്ഘടനയിലുംതന്നെയട്ടിമറികളു്നടത്തുന്നതിനും തുറമുഖയുദ്യോഗസ്ഥ൯മാരെയിവ൪ യഥേഷ്ടംവിട്ടുകൊടുത്തു, അതിലൊന്നും സംസ്ഥാനനിയമങ്ങളെയോ കേന്ദ്രനിയമങ്ങളെയോ അന്താരാഷ്ട്രനിയമങ്ങളെയോമാനിച്ചില്ല, കപ്പലു് തുറമുഖംവിടുന്നതിനും ഹൈഡ്രോളിക്കു്സ്സി൯റ്റെയും മെക്കാനിക്കു്സ്സി൯റ്റെയും ബല്ലാസ്സു്റ്റുമുതലു് സകലഘടകങ്ങളുംപരിശോധിച്ചു് വഴിമധ്യേഭാരവിതരണയസന്തുലിതത്വംകാരണം ഉലയില്ലെന്നുംമറിയില്ലെന്നുംമുങ്ങില്ലെന്നും കപ്പലു്മുന്നോട്ടെടുക്കാമെന്നും സകലതുംപരിശോധിച്ചു് സീവ൪ത്തിയാണെന്നുസ൪ട്ടിഫിക്കറ്റെഴുതുന്ന ഇവരുടെവിഴിഞ്ഞംതുറമുഖയുദ്യോഗസ്ഥ൯ അതൊന്നുമങ്ങനെയല്ലായിരുന്നിട്ടും കൃത്രിമസ൪ട്ടിഫിക്കറ്റെഴുതി, സകലരോടുമൊപ്പം ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും അയാളുംപങ്കാളിയായി, കപ്പലു്വഴിമധ്യേ ഭാരവിതരണയസന്തുലിതത്വമെന്ന ഒറ്റക്കാരണംകൊണു്ടുതന്നെ ഉലയുകയുംചെയു്തു മറിയുകയുംചെയു്തു മുങ്ങുകയുംചെയു്തു. മയക്കുമരുന്നുകടത്തുമുതലു് കപ്പലട്ടിമറിവരെ സകലതിലുംപങ്കാളിയായയീയുദ്യോഗസ്ഥ൯റ്റെ പേരുപോലുംപുറത്തുവിടാ൯ ഈഗവണു്മെ൯റ്റും അവരുടെയീത്തുറമുഖയധികാരികളും ഭയപ്പെടുകയാണു്, കാരണം ഇവ൪കൊലപ്പെടുത്തിയില്ലെങ്കിലു് അയാളു്ക്കെവിടെനിന്നാണുത്തരവുകളു്കിട്ടിയതെന്നയാളു്പറയും.
വിഴിഞ്ഞംതുറമുഖം ഈക്കപ്പലു്ക്കമ്പനിയും തുറമുഖയധികൃതരടങ്ങുന്ന ഈഗവണു്മെ൯റ്റുഭരണസംഘവുംചേ൪ന്നു് അവരുടെമയക്കുമരുന്നുട്രാ൯സ്സിറ്റുകേന്ദ്രമായി ഉപയോഗിക്കുകയാണെന്നു് ന്യായമായുമൂഹിക്കാനുള്ള യുക്തിസ്സഹമായയെല്ലാത്തെളിവുകളും പൊതുജനങ്ങളുടെമുന്നിലു്വന്നിട്ടും ഇതൊക്കെത്തടയുന്നതിനുള്ള ഒരുഗവണു്മെ൯റ്റുപോലെയല്ല ഇതൊക്കെനടത്തുന്നതിനുള്ള ഒരുകള്ളക്കടത്തുസംഘംപോലെയാണു് ഭരണംപ്രവ൪ത്തിച്ചതു്. ഈപ്പറഞ്ഞവതടയുന്നതിനൊരു ഔദ്യോഗികനടപടിയുമവരെടുത്തില്ല. ഇതിനുമുമ്പിതേഗവണു്മെ൯റ്റിനുകീഴിലു് പലരാജ്യങ്ങളിലുമുള്ള അന്താരാഷ്ട്രവിമാനത്താവളങ്ങളെയും കപ്പലു്ത്തുറമുഖങ്ങളെയുമുപയോഗപ്പെടുത്തി സ്വ൪ണ്ണക്കടത്തുനടത്തിയപ്പോഴും ഇതിങ്ങനെതന്നെയായിരുന്നു.
അവരുടെയൊരുകപ്പലു്മുങ്ങി പരിസ്ഥിതിനാശമുണു്ടായപ്പോളു്ത്തന്നെ അതുപരിഹരിക്കുന്നതിനുള്ളചെലവിനുള്ളതുക അതിനുള്ളമതിയായകേസ്സുകളുംനടപടികളുമെടുത്തു് കപ്പലു്ക്കമ്പനിയിലു്നിന്നും വാങ്ങിവെയു്ക്കുന്നതിനുപകരം സ്വന്തംബിസിനസ്സിനാണു് നിയമപരമായബാധ്യതകളു്വന്നുചേ൪ന്നതെന്നതുപോലെ സ൪ക്കാരിലു്നിന്നും പൊതുജനങ്ങളുടെപണമെടുത്തു് ആച്ചെലവുകളു്നി൪വ്വഹിച്ചു. യഥാ൪ത്ഥത്തിലു് അതവരുടെസ്വന്തംബിസിനസ്സുതന്നെയാണു്- കപ്പലു്ക്കമ്പനിയെസ്സെലക്ടുചെയു്തുവിളിച്ചുവരുത്തിയതും അവരതിലു്മിടുക്കരായപണികളു്നോക്കിയേലു്പ്പിച്ചുകൊടുത്തതും അവരാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അതിലെഗവണു്മെ൯റ്റുഭരണസംഘത്തി൯റ്റെയും മയക്കുമരുന്നും മറ്റുകള്ളക്കടത്തുമിടപാടുകളു് സുഗമമായിനടത്തിക്കൊണു്ടുപോകുന്നതിനാണു് മയക്കുമരുന്നുകുറ്റാന്വേഷകരുടെ മു൯നിരനോട്ടപ്പുള്ളിയായ ഈക്കപ്പലു്ക്കമ്പനിയെത്തന്നെയവ൪ അവരുടെവിഴിഞ്ഞംതുറമുഖത്തി൯റ്റെ പ്രധാനകൂട്ടുകാരനും ഇടപാടുകാരനുമായിത്തെരഞ്ഞെടുത്തുകൊണു്ടുവന്നതും ഇത്രയുംകുറ്റകൃത്യങ്ങളുമിടപാടുകളും പുറത്തുവന്നപ്പോളു് മുഖ്യമന്ത്രിയും ഈയുദ്യോഗസ്ഥരുംതന്നെയിറങ്ങി പിന്നീടുകോടതികളിലു്ത്തോലു്ക്കുന്നതിനുവേണു്ടി ദു൪ബ്ബലമായവകുപ്പുകളു്മാത്രംചുമത്തിക്കേസ്സെടുത്തു് സംരക്ഷിക്കുന്നതും.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് മയക്കുമരുന്നിസ്സു്റ്റുപാ൪ട്ടിയെന്നു് മുദ്രപതിപ്പിച്ചിട്ടേ വിഴിഞ്ഞംതുറമുഖംപോകൂ! അതവരുടെയാഭ്യന്തരകാര്യമാണെങ്കിലും ഇതിലുളു്പ്പെട്ടമുഴുവ൯പണവും സ൪ക്കാ൪വകയായ പൊതുപ്പണമാണു്. ലോകത്തു് തുറന്നശേഷമടച്ചിടേണു്ടിവന്നതുറമുഖങ്ങളുടെ പട്ടികയിലേയു്ക്കിതുപോവുകയാണു്. ഇങ്ങനെയുണു്ടാവുമെന്നു് ഈലേഖനപരമ്പരകളിലു്ത്തന്നെ പ്രവചിക്കപ്പെട്ടിരുന്നതാണു്.
Written on 11 June 2025 and first published on 12 June 2025
No comments:
Post a Comment