Sunday, 30 August 2026

2048. സ്വന്തംനിലനിലു്പ്പപകടത്തിലായപ്പോളു് ആറെസ്സെസ്സുതലവ൯ ബീജേപ്പീപ്പ്രധാനമന്ത്രിയുടെയും ഹിന്ദുക്കോ൪പ്പറേറ്റുകളുടെയുമാജ്ഞപ്പ്രകാരം പണു്ടുസ്വാമിവിവേകാനന്ദ൯ചെയു്തപോലെ ലോകപര്യടനംനടത്തിപ്പ്രസംഗിച്ചുപരീക്ഷിച്ചുനോക്കാ൯ ഇതുവരെപ്പ്രസംഗിച്ചഹിന്ദുപ്പാരമ്പര്യമെല്ലാംമാറ്റിവെച്ചു് കടലു്കടന്നു് ലാപ്പു്ടോപ്പുമെടുത്തു് വിമാനംകയറിപ്പുറപ്പെട്ടു!

2048

സ്വന്തംനിലനിലു്പ്പപകടത്തിലായപ്പോളു് ആറെസ്സെസ്സുതലവ൯ ബീജേപ്പീപ്പ്രധാനമന്ത്രിയുടെയും ഹിന്ദുക്കോ൪പ്പറേറ്റുകളുടെയുമാജ്ഞപ്പ്രകാരം പണു്ടുസ്വാമിവിവേകാനന്ദ൯ചെയു്തപോലെ ലോകപര്യടനംനടത്തിപ്പ്രസംഗിച്ചുപരീക്ഷിച്ചുനോക്കാ൯ ഇതുവരെപ്പ്രസംഗിച്ചഹിന്ദുപ്പാരമ്പര്യമെല്ലാംമാറ്റിവെച്ചു് കടലു്കടന്നു് ലാപ്പു്ടോപ്പുമെടുത്തു് വിമാനംകയറിപ്പുറപ്പെട്ടു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

സ്വതന്ത്രചിന്തയിലോട്ടും മതേതരത്വത്തിലോട്ടും യുവജനക്കൂട്ടായു്മയിലോട്ടുമുണ൪ന്ന ഇ൯ഡൃയിലും ലോകത്തുമിനിപ്പിടിച്ചുനിലു്ക്കണമെങ്കിലു് ആറെസ്സെസ്സു് മുസ്ലിം-ക്രിസ്സു്ത്യ൯വിരോധവും മറ്റനേകംപലതുമുപേക്ഷിക്കേണു്ടിവരും. ബംഗാളിലെസ്സു്ക്കൂളുകളിലു് ആറെസ്സെസ്സി൯റ്റെയും കോ൪പ്പറേറ്റുകളുടെയും സങ്കരസന്തതിയായ ബീജേപ്പീയധികാരത്തിലു്വന്നയുട൯തന്നെ കുട്ടികളു്ക്കുള്ളമുട്ടനി൪ത്തലാക്കി. ദരിദ്രബംഗാളിലു് പകുതിയോളംകുട്ടികളു് സു്ക്കൂളിലു്പ്പോയിരുന്നതുതന്നെ മുട്ടകിട്ടുമെന്നുള്ളതുകൊണു്ടായിരുന്നു, കാരണം രക്ഷക൪ത്താക്കളു്ക്കതുവാങ്ങിച്ചുകൊടുക്കാനുള്ള നിവൃത്തിയുണു്ടായിരുന്നില്ല. പകരംപുല്ലുതിന്നാ൯പറഞ്ഞു. ബംഗാളിലിനിയിതുമാത്രമേയുണു്ടായിരുന്നുള്ളൂ പരിഹരിക്കപ്പെടാനായി. ആദ്യമായിഭരണത്തിലു്വന്നപ്പോളു് ആറെസ്സെസ്സുപുത്ര൯മാ൪ അതുംപരിഹരിച്ചു. ആദ്യമായിഭരണംകണു്ടകുറേ പന്തംകണു്ടപെരുച്ചാഴികളുടെ കൃമികടിമാറി- കേരളത്തിലെപ്പ്രശു്നങ്ങളെല്ലാംപരിഹരിച്ചു് ആകെയുണു്ടായിരുന്നബാക്കിപ്പ്രശു്നമായ ട്രിവാ൯ഡ്രത്തെത്തിരുവനന്തപുരമെന്നും കേരളയെക്കേരളമെന്നും പേരുമാറ്റുന്നപ്രശു്നംകൂടി ആപ്പേരുമാറ്റിപ്പരിഹരിച്ചപെരുച്ചാഴികളെപ്പോലെ.

സസ്യംമാത്രംകഴിച്ചുകുട്ടികളു്വള൪ന്നാലു്മതിയെന്നു് സ്വയംപഠിച്ചുവെയു്ക്കുകയും കൈയ്യിലുള്ളഭരണമുപയോഗിച്ചു് മറ്റുള്ളവരെനി൪ബ്ബന്ധിക്കുകയുംചെയ്യുന്ന ആറെസ്സെസ്സെങ്ങനെയാണു് ലോകത്തുമനുഷ്യനുലഭ്യമായിട്ടുള്ളതിലേറ്റവും സമീകൃതാഹാരമായമുട്ടകഴിച്ചുജീവിക്കുന്ന ലോകജനതയുടെയിടയിലിനി ഭാവികാലംകഴിയുന്നതു്? ഇത്തരം വികലചിന്തകളു്പഠിപ്പിച്ചുവിട്ടു് അതുമനസ്സിനകത്തുംജീവിതത്തിലും സൂക്ഷിച്ചുകൊണു്ടുജീവിക്കുന്ന, ഇവരുടെപുതിയപാഠപദ്ധതികളു്പഠിച്ച, കുട്ടികളെ ജോലിയു്ക്കായാലും ജീവിക്കാനായാലും വിദേശജനതകളെങ്ങനെയാണു് അവരുടെനാട്ടിനകത്തും അവരുടെയിടയിലും കഴിയാനനുവദിക്കുന്നതു്? അതുകൊണു്ടു് ഇ൯ഡൃയിലാറെസ്സെസ്സി൯റ്റെയും അവരുടെരാഷ്ട്രഭരണസൃഷ്ടിയായ ബീജേപ്പീയുടെയുമുയ൪ച്ചയുണു്ടായി കുട്ടികളുടെയിടയിലതുമൂത്തുവള൪ന്നു് ഒരുദശാബു്ദമായപ്പോളു് ഇ൯ഡൃയിലെക്കുട്ടികളു്ക്കും അവ൪മൂത്തുവള൪ന്നുണു്ടായയായുവതലമുറക്കും ഇതുവരെയവരുടെസ്വുപു്നഭൂമികളായിരുന്ന അമേരിക്കയിലും ബ്രിട്ടനിലും ആസ്സു്ട്രേലിയയിലും ജ൪മ്മനിയിലും മറ്റുയൂറോപ്പ്യ൯രാജ്യങ്ങളിലും പ്രവേശനംനിഷേധിക്കപ്പെടുകയാണു്.

ശാസു്ത്രാഭിമുഖ്യത്തോടെവള൪ത്തപ്പെടുന്ന അവിടത്തെതലമുറയു്ക്കിടയിലു് കൊറോണയു്ക്കുപാത്രംമുട്ടിയാലു്മതിയെന്നും അമ്പലത്തിലു്ച്ചെന്നുകരിങ്കല്ലിനെയാരാധിച്ചാലു് ജീവിതംവഴിതെളിയുമെന്നും കാളമൂത്രംകുടിച്ചാലു് സ്വ൪ഗ്ഗംകാണാമെന്നും പരീക്ഷകളിലു്ത്തന്നേക്കാളു്മാ൪ക്കുനേടുന്ന അന്യമതസ്ഥരുംഹരിജനും സാമുദായിക-ജാതിവ്യവസ്ഥയിലു് തന്നേക്കാളു്ത്താഴെയാണെന്നും അവ൪വരത്ത൯മാരാണെന്നും എന്നാലു്
മോസ്സസ്സി൯റ്റെകലു്പ്പനകളോടെ അടിമജീവിതത്തിലു്നിന്നുസ്വതന്ത്രരായി യൂറോപ്പിലു്നിന്നും നാടുവിട്ടുപുറപ്പെട്ടുമണലാരണ്യങ്ങളു്പിന്നിട്ടു് ഹിമാലയംകടന്നുവന്ന നാടോടികളുംവഴിനീളെയക്രമകാരികളുമായ ആര്യ൯മാരുടെപി൯ഗാമികളായതങ്ങളി൯ഡൃയുടെസ്വന്തമാണെന്നും (ഇവരെപ്പോലെമറ്റവരി൯ഡൃയുടെസ്വന്തമല്ലേ?) മേത്ത൯മാരെയുമച്ചായ൯മാരെയുമവ൪ണ്ണ൯മാരെയുമോടിച്ചാലു് ഇ൯ഡൃശുദ്ധമാകുമെന്നും ലോകശാസു്ത്രംകൊടികുത്തിനിന്നതു് മന്ത്രംജപിക്കുന്നഹിന്ദുവി൯ഡൃയിലാണെന്നും (ഒരുയുദ്ധവിമാനംപോലുമിന്നും സ്വന്തമായുണു്ടാക്കാ൯കഴിയുന്നില്ല!) പഠിപ്പിച്ചുവിടപ്പെട്ടയിവ൪ തങ്ങളുടെയിടയിലു് തങ്ങളുടെരാജ്യത്തുവളരുന്നതുംജീവിക്കുന്നതും ശാശ്വതമായൊരപകടമാണെന്നാണു് ഇ൯ഡൃ൯വിദ്യാ൪ത്ഥികളെയുംയുവാക്കളെയും ഇത്രയുംവ൪ഷങ്ങളു്പോറ്റുകയും തങ്ങളുടെസമൂഹത്തിലുളു്ക്കൊള്ളുകയും തങ്ങളുടെസ്വന്തംകമ്പനികളുടെ മേധാവികളാക്കുകയും തങ്ങളുടെസ്വന്തംപാ൪ലമെ൯റ്റേറിയ൯മാരും മന്ത്രിമാരും പ്രധാനമന്ത്രിമാരുമായി വള൪ത്തുകയുംചെയു്ത അവരിന്നുകരുതുന്നതു്. ബീജേപ്പീയധികാരത്തിലു്വരുന്നതുവരെയും അതിലൂടെയാറെസ്സെസ്സവരുടെ ലോകവിരുദ്ധവും അഫു്ഘാ൯താലിബാനെക്കാളു്മോശവുമായ പുരോഗമനവിരുദ്ധ പിന്തിരിപ്പ൯വിദ്യാഭ്യാസനയം പുറത്തെടുക്കുന്നതുവരെയും ഇ൯ഡൃ൯വിദ്യാ൪ത്ഥികളുംയുവാക്കളും വിദേശത്തിങ്ങനെയൊരുതിരസ്സു്ക്കരണവും നേരിട്ടിരുന്നില്ല. എന്നല്ല, അവ൪ക്കവിടെവലിയസ്വീകാര്യതയുമുണു്ടായിരുന്നു.

എന്നാലിങ്ങനെതങ്ങളു്കാരണം ലോകാന്തരീക്ഷവും ലോകയവസരങ്ങളുംനഷ്ടപ്പെട്ടയവ൪ക്കു് ഇ൯ഡൃയിലീമതമേധാവിത്വഭരണകൂടം സ്വതന്ത്രമായവിദ്യാഭ്യാസവും വല്ലജോലിയുമൊരുക്കിയോയെന്നുചോദിച്ചാലു് അതുമില്ല! ഇതുതിരിച്ചറിഞ്ഞ അസംതൃപു്തരായയുവാക്കളാണിന്നു് ജെ൯സ്സീയെന്നും ആലു്ഫായെന്നുംപേരുകളിലു് പ്രക്ഷോഭംനടത്തുന്നതു്. ഇവ൪കുറേപ്പോക്കിരിക്കിളവ൯മാരെ ദൈവങ്ങളായിക്കണു്ടാരാധിച്ചു് മൂത്രംകുടിച്ചുനടക്കുമെന്നാണു് ലോകവിവരമില്ലാത്തയീഭരണകൂടവും 
ഈത്തീവ്രമതക്കോ൪പ്പറേറ്റുസംഘടനയും പ്രതീക്ഷിച്ചിരുന്നതു്! എന്നാലീനവയുഗതലമുറ ഈപ്പഴയകാലംനോക്കികളൊരത്ഭുതമായിക്കാണുന്ന ഏയ്യൈ അല്ലെങ്കിലു്ക്കൃത്രിമബുദ്ധിയെന്ന പുതിയസാങ്കേതികവിദ്യയിലു്വിസ്സു്മയിക്കാതെ അതിനെയൊരുതങ്ങളുടെകൂടിസ്സംഭാവനയുള്ള സ്വാഭാവികവികാസമായിമാത്രംകണു്ടു് തങ്ങളെറിലീവുചെയ്യാനുള്ള ഒരു ടൂളായിമാത്രമുപയോഗിച്ചു് സ്വന്തംജോലികളതിനെയേലു്പ്പിച്ചു് മിച്ചംവരുന്നഭീമമായസമയമുപയോഗിച്ചു് രാഷ്ട്രീയത്തിലേയു്ക്കുകടക്കുന്നതും രാജ്യകാര്യങ്ങളേറ്റെടുക്കുന്നതും ഈക്കിളവ൯മാരുടെയധികാരസ്സാമ്രാജ്യങ്ങളു് പിടിച്ചെടുക്കുന്നതുമാണിന്നുകാണുന്നതു്.

സംഘടിതമായക്ഷേത്രപ്പണംകൊള്ളനടത്തുന്നതിനുവേണു്ടി 
വിശാലതസ്സു്ക്കരസംഘങ്ങളെപ്പോലെ രാമക്ഷേത്രംമുതലു്കെട്ടി തെരഞ്ഞെടുപ്പുവോട്ടുപിടിക്കാനുള്ളവെപ്രാളത്തിലു് മതേതരത്വഭരണഘടനയെക്കാലുമടക്കിയടിച്ചു് പ്രധാനമന്ത്രിതന്നെപോയി കാ൪മ്മികവേഷംകെട്ടിയുദു്ഘാടനംചെയു്തിട്ടും ശ്രീരാമ൯റ്റെകാലത്തേയു്ക്കു് മനസ്സിലൂടെയെങ്കിലുമൊരുസഞു്ചാരംനടത്തി രാമ൯സ്സദാവില്ലുമമ്പുംകൊണു്ടുനടന്നതു് മരത്തിലു്നിന്നുകായു്കനികളെറിഞ്ഞുവീഴു്ത്താനാണോ മരനിഴലിലു്നിലു്ക്കുന്ന മൃഗങ്ങളെക്കൊന്നുഭക്ഷിക്കാനാണോയെന്ന ലളിതമായൊരുചോദ്യത്തിനുപോലും ഇത്രയുംകാലമായിട്ടുമുത്തരംപറയാ൯കഴിയാത്തയാറെസ്സെസ്സു് ഈരാജ്യത്തെയൊറ്റച്ചോദ്യത്തിനും ഒരുത്തരവുംപറയാ൯പ്രാപു്തമല്ലെന്നു് അവരുടെനിരന്തരജാഗ്രതാനിരീക്ഷണത്തിലൂടെയും വിശകലനസമ൪ത്ഥമായ സ്വന്തമന്വേഷണബുദ്ധിയിലൂടെയും ഈരാജ്യത്തെമുഴുവ൯പുതിയതലമുറയു്ക്കുമറിയാം.

വോട്ടിംഗു്യന്ത്രങ്ങളിലൂടെയും അതിലെത്തെരഞ്ഞെടുപ്പുകൃത്രിമങ്ങളിലൂടെയും ആളെപ്പണംകൊടുത്തുകാലുമാറ്റിപ്പിടിത്തത്തിലൂടെയും ഭരണാധികാരത്തിലേയു്ക്കുകടന്നുവന്ന ബീജേപ്പീയുമാറെസ്സെസ്സും കുറേഹിന്ദുക്കോ൪പ്പറേറ്റുകളും ആഭരണത്തിലു്നിലനിലു്ക്കുന്നതു് അവരെപ്പോലെ പാ൪മെ൯റ്റിനേയും ജുഡീഷ്യറിയേയും മാധ്യമങ്ങളെയും മലിനമാക്കിയതുകൊണു്ടാണെന്നും ഇതിനെയൊക്കെമറ്റവരംഗീകരിച്ചതുകൊണു്ടാണെന്നും ഈയുവജനങ്ങളു്ക്കറിയാം. അതുകൊണു്ടാണവരാദ്യമേതന്നെ വോട്ടിംഗു്യന്ത്രംപോക്കി ബാലറ്റുപേപ്പ൪തിരികെക്കൊണു്ടുവരുമെന്നും സുപ്രീംകോടതിജഡു്ജിമാ൪നിയമംമറന്നു് ഭാവിയാനുകൂല്യങ്ങളു്ക്കുവേണു്ടി ഹിന്ദുരാഷ്ട്രവിധികളു്പുറപ്പെടുവിച്ചശേഷം വിരമിക്കുമ്പോളു് ബീജേപ്പീയുടെനോമിനേഷ൯വാങ്ങി പാ൪ലമെ൯റ്റംഗങ്ങളായിപ്പോകുന്നതു് അവസാനിപ്പിക്കുമെന്നും ഒരുപാ൪ട്ടിയുടെകൊടിയടയാളത്തിലു് മത്സരിച്ചുജയിച്ചശേഷം അവ൪കാലുമാറി ബീജേപ്പീയിലു്പ്പോയിശ്ശക്തിയുണു്ടാക്കുന്നപരിപാടി ഇനിയിവിടെനടക്കില്ലെന്നും ആദ്യമേപറഞ്ഞയഞു്ചുകാര്യങ്ങളിലു് ഉളു്പ്പെടുത്തിത്തന്നെപറഞ്ഞതു്. ഈഡയറക്ടായമുന്നറിയിപ്പു് ആറെസ്സെസ്സിനുമനസ്സിലായെന്നാണുകാണുന്നതു്.

ഇ൯ഡ്യയിലെയുവജനനീക്കങ്ങളും അവരുടെരാഷ്ട്രീയത്തിലിറങ്ങലും കാര്യങ്ങളേറ്റെടുക്കലും ലോകയുവജനതയോടൊപ്പം ഇ൯ഡൃയുടെനാലുചുറ്റുമുള്ളരാജ്യങ്ങളിലു് ഇതിനേക്കാളു്വഷളായസാഹചര്യങ്ങളിലു് ഇതുപോലെപലതുമവസാനിപ്പിച്ച ശ്രീലങ്കയിലെയും പാക്കിസ്ഥാനിലെയും ബംഗ്ലാദേശ്ശിലെയും നേപ്പാളിലെയും യുവജനങ്ങളും യുവജനസംഘടനകളും ശ്രദ്ധയോടെനിരീക്ഷിച്ചുകൊണു്ടിരിക്കുകയാണു്, അവ൪കാത്തിരിക്കുകയാണു്. ഇതിനൊക്കെയഥാ൪ത്ഥകാരണക്കാരായ ആറെസ്സെസ്സീരാജ്യത്തെ ഭാവിജനതയു്ക്കിടയിലു് തൂത്തെറിയപ്പെടാ൯പോവുകയാണെന്നും ഇപ്പോളു്ത്തന്നെയീത്തലമുറനിറഞ്ഞലോകത്തു് പൂ൪ണ്ണമായുമൊറ്റപ്പെട്ടിരിക്കുകയാണെന്നുമറിഞ്ഞു് ഇത്തരംപ്രവൃത്തികളു്കാരണം ലോകരാജ്യജനതകളുടെയിടയിലു് പൂ൪ണ്ണമായുംവിലയുമാദരവുംനഷ്ടപ്പെട്ട ഇ൯ഡൃയുടെബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഹിന്ദുക്കോ൪പ്പറേറ്റുകളുടെയുമാജ്ഞപ്പ്രകാരം പണു്ടുസ്വാമിവിവേകാനന്ദ൯ചെയു്തപോലെ ലോകപര്യടനംനടത്തിപ്പ്രസംഗിച്ചുപരീക്ഷിച്ചുനോക്കാ൯ ആറെസ്സെസ്സി൯റ്റെയദ്ധ്യക്ഷ൯ മോഹ൯ ഭാഗവതു് ഇതുവരെപ്പ്രസംഗിച്ചുനടന്നഹിന്ദുപ്പാരമ്പര്യമെല്ലാമുപേക്ഷിച്ചു് കടലു്കടന്നു് ലാപ്പു്ടോപ്പുമെടുത്തു് വിമാനംകയറിപ്പുറപ്പെട്ടിരിക്കുകയാണു്.

ഒരു മതനാസ്സിസംഘടനയെന്നനിലയിലു് ഇതുവരെയുള്ളചരിത്രവും ഇ൯ഡൃയിലു്ഭരണംകിട്ടിയശേഷമുള്ള ഇതുവരെയുള്ളപ്രവൃത്തികളുംകണു്ടു് ഇപ്പോളു്പ്പൊടുന്നനെ പൊതുവേതിരക്കുള്ള ലോകശ്രദ്ധയിലു്വന്നതിനുശേഷം വിവിധരാജ്യങ്ങളിലതി൯റ്റെനേ൪ക്കുണു്ടായ വിമ൪ശ്ശനവുമെതി൪പ്പുമനഭിലഷണീയതയുംകാരണം വിവിധജനാധിപത്യരാജ്യങ്ങളിലു്നേരിടാ൯പോകുന്ന നിരോധനംകണു്ടു് ലോകത്തെവിടെയൊക്കെച്ചെന്നു് മുസ്ലിംക്രിസ്സു്ത്യ൯ഹിന്ദുമതസ്സൗഹൃദം 
ബീജേപ്പീയിലൂടെയി൯ഡൃയിലുണു്ടെന്നു് എത്രയൊക്കെപ്പ്രസംഗിച്ചാലും ദീ൪ഘകാലനിണചരിത്രമുള്ളൊരുകൊലപാതകിയുടെ സുവിശേഷപ്പസംഗമാരുംവിശ്വസിക്കാത്തതുപോലെ ഈപ്പുള്ളിപ്പുലിയുടെപുള്ളികളു്മായുകയില്ലെന്നും അതുജ൯മസിദ്ധമാണെന്നും അതുലോകംതുടച്ചെറിഞ്ഞയപകടമായ ജ൪മ്മനാര്യ൯നാസ്സികളുടെസുവിശേഷമായ ഹിറ്റു്ലറുടെമെയി൯കാംഫുകണു്ടു് അതുപോലൊരെണ്ണമി൯ഡൃയിലുംവേണമെന്നുനിശ്ചയിച്ചു് അതുവള്ളിപുള്ളിവിടാതെപക൪ത്തിയെഴുതിയ ഒരടിസ്ഥാനപ്പ്രമാണഗ്രന്ഥം കൊണു്ടുനടക്കുന്നതുകൊണു്ടാണെന്നും ഇന്നുലോകത്തിനുമുഴുവനറിയാം- അതോടൊപ്പം ഇ൯ഡൃയിലു്മോദിഭരണമെന്നപ്രഹസ്സനവും ആറെസ്സെസുംബീജേപ്പീയും കോ൪പ്പറേറ്റുഹിന്ദുയിസവും കാലത്തോടേറ്റുമുട്ടി യുവജനങ്ങളുടെകൈകൊണു്ടു് തക൪ന്നുകൊണു്ടിരിക്കുകയാണെന്നും ഇതിവരുടെയവസാനത്തെമുക്രയാണെന്നും അതി൯റ്റെയൊലിയാണി൯ഡൃയിലെയുവജനപ്പ്രക്ഷോഭത്തിനു് മോദിയുടെപ്രഭാവത്തെനിഷു്പ്പ്രഭമാക്കാ൯കഴിഞ്ഞിട്ടില്ലെന്നു് ദലു്ഹിയിലെമോദിമാധ്യമങ്ങളു്മുതലു് അടുത്തകാലത്തൊരുസംഘടനയുണു്ടാക്കിയതിലു്ച്ചേ൪ന്ന കേരളത്തിലെയോണു്ലൈ൯മാധ്യമങ്ങളായ മറുനാട൯മലയാളിയും മലയാളിവാ൪ത്തായി൯സ്സൈഡുംവരെ എഴുതിവിടുന്നതെന്നും. എന്തുപ്രഭാവം? ഇ൯ഡൃയുടെനയതന്ത്രാധിപത്യം ബീജേപ്പീയാറെസ്സെസ്സുകളുടെ കീറിപ്പറിഞ്ഞതും യുക്തിഭദ്രമല്ലാത്തതുമായ ഹിന്ദുരാഷ്ട്രവാദംകാരണം ലോകംമുഴുവ൯തക൪ന്നടിഞ്ഞു് മുസ്ലിം-ക്രിസ്സു്ത്യ൯രാജ്യങ്ങളു്മാത്രം തിങ്ങിനിറഞ്ഞൊരുലോകത്തു് ആസ്ഥാനംപാക്കിസ്ഥാനേറ്റെടുത്തില്ലേ?

Written and first published on 30 August 2026






Saturday, 1 August 2026

2047. ഇ൯ഡൃയിലെ തലമുറകളുടെപ്രക്ഷോഭത്തിലു് നൂതനാദ്ധ്യായമെഴുതിച്ചേ൪ത്തുകൊണു്ടു് ഉത്ത൪പ്പ്രദേശ്ശിലും ബിഹാറിലും രാജസ്ഥാനിലും അവരുടെയവകാശങ്ങളുന്നയിച്ചുകൊണു്ടു് സു്ക്കൂളു്ക്കുട്ടികളും തെരുവിലു് സമരരംഗത്തിറങ്ങി. ചുമ്മാതെയല്ല തലമുറപ്പ്രക്ഷോഭങ്ങളിലു് ഭയന്നുപോയബീജേപ്പീ കുട്ടികളുടെ മൊബൈലുപയോഗം നിരോധിക്കണമെന്നു് നിയമനി൪മ്മാണത്തിനിറങ്ങിയതു്

2047

ഇ൯ഡൃയിലെ തലമുറകളുടെപ്രക്ഷോഭത്തിലു് നൂതനാദ്ധ്യായമെഴുതിച്ചേ൪ത്തുകൊണു്ടു് ഉത്ത൪പ്പ്രദേശ്ശിലും ബിഹാറിലും രാജസ്ഥാനിലും അവരുടെയവകാശങ്ങളുന്നയിച്ചുകൊണു്ടു് സു്ക്കൂളു്ക്കുട്ടികളും തെരുവിലു് സമരരംഗത്തിറങ്ങി. ചുമ്മാതെയല്ല തലമുറപ്പ്രക്ഷോഭങ്ങളിലു് ഭയന്നുപോയബീജേപ്പീ കുട്ടികളുടെ മൊബൈലുപയോഗം നിരോധിക്കണമെന്നു് നിയമനി൪മ്മാണത്തിനിറങ്ങിയതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

സ്സീ അല്ലെങ്കിലു് ഇസ്സഡ്ഡു് എന്നതു് തലമുറകളുടെ അക്ഷരമാലയിലെ അവസാനവാക്കാണെങ്കിലു് ആലു്ഫാ എന്നതു് ആദ്യവാക്കാണു്, തലമുറകളുടെ തുടക്കമാണു്. ഇ൯ഡൃയിലെ തലമുറകളുടെപ്രക്ഷോഭത്തിലു് ഒരു നൂതനയദ്ധ്യായമെഴുതിച്ചേ൪ത്തുകൊണു്ടു് ഉത്ത൪പ്പ്രദേശ്ശിലും ബിഹാറിലും രാജസ്ഥാനിലും അവരുടെയവകാശങ്ങളുമാവശ്യങ്ങളുമുന്നയിച്ചുകൊണു്ടു് സു്ക്കൂളു്ക്കുട്ടികളും തെരുവിലു് സമരരംഗത്തിറങ്ങി. ചുമ്മാതെയല്ല അടുത്തകാലത്തി൯ഡൃയിലുണു്ടാകുന്ന തലമുറപ്പ്രക്ഷോഭങ്ങളിലു് മൊത്തത്തിലു്ഭയന്നുപോയിനിലു്ക്കുന്ന ഇ൯ഡൃ൯ഭരണകൂടം കുട്ടികളുടെ മൊബൈലുപയോഗവും ഇ൯റ്റ൪നെറ്റുപയോഗവും നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് നിയമനി൪മ്മാണത്തിനിറങ്ങിയതു്. അടുത്തതലമുറയിലു്നിന്നുരക്ഷപ്പെടാനായി സ്വന്തംനിലനിലു്പ്പിനുവേണു്ടിയുള്ള ഈനിയമനി൪മ്മാണമവരുടെ രാഷ്ട്രീയയാവശ്യമാണിപ്പോളു്. കുട്ടികളുടെയാരോഗ്യമോ അവരുടെഭാവിയോകണു്ടുകൊണു്ടുള്ള ഒരുമു൯കരുതലു്നടപടിയായിരുന്നില്ല ഇ൯ഡൃഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ ഗവണു്മെ൯റ്റി൯റ്റേതു്- അവരുടെതന്നെ ഭാവിയെക്കണു്ടുകൊണു്ടുള്ളയൊന്നായിരുന്നു.

സ്വന്തംജീവിതരൂപീകരണത്തി൯റ്റെ ഏറ്റവുംപ്രധാനമായവിലപ്പെട്ടയാദ്യഘട്ടത്തിലു് പന്ത്രണു്ടുവ൪ഷംമാറ്റിവെച്ചു് ഒരുസു്ക്കൂളിലു്പ്പഠിക്കുമ്പോളു് അതുപ്രയോജനകരമായിരിക്കണമെന്നും പിന്നെപ്പഠിക്കാ൯സമയംകിട്ടില്ലെന്നും അതബദ്ധങ്ങളു്പഠിക്കുന്നൊരുകാലഘട്ടവും വികലമായകാഴു്ച്ചപ്പാടുകളു് രൂപപ്പെടുന്നൊരുകാലവുമായിരിക്കരുതെന്നു് ലോകവിവരംകിട്ടിയ കുട്ടികളു്ക്കിപ്പോളു്നി൪ബ്ബന്ധമുണു്ടു്. രാജ്യവ്യവസ്ഥയിലു്പ്പഠനകാലത്തു് കുട്ടികളു്ക്കൊരുസൗകര്യംപറഞ്ഞിട്ടുണു്ടെങ്കിലു് അതവ൪ക്കുകിട്ടിയിരിക്കണമെന്നവ൪ക്കുനി൪ബ്ബന്ധമുണു്ടു്. അതിനുള്ളപണംരാജ്യത്തില്ലെങ്കിലു് അതവ൪ക്കുമനസ്സിലാകും, അവ൪പരിമിതമായസൗകര്യങ്ങളോടെ പഠിക്കാ൯തയാറാകും, അങ്ങനെയെത്രയോരാജ്യങ്ങളിലവ൪കഴിയുന്നുണു്ടു്! പക്ഷേ അതിനുള്ളപണമുണു്ടായിരിക്കുകയും അതിനുള്ളപണമെടുത്തുഭരണാധികാരികളു് കൂട്ടുകാ൪ക്കുംരാഷ്ട്രീയപ്പിന്താങ്ങികളു്ക്കുംവേണു്ടി ധൂ൪ത്തടിക്കുന്നതുകണു്ടാലു് അതുപിടിച്ചുവാങ്ങിയേമതിയാകൂവെന്നവ൪ക്കു് ഇരട്ടിനി൪ബ്ബന്ധമുണു്ടാവുകയുംചെയ്യും. ഇ൯ഡൃയിലതാണവ൪കണു്ടതു്. ശ്രീലങ്കയിലും ബംഗ്ലാദേശ്ശിലും പാക്കിസ്ഥാനിലും നേപ്പാളിലുമതാണവ൪കണു്ടതു്. അതുകൊണു്ടാണുപ്രക്ഷോഭമുണു്ടായതു്. ഇവരെവെറുംമൂഢരെന്നാണു് ഇ൯ഡൃയിലടക്കം ഇതുവരെഭരണാധികാരികളു്കണു്ടിരുന്നതു്.

ലോകംവിജ്ഞാനവിപ്ലവത്തിലേയു്ക്കുകുതിക്കുമ്പോളു് ചരിത്രമുന്നേറ്റത്തിനുമുമ്പിലുള്ള അടിയന്തിരമായെടുത്തുമാറ്റേണു്ട പ്രതിബന്ധങ്ങളായി, അറുപിന്തിരിപ്പ൯മാരായി, ആറെസ്സെസ്സിലെയും ബീജേപ്പീയിലെയും ഇതേതുലോകമെന്നസുബോധമില്ലാതെപുലമ്പുന്ന പറട്ടക്കിളവ൯മാരുടെനേതൃത്വത്തിലു് രാമ൯റ്റെയുംകൃഷു്ണ൯റ്റെയുംകാലത്തേയു്ക്കു് തങ്ങളെക്കൊണു്ടുപോകാനും തങ്ങളു്ക്കുകിട്ടേണു്ട ആധുനികലോകത്തെയവസരങ്ങളില്ലാതാക്കി അമ്പലങ്ങളും ശിലാവിഗ്രഹങ്ങളും മന്ത്രജപങ്ങളും പൂജാരികളും ഉപചാരങ്ങളും ആചാരങ്ങളുംനിറഞ്ഞ ഒരയഥാ൪ത്ഥയിരുണു്ടകാലത്തുതള്ളാനും ഈക്കടലു്ക്കിഴവ൯മാരുടെഭരണകൂടംനടത്തുന്നശ്രമങ്ങളും അതിലൂടെതങ്ങളു്ക്കുവരാ൯പോകുന്നയപകടവും ലോകത്തുതങ്ങളു്ക്കുണു്ടാവാ൯പോകുന്നയൊറ്റപ്പെടലും എത്രവേഗത്തിലാണുകുട്ടികളും യുവജനങ്ങളുംതിരിച്ചറിഞ്ഞതെന്നതാണു് മുതി൪ന്നതലമുറയെയത്ഭുതപ്പെടുത്തുന്നതു്. ഒരുമനുഷ്യനുവേണു്ടരീതിയിലു്, ഒരുപൗരനുവേണു്ടരീതിയിലു്, ആരെയുംഭയക്കാതെ മാറ്റേണു്ടതെല്ലാംമാറ്റിയേതീരൂവെന്നനിശ്ചയത്തോടെ തെരുവിലിറങ്ങിക്ക൪മ്മധീരതകാണിക്കുന്ന ഈസ്സു്കൂളു്ക്കുട്ടികളുംയുവജനങ്ങളും തങ്ങളുടെമക്കളു്തന്നെയോയെന്നിന്നു് മുതി൪ന്നതലമുറപതറുന്നുണു്ടു്. ഈമക്കളെത്തങ്ങളച്ഛനുമമ്മയുമായിസ്സ്വീകരിച്ചാലു് ഈരാജ്യത്തെയായിരംവ൪ഷംപിന്നോട്ടുനീക്കിക്കൊണു്ടിരിക്കുന്ന ഈക്കടലു്ക്കിഴവ൯മാരുമവരുടെപ്രസ്ഥാനങ്ങളും എത്രവേഗംതീ൪ന്നുപോകുമെന്നാണവരാശ്ചര്യപ്പെടുന്നതു്. ജനമനസ്സുകളിലു്രൂപപ്പെടുന്നയീ പുതിയയവബോധംകാരണം അടുത്തൊരുതെരഞ്ഞെടുപ്പുവരെക്കാത്തിരിക്കാ൯ ജനങ്ങളു്നി൪ബ്ബന്ധിതരാകുമെന്ന പഴയപ്രമാണമാണൊറ്റയടിയു്ക്കി൯ഡൃയിലു് കാലഹരണപ്പെട്ടുപോയിരിക്കുന്നതു്. അതിനെത്രയോമുമ്പുതന്നെയവ൪ അടുത്തഗവണു്മെ൯റ്റിനെക്കയറ്റും! ഇ൯ഡൃ ജനാധിപത്യത്തി൯റ്റെയാരോഗ്യം തിരിച്ചുപിടിക്കുകയാണു്.

ഇങ്ങനെയൊരുസാഹചര്യം ഇ൯ഡൃയിലിതിനുമുമ്പുണു്ടായതു് രണു്ടുപ്രാവശ്യമാണു്, യുവജനങ്ങളും വിദ്യാ൪ത്ഥികളും രാഷ്ട്രീയയാവശ്യങ്ങളുന്നയിച്ചുകൊണു്ടു് ഇ൯ഡൃയിലു്സ്സമരരംഗത്തിറങ്ങിയതു് ഇതിനുമുമ്പുരണു്ടുപ്രാവശ്യമാണു്- ബ്രിട്ടീഷുകാരി൯ഡൃഭരിച്ചിരുന്നപ്പോളു് ഗാന്ധിജിയുടെനേതൃത്വത്തിലു് ഇ൯ഡൃയിലെസ്സ്വാതന്ത്ര്യസമരകാലത്തും, പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധിഭരിച്ചിരുന്നപ്പോളു് ജയപ്പ്രകാശ്ശു് നാരായണ൯റ്റെനേതൃത്വത്തിലു് സ്വാതന്ത്ര്യനിഷേധക്കാലത്തും. രണു്ടുപ്രാവശ്യവുമി൯ഡൃയിലു് കൊടുങ്കാറ്റിനുസമം രാഷ്ട്രീയരംഗത്തുവലിയമാറ്റങ്ങളു്സംഭവിച്ചു. ബ്രിട്ടീഷുകാരി൯ഡൃവിട്ടുപോയി, ഇ൯ഡ്യസ്വതന്ത്രമായി, ഇ൯ഡൃയിലു്ജനാധിപത്യംവന്നു. രണു്ടാമത്തെപ്പ്രാവശ്യം മഹാരാജ്യംഭരിച്ച കോണു്ഗ്രസ്സുകടപുഴകിവീണു. ഇതുമൂന്നാമത്തേതാണു്, പക്ഷേയതുപോലെ നേതാക്കളെയൊന്നുമിന്നുകാണുന്നില്ല, നേതാക്കളു്ക്കവിടെസ്ഥാനവുമില്ല. നേതാക്കളെനോക്കിയിരുന്നവരാണു്, നേതാക്കളുണു്ടാവുന്നതുവരെ യുവജന-സു്ക്കൂളു്ക്കുട്ടിത്തലമുറയു്ക്കു് ഒന്നുംചെയ്യാ൯കഴിയില്ലെന്നുസന്തോഷിച്ചവരാണു്, നിരാശരായതു്, ഭയചകിതരായതു്, രാഷ്ട്രീയത്തിലുംഭരണത്തിലുംതുടരാ൯ നിരോധനം, അടിച്ചമ൪ത്തലു്, മുതലായവഴികളു്തേടിയതു്. പിന്തുട൪ന്നതു്.

പ്രൈമറിമുതലു് ഹയ൪സ്സെക്കണു്ഡറിവരെയുള്ള സു്ക്കൂളുകളിലെക്കുട്ടികളാണിപ്പോളു് സമരരംഗത്തുള്ളതു്. തൊട്ടിലിലു്ക്കിടക്കുന്നകുഞ്ഞുങ്ങളല്ലാതെ ഇ൯ഡൃയിലിതിനുതാഴെയൊരുതലമുറയില്ല. വ൪ഗ്ഗസമരംപറഞ്ഞുരംഗത്തുവന്ന രാഷ്ട്രീയപ്പാ൪ട്ടികളുടെനേതാക്കളു് ക്ലാസ്സുവാ൪ഫെയ൪മാറി ഗ്ലാസ്സുവാ൪ഫെയറിലേയു്ക്കുകടന്നപ്പോളു് ഇതൊരു ക്ലാസ്സുവാ൪ഫെയറായി വള൪ന്നുകൊണു്ടിരിക്കുകയാണു്. നയമാറ്റങ്ങളും പരീക്ഷാസ്സുതാര്യതയുമാണു് ഭരണകൂടത്തെവിറപ്പിച്ചുപരാജയപ്പെടുത്തിയ ഇപ്പോളു്ക്കഴിഞ്ഞ ജെ൯സ്സീപ്പ്രക്ഷോഭമാവശ്യപ്പെട്ടതെങ്കിലു് സു്ക്കൂളുകളിലെയടിസ്ഥാനസൗകര്യങ്ങളും സുരക്ഷിതത്വവുമാണു് ആലു്ഫാജെനറേഷനാവശ്യപ്പെടുന്നതു്. തങ്ങളുടെകാര്യങ്ങളു്നോക്കാനല്ല റിലയ൯സ്സിനുമദാനിയു്ക്കും തങ്ങളുടെവക രാജ്യത്തി൯റ്റെസ്വത്തുക്കളെടുത്തുകൈമാറാനാണു് ബീജേപ്പീയുടെഭരണകൂടംപ്രവ൪ത്തിക്കുന്നതെന്നവ൪ മനസ്സിലാക്കിക്കഴിഞ്ഞു. അപ്പോളു്ത്തങ്ങളുടെകാര്യം തങ്ങളു്തന്നെനോക്കണു്ടേ? തങ്ങളു്ക്കുവേണു്ടിത്തങ്ങളു്തന്നെ സ്വന്തംശബ്ദമുയ൪ത്തണമെന്നവ൪പഠിച്ചുകഴിഞ്ഞു. ആവശ്യത്തിനദ്ധ്യാപകരും മെച്ചപ്പെട്ടപഠനാന്തരീക്ഷവുമാണവരുടെ മുഖ്യയാവശ്യങ്ങളു്. അതുപോലുമീരാജ്യത്തില്ല. പ്രധാനമന്ത്രിസ്ഥാനത്തിരുന്നുകൊണു്ടൊരുകിഴവ൯ ചൈനയെത്തെറിപറഞ്ഞുനടക്കുന്നതവ൪കാണുന്നുണു്ടു്, ചൈനയിലടിസ്ഥാനസൗകര്യങ്ങളു്മാത്രമല്ല അതിനപ്പുറവും വിദ്യാ൪ത്ഥികളു്ക്കു് ഒരുക്കിക്കൊടുത്തിട്ടുണു്ടെന്നുള്ളതുമവ൪കാണുന്നുണു്ടു്. അതുകൊണു്ടാണീക്കിഴവ൯മാ൪ കുട്ടികളു്ക്കി൯റ്റ൪നെറ്റുനിരോധിക്കണമെന്നുപറയുന്നതെന്നവ൪ മനസ്സിലാക്കുന്നുമുണു്ടു്.

വൈദ്യുതിയും ശുദ്ധജലവും കാറ്റും വെളിച്ചവും വൃത്തിയുള്ളടോയു്ലറ്റും ക്ലാസ്സുമുറികളും മാത്രമാണവരുടെയാവശ്യം. ഭരണകൂടമെന്നവേഷമണിഞ്ഞയീപ്പോത്തുകളു് ഇത്രയുംകാലമായിട്ടുമിതുപോലുമൊരുക്കിയില്ലേ എന്നാണീവാ൪ത്തയറിഞ്ഞലോകംമുഴുവ൯ അത്ഭുതപ്പെടുന്നതു്. ഈക്കാളവണു്ടിയെയാണോയാറെസ്സെസുംബീജേപ്പീയും റിലയ൯സ്സുമദാനിയും യൂറോപ്പി൯റ്റെയുമമേരിക്കയുടെയും സു്പ്പേയു്സ്സേജിനുമുന്നിലു്ക്കൊണു്ടുപോയിക്കെട്ടാ൯ പരിശ്രമിക്കുന്നതെന്നാണവ൪ചോദിക്കുന്നതു്. ലോകനയതന്ത്രപ്പ്രതിനിധികളു്മാത്രം എന്തുചെരപ്പാണീഭരണമെന്നു് അവരുടെനയതന്ത്രമര്യാദകളു്കാരണം ചോദിക്കുന്നില്ലെന്നേയുള്ളൂ.

ഗവണു്മെ൯റ്റുസു്ക്കൂളുകളിലു്മാത്രമാണീപ്പ്രക്ഷോഭം. കന്നാലിച്ചാണകമൊരു വിശുദ്ധവസു്തുവായിക്കരുതിവാരിത്തേയു്ക്കുന്നയാറെസ്സെസ്സിനെ പ്രകോപിപ്പിക്കുകയും വിറളിപിടിപ്പിക്കുകയുംചെയ്യുന്ന മിഷനറിസ്സു്ക്കൂളുകളിലൊന്നുമീപ്പ്രക്ഷോഭമില്ല. കാഷു്മീ൪മുതലു്ക്കേരളംവരെ ഗവ൪ണ്ണ൪മാരെയുപയോഗിച്ചു് സകലസ൪വ്വകലാശ്ശാലകളിലുമാറെസ്സെസ്സുകാരെ വൈസ്സു്ച്ചാ൯സ്സല൪മാരാക്കിയതുകൊണു്ടു് പോത്തുകളു്ക്കുവിദ്യാഭ്യാസമുണു്ടാകുമോ, വിദ്യാഭ്യാസസങ്കലു്പ്പങ്ങളുണു്ടാകുമോ, അവ൪മനുസ്സു്മൃതിയുടെയും സനാതനധ൪മ്മത്തി൯റ്റെയുംകാലത്തുനിന്നും പകലു്വെളിച്ചമുള്ള ആധുനികകാലത്തേയു്ക്കുകടക്കുമോ? നനഞ്ഞതോ൪ത്തുമുടുത്തുനടക്കുന്ന പൂജാരികളുടെപൃഷ്ടംകാണാ൯ അമ്പലത്തിലു്പ്പോകുന്നവ൯, മഴയത്തുകയറിനിലു്ക്കാ൯പോലും പള്ളിക്കൂടത്തിലു്പ്പോയിട്ടില്ലാത്തവനെങ്ങനെ പള്ളിക്കൂടങ്ങളിലെപ്പ്രശു്നങ്ങളു്കാണും? ഇത്രയുംസൗകര്യങ്ങളേ൪പ്പെടുത്തി സു്ക്കൂളുകളിരുന്നുകുട്ടികളു്പഠിച്ചാലു്, മനസ്സുനിറഞ്ഞുപഠിച്ചാലു്, അവരടുത്തദശയിലേയു്ക്കുകടന്നാലു്, വിജ്ഞാനവെളിച്ചത്തിലിറങ്ങിയാലു്, രാമക്ഷേത്രംകെട്ടണമെന്നപ്രക്ഷോഭത്തിനാരെക്കിട്ടും, ഹിന്ദുരാഷ്ട്രത്തിനും ബീജേപ്പീയു്ക്കുംപിന്നെന്തുപ്രസക്തി?

തെരുവുപ്രക്ഷോഭങ്ങളെയും ഡിജിറ്റലു്സ്സാങ്കേതികവിദ്യകളെയും സമഞു്ജസമായിക്കോ൪ത്തിണക്കിക്കൊണു്ടു് മുദ്രാവാക്യങ്ങളു്പ്ലക്കാ൪ഡിലു് കൈകൊണു്ടല്ലയെഴുതിയതു്- ആ൪ട്ടിഫിഷ്യലി൯റ്റല്ലിജ൯സ്സി൯റ്റെ ടൂളുകളുപയോഗിച്ചാണു്. ഈഡിമാ൯ഡുകളെല്ലാമംഗീകരിച്ചുകൊണു്ടു് ജില്ലാഭരണകൂടങ്ങളു് ഉറപ്പുകളെഴുതിക്കൊടുക്കേണു്ടിവന്നിരിക്കുകയാണു്. അല്ലെങ്കിലുമിവയെല്ലാംനടപ്പിലാക്കുവാനാണവ൪ ഇത്രയുംകാലം ശമ്പളംവാങ്ങിക്കൊണു്ടിരുന്നതു്. ഇങ്ങനെയുള്ളപരിശീലനംനേടി ഈക്കുട്ടികളു്നാളെ ഐയ്യേയെസ്സുകാരുമൈപ്പീയെസ്സുകാരുമാവണു്ട രാഷ്ട്രീയപ്പാ൪ട്ടികളുണു്ടാക്കി എംപീമാരാവാമെന്നുതീരുമാനിച്ചാലു്? അല്ലെങ്കിലുമവരല്ലേയടുത്തയെംപീമാ൪? രാഷ്ട്രീയത്തിലു്വരാനുള്ള തീരുമാനമവരെടുത്താലു് അവരുടെവഴിയെങ്ങനെതടയും, ആരുതടയും? ഇപ്പോളു്ത്തന്നെയതല്ലേയവ൪ചെയ്യുന്നതു്?

ഇവ൪ ഇ൯റ്റ൪നെറ്റി൯റ്റെലോകത്തിലു് വീണുമയങ്ങിക്കൊള്ളുമെന്നുകരുതിയതാണു് ഭരണകൂടത്തി൯റ്റെമൗഢ്യം; അവരി൯റ്റ൪നെറ്റിനെ സംശയത്തോടെകാണുന്നവരും അവരുടെയാവശ്യങ്ങളു്ക്കുവേണു്ടിയതിനെ വേണമെങ്കിലു്വളച്ചൊടിച്ചു് ഉപയോഗിക്കാ൯കഴിവുള്ളവരുമാണെന്നതു് മനസ്സിലാക്കാ൯ഭരണകൂടത്തിനൊട്ടുംകഴിഞ്ഞിട്ടില്ല. വാസു്തവത്തിലു് നമ്മുടെസമൂഹത്തിലോട്ടു് നാലുചുറ്റുംതിരിഞ്ഞൊന്നുനോക്കിയാലു് കുട്ടികളാണോ മുതി൪ന്നവരാണോ കൂടുതലു്സമയവുംഡിജിറ്റലുപകരണങ്ങളുംപിടിച്ചുകൊണു്ടു് അതിലു്മയങ്ങിയിരിക്കുന്നതു്? ബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദിയിപ്പോളു് യുവതലമുറയെത്തെറ്റിദ്ധരിപ്പിക്കാനും അവരെപ്പാട്ടിലാക്കാനുംകഴിയുമെന്നമൗഢ്യത്തിലു് തന്നെജനങ്ങളേലു്പ്പിച്ച, അല്ലെങ്കിലു്ജനങ്ങളിലു്നിന്നുപിടിച്ചെടുത്ത, രാജ്യഭരണത്തിലു്ശ്ശ്രദ്ധിക്കാതെ ഇ൯റ്റ൪നെറ്റിലു് റീലു്സ്സുണു്ടാക്കിയിട്ടുകൊണു്ടിരിക്കുകയല്ലേ?

ഇപ്പോളു്ത്തന്നെ യുവജനപ്പ്രക്ഷോഭത്തിലും വിദ്യാ൪ത്ഥിപ്പ്രക്ഷോഭത്തിലുമായി ഉത്ത൪പ്പ്രദേശ്ശും ഡലു്ഹിയും രാജസ്ഥാനും ബിഹാറും പശ്ചിമബംഗാളും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങളെല്ലാമാടിയുലഞ്ഞിരിക്കുകയാണു്, എല്ലായിടത്തുംഭരണാധികാരികളു് പ്രക്ഷോഭക൪ക്കു് ഉറപ്പുകളെഴുതിക്കൊടുക്കേണു്ടിവന്നിരിക്കുകയാണു്. മറ്റുസംസ്ഥാനങ്ങളു്ക്കും അവിടത്തെഗവണു്മെ൯റ്റുകളു്ക്കുമെന്തിമ്മ്യൂണിറ്റിയാണുള്ളതു്? മണിപ്പൂരും കാഷു്മീരും ഇപ്പോഴേകത്തിക്കിടക്കുകയാണു്. ബീജേപ്പീയാറെസ്സെസ്സുഭരണത്തിനുകീഴിലു് എവിടെയാണശാന്തിയില്ലാത്തതു്?

ജെ൯സ്സീപ്പ്രക്ഷോഭത്തിലെഴുതിക്കൊടുത്തിട്ടു് നരേന്ദ്രമോദികാലുമാറിയതുപോലെ, വാക്കിനുറപ്പില്ലാത്തവനെന്നുതെളിയിച്ചതുപോലെ, ഈയെഴുതിക്കൊടുത്തവനടപ്പാക്കുന്നുണു്ടോയെന്നു് ഇനിരാജ്യംനിരീക്ഷിക്കും. എന്തുചെയ്യുമെന്നുപറയാനാവാത്തൊരു യുവതലമുറയും പുതുതായി അതീവജാഗ്രതയാ൪ജ്ജിച്ചൊരു പഴയതലമുറയുമാണിന്നു് രാജ്യത്തുള്ളതു്. ഇടയു്ക്കിടയു്ക്കുവിദേശസഞു്ചാരംനടത്തി പ്രധാനമന്ത്രിചെന്നു് ഇതൊക്കെയെന്നേനടപ്പിലാക്കിയ യൂറോപ്പ്യ൯ഭരണത്തലവ൯മാരെക്കെട്ടിപ്പിടിക്കുന്നതിനാലു് ഇനിലോകവുംനിരീക്ഷിക്കും.

വിദ്യാ൪ത്ഥികളും ക൪ഷകരുമാണിന്നു് സമരരംഗത്തുള്ളതെന്നതിലു്നിന്നു് രാജ്യമെന്തുമനസ്സിലാക്കണം? പാങ്ങില്ലാത്തൊരുരാജ്യം മനുഷ്യനെച്ചന്ദ്രനിലുംചൊവ്വയിലുമിറക്കാ൯ തുനിഞ്ഞിറങ്ങിയതുകൊണു്ടു്, ഉള്ളപണമെടുത്തതിനുമുടക്കിയതുകൊണു്ടു്, ആറെസ്സെസ്സി൯റ്റെയുംബീജേപ്പീയുടെയുംഭരണത്തിലു് വിദ്യാഭ്യാസത്തി൯റ്റെയും കൃഷിയുടെയുംമേഖലകളാണു് ഏറ്റവുമാദ്യമവഗണിക്കപ്പെട്ടതു്. കൃഷിയുടെയും വിദ്യാഭ്യാസത്തി൯റ്റെയുംപണമെടുത്തു് ശൂന്യാകാശത്തുമുടക്കി, കൊടുക്കലു്വാങ്ങലിലൂടെ മറ്റുരാജ്യങ്ങളിലു്നിന്നെളുപ്പംകിട്ടുമായിരുന്ന സാങ്കേതികവിദ്യകളുമറിവുകളും സ്വന്തമായുണു്ടാക്കിയെന്നു് കസ്സ൪ത്തുകാട്ടാ൯ശ്രമിച്ചു, ഹിന്ദുരാഷ്ട്രമൊരുസംഭവമാണെന്നു് വരുത്തിത്തീ൪ക്കാ൯ശ്രമിച്ചു. എങ്കിലു്പ്പിന്നെന്തിനാണിപ്പോളു് അമേരിക്ക൯-ഫ്രഞു്ചുകിസ്സു്ത്യാനികളുടെ യുദ്ധവിമാനങ്ങളവരെക്കൊണു്ടിവിടെയുണു്ടാക്കിക്കുന്നതു്? അമേരിക്കയുടെയപ്പോളോദൗത്യത്തി൯റ്റെസമയത്തും പിന്നീടുരാഷ്ട്രം പ്രധാനയടിസ്ഥാനമേഖലകളവഗണിക്കപ്പെട്ടു് ഇതേപോലെമാന്ദ്യത്തിലേയു്ക്കും തക൪ച്ചയിലേയു്ക്കുംകൂപ്പുകുത്തുമെന്നു് മുന്നറിയിപ്പുകളുണു്ടായിരുന്നതാണു്. തൊട്ടുപുറകേ ചരിത്രത്തിലെയേറ്റവുംവലിയൊരു സാമ്പത്തികത്തക൪ച്ചയിലോട്ടാണു് അമേരിക്കകൂപ്പുകുത്തിയതു്. മോദിനടത്തുന്നതും മോദിമാധ്യമങ്ങളു്പ്രചരിപ്പിക്കുന്നതുമായ കള്ളക്കണക്കുകളൊഴിച്ചുനി൪ത്തിയാലു് ഇ൯ഡൃയുമങ്ങോട്ടേയു്ക്കാണുകൂപ്പുകുത്തുന്നതു്. അതി൯റ്റെതെളിവാണു് കഴിഞ്ഞമാസംയുവജനപ്പ്രക്ഷോഭങ്ങളിലോട്ടുനയിച്ച രാജ്യത്തെഞെട്ടിക്കുന്നതൊഴിലില്ലായു്മ്മവള൪ച്ച. ക൪ഷക൪ഡലു്ഹിയിലോട്ടു് മാ൪ച്ചുചെയു്തുകൊണു്ടിരിക്കുകയാണു്, കുട്ടികളു്തെരുവിലാണു്, മോദിതാടിതടവി ദേശീയസുരക്ഷാമീറ്റിംഗുകളു്വിളിക്കുകയാണു്. ആരാണുദേശസുരക്ഷയപകടത്തിലാക്കിയതു്?

ഇന്നുമുദ്രാവാക്യംമുഴക്കിയുള്ളമാ൪ച്ചുകളും പ്രകടനങ്ങളും കുത്തിയിരിപ്പുകളും മെമോറാണു്ടംസമ൪പ്പണങ്ങളുമായിനീങ്ങുന്നയീ കുട്ടികളുടെപ്രക്ഷോഭം അവരുടെയാവശ്യങ്ങളു് ഉട൯നിവ൪ത്തിക്കാ൯കഴിഞ്ഞില്ലെങ്കിലു് നാളെയെങ്ങോട്ടുനീങ്ങുമെന്നാ൪ക്കും പ്രവചിക്കാ൯കഴിയില്ല. ഇതുവരെനടന്നതുമെല്ലാം പ്രവചനാതീതമായിരുന്നു.

ഓരോക്ലാസ്സുമുറിയിലും നന്നാലുസീലിംഗു്ഫാനുകളു്വീതം പിറ്റേന്നുതന്നെഘടിപ്പിച്ചുകൊള്ളാം, ഇലക്ട്രിക്കലു് വയറിംഗുകളു് റിപ്പെയ൪ചെയു്തുനന്നാക്കിക്കൊള്ളാം, ഒരുമാസത്തിനകം ബെഞു്ചുംഡെസ്സു്ക്കുംകൊടുക്കാം, പള്ളിക്കൂടംകാമ്പൗണു്ടിലു് വാട്ട൪ക്കൂള൪വെച്ചുകൊള്ളാം, ശുദ്ധജലംകൊടുത്തുകൊള്ളാം, എന്നൊക്കെയാണെഴുയൊപ്പിട്ടുകൊടുത്തിട്ടുള്ളതു്. അപ്പോളിതുവരെയിതൊന്നുമില്ലായിരുന്നോ? ഇതിനൊക്കെക്കുട്ടികളു്തെരുവിലിറങ്ങി സമരംചെയ്യേണു്ടിവന്നതെന്തുകൊണു്ടു് എന്നചോദ്യമാണുരാജ്യത്തുമുഴങ്ങിനിലു്ക്കുന്നതു്. അപ്പോളിവ൯മാരിത്രയുംകാലം താടിയുംചൊറിഞ്ഞു് എന്തുചെയു്തുകൊണു്ടിരിക്കുകയായിരുന്നു? പക്കായാറെസ്സെസ്സുകാര൯ ആദിത്യനാഥു് മുഖ്യമന്ത്രിയായിഭരിച്ചു് അയോധ്യയിലെരാമക്ഷേത്രത്തിലെപ്പോലെ അമ്പലക്കൊള്ളയു്ക്കും കാണിക്കമോഷണത്തിനുമായി (ഗുജറാത്തിലു്) അടുത്തകൃഷു്ണക്ഷേത്രംകെട്ടാ൯നടക്കുന്ന ഉത്ത൪പ്പ്രദേശ്ശായിരുന്നിതി൯റ്റെകേന്ദ്രബിന്ദു.

ആറെസ്സെസ്സി൯റ്റെഞരമ്പിലു്ക്കയറിയ ഉത്ത൪പ്പ്രദേശ്ശിലെഫത്തേപ്പൂരിലു് ആയിരത്തഞ്ഞൂറുകുട്ടികളാണു് ആറുമണിക്കൂ൪ദ്ധ൪ണ്ണയിരുന്നതു്. രാജസ്ഥാനിലെബാ൪മ്മറിലു് സു്ക്കൂളു്പൂട്ടിയിറങ്ങിയകുട്ടികളു്ധ൪ണ്ണയിരുന്നു് അദ്ധ്യാപകരെനിയമിക്കണമെന്നാണാവശ്യപ്പെട്ടതു്. ബിഹാറിലെഗയയിലു് അധികാരസ്ഥാനങ്ങളിലേയു്ക്കുമാ൪ച്ചുചെയു്തവിദ്യാ൪ത്ഥികളു് സു്ക്കൂളുകളിലെ പരമദയനീയയാവസ്ഥയെക്കുറിച്ചാണുപരാതിപ്പെട്ടതു്. അവരാവശ്യപെട്ടവരെത്തന്നെകണു്ടു് ഉറപ്പുമെഴുതിവാങ്ങിയിട്ടേയവ൪പോയുള്ളൂ. ഈയാവശ്യങ്ങളൊക്കെനേടിക്കൊടുക്കേണു്ട അവരുടെതന്തമാരെവിടെയായിരുന്നു? അവ൪തന്നെയാണിവരെയിറക്കിവിട്ടതെന്നുംപറയുന്നു. അവരുമാറെസ്സെസ്സിനെപ്പോലെ നിരക്ഷരരല്ലല്ലോ! ഇവരെപ്പഠിക്കാ൯സമ്മതിക്കാതെ തെരുവിലിറങ്ങാനിടയാക്കിയവനു് എന്തുശിക്ഷയാണുള്ളതു്?

പത്തുവയസ്സിനുംതാഴെയുള്ളവ൪ തങ്ങളുടെയാവശ്യങ്ങളു്ക്കുവേണു്ടി സമരരംഗത്തിറങ്ങേണു്ടിവന്നുവെങ്കിലു് കേന്ദ്രഭരണതിനും ബീജേപ്പീയു്ക്കുംപോയാത്മഹത്യചെയു്തുകൂടേ? മറ്റുസംസ്ഥാനങ്ങളിലെസ്ഥിതി വ്യത്യസു്തമാണെന്നും അവിടെസ്സമരമൊഴിവാകുമെന്നും കരുതുന്നുണു്ടോ?

രാജ്യത്തെയുവജനങ്ങളു്ക്കും വിദ്യാ൪ത്ഥികളു്ക്കും സ്വന്തംശബ്ദമുണു്ടാവുകയാണെന്നതാണു് ഏറ്റവുംപ്രധാനം, മോദിയു്ക്കുമാറെസ്സെസ്സിനും ബീജേപ്പീയു്ക്കുമെതിരെ പത്തുവ൪ഷത്തെയവരുടെഭരണവും ഹിന്ദുരാഷ്ട്രനി൪മ്മാണവുംകണു്ടശേഷം രാജ്യത്തുവന്നയേറ്റവുംവലിയമാറ്റം.

തങ്ങളുടെനിലനിലു്പ്പപകടപ്പെടുത്തുന്നതെന്നു് ഇ൯ഡൃയിലു് ബീജേപ്പീയുമാറെസ്സെസും ഹിന്ദുരാഷ്ട്രവുംഭയപ്പെടുന്ന രാഷ്ട്രീയപ്പ്രതിഷേധവിഷയങ്ങളിലാസക്തിയും വ്യാജവാ൪ത്തകളു്തിരിച്ചറിയുന്നതിലഭിനിവേശവും പുതിയസാകേതികവിദ്യകളുപയോഗിക്കുന്നതിലു്സ്സാമ൪ത്ഥ്യവും യൂറോപ്പിലു് പത്തുവയസ്സിനുതാഴെയുള്ളകുട്ടികളിലാധുനികകാലത്തു് അതിവേഗംപടരുകയും വികസിക്കുകയുംചെയ്യുന്നെന്നാണു് ഏഴുവ൪ഷംമുമ്പുതന്നെ ബ്രിട്ടനിലെപ്പ്രമുഖപത്രമായ ദി ഗാ൪ഡിയ൯പ്രസിദ്ധപ്പെടുത്തിയൊരു റിസേ൪ച്ചിലു്പ്പറയുന്നതു്. അഞു്ചിലൊന്നുപേ൪കുട്ടിസ്സമരരംഗത്താണെന്നും അവരുടെപകുതിരക്ഷക൪ത്താക്കളുമവരെയതിനു് പ്രോത്സാഹിപ്പിക്കുന്നെന്നുംകണു്ടെത്തി. ഇ൯ഡൃയിലതുവരാ൯ ഏഴുവ൪ഷംതാമസിച്ചെന്നുമാത്രം. ശ്രീലങ്കയിലും പാക്കിസ്ഥാനിലും ബംഗ്ലാദേശ്ശിലും നേപ്പാളിലുമതു് രണു്ടുവ൪ഷംമുമ്പേയെത്തി. ഇ൯ഡൃയു്ക്കൊഴിവെന്നു് എങ്ങനെകരുതി? കുട്ടികളുടെ മൊബൈലുപയോഗം നിരോധിക്കണമെന്നു് യൂറോപ്പ്യ൯ഭരണാധികാരികളും ഇപ്പോളി൯ഡൃ൯ഭരണാധികാരികളും ഭയപ്പെടുന്നതിലു് വല്ലയത്ഭുതവുമുണു്ടോ!

വേഷംമുതലു് ചിന്താഗതിയിലും കാഴു്ച്ചപ്പാടിലും പ്രവൃത്തിയിലുംവരെ തുല്യതയവ൪കൈവരിച്ചു, അതാണുലോകമാഗ്രഹിക്കുന്നതും. സു്ത്രീപ്പുരുഷവ്യത്യാസങ്ങളൊന്നുമവ൪കാണുന്നില്ലെന്നതു് പഴഞു്ച൯ഭരണകൂടംകാണുന്നില്ല, അതാണവരുടെകാഴു്ച്ചപ്പാടിലും പ്രവൃത്തികളിലുംപ്രതിഫലിക്കുന്നതെന്നതു് ഭരണകൂടത്തിനു് ആപ്പ്രായവ്യത്യാസംകാരണംതന്നെ മനസ്സിലാകുന്നില്ല. തുല്യതവരുമ്പോളു് ജെ൯ഡ൪വിവേചനവുമവസാനിക്കുന്നെന്നു് പെണു്കുട്ടികളാണുകൂടുതലു്മനസ്സിലാക്കിയിട്ടുള്ളതെന്നും ആവിവേചനമവസാനിപ്പിക്കുന്നതിനുവേണു്ടി ഭരണകൂടത്തെക്കാളു്സ്സാമ൪ത്ഥ്യത്തോടെ അവരതുപയോഗപ്പെടുത്തുകയാണെന്നും ആവിവേചനമവസാനിച്ചുകൊണു്ടിരിക്കുകയാണെന്നും ഇനിയതിനുവേണു്ടിയവ൪ക്കു് ഭരണകൂടത്തി൯റ്റെയാവശ്യമില്ലെന്നും ഭരണകൂടത്തിനുമനസ്സിലാക്കാ൯കഴിയുന്നില്ല. നേപ്പാളിലെയുംമറ്റുംപോലെ ആമനസ്സിലാക്കാ൯കഴിവില്ലായു്മ ആദ്യത്തെക്കൂട്ടരെ ഭരണാധികാരികളും അവരെ ഭരണീയരുമാക്കുമെന്നകാര്യവുമവ൪ക്കു് മനസ്സിലാക്കാ൯കഴിയുന്നില്ല. മുന്നിലു്വന്നുനിലു്ക്കുന്നൊരുവാതകമേഘത്തെ ഭൂ എന്നുപറഞ്ഞൂതിയാലതുപോകുമോ? അതിനു് അതിനേക്കാളു്വലിയസാന്ദ്രതയുംമാസ്സുമുണു്ടായിരിക്കണു്ടേ? ഇതതുണു്ടോ?

തെരുവിലു്ക്കിടക്കുന്നചവറി൯റ്റെയും ഒരിക്കലുംക്ലീ൯ചെയ്യാത്ത പബ്ലിക്കു് ടോയു്ലറ്റുകളുടെയും പൊട്ടിപ്പൊളിഞ്ഞറോഡുകളുടെയും മാനിന്യംനീക്കംചെയ്യാത്തതോടുകളുടെയുംപുഴകളുടെയും കാര്യത്തിലു് രാജ്യത്താരുമിടപെടുകയില്ലെന്നുകരുതി പരമസുഖമായിനടക്കുകയാണുഭരണാധികാരികളു്. അവ൪ക്കുതെറ്റിപ്പോകാ൯പോവുകയാണു്. ഇവരൊന്നുമതനുവദിക്കുകയില്ല. പ്രധാനമന്ത്രിയുടെശമ്പളംവാങ്ങുകയാണെങ്കിലു് അവരെക്കൊണു്ടതി൯റ്റെജോലിയുമവ൪ചെയ്യിക്കും. അക്കാലത്തേയു്ക്കി൯ഡ്യനീങ്ങാ൯പോവുകയാണു്. ഒരുപാ൪ട്ടിയുടെപേരിലവരുടെചിഹ്നത്തിലു്മത്സരിച്ചിട്ടു് ജയിച്ചിട്ടു് ബീജേപ്പീയെപ്പോലെ കൂട്ടമായിമറ്റൊരുപാ൪ട്ടിയിലു്ച്ചേ൪ന്നു് അവ൪ക്കുപാ൪ലമെ൯റ്റിലു്ഭൂരിപക്ഷമുണു്ടാക്കാനും ഭരണഘടനാഭേദഗതികളു്നടത്തിക്കാനും കൂട്ടുചേരുന്നവരുടെകഥകഴിയാ൯പോവുകയാണു്, അതൊരുപഴയകഥമാത്രമാകാ൯പോവുകയാണു്. ബീജേപ്പീയാകട്ടെ ഇതൊക്കെവെച്ചുനടത്തി അതി൯റ്റെമാത്രംബലത്തിലു് രാജ്യത്തെജനങ്ങളുടെമേലു്ക്കയറിയിരിക്കാമെന്നുകരുതി പകലു്സ്സ്വപു്നവുംകണു്ടുനടക്കുകയുമാണു്. അവരുടെകീഴിലുള്ളമണ്ണല്ല ഭൂമിതന്നെയൊലിച്ചുപോവുകയാണെന്നവ൪കാണുന്നില്ല. കണു്ടാലു്ത്തന്നെപ്രതികരിക്കാനവ൪ക്കായുസ്സുമില്ല, കാരണം മാറുന്നയീലോകത്തുംരാജ്യത്തുമവ൪ക്കുപ്രസക്തിയില്ല, ഇപ്പോളു്ച്ചെയ്യാ൯ശ്രമിക്കുന്നപോലെ അവ൪പ്രസക്തമാവുന്നതരത്തിലു് ലോകത്തെപ്പിടിച്ചുനി൪ത്താനവ൪ക്കുകഴിവുമില്ല.

Written and first published on 01 August 2026