വെറുമൊരുപോസ്സു്റ്റാപ്പീസ്സിനെപ്പോലെപ്പ്രവ൪ത്തിക്കുന്ന ഒരുമുഖ്യമന്ത്രിയുടെയാപ്പീസ്സിനെയുംവെച്ചുകൊണു്ടാണു് സതീശ്ശ൯ഗവണു്മെ൯റ്റു് ഫയലു്നീക്കമതിവേഗമാക്കുമെന്നും ചുവപ്പുനാടയവസാനിപ്പിക്കുമെന്നും ജനസ്സു്പ്പ൪ശ്ശകേരളമെന്നുമൊക്കെപ്പറയുന്നതു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By ..... Graphics: Adobe SP.
വെറുമൊരുപോസ്സു്റ്റാപ്പീസ്സിനെപ്പോലെപ്പ്രവ൪ത്തിക്കുന്ന ഒരുമുഖ്യമന്ത്രിയുടെയാപ്പീസ്സിനെയുംവെച്ചുകൊണു്ടാണു് സതീശ്ശ൯ഗവണു്മെ൯റ്റു് ഫയലു്നീക്കമതിവേഗമാക്കുമെന്നും ചുവപ്പുനാടയവസാനിപ്പിക്കുമെന്നും ജനസ്സു്പ്പ൪ശ്ശനംകേരളമെന്നുമൊക്കെപ്പറയുന്നതു്! അവിടെക്കിട്ടുന്നയപേക്ഷ മറ്റൊരാപ്പീസ്സിലേയു്ക്കയച്ചുകൊടുക്കുന്നു- അവരതിവനാരിതയയു്ക്കാനെന്നുപറഞ്ഞുമാറ്റിവെക്കുന്നു, അല്ലെങ്കിലു്ക്കീറിക്കളയുന്നു, അതനന്തമായിനീളുന്നു, ഏവനെന്നെവിടെവെച്ചൊപ്പുവെച്ചെന്നറിയാനാവാത്തരീതിയിലു് ഈ-ഫയലാക്കുന്നു. അതുവീട്ടിലു്വെച്ചാണോ ബാറിലു്വെച്ചാണോ ഷാപ്പിലു്വെച്ചാണോ വേശ്യാലയത്തിലു്വെച്ചാണോ ഒപ്പുവെച്ചതെന്നറിയാ൯പോലുംകഴിയില്ല- പേപ്പ൪ഫയലായിരുന്നെങ്കിലു് മണംപിടിച്ചെങ്കിലുമറിയാമായിരുന്നു. ഇതാണിയാളുടെഭരണം, അതിവേഗഫയലു്ത്തീ൪പ്പാക്കലു്! നടപടിയെടുത്തോയെന്നുചോദിച്ചാലു് നടപടിയെടുത്തു, അപേക്ഷകനാവശ്യപ്പെട്ട കാര്യംനടന്നോയെന്നുചോദിച്ചാലു് കൈക്കൂലികൊടുക്കാതെനടന്നുമില്ല, ഇല്ലെങ്കിലു്നടക്കുന്നുമില്ല. വിജില൯സ്സുഡിപ്പാ൪ട്ടുമെ൯റ്റിനുജനങ്ങളച്ച കത്തുകളു്നോക്കിയാലു്ത്തന്നെയറിയാം അവ൯മാരുടെപേരുകളുമാപ്പീസ്സുകളുമുദ്യോഗപ്പേരുകളും. അതറിയാനെന്നുപറഞ്ഞാണീമഹാസ്സന്നാഹം! ഇതാണിയാളുടെഭരണം- പിണറായിവിജയ൯റ്റെഭരണത്തെക്കാളതിക്കഴുപ്പണംകെട്ടതു്, താഴു്ന്നതു്. എത്രയോതെളിവുകളു്ജനങ്ങളു്ക്കുകൊടുക്കാനുണു്ടു്!
ആരാണവിടെയുദ്യോഗസ്ഥരായിരിക്കുന്നതു്? എല്ലാംമു൯പിണറായിവിജയ൯ഗവണു്മെ൯റ്റിലെപ്പ്രേതങ്ങളു്! മറ്റുരണു്ടുനേതാക്കളെവെട്ടിമാറ്റി സതീശ്ശനെത്തന്നെമുഖ്യമന്ത്രിയാക്കണമെന്നു് പരാജയപ്പെട്ടുഭരണമൊഴിഞ്ഞപിണറായിവിജയ൯ വിദേശസമ്മ൪ദ്ദത്തിലൂടെനി൪ബ്ബന്ധംപിടിച്ചപ്പോളു്ത്തന്നെ ഇവരെനിലനി൪ത്തണമെന്നതായിരുന്നൊരുവ്യവസ്ഥ. മുഖ്യമന്ത്രിക്കോലത്തിലിരിക്കുന്ന ഇയാളു്പിന്നെന്തുചെയ്യും? അങ്ങനെയിരുത്തിയവരുടെയാഴിഞ്ഞാട്ടങ്ങളോരോദിവസവും പുറത്തുവരുന്നതു്. പത്തുവ൪ഷംജനങ്ങളെവേട്ടയാടിയവരാണീയുദ്യോഗസ്ഥ൯മാ൪- ചീഫു്സ്സെക്രട്ടറിമുതലു്താഴോട്ടുള്ളവ൯മാ൪. പിന്നെയിയാളാരെയെടുത്തിട്ടെന്തുചെയ്യാനാണു്! ഒരുമന്ത്രിയായെങ്കിലുമിരുന്നുള്ള മു൯കാലഭരണപരിചയമുണു്ടെങ്കിലല്ലേ പന്തംകണു്ടപെരുച്ചാഴിയെപ്പോലെ പെരുമാറാതിരിക്കാ൯കഴിയൂ! ഇതതുണു്ടോ? അല്ലെങ്കിലു്പ്പിന്നെന്തിനാണു് ഇയാളെത്തന്നെമുഖ്യമന്ത്രിയായിരുത്തണമെന്നു് പിണറായിവിജയ൯നി൪ബ്ബന്ധംപിടിച്ചതും താ൯ഭരണനായകനായി പ്രതിപക്ഷനേതാവായിരിക്കാ൯തീരുമാനിച്ചതും?
ഇവിടെപ്പറഞ്ഞപിണറായിവിജയ൯റ്റെ സഹസ്രകോടിക്കണക്കിനുരൂപയുടെ കൈക്കൂലിക്കള്ളക്കടത്തഴിമതിക്കേസ്സിലു്ത്തന്നെ അതി൯റ്റെപ്രോസ്സിക്ക്യൂഷ൯കോടതിയിലെങ്ങനെനടത്തണമെന്നു് സതീശ്ശ൯പ്രത്യേകംതെരഞ്ഞെടുത്തു് പൊതിഞ്ഞുപിടിച്ചുകൊണു്ടുനടക്കുന്ന അഡ്വക്കേറ്റുജനറലു്ജബാറിയു്ക്കു് അയാളാണുനി൪ദ്ദേശംനലു്കുന്നതു്, അതാണയാളനുസരിക്കുന്നതു്, സതീശ്ശനോയയാളുടെമന്ത്രിസഭയു്ക്കോ അവരുടെഭരണമുന്നണിയു്ക്കോ ഇതിലു്റോളൊന്നുമില്ല. അതീക്കേസ്സുകൈകാര്യംചെയു്ത ഹൈക്കോടതിരേഖകളിലു്ത്തന്നെപുറത്തുവന്നു. അങ്ങനെയുള്ളയെത്രയോവാദങ്ങളു്പുറത്തുവന്നു, ഹൈക്കോടതിയിലെരണു്ടുബെഞു്ചുകളിലുംതള്ളിപ്പോയി! ഒരുകൈക്കൂലിക്കാരനെയുംകള്ളക്കടത്തുകാരനെയും നിയമംകൊണു്ടോ രാഷ്ട്രീയമായോതൊടാതിരിക്കാ൯ ബാഹ്യസ്സ്വാധീനങ്ങളിലു്പ്പെട്ടുമാത്മരക്ഷനോക്കിയും ഇങ്ങനെയൊരുകൂട്ടുപ്രതിയായമുഖ്യമന്ത്രിപ്രവ൪ത്തിക്കുന്നതു് കേരളത്തിലാദ്യമാണു്, ഭരണഘടനാലംഘനക്കുറ്റമാണു്.
ഇനിയഥവാ ഇതിലു്ക്കുറേഫയലുകളു്പരിശോധിച്ചാലു്ത്തന്നെ അതു് കമ്മീഷ൯കിട്ടുന്നകച്ചവടങ്ങളു്നടത്താനായുള്ളഫയലുകളും പിണറായിവിജയനഴിമതിയു്ക്കുജയിലിനകത്താവുന്നതിനുമുമ്പു് പിണറായിവിജയ൯റ്റെയാളുകളുടെയാവശ്യങ്ങളു് നിറവേറ്റാനുള്ളയപേക്ഷകളുമായിരിക്കും. മനഃപൂ൪വ്വംകാലതാമസംവരുത്തിയ ഫയലുകളേതെന്നുകണു്ടുപിടിക്കാ൯ ഏയ്യൈയ്യെന്തിനു്- കാലതാമസംവരുത്തിയെന്ന കംപ്ലെയി൯റ്റുകളു്മാത്രംനോക്കിയാലു്പ്പോരേ, കേരളംമുഴുവനതുനോക്കാനാളെവെച്ചു് ഓരോയാപ്പീസ്സിലുംശമ്പളംകൊടുക്കുന്നില്ലേ? ഈ-ഫയലെന്നുമിലകു്ട്രോണിക്കു്ഭരണമെന്നുമൊക്കെപ്പറഞ്ഞാലു് ഏയ്യൈയ്യെയെയെടുത്തമ്മാനമാടിക്കളിക്കുന്ന യുവതലമുറവിരണു്ടുപോകുമെന്നാണിയാളു്കരുതുന്നതു്! മുഖ്യമന്ത്രിയെക്കടപുഴക്കിക്കൊണു്ടു് നവീകരണംകൊണു്ടുവരാ൯ കോണു്ഗ്രസ്സിലു്പ്പഴയപോലെ തിരുത്തലു്വാദികളുയ൪ന്നുവരുന്നു, മുതുക്ക൯മാ൪ചെറുത്തുനിലു്ക്കുന്നു, വിദേശമുതലാളിമാരണിനിരക്കുന്നു.
മാത്യു കുഴലു്നാടനെന്നൊരുകോണു്ഗ്രസ്സെമ്മെല്ലേ കോ൪പ്പറേറ്റുകരിമണലു്ച്ചൂഷണക്കമ്പനിയിലു്നിന്നുള്ള പിണറായിവിജയ൯റ്റെയുംകുടുംബത്തി൯റ്റെയും വിവിധപാ൪ട്ടികളിലുള്ളയവരുടെസഹായകസംഘത്തി൯റ്റെയും മാസപ്പടിക്കേസ്സിലും വിദേശത്തേയു്ക്കുള്ളഹവാലാക്കള്ളപ്പണംകടത്തലു്ക്കേസ്സിലും സതീശ്ശ൯സ൪ക്കാരി൯റ്റെ പോലീസ്സിലുംവിജില൯സ്സിലുംപ്രോസ്സിക്ക്യൂഷനിലുംനിന്നുള്ള അടിയന്തിരനടപടിയാവശ്യപ്പെട്ടതു് യുവത്വത്തി൯റ്റെകുഴപ്പമെന്ന ഭരണകോണു്ഗ്രസ്സുനേതൃത്വത്തി൯റ്റെപരാമ൪ശ്ശനം യുവത്വവുമൂ൪ജ്ജവുംനഷ്ടപ്പെട്ട മുതുക്ക൯മാരുടെകൂത്താട്ടമാണെന്നാണു് കേരളംവിലയിരുത്തുന്നതു്. ഇ൯ഡൃയിലെത്തന്നെയേറ്റവുംകൂരനായൊരുഭരണാധികാരിയായിരുന്ന പിണറായിവിജയ൯റ്റെകൈക്കൂലിയുടെകേസ്സിലാണീവിവാദമുണു്ടായതു്. കോണു്ഗ്രസ്സുകാരൊരുവശത്തും മുഖ്യമന്ത്രിയുംമന്ത്രിമാരുമെമ്മെല്ലേമാരുമായി ഭരണത്തിലുള്ളകോണു്ഗ്രസ്സുകാ൪മറുവശത്തുമായി അണിനിരന്നു. പ്രായവ്യത്യാസമോകുറവോകാരണമുള്ള ഒരുവികാരത്തള്ളിച്ചയാണുപിണറായിവിജയനെ നി൪ദ്ദയംകൈകാര്യംചെയ്യണമെന്ന ഈയാവശ്യത്തിനുപിന്നിലുള്ളതെന്നുപറയാ൯വയ്യ- കെ സുധാകരനെപ്പോലെ മുതി൪ന്ന വമ്പ൯നേതാക്കളുമതി൯റ്റെപിന്നിലു്പ്പിന്തുണയുമായുണു്ടു്. കോണു്ഗ്രസ്സിനെക്കേരളത്തിലു് ബീജേപ്പീയെക്കാളു്വലിയശത്രുവായിപ്പ്രഖ്യാപിച്ചു് പോലീസ്സിനെയുംവിജില൯സ്സിനെയുമുപയോഗിച്ചുനി൪ദയംവേട്ടയാടിയ മു൯മുഖ്യമന്ത്രിപിണറായിവിജയനെ അയാളു്ക്കെതിരേനിവൃത്തിയില്ലാതെകേന്ദ്രഗവണു്മെ൯റ്റെടുത്ത കള്ളക്കടത്തഴിമതിക്കേസ്സുകളിലു് അതേപോലെനി൪ദ്ദയമിടപെടരുതെന്നുള്ളതാണു് മുഖ്യമന്ത്രിയായവീഡീസ്സതീശ്ശ൯റ്റെയും ആഭ്യന്തരമന്ത്രിയായരമേശ്ശു്ച്ചെന്നിത്തലയുടെയും വൈദ്യുതമന്ത്രിയായസണ്ണീജോസഫി൯റ്റെയും അടുത്തകോ൪പ്പറേഷ൯ചെയ൪മാ൯മാരാവാ൯കാത്തിരിക്കുന്ന മറ്റുപലയെമ്മെല്ലേമാരുടെയുംതീരുമാനം. ഭരണത്തിലിരുന്നുകൊണു്ടു് രാജ്യത്തി൯റ്റെസമ്പദു്വ്യവസ്ഥയു്ക്കെതിരേപ്രവ൪ത്തിച്ച കൊടുംകുറ്റവാളികളോടുദയകാണിക്കാ൯ ഇവരാരാണു്- പ്രൈവറ്റുവ്യക്തികളോ? അവ൪പോലുമതുകാണിക്കില്ലല്ലോ, കാണിക്കാ൯പാടില്ലല്ലോ!
ഭരണരംഗത്തൊന്നുമില്ലാത്ത കോണു്ഗ്രസി൯റ്റെനേതാക്കളും പ്രവ൪ത്തകരുമെല്ലാമിതിനെതിരാണു്. കോണു്ഗ്രസ്സി൯റ്റെയി൯ഡൃയിലെയുമാഫ്രിക്കയിലെയും രാഷ്ട്രീയപ്പോരാട്ടചരിത്രത്തിലാവേശമുള്ളവരെല്ലാം ഈത്തുക്കടകളെയപേക്ഷിച്ചുനോക്കുമ്പോളത്യുഗ്ര൯മാരായിരുന്ന ബ്രിട്ടീഷുകാ൪ക്കെതിരേപോരാടിയതി൯റ്റെ പഴയകാലങ്ങളാണോ൪ക്കുന്നതു്. എതി൪വശത്തുകോണു്ഗ്രസ്സിലു്നിന്നും ഭരണക്കസേരയിലുള്ളവരാകട്ടെ ഒരുപണിയുംചെയ്യാതെകൈയ്യിലു്ക്കിട്ടിയ കൈക്കൂലിപ്പാരിതോഷികപ്പണംകൊണു്ടു് സുഖമായിജീവിക്കുന്നതി൯റ്റെയാവേശത്തിലും. ഒരഴിമതിക്കോ൪പ്പറേറ്റുകമ്പനി ധാതുസമ്പന്നകേരളത്തി൯റ്റെകടലു്ത്തീരസ്സ്വത്തുക്കളു് കൊള്ളയടിക്കുന്നതിനുവേണു്ടിയുണു്ടാക്കിയ വിവിധരാഷ്ട്രീയപ്പാ൪ട്ടിസംഘങ്ങളുടെപ്രവ൪ത്തനത്തി൯റ്റെ പ്രതിപ്പ്രവ൪ത്തനമായി സ്വാഭാവികമായൊരഴിമതിവിരുദ്ധപ്പ്രവ൪ത്തനത്തിരുത്തലു്ശ്ശക്തി കേരളത്തിലുയ൪ന്നുവരുന്നതാണിന്നുകാണുന്നതു്. അടിമുടിരാഷ്ട്രീയവലു്ക്കരിക്കപ്പെട്ടകേരളത്തിലു് അതങ്ങേയറ്റംസ്വാഭാവികമാണു്. കേന്ദ്രംചെയ്യുന്നപോലെ ഗവണു്മെ൯റ്റി൯റ്റെയുംപോലീസ്സി൯റ്റെയും മ൪ദ്ദനയുപകരണങ്ങളു് അവരെത്രത്തോളമുപയോഗിക്കുമെന്നാണുകേരളമിപ്പോളു് നോക്കിക്കൊണു്ടിരിക്കുന്നതു്. കേരളത്തി൯റ്റെസ്വഭാവവുംചരിത്രവുംനോക്കുമ്പോളു് ആനോക്കിക്കൊണു്ടിരിക്കുന്നകൂടുതലാളുകളു് അതിലു്ച്ചേരാനാണുസാധ്യത. കേന്ദ്രബീജേപ്പീയുടെയുമാറെസ്സെസ്സി൯റ്റെയുംസഹായവും ദീ൪ഘകാലസംരക്ഷണവും ലോകംമുഴുവ൯കൊണു്ടുചെന്നുനിറയു്ക്കത്തക്ക ഇത്രത്തോളംകള്ളപ്പണവുംകൈയ്യിലുണു്ടായിരുന്നിട്ടും ഇതിനെല്ലാംതുടക്കമിട്ടുകൊണു്ടു് വെറുമേതാനുംമാസംമുമ്പു് ഈപ്പിണറായിവിജയനെത്തന്നെ അധികാരത്തിലു്നിന്നുതൂക്കിയെടുത്തെറിഞ്ഞവരല്ലേയവ൪?
മുഖ്യമന്ത്രിയുടെയാപ്പീസ്സിലു്നിന്നൊരുസന്ദേശംചെന്നാലു് ഉദ്യോഗസ്ഥ൪ഭയന്നുവിറച്ചുട൯നടപടിയെടുക്കുമെന്നതു് ഇയാളു്സ്വപു്നത്തിലു്മാത്രംകാണുന്നൊരുകാര്യമാണു്- കേരളത്തിലങ്ങനെയില്ല. അങ്ങനെകുറച്ചെങ്കിലുമുണു്ടായിരുന്നതു് ഉമ്മ൯ചാണു്ടിയുടെയും വീയെസ്സച്ച്യുതാനന്ദ൯റ്റെയുംകാലത്താണു്, കാരണമവരുടെസുതാര്യകേരളത്തിലിവരെവിളിച്ചുവരുത്തിയാലു്, അതീട്ടീവീദൃശ്യങ്ങളിലു്ക്കാണിച്ചാലു്, അതുവിറയലുണു്ടാക്കുന്നൊരനുഭവമായിരുന്നു, തുടവഴിയറിയാതെമൂത്രമൊലിപ്പിക്കുന്നൊരുകാര്യമായിരുന്നു. അങ്ങനെയെത്രയോയുദ്യോഗസ്ഥ൪മുണു്ടുനനഞ്ഞെണീറ്റുപോയിട്ടുണു്ടു്! അങ്ങനെയൊരുസംവിധാനംതുടങ്ങിവെച്ച ഉമ്മ൯ചാണു്ടിയെയും അതുകാര്യക്ഷമമായിത്തുട൪ന്നുകൊണു്ടുപോയയച്ച്യുതാനന്ദനെയും കേരളംനന്ദിയോടെയാണുകാണുന്നതു്. സ്വന്തമുദ്യോഗസ്ഥരുടെയുംത൯റ്റെയും കൈക്കൂലിയുമഴിമതിയുംപുറത്തുവരുമെന്നുള്ളതുകൊണു്ടു് ലോകായുക്തയെപ്പോലെ പിണറായിവിജയനതിനെയുംപൊളിച്ചടുക്കി, അതേകാരണംകൊണു്ടുതന്നെ, അയാളു്ക്കുവേണു്ടിത്തന്നെ, സതീശ്ശനതി൯റ്റെയവശിഷ്ടങ്ങളുംപെറുക്കിമാറ്റി. എന്നിട്ടിപ്പോളിരുന്നിടയു്ക്കിടെ പൊതുജനങ്ങളുടെപരാതിപരിഹരണത്തെയും ആവശ്യനി൪വ്വഹണത്തെയുംകുറിച്ചുപറയുന്നു. പിണറായിവിജയ൯റ്റെ എത്രവലിയൊരടിമയാണുസതീശ്ശനെന്നു് പലതിലൂടെയുംതുട൪ച്ചയായിപ്പുറത്തുവന്നതിലുള്ള സംഭ്രമത്തിലാണീപ്പുതിയപ്രസ്സു്താവനകളുമായി ഇയാളിറങ്ങിയിട്ടുള്ളതു്. കേരളംമുഴുവനിപ്പോളു്പ്പുച്ഛത്തോടെകാണുന്ന ഇയാളുടെനടപടികളു്ക്കിപ്പോളെന്തുവിലയാണുള്ളതു്? വിജില൯സ്സും ഫയലു്പ്പ്രസ്സു്താവനനടത്തിയ ഭരണപരിഷു്ക്കാരക്കമ്മീഷനും കേരളത്തിലെയേറ്റവുംകഴുപ്പണംകെട്ട രണു്ടുസംവിധാനങ്ങളാണെന്നിന്നെല്ലാവ൪ക്കുമറിയാം. അതിനെശ്ശരിയാക്കാനുള്ളമുഖ്യമന്ത്രിവന്നിട്ടില്ല, വരും. ഒരുപക്ഷേ സുധാകര൯വന്നിരുന്നെങ്കിലതുണു്ടായേനേ! അതുകൊണു്ടാണുതനിക്കോ൪പ്പറേറ്റുരീതിയിലു് ലോകത്തെവിടെയുംചെയ്യുന്നപോലെ പലപാ൪ട്ടികളിലുള്ള വിജയനെയുംസതീശ്ശനെയും രമേശ്ശനെയുംകുഞ്ഞാലിക്കുട്ടിയെയും ബീജേപ്പീയടക്കംമറ്റുപാ൪ട്ടികളുടെയും കേരളത്തിലെയുന്നതനേതാക്കളെച്ചേ൪ത്തു് കരിമണലഴിമതിക്കൈക്കൂലിവ൪ഗ്ഗമുണു്ടാക്കിയകമ്പനിയും അവരുടെവിദേശമുതലാളിക്കമ്പനികളുംചേ൪ന്നു് സുധാകനെമുഖ്യമന്ത്രിയായിക്കൊണു്ടുവരുന്നതിനെപ്പരാജയപ്പെടുത്തിയതും അതിലൊരംഗമായസതീശ്ശനെയിരുത്തിയതും മറ്റൊരംഗമായ പിണറായിവിജയനെപ്പ്രതിപക്ഷനേതാവായുമിരുത്തിയതും, ഈക്കേസ്സുകളു്ക്കെല്ലാമിടയാക്കിയതും, ഇവരെല്ലാമിപ്പോളതിലു്നിന്നുസ്വയമൂരാനായി ഒത്തൊരുമിച്ചുപ്രവ൪ത്തിക്കുന്നതും.
ഒരുപ്രവൃത്തിയു്ക്കുസമൂഹത്തിലു്നിന്നും മറുപ്രവൃത്തിയുംപ്രതികരണവുമുണു്ടാകുമല്ലോ! കേയെം ഷാജഹാനെയും കെ. സുധാകരനെയും മാത്യു കുഴലു്നാടനെയുംപോലുള്ള തിരുത്തലു്ശ്ശക്തികളു്കേരളത്തിലുയ൪ന്നുവരുകയാണു്. പണു്ടിതുപോലുള്ളശക്തികളാണു് കോണു്ഗ്രസ്സിനകത്തുതന്നെപ്രവ൪ത്തിച്ചു് കെ കരുണാകരനെ മുഖ്യമന്ത്രിപദത്തിലു്നിന്നുതള്ളിത്താഴെയിട്ടതു്. ഇപ്പോഴുമതുണു്ടാകും. ഡലു്ഹിയിലും ബോംബെയിലും കലു്ക്കട്ടയിലും ഇ൯ഡൃയിലെമറ്റുവ൯നഗരങ്ങളിലുംപോലെ ഈപ്പുതിയകോ൪പ്പറേറ്റഴിമതിസംഘത്തിലു്ച്ചേ൪ന്നുപണംപറ്റിയവ൪ക്കെതിരെ ഇതിലൊന്നുമൊരുപങ്കുമില്ലാത്തയുവജനങ്ങളു്കൂടി, ജെ൯ ആലു്ഫയും സീയുംകൂടി, കേരളത്തിലു് ഈയഴിമതിവിരുദ്ധസമരത്തി൯റ്റെമു൯നിരയിലേയു്ക്കുവന്നാലു്, ഭരണത്തിലിരിക്കുന്നതിലു് ഇതിലുളു്പ്പെട്ടവരെല്ലാംരാജിവെയു്ക്കണമെന്നവരാവശ്യപ്പെട്ടാലു്, കേന്ദ്രത്തിലു്സ്സംഭവിച്ചപോലെ കേരളത്തിലെമന്ത്രിസഭയിലുംഭരണത്തിലും എത്രപേ൪ ആരൊക്കെരാജിവെയു്ക്കേണു്ടിവരും, ആരൊക്കെയാണുമറഞ്ഞുപോകാ൯സാധ്യത? പ്രധാനപാ൪ട്ടികളെല്ലാമിതിലു്ക്കുടുങ്ങിയസ്ഥിതിയു്ക്കു് കേരളത്തിലെരാഷ്ട്രീയരംഗത്തിലു് അടുത്തരണു്ടുവ൪ഷത്തിനുള്ളിലെന്തുസംഭവിക്കും? അഴിമതിവിരുദ്ധസമരം വ൪ഗ്ഗസമരത്തി൯റ്റെയാധുനികമുഖമല്ലേ?
ഹൈക്കോടതിപറഞ്ഞിട്ടാണെങ്കിലും പിണറായിവിജയനുംകുടുംബത്തിനുമെതിരെ സതീശ്ശ൯റ്റെവിജില൯സ്സു് രണു്ടുകേസ്സുകളെടുത്തതുതന്നെയെന്തിനായിരുന്നു? എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റി൯റ്റെ റിപ്പോ൪ട്ടി൯റ്റെയും നി൪ദ്ദേശത്തി൯റ്റെയുമടിസ്ഥാനത്തിലെടുത്തകേസ്സുകളായതിനാലു് അവരിലു്നിന്നുകൂടുതലു്തെളിവുകളു്കിട്ടി, അല്ലെങ്കിലു്ച്ചോദിച്ചുവാങ്ങി, തങ്ങളു്ക്കുകൈമാറാത്ത ഇനിയുമെത്രതെളിവുകളീഡീയുടെകൈവശമുണു്ടെന്നു് പിണറായിവിജയനുപറഞ്ഞുകൊടുക്കാനാണു്! അവകിട്ടണമെങ്കിലീക്കേസ്സുകളുണു്ടായിരുന്നല്ലേമതിയാകൂ? മുമ്പുഭരണത്തിലിരുന്നപ്പോളു് തങ്ങളു്ക്കെതിരെ കേരളത്തിലുള്ള അവരുടെയന്വേഷണപ്പ്രവ൪ത്തനംതടയുന്നതിനായി ഇതേയീഡീയു്ക്കെതിരെ വിജില൯സ്സുകേസ്സുകളെടുത്തവരായിരുന്നുമറ്റവ൯മാ൪! അയാളുടെയാജ്ഞയിലു് ഇവ൯മാരുമാവഴിയു്ക്കാണു്.
Written on 16 October 2026 and first published on 18 October 2026