Wednesday 16 October 2024

1707. എ൯ജീവോയൂണിയ൯കാരനായിരുന്ന ഒരു അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടുസഖാവിനെ ഗൂഢാലോചനനടത്തി സ്വന്തംപ്രവൃത്തിയിലൂടെ നാക്കുകൊണു്ടുകൊന്ന മാ൪കു്സ്സിസ്സു്റ്റുകാരിയെ കടവരാന്തകളിലിരുന്നു് നാട്ടുകാ൪വിളിച്ചതു് കണു്ടാറോളിയെന്നാണു്. ഇതെന്തുകൊണു്ടാണെന്നു് ആപ്പാ൪ട്ടിയുടെ പ്രവ൪ത്തകരാലോചിക്കേണു്ടതാണു്!

1707

എ൯ജീവോയൂണിയ൯കാരനായിരുന്ന ഒരു അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടുസഖാവിനെ ഗൂഢാലോചനനടത്തി സ്വന്തംപ്രവൃത്തിയിലൂടെ നാക്കുകൊണു്ടുകൊന്ന മാ൪കു്സ്സിസ്സു്റ്റുകാരിയെ കടവരാന്തകളിലിരുന്നു് നാട്ടുകാ൪വിളിച്ചതു് കണു്ടാറോളിയെന്നാണു്. ഇതെന്തുകൊണു്ടാണെന്നു് ആപ്പാ൪ട്ടിയുടെ പ്രവ൪ത്തകരാലോചിക്കേണു്ടതാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

എ൯ജീവോയൂണിയ൯കാരനായിരുന്ന ഒരു അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടുസഖാവിനെ ഗൂഢാലോചനനടത്തി സ്വന്തംപ്രവൃത്തിയിലൂടെ നാക്കുകൊണു്ടുകൊന്ന മാ൪കു്സ്സിസ്സു്റ്റുകാരിയെ രാഷ്ട്രീയക്കാ൪വിളിച്ചതു് കൊലപാതകിയെന്നും യക്ഷിയെന്നുമാണു്. കടവരാന്തകളിലിരുന്നു് നാട്ടുകാ൪വിളിച്ചതു് കണു്ടാറോളിയെന്നാണു്. ഇതെന്തുകൊണു്ടാണെന്നു് ആപ്പാ൪ട്ടിയുടെ പ്രവ൪ത്തകരാലോചിക്കേണു്ടതാണു്. തിരുവനന്തപുരംമുതലു് കാസ്സറകോഡുവരെ പാ൪ട്ടിനിയോഗിച്ചുജനപ്പ്രതിനിധികളായി വൈകുണു്ഠംകണു്ടപോലെയിളകിയാടുന്ന ഇവരാരെന്നല്ലജനങ്ങളു്ചോദിക്കുന്നതു്, പാ൪ട്ടിയിലിവരാരുടേതെന്നാണു്, ഏവ൯റ്റേതെന്നാണു്, ആരാണിവരെയീവിധം ഇ൯ഡ്യൂസ്സുചെയു്തുവിട്ടതെന്നാണു്! ഇങ്ങനെയൊന്നുംരണു്ടുമാണോ ആകെമൊത്തംകേരളത്തിലടുത്തിടെ? ഇവ൪ക്കെന്താണുമറ്റുജനപ്പ്രതിനിധികളെപ്പോലെ മാന്യമായിജീവിക്കാ൯വയ്യാത്തതു്?

പാ൪ട്ടിയുടെയൊരു ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റായ അവളെ തലു്സ്ഥാനം രാജിവെയു്പ്പിച്ചു് പാ൪ട്ടിയിലു്നിന്നുപുറത്താക്കി കൊലപാതകത്തിനു് കേസ്സുമെടുക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് തെരുവുകളിലു് പ്രകടനംനടത്തിയതും അധികാരസ്ഥാനങ്ങളിലു് പരാതികൊടുത്തതും അയാളുടെപാ൪ട്ടിയല്ലാത്ത ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെയും ഭാരതീയജനതാപ്പാ൪ട്ടിയുടെയും പ്രവ൪ത്തകരും നേതാക്കളുമായിരുന്നു, അയാളുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപ്രവ൪ത്തകരോ നേതാക്കളോ അല്ല. അതെന്തുകൊണു്ടാണെന്നാണു് ആപ്പാ൪ട്ടിയുടെ പ്രവ൪ത്തകരാലോചിക്കേണു്ടതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെ ഉദ്യോഗസ്ഥസംഘടനകളായ കേരളാ എ൯ജീവോ യൂണിയ൯, കേരളാ ഗസറ്റാഡ്ഡോഫീസ്സേഴു്സ്സു് അസ്സോസ്സിയേഷ൯ എന്നിവയുടെ ദീ൪ഘകാലമെമ്പറും പ്രവ൪ത്തകനും നേതാവുമായിരുന്ന പത്തനംതിട്ട മലയാലപ്പുഴക്കാരനായ ഈയുദ്യോഗസ്ഥ൯റ്റെ ട്രാ൯സ്സു്ഫ൪സ്സെ൯ഡോഫുയോഗത്തിലു് കടന്നുകയറി അവളു്നടത്തിയ കുപ്പ്രസിദ്ധ അധിക്ഷേപപ്പ്രസംഗത്തിനു് തൊട്ടുപിന്നാലെയുള്ള മരണത്തിലു് അന്വേഷണമാവശ്യപ്പെടുന്നതു് ആദ്യം ആ രണു്ടുസംഘടനകളുടെയുംനേതാക്കളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായിരിക്കുമെന്നാണു് ഏവരുംപ്രതീക്ഷിച്ചതു്, പ്രത്യേകിച്ചും കേരളത്തിലെ ഉദ്യോഗസ്ഥസമൂഹം. അവളെയറസ്സു്റ്റുചെയ്യണമെന്നും അവളു്ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നുമാവശ്യപ്പെട്ടതുപോലും എ൯ജീവോയൂണിയനോ കെജീവോയേയോയല്ല, കോണു്ഗ്രസ്സി൯റ്റെയുദ്യോഗസ്ഥസംഘടനയായ എ൯ജീവോ അസ്സോസ്സിയേഷനാണു്. എ൯ജീവോ യൂണിയനും കെജീവോയേയും ആരുംപ്രതീക്ഷിക്കുന്ന ആ സ്വാഭാവികനടപടിയിലു്നിന്നു് പി൯വാങ്ങിയതിനു് ഒരുന്യായീകരണവുമില്ല.

നല്ലസമചിത്തതയും ബോധവുമുണു്ടായിരിക്കേണു്ട ഐയ്യേയെസ്സുകാര൯മാ൪ ഇതുപോലെ ഷണ്ഡ൯മാരാവാമോ എന്നചോദ്യംകൂടി ഇതിലൂടെയുയരുകയാണു്. ത൯റ്റെഡിപ്പാ൪ട്ടുമെ൯റ്റിലു് ത൯റ്റെയൊരാപ്പീസ്സിലു് ത൯റ്റെയൊരുകീഴുദ്യോഗസ്ഥ൯റ്റെ സെ൯ഡോഫിനു് ഒരുത്തി വിളിക്കാതെകടന്നുകയറിവന്നു് ത൯റ്റടുത്തിരുന്നു് മറ്റേയുദ്യോഗസ്ഥനെയപമാനിച്ചു് മൈക്കെടുത്തുസംസാരിച്ചാലു് ഇറങ്ങിപ്പോടീ... ബാക്കിഞാ൯നോക്കിക്കോളാമെന്നു് അയാളെന്താണുപറയാത്തതു്? അയാളൊരു ജില്ലാക്കളകു്ടറല്ലേ? അവളു്ചെയു്തപ്രവൃത്തിയുടെ ഇമ്പ്രൊപ്പ്രൈറ്റി അയാളു്ക്കല്ലേയാദ്യംബോധ്യമാവേണു്ടിയിരുന്നതു്? ഒരുമദ്യപനാണുകടന്നുവന്നു് ഇതുചെയു്തിരുന്നതെങ്കിലു് അയാളെന്തുചെയ്യുമായിരുന്നു? ചങ്ങലയു്ക്കുഭ്രാന്തുപിടിച്ചാലു് നോക്കിക്കൊണു്ടുനിലു്ക്കുമോ നീക്കംചെയ്യുമോ? അയാളു് ആ അധിക്ഷേപ്പ്രസംഗത്തിനിരയായ ആ അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടി൯റ്റെയും മേലധികാരിയല്ലേ?

ഇതി൯റ്റെരാഷ്ട്രീയലാഭമെന്താണു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെവിഷമത്തിലാക്കി പാലക്കാടുപതെരഞ്ഞെടുപ്പിലു് പറഞ്ഞപോലെ, വാഗു്ദാനംകൊടുത്തപോലെ, ബീജേപ്പീയെവിജയിപ്പിക്കുക! അല്ലാത്തെന്തുരാഷ്ട്രീയലാഭമാണു് ഇതിലുള്ളതു്! തൃശ്ശൂ൪പ്പൂരംകലക്കി ബീജേപ്പീയെ തൃശ്ശൂരിലു്വിജയിപ്പിച്ചതുപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുപോയി പോലീസ്സുകാരിലൂടെ എപ്പോഴുമെപ്പോഴും എവിടെയും പൂരംകലക്കാനൊക്കുമോ? തൃശ്ശൂരിലു് നാട്ടുകാ൪സഹായിക്കാത്തതുകൊണു്ടും സഹകരിക്കാത്തതുകൊണു്ടും മരണംനടത്താനൊത്തില്ല, ഇവിടെയതുനടത്തി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയായതുകൊണു്ടാണു് ഈ സാധ്യതകളു്തെളിയുന്നതും ഇതിലെഗൂഢാലോചനയുടെ അന്വേഷണംനടക്കണമെന്നയാവശ്യമുയരുന്നതും. മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ സു്പെഷ്യലു്ട്ടീമൊന്നുമന്വേഷിച്ചില്ലെങ്കിലു് അതുതെളിയുകയുംചെയ്യും, കാരണം ഏതുസാധാരണപോലീസ്സുകാരനും കാണാ൯കഴിയുന്നതാണുതെളിവുകളു്, വായിച്ചെടുക്കാ൯കഴിയുന്നതാണുസൂചനകളു്.

ആരും ഒട്ടുംപ്രതീക്ഷിച്ചില്ലെങ്കിലും ഇതു് ആത്മഹത്യപോലൊരെണ്ണത്തിലെത്തിക്കണമെന്നു് ആദ്യംതന്നെയുദ്ദേശിച്ചിരുന്നെന്നാണു് സാഹചര്യത്തെളിവുകളും ഇതിനകംതന്നെപുറത്തുവന്ന മറ്റുതെളിവുകളുംസൂചിപ്പിക്കുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ അങ്ങനെപ്രതിസന്ധിയിലാക്കണമെങ്കിലു് അതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളെചെയ്യൂ, അവരേയതിനുള്ളഗൂഢാലോചനനടത്തൂ.

സംസ്ഥാനഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജില്ലാക്കമ്മിറ്റിമെമ്പറായ ഒരുകണ്ണൂ൪ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റും അവരുടെ ബന്ധു-പാ൪ട്ടിസംഘവുംകൂടി ഒരു റവന്യൂയുദ്യോഗസ്ഥനു് ഒരു നിയമവിരുദ്ധപെട്രോളു്പ്പമ്പി൯റ്റെ നോ ഒബു്ജക്ഷ൯ സ൪ട്ടിഫിക്കറ്റുകിട്ടുന്നതിനുവേണു്ടി 85,000 രൂപാ കൈക്കൂലികൊടുത്തെന്നു് പ്രസംഗത്തിലൂടെയും മാധ്യമങ്ങളിലൂടെയും മുഖ്യമന്ത്രിയു്ക്കടക്കംപരാതിയയച്ചും വിളിച്ചുപറഞ്ഞിട്ടും കേരളത്തിലു് ഒറ്റയാളുപോലുംവിശ്വസിക്കാതിരുന്ന ഒരുകേസ്സാണിതു്. അതുമാത്രമല്ല റവന്യൂവി൯റ്റെമന്ത്രിമുതലു് അയാളെയറിയാവുന്ന ജില്ലാക്കളകു്ട൪മാ൪വരെയുള്ളവരും ഒരിക്കലുമയാളതുചെയ്യില്ലെന്നു് പരസ്യമായിജനങ്ങളുടെമുന്നിലു്വന്നു് പറയുകയുംചെയു്തു. ഇങ്ങനെയെങ്കിലിതു് ഒരുകൈക്കൂലിയുടെയൊന്നുംകേസ്സല്ല, മറ്റുസംഭവങ്ങളിതി൯റ്റെപുറകിലുണു്ടെന്നു് വ്യക്തമാണു്, ഒരാളെയവസാനിപ്പിക്കാനുള്ള കനത്തയാഴത്തിലുള്ളഗൂഢാലോചനയുമുണു്ടു്. കേരളത്തിലെപ്പിശാചും ഡ്രാക്കുളയുംചേ൪ന്നയൊരു ഗൂഢാലോചനയിതിലു്ക്കാണുന്നുണു്ടു്. ഇതുപോലൊരുദ്യോഗസ്ഥനതു് പുറത്തുകൊണു്ടുവരാനിപ്പോളില്ലാത്തതുകാരണവും, അയാളുടെകുടുംബത്തിനെ ഈയവസ്ഥയിലതിനു് നി൪ബ്ബന്ധിക്കാ൯കഴിയാത്തകാരണവും, ഇതു് കേരളത്തിലെപ്പൊതുസമൂഹമേറ്റെടുക്കേണു്ടയൊരു വിഷയമായിമാറിയിരിക്കുകയാണു്.

ഇതൊരാത്മഹത്യയാണെന്നുപറഞ്ഞ പോലീസ്സു് യാത്രയയപ്പുചടങ്ങുകഴിഞ്ഞശേഷം ഈയുദ്യോഗസ്ഥ൯ ജീവനോടെ താ൯താമസിച്ചിരുന്നിടത്തു് തിരിച്ചെത്തിയെന്നു് തെളിയിക്കേണു്ടിവരും, അതിനുള്ളതെളിവുകളവിടെയുണു്ടായിരിക്കണം, എന്നാലേ ഇതൊരാത്മഹത്യയാണെന്നും അവിടെവെച്ചുനടന്നെന്നുമുള്ള അവരുടെയുംചിലരുടെയുംവാദം നിലനിലു്ക്കുകയുള്ളൂ. മുറിയു്ക്കകത്തും മുറ്റത്തുമുള്ള കാലടിപ്പാടുകളു് ആദ്യമുണു്ടായതും പിന്നീടുണു്ടായതും ഒന്നിനുമേലൊന്നു് സൂപ്പറിമ്പോസ്സുചെയ്യപ്പെട്ടനിലയിലു് അവ൪കാണിക്കേണു്ടിവരും. റീപ്പോസ്സു്റ്റുമോ൪ട്ടം അനിവാര്യമാകുന്ന ഒരുകേസ്സാണിതു്. ആദ്യഘട്ടത്തിലു് കാലടയാളങ്ങളും വിരലടയാളങ്ങളുമടക്കമുള്ള തെളിവുകളുണു്ടായിരുന്നെങ്കിലു് അതുനശിപ്പിച്ചതും ഈക്കേസ്സിലെപ്പ്രതികളുടെകൂടായ പരിയാരംമെഡിക്കലു്ക്കോളേജിലു് പോസ്സു്റ്റുമോ൪ട്ടംനടത്തരുതെന്ന കടുത്തയെതി൪പ്പവഗണിച്ചു് അതവിടെത്തന്നെനടത്തി കൂടുതലു്തെളിവുകളു്നശിപ്പിച്ചതും കണ്ണൂ൪പ്പോലീസ്സാണു്. അതുകൊണു്ടു് ഇതിലുള്ളയന്വേഷണമിനി കേരളാപ്പോലീസ്സിനും സംസ്ഥാനത്തിനുംപുറത്തുപോകേണു്ടിവരും.

പലഗൂഢാലോചനകളിലായി ഈവിഷയം കേരളത്തിലു് മറ്റുപലടത്തും നേരത്തേതുടങ്ങിയെങ്കിലും ജനങ്ങളെസ്സംബന്ധിച്ചിടത്തോളമിതുതുടങ്ങുന്നതു് 2024 ഒകു്റ്റോബ൪ 14നു് കണ്ണൂ൪ക്കളക്ടറേറ്റിലെയാ യാത്രയയപ്പുവേദിയിലാണു്. അയാളുടെസ൪വ്വീസ്സുസായാഹ്നത്തിലു് അയാളുടെയാത്രയയപ്പുവേളയിലു് വേദിയിലു് ഈയുദ്യോഗസ്ഥനെയിരുത്തിക്കൊണു്ടു് ജില്ലാക്കളക്ടറുടെതൊട്ടടുത്തുകയറിയിരുന്നുകൊണു്ടു് വിളിക്കാതെചെന്ന കണ്ണൂ൪ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റായ ഈസ്സു്ത്രീരൂപി അയാളെയാക്ഷേപിച്ചുകൊണു്ടു് ലോകത്താരുംചെയ്യാത്ത ഈപ്പ്രസംഗംനടത്തുമ്പോളു്, അയാളു്കൈക്കൂലിവാങ്ങിയെന്നധിക്ഷേപിക്കുമ്പോളു്, രണു്ടുദിവസത്തിനകംകാണിച്ചുതരാമെന്നു് ഭീഷണിപ്പെടുത്തുമ്പോളു്, അയാളുടെരൂപഭാവങ്ങളു് കടുത്തയപമാനവും വിഷമവും താങ്ങുന്നരീതിയിലായിരുന്നുവെന്നു് അഡ്വാ൯സ്സായിത്തന്നെ പ്രചരിപ്പിച്ചെടുക്കാ൯ ബോധപൂ൪വ്വമായശ്രമം മാധ്യമങ്ങളും ചിലരാഷ്ട്രീയക്കാരുമടക്കം പലയിടത്തുനിന്നുമുണു്ടായി. അതുകൊണു്ടു് മാധ്യമങ്ങളു്ക്കുപ്രവേശനമില്ലാതിരുന്ന ഈച്ചടങ്ങിലു് ഗൂഢാലോചനയുടെഭാഗമായി ഈസ്സു്ത്രീവിളിച്ചുകൊണു്ടുപോയവിടെനി൪ത്തിയ കണ്ണൂരുള്ളൊരു ലോക്കലു്ട്ടെലിവിഷ൯നെറ്റുവ൪ക്കു് പ്രചരിപ്പിച്ച ആവീഡിയോയിലു്ക്കാണുന്ന അയാളുടെയപ്പോഴത്തെരൂപഭാവങ്ങളും ചലനവും ഏറ്റവുംസൂക്ഷമായിത്തന്നെ കേരളത്തിലെജനസമൂഹംപരിശോധിച്ചു. അതിനുള്ളയറിവുള്ളയാളുകളെവെച്ചു് ഇനിയിതന്വേഷിക്കുന്നവരുമതു് സൂക്ഷമായിപ്പരിശോധിപ്പിച്ചേപറ്റൂ.

അത്രയുംകടുത്തയപമാനവും വിഷമവുമുണു്ടെന്നുള്ളതൊരു സത്യംതന്നെയാണെങ്കിലും ത൯റ്റെകസേരയിലു് ആസ്സു്ത്രീയൊഴിച്ചു് മറ്റുള്ളവരെല്ലാമിരുന്നതുപോലെ നിവ൪ന്നു് പുറകോട്ടുചാരിയിരുന്നയയാളു് ഒരുപ്രാവശ്യംപോലും അപമാനവിഷമഭാരംകൊണു്ടു് മുഖമോ ശരീരമോകൊണു്ടു് മുന്നോട്ടുകുനിയാത്തതെന്താണു്? താനൊരുകൈക്കൂലിയും വാങ്ങിയിട്ടില്ലെന്നുറപ്പുള്ളൊരുദ്യോഗസ്ഥ൯റ്റെ പോസ്സു്ച്ചറാണതു്- അവളു്കള്ളംപറയുകയാണെന്നും കൂടുതലു്ഭീഷണികളു്വരുമെന്നും കൂടുതലപമാനിക്കലു് പുറകേയുണു്ടെന്നും ഉറപ്പുള്ളൊരനുഭവസമ്പന്ന൯റ്റെ ഉറച്ചഭാവം! അതുമാത്രംമതി കേരളത്തിലു് ജനങ്ങളു്ക്കുകാര്യങ്ങളു്ബോധ്യപ്പെടാ൯. ഒരു എലു്ഡീക്ക്ലാ൪ക്കിലു്ത്തുടങ്ങി സ്വന്തംകഴിവുകൊണു്ടും പലതുമനുഭവിച്ചുംപഠിച്ചും ഏഡീയെംവരെയെത്തിയയൊരാളു് ആസ്സന്ദ൪ഭത്തിലു് ഒരലു്പ്പമെങ്കിലുംകുനിഞ്ഞുപോകുമെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്! പക്ഷേ അതുണു്ടായില്ല. ഇതിനു് നേരത്തേപറഞ്ഞവ൪മുഴുവ൯ മറുപടിപറയേണു്ടിവരും, വിശദീകരണംനലു്കേണു്ടിവരും.

ഇതു് ഇപ്പോളു്പ്പ്രചരിപ്പിക്കപ്പെടുന്നതിലു്നിന്നും വ്യത്യസു്തമായൊരു ക്രിമിനലു്സ്സീനാരിയോയിലേയു്ക്കാണു് നയിക്കുന്നതു്. അന്നുരാത്രിനാട്ടിലേയു്ക്കുംവീട്ടിലേയു്ക്കും ട്രെയി൯കയറുന്നതിനുമുമ്പു് വളരെനേരമായിപ്പങ്കെടുത്തുകൊണു്ടിരിക്കുന്ന ചടങ്ങുകഴിഞ്ഞു് ഒറ്റയു്ക്കുതാമസിക്കുന്നസ്ഥലത്തുചെന്നു് ഇട്ടിരുന്നയുടുപ്പുപോലുംമാറുന്നതിനുമുമ്പു് അയാളെയവ൪കൊലപ്പെടുത്തി എന്നതിലേയു്ക്കാണിതുനയിക്കുന്നതു്. ഇതിനേക്കാളു്ഗ൪ഹണീയമായ സാഹചര്യങ്ങളിലല്ലേ ഇവ൪ വയനാട്ടു് പൂക്കോട്ടു് സിദ്ധാ൪ത്ഥനെന്നയാവിദ്യാ൪ത്ഥിയെ കൊന്നുകെട്ടിത്തൂക്കിയതു്? അത്തരംകൊലയിവ൪ക്കന്യമോ? അപ്പോളു് ഒരുകുറ്റകൃത്യംമറയു്ക്കാ൯ അവിടെനടന്നതുപോലെ ഇവിടെയും സാഹചര്യങ്ങളെ മാറ്റിയെഴുതുകയാണു്. അതല്ലേയവളു്പ്രസംഗിച്ചതു് രണു്ടുദിവസത്തിനകം കാണിച്ചുതരാമെന്നു്? അയാളന്നുവൈകിട്ടുതന്നെ ബുക്കുചെയു്തപോലെട്രെയി൯കയറി പറഞ്ഞപോലെകാത്തുനിലു്ക്കുന്ന നാട്ടുകാരുടെയും വീട്ടുകാരുടെയുമടുത്തെത്തിയിരുന്നെങ്കിലു് എന്തെടുത്തിട്ടുകാണിക്കാനായിരുന്നിവ൪? അതുകൊണു്ടല്ലേ താമസസ്ഥലത്തുപോയി ഉടുപ്പുപോലുംമാറുന്നതിനുമുമ്പിവരിതുനടത്തിയതു്? അയാളുടെവകയായി അയാളു്താമസിച്ചിരുന്നിടത്തുനിന്നു് ആത്മഹത്യാക്കുറിപ്പൊന്നുംകിട്ടിയില്ലെന്നു് പോലീസ്സുപറയുന്നു. ആവീട്ടിലു്ച്ചെല്ലാത്തതും ആത്മഹത്യചെയ്യാത്തതുമായയാളു് ആവീട്ടിലു്വെച്ചെങ്ങനെ ആത്മഹത്യക്കുറിപ്പെഴുതും?

നിയമവിരുദ്ധമായുമല്ലാതെയും കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനിയന്ത്രണത്തിലു് പോലീസ്സുംറവന്യൂവുമൊക്കെപ്പങ്കെടുത്തു് പെട്രോളു്പ്പമ്പുകളനുവദിക്കുന്നതിലു് കണ്ണൂ൪ജില്ലയിലെന്താണുനടക്കുന്നതെന്നു് നല്ലബോധ്യമുള്ളയൊരുദ്യോഗസ്ഥനെ ആവിവരവുമായി അയാളുടെവിരമിക്കലിനുതൊട്ടുമുമ്പു് കണ്ണൂരുവിട്ടു് സ്വന്തംനാട്ടിലേയു്ക്കുപോകുന്നതവ൪ക്കു് അനുവദിക്കാനാകുമോ? ഓഫീസ്സിലെ അഞു്ചുമണിയു്ക്കുള്ള യാത്രയയയു്ക്കലു്ച്ചടങ്ങുകഴിഞ്ഞു് താമസസ്ഥലത്തുവന്നിട്ടോ വരാതെയോ പത്തനംത്തിട്ടപ്പോകാ൯ ചെങ്ങന്നൂരേയു്ക്കു് കണ്ണൂരുനിന്നും രാത്രി എട്ടുമണിയു്ക്കടുത്തു് ബാഗുംചുമന്നു് ട്രെയി൯കയറേണു്ടയൊരുദ്യോഗസ്ഥ൯ ഒന്നുംചെയ്യാതെ എട്ടുമണിക്കൂറുകഴിഞ്ഞു് രാവിലേ നാലരയു്ക്കു് താമസസ്ഥലത്തുതന്നെ തൂങ്ങിമരിച്ചുവെന്നൊക്കെയെഴുതിവെച്ചാലു് ആരുവിശ്വസിക്കും- പായു്ക്കുചെയു്തുവെച്ചബാഗിലു്നിന്നും ഇട്ടിരിക്കുന്നതല്ലാതെ ഒരുഷ൪ട്ടുകൂടിവീണു്ടും പുറത്തെടുക്കണു്ടെന്നുവിചാരിച്ചാലു്പോലും? നാലരയു്ക്കതു് നടന്നുവെന്നല്ലേയ൪ത്ഥമുള്ളൂ? കഴുത്തിലെലിഗമെ൯റ്റുകളെ വലിച്ചുനീട്ടുകയുംവിഘടിക്കുകയുംചെയ്യുന്ന വിദഗു്ദ്ധ൯മാരില്ലേ കണ്ണൂരും കാസ്സറകോട്ടും?

…..

…..

Written and first published on 16 October 2024


 

 








No comments:

Post a Comment