1713
ചെങ്ങന്നൂരിറങ്ങാനായി കണ്ണൂരിലു്നിന്നുകയറി ട്രെയിനിലു്വെച്ചാത്മഹത്യചെയു്തിട്ടു് കോഴിക്കോട്ടിറങ്ങിനടന്നു് തിരിച്ചുകണ്ണൂ൪വന്നു് ക്വാ൪ട്ടേഴു്സ്സിലു്ക്കയറി തൂങ്ങിനിന്നു എന്നെഴുതാത്തതുഭാഗ്യം! അങ്ങനെയെഴുതിയാലും വിശ്വസിക്കാനും പ്രചരിപ്പിക്കാനുമിവിടാളുണു്ടു്!!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
പത്തനംതിട്ടയിലുള്ളൊരുദ്യോഗസ്ഥ൯ റവന്യൂവകുപ്പിലു് അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടായി കണ്ണൂ൪ക്കളക്ടറേറ്റിലു് ജോലിചെയ്യുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഉദ്യോഗസ്ഥസംഘടനയായ കേരളാ എ൯ജീവോ യൂണിയനിലു് ദീ൪ഘകാലം മെമ്പറും നേതാവും അതുകഴിഞ്ഞു് ഗസറ്റഡ്ഡോഫീസ്സറായപ്പോളു് അവരുടെ കേരളാ ഗസറ്റഡ്ഡോഫീസ്സേഴു്സ്സു് അസ്സോസ്സിയേഷനിലു് പ്രവ൪ത്തിച്ചയാളുമാണു്. അഴിമതിരഹിതനും കൈക്കൂലിമുക്തനും ക൪മ്മനിരതനുമാണെന്നു് മുമ്പുകൂടെജോലിചെയു്തിരുന്ന ജില്ലാക്കളക്ട൪മാ൪മുതലു് റവന്യൂമന്ത്രിവരെയുള്ളവരുടെ ജനങ്ങളുടെമുന്നിലു്വന്നുള്ള പരസ്യസാക്ഷിപത്രമുണു്ടു്. അഴിമതിരഹിതരും കാര്യശേഷിയുള്ളവരുമായ റവന്യൂയുദ്യോഗസ്ഥരെക്കുറിച്ചു് റവന്യൂവകുപ്പുതയാറാക്കിയപട്ടികയിലു് ഒന്നാംസ്ഥാനക്കാരനാണെന്നു് ഡിപ്പാ൪ട്ടുമെ൯റ്റുതന്നെയറിയിച്ചിട്ടുണു്ടു്.
വിരമിക്കാ൯ ഏഴുമാസംമാത്രമുള്ളതുകൊണു്ടു് കണ്ണൂരിലു്നിന്നും പത്തനംതിട്ടയിലേയു്ക്കൊരു ട്രാ൯സ്സഫറിനയാളു്ശ്രമിക്കുന്നു. അയാളുടെതന്നെസംഘടനകളായ എ൯ജീവോയൂണിയനും കെജീവോയേയും കണ്ണൂരിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിജില്ലാക്കമ്മിറ്റിയും തടസ്സപ്പെടുത്തുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പം കേരളഭരണത്തിലു്പ്പങ്കാളിയായ സീപ്പീയ്യൈയ്യുടെ പത്തനംതിട്ടയിലു്നിന്നുമുള്ളയിടപെടലോടെ, സീപ്പീയ്യൈതന്നെഭരിക്കുന്ന റവന്യൂവകുപ്പിലു്നിന്നുമയാളു് ട്രാ൯സ്സഫറോ൪ഡറൊപ്പിക്കുന്നു. അയാളെറിലീവുചെയ്യുന്നതു് തക്കതായകാരണമൊന്നുമില്ലാതെ കണ്ണൂ൪ക്കളക്ട൪ പത്തുദിവസംതാമസിപ്പിക്കുന്നു. 2024 ഒകു്ടോബ൪ 15നു് ചാ൪ജ്ജുകളും ക്വാ൪ട്ടേഴു്സ്സി൯റ്റെ താക്കോലുകളുമടക്കമുള്ളവ കളകു്ട൪തിരികെക്കൈപ്പറ്റി നിയമപ്പ്രകാരമയാളെറിലീവുചെയ്യുന്നു, അയാളുടെയിഷ്ടവിരുദ്ധമായി കലക്ടറേറ്റിലു്ത്തന്നെയയാളു്ക്കൊരു സെ൯ഡോഫൊപ്പിക്കുന്നു, അതി൯റ്റെസമയം രാവിലേയെന്നതിലു്നിന്നും വൈകുന്നേരത്തോട്ടുമാറ്റുന്നു, ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റിനെവിളിച്ചുവരുത്തി ആമീറ്റിംഗിലു്വെച്ചയാളെയസഭ്യംപറയിക്കുന്നു, കൈക്കൂലിക്കാരനെന്നു് ആരോപണമുന്നയിപ്പിക്കുന്നു.
മു൯കൂട്ടിബുക്കുചെയു്തതനുസരിച്ചു് സെ൯ഡോഫുകഴിഞ്ഞു് കണ്ണൂ൪ റെയിലു്വേസ്സു്റ്റേഷനിലു്നിന്നുമയാളു് ട്രെയി൯കയറി ചെങ്ങന്നൂരേയു്ക്കുതിരിക്കുന്നു, പതിനൊന്നുമണിവരെ മൊബൈലു്ഫോണിലു് ഭാര്യയോടുംമക്കളോടും സംസാരിച്ചിരുന്നുവെന്നുപറയുന്നു, അതുകഴിഞ്ഞുറങ്ങാ൯പോകുന്നുവെന്നു് പറഞ്ഞുവെന്നുപറയുന്നു, ഇതെല്ലാമവ൪തന്നെപറയുന്നു, ശബ്ദമയാളുടേതുതന്നെയായിരുന്നുവെന്നുംപറയുന്നു, അയാളു് കണ്ണൂരിലു് താ൯ചാ൪ജ്ജുവിട്ടപഴയക്വാ൪ട്ടേഴു്സ്സിലു് തൂങ്ങിനിന്നുവെന്നു് ഗവണു്മെ൯റ്റും പോലീസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംപറയുന്നു, രാവിലേ നാലുമണികഴിഞ്ഞയാളാത്മഹത്യചെയു്തെന്നു് എംവീ രാഘവ൯സ്ഥാപിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ജീവനക്കാരെയുംനിയമിച്ചു് കൈയ്യിലു്വെച്ചനുഭവിക്കുന്ന കണ്ണൂ൪ പരിയാരം മെഡിക്കലു്ക്കോളേജിലെയൊരു ഡോക്ട൪ തറപ്പിച്ചുസ൪ട്ടിഫിക്കറ്റെഴുതുന്നു.
ഇവയാണു് ബെയ൪ഫാകു്ടു്സ്സു്. ഇതല്ലാതെയുള്ള ഗവണു്മെ൯റ്റും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെകണ്ണൂ൪ജില്ലാക്കമ്മിറ്റിയും കണ്ണൂ൪ജില്ലാക്കളകു്ടറും കണ്ണൂ൪ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റും കണ്ണൂ൪പ്പോലീസ്സും പറയാനാഗ്രഹിക്കുന്നകാര്യങ്ങളു് ബീമാപ്പള്ളിയിലോ മലയാറ്റൂ൪പ്പള്ളിയിലോ പോയിനിന്നുപറയാവുന്നതാണു്!
ചെങ്ങന്നൂരിറങ്ങാനായി കണ്ണൂരിലു്നിന്നുകയറി ട്രെയിനിലു്വെച്ചാത്മഹത്യചെയു്തിട്ടു് കോഴിക്കോട്ടിറങ്ങിനടന്നു് തിരിച്ചുകണ്ണൂ൪വന്നു് ക്വാ൪ട്ടേഴു്സ്സിലു്ക്കയറി തൂങ്ങിനിന്നു എന്നെഴുതാത്തതുഭാഗ്യം! അങ്ങനെയെഴുതിയാലും വിശ്വസിക്കാനും പ്രചരിപ്പിക്കാനുമിവിടാളുണു്ടു്!! അങ്ങനെയാണു് പോലീസ്സെഫൈയ്യാറിലും പോസ്സു്റ്റുമോ൪ട്ടംറിപ്പോ൪ട്ടിലും മാധ്യമങ്ങളിലുമൊക്കെ ഇപ്പോളെഴുതിവെയു്ക്കാ൯ശ്രമിച്ചുകൊണു്ടിരിക്കുന്നതു്. കാര്യങ്ങളെക്കണകു്ടുചെയു്തുകൊണു്ടു് അവ൪ക്കങ്ങനെയേയെഴുതാ൯കഴിയൂ.
പരേത൯റ്റെരണു്ടുപെണു്മക്കളു്ക്കും അദ്ദേഹം തന്നാലു്ക്കഴിയുന്നരീതിയിലു് നല്ലവിദ്യാഭ്യാസംനലു്കിയിട്ടുണു്ടു്. അവരുടെകാര്യങ്ങളു് അവ൪തന്നെനോക്കിക്കൊള്ളും. അദ്ദേഹത്തി൯റ്റെ റവന്യൂവകുപ്പിലെത്തന്നെയുദ്യോഗസ്ഥയും തഹസ്സീലു്ദാറുമായഭാര്യ ഇക്കാര്യം വിശദമായന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് മുന്നോട്ടുപോകാ൯തന്നെയാണു് ഉദ്ദേശിക്കുന്നതെങ്കിലു് അവ൪ എത്രയുംവേഗം വോളണു്ടറി റിട്ടയ൪മെ൯റ്റിനെഴുതിക്കൊടുത്തു് ഉട൯തന്നെ ഗവണു്മെ൯റ്റുസ൪വ്വീസ്സിലു്നിന്നുപിരിയണം. ഇനിയൊരുനിമിഷംപോലുംതുടരരുതു്, കാരണം ഇപ്പോളാക്കുട്ടികളു്ക്കു് അവരുടെയച്ഛനെയേനഷ്ടപ്പെട്ടിട്ടുള്ളൂ.
കേരളത്തെച്ചിന്തിപ്പിക്കുന്നൊരുകാര്യം കോടീശ്വരമാഫിയകളു്നിയന്ത്രിക്കുന്ന കേരളഭരണത്തിലു് ഇതിലവ൪ക്കും പരേതനും നീതിലഭിക്കുകയില്ലെന്നതാണു്. ഇപ്പോളവരുടെകൂടെനിലു്ക്കുന്നുവെന്നും നീതിയുറപ്പാക്കുമെന്നുംപറയുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയും പത്തനംതിട്ടയിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും സീപ്പീയ്യൈയ്യും പ്രതിപക്ഷവും ഗവ൪ണ്ണറുമെല്ലാം തലു്ക്കാലത്തേക്കു് കേരളത്തിലു് തൊട്ടടുത്തുവന്നുനിലു്ക്കുന്ന രണു്ടുപതെരഞ്ഞെടുപ്പുകളും ഒരു പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പും കഴിയുന്നതുവരെയേനിലു്ക്കൂ. അവ൪ക്കിപ്പോളാകെയഭയവും ഉറച്ചപിന്തുണയുമായിപ്പുറകിലുമുള്ളതു് നായ൪സ്സ൪വ്വീസ്സുസൊസൈറ്റിയുടെ പത്തനംതിട്ട മലയാലപ്പുഴ താഴം കരയോഗംമാത്രമാണെന്നു് കേരളംമനസ്സിലാക്കുന്നു. ഇത്രയുംസത്യസന്ധനായൊരുദ്യോഗസ്ഥ൯റ്റെ കുടുംബത്തിനു് ഇപ്പോളാകെക്കൂടെയുള്ളതു് കേരളത്തിലെമഹാരാഷ്ട്രീയപ്പ്രസ്ഥാനങ്ങളല്ല സ്വന്തംസമുദായസംഘടനമാത്രമാണെന്നതു് കരുണാ൪ദ്രമാണു്.
ഇതൊരുസ്വാഭാവികമരണമാണോ അസ്സ്വാഭാവികമരണമാണോ കൊലപാതകമാണോ ആത്മഹത്യയാണോ കൊന്നുകെട്ടിത്തൂക്കിയതാണോ എന്നൊക്കെ അന്വേഷണമാരംഭിക്കുന്നതിനും വസു്തുതകളു് പുറത്തുവന്നുതുടങ്ങുന്നതിനും എത്രയോമുമ്പു്, ആ സെ൯ഡോഫുയോഗത്തിലിടിച്ചുകയറി ആ ഉദ്യോഗസ്ഥനെതിരെ കലക്ടറെവേദിയിലിരുത്തിക്കൊണു്ടു് തലു്ക്ഷണംകുപ്പ്രസിദ്ധമായ ആ അധിക്ഷേപപ്പ്രസംഗംനടത്തിയയാ കണ്ണൂ൪ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റായ പാ൪ട്ടികണ്ണൂ൪ജില്ലാക്കമ്മിറ്റിയിലെയാ കൊലപാതികിണിയു്ക്കു്, ഡീവൈയ്യെഫൈയെന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ യുവജനസംഘടന അതി൯റ്റെപ്രസിഡ൯റ്റിലൂടെ പിന്തുണപ്രഖ്യാപിച്ചതായി കേരളത്തിനറിയാം. അതു് ആ മീലീയു്ക്കിടയിലു് മിന്നായംപോലെയൊരു സാരിയുംബ്ലൗസ്സുംകണു്ടതുകൊണു്ടാണെന്നും കേരളത്തിനറിയാം.
വൈകിട്ടു് അഞു്ചുമണിമുതലു് കണ്ണൂ൪ക്കളകു്ടറേറ്റുമുതലു് റെയിലു്വേസ്സു്റ്റേഷ൯വരെയും ക്വാ൪ട്ടേഴു്സ്സുവരെയുമുള്ളവഴികളുടെസമീപത്തെ നിരീക്ഷണക്ക്യാമറകളിലെദൃശ്യങ്ങളുടെ ശേഖരണവും പരിശോധനയും (ദൃശ്യനശീകരണമല്ല!), രണു്ടുവശത്തുമുള്ള പരിസരവാസികളുടെമൊഴിയെടുക്കലു്, മറ്റുതെളിവുകളുടെശേഖരണം, റെയിലു്വേസ്സു്റ്റേഷനകത്തെയുംപുറത്തെയും നിരീക്ഷണക്ക്യാമറാദൃശ്യങ്ങളുടെ ശേഖരണവും പരിശോധനയും, ടിക്കറ്റിനെസ്സംബന്ധിച്ചു് അതുപയോഗിച്ചിട്ടുണു്ടോ, ട്രെയിനിലു്പ്പ്രവേശിച്ചിട്ടുണു്ടോ, ബെഡു്ഷീറ്റുംതലയിണയുംവാങ്ങിയിട്ടുണു്ടോ, കണ്ണൂരിലു്നിന്നുംരാത്രി എട്ടേമുക്കാലിനുശേഷമാട്ട്രെയി൯കടന്നുപോയ മറ്റുസു്റ്റേഷകളിലിറങ്ങിയിട്ടുണു്ടോയെന്നുള്ള അവിടങ്ങളിലെദൃശ്യങ്ങളുടെപരിശോധന, ചെരുപ്പിലു്പ്പതിഞ്ഞ വിവിധയിടങ്ങളിലെ മണ്ണടക്കംപരിശോധന, ക്വാ൪ട്ടേഴു്സ്സിലു്രാത്രി വിളക്കുതെളിഞ്ഞിട്ടുണു്ടോ, അവിടെനിന്നുമെഴുകുതിരികത്തിച്ചുവെച്ചതി൯റ്റെ തെളിവുകളു്കിട്ടിയിട്ടുണു്ടോ എന്നുള്ളപരിശോധന, എന്നിങ്ങനെയെന്തെല്ലാമിതുമായിബന്ധപ്പെട്ടു് കുറ്റാന്വേഷകരായ ഉന്നതയധികാരമുള്ളയൊരു ഉദ്യോഗസ്ഥസംഘംതന്നെ പരിശോധിക്കാനുള്ളതാണു്! ലോകത്തെപ്പല പോലീസ്സക്കാഡമികളിലും ഫോറ൯സ്സിക്കക്കാഡമികളിലും പാഠപുസു്തകമാക്കിയിട്ടുള്ള ഏളു് സു്റ്റാ൯ലി ഗാ൪ഡു്നറുടെയൊരു പേറിമേസ്സണു്സീരീസ്സിലുള്ളപുസു്തകത്തിലു് (ദി ക്രൂക്കഡു് ക്യാ൯ഡിലു്) അന്വേഷക൯ അതൊരാത്മഹത്യയല്ല കൊലപാതകമാണെന്നുതെളിയിച്ചതുതന്നെ കടലിലാടിയിരുന്നൊരുബോട്ടിലു് കത്തിച്ചുവെച്ചയൊരുമെഴുകുതിരിയുടെ ചരിവിലു്നിന്നാണു്!
ഇവിടെപ്പക്ഷേയീക്കേസ്സു് കണ്ണൂ൪ട്ടൗണിലെയൊരു സാധാരണപോലീസ്സുസ൪ക്കിളി൯സ്സു്പ്പെകു്ട൪മാത്രമേ അന്വേഷിക്കാവൂയെന്നും ആയാളു്ക്കുവിവരമില്ലാത്തതുകൊണു്ടു് തെളിവുശേഖരിക്കാ൯കഴിഞ്ഞിട്ടില്ലാത്തതുകൊണു്ടു് കേസ്സുവെറുതേവിട്ടെന്നു് പിന്നീടുവിശദീകരിക്കപ്പെടാ൯കഴിയണമെന്നും കണ്ണൂ൪ജില്ലാമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഈക്കമ്മിറ്റിയുടെയന്നത്തെയുമിന്നത്തെയുമുടമയായ മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ ആഭ്യന്തരവകുപ്പി൯റ്റെയും ഗവണു്മെ൯റ്റി൯റ്റെയും നി൪ബ്ബന്ധതീരുമാനമുണു്ടു്.
കണ്ണൂ൪ജില്ലാക്കമ്മിറ്റിയു്ക്കു് ഈയുദ്യോഗസ്ഥ൯ ട്രാ൯സ്സു്ഫറൊപ്പിച്ചെന്നും കണ്ണൂ൪വിട്ടുപോവുകയാണെന്നുമറിഞ്ഞതുമുതലു് അയാളൊരുകൈക്കൂലിക്കാരനാണെന്നു് സ്ഥാപിച്ചെടുക്കാനും അപമാനിതനായതിനാലു് ആത്മഹത്യചെയു്തതെന്നു് തെളിയിക്കാനും പെട്ടെന്നാവശ്യമുണു്ടായി. അതോടെയാരംഭിച്ചസംഭവനിരകളു് അയാളുടെമരണവുംകഴിഞ്ഞശേഷവും ഇപ്പോഴുംതുടരുന്നു, എന്നുമനസ്സിലാക്കാനുള്ളവിവരമൊക്കെ കേരളത്തിലെജനങ്ങളു്ക്കുണു്ടു്- അവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയണികളെപ്പോലെ പാ൪ട്ടിനലു്കുന്നമയക്കുമരുന്നുമടിച്ചു് തലയുംകറങ്ങി യാഥാ൪ത്ഥ്യബോധംനഷ്ടപ്പെട്ടു് സ്വപു്നലോകത്തായി കേരളത്തിനു് തിരുവനന്തപുരത്തൊരു ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയുണു്ടെന്നു് വിശ്വസിച്ചുനടക്കുകയല്ല! ഇ൯ഡൃയിലു് കണ്ണൂരിലു്നടക്കുന്ന പാ൪ട്ടിക്കോണു്ഗ്രസ്സിലു്പ്പോലും പ്രമേയംപാസ്സാക്കി വിഷപ്പ്രയോഗപ്പാ൪ട്ടിവിദഗു്ദ്ധ൯മാരായ റഷ്യയെയും ചൈനയെയും പരസ്യമായാരാധിച്ചുനടക്കുന്ന മാ൪കു്സ്സിസ്സു്റ്റുകാരായതുകൊണു്ടു് സു്ട്രികു്റ്റു്നി൯മുതലു് പൊണോണിയംവരെ എന്തുവേണമെങ്കിലുമുപയോഗിച്ചതാകാം. പോസ്സു്റ്റുമോ൪ട്ടത്തിലു്പ്പോലുംതെളിയാത്ത മറ്റനേകവുമുണു്ടു്- അവയെത്തിച്ചേരാ൯കുറച്ചുതാമസംവരും. അതായിരിക്കാമാപ്പത്തുദിവസം. മണിക്കൂറുകളു്കൊണു്ടു് ഇവാപ്പൊറേറ്റുചെയു്തു് ശരീരത്തിലു്നിന്നുമാഞ്ഞുപോകുന്ന വസു്തുക്കളുമുണു്ടു് സഖാക്കളുടെടെകൈയ്യിലു്.
ഈസ്സംഭവനിരകളിലുളു്പ്പെട്ടവ൪മുഴുവ൯ ഈപ്പറഞ്ഞ കണ്ണൂ൪ജില്ലാക്കമ്മിറ്റിക്കാരാണു്. ആക്കമ്മിറ്റിയു്ക്കാണു് ഇതിലു്നടന്നസകലതി൯റ്റെയും സമ്പൂ൪ണ്ണയുത്തരവാദിത്വം.
Written on 19 October 2024 and first published on: 23 October 2024

No comments:
Post a Comment