Saturday, 26 October 2024

1716. എത്തേണു്ടപണം എത്തേണു്ടിടത്തു് സമയത്തിനെത്തിച്ചില്ലെങ്കിലു് ജീയെസ്സു്റ്റീവകുപ്പു് നൂറുകണക്കിനുദ്യോഗസ്ഥരുമായി ടൂറിസ്സു്റ്റുബസ്സുംകൊണു്ടിറങ്ങിനടന്നുപിടിക്കും, അതുകൊണു്ടു് സമയത്തിനുകൊണു്ടുപോയിക്കൊടു്: അങ്ങേ൪ക്കു് അമേരിക്കയു്ക്കു് കൊണു്ടുപോകാനുള്ളതാണു്!

1716

എത്തേണു്ടപണം എത്തേണു്ടിടത്തു് സമയത്തിനെത്തിച്ചില്ലെങ്കിലു് ജീയെസ്സു്റ്റീവകുപ്പു് നൂറുകണക്കിനുദ്യോഗസ്ഥരുമായി ടൂറിസ്സു്റ്റുബസ്സുംകൊണു്ടിറങ്ങിനടന്നുപിടിക്കും, അതുകൊണു്ടു് സമയത്തിനുകൊണു്ടുപോയിക്കൊടു്: അങ്ങേ൪ക്കു് അമേരിക്കയു്ക്കു് കൊണു്ടുപോകാനുള്ളതാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Muillu. Graphics: Adobe SP.


എത്തേണു്ടപണം എത്തേണു്ടിടത്തു് സമയത്തിനെത്തിച്ചില്ലെങ്കിലു് ജീയെസ്സു്റ്റീവകുപ്പു് ഇത്രയുംകാലം നോക്കിക്കൊണു്ടിരുന്നതുമാറ്റി നൂറുകണക്കിനുദ്യോഗസ്ഥരുമായി ടൂറിസ്സു്റ്റുബസ്സുംകൊണു്ടിറങ്ങിനടന്നുപിടിക്കും, റെയിഡുനടത്തി അവിടെയുള്ളകൂടുംകുടുക്കയുമടക്കം സകലതുമെടുത്തുകൊണു്ടുപോകും, അതുകൊണു്ടു് സമയത്തിനുകൊണു്ടുപോയിക്കൊടു്: അങ്ങേ൪ക്കു് അമേരിക്കയു്ക്കു് കൊണു്ടുപോകാനുള്ളതാണു്! ഇതു് പണു്ടത്തെമറ്റേപ്പരിപാടിതന്നെയാണു്- റെയിഡുനടത്തണു്ടെങ്കിലു് പൈസ്സകൊണു്ടുവാ...!!

ഫുഡു് ഇ൯സ്സു്പ്പെകു്ട൪മാ൪മുതലു് പോലീസ്സും എകു്സ്സൈസ്സും ഇ൯കംടാകു്സ്സും നഗരസഭായുദ്യോഗസ്ഥ൯മാരും തൊഴിലു്വകുപ്പുകാരും മൈനിംഗു്-ജിയോളജി-പരിസ്ഥിതിവകുപ്പഴിമതിക്കാരുമൊക്കെ വ൪ഷങ്ങളായി വെച്ചുനടത്തിയിരുന്നതാണിതു്. ഉപഭോക്തൃവസ്സു്തുക്കളു്ക്കും സേവനങ്ങളു്ക്കുമുള്ള ജനങ്ങളു്നലു്കുന്ന മൂല്യബന്ധിതനികുതി കച്ചവടക്കാരിലു്നിന്നും സേവനക്കാരിലു്നിന്നുംപിരിക്കുന്ന ഗുഡു്സ്സു് ആ൯ഡു് സ൪വ്വീസ്സസ്സു് ടാകു്സ്സു് ഡിപ്പാ൪ട്ടുമെ൯റ്റുകൂടി ഇപ്പോളതുവ്യാപകമായാരംഭിച്ചു. ഇതുവരെയുമിവരിവിടെയില്ലായിരുന്നോ, അതോപങ്കുപറ്റിപ്പതുങ്ങിക്കിടക്കയായിരുന്നോ? പങ്കുകിട്ടാതായപ്പോളിറങ്ങിയോ? ഇവരുടെനൂറുകണക്കിനുജീവനക്കാരെയിറക്കിയുള്ള ഇവ൪തന്നെയിടപാടുചെയു്തറെയിഡുവാ൪ത്ത നി൪ദ്ദേശപ്പ്രകാരംമാധ്യമങ്ങളാഘോഷിച്ചു, ഒരുപുതിയ സത്യസന്ധമായഡിപ്പാ൪ട്ടുമെ൯റ്റുണു്ടായപോലെ ഇവരെപ്പുകഴു്ത്തി, എത്തേണു്ടപണമെത്തിയപ്പോളു് ഒറ്റദിവസംകൊണു്ടുതന്നെ മാധ്യമങ്ങളിലെവാ൪ത്തയവസാനിച്ചു. നിങ്ങളു്പരിശോധിച്ചുനോക്കൂ... നൂറുകണക്കിനുകിലോ വിലു്പ്പനക്കണക്കിലു്പ്പെടാത്ത സ്വ൪ണ്ണംപിടിച്ചുവെന്നുപറയുന്നയീറെയിഡുകളു് അന്നു് ഒറ്റദിവസംമാത്രമേ വാ൪ത്തയായുണു്ടായിരുന്നുള്ളൂ... പിറ്റേദിവസംപോലുമതുണു്ടായിരുന്നില്ല. അങ്ങനെയാണോസാധാരണയിവിടെ? ടാ൪ഗെറ്റു് അച്ചീവു്ഡു്... ദെ൯ വൈ റിമെയു്൯...? വൈ നോട്ടു് മൂവു് എലോംഗു്?

2024 ഒകു്ടോബ൪ 25നാണു് ആ റെയിഡുടൂറിസംനടന്നതു്, ഗവണു്മെ൯റ്റുംപാ൪ട്ടിയുംക്ഷയിച്ചെന്നുധരിച്ചു് മന്ത്രിമാ൪ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുമുള്ള ഡിഫാളു്ട്ടുപേയു്മെ൯റ്റിലു്വീഴു്ച്ചവരുത്തിയ കേരളത്തിലെസ്സ്വ൪ണ്ണക്കടകളിലു്, ടൂറിസ്സു്റ്റുകളെന്നുബോ൪ഡുംബാനറുംവെച്ചു് (തീ൪ത്ഥാടകരെന്നുവെയു്ക്കാത്തതുനല്ലതായി!) ടൂറിസ്സു്റ്റുബസ്സുകളിലു്നൂറുകണക്കിനുദ്യോഗസ്ഥ൪ തൃശ്ശൂരെയുംമറ്റും സ്വ൪ണ്ണക്കടകളിലിരച്ചുപാഞ്ഞെത്തി, ഓരോരുത്തനുമാവശ്യമുള്ളതു് അവനവനെടുത്തുകൊള്ളണം ഇനിയിങ്ങനെയൊരവസരംതരില്ലെന്നുപറഞ്ഞതുപോലെ, ഞെട്ടിപ്പിക്കുന്നയഴിമതികളിലായി തികച്ചുംനിയമവിരുദ്ധമായി ട്രഷറിയിലുള്ളപണംമുഴുവ൯പുറത്തേയു്ക്കൊഴുക്കി ട്രഷറിശൂന്യമാക്കി സംസ്ഥാനത്തെക്കടക്കുഴിയിലാക്കിയ ധനകാര്യമന്ത്രിബാല൯റ്റെകാ൪മ്മികത്വത്തിലു്. മുഖ്യമന്ത്രിയുടെയാപ്പീസ്സുതന്നെയിറങ്ങി വിവിധരാജ്യയെംബസ്സികളിലൂടെയും കോണു്സ്സുലേറ്റുകളിലൂടെയും വിദേശത്തുനിന്നുസ്വ൪ണ്ണംകടത്തി കേരളത്തിലു്ക്കൊണു്ടുവന്നിരുന്നതിനുപിടിക്കപ്പെട്ട പിണറായിവിജയ൯റ്റെഗവണു്മെ൯റ്റാണിതു്! ആസ്സ്വ൪ണ്ണമൊക്കെയെങ്ങോട്ടുപോയെന്നു്, ഇതല്ലാതെയേതുസ്വ൪ണ്ണക്കടകളു്ക്കാണുവിറ്റതെന്നു്, ഈ ജീയെസ്സു്റ്റീവകുപ്പോ കേരളാപ്പൊലീസ്സോ കേന്ദ്രഗവണു്മെ൯റ്റോയന്വേഷിച്ചില്ല- തങ്ങളുടെയതിലുള്ളപങ്കിനനുസരിച്ചു് അവരെല്ലാമാപ്പണംപങ്കിടുന്നതിലു് ആനന്ദിച്ചുമുഴുകിയിരിക്കുകയായിരുന്നു.

സ്വ൪ണ്ണക്കടത്തുനടത്തിയതു് ഈഗവണു്മെ൯റ്റാണെന്നും ഈക്കടത്തിക്കൊണു്ടുവന്നസ്വ൪ണ്ണമെല്ലാം സ്വ൪ണ്ണക്കടകളു്ക്കല്ലാതെ കൊടുക്കാ൯പറ്റില്ലെന്നുമുള്ളസ്ഥിതിയു്ക്കു് കേരളത്തിലെമുഴുവ൯സ്വ൪ണ്ണക്കടകളും ഇവരുമെല്ലാമൊരേലിസ്സു്റ്റിലു്പ്പെട്ടവരാണു്, കാരണം 2016ലു് കേരളത്തിലു് ഭരണത്തിലു്വന്നതുമുതലു് അത്രമാത്രംസ്വ൪ണ്ണമാണിവ൪ കടത്തിക്കൊണു്ടുവന്നതു്. ഇ൯ഡൃയിലു് ടാകു്സ്സുകൂടുതലുള്ളതുകൊണു്ടു് ഇ൯ഡൃയിലു്ക്കൊണു്ടുവന്നാലേ വിലക്കൂടുതലും ലാഭവുമുള്ളൂവെന്നതുകൊണു്ടു് ഈസ്സ്വ൪ണ്ണക്കടകളുടെ വിദേശത്തുള്ളബ്രാഞു്ചുകളു്ക്കു് അവിടെവെച്ചുതന്നെയിവ൪ കൊടുത്തുകാണില്ല. സ്വാഭാവികമായുമീസ്സ്വ൪ണ്ണക്കടകളുടെ വിദേശത്തുള്ളബ്രാഞു്ചുകളു് അവരവിടെശ്ശേഖരിക്കുന്നസ്വ൪ണ്ണം ഇവിടേയു്ക്കുകടത്താ൯ ഇവരെത്തന്നെയേലു്പ്പിച്ചിട്ടുമുണു്ടാകണം! അതായിരിക്കണമിവരുടെ ഗവണു്മെ൯റ്റിനുകീഴിലു് വിമാനത്താവളങ്ങളു്വഴിയിവിടെ കൂടുതലുമെത്തിയതും. അതുകൊണു്ടായിരിക്കണം ഈഡീയന്വേഷിച്ചപ്പോളു് ഇവിടെയാസ്സ്വ൪ണ്ണംവിറ്റുപണംവാങ്ങിയതി൯റ്റെ രേഖകളൊന്നുംകിട്ടിയില്ലെന്നുപറയുന്നതു്. വിദേശത്താരാണോ സ്വ൪ണ്ണമേലു്പ്പിച്ചതു് അതിവിടെ അവ൪ക്കുതന്നെകൊണു്ടുപോയിക്കൊടുത്തു. അതിലെന്തുവിലു്പ്പന? ക്യാരിയ൪ഫീയല്ലാതെ മറ്റെന്തുകിട്ടും? കേരളത്തിലെ പിണറായിവിജയ൯ഗവണു്മെ൯റ്റുതന്നെ ഒരു ക്യാരിയറേജ൯സ്സിയായിപ്പ്രവ൪ത്തിക്കുകയായിരുന്നു! ഇതി൯റ്റെയൊക്കെബു്ഭാഗമായിരുന്നശേഷം എന്നിട്ടുമപരിചിതരെപ്പോലെ പെട്ടെന്നുകയറിച്ചെന്നിവ൪ റെയിഡുനടത്തി അവിടെയിരിക്കുന്നതെടുത്തുകൊണു്ടുപോകാ൯ കാരണമെന്താണു്?

ഈസ്സ്വ൪ണ്ണംമുഴുവ൯ തലു്ക്കാലംസംസ്ഥാനവകയാക്കി ട്രഷറിയിലു്ക്കൊണു്ടുപോയിവെച്ചെന്നു് പറയുന്നുണു്ടെങ്കിലും, അതവിടെയിരിക്കുമോ? ഇപ്പോളു്ത്തന്നെ ടാകു്സ്സുവക്കീല൯മാ൪ ക൪മ്മനിരതരായിക്കാണില്ലേ? ഇപ്പോളു്വിവാദമായ വിമാനത്താവളങ്ങളു്ക്കരികിലു്നിന്നു് പോലീസ്സുനടത്തുന്ന സ്വ൪ണ്ണംപൊട്ടിക്കലു്പോലെ കടകളിലു്നിന്നീസ്സംഘങ്ങളു് ഇതു് അടിച്ചുമാറ്റിക്കൊണു്ടുപോയതല്ലെങ്കിലു്, ആസ്സ്വ൪ണ്ണത്തി൯റ്റെനികുതിയും നിശ്ചിതമായപിഴയുംമാത്രമടച്ചാലു്, ആസ്സ്വ൪ണ്ണമാക്കടക്കാ൪ക്കുതിരികെക്കിട്ടും. മാധ്യമങ്ങളു്പിന്നെയിതിലിത്ര ആഘോഷിക്കാനെന്തിരിക്കുന്നു! ഗവണു്മെ൯റ്റുവിദേശത്തുനിന്നും സ്വ൪ണ്ണംകടത്തിക്കൊണു്ടുവരുന്നു, ഗവണു്മെ൯റ്റുമറ്റുള്ളവ൪കൊണു്ടുവരുന്നസ്വ൪ണ്ണം വിമാനത്താവളങ്ങളു്ക്കരികിലു്ക്കാത്തുനിന്നു് പോലീസ്സിനെക്കൊണു്ടു് പിടിച്ചുപറിപ്പിച്ചുകൊണു്ടുപോകുന്നു, ഗവണു്മെ൯റ്റു് ജീയെസ്സു്റ്റീയുദ്യോഗസ്ഥരുടെവേഷമിട്ടു് സ്വ൪ണ്ണക്കടകളിലു്ക്കടന്നുചെന്നു് അവിടെനീക്കിയിരിപ്പുള്ളസ്വ൪ണ്ണം ബലമായിയെടുത്തുകൊണു്ടുപോകുന്നു- എതി൪രാഷ്ട്രീയശക്തികളുടെപ്രവ൪ത്തനംകാരണം കാലാവസ്ഥപ്രതികൂലമായി ഒന്നുനിലയു്ക്കുമ്പോളു്മറ്റൊന്നെന്നരീതിയിലു് മാസങ്ങളുടെവ്യത്യാസത്തിലു്നടക്കുന്നയിതെല്ലാം ഒരേഭരണസംഘത്തി൯റ്റെ ഒരേപ്രവ൪ത്തനംതന്നെയല്ലേ?

Written on 25 October 2024 and first published on: 26 October 2024






 

 

 

No comments:

Post a Comment