Saturday 16 March 2024

1557. കോണു്ഗ്രസ്സു് നേതാക്കളു് ബീജേപ്പീയിലോട്ടു് പരസ്യമായിപ്പോകുന്നു, മാ൪കു്സ്സിസ്സു്റ്റുനേതാക്കളു് പരസ്യമായിപ്പോകാതെ കേസ്സിലു്നിന്നുരക്ഷപ്പെടാനായി പിണറായിവിജയനെപ്പോലെ രഹസ്യമായി ബീജേപ്പീയുടെ കാലിലു്ച്ചെന്നുകെട്ടിപ്പിടിച്ചുകിടക്കുന്നു

1557

കോണു്ഗ്രസ്സു് നേതാക്കളു് ബീജേപ്പീയിലോട്ടു് പരസ്യമായിപ്പോകുന്നു, മാ൪കു്സ്സിസ്സു്റ്റുനേതാക്കളു് പരസ്യമായിപ്പോകാതെ കേസ്സിലു്നിന്നുരക്ഷപ്പെടാനായി പിണറായിവിജയനെപ്പോലെ രഹസ്യമായി ബീജേപ്പീയുടെ കാലിലു്ച്ചെന്നുകെട്ടിപ്പിടിച്ചുകിടക്കുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


കോണു്ഗ്രസ്സു് നേതാക്കളു് ബീജേപ്പീയിലോട്ടു് പരസ്യമായിപ്പോകുന്നു, മാ൪കു്സ്സിസ്സു്റ്റുനേതാക്കളു് പരസ്യമായിപ്പോകാതെ കേസ്സിലു്നിന്നുരക്ഷപ്പെടാനായി പിണറായിവിജയനെപ്പോലെ രഹസ്യമായി ബീജേപ്പീയുടെ കാലിലു്ച്ചെന്നുകെട്ടിപ്പിടിച്ചുകിടക്കുന്നു. ബീജേപ്പീയിലു്പ്പോകുന്ന കോണു്ഗ്രസ്സുനേതാക്കളു്കാരണം കോണു്ഗ്രസ്സിനുപിന്നെ കുഴപ്പമൊന്നുമുണു്ടാകുന്നില്ല, അവ൪ ബീജേപ്പീക്കാരാണെന്നു് പരസ്യമായറിയപ്പെടുന്നു. എന്നാലു് ബീജേപ്പീയിലേക്കു് നേരിട്ടു് പരസ്യമായിപ്പോകാതെ കേസ്സുകളിലു്നിന്നു് രക്ഷപ്പെടുന്നതിനും ലാവലി൯, സ്വ൪ണ്ണക്കടത്തു്, ഡോള൪ക്കടത്തു്, ലൈഫു്മിഷ൯, മാസക്കൂലിപോലുള്ള കേസ്സുകളിലു്നിന്നു് സ്വയംരക്ഷപ്പെടുന്നതിനുവേണു്ടിയും മക്കളെ രക്ഷപ്പെടുത്തുന്നതിനുവേണു്ടിയും ബീജേപ്പീയുടെ ഉദാരസഹായനയത്തി൯റ്റെഭാഗമായി രഹസ്യമായി കാലിലു്ച്ചെന്നുകെട്ടിപിടിച്ചുകിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുനേതാക്കളു്കാരണം അവരുടെപാ൪ട്ടിയിലു് അണികളു്ക്കിടയിലും മറ്റുനേതാക്കളു്ക്കിടയിലും ജനങ്ങളു്ക്കിടയിലും അവരിപ്പോഴും മാ൪കു്സ്സിസ്സു്റ്റാണോ ബീജേപ്പീയാണോയെന്നൊരാശങ്ക, ഒരാശയക്കുഴപ്പം, ബാക്കിനിലു്ക്കുന്നു, അതെല്ലാക്കാലത്തും നിലനി൪ത്തുന്നതിനും രണു്ടുപാ൪ട്ടികളിലു്നിന്നും ആനുകൂല്യങ്ങളു് ചോ൪ത്തുന്നതിനുമാണവരുടെ രഹസ്യബീജേപ്പീക്കല്യാണം. എന്നാലു് കോണു്ഗ്രസ്സുനേതാക്കളെപ്പോലെ പരസ്യമായി ഒന്നുമൊളിക്കാതെ ധൈര്യമായവ൪ ബീജേപ്പീയിലോട്ടുപോയിരുന്നെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും കോണു്ഗ്രസ്സിനെപ്പോലെ അവരെ പടിയടച്ചുപിണ്ഡംവെയു്ക്കാമായിരുന്നു! പക്ഷേ അതിനുമീ ഡബിളു്ച്ചതിയ൯മാ൪ സമ്മതിക്കുന്നില്ല.

ത്രിപുരയിലും പശ്ചിമബംഗാളിലും ജനങ്ങളു് തെരഞ്ഞെടുപ്പിലിടപെട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ദീ൪ഘകാലഭരണമവസാനിപ്പിച്ചപ്പോളു് ഭരണം എന്നെന്നത്തേയു്ക്കുമായി അവസാനിച്ചതാണെന്നറിഞ്ഞുകൊണു്ടു് പക്ഷേ അണികളു്മാത്രമല്ല നേതാക്കളും കൂട്ടമായി പരസ്യമായിത്തന്നെ ബീജേപ്പീയിലോട്ടൊഴുകിപ്പൊയു്ക്കളഞ്ഞു- തൃണമൂലു്ക്കോണു്ഗ്രസ്സി൯റ്റെയും ജനങ്ങളുടെയും അടിവാങ്ങിച്ചുകൊണു്ടിരിക്കുമ്പോളു് ആലോചിച്ചുനിലു്ക്കാ൯സമയമില്ല!

…..

…..

Written on 11 March 2024 and first published on: 16 March 2024










 

 

 

Wednesday 13 March 2024

1556. കഴിഞ്ഞപത്തുവ൪ഷത്തിനിടയിലു് നിരോധനത്തിനുള്ളതല്ലാതെ എന്തെങ്കിലും എസ്സെഫൈ ചെയു്തിട്ടുണു്ടോ?

1556

കഴിഞ്ഞപത്തുവ൪ഷത്തിനിടയിലു് നിരോധനത്തിനുള്ളതല്ലാതെ എന്തെങ്കിലും എസ്സെഫൈ ചെയു്തിട്ടുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Maria Vlasova. Graphics: Adobe SP.

കൊലപാതകങ്ങളാണു് എസ്സെഫൈയ്യുടെനേതൃത്വത്തിലു് കലാലയങ്ങളിലും സ൪വ്വകലാശാലകളിലും നടന്നിരിക്കുന്നതു്, അതും പെട്ടെന്നുള്ളപ്രകോപനങ്ങളിലുണു്ടായ കൊലകളല്ല, രാഷ്ട്രീയവൈരാഗ്യംകാരണവും വ്യക്തിപരമായവൈരാഗ്യംകാരണവും പലദിവസമെടുത്തുനടത്തിയ ഗൂഢാലോചനകളെപ്പിന്തുട൪ന്നുള്ള അരുംകൊലകളു്. എസ്സെഫൈയുടെയക്രമവും കൊലപാതകവും ഏതുകലാശാലയിലു്നടന്നാലും അനിവാര്യമായുമതിലു്ക്കൂട്ടിനുള്ള രണു്ടുഘടകങ്ങളുണു്ടു്- ഒന്നു് അതിനെയെല്ലായ൪ത്ഥത്തിലും കൂച്ചുവിലങ്ങിട്ടുനിയന്ത്രിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജില്ലാകമ്മിറ്റിയാപ്പീസ്സും പ്രത്യേകിച്ചുമതി൯റ്റെ ജില്ലാസെക്രട്ടറിയും, അതോടൊപ്പം കോളേജിലതി൯റ്റെ ഫ്രാക്ഷനായിപ്പ്രവ൪ത്തിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപകസംഘടനയുടെ ഭാരവാഹികളും. രണു്ടാമതെരണു്ടുകൂട്ടരുമറിയാതെയും അവരുടെയനുവാദവും നി൪ദ്ദേശവുമില്ലാതെയും എസ്സെഫൈയ്യുടെ യൂണിറ്റുപ്രസിഡ൯റ്റെന്നല്ല അതി൯റ്റെ സംസ്ഥാനപ്രസിഡ൯റ്റിനുപോലും സ്വന്തമായൊരുതീരുമാനമെടുത്തു് ഒന്നുംചെയ്യാ൯കഴിയുന്നതല്ല. അങ്ങനെചെയു്താലു് ഒരുദിവസംപോലും പിന്നെയാക്കസേരയിലിരുത്തുകയില്ല.

കടുത്തമുസ്ലിംതീവ്രവാദവിഘടനപ്പ്രവ൪ത്തനങ്ങളും അക്രമവുംകാരണം കേന്ദ്രഗവണു്മെ൯റ്റിനാലു് അഞു്ചുവ൪ഷത്തേയു്ക്കു് ഇ൯ഡൃയിലു് പ്രവ൪ത്തനംനിരോധിക്കപ്പെട്ട പോപ്പുല൪ ഫ്രണു്ടു് ഓഫു് ഇ൯ഡൃയെന്നസംഘടനയിലെയുവാക്കളു് കുറേവ൪ഷങ്ങളായി മതേതരമെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനിലപാടുമാറ്റി കേരളത്തിലവരെയിളക്കിവിട്ടുകൊണു്ടിരിക്കുന്ന പിണറായിവിജയ൯റ്റെപ്രോത്സാഹനത്തിലു് വിദ്ധ്വംസ്സകംവള൪ത്തുകയെന്ന ഒരുരാഷ്ട്രീയധാരണയുടെപുറത്തു് അയാളുടെസ൪വ്വംവിധസഹായത്തോടെ വളരെസ്സുരക്ഷിതമായി വിദ്യാ൪ത്ഥിനേതാക്കളുടെവേഷമണിഞ്ഞു് അയാളുടെനിയന്ത്രണത്തിലുള്ള എസ്സെഫൈയ്യിലു്നുഴഞ്ഞുകയറി ഏരിയാ-ജില്ലാതലംമുതലു് സംസ്ഥാനതലംവരെയുള്ളയവരുടെ കമ്മിറ്റികളു്പിടിച്ചശേഷം അറബിരാജ്യങ്ങളിലു്സ്സംഭരിച്ചിരിക്കുന്ന പിണറായിവിജയ൯റ്റെയഴിമതിപ്പണം അറബിഭീകരരോടുപിന്തുണകൊടുക്കാതെകളിച്ചാലു് ഒറ്റരാത്രികൊണു്ടുനഷ്ടപ്പെടുമെന്നുഭയന്നു് ഗാസ്സാഭീകരവാദികളു്ക്കുവരെ പരസ്യമായപിന്തുണപ്രഖ്യാപിച്ചുകൊണു്ടു് താലിബാനെപ്പോലെയുള്ള ലോകഭീകരസംഘടനകളുടെ മുഖ്യപരിപാടിയായ ആളു്ക്കൂട്ടവിചാരണയിലേക്കും തല്ലിക്കൊലയിലേക്കുംതിരിഞ്ഞ എസ്സെഫൈയ്യിന്നു് ആഗണത്തിലുള്ള അനേകംകേസ്സുകളിലു് കേരളത്തിലു്പ്പ്രതികളായിരിക്കുകയാണു്. അതിനുപുറമേ സാധാരണരീതിയിലുള്ളതല്ലിക്കൊലകളും മറ്റുരീതിയിലുള്ളകൊലപാതകങ്ങളും ഈനേതാവുമീ നിരോധിക്കപ്പെട്ടസംഘടനയിലെ അയാളുടെയനുയായികളുംകാരണം അടുത്തകാലത്തായിപ്പോളു് അവരുടെക്രെഡിറ്റിലുണു്ടു്. കഴിഞ്ഞ ഏഴെട്ടുകൊല്ലമായി കേരളംകേന്ദ്രീകരിച്ചും കേരളത്തിലു്നിന്നുനയിക്കപ്പെട്ടു് ഇ൯ഡൃയുടെ മറ്റുഭാഗങ്ങളിലോട്ടുമുള്ള അവരുടെപ്രവ൪ത്തനമാണു് നിരോധനത്തിലോട്ടുനയിച്ചതെന്നതും 2016മുതലു് അക്കാലമത്രയും കേരളത്തിലു് പോലീസ്സു്, ഇ൯റ്റല്ലിജ൯സ്സുവകുപ്പുകളു്നയിച്ചതു് മുഖ്യമന്ത്രിയായ പിണറായിവിജയനാണെന്നതും ഒരുസൂചനയാണു്, ഒരുദിശാസൂചികയാണു്.

പഠനവും അതോടൊപ്പംസമരവുമെന്നതായിരുന്നു ആദ്യകാലത്തു് എസ്സെഫൈയ്യുടെമുദ്രാവാക്യം. ആദ്യമതുസമരവും പിന്നീടതക്രമവും പിന്നീടതുകൊലയുംമാത്രമായി. പഠിക്കാ൯മാത്രംവരുന്നവരെ ഭീഷണിപ്പെടുത്തുക, പെണു്കുട്ടികളെ പരസ്യമായാക്രമിച്ചുമധിക്ഷേപിച്ചും വലിച്ചിഴച്ചും മനോവീര്യവുംപ്രതിരോധവുംതക൪ക്കുക, സദാചാരപ്പോലീസ്സിംഗുനടപ്പിലാക്കുക, എന്നിവയാണിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കേരളാപ്പൊലീസ്സി൯റ്റെയുംപിന്തുണയോടെ അവരുടെസംരക്ഷണത്തിലു് കോളേജു്ക്യാമ്പസ്സുകളിലും സു്ക്കൂളുകളിലുമിന്നു് എസ്സെഫൈയ്യുടെമുഖ്യപ്രവ൪ത്തനം.

ഇതിനുവേണു്ടിക്കോളേജുകളിലവ൪ ഇടിമുറികളും വിചാരണായിടനാഴികളുമുയ൪ത്തി. പലതരമച്ഛ൯മാരുടെ മക്കളാണുപഠിക്കാ൯വരുന്നതെന്നതിനാലു് അതി൯ഫലമായി ഇതതിരുകടന്നപ്പോളു് എസ്സെഫൈയ്യുടെവിദ്യാ൪ത്ഥിസമൂഹംതന്നെ പ്രതിരോധമുയ൪ത്തി. അതി൯റ്റെയൊടുവിലു് 2019 ജൂലൈ 12നു് തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിലു് എസ്സെഫൈതന്നെ എസ്സെഫൈക്കാര൯തന്നെയായ അഖിലെന്നവിദ്യാ൪ത്ഥിയെ നെഞു്ചിലു്ക്കുത്തിമല൪ത്തി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഭരണംനടത്തുന്നയിടതുമുന്നണിയുടെയും എസ്സെഫൈയ്യുടെയുംനേതൃത്വത്തിനു് ഏറ്റവുംരോമാഞു്ചവുമഭിമാനവുമുണു്ടായ നിമിഷമായിരുന്നതു്.

നിരവധിയൂണിവേഴു്സ്സിറ്റിമത്സരങ്ങളിലു് സമ്മാനംനേടിയയൊരു പവ൪ലിഫു്റ്ററെ അസൂയകാരണം ദു൪ബ്ബലശരീര൯മാരായ കോളേജു് എസ്സെഫൈയൂണിറ്റുപ്രസിഡ൯റ്റും സെക്രട്ടറിയുമടക്കം പതിമൂന്നുപേരും മറ്റുമുപ്പതോളംപേരുംചേ൪ന്നു് കൂട്ടംചേ൪ന്നു് കുത്തിവീഴു്ത്തിയാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഭരണമുന്നണിയുടെയുംനേതൃത്വം അഭിമാനിക്കാതിരിക്കുന്നതെങ്ങനെ! ഈക്കേസ്സി൯റ്റെനടപടികളെ കാറ്റുകൊണു്ടുപോയി.

2016ലു് മുപ്പതുവ൪ഷംപഠിപ്പിച്ചശേഷം പാലക്കാടു് ഗവണു്മെ൯റ്റു് വികു്ടോറിയാക്കോളേജിലു്നിന്നുവിരമിച്ച ഒരു വനിതാപ്പ്രി൯സ്സിപ്പാളി൯റ്റെ റിട്ടയ൪മെ൯റ്റുപ്രമാണിച്ചു് എസ്സെഫൈയ്യൊരു ശവക്കുഴികുത്തി ഒരുറീത്തുംവെച്ചു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിക്കു് ഇതുപോലെസന്തോഷകരമായൊരു കാര്യമുണു്ടായിരുന്നില്ല. റഷ്യയിലു് ബോളു്ഷെവിക്കുകളു് സാ൪ച്ചക്രവ൪ത്തിയെക്കൈകാര്യംചെയു്തപോലുള്ള ഒരുവികാരമാണവ൪ക്കുണു്ടായതു്. അതിനുപറ്റിയില്ലെങ്കിലിതെങ്കിലുംചെയു്തു് ഒരുവികാരംവിസ൪ജ്ജിക്കണു്ടേ?

2017 ജനുവരിയിലു് എറണാകുളം മഹാരാജാസ്സു് കോളേജിലു് വനിതാപ്പ്രി൯സ്സിപ്പാളി൯റ്റെകസേര എസ്സെഫൈചുമന്നുകൊണു്ടുപോയി കോളേജിനുമുന്നിലു് റോട്ടിലിട്ടുകത്തിച്ചു, നി൪വൃതിവിട്ടു. കോളേജിലു് പ്രി൯സ്സിപ്പാളേ ഉണു്ടായിരിക്കരുതു്!

2021 ഒകു്ടോബ൪ 21നു് കോട്ടയം മഹാത്മാഗാന്ധി സ൪വ്വകലാശാലയിലു് സെനറ്റു് വിദ്യാ൪ത്ഥിപ്പ്രതിനിധി ഇലക്ഷ൯ നടക്കുന്നതിനിടയിലു് എ. ഐ. എസ്സു്. എഫു്. എന്ന എസ്സെഫൈയ്യുടെതന്നെ കേരളഭരണത്തിലു്ക്കൂടെയുള്ള സഹോദരകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ വിദ്യാ൪ത്ഥിസംഘടനയുടെ നേതാവായൊരു ദളിതു്വിദ്യാ൪ത്ഥിനിയെക്കയറിപ്പിടിച്ചതിനും ലൈംഗികഭീഷണിയോടെ സംസാരിച്ചതിനും കോട്ടയം ജില്ലാ പോലീസ്സു് മേധാവിയുടെ ഉത്തരവുപ്രകാരം എസ്സെഫൈയ്യുടെ ഇന്നത്തെ സംസ്ഥാനപ്രസിഡ൯റ്റു് ആ൪ഷോയെന്നവനടക്കം പത്തുപേ൪ക്കെതിരെ പട്ടികവ൪ഗ്ഗപ്പീഢനത്തിനടക്കം ജാമ്യമില്ലാവകുപ്പുകളു്പ്രകാരം ഗാന്ധിനഗ൪പ്പോലീസ്സു് കേസ്സെടുത്തു. ഈ വിദ്യാ൪ത്ഥിനിയെ മൃഗീയമായി വഴിയിലിട്ടാക്രമിച്ചെന്നും മഹാത്മാഗാന്ധി യൂണിവേഴു്സ്സിറ്റിയുടെ സെനറ്റുതെരഞ്ഞെടുപ്പിനിടയു്ക്കിട്ടു് ഇവരെ ബലാത്സംഗംചെയ്യുമെന്നു് എസ്സെഫൈയ്യുടെ എറണാകുളംജില്ലാക്കമ്മിറ്റിഭാരവാഹികളും കോട്ടയംനേതാക്കളുംപറഞ്ഞെന്നുമാണുകേസ്സു്! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമാത്രമല്ല കൂടെഭരണത്തിലിരിക്കുന്ന സീപ്പീയ്യൈയു്ക്കും അവയുടെസെക്രട്ടറിമാ൪ക്കും തികച്ചും അഭിമാനാ൪ഹമായൊരുകേസ്സുതന്നെയിതു്!!

 
2022 ജനുവരി 2നു് സംസ്ഥാനത്തുടനീളം എസ്സെഫൈ ഗവ൪ണ്ണറുടെ കോലംകത്തിച്ചു. ത൯റ്റെ കോലമേകത്തിച്ചുള്ളൂ, കണ്ണൂരിലവ൪ ആളുകളെയാണു് കത്തിക്കുന്നതെന്നും സംസ്ഥാനമുഖ്യമന്ത്രി പിണറായിവിജയനാണു് സകലയക്രമികളുടെയും പിന്നിലെന്നും സംസ്ഥാനഭരണത്തലവനും പിണറായിവിജയ൯റ്റെമേലാപ്പീസ്സറുമായ ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദുഖാ൯ പ്രതികരിച്ചു.

2022 മാ൪ച്ചു് 16നടുത്തു് വെള്ളമടിച്ചുമദ്യലഹരിയിലായ എസ്സെഫൈയൂണിറ്റുഭാരവാഹികളു് തിരുവനന്തപുരം ഗവണു്മെ൯റ്റു് ലാക്കോളേജിനകത്തൊരു പെണു്കുട്ടിയെ എസ്സെഫൈയ്യെയെതി൪ത്തതിനു് അടിച്ചുവീഴു്ത്തി സാരിയിലു്പ്പിടിച്ചുറോട്ടിലൂടെവലിച്ചിഴച്ചു് തറയിലിട്ടുചവിട്ടി. പോലീസ്സു് നോക്കിനിന്നു. രാഷ്ട്രീയതിമിരംബാധിക്കാതെയവശേഷിച്ച ചിലയദ്ധ്യാപക൪ചെന്നുമോചിപ്പിച്ചു് ആശുപത്രിയിലാക്കി.

2022 ഡിസംബ൪ 12നു് വൈകിട്ടു് വിദ്യാഭ്യാസവിരുദ്ധപ്പ്രവ൪ത്തനങ്ങളിലൂടെ കോളേജി൯റ്റെപ്രശസ്സു്തിയെത്തക൪ത്ത എസ്സെഫൈയു്ക്കെതിരെ കൊല്ലം എസ്സെ൯ കോളേജിലു് കോളേജുമാനേജുമെ൯റ്റായ കേരളത്തിലെയീഴവരുടെ സംഘടിതവിദ്യാഭ്യാസപ്പ്രസ്ഥാനമായ എസ്സെ൯ഡീപ്പീയോഗത്തി൯റ്റെ നേതാക്കളുടെയും മെമ്പ൪മാരുടെയുമൊരു വ൯പ്രവ൪ത്തകക്കൂട്ടംകടന്നുകയറി കോളേജിനകത്തു് വ൯ശുദ്ധീകരണനീക്കംനടത്തി. അവ൯മാരുടെയച്ഛ൯റ്റെവകപോലെ കോളേജിനെയെടുത്തുപയോഗിച്ചിരുന്ന എസ്സെഫൈയ്യവരുടെകൈയ്യിലു്പ്പെടാതെ രക്ഷപ്പെട്ടോടിയൊളിച്ചു. രക്തസാക്ഷിമണ്ഡപങ്ങളും കൊടിയും തോരണവും ബോ൪ഡും ബാനറും കത്തിക്കാനുള്ളടയറും വലിക്കാനുള്ളമയക്കുമരുന്നുമടക്കം എസ്സെഫൈയ്യുടെവക സകലതുംനശിപ്പിച്ചു, കത്തിച്ചു, പിടിച്ചടക്കിയമുറികളിലു്നിന്നും തുരത്തിയോടിച്ചു, അത്തരമൊരുപരിപാടിയും കോളേജിനകത്തനുവദിക്കില്ലെന്നും ക്ലാസ്സില്ലാത്തവിദ്യാ൪ത്ഥികളെ കോളേജിനകത്തോ ക്യാംപസ്സിലോ നിലു്ക്കാനനുവദിക്കില്ലെന്നും എസ്സെ൯ഡീപ്പീയോഗംപ്രവ൪ത്തകരും നേതാക്കളുമറിയിച്ചു. പൂവാല൯ചമഞ്ഞുനടക്കുന്ന എസ്സെഫൈക്കോഴികളെ ക്യാമ്പസ്സിനകത്തുകണു്ടുപോകരുതെന്നു് മുന്നറിയിപ്പുംനലു്കിയിട്ടുണു്ടു്. അവരാണു് എസ്സെഫൈയ്യിലു്ച്ചേരാ൯വരുന്ന പെണു്കുട്ടികളെയും കേയെസ്സ്യൂവിലോട്ടോടിക്കുന്നതത്രെ!

2023 മാ൪ച്ചു് 3നു് എസ്സെഫൈ എറണാകുളം ജില്ലാക്കമ്മിറ്റിയുടെനേതൃത്വത്തിലു് ഒരുവ൯സംഘം ഗുണു്ടകളു്കടന്നുചെന്നു് മലയാളം ന്യൂസ്സു് ചാനലായ ഏഷ്യാനെറ്റി൯റ്റെ കൊച്ചിയിലെ റീജിയണലു് ഓഫീസ്സു് അടിച്ചുപൊളിച്ചു. മയക്കുമരുന്നുകച്ചവടക്കാരെക്കുറിച്ചുള്ള പരമ്പരപ്രസിദ്ധീകരിക്കുമ്പോളു് മയക്കുമരുന്നുകച്ചവടക്കാരല്ലേപോയി അടിച്ചുപൊളിക്കേണു്ടതു്, എസ്സെഫൈയ്യാണോ?

2023 മാ൪ച്ചു് 15നു് സു്റ്റാഫു് മീറ്റിംഗു് നടന്നുകൊണു്ടിരിക്കുമ്പോളു് തിരുവനന്തപുരം ഗവണു്മെ൯റ്റു് ലാക്കോളേജിലു് പെമ്പിള്ളാരടക്കമുള്ള എസ്സെഫെ പ്രി൯സ്സിപ്പാളും സു്ത്രീകളുമടക്കമുള്ള 21 അദ്ധ്യാപകരെ ഉച്ചയു്ക്കുമൂന്നുമണിമുതലു് രാത്രിപന്ത്രണു്ടുമണിവരെ ഒമ്പതുമണിക്കൂ൪ പൂട്ടിയിട്ടു, ലൈറ്റും ഫാനും ഓഫാക്കി, പോലീസ്സെത്തി ഭക്ഷണവും വെള്ളവും മരുന്നും കൊടുക്കാ൯ശ്രമിച്ചപ്പോളു് തടഞ്ഞു, ഒരദ്ധ്യാപിക ആശുപത്രിയിലായി. സ്വന്തം പെഴു്സ്സണലു് ഹാലോയിലു് ചുവപ്പുമാത്രംവെട്ടിവിറയു്ക്കുന്ന ഇവ൯റ്റെയൊക്കെയും ഇവളുമാരുടെയും തിരിതാഴു്ത്താ൯ തിരുവനന്തപുരത്തു് ഗവണു്മെ൯റ്റു് മെ൯റ്റലു് ഹെലു്ത്തു് സെ൯റ്ററിലു്ത്തന്നെ എത്രനല്ലചികിത്സയാണുള്ളതു്!

2023 ഒകു്ടോബ൪ 21നു് കണ്ണൂ൪ ഗവണു്മെ൯റ്റു് പോളിട്ടെക്കു്നിക്കു് കോളേജിലു് രണു്ടുപെമ്പിള്ളേരടക്കമുള്ള ആറക്രമികളു് ബീജേപ്പീയുടെവിദ്യാ൪ത്ഥിസംഘടനയിലു്പ്പെട്ട ആരാധനയെന്നൊരുവിദ്യാ൪ത്ഥിനിയെ കൈയ്യിലു്രാഖികെട്ടിയതിനു് കോളേജിനകത്തൊരിരുട്ടുമുറിയിലു് പതിനാറുമണിക്കൂ൪പൂട്ടിയിട്ടു. നാട്ടുകാ൪കടന്നുചെന്നപ്പോളു് പ്രി൯സ്സിപ്പാളോടിക്കളഞ്ഞു, പോലീസ്സു് കേസ്സെടുത്തു.

2023 ഡിസംബ൪ 11നു് സംസ്ഥാനത്തെ പ്രഥമപൗരനും അവരുടെ കേരളത്തിലെസ്സകലവിദ്യാ൪ത്ഥികളുടെയും യൂണിവേഴു്സ്സിറ്റിച്ചാ൯സ്സലറുമായ ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദുഖാ൯ ഡലു്ഹിയിലു്പ്പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലേക്കുപോകവേ എസ്സെഫൈക്കാ൪ പോലീസ്സി൯റ്റെസാന്നിദ്ധ്യത്തിലു് അവരുടെസംരക്ഷണത്തിലു് വഴിതടഞ്ഞുകാറാക്രമിച്ചു് സ൪ക്കാ൪ക്കാറിനുമാത്രം സ൪ക്കാ൪ക്കണക്കുകളു്പ്രകാരംതന്നെ 76,357രൂപയുടെ നാശനഷ്ടംവരുത്തി.

2024 മാ൪ച്ചു് 2നു് പാലക്കാടു് പട്ടാമ്പി ശ്രീനീലകണു്ഠ ഗവണു്മെ൯റ്റു് സംസ്സു്കൃത കോളേജിലു് എസ്സെഫൈ റാഗിംഗിലു് പ്രതികളായി. അവിടത്തെ യൂണിയ൯തെരഞ്ഞെടുപ്പിലവ൪ കുത്തകനഷ്ടപ്പെട്ടു് തോറ്റു.

2024 മാ൪ച്ചു് 5നു് കോഴിക്കോടു് കൊയിലാണു്ടി ആ൪. ശങ്ക൪ കോളേജിലു് എസ്സെഫൈയ്യുടെ യൂണിറ്റുസെക്രട്ടറിയടക്കം അഞു്ചു'വിദ്യാ൪ത്ഥി'കളെ ഒരുകുട്ടിയെയടിച്ചുചതച്ചതിനു്- അവരുടെഭാഷയിലു് റാഗിംഗു്!- കോളേജിനുപുറത്താക്കി. കുറേനാളായിവരെസ്സംരക്ഷിച്ചുവന്ന പ്രി൯സ്സിപ്പാളിനെതിരെ പ്രക്ഷോഭംനടക്കുകയാണു്.

2024 മാ൪ച്ചു് 6നു് കേരളത്തിലെ സകല വിദ്യാ൪ത്ഥിഹോസ്സു്റ്റലുകളും എസ്സെഫൈയ്യുടെ അക്രമകേന്ദ്രങ്ങളാണെന്നും നിരോധിക്കപ്പെട്ടസംഘടനയായ പി. എഫു്. ഐ.യുമായിച്ചേ൪ന്നാണു് എസ്സെഫൈ പ്രവ൪ത്തിക്കുന്നതെന്നും പൂക്കോടു് വെറ്ററിനറി കോളേജിലു് സിദ്ധാ൪ത്ഥെന്നൊരു വിദ്യാ൪ത്ഥിയെയിവ൪കൊന്നതു് റാഗിംഗല്ലെന്നും കൊലപാതകമാണെന്നും ഗവ൪ണ്ണ൪പറഞ്ഞു.

ഈപ്പറഞ്ഞതൊക്കെമാത്രമാണു് എസ്സെഫൈ കേരളത്തിലു് ക്യാംപസ്സുകളിലും സമൂഹത്തിലുംനടത്തിയിട്ടുള്ള വിപ്ലവം. പശ്ചിമബംഗാളിലിതുപോലെനടത്തിയ വിപ്ലവങ്ങളു്ക്കൊടുവിലാണു് തൃണമൂലു്ക്കോണു്ഗ്രസ്സി൯റ്റെനേതൃത്വത്തിലു് ജനങ്ങളു്കയറിക്കൈയ്യുംകാലുമടിച്ചൊടിച്ചതു്. കേരളത്തിലെപ്പിണറായിവിജയനെപ്പോലെ അധികാരത്തി൯റ്റെയും പോലീസ്സി൯റ്റെയുംതണലിലു് ഒരു ബുദ്ധദേബു് ഭട്ടാചാര്യയുടെകീഴിലായിരുന്നു എസ്സെഫൈയ്യുടെ പെട്ടെന്നുനിലച്ച പശ്ചിമബംഗാളിലെവിപ്ലവങ്ങളു്!

എസ്സെഫൈനേതാക്കളു് ആളു്മാറാട്ടംനടത്തി പരീക്ഷയെഴുതിയതും കൃത്രിമമാ൪ക്കുലിസ്സു്റ്റുകളും സ൪ട്ടിഫിക്കറ്റുകളും തയ്യാറാക്കിയതും പരീക്ഷയെഴുതാതെ പാസ്സായതിലേക്കുമൊന്നുമിവിടെക്കടക്കുന്നില്ല. എസ്സെഫൈയ്യുടെ സംസ്ഥാനപ്രസിഡ൯റ്റുതന്നെ പരീക്ഷയെഴുതാതെപാസ്സായയാളാണു്!

റിപ്പോ൪ട്ടുചെയ്യപ്പെട്ടതും രജിസ്സു്റ്റ൪ചെയ്യപ്പെട്ടതുമായ അപൂ൪വ്വംകേസ്സുകളിലു് വളരെക്കുറച്ചുമാത്രമാണിതു്. പോലീസ്സിലോ മാധ്യമങ്ങളിലോ സ൪വകലാശാലകളിലോ റിപ്പോ൪ട്ടുചെയ്യപ്പെടാത്ത നൂറുകണക്കിനുകേസ്സുകളു് വേറെയുമുണു്ടു്. ഈ സംഘടനയു്ക്കു് ഒരുജനാധിപത്യരാജ്യത്തിനകത്തുപ്രവ൪ത്തിക്കാ൯ അവകാശമുണു്ടെന്നു് ഇവയിലേതെങ്കിലും നിങ്ങളോടുപറയുന്നുണു്ടോ?

തിരുവനന്തപുരം യൂണിവേഴു്സ്സിറ്റി കോളേജു്, ഗവണു്മെ൯റ്റു് ആ൪ട്ടു്സ്സു് കോളേജു്, മടപ്പള്ളി ഗവണു്മെ൯റ്റു് കോളേജു് എന്നിങ്ങനെ കേരളത്തിലെ കോളേജുകളിലുടനീളം കോളേജു് യൂണിയനുവേണു്ടിയനുവദിച്ച മുറികളിലു് രാഷ്ട്രീയച൪ച്ചനടത്തുന്നതിനുപകരം എസ്സെഫൈ അവയെ ഇടിമുറികളാക്കി ജൂനിയ൪ വിദ്യാ൪ത്ഥികളോടൊപ്പം അവരോടെതി൪പ്പുള്ളതും അവരുടെ ഏകാധിപത്യം അംഗീകരിക്കാത്തതുമായ സീനിയ൪ വിദ്യാ൪ത്ഥികളെയും ശാരീരികമായും മാനസികമായും പീഢിപ്പിച്ചുതക൪ത്തു് അവശനിലയിലാക്കുന്നതിനുവേണു്ടി ഉപയോഗിക്കുന്നതായി ജസ്സു്റ്റിസ്സു് ഷംസ്സുദ്ദീ൯ കമ്മിഷ൯റ്റെമുന്നിലടക്കം എത്രയോവിദ്യാ൪ത്ഥികളു് തെളിവുസഹിതം മൊഴിനലു്കിയിട്ടുണു്ടു്! എന്നിട്ടും സ്വന്തം മുഖ്യമന്ത്രിയാപ്പീസ്സിനകത്തിരുന്നുകൊണു്ടു് വളരെസ്സീനിയ൪ ഗവണു്മെ൯റ്റാപ്പീസ്സ൪മാരെയിറക്കി സ്വ൪ണ്ണക്കടത്തുസംഘങ്ങളെയും ഡോള൪ക്കടത്തുസംഘങ്ങളെയും വള൪ത്തിയെടുത്തു് പണമുണു്ടാക്കി വിദേശത്തുകടത്തികൊണു്ടിരുന്ന അയാളെ തെരുവിലു്സ്സംരക്ഷിക്കാനും എതിരാളികളെ അടിച്ചൊതുക്കാനുമുള്ള യുവതലമുറയിലെയും ഭാവിപ്പാ൪ട്ടിയിലെയും ഗുണു്ടാസംഘങ്ങളു് പപ്പടംപോലെപൊടിഞ്ഞുപോകുമെന്നുള്ളതുകൊണു്ടു് അയാളോ അയാളുടെ ഉന്നതവിദ്യാഭ്യാസമന്ത്രിയോ ഒരുനടപടിയുമെടുത്തില്ല, സ്വയം ആത്മഹത്യചെയ്യാതെ ഒരുനടപടിയുമെടുക്കാ൯ അവ൪ക്കുകഴിയുകയുമുണു്ടായിരുന്നില്ല.

ഇവരോടൊപ്പം കുറഞ്ഞതു് കേരളാ സു്റ്റുഡ൯റ്റു്സ്സു് യൂണിയ൯പോലെ ഒരു വിദ്യാ൪ത്ഥിസംഘടനകൂടിയെങ്കിലും കോളേജുകളിലു് നിലനിലു്ക്കാ൯ ഈ ക്രിമിനലുദ്ദേശ്ശപ്പ്രേരിതഗവണു്മെ൯റ്റും അവ൪ തികച്ചുമനധികൃതമായി യോഗ്യതകളു്മറികടന്നു് വളഞ്ഞവഴികളിലൂടെനിയമിച്ച യൂണിവേഴു്സ്സിറ്റി വൈസ്സു് ചാ൯സ്സല൪മാരും അനുവദിച്ചിരുന്നെങ്കിലു് ഒറ്റ ഇടിമുറിപോലും കേരളത്തിലെ ക്യാമ്പസ്സുകളിലുണു്ടാകുമായിരുന്നില്ല. മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയും അയാളുടെപോലീസ്സും അയാളുടെ ഉന്നതവിദ്യാഭ്യാസമന്ത്രിയും അയാളുടെ യൂണിവേഴു്സ്സിറ്റിയടിമകളുംകൂടിയാണു് അവയെനിലനി൪ത്തിയതു്. താ൯ നേതാവായിനിന്നുനയിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തന്നിലു്നിന്നുവ്യത്യസു്തമായി രാഷ്ട്രീയചിന്തകളു് വെച്ചുപുല൪ത്തുന്നതും പിന്തുടരുന്നതും ഭയക്കുന്നയാളാണു് അഴിമതിരാജനായ പിണറായിവിജയ൯. അതുകൊണു്ടയാളു് മു൯കരുതലെടുത്തു് തികച്ചുമരാഷ്ട്രീയ അരാജകയക്രമികളായാണു് അയാളുടെവിദ്യാ൪ത്ഥിസംഘടനയായ എസ്സെഫൈയ്യെവള൪ത്തുന്നതു്, വള൪ത്തിയതു്. അതും ഇതുപോലുള്ളയന്വേഷണങ്ങളിലു് തെളിയിക്കപ്പെട്ടു.

കോളേജുക്യാമ്പസ്സുകളിലെ അക്രമങ്ങളെയും കൊലപാതകങ്ങളെയും നേരിടുന്നതിലു് അതിദു൪ബ്ബലമായ 1998ലെ കേരളാ റാഗിംഗു് ആക്ടു് അതിശക്തമാക്കിയും പഴുതുകളടച്ചും പരിഷു്ക്കരിക്കാനും കോളേജു്ക്യാമ്പസ്സുകളു്ക്കുമാത്രമായി ഒരു ഓംബുഡു്സ്സു്മാ൯ സമ്പ്രദായമേ൪പ്പെടുത്താനുമുള്ള മുറവിളി ധീരമായവഗണിച്ചു് മുന്നോട്ടുപോവുകയാണു് കേരളംഭരിക്കുന്ന ‘മാ൪കു്സ്സിസ്സു്റ്റു’നേതൃത്വത്തിലുള്ള ‘ഇടതുപക്ഷജനാധിപത്യ’മുന്നണിയും ഈമുഖ്യമന്ത്രിയും ഏകദേശം നൂറെണ്ണംവരുന്ന അയാളുടെ നിയമസഭായെമ്മെല്ലേമാരും.

ഇരയായ വിദ്യാ൪ത്ഥികളാണു് മൊഴിനലു്കിയതെങ്കിലും, അതിനെനയിച്ചതു് ഒരു റിട്ടയേ൪ഡു് ഹൈക്കോടതിജഡു്ജിയാണെങ്കിലും, അതൊരു ജനകീയ അന്വേഷണക്കമ്മിഷനായതുകൊണു്ടു് അതിനെയംഗീകരിക്കുന്നില്ലെന്നാണു് എസ്സെഫൈയ്യുടെ അഖിലേന്ത്യാപ്പ്രസിഡ൯റ്റും, അതോടൊപ്പം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പറും കേരളത്തിലെ മു൯ വിദ്യാഭ്യാസമന്ത്രിയും എസ്സെഫൈയ്യുടെതന്നെ മു൯നേതാവുമായ എം. എ. ബേബിയും, പ്രതികരിച്ചതു്. എങ്കിലു്പ്പിന്നെ അവരുടെഗവണു്മെ൯റ്റെന്തുകൊണു്ടാണു് പൂ൪ണ്ണാധികാരങ്ങളുള്ളൊരു ജുഡീഷ്യലു്ക്കമ്മിഷനെ നിയമിക്കാത്തതു്? വിപ്ലവകാരികളു്ക്കിപ്പോളു് ഗവണു്മെ൯റ്റലായനടപടികളേ ദഹിക്കൂ...! ഇവനൊക്കെയെവിടത്തെവിപ്ലവകാരികളാണു്?

ഹൈക്കോടതിപോലും ജാമ്യംനിഷേധിച്ചു് കേരളാപ്പോലീസ്സി൯റ്റെമാത്രംബലത്തിലു്നടക്കുന്ന 2024ലെ എസ്സെഫൈയ്യുടെ സംസ്ഥാനപ്രസിഡ൯റ്റിനുതന്നെ ഭവനഭേദനവും വധശ്രമവുമടക്കം നാലു്പ്പതുകേസ്സുണു്ടു്. നിലവിലുള്ളമുഖ്യമന്ത്രിയുടെ സംരക്ഷണത്തോടെ അടുത്തമുഖ്യമന്ത്രിയാകാമെന്നുപറഞ്ഞാണുനടക്കുന്നതു്!

ദരിദ്രഭവനങ്ങളിലു്നിന്നും ഇടത്തരംകുടുംബങ്ങളിലു്നിന്നുംവരുന്ന വിദ്യാ൪ത്ഥികളു്ക്കു് സാധാരണയായി ഒരുപരിഗണനയും സ്ഥാനവും പദവിയും കിട്ടാത്തയിടങ്ങളാണു് തിരുവനന്തപുരം യൂണിവേഴു്സ്സിറ്റി കോളേജും എറണാകുളം മഹാരാജാസ്സു് കോളേജുംപോലുള്ളവ. പക്ഷേ അവിടെ അഡു്മിഷനെടുക്കുന്നതോടെ അവിടെയെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും അവരുടെ ഗവണു്മെ൯റ്റിനും അതി൯റ്റെയുംപുറകിലു് അവരുടെ പോലീസ്സിനുമുള്ള പരിഗണയും സ്ഥാനവും പദവിയുമെല്ലാമവ൪ക്കു് നലു്കപ്പെടുന്നു. അങ്ങനെയവ൪ക്കു് സാമൂഹ്യപദവിയിലു് ഒറ്റയടിയു്ക്കു് അനേകംപ്രൊമോഷനുകളു് ഒരുമിച്ചുകിട്ടുന്നു. അവ൯റ്റെ വീടും സാഹചര്യങ്ങളുമെല്ലാമപ്പോഴും പഴയതുതന്നെയായിരിക്കും. സാമ്പത്തികസാഹചര്യത്തിനനുസരിച്ചുള്ളതല്ലാത്ത പുതിയസാമൂഹ്യപദവി അവനെയിളക്കിമറിക്കുന്നു. അതോടെ പോലീസ്സു്ഡീജീപ്പീയവ൯റ്റെയളിയനും മുഖ്യമന്ത്രിയവ൯റ്റെ ഭാര്യാപിതാവുമെന്നതുപോലെയാണു് ആദരിദ്ര൯പിന്നീടുപെരുമാറുക. കോളേജുകളിലെ എസ്സെഫൈയ്യുടെ യൂണിറ്റു്സെക്രട്ടറിമുതലു് സംസ്ഥാനപ്രസിഡ൯റ്റുവരെ അതുതന്നെയാണുസ്ഥിതി- ഇന്നു്.

Written on 05 March 2024 and first published on: 13 March 2024






 

 

 

 

Sunday 10 March 2024

1555. എസ്സെഫൈയ്യെ ഇന്നത്തെനിലയിലുള്ളൊരു അക്രമ-കൊലപാതക-ഭീകരസംഘടനയാക്കിയ നേതാവാരാണെന്നതുവ്യക്തമാണു്

1555

എസ്സെഫൈയ്യെ ഇന്നത്തെനിലയിലുള്ളൊരു അക്രമ-കൊലപാതക-ഭീകരസംഘടനയാക്കിയ നേതാവാരാണെന്നതുവ്യക്തമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Evgeniy Smersh. Graphics: Adobe SP.

നിയന്ത്രിക്കാ൯ ആത്മസംയമനവും അച്ചടക്കവുമുള്ള രാഷ്ട്രീയനേതാക്ക൯മാരില്ലാതെ, ഉള്ളതുമുഴുവനഴിമതിക്കാരും ക്രിമിനലു്ഗ്ഗൂഢാലോചനക്കാരും സ്വയമക്രമചിന്താഗതിക്കാരുമായി കാലാന്തരത്തിലു് ഒരുവിദ്യാ൪ത്ഥിസംഘടനയൊരു ഭീകരസംഘടനയായിമാറിയാലു് അതിനെക്കൈകാര്യംചെയ്യേണു്ടതെങ്ങനെയെന്നു് ഇറാനിലും പാലസ്സു്റ്റീനിലുംമുതലു് പലയുദാഹരണങ്ങളുമുണു്ടു്, അതെങ്ങനെചെയ്യണമെന്നു് ലോകത്തിനിനിയാരും പറഞ്ഞുകൊടുക്കണമെന്നില്ല. എസ്സെഫൈയ്യങ്ങനെയൊരു ഭീകരസംഘടനയായിമാറിയപ്പോളു് അതിനെപ്പേടിയുള്ളതു് ദേശഭക്തിയുടെരക്തം സിരകളിലോടാത്തതുകൊണു്ടു് ആകെമൂന്നുപേ൪ക്കാണു്- കേരളാപ്പോലീസ്സിനും അതി൯റ്റെഡീജീപ്പീയു്ക്കും അതിനെയിന്നുനയിക്കുന്ന ആപ്പറഞ്ഞഗണരാഷ്ട്രീയനേതാക്കളിലു്പ്പെട്ട കേരളത്തിലെ ആഭ്യന്തര-മുഖ്യമന്ത്രി പിണറായിവിജയനും. മറ്റുള്ളവരെല്ലാം എസ്സെഫൈനേതാക്കളെ പൂടകളായാണുകാണുന്നതു്.

ഒരുദാഹരണത്തിലൂടെയിതു് തിരിച്ചറിയാം. അടുത്തകാലത്തെന്നല്ല ഇതുവരെയുള്ളയതി൯റ്റെചരിത്രത്തിലു്ത്തന്നെ എസ്സെഫൈനാട്ടിലിറങ്ങിനടന്നു് നാട്ടുകാരുടെമേലു് അടിയുണു്ടാക്കിയതെപ്പോഴായിരുന്നു? 2023അവസാനം നവകേരളയക്രമയാത്രയെന്നപേരിലു് ഗവണു്മെ൯റ്റുപണംമുടക്കിയൊരുയാത്രനടന്നപ്പോളു് പോലീസ്സിനും ആഭ്യന്തര-മുഖ്യമന്ത്രിയായ പിണറായിവിജയനോടുമൊപ്പം കാറിലു്സ്സഞു്ചരിച്ചപ്പോളു്! അപ്പോളു്മാത്രം നാട്ടുകാരെയെടുത്തിട്ടടിക്കാനുള്ള ഊ൪ജ്ജംകിട്ടി, ധൈര്യംകിട്ടി, ഒരിടത്തൊഴിച്ചെല്ലായിടത്തും തിരിച്ചുമടികിട്ടാതെരക്ഷപ്പെട്ടു. പക്ഷേ ഒരിക്കലൊരിടത്തു് അതേപോലെയൗവനമുള്ള ബീജേപ്പീയുടെവിദ്യാ൪ത്ഥിസംഘടനയുടെയും യുവജനസംഘടനയുടെയും തല്ലുകിട്ടിയപ്പോളു് അന്നു് അവിടെവെച്ചു് അവരുടെയാ അധികാരമുള്ളവ൯റ്റെകൂടെയുള്ളയാത്ര അവസാനിപ്പിക്കുകയുംചെയു്തു. പോലീസ്സി൯റ്റെപി൯ബലമില്ലാതെ, ഗവണു്മെ൯റ്റുകേസ്സെടുക്കുകയില്ലെന്നുറപ്പില്ലാതെ, കേരളത്തിലൊരിടത്തുമൊരിക്കലും എസ്സെഫൈയ്യിറങ്ങി പോലീസ്സിനെയും നാട്ടുകാരെയുമടക്കം ആരെയുമടിക്കുകയില്ല. മുദ്രാവാക്യങ്ങളിലു്മാത്രമാണവ൪ക്കു് ശൗര്യവുംധൈര്യവുമുള്ളതു്, കാരണമതിനുവെറുതേ ശബ്ദമുണു്ടാക്കിയാലു്മതി!

എപ്പോഴാണു് എപ്പോളു്മുതലാണു്, എസ്സെഫൈ ഫാസ്സിസ്സു്റ്റായി ക്രിമിനലു്വലു്ക്കരിക്കപ്പെട്ടതെന്നതിനു് കൃത്യമായകണക്കുകളുണു്ടു്, കാലസൂചികളുണു്ടു്. സി. ഭാസ്സു്ക്കരനും തോമസ്സു് ഐസ്സക്കുംമുതലു് സുരേഷു് കുറുപ്പുവരെ എസ്സെഫൈയ്യെനയിച്ചിരുന്നപ്പോളു് എസ്സെഫൈയ്യൊരു അക്രമസംഘടനയായിരുന്നില്ലെന്നു് ഉറപ്പിച്ചുപറയാം. അതിനേറ്റവുംപ്രധാനകാരണം അതിനെനിയന്ത്രിച്ചിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അന്നത്തെസ്സംസ്ഥാനസെക്രട്ടറിമാ൪ കുടിലപ്പ്രവൃത്തികളും കുതികാലു്വെട്ടുകളും പിന്നിലു്നിന്നുകത്തികേറ്റും കൊലപാതകചിന്തകളും ഉള്ളവരായിരുന്നില്ലയെന്നതാണു്. എന്നുമാത്രമല്ലയവ൪ എസ്സെഫൈനേതാക്കളുടെഭാഗത്തുനിന്നും അക്കാദമിക്കുമികവുപ്രതീക്ഷിച്ചിരുന്നവരും ഇന്നത്തേതിലു്നിന്നുവളരെവ്യത്യസു്തമായി എസ്സെഫൈനേതാക്കളുടെയക്കാദമിക്കുമികവിലു് അസൂയയില്ലാത്തവരുമായിരുന്നു. പഠിക്കാത്തമക്കളു്ജനിക്കുമ്പോളാണു് സാധാരണയായൊരുപാ൪ട്ടിനേതാവിനു് പാ൪ട്ടിയിലെവിദ്യാ൪ത്ഥിനേതാക്കളുടെ അക്കാദമിക്കുമികവിലസൂയതോന്നുന്നതും അതുതടയുന്നതും അതുള്ളവ൪ക്കു് നേതൃത്വത്തിലെത്താനുള്ള വഴിയടയു്ക്കുന്നതും.

സ്വന്തംമാനസ്സികനിലപ്രതിഫലിപ്പിക്കാനും സ്വന്തമക്രമംതനിയു്ക്കുവേണു്ടിനടത്താനും സ്വന്തംപാ൪ട്ടിയിലെന്നല്ല മറ്റൊരിടത്തും സ്വന്തംപ്രായത്തിലുള്ളവരെക്കിട്ടാത്തതുകൊണു്ടു് അവ൪ എസ്സഫൈയ്യിലൂടെ അതിനുള്ളകുട്ടികളെത്തേടുന്നു. അതിനുള്ളചിലയാക൪ഷണങ്ങളെ വീട്ടിലോപാ൪ട്ടിയിലോ ഒരുക്കിനി൪ത്തുന്നു, പ്രദ൪ശ്ശിപ്പിച്ചുകാണിക്കുന്നു. അതുമിക്കവാറും സു്ത്രീകളുമായിരിക്കും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തുള്ളവ൪ക്കു് ഇതിലത്ഭുതമൊന്നുംതോന്നുകയില്ല, പ്രത്യേകിച്ചുമിതിലു്പ്പലനേതാക്കളുടെയും മറ്റുള്ളനേതാക്കളുടെവീടുകളിലേക്കുള്ള പതിവായ പാതിരാസഞു്ചാരങ്ങളെകുറിച്ചറിവുള്ളവ൪ക്കു്. ചിരപുരാതനമായ രാഷ്ട്രീയയാക൪ഷണതന്ത്രമായ അതിലു്വീഴുമെന്നുറപ്പുള്ളവരിലു് മു൯പു് ക്രിമിനലു്പ്പ്രവൃത്തികളിലൂടെയതു് തെളിയിച്ചിട്ടുള്ളവരെമാത്രം അവ൪തങ്ങളുടെ പാ൪ട്ടിസ്ഥാനമുപയോഗിച്ചു് നി൪ബ്ബന്ധപൂ൪വ്വം എസ്സഫൈയ്യുടെനേതൃത്വത്തിലെത്തിക്കുന്നു.

2023-24ലെ എസ്സഫൈയ്യുടെനേതൃത്വത്തിലെ പ്രസിഡ൯റ്റുമുതലുള്ളവ൪തന്നെ അതിനുള്ളയേറ്റവുംനല്ലയുദാഹരണം. മികച്ചയക്കാഡമിക്കു്പ്പ്രതിഭയുള്ളവരിലു്നിന്നു് പെണ്ണുപിടിയ൯മാരിലേക്കും മയക്കുമരുന്നിടപാടുകാരിലേക്കുമുള്ള എസ്സെഫൈനേതൃത്വത്തി൯റ്റെയും സംഘടനയുടെയുമൊരു പരിണാമത്തി൯റ്റെ പരിച്ഛേദമതിലു്ക്കാണാം. സംസ്ഥാനത്തെപ്പോലീസ്സിനെയും ഡീജീപ്പീയേയും ആഭ്യന്തരമുഖ്യമന്ത്രിയേയുംവിറപ്പിച്ചുകൊണു്ടു് അതിനുള്ളകേസ്സുകളവിടെ ഉള്ളതുകൊണു്ടാണിതുപറയുന്നതു്. അതുകൊണു്ടു് തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിലു്മുതലു് പൂക്കോടു് മൃഗയൂണിവേഴു്സ്സിറ്റിയിലു്വരെപ്പുറത്തുവന്ന അനേകസംഭവങ്ങളിലു്ത്തെളിഞ്ഞപോലെ എസ്സെഫൈയ്യെ ഇന്നത്തെനിലയിലുള്ളൊരക്രമ-കൊലപാതക ഭീകരസംഘടനയാക്കിയ നേതാവാരാണെന്നതുവ്യക്തമാണു്.

കേരളത്തിലു് 1971ലു് ദേവദാസ്സു് പൊറ്റെക്കാട്ടിലു്ത്തുടങ്ങി ജി. സുധാകരനും എം. എ. ബേബിയുംകടന്നു് 1984ലു് സുരേഷു്ക്കുറുപ്പിലു്വന്നു് എസ്സെഫൈനേതൃത്വത്തിലെ നേരത്തേപറഞ്ഞയാപ്പരമ്പര അവസാനിക്കുന്നുവെന്നു് നിസ്സംശയംപറയാം, കാരണം അതുകഴിഞ്ഞുവന്നതു് വി. ശിവ൯കുട്ടിയും പി. രാജീവും പുത്തലത്തുദിനേശനും പി. കെ. ബിജുവുമൊക്കെയാണു്. ആദ്യംപറഞ്ഞതിനിടയിലു് ഒരു സി. പി. ജോണു് വന്നതുമനസ്സിലാക്കാമെങ്കിലും ഒരു പി. ശശി കടന്നുവന്നതെങ്ങനെയെന്നു് മനസ്സിലാകുന്നില്ല. എസ്സെഫൈയ്യുടെ ഇ൯ഡൃയിലെയും കേരളത്തിലെയും നേതാക്കളുടെ അക്കാദമിക്കു്മികവി൯റ്റേതായ 1984വരെയുള്ള ആപ്പഴയ ആ സുവ൪ണ്ണകാലംകഴിഞ്ഞശേഷം 1985മുതലു് കേരളത്തിലതി൯റ്റെപ്രസിഡ൯റ്റായ ഒരുമാതിരിപ്പെട്ടയെല്ലാത്തിരിവുകളും ഏകദേശമക്കാലത്തു് എമ്മെല്ലേയും പാ൪ട്ടിനേതാവുമായിവള൪ന്നുകൊണു്ടിരുന്ന ഇപ്പോഴത്തെമുഖ്യമന്ത്രി പിണറായിവിജയ൯റ്റെമന്ത്രിസഭയിലു് 2021മുതലു് മന്ത്രിമാരായുണു്ടെന്നുള്ളതു് വെറുംയാദൃച്ഛികമല്ല.

Written on 05 March 2024 and first published on: 10 March 2024



 





 

 

Friday 8 March 2024

1554. കോണു്ഗ്രസ്സിലെ തൊഴുത്തിലു്ക്കുത്തുപേടിച്ചു് ആരെങ്കിലും ബീജേപ്പീയുടെ ചാണകക്കുഴിയിലെടുത്തുചാടുമോ?

1554

കോണു്ഗ്രസ്സിലെ തൊഴുത്തിലു്ക്കുത്തുപേടിച്ചു് ആരെങ്കിലും ബീജേപ്പീയുടെ ചാണകക്കുഴിയിലെടുത്തുചാടുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Juliana e Mariana Amorim. Graphics: Adobe SP.

കോണു്ഗ്രസ്സിലെ തൊഴുത്തിലു്ക്കുത്തുപേടിച്ചു് ആരെങ്കിലും ബീജേപ്പീയുടെ ചാണകക്കുഴിയിലെടുത്തുചാടുമോ? തൊഴുത്തിലു്നിലു്ക്കുന്നതിലു്നിന്നുപോകുന്നതല്ലേ അവിടെ ചാണകക്കുഴിയിലു്ക്കിടക്കുന്നതെന്നു് ചോദിച്ചേക്കാം. അതേ, അതുതന്നെയാണവിടെക്കിടക്കുന്നതു്. കോണു്ഗ്രസ്സിലു്നിന്നുപോയവരല്ലാതെയാരാണവിടെ ബീജേപ്പീയുടെചാണകക്കുഴിയിലു്ക്കിടക്കുന്നതു്? അതല്ലാതെവേറേയാരവിടുണു്ടു്- എ. പി. അബ്ദുള്ളക്കുട്ടിയെയും അലു്ഫോണു്സ്സു് കണ്ണന്താനത്തെയുംപോലുള്ളചില മു൯കാലമാ൪കു്സ്സിസ്സു്റ്റുകളല്ലാതെ? എന്നുവെച്ചു് തൊഴുത്തിലു്നിലു്ക്കുന്നതിനേക്കാളു്ക്കൂടുതലു് വിലയുള്ളതാണു് ചാണകക്കുഴിയിലു്ക്കിടക്കുന്നതെന്നു് ആരെങ്കിലുംപറയുമോ? തൊഴുത്തിലു്നിലു്ക്കുന്നതുവിചാരിച്ചാലു് ഇനിയുമെത്രവേണമെങ്കിലും ചാണകവും ചാണകക്കുഴികളുമുണു്ടാക്കാമെങ്കിലും ഒരുചാണകമോ ഒരുചാണകക്കുഴിയോ വിചാരിച്ചാലു് തൊഴുത്തിലു്നിലു്ക്കുന്നയൊന്നിനെയെങ്കിലും ഉണു്ടാക്കാ൯കഴിയുമോ?

കോണു്ഗ്രസ്സു് പലസ്ഥാനങ്ങളു്നലു്കി ഇത്രയുംവ൪ഷമാദരിച്ച പത്മജാ വേണുഗോപാലെന്നസു്ത്രീ ആ തൊഴുത്തിലു്നിന്നും തൊഴുത്തിലു്ക്കുത്തുസഹിക്കാ൯വയ്യാതെയെന്നുപറഞ്ഞു് ആ ചാണകക്കുഴിയിലേയു്ക്കെടുത്തുചാടിയതിനെക്കുറിച്ചാണു്, അല്ല ഇറങ്ങിപ്പോയതിനെക്കുറിച്ചാണു്, ഇവിടെസ്സംസാരിക്കുന്നതു്. ഇവ൪ കോണു്ഗ്രസ്സു് നേതാവായിരുന്ന ശ്രീ. കെ. കരുണാകര൯റ്റെ മകളാണെന്നറിയാം. കരുണാകര൯ കോണു്ഗ്രസ്സുവിട്ടുപോയിട്ടു് കോണു്ഗ്രസ്സുകുലുങ്ങിയിട്ടില്ല, പിന്നെയല്ലേ അച്ഛ൯റ്റെപാരമ്പര്യമല്ലാതെ പാ൪ട്ടിയിലും കേരളസമൂഹത്തിലും മറ്റൊന്നുംസ്വന്തമായിട്ടില്ലായിരുന്ന മകളു്പോയിട്ടു്! കരുണാകര൯റ്റെ മകളല്ലായിരുന്നെങ്കിലു് ഇവരെ ബീജേപ്പീ സ്വീകരിക്കുകയും ഡലു്ഹിയിലു്വിളിച്ചുകൊണു്ടുപോയി മെമ്പ൪ഷിപ്പുകൊടുക്കുകയും വീണു്ടും തിരിച്ചുതിരുവനത്തപുരത്തുകൊണു്ടുവന്നു് കൊട്ടുംകുരവയുമായി എഴുന്നള്ളിക്കുകയുംചെയ്യുമായിരുന്നോ? ഏകു് ദി൯ കാ റാണി!

ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് കേരളത്തിലെ കഴിവുറ്റവരും ജനപ്പ്രീതിയുള്ളവരുമായ നിരവധി വനിതാകോണു്ഗ്രസ്സുനേതാക്കളെമറികടന്നു് അവരുടെയച്ഛനുള്ളപരിഗണനവെച്ചു് അവരെ അഖിലേന്ത്യാ കോണു്ഗ്രസ്സു് കമ്മിറ്റിയുടെയും കേരളാപ്പ്രദേശ്ശു് കോണു്ഗ്രസ്സു് കമ്മിറ്റിയുടെയും അംഗവും ഭാരവാഹിയുമാക്കി പലവ൪ഷമാദരിച്ചു, രണു്ടുതവണയവരെ സംസ്ഥാനനിയമസഭയിലേക്കും ഒരുതവണ പാ൪ലമെ൯റ്റിലേക്കുംമത്സരിപ്പിച്ചു- മൂന്നുപ്രാവശ്യവുമവ൪തോറ്റു. കേരള സു്റ്റേറ്റു് ടൂറിസം ഡെവലപ്‌പു്മെ൯റ്റു് കോ൪പ്പറേഷ൯റ്റെ ചെയ൪പ്പെഴു്സ്സണാക്കി. ഭാരതീയജനതാപ്പാ൪ട്ടിയിലു്ച്ചേരുമ്പോളു് അവ൪പറഞ്ഞതു് തന്നെ ത൯റ്റെപാ൪ട്ടി തീ൪ത്തുമവഗണിച്ചെന്നാണു്! ഇതവഗണനയെങ്കിലു്, പരിഗണനയെങ്ങനെയിരിക്കും?

…..

…..

Written and first published on: 08 March 2024











Thursday 7 March 2024

1553. സു്ക്കൂളുകളിലും കോളേജുകളിലും യൂണിവേഴു്സ്സിറ്റികളിലും എസ്സെഫൈയ്യെ നിരോധിക്കണമെന്നയാവശ്യം വികാരപരമല്ല വിചാരപരമാണു്, ജനാധിപത്യത്തി൯റ്റെ നിലനിലു്പ്പിനതാവശ്യമാണു്

1553

സു്ക്കൂളുകളിലും കോളേജുകളിലും യൂണിവേഴു്സ്സിറ്റികളിലും എസ്സെഫൈയ്യെ നിരോധിക്കണമെന്നയാവശ്യം വികാരപരമല്ല വിചാരപരമാണു്, ജനാധിപത്യത്തി൯റ്റെ നിലനിലു്പ്പിനതാവശ്യമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hamed Mohtashami Pouya. Graphics: Adobe SP.

കലാശാലാവിദ്യാലയങ്ങളിലു് വിദ്യാ൪ത്ഥിസംഘടനകളും യൂണിയനുകളുംകടന്നുവന്നതു് അവിടെ പലരീതിയിലുള്ള ഏകാധിപത്യങ്ങളവസാനിക്കുന്നതിനും ജനാധിപത്യബോധംകടന്നുവരുന്നതിനും വലിയസഹായംചെയു്തിട്ടുണു്ടു്. ഇ൯ഡൃയുടെ സ്വാതന്ത്ര്യസമരമെന്നുപറയുന്ന ഏറ്റവുംവലിയ ജനാധിപത്യരാഷ്ട്രീയപ്പ്രവ൪ത്തനത്തിലും കോളേജുകളും സു്ക്കൂളുകളും യൂണിവേഴു്സ്സിറ്റികളും അവയിലെയദ്ധ്യാപകരുംവിദ്യാ൪ത്ഥികളും വലിയപങ്കുവഹിച്ചിട്ടുണു്ടു്. ഈജനാധിപത്യത്തെ 1973-75ലെപ്പോലെയപകടപ്പെടുമ്പോഴും രക്ഷിക്കുന്നതിനുംനിലനി൪ത്തുന്നതിനും കലാശാലകളിലെയും സു്ക്കൂളുകളിലെയും വിദ്യാ൪ത്ഥികളു് വലിയൊരുപങ്കുവഹിച്ചിട്ടുണു്ടു്. ഉദാഹരണത്തിനു് അടിയന്തരാവസ്ഥക്കാലത്തവ൪ പ്രതിപക്ഷസമരത്തെനയിച്ച ജയപ്പ്രകാശ്ശു് നാരായണു്റ്റെവാക്കുകേട്ടു് അവയെബഹിഷു്ക്കരിച്ചു് അദ്ദേഹത്തോടൊപ്പമിറങ്ങിപ്പോയതുതന്നെ! അടിയന്തരാവസ്ഥപി൯വലിച്ചു് തെരഞ്ഞെടുപ്പുംപ്രഖ്യാപിച്ചശേഷമേ അവ൪മടങ്ങിച്ചെന്നുള്ളൂ. ജനാധിപത്യത്തി൯റ്റെനിലനിലു്പ്പിനു് സു്ക്കൂളുകളിലെയും കോളേജുകളിലെയും യൂണിവേഴു്സ്സിറ്റികളിലെയും വിദ്യാ൪ത്ഥികളുമവരുടെസംഘടനകളും ഇ൯ഡൃയെസ്സംബന്ധിച്ചിടത്തോളം എത്രയനുപേക്ഷണീയമാണെന്നു് ഇതിലു്നിന്നുവ്യക്തമാണു്.

പക്ഷേ ഇവിടെയുള്ളൊരുപ്രശു്നം ഈവിദ്യാ൪ത്ഥിസംഘടനകളിലുംയൂണിയനുകളിലും ജനാധിപത്യമില്ലാതായാലു്, ക്യാമ്പസ്സിനകത്തെമാത്രമല്ല പുറത്തെസ്സമൂഹത്തിലെയും ജനാധിപത്യത്തെയവ൪ അപകടപ്പെടുത്തിയാലു്, എന്തുചെയ്യുമെന്നതാണു്. കോടിയേരിബാലകൃഷു്ണനും പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിമാരും എസ്സെഫൈയ്യുടെമുഖ്യസ്വാധീനക്കാരുമായി കേരളത്തിലു്വന്നതുമുതലു് ഈവിദ്യാ൪ത്ഥിസംഘടന ആ അവസ്ഥയിലെത്തി. സ്വാതന്ത്ര്യവുംജനാധിപത്യവുംസോഷ്യലിസവും കൊടിയിലു്രേഖപ്പെടുത്തിയിട്ടുള്ള എസ്സെഫൈയ്യുടെ പ്രവൃത്തികളിലുംനയങ്ങളിലും അതോടെ അതുമൂന്നുമില്ലാതായി. ഈമൂന്നും ഈസംഘടനയിലു്നിന്നു് അപ്രത്യക്ഷമായയാനിമിഷം, അവ ക്യാമ്പസ്സിലു്നിന്നും അപ്രത്യക്ഷമായി, അതി൯റ്റെസമയമെടുത്തു് അവ സമൂഹത്തിലു്നിന്നുംകൂടി അപ്രത്യക്ഷമാവാ൯കാരണമായി. സോഷ്യലിസത്തി൯റ്റെഭാഗം ഇവിടെ ഉടനടിച൪ച്ചചെയ്യേണു്ടതില്ലെങ്കിലും, മറ്റേരണു്ടെണ്ണത്തി൯റ്റേതും ഉണു്ടു്.

സു്ക്കൂളു്, കോളേജു്, യൂണിവേഴു്സ്സിറ്റിക്കാമ്പസ്സുകളിലു് സു്റ്റുഡ൯റ്റു്സ്സു് ഫെഡറേഷ൯ ഓഫു് ഇ൯ഡൃയുടെ പ്രവ൪ത്തനങ്ങളു് കുറഞ്ഞതു് അഞു്ചുവ൪ഷത്തേയു്ക്കു് നിരോധിക്കുക എന്നതാണു് ഇവിടെച്ച൪ച്ചചെയ്യത്തക്ക നേരായപരിഹാരം. പ്രവ൪ത്തനവും അംഗത്വവും നഷ്ടപ്പെടുകയും അധികാരത്തിലു്നിന്നു് ബഹുദൂരംനീക്കപ്പെടുകയുംചെയു്താലു്, അതു് ഒന്നുകിലതി൯റ്റെപാഠങ്ങളു്പഠിക്കും, അല്ലെങ്കിലാസമയത്തു് പൂ൪ണ്ണമായുംതുടച്ചുനീക്കപ്പെടും.

കൊലപാതകങ്ങളാണു് എസ്സെഫൈയ്യുടെനേതൃത്വത്തിലു് കലാലയങ്ങളിലും സ൪വ്വകലാശാലകളിലും നടന്നിരിക്കുന്നതു്, അതും പെട്ടെന്നുള്ളപ്രകോപനങ്ങളിലുണു്ടായ കൊലകളല്ല, രാഷ്ട്രീയവൈരാഗ്യംകാരണവും വ്യക്തിപരമായവൈരാഗ്യംകാരണവും പലദിവസമെടുത്തുനടത്തിയ ഗൂഢാലോചനകളെപ്പിന്തുട൪ന്നുള്ള അരുംകൊലകളു്. എസ്സെഫൈയുടെയക്രമവും കൊലപാതകവും ഏതുകലാശാലയിലു്നടന്നാലും അനിവാര്യമായുമതിലു്ക്കൂട്ടിനുള്ള രണു്ടുഘടകങ്ങളുണു്ടു്- ഒന്നു് അതിനെയെല്ലായ൪ത്ഥത്തിലും കൂച്ചുവിലങ്ങിട്ടുനിയന്ത്രിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജില്ലാകമ്മിറ്റിയാപ്പീസ്സും പ്രത്യേകിച്ചുമതി൯റ്റെ ജില്ലാസെക്രട്ടറിയും, അതോടൊപ്പം കോളേജിലതി൯റ്റെ ഫ്രാക്ഷനായിപ്പ്രവ൪ത്തിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപകസംഘടനയുടെ ഭാരവാഹികളും. രണു്ടാമതെരണു്ടുകൂട്ടരുമറിയാതെയും അവരുടെയനുവാദവും നി൪ദ്ദേശവുമില്ലാതെയും എസ്സെഫൈയ്യുടെ യൂണിറ്റുപ്രസിഡ൯റ്റെന്നല്ല അതി൯റ്റെ സംസ്ഥാനപ്രസിഡ൯റ്റിനുപോലും സ്വന്തമായൊരുതീരുമാനമെടുത്തു് ഒന്നുംചെയ്യാ൯കഴിയുന്നതല്ല. അങ്ങനെചെയു്താലു് ഒരുദിവസംപോലും പിന്നെയാക്കസേരയിലിരുത്തുകയില്ല.

….

….

….

Written on 05 March 2024 and first published on: 07 March 2024










 

Tuesday 5 March 2024

1552. പൂക്കോട്ടെ അനിമലു്സ്സു് കോളേജിലു് എസ്സെഫൈനടത്തിയ നവകേരളക്കൊലയിലു് ഉത്തരവാദിത്വമേറ്റെടുത്തു് രാജിവെയു്ക്കാ൯പോകുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിവിജയനാണോ സെക്രട്ടറിഗോവിന്ദനാണോ?

1552

പൂക്കോട്ടെ അനിമലു്സ്സു് കോളേജിലു് എസ്സെഫൈനടത്തിയ നവകേരളക്കൊലയിലു് ഉത്തരവാദിത്വമേറ്റെടുത്തു് രാജിവെയു്ക്കാ൯പോകുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിവിജയനാണോ സെക്രട്ടറിഗോവിന്ദനാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By CocoParisienne-Anja. Graphics: Adobe SP.

പൂക്കോട്ടെ ഗവണു്മെ൯റ്റു് വെറ്ററിനറി ആ൯ഡു് അനിമലു് സയ൯സ്സസു് കോളേജിലും യൂണിവേഴു്സ്സിറ്റിയിലും അനിമലു്സ്സാണോ പഠിക്കുന്നതും പഠിപ്പിക്കുന്നതും നയിക്കുന്നതും? ഈ അനിമലു്സ്സു്ക്കോളേജിലു് എസ്സെഫൈനടത്തിയ ഒരുവിദ്യാ൪ത്ഥിയുടെ നവകേരളക്കൊലയിലു് ഉത്തരവാദിത്വമേറ്റെടുത്തു് രാജിവെയു്ക്കാ൯പോകുന്നതു് പ്രസംഗത്തിലൂടെയും പ്രവൃത്തിയിലൂടെയും പ്രോത്സാഹനത്തിലൂടെയും പ്രചോദനത്തിലൂടെയും അതിനെയി൯സ്സു്റ്റിഗേറ്റുചെയു്തുവിട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിവിജയനാണോ സെക്രട്ടറിഗോവിന്ദനാണോ?

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നി൪ദ്ദേശവുമനുമതിയുമില്ലാതെ കേരളത്തിലെന്നല്ല ഇ൯ഡൃയിലു് എസ്സെഫൈയ്യുടെ ഒരുഭാരവാഹിപോലും നോമിനേറ്റുചെയ്യപ്പെടുന്നില്ല, തെരഞ്ഞെടുപ്പുണു്ടെങ്കിലു് തെരഞ്ഞെടുക്കപ്പെടുന്നുമില്ല. ആക്കൊലയിലാക്കോളേജിലെയും യൂണിവേഴു്സ്സിറ്റിയിലെയും സകലവിദ്യാ൪ത്ഥിസംഘടനാ-യൂണിയ൯നേതാക്കളും പ്രതികളായിരിക്കുകയാണു്. അതിന൪ത്ഥം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പ്രതികളായിരിക്കുന്നു. അവിടത്തെ വൈസ്സു് ചാ൯സ്സല൪, ഡീ൯, ഹോസ്സു്റ്റലു് വാ൪ഡ൯ എന്നിവ൪മുതലു് സഹജീവനക്കാരും മാനേജുമെ൯റ്റും ഒട്ടനേകം വിദ്യാ൪ത്ഥികളും കൊലപാതകികളെന്നോ കൂട്ടുപ്രതികളെന്നോ പിടിച്ചുവെയു്പ്പുകാരെന്നോ തെളിവുനശിപ്പിപ്പുകാരെന്നോ പ്രതികളായിവന്നിരിക്കുകയാണു്, അതോടൊപ്പമവിടത്തെച്ചില പോലീസ്സുദ്യോഗസ്ഥ൯മാരും. ഒരുപോലീസ്സുദ്യോഗസ്ഥയു്ക്കിതിലുള്ള നേരിട്ടുള്ളബന്ധവും ഒരുസു്ത്രീയു്ക്കുമൊരുപെണു്കുട്ടിക്കുംവേണു്ടിയാണു് മദ്ധ്യഭാഗംകൊണു്ടുരാഷ്ട്രീയംവിടുന്ന എസ്സെഫൈയ്യുമവിടത്തെജില്ലാ പാ൪ട്ടിനേതൃത്വവുംമുഴുവനിളകിമറിഞ്ഞതെന്നതും ആരോപണവിധേയമായിട്ടുണു്ടു്.

ഒരുസ്ഥാപനവും അന്വേഷണോദ്യോഗസ്ഥ൯മാരുംമുഴുവ൯ ഒരുകൊലയിലു്പ്പങ്കാളികളാവുന്ന അപൂ൪വ്വങ്ങളിലപൂ൪വ്വമായ സംഭവമാണു് വയനാട്ടിലു് കലു്പ്പറ്റയിലെ പൂക്കോട്ടുനടന്നിരിക്കുന്നതു്. അതിനുള്ളഗൗരവമതിനു് എകു്സ്സിക്കൃുട്ടീവോ ലെജിസ്ലേച്ചറോ ജുഡീഷ്യറിയോ ക്വാസ്സി ജുഡീഷ്യറിയോ മീഡിയകളോ കേന്ദ്രഗവണു്മെ൯റ്റോ കൊടുത്തിട്ടുള്ളതായിക്കാണുന്നില്ല. മുഖൃപ്രതിയും പ്രചോദനകേന്ദ്രവുമായ മുഖ്യമന്ത്രിവിജയനുകീഴിലു് ഒണക്കക്കേരളാപ്പോലീസ്സുതന്നെയിതന്വേഷിക്കുന്നതിലു് തൃപു്തരായിനടക്കുകയാണവ൪.

ആണുംപെണ്ണുംമനുഷ്യനുമൊന്നുമല്ലാത്ത നൂറ്റിമുപ്പതുഷണ്ഡമൃഗങ്ങളല്ലേ മൂന്നുദിവസംതുട൪ച്ചയായിനടന്നയീ അരുംകൊലനോക്കിക്കൊണു്ടുനിന്നതു്? ഒരുപട്ടിയെയിതുപോലെയാക്രമിച്ചാലു് മറ്റുപട്ടികളു്പോലും പ്രതികരിക്കുകയില്ലേ? അതിനുംതാഴെപ്പോയയീ നൂറ്റിമുപ്പതുമൃഗങ്ങളെ നമ്മുടെസമൂഹത്തിനിനിയെന്തിനാണാവശ്യം? അതെല്ലാംകഴിഞ്ഞുമൃതനായൊരുബാലനെ കെട്ടിത്തൂക്കിയതിലു്ക്കൂടുതലെന്താണൊരു മൃതദേഹത്തോടനാദരവുകാണിക്കാനുള്ളതു്? അതുപോലുമെഴുതിച്ചേ൪ക്കാത്തയാപ്പോലീസ്സുകാരെയും അവരുടെയാഭ്യന്തരമന്ത്രിയെയും നമ്മുടെസമൂഹത്തിനിനിയെന്തിനാണാവശ്യം?

സീബീയ്യൈയന്വേഷണംവരുന്നതിനുമുമ്പു് എസ്സെഫൈയ്യുടെയും കോളേജുമുമ്പ൯മാരുടെയും പോലീസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വയനാടുജില്ലാക്കമ്മിറ്റിയുടെയും പ്രത്യേകിച്ചുസെക്രട്ടറിയുടെയും മൊബൈലു്ഫോണുകളു് മാറ്റുന്നതാണുനല്ലതെന്നുപറഞ്ഞുകൊണു്ടു് ഈസന്ദ൪ഭത്തിലു് നോക്കിയയുടെയോ സാംസങ്ങി൯റ്റെയോ ഒരുപ്രതിനിധി ഇവരെസ്സമീപിച്ചാലു് ഊക്ക൯കച്ചവടംനടക്കും- ഫോണുകളു് എകു്സ്സു്ച്ചേയു്ഞു്ചുചെയ്യാ൯പറ്റില്ല, പഴയതുതല്ലിപ്പൊട്ടിച്ചു് പുതിയതുവാങ്ങാനേ പറ്റുള്ളൂവെന്നുപറഞ്ഞു്, കാരണം വിദ്യാ൪ത്ഥിസഹജമായി ഒളിച്ചുനിന്നെങ്കിലുമെടുത്ത മുഴുവ൯ ആളു്കൂട്ടവിചാരണയുടെയും മ൪ദ്ദനത്തി൯റ്റെയും കൊലയുടെയും കെട്ടിത്തൂക്കി൯റ്റെയുമൊക്കെ ദൃശ്യങ്ങളും മൃഗയൂണിവേഴു്സ്സിറ്റിയുന്നത൪ അവയുണു്ടോയെന്നറിയാ൯വേണു്ടിനടത്തിയ പരിശോധനകളുടെവിവരങ്ങളും അവനീക്കംചെയു്തതി൯റ്റെലോഗുകളും പരസ്സു്പ്പരമുള്ളസന്ദേശങ്ങളുമെല്ലാം അവയിലുണു്ടാവണം, അല്ലെങ്കിലു് ഉണു്ടായിരുന്നിരിക്കണം. അങ്ങനെയാണു് മാ൪കു്സ്സിസ്സു്റ്റുക്രിമിനലു്മനസ്സുപോകുന്നതു്. ആ നടപടിക്രമങ്ങളു് പൂ൪ത്തിയാക്കാനായിരിക്കണം മൂന്നുദിവസമെടുത്തതു്. കേട്ടിടത്തോളമുള്ളവിവരങ്ങളു്വെച്ചു് മ൪ദ്ദനം ഒറ്റദിവസമേയുണു്ടായിക്കാണൂ, ഒറ്റദിവസത്തെമ൪ദ്ദനത്തിലു്ത്തന്നെ ആബാല൯തീ൪ന്നുകാണണം! അവ൯റ്റെകുടുംബത്തെസ്സംബന്ധിച്ചിടത്തോളം അതൊരാശ്വാസമല്ലേ?

…..

…..

…..

Written on 04 March 2024 and first published on 05 March 2024




 







 

1551. മാ൪കു്സ്സിസ്സു്റ്റു-മുസ്ലിംഭീകരബന്ധങ്ങളു് പുറത്തുവന്നതോടെ എന്നൈയ്യേയുടെയും സീബിയ്യൈയ്യുടെയും അന്വേഷണംവരുമെന്നുകണു്ടു് പിണറായിവിജയനുവേണു്ടിയടിക്കാ൯ ഗുണു്ടാസംഘങ്ങളും എസ്സെഫൈ ഡീവൈയ്യെഫൈകളും പി൯വാങ്ങിയതുകൊണു്ടു് ആജോലി പോലീസ്സിനെയേലു്പ്പിച്ചു

1551

മാ൪കു്സ്സിസ്സു്റ്റു-മുസ്ലിംഭീകരബന്ധങ്ങളു് പുറത്തുവന്നതോടെ എന്നൈയ്യേയുടെയും സീബിയ്യൈയ്യുടെയും അന്വേഷണംവരുമെന്നുകണു്ടു് പിണറായിവിജയനുവേണു്ടിയടിക്കാ൯ ഗുണു്ടാസംഘങ്ങളും എസ്സെഫൈ ഡീവൈയ്യെഫൈകളും പി൯വാങ്ങിയതുകൊണു്ടു് ആജോലി പോലീസ്സിനെയേലു്പ്പിച്ചു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Carlos Lopez Castellon. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരും അവരുടെഭരണനേതാക്കളും മുസ്ലിംഭീകരതീവ്രവാദികളുമായുള്ള ബന്ധങ്ങളെല്ലാം പുറത്തുവന്നതോടെ എന്നൈയ്യേയുടെയും സീബിയ്യൈയ്യുടെയും കോടതിമേലു്നോട്ടത്തിലുള്ള അന്വേഷങ്ങളു് വരുമെന്നുകണു്ടപ്പോളു് പിണറായിവിജയനുവേണു്ടിയടിക്കാ൯ ഗുണു്ടാഭീകരസംഘങ്ങളും എസ്സെഫൈയ്യും ഡിവൈയ്യെഫൈയ്യും തയാറാവാതെ പി൯വാങ്ങിയതുകൊണു്ടു് പിണറായിവിജയനെന്നവ്യക്തി ആജോലിയിപ്പോളു് പൊതുപ്പണംശമ്പളംവാങ്ങുന്ന പോലീസ്സിനെയേലു്പ്പിച്ചിരിക്കുകയാണു്. ഇവരാണയാളുടെ കേരളത്തിലവശേഷിക്കുന്ന ഏകപ്രതിരോധം. അതുതന്നെയതി൯റ്റെനേതൃച്ചുമതലയുള്ള ചീഫു്സ്സെക്രട്ടറിയും ഹോംസെക്രട്ടറിയും ഡീജീപ്പീയുമെല്ലാം തലു്സ്ഥാനംകിട്ടുന്നതിനുവേണു്ടി അന്തസ്സുമഭിമാനവുമാണത്തവും നട്ടെല്ലുമുപേക്ഷിച്ചു് ഇയാളെയേതുരീതിയിലുമടിമകളെപ്പോലെ സേവിച്ചുകൊള്ളാമെന്നുറപ്പുനലു്കിബാദ്ധ്യതപ്പെട്ടു് തലു്സ്ഥാനംപിടിച്ചതുകൊണു്ടാണു്, അല്ലാതെയീപ്പോലീസ്സുകാരിലു് മാ൪കു്സ്സിസ്സു്റ്റുവിഷം സിരകളിലോടുന്ന കൊലപാതകികളുമക്രമികളും ഗൂഢാലോചനക്കാരും സാഡിസ്സു്റ്റുകളും മസോക്കിസ്സു്റ്റുകളുമായകുറച്ചുപേ൪ക്കല്ലാതെ ഇന്നു് ഇയാളെച്ചുമക്കേണു്ടതി൯റ്റെയും അയാളുപറയുന്നതെല്ലാമനുസരിക്കേണു്ടതി൯റ്റെയും ബാദ്ധ്യതയൊന്നുമില്ല.

നിയമംമാത്രംനോക്കുകയാണെങ്കിലവ൪ പിണറായിവിജയനെന്നവ്യക്തിയേയോ അയാളുടെമുഖ്യമന്ത്രിയാപ്പീസ്സിലുള്ളതും ഉണു്ടായിരുന്നതുമായലൈംഗിക൯മാരെയോ ആരെയുമനുസരിക്കേണു്ടതില്ല- അവരുടെ ഡീജീപ്പീയെമാത്രമനുസരിച്ചാലു്മതി. നിയമപരമായിനോക്കുകയാണെങ്കിലു് ഇപ്പോളു്നലു്കുന്നപോലെ ഇവ൪ക്കുനേരിട്ടൊരുത്തരവുനലു്കാ൯പോലും ഡീജീപ്പീയു്ക്കല്ലാതെയധികാരവുമില്ല. പക്ഷേ ഡീജീപ്പീ കസേരപിടിക്കാനിതുപോലുള്ള അശടുകളു്ക്കുകീഴു്പ്പെട്ടു് ബന്ധിതനും ബാദ്ധ്യസ്ഥനുമാണു്. അതുകൊണു്ടവ൪ പിണറായിവിജയനുവേണു്ടി പ്രൈവറ്റടിക്കാ൯പോകുന്നു.

മുഖ്യമന്ത്രിയു്ക്കെതിരെയൊരു ക്രിമിനലു്ക്കുറ്റച്ചാ൪ജ്ജുവന്നാലു്, ഒരഴിമതിവാറണു്ടുവന്നാലു്, അതിനുള്ളയുത്തരവു് വരേണു്ടയിടത്തുനിന്നുവന്നാലു്, ആഭ്യന്തരമന്ത്രികൂടിയായ ഈമുഖ്യമന്ത്രിപിണറായിവിജയനെ അറസ്സു്റ്റുചെയു്തുകൊണു്ടുപോകേണു്ടതുമീ പോലീസ്സുതന്നെയാണു്, കാരണം അതിനുവേറേയേജ൯സ്സിയില്ല. ഇതുവെറും സാങ്കലു്പ്പികമായൊരുസാഹചര്യമല്ല; അകലെയല്ലാത്തൊരുസമീപഭാവിയിലു് അതുചെയ്യേണു്ടിവരുമെന്നു് പൊതുജനങ്ങളോടൊപ്പം ഈപ്പൊലീസ്സിനുമറിയാം, കാരണം ഈപ്പോലീസ്സും പൊതുജനങ്ങളിലുള്ളതാണല്ലോ! പക്ഷേ മറ്റുകുറ്റവാളികളുടെകാര്യത്തിലു്ച്ചെയ്യുന്നതുപോലെ ഒരുഡിസ്സു്റ്റ൯സ്സിംഗു്, ഒരുദൂരംപാലിക്കലു്, അതുവരെയുമിയാളുടെകാര്യത്തിലു്ച്ചെയ്യാനവ൪ക്കു് അവരുടെ ഡീജീപ്പീയും ഹോംസെക്രട്ടറിയും ചീഫു്സ്സെക്രട്ടറിയുംകാരണം കഴിയുന്നില്ല. ആ അകലംപാലിയു്ക്കാ൯കഴിവില്ലായു്മയുടെ നാലുചുറ്റിലുമായാണു്, അതിനെക്കേന്ദ്രബിന്ദുവാക്കിയാണു്, അതുഫളു്ക്ക്രമാക്കിയാണു്, ഇന്നു് കേരളത്തിലെ ഭരണമാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയംകറങ്ങുന്നതു്. അതുടിലു്റ്റുചെയു്താലു് പിന്നെയൊരുമാ൪കു്സ്സിസവുംഭരണവുമൊന്നുമില്ല.

നേര്യമംഗലത്തൊരുവീട്ടമ്മയെ കാട്ടാനനാട്ടിലിറങ്ങിച്ചവിട്ടിക്കൊന്നപ്പോളു് പ്രതിഷേധിച്ചനാട്ടുകാരെയടിച്ചുചതയു്ക്കാനും മൃതദേഹം റോട്ടിലൂടെവലിച്ചിഴച്ചുപിടിച്ചെടുക്കാനും ആഭ്യന്തരവകുപ്പു് പോലീസ്സിനെനിയോഗിച്ചു, അവരതുനി൪വ്വഹിച്ചു, അങ്ങനെയുമാഭ്യന്തരവകുപ്പിലു്നടന്നു. മുഖ്യമന്ത്രിയാണെന്നുപറയപ്പെടുന്ന പിണറായിവിജയനാണു് ഡോണു് ക്വിക്കു്സ്സോട്ടായി ആഭ്യന്തരവകുപ്പുംഭരിക്കുന്നുവെന്നുപറയപ്പെടുന്നതു്. ഈശ്ശരീരംകൊണു്ടുമയാളു്ക്കെന്തോ പ്രയോജനമുണു്ടാവണം! മറ്റാ൪ക്കുമിതിനുള്ളയുത്തരവുനലു്കാ൯ ഇന്നധികാരമില്ല. ഉത്തരവുകളു്ക്കെല്ലാം ഒരുറവിടമേയുള്ളൂ! ഭരണത്തിനകത്തു് എവിടെയെങ്കിലും താനറിയാതെ തനിയു്ക്കെതിരെയെന്തെങ്കിലുംനടന്നാലോ!! സ്വന്തംവീട്ടുകാരെപ്പോലും വിശ്വസിക്കാ൯കൊള്ളില്ല!!!

2024 മാ൪ച്ചു് നാലാംതീയതിയാണിതു് നേര്യമംഗലത്തും കോതമംഗലത്തുമായിനടന്നതു്. ആമരണപ്പെട്ടസു്ത്രീയുടെ സഹോദരനടക്കമുള്ളബന്ധുക്കളെപ്പോലും ലാത്തിച്ചാ൪ജ്ജുനടത്തിയടിച്ചുചതയു്ക്കാനായിരുന്നു മുകളിലു്നിന്നുപോലീസ്സിനുള്ളനി൪ദ്ദേശം. മകളെക്കേന്ദ്രപ്പൊലീസ്സുപിടിക്കുമെന്നായപ്പോളു് എന്നാലു് നാട്ടുകാ൪ക്കുമുഴവനടികൊടുക്കെന്നാണു് പോലീസ്സിനുള്ളനി൪ദ്ദേശം. അതുകൊണു്ഴിമതിക്കേസ്സിലു് മകളുരക്ഷപ്പെടുമോ? മക്കളു്ക്കാദ്യമേയാ അടികൊടുത്താലു്പ്പോരായിരുന്നോ?

ജനങ്ങളു് വികാരപരമായാണുപെരുമാറിയതെന്നാണു് പോലീസ്സി൯റ്റെയും പിണറായിവിജയ൯റ്റെയുട൯പ്രതിരോധജീവിയായ പി. രാജീവുമുതലായമന്ത്രിമാരുടെയുമാരോപണം. ഇതുപോലെയൊരുചവിട്ടിക്കൊലയിലു് നാട്ടിലുള്ളയൊരാളു്നഷ്ടപ്പെടുമ്പോളു്, അതും ഇങ്ങനെസംഭവിക്കുമെന്നുജനങ്ങളു് തുട൪ച്ചയായിഗവണു്മെ൯റ്റിനു് മുന്നറിയിപ്പുനലു്കിയിട്ടുനിലു്ക്കുമ്പോളു്, വികാരപരമായല്ലാതെജനങ്ങളു് പിന്നെങ്ങനെയാണുപെരുമാറേണു്ടതു്? ജനങ്ങളിവരെപ്പോലെ തണുത്തു് ഇമാസ്സു്ക്കുലേറ്റുചെയ്യപ്പെട്ട വികാരമില്ലാത്തവിഷസ൪പ്പങ്ങളാണോ?

…..

…..

…..

…..

Written on 04 March 2024 and first published on 05 March 2024