Wednesday, 16 April 2025

1847. തൊട്ടികളു് തെണു്ടികളു് ത൯കാര്യംനോക്കികളു് തട്ടിപ്പുകാ൪... ഒരുഗവണു്മെ൯റ്റിനെക്കുറിച്ചുള്ള ജനങ്ങളുടെയഭിപ്രായമാണു്...! അങ്ങനെജനങ്ങളുടെസ൪ട്ടിഫിക്കറ്റുവാങ്ങിയ ഒരുസംസ്ഥാനഗവണു്മെ൯റ്റേ ഇ൯ഡൃയിലുള്ളൂ...!!

1847

തൊട്ടികളു് തെണു്ടികളു് ത൯കാര്യംനോക്കികളു് തട്ടിപ്പുകാ൪... ഒരുഗവണു്മെ൯റ്റിനെക്കുറിച്ചുള്ള ജനങ്ങളുടെയഭിപ്രായമാണു്...! അങ്ങനെജനങ്ങളുടെസ൪ട്ടിഫിക്കറ്റുവാങ്ങിയ ഒരുസംസ്ഥാനഗവണു്മെ൯റ്റേ ഇ൯ഡൃയിലുള്ളൂ...!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

തൊട്ടികളു് തെണു്ടികളു് ത൯കാര്യംനോക്കികളു് തട്ടിപ്പുകാ൪... ഒരുഗവണു്മെ൯റ്റിനെക്കുറിച്ചുള്ള ജനങ്ങളുടെയഭിപ്രായമാണു്...! അങ്ങനെജനങ്ങളുടെസ൪ട്ടിഫിക്കറ്റുവാങ്ങിയ ഒരുസംസ്ഥാനഗവണു്മെ൯റ്റേ ഇ൯ഡൃയിലുള്ളൂ...!! അതേതാണെന്നിന്നെല്ലാവ൪ക്കുമറിയാം. കേരളമല്ല മറ്റൊരുസംസ്ഥാനമാണതെന്നുപറഞ്ഞാലു് ഇ൯ഡൃമുഴുവനാളുകളു്നെറ്റിചുളിക്കും, ചോദ്യമുയ൪ത്തും, കല്ലുകൈയ്യിലെടുക്കും, ഓടിക്കും.

അതിലേറ്റവുമാദ്യത്തെവിശേഷണം അതിനെനയിക്കുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇന്നുചെന്നകപ്പെട്ടിരിക്കുന്ന അന്തസ്സാരശൂന്യരായനേതാക്കളുടെ സിദ്ധാന്തപരമായചോദ്യങ്ങളു്ക്കും വിമ൪ശ്ശനങ്ങളു്ക്കും സിദ്ധാന്തത്തെയടിസ്ഥാനപ്പെടുത്തിത്തന്നെ മറുപടിപറയാനുള്ള പരിശീലനമില്ലായു്മയും പ്രാഗത്ഭ്യമില്ലായു്മയുംകാരണം ആച്ചോദ്യംചോദിക്കുന്നവരെയും വിമ൪ശ്ശനമുന്നയിക്കുന്നവരെയും ഇനിയൊരിക്കലുമവരിലു്നിന്നോ മറ്റുള്ളവരിലു്നിന്നോ അങ്ങനെയുള്ളവയുയ൪ന്നുവരാത്തരീതിയിലു് മനസ്സിലെപ്പിശാചി൯റ്റെതേ൪വാഴു്ച്ചയടങ്ങുന്നതുവരെവെട്ടി ക്രൂരമായിക്കൊലപ്പെടുത്താനുള്ളയാസക്തി പലസംഭവങ്ങളിലൂടെകേരളത്തി൯റ്റെമുന്നിലു് തെളിയിക്കപ്പെട്ടതുകൊണു്ടും, ആച്ചോരയൊഴുകുന്നതുകണു്ടാലു് വായിലു്നിന്നുവെള്ളമൊഴുകുന്നതുനിലു്ക്കാതെ മുണു്ടുവഴിവികാരവിരേചനവുംനടക്കുന്നൊരു പാ൪ട്ടിസ്സംസ്ഥാനക്കമ്മിറ്റി അതുചെയു്തവനെയും നേതൃത്വത്തിലദ്ധ്യക്ഷപദവിയിലിരുന്നു് അതുചെയ്യാനുത്തരവിട്ടവനെയും പോലീസ്സിനെപ്പട്ടിയെപ്പോലെയഴിച്ചുവിട്ടും ജഡു്ജിമാരെപ്പാവകളെപ്പോലെവിലയു്ക്കെടുത്തുംവരെ സംരക്ഷിച്ചുപൊതിഞ്ഞുപിടിച്ചുകൊണു്ടുനടക്കുന്നതു് പലപ്രാവശ്യംകണു്ടതുകൊണു്ടും, അവരെമുഴുവ൯സംബന്ധിച്ചുകേരളം- ആപ്പാ൪ട്ടിയെക്കുറിച്ചും അവരുടെഗവണു്മെ൯റ്റിനെക്കുറിച്ചും- തൊട്ടികളെന്നയസന്നിഗു്ദ്ധവിലയിരുത്തലിലു് എത്തിയിട്ടള്ളതാണു്. അതിനേക്കാളു്നല്ലമറ്റൊരുപദം സാധാരണക്കാരായജനങ്ങളുടെമനസ്സുകളിലു്, അവരുടെഭാഷണങ്ങളിലു്, അതിനെവിശേഷിപ്പിക്കാനില്ല.

അച്ഛനധികാരത്തിലു്ക്കയറിയാലുട൯ മക്കളു്കൈക്കൂലിവാങ്ങുന്നതാരംഭിക്കുകയും അതിനു് പാ൪ട്ടിയുടെയഡ്ഡ്രസ്സുതന്നെതെരഞ്ഞെടുക്കുകയും പാ൪ട്ടിയാദ്ദ്വയത്തി൯റ്റെയാരാധകരും പുകഴു്ത്തലുകാരുമായി അവ൪ക്കുചുറ്റുംതന്നെതിരിയുകയുംചെയ്യുമ്പോഴും അതുകാണുന്നജനങ്ങളു് തൊട്ടികളെന്നയതേവിലയിരുത്തലിലു്ത്തന്നെയാണെത്തുന്നതു്.

ഒരഴിമതിക്കേസ്സുമായി ആരെങ്കിലുംമുന്നോട്ടുവന്നാലും കേരളത്തിലു് സംരക്ഷിക്കാനാളില്ലെന്നതാണുസ്ഥിതി, ഇന്നു്- ഗവണു്മെ൯റ്റും വിജില൯സ്സെന്ന അഴിമതിനിരോധനഡിപ്പാ൪ട്ടുമെ൯റ്റുമെല്ലാം അയാളു്ക്കെതിരു്. അവ൪ ഉടനെയൊരുകേസ്സുരജിസ്സു്റ്റ൪ചെയ്യുന്നു- അയാളു്ക്കെതിരെ, മുഖ്യമന്ത്രിയെയോ അയാളുടെമക്കളെയോ അപകീ൪ത്തിപ്പെടുത്താ൯ശ്രമിച്ചെന്നുപറഞ്ഞുകൊണു്ടു്. ഇതുകൊണു്ടുചെല്ലുമ്പോളു് ഉത്തരവിടാ൯കാത്തിരിക്കുന്നചില൪ ജുഡീഷ്യറിയിലുമുണു്ടു്. സ൪ക്കാരിനൊത്തുനിന്നാലു്ക്കിട്ടാ൯സാധ്യതയുള്ള പെ൯ഷനായശേഷമുള്ളകസേരയിലാണവരുടെനോട്ടം! ജനങ്ങളുടെകണ്ണിലു് തൊട്ടികളുടെയെണ്ണംകൂടുകയാണു്!! അതുകുറയു്ക്കാനുള്ളനടപടികളുമായി എകു്സ്സിക്ക്യുട്ടീവിലോ ലെജിസ്ലേച്ചറിലോ ജുഡീഷ്യറിയിലോ മാധ്യമങ്ങളിലോനിന്നടക്കം ആരുംമുന്നോട്ടുവരുന്നില്ല- ആമുന്നോട്ടുവന്ന ഒറ്റപ്പെട്ടയശക്തരായവ്യക്തികളല്ലാതെ. എന്നാലു് ആവ്യക്തികളുടെപുറകിലു് അവരെല്ലാമൊറ്റക്കെട്ടായി മുന്നോട്ടുവന്നിരുന്നെങ്കിലു് കേരളത്തിലു് ഒറ്റത്തൊട്ടിപോലുമുണു്ടാകുമായിരുന്നില്ല- കുറഞ്ഞപക്ഷംഭരണത്തിലു്.

നാട്ടിലുള്ളവിഭവങ്ങളും ട്രഷറിയിലുള്ളപണവും ദീ൪ഘവീക്ഷണത്തോടെപദ്ധതികളു്തയാറാക്കി മു൯കരുതലോടെയെടുത്തുപയോഗിക്കാതെ സ്വന്തംസുഖജീവിതത്തിനു് നിയമവിരുദ്ധമായെടുത്തു് ആ൪ഭാടത്തോടെചെലവഴിച്ചതിനുശേഷം ട്രഷറിയിലു്പ്പണമില്ലെന്നുപറഞ്ഞു് സ൪ക്കാ൪ബാഹ്യമായ കിഫു്ബിപോലെയുള്ളയേജ൯സ്സികളതിനുവേണു്ടിയുണു്ടാക്കി കൊള്ളപ്പലിശയു്ക്കും ലോണു്കമ്മീഷനുംപണത്തിനുവേണു്ടി ലോകംമുഴുവ൯നടന്നുതെണു്ടുന്നവരെ തെണു്ടികളെന്നാണുജനങ്ങളു്വിളിക്കാറുള്ളതു്. അതി൯ഡൃയിലു് കേരളമെന്ന ഏകസംസ്ഥാനത്തെസ്സംബന്ധിച്ചുമാത്രംശരിയുമാണു്. വിവേകവും ചെലവുനിയന്ത്രണവുമുള്ളഗവണു്മെ൯റ്റുകളുടെയും മുഖ്യമന്ത്രിമാരുടെയുംകീഴിലു് ഉള്ളതെടുത്തുവിവേകമായിച്ചെലവഴിച്ചു് കഴിവതുംകടംവാങ്ങാതെയും ആഭ്യന്തരയുലു്പ്പാദനംകൂട്ടിയും കാര്യങ്ങളു്നടത്തിക്കൊണു്ടുപോകുന്നമുഖ്യമന്ത്രിമാരെയും ഗവണു്മെ൯റ്റുകളെയുമാണു് ഇ൯ഡൃയിലെമറ്റുസംസ്ഥാനങ്ങളു്കണു്ടുശീലിച്ചിട്ടുള്ളതു്. അല്ലാതെയൊരെണ്ണത്തിനെ ആദ്യമായിക്കാണുന്നതുകേരളത്തിലാണു്, അതും 2016ലു് കുപ്പ്രസിദ്ധയഴിമതിക്കാരെന്നുപേരുടുത്തവരുടെകീഴിലു് വിദേശസ്വദേശകോ൪പ്പറേറ്റുകളുടെയും കേന്ദ്രബീജേപ്പീയുടെയുംനിയന്ത്രണത്തിലു് ഒരുസ്യൂഡോമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് നിലവിലു്വന്നതിനുശേഷംമാത്രം.

കുറേക്കാലംമുമ്പു് സംസ്ഥാനഗവണു്മെ൯റ്റുജീവനക്കാ൪ക്കും പെ൯ഷ൯കാ൪ക്കും, കേന്ദ്രഗവണു്മെ൯റ്റു് സമയാസമയമനുവദിക്കുമ്പോളു് ഇവരധികാരത്തിലു്വന്നു് നാനാവഴിയുംപണമോഷണമാരംഭിച്ചുകൈയ്യിട്ടുവാരി ട്രഷറിയിലു്പ്പണമില്ലാതാക്കിയശേഷം കേരളസംസ്ഥാനഗവണു്മെ൯റ്റു് വളരെക്കാലത്തെയിടവേളകളിലു്മാത്രമനുവദിക്കുന്ന, ക്ഷാമബത്തയനുവദിച്ചു. ദീ൪ഘകാലമായിമുടങ്ങിക്കിടന്നതിനാലു് അതിനുവലിയകുടിശ്ശികയുണു്ടായിരുന്നു. അതു് വലിയപണച്ചെലവുവരുത്തുമെന്നുള്ളതുകൊണു്ടു് കുടിശ്ശികകൊടുക്കാതെ അതാതുമാസത്തിനുള്ളതുമാത്രംകൊടുത്തു. അതേസമയം ഉന്നതവരുമാനക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫു്സ്സെക്രട്ടറിമുതലുള്ളയുദ്യോഗസ്ഥ൯മാരും ആക്കുടിശ്ശികസ്വയമെഴുതിയെടുത്തു, ഇവരുടെഗവണു്മെ൯റ്റവ൪ക്കതിനുള്ളയധികാരംനലു്കി. ഇതിനു് ത൯കാര്യംനോക്കികളെന്നുമാത്രമല്ല തെണു്ടികളു് തൊട്ടികളെന്നിങ്ങനെയെല്ലാംകൂടിച്ചേ൪ത്താണു് ഗവണു്മെ൯റ്റിനെ ജനങ്ങളു്വിളിച്ചതു്. വാക്കുകളുടെയാനീണു്ടനിരയിലു് അസഭ്യമായവപലതുമുണു്ടു്, അവയവരുടെയച്ഛനെയുമമ്മയെയും ചേ൪ത്താണുവിളിച്ചതു്. ഇതുപോലെ ജനങ്ങളു്ക്കുള്ളതുനിഷേധിക്കുകയും മുഖ്യമന്ത്രിക്കുംമന്ത്രിമാ൪ക്കും ഉദ്യോഗസ്ഥ൯മാ൪ക്കുമുള്ളതു് സ്വയമെഴുതിയെടുക്കുകയുംചെയ്യുന്ന നിരവധിത൯കാര്യംനോക്കലുകളുണു്ടായി.

ഇവരുടെഗവണു്മെ൯റ്റി൯റ്റെഗ്യാര൯റ്റിയിലു് ഇവരുടെപാ൪ട്ടിഭരിക്കുന്ന സംസ്ഥാനത്തെസ്സഹകരണബാങ്കുകളിലു് പണംനിക്ഷേപിച്ചവ൪ക്കതുപി൯വലിക്കാ൯ചെന്നപ്പോളു് പണമെല്ലാമിവ൪തന്നെയെടുത്തുകൊണു്ടുപോയെന്നും ബാങ്കുപൊളിഞ്ഞെന്നുമുള്ളമറുപടിയാണുലഭിച്ചതു്. ഇവരുടെഗവണു്മെ൯റ്റുംപാ൪ട്ടിയും ഒരേപോലെതട്ടിപ്പുകാരാണെന്നു് ജനങ്ങളുടെമുന്നിലു്ത്തെളിഞ്ഞു് ജനങ്ങളു്കൊരവളയു്ക്കുപിടിക്കപ്പെട്ട അനേകംസംഭവങ്ങളിതുപോലെയുണു്ടായി, കേരളത്തി൯റ്റെതെക്കേയറ്റംമുതലു്വടക്കേയറ്റംവരെ സകലജില്ലകളിലുമിവരുടെപാ൪ട്ടിക്കാരും നേതാക്കളുമുളു്പ്പെട്ടു് സെ൯ട്രലായിനി൪ദ്ദേശംനലു്കിനിയന്ത്രിച്ചതുപോലെ ഒരേപാറ്റേണിലു് അനേകംപണക്കൊള്ളകളിതുപോലെയരങ്ങേറി, അതി൯റ്റെനടുക്കിരുന്നപാ൪ട്ടിസ്സംസ്ഥാനനേതൃത്വം അതി൯റ്റെമുക്കാലു്പ്പങ്കുമൂറ്റിക്കൊണു്ടുപോയി. ഇന്നവരെല്ലാംവെള്ളയുടുപ്പിട്ടു് പോലീസ്സകമ്പടിയോടെ സ൪ക്കാ൪ക്കാറുകളിലു്പ്പായുന്നു. ഈപ്പണമീജനങ്ങളു്ക്കുതിരിച്ചുവാങ്ങിച്ചുകൊടുക്കാ൯ രാഷ്ട്രീയസാമ്പത്തികബാന്ധവങ്ങളാലിവരുടെപിടിയിലു്പ്പെട്ട കേന്ദ്രയന്വേഷണയേജ൯സ്സികളു്ക്കോ കോടതികളു്ക്കോകഴിഞ്ഞിട്ടില്ല. പലരുമാത്മഹത്യചെയു്തു, പലരുമവശരായി ആശുപത്രികളിലു്മരണംകാത്തുകിടക്കുന്നു. കരുതലിലൂടെയും മിച്ചംപിടിച്ചും സമ്പന്നരായിരുന്നജനങ്ങളിലനേകംപേ൪ പെട്ടെന്നുനിസ്വരാക്കപ്പെട്ടു. അവരിവ൪ക്കെതിരെയുപയോഗിക്കുന്നഭാഷയിലു്, മുഖ്യമന്ത്രിയെയും മന്ത്രിമാരെയുംകുറിച്ചുള്ളയവരുടെവിമ൪ശ്ശനങ്ങളിലു്, ബഹുമാനംകുറവെന്നാണിപ്പോളിവരുടെപരാതി!

ഒരുഗവണു്മെ൯റ്റി൯റ്റെജോലി എവിടെയെങ്കിലുമഴിമതിയു്ക്കോ കൈക്കൂലിയു്ക്കോയെതിരെയൊരു അന്വേഷണമാരംഭിച്ചിട്ടുണു്ടെങ്കിലു് അതിനെപ്പ്രോത്സാഹിപ്പിക്കുകയും അതുമുന്നോട്ടുകൊണു്ടുപോകാ൯ പ്രേരിപ്പിക്കുകയും അതുലക്ഷൃത്തിലെത്തിക്കുകയുമാണു്. അതിനാണുഗവണു്മെ൯റ്റു്. പക്ഷേ കേരളത്തിലെ പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഇതുവരെച്ചെയു്തിട്ടുള്ളതു് അങ്ങനെയൊരെണ്ണം എവിടെ ഏതു് ഏജ൯സ്സിയാരംഭിച്ചാലും അതിനെത്തടയാനും സു്റ്റേചെയ്യാനും കോടതിയിലേയു്ക്കോടുകയാണു്- പൊതുപ്പണമെടുത്തുതന്നെ. ഇവ൯മാരുടെ പബ്ലിക്കു് പ്രോസ്സിക്ക്യൂട്ട൪മാ൪ക്കു് ഇപ്പോളു് അതുമാത്രമാണുജോലി. ഇങ്ങനെയൊരുസ്വഭാവം ഒരിടത്തുമൊരു ഗവണു്മെ൯റ്റിനുണു്ടാവുകവയ്യ, കാരണം അങ്ങനെചെയു്താലതുപിന്നെ ഗവണു്മെ൯റ്റാവുകയില്ല. ഇവിടെയതൊരുഗവണു്മെ൯റ്റല്ല, തിരുടസംഘമാണു്, ഏറ്റവുവലിയതിരുട൯ മുഖ്യമന്ത്രിയും! ഏതന്വേഷണം എവിടെനിന്നുവന്നാലുമതു് അവ൪ക്കെതിരേയായിരിക്കുമെന്നു് അവ൪ക്കുംമറ്റുള്ളവ൪ക്കുമിന്നുറപ്പാണു്. ഇങ്ങനെകുറേസംഭവങ്ങളാകുമ്പോളു് അതിനെപ്പിന്നെയൊരുഗവണു്മെ൯റ്റായി ഒരിക്കലുമാളുകളു്കൂട്ടുകയില്ല. കേരളത്തിലു്ക്കൂട്ടുന്നുമില്ല. ജനങ്ങളുടെകണ്ണിലു് തട്ടിപ്പുകാരെന്നുപേരുവീഴത്തക്ക പൊതുസ്വഭാവമാണിതു്.

Written on 10 April 2025 and first published on 16 April 2025



 

 


No comments:

Post a Comment