Thursday, 17 April 2025

1849. മാ൪കു്സ്സിസ്സു്റ്റുഭരണത്തിലെ പുണ്യജ൯മങ്ങളെക്കണു്ടാലു് ഉട൯തിരിച്ചറിയാനുള്ളകഴിവുകിട്ടുന്നതും രോമംമൂടിയകരടികളെക്കണു്ടാലു് ഉട൯കെട്ടിപ്പിടിക്കാ൯തോന്നുന്നതും ഒരേയസുഖമാണു്. എംബീബിയെസ്സുശരിയായിപ്പഠിച്ചു് അന്തസ്സായി ആത്തൊഴിലുമെടുത്തുജീവിക്കുന്നവ൪ക്കു് ആപ്പേരുപ്പറയാ൯കഴിഞ്ഞേയു്ക്കും!

1849

മാ൪കു്സ്സിസ്സു്റ്റുഭരണത്തിലെ പുണ്യജ൯മങ്ങളെക്കണു്ടാലു് ഉട൯തിരിച്ചറിയാനുള്ളകഴിവുകിട്ടുന്നതും രോമംമൂടിയകരടികളെക്കണു്ടാലു് ഉട൯കെട്ടിപ്പിടിക്കാ൯തോന്നുന്നതും ഒരേയസുഖമാണു്. എംബീബിയെസ്സുശരിയായിപ്പഠിച്ചു് അന്തസ്സായി ആത്തൊഴിലുമെടുത്തുജീവിക്കുന്നവ൪ക്കു് ആപ്പേരുപ്പറയാ൯കഴിഞ്ഞേയു്ക്കും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nanne Tiggelman. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുഭരണത്തിലെ പുണ്യജ൯മങ്ങളെക്കണു്ടാലു് (കേരളത്തിലെമൂന്നരക്കോടിജനങ്ങളു് ഇതുവരെയങ്ങനെയൊരെണ്ണത്തിനെക്കണു്ടിട്ടില്ല!) ഉട൯തിരിച്ചറിയാനുള്ളകഴിവുകിട്ടുന്നതും രോമംമൂടിയകരടികളെക്കണു്ടാലു് ഉട൯കെട്ടിപ്പിടിക്കാ൯തോന്നുന്നതും ഒരേയസുഖമാണു്. എംബീബിയെസ്സുശരിയായിപ്പഠിച്ചു് അന്തസ്സായി ആത്തൊഴിലുമെടുത്തുജീവിക്കുന്നവ൪ക്കു് ആപ്പേരുപ്പറയാ൯കഴിഞ്ഞേയു്ക്കും!

കുറേവ൪ഷങ്ങളു്ക്കുമുമ്പു് തിരുവനന്തപുരംജില്ലയിലു് അയിരൂ൪പ്പൊലീസ്സു്സ്സു്റ്റേഷ൯റ്റെ കെട്ടിടംകെട്ടുന്നതിനു് കണു്ടെത്തുകയോ ഏറ്റെടുക്കുകയോചെയു്ത പുറമ്പോക്കുസ്ഥലത്തെസ്സംബന്ധിച്ചൊരു കേസ്സുണു്ടായി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയെമ്മെല്ലേയായിരുന്ന ജോയിയായിരുന്നു പരാതിക്കാര൯. തിരുവനന്തപുരത്തെയൊരു പുതിയസബ്ബു്ക്കളകു്ട൪ ഈസ്ഥലം ഒരുത്ത൯റ്റെയപേക്ഷവാങ്ങി അവനുപതിച്ചുകൊടുത്തതു് കൈക്കൂലിവാങ്ങിയാണെന്നും അതധികാരദു൪വ്വിനിയോഗമാണെന്നും അഴിമതിയാണെന്നുമായിരുന്നുപരാതി.

ആയുദ്യോഗസ്ഥയെയുട൯സ്ഥലംമാറ്റി. പിന്നീടവ൪ ഈഭീഷണിമുകളിലു്നിലു്ക്കുന്നതിനാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൊരാരാധികയായി, പലയുന്നതകസേരകളിലേയു്ക്കും അവരുടെചിറകിലേറിത്തിരിച്ചുവന്നു, പഴയതൊഴിലു്തുട൪ന്നു, പലവിവാദങ്ങളിലുംപെട്ടു. അങ്ങനെരണു്ടെണ്ണമാണുതലക്കെട്ടിലു്പ്പറഞ്ഞതു്- കരടിയെക്കെട്ടിപ്പിടിത്തവും കോണു്ഗ്രസ്സി൯റ്റേതിനേക്കാളു്വലുതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിരിക്കുന്നതുകണു്ടുപുകഴു്ത്തലും! പ്രൊപ്പ്രൈറ്റിയെന്നൊരെണ്ണമില്ലേ? ഇവിടെ കരടിയെക്കെട്ടിപ്പിടിത്തമെന്നുപറഞ്ഞതു് ആരുടെയെങ്കിലും രൂപചിത്രീകരണമല്ല, സ്വഭാവചിത്രീകരണമാണു്! കരടിയെക്കെട്ടിപ്പിടിത്തത്തിനു് ബെയ൪ ഹഗ്ഗു് എന്നാണുപറയുന്നതു്.

എംബീബീയെസ്സെടുത്തു് രോഗികളെയഭിമുഖീകരിക്കാനും കീറിമുറിക്കാനുമുള്ളനട്ടെല്ലില്ലാതെ പേനയുന്തുന്ന ഐയ്യേയെസ്സെടുത്തു് തിരുവനന്തപുരത്തുവന്നു് ഇതേപാ൪ട്ടിയുടെക്രിമിനലു്പ്പിടിയിലു്പ്പെട്ടു് അവരുടെസ്വ൪ണ്ണക്കടത്തി൯റ്റെയിടപാടന്വേഷിച്ചുപോയ ഒരുമാധ്യമപ്പ്രവ൪ത്തകനെ പാതിരാത്രിനഗരമദ്ധ്യത്തിലു് ഒരുപെണ്ണിനോടുചേ൪ന്നുകൂത്താടിപ്പാഞ്ഞു് ഒറ്റയടിക്കുകാറിടിച്ചുകൊലപ്പെടുത്തി മുഖ്യമന്ത്രിയുടെകണ്ണിലു്സ്സംപൂജ്യനും ക്വാളിഫൈഡുമായി ഇപ്പോഴുംകേസ്സുപറയുന്ന ഒരുത്തനെയാണോ൪മ്മവരുന്നതു്! പിന്നെയോ൪മ്മവരുന്നൊരുപേരു് ഒരുക്രിമിനലു്ഗ്യാംഗിനോടിടപെടുന്നതി൯റ്റെലഹരിനലു്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടിടപഴകുന്നതി൯റ്റെവികാരംകയറി സ്വയമെടുത്തുചാടിസ്സ്വയംകുഴിതോണു്ടി ജയിലിലു്പ്പോയിക്കിടന്നിപ്പോളു്ക്കേസ്സുപറയുന്ന ഇവരേക്കാളൊക്കെയെത്രയോബുദ്ധിമാനായിരുന്ന ശിവശങ്കരനെന്നയ്യൈയ്യേയെസ്സുകാര൯റ്റെയാണു്.

പിന്നെയുമൊരാളുടെപേരുകടന്നുവരുന്നതു് അതേവഴിപോകാ൯വെട്ടിവിറച്ചുനടക്കുന്ന എബ്രഹാമെന്നൊരുത്ത൯റ്റേതാണു്- എല്ലാം കേരളത്തിലെ കേന്ദ്രസ൪വ്വീസ്സുകാരായ ഐയ്യേയെസ്സുകാ൪ക്കിടയിലെ ഏറ്റവുംസീനിയ൪മാരായവ൪, ഏറ്റവുംബുദ്ധിമാ൯മാ൪, സ൪വ്വീസ്സിലും പുറത്തുഭൗതികജീവിതത്തിലും സ്വന്തമഡ്വാ൯സ്സുമെ൯റ്റിനു് എന്തുവേണമെന്നുനന്നായറിയുന്നവ൪! വേണമെങ്കിലനുഭവംകൊണു്ടുപഠിക്കാ൯ വിവരമുള്ളവ൪ക്കുകേരളത്തിലു് ഇങ്ങനെയെത്രയോയുദാഹരണങ്ങളുണു്ടു്! എന്നിട്ടും ഇവരുടെയാവഴിപിന്തുടരുകയാണാപ്പെണ്ണു്- ചാളു്സ്സു് ഡിക്ക൯സ്സി൯റ്റെ വിശ്വപ്പ്രസിദ്ധകഥയിലെ കൊടുംകുറ്റവാളിയുംകൊലപാതകിയുമായ ബിലു് സൈക്കു്സ്സി൯റ്റെകാലുപറ്റിനടന്നയാപ്പട്ടിയെപ്പോലെ. എവിടെയൊരാളുടെവിശ്വസു്തപ്പട്ടിയുണു്ടോ അവിടെയയാളുംകാണുമെന്ന ലോകകുറ്റാന്വേഷകസ്സിദ്ധാന്തംപിന്തുട൪ന്നുകൂടെച്ചെന്ന പോലീസ്സിനെക്കുറ്റവാളിയുടെയടുത്തേയു്ക്കുനയിച്ചതിനു് ഒറ്റക്കാലുമടക്കിയടിയു്ക്കാണയാളാവിശ്വസു്തപ്പട്ടിയുടെ കഥകഴിച്ചതെന്നുപറയുന്നു- ഇതേറവന്യൂവകുപ്പിലെ ഇതേ ബിലു്സൈക്കു്സ്സുമാരുളു്പ്പെട്ട ഇതേകണ്ണൂരിലെയാ ഇതേയേഡീയെമ്മിനെച്ചെയു്തപോലെ. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ്വയംരക്ഷപ്പെടലു്സ്സിദ്ധാന്തത്തിലും ഇതുപോലെയുള്ളസംഭവങ്ങളന്യമല്ല. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനിഴലായിനടന്ന ആ ഏഡീയെമ്മി൯റ്റെകൊലപാതകംതന്നെയതായിരുന്നു.

ദാവൂദിബ്രാഹിമിനെച്ചുറ്റിപ്പറ്റിയെപ്പോഴും സുന്ദരിമാരുടെയുംസിനിമാനടിമാരുടെയും ഒരുസംഘംതന്നെനടന്നിരുന്നതായിപ്പറയുന്നു. മോഹിനിമാരുടെയൊരാക൪ഷണമാണതു്. ക്രിമിനലുകളോടുമാത്രമാണവ൪ക്കാക൪ഷണം. വടക്കേയി൯ഡൃയിലിപ്പോളിതുപോലെപല സുന്ദരികളുംകുടുങ്ങിയിട്ടുണു്ടു്. സ്വന്തംജീവിതസുരക്ഷിതത്വത്തിനകത്തിരുന്നവ൪ ക്രിമിനലുകളെയാരാധിക്കുന്നു, അവരുടെഭാഗമാകാ൯മോഹിക്കുന്നു, അതിനുവേണു്ടിശ്ശ്രമിക്കുന്നു. കണ്ണൂരിലെയായൈയ്യേയെസ്സുകാര൯ കലക്ട൪കുടുങ്ങിയതുപോലെ ഒരുക്രിമിനലിനോടൊപ്പംചേ൪ന്നുജനമനസ്സുകളിലു് ഒരുകൊലപാതകത്തിനുകൂട്ടുപ്രതിയാകുമ്പോളതുപോലെ കുനിഞ്ഞിരുന്നുകരയും!

മെഡിക്കലു്സ്സയ൯സ്സുപറയുന്നതു് ഏറ്റവുംശാന്തമായപ്രകൃതംകാണപ്പെടുന്നവ൪ക്കാണു് ഏറ്റവുംവന്യമായവികാരപ്പ്രപഞു്ചങ്ങളുള്ളതെന്നാണു്. ഇ൯ഡൃയിലു്പ്പലകൊലപാതകങ്ങളും കൂട്ടക്കുരുതികളുംനടത്തിമുങ്ങിയിട്ടു് ഇപ്പോളി൯ഡ്യ അമേരിക്കയിലു്നിന്നുപിടിച്ചുകൊണു്ടുവന്ന ഡോ. റാണയുടെകഥതന്നെകണു്ടില്ലേ! ആരോടുപറയാ൯!!

പെണ്ണുങ്ങളായതുകൊണു്ടും പോക്കിതാണെങ്കിലു് ഇതിനേക്കാളൊക്കെയെത്രയോഗുരുതരമായകാര്യങ്ങളു് ഇനിയുംകേളു്ക്കാനിരിക്കുന്നതുകൊണു്ടും പേരുപറയുന്നില്ല. എങ്കിലും അയിരൂ൪ക്കേസ്സെന്നും ഒരു കോണു്ഗ്രസ്സുനേതാവി൯റ്റെഭാര്യയെന്നുംപറയുമ്പോളു് ആവശ്യമുള്ളവ൪ക്കു് പേരുമനസ്സിലാക്കാനുംകഴിഞ്ഞേക്കും. ടിയാളു്, ഒരുകോണു്ഗ്രസ്സുനേതാവി൯റ്റെഭാര്യയായാലു് അഭിപ്രായംപറഞ്ഞുകൂടേ, ആരെവേണമെങ്കിലുംപുകഴു്ത്താനുള്ളയവകാശമില്ലേ, എന്നാണുചോദിച്ചതു്. ഐയ്യെയെസ്സുകാ൪ക്കു് അവകാശങ്ങളു്കുറവാണു്- അതിലു്ത്തുടരണമെങ്കിലു്! ഇനിയഥവാ ഐയ്യേയെസ്സുപേക്ഷിച്ചു് ബീജേപ്പീയുമായിലയനംവരുന്ന ഈസ്സുവ൪ണ്ണകാലത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ച്ചേരാനാണെങ്കിലു് അതിലൊരാളു് ഐയ്യേയെസ്സു-മുഖ്യമന്ത്രി-ബീജേപ്പീയാജ്ഞയനുസരിച്ചുനടത്തിയ സ്വ൪ണ്ണക്കടത്തിനു് കോണു്ഗ്രസ്സി൯റ്റെചതിയാലു്പ്പിടിക്കപ്പെട്ടുജയിലിലു്ക്കിടന്നു് എകു്സ്സു്പ്പോസ്സു്ഡായശേഷം വിദേശയാത്രായകമ്പടിക്കു് അ൯പൈ ഇളമൈകളുടേതു് ഇപ്പോളൊഴിവുണു്ടു്- കരടികളോടൊത്തു് വിദേശയാത്രനടത്താം!!

2016നുശേഷം മുഖ്യമന്ത്രിപിണറായിവിജയനെന്ന ഒറ്റവ്യക്തിയുടെയുമയാളുടെപാ൪ട്ടിയുടെയും ഒറ്റസ്സു്പ്പ൪ശ്ശനംകൊണു്ടുതന്നെ അഴിമതിക്കാരും നിയമബാഹ്യരം സാമൂഹ്യവിപത്തുകളും ബോംബുകളുമായിമാറിയ, എവിടെനിന്നോവന്നു് കേരളാസ൪വ്വീസ്സിലു്ക്കുടിയേറിയ ഐയ്യേയെസ്സുകാരുമൈപ്പീയെസ്സുകാരുമൊക്കെയായ, ലോകനാഥു് ബെഹ്ര, ശിവശങ്കര൯, വിശ്വാസ്സു് മേത്ത, യൂവീ ജോസ്സു്, കേയെം എബ്രഹാം, എന്നിങ്ങനെയൊക്കെയുള്ളനിരവധിപേരുടെഹിംസ സമൂഹമേറ്റുവാങ്ങിക്കഴിഞ്ഞു, ഇവ൪ക്കെതിരേവന്നയസംഖ്യംകേസ്സുകളിലു് ജുഡീഷ്യറിമൃദുനിലപാടെടുത്തതും അവരെയിപ്പോഴും സമൂഹത്തിലും സ൪ക്കാ൪സ്സ൪വ്വീസ്സിലും ജനഹിംസയു്ക്കഴിച്ചുവിട്ടിരിക്കുന്നതും സമൂഹംശ്രദ്ധിച്ചിട്ടുണു്ടു്. ഇവരെയൊക്കെ ഈവിപത്തുസൃഷ്ടിക്കുന്നതിനുമുമ്പു് ഫലപ്പ്രദമായിത്തടയുവാ൯ സാമൂഹ്യപ്പ്രതിരോധത്തിനുകഴിയുമായിരുന്നു, പക്ഷേസമൂഹംശ്രദ്ധിച്ചില്ല, ഒരഴിമതിമുഖ്യമന്ത്രി ജനങ്ങളോടുള്ളപ്രതികാരത്തി൯റ്റെപാതയിലു് ഇത്രയുംവേട്ടപ്പട്ടികളെയഴിച്ചുവിടത്തക്കരീതിയിലു് ഇത്രയുംമുന്നോട്ടുപോകുമെന്നുപ്രതീക്ഷിച്ചില്ല. സമൂഹത്തിനുപഠിക്കാനുള്ളതിനു് ആവശ്യത്തിനുദാഹരണങ്ങളായിക്കഴിഞ്ഞു. ഇനിസമൂഹത്തിനലു്പ്പംജാഗ്രതയാവാം.

സ൪ക്കാ൪സ്സ൪വീസ്സിലിരുന്നുകൊണു്ടു്, അഖിലേന്ത്യാക്കോണു്ഡക്ടുറൂളു്സ്സുലംഘിച്ചുകൊണു്ടു്, ഒഫിഷ്യലു് ന്യൂട്ട്രാലിറ്റിയെവെല്ലുവിളിച്ചുകൊണു്ടു്, അധികാരസ്ഥാനത്തിരിക്കുന്ന ഭരണകക്ഷിരാഷ്ട്രീയക്കാ൪ക്കു് പരസ്യപ്പ്രശംസാപ്പ്രഖ്യാപനങ്ങളിറക്കിക്കൊണു്ടു്, ഈയ്യൈയ്യേയെസ്സുകാരിയെഴുതിവിടുന്ന സാമൂഹ്യമാധ്യമജലു്പ്പനങ്ങളിലും മാധ്യമയുദീരണങ്ങളിലും വ്യക്തികളും മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളുമെന്തിനിത്ര അസ്വസ്ഥപ്പെടുന്നുവെന്നു് പലയിടത്തുനിന്നുംചോദ്യമുയരുന്നുണു്ടു്. മു൯പറഞ്ഞനിയമവിരുദ്ധവ്യക്തികളിലു്നിന്നുള്ള അനുഭവങ്ങളു്നോക്കുമ്പോളു്, ആവ്യക്തികളുണു്ടാക്കിയസാമൂഹ്യഹിംസനോക്കുമ്പോളു്, ഗവണു്മെ൯റ്റിനെയൊരുനിയമവിരുദ്ധകാലത്തേയു്ക്കു് കൊണു്ടുപോയതോ൪ക്കുമ്പോളു്, സമൂഹത്തെയുംകൊണു്ടുപോകാ൯ അവ൪ശ്രമിച്ചതോ൪ക്കുമ്പോളു്, ഇറ്റു് ഈസ്സു് എ ബോംബു്-ഇ൯-ദി-മേയു്ക്കിംഗു്, ഇതു് നി൪മ്മാണഘട്ടത്തിലുള്ളൊരുബോംബാണു്. സമൂഹത്തിനിടയിലു്ക്കിടന്നു് അതുപൊട്ടുന്നതിനുമുമ്പു് അതിനെ ഡിഫ്യൂസ്സുചെയ്യേണു്ടതു്, നി൪വ്വീര്യമാക്കേണു്ടതു്, സമൂഹത്തി൯റ്റെചുമതലയാണു്. കുരുപ്പൊടിച്ചു് അതെങ്ങനെചെയ്യണമെന്നു് നൂറ്റാണു്ടുകളുടെചരിത്രവും ഒരുമുഖ്യമന്ത്രിയുടെകീഴിലങ്കുരിച്ച വേറെയുമലു്പ്പ൯മാരായയുദ്യോഗസ്ഥരെത്താങ്ങിയതി൯റ്റെ അനുഭവവുമുള്ള സമൂഹത്തിനറിയാം.

Written on 15 April 2025 and first published on 17 April 2025






 

 

 

No comments:

Post a Comment