1601
നയതന്ത്രസംരക്ഷണമുള്ള കേരളമാ൪കു്സ്സിസ്സു്റ്റുകളു്ക്കു് ഒരുവിദേശയാത്രയുമൊഴിവാക്കാ൯പറ്റില്ല, കാരണം അങ്ങോട്ടുഡോള൪കടത്താം, ഇങ്ങോട്ടു് എവിടെയെങ്കിലുംകേറ്റി സ്വ൪ണ്ണംകൊണു്ടുവരാം!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Kushal Rajkarnikar. Graphics: Adobe SP.
മന്ത്രിയുംമുഖ്യമന്ത്രിയും അവരുടെയുദ്യോഗസ്ഥപ്പ്രതിനിധിയും എന്നൊക്കെയുള്ളരീതിയിലു് നയതന്ത്രസംരക്ഷണമുള്ള കേരളമാ൪കു്സ്സിസ്സു്റ്റുകളു്ക്കു് ഒരുവിദേശയാത്രയുമൊഴിവാക്കാ൯പറ്റില്ല, കാരണം അങ്ങോട്ടുഡോള൪കടത്താം, ഇങ്ങോട്ടു് എവിടെയെങ്കിലുംകേറ്റി സ്വ൪ണ്ണംകൊണു്ടുവരാം. അതിനു് ടാ൪ഗെറ്റുണു്ടു്. അതുപൂ൪ത്തിയാക്കാ൯കഴിഞ്ഞില്ലെങ്കിലു് പാ൪ട്ടിയിലു്നിന്നും ഗവണു്മെ൯റ്റിലു്നിന്നും സകലയൗദ്യോഗികസ്ഥാനങ്ങളിലു്നിന്നും ഔട്ടു്! മുഖ്യമന്ത്രിവരെയതുചെയു്തെന്നല്ലേ കേസ്സുംറിപ്പോ൪ട്ടും? ഒരിക്കലു്പ്പോകാ൯കഴിഞ്ഞില്ലെങ്കിലു് എയ൪പ്പോ൪ട്ടിലോ വീട്ടിലോതന്നെയിരുന്നുകരഞ്ഞുപോകും! മന്ത്രിമാരായിരിക്കാ൯ ശമ്പളംകിട്ടുന്നുണു്ടെങ്കിലും മന്ത്രിമാരാക്കിയവ൪ക്കു് അങ്ങോട്ടു് പ്രതിഫലമായി അതിനുള്ളശമ്പളംകൊടുക്കുന്നില്ലല്ലോ!! അപ്പോളു്പ്പിന്നെയവ൪ക്കുവേണു്ടിയിതു് ചെയു്തല്ലേപറ്റൂ? ഒരുവ൯വിദേശസംഘം ഇ൯ഡൃയിലു്പ്പണംമുടക്കി ഒരുപ്രോസ്സു്പ്പകു്ടീവു്പ്പാ൪ട്ടിയിലു്പ്പിടിമുറുക്കി സുരക്ഷിതരായ ക്യാരിയ൪മാരെയുണു്ടാക്കാ൯മാത്രമായി ഒരുഗവണു്മെ൯റ്റുണു്ടാക്കിക്കുമോ? 2016ലു് കേരളത്തിലൊരു മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റവ൪ ഉണു്ടാക്കിയപ്പോളു്ത്തന്നെ അതിനുസപ്ലിമെ൯റ്ററിയും ഫസിലിറ്റേഷ൯സെ൯റ്ററുമായി ഉട൯തന്നെ അതിനുവേണു്ടിമാത്രമായൊരു യൂയ്യേയ്യീക്കോണു്സ്സുലേറ്റുമവ൪ തിരുവനന്തപുരത്തുണു്ടാക്കിയതുനോക്കുമ്പോളു് കള്ളക്കടത്തുകാ൪ട്ടലുകളു്ക്കു് ഇതൊന്നുമന്യമല്ല. അതു് ബ്ലൂപ്പ്രി൯റ്റിലുള്ളതാണു്.
അല്ലെങ്കിലു്പ്പിന്നെയൊരുമന്ത്രിക്കു്- കേരളത്തിലെയാരോഗ്യമന്ത്രിക്കു്- സകലപേപ്പറുമുണു്ടായിരുന്നിട്ടും ഒറ്റയൊരുദിവസത്തേയു്ക്കു് ഗളു്ഫിലു്പ്പോകാ൯ കേന്ദ്രഗവണു്മെ൯റ്റു് അനുമതിനിഷേധിച്ചെന്നുപറഞ്ഞു് ഇത്രകരയുന്നതെന്തിനു്, അതും നിയമസഭനടക്കുമ്പോളു്, അതും മുഖ്യമന്ത്രിയടക്കം, അതും ഗളു്ഫിലേയു്ക്കു്? എന്തെല്ലാമൊരുക്കങ്ങളു് നടത്തിവെച്ചിട്ടുണു്ടായിരുന്നതാണു്! അവരുടെഭ൪ത്താവു് സ്വന്തംകെട്ടിടത്തിനുവേണു്ടി പൊതുറോഡുകൈയ്യേറി ഓടവളച്ചൊടിച്ചെന്നുപറഞ്ഞു് പത്തനംതിട്ടയിലു് പ്രക്ഷോഭംനടക്കുകയാണു്!! അതുണു്ടായിരുന്നില്ലെങ്കിലു് ഇതുപറയേണു്ടിവരുമായിരുന്നില്ല, നിയമവിരുദ്ധപ്പ്രവ൪ത്തനങ്ങളും ഗുപു്തയിടപാടുകളും സംശയിക്കേണു്ടിവരുമായിരുന്നില്ല.
കുവൈറ്റിലെയാസ്സു്പ്പത്രികളിലു്ക്കിടക്കുന്ന മലയാളികളെസ്സന്ദ൪ശ്ശിക്കാ൯ എന്നുപുറമേപറഞ്ഞു് മലയാളികളുടെപൈസ്സയെടുത്തു് കുവൈറ്റിലു്പ്പോകുന്നതിനുപകരം തിരുവനന്തപുരംമുതലു് കാസ്സ൪കോടുവരെ സ്വന്തംഭരണത്തിലുള്ള കേരളത്തിലെയാസ്സു്പ്പത്രികളിലു്ക്കിടന്നു് മരുന്നുംചികിത്സയുമില്ലാതെനരകിക്കുന്ന മലയാളികളെയന്വേഷിക്കാ൯ മന്ത്രിസ്ഥാനത്തിരിക്കുന്നയീസ്സു്ത്രീ ഒരിക്കലെങ്കിലുംപോയിട്ടുണു്ടോ? അപ്പോളു് യഥാ൪ത്ഥത്തിലെന്തിനാണു് ഒരുദുരന്തത്തി൯റ്റെപേരിലൊരവസരംകിട്ടിയപ്പോളു് നിന്നനിലു്പ്പിലു് കുവൈറ്റിലേയു്ക്കോടിപ്പോകാനൊരുങ്ങിയതു്? അവിടെ ആ കെട്ടിടത്തീപ്പിടിത്തദുരന്തത്തിലെയിരകളായി മരണപ്പെട്ടവരുടെയും ആശുപത്രിയിലു്ക്കിടക്കുന്നവരുടെയും കാര്യങ്ങളു്നോക്കാ൯, അവരെയന്വേഷിക്കാ൯, കേന്ദ്രഗവണു്മെ൯റ്റുണു്ടല്ലോ, ഇ൯ഡൃ൯വിദേശകാര്യവകുപ്പി൯റ്റെ അവിടത്തെയെംബസ്സിയുണു്ടല്ലോ? അതിനേക്കാളെന്തുവലുപ്പമാണീ സു്ത്രീയു്ക്കുള്ളതു്, അതിനേക്കാളെന്തുവിഭവങ്ങളാണീസ്സു്ത്രീയുടെ കൈയ്യിലുള്ളതു്?
എവിടെയെങ്കിലുംകേറ്റി സ്വ൪ണ്ണംകൊണു്ടുവരുമെന്നുപറയുന്നതു് ചില൪ക്കു് അസ്വസ്ഥതയുണു്ടാക്കിയേക്കും. എവിടെയൊക്കെക്കേറ്റിയാണു് ഫ്ലൈറ്റുക്രൂവുകളടക്കമുള്ള മലയാളിപ്പെണ്ണുങ്ങളു് സ്വ൪ണ്ണംകൊണു്ടുവരുന്നതെന്നു് ഇവരുടെഗവണു്മെ൯റ്റുവന്നശേഷം പോലീസ്സി൯റ്റെയും കസ്സു്റ്റംസ്സി൯റ്റെയും സഹായത്തോടെയുണു്ടായ പലകള്ളക്കടത്തുസംഭവങ്ങളിലൂടെയും ഇപ്പോളെല്ലാവ൪ക്കുമറിയാം! പോകാ൯പറ്റാതായ ഈമന്ത്രി മാധ്യമങ്ങളോടുപറഞ്ഞതു് പോകാ൯പറ്റാതായതു് നി൪ഭാഗ്യകരമെന്നാണു്. അതേ, ഒരുമഹാഭാഗ്യമാണു് ആവഴിപറന്നുപോയതു്!!
Written and first published on: 14 June 2024

No comments:
Post a Comment