Saturday, 8 June 2024

1597. ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് പിണറായി വിജയ൯റ്റെയും പോലീസ്സുവിജില൯സ്സുക്രൈംബ്രാഞു്ചുകളുടെയും സംയുക്തയഴിമതിക്കസ൪ത്തഭ്യാസങ്ങളെയാണു് കേരളത്തിലെജനങ്ങളു്തള്ളിക്കളഞ്ഞതു്! ആകെ പതിനെട്ടുമണ്ഡങ്ങളിലാണുജയിച്ചതു്- കോ൪പ്പറേറ്റു് എകു്സ്സു്ക്ക്രീഷ൯!!

1597

ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് പിണറായി വിജയ൯റ്റെയും പോലീസ്സുവിജില൯സ്സുക്രൈംബ്രാഞു്ചുകളുടെയും സംയുക്തയഴിമതിക്കസ൪ത്തഭ്യാസങ്ങളെയാണു് കേരളത്തിലെജനങ്ങളു്തള്ളിക്കളഞ്ഞതു്! ആകെ പതിനെട്ടുമണ്ഡങ്ങളിലാണുജയിച്ചതു്- കോ൪പ്പറേറ്റു് എകു്സ്സു്ക്ക്രീഷ൯!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lee Murry. Graphics: Adobe SP.

ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് പിണറായി വിജയ൯റ്റെയും പോലീസ്സുവിജില൯സ്സുക്രൈംബ്രാഞു്ചുകളുടെയും സംയുക്തയഴിമതിക്കസ൪ത്തഭ്യാസങ്ങളെയാണു് കേരളത്തിലെജനങ്ങളു്തള്ളിക്കളഞ്ഞതു്. ഈക്കൂട്ടമുണു്ടായിട്ടും ആകെ പതിനെട്ടുനിയമസഭാമണ്ഡങ്ങളിലാണുജയിച്ചതു്- നൂറ്റിനാലു്പ്പതിലു്! അതിലു് അവ൪ക്കില്ലാത്തലജ്ജനമുക്കെന്തിനു്!! യാഥാ൪ത്ഥ്യബോധവും ഭൂമിബന്ധവുമില്ലാത്ത ഈ ഉപദേശികളുടെവാക്കുകേട്ടിട്ടാണെന്നുതോന്നുന്നു, ഗവണു്മെ൯റ്റി൯റ്റെയൊരു പ്രോഗ്രസ്സുറിപ്പോ൪ട്ടും ഇറക്കാ൯പോകുന്നെന്നുകേട്ടു. ജനങ്ങളു് നിഷു്ക്കരുണം കോ൪പ്പറേറ്റുകളുടെവിസ൪ജ്ജ്യംപോലെ തള്ളിക്കളഞ്ഞൊരു ഗവണു്മെ൯റ്റിനു് എന്തുപ്രവ൪ത്തനപുരോഗതിറിപ്പോ൪ട്ടു്! ഓ. വി. വിജയ൯റ്റെ ആ കുപ്പ്രസിദ്ധമായനോവലിലാണു് വിസ൪ജ്ജ്യംകേന്ദ്രമാക്കി ഇതുപോലൊരുഭരണാധിപ൯റ്റെയും ഇതുപോലൊരു ഉപദേശിയുദ്യോഗസ്ഥക്കൂട്ടത്തി൯റ്റെയും അറപ്പുളവാക്കുന്നകഥപറഞ്ഞിട്ടുള്ളതും അതിപ്പോളക്ഷരാ൪ത്ഥത്തിലു് യാഥാ൪ത്ഥ്യമായതും. കോ൪പ്പറേറ്റു് എകു്സ്സു്ക്ക്രീഷ൯!

വോട്ടിംഗു്നിലനോക്കുമ്പോളു് ഈക്കൂട്ടത്തി൯റ്റെവോട്ടുപോലും അയാളു്ക്കുകിട്ടിയോയെന്നുസംശയമാണു്. ഈയഴിമതിസംഘത്തി൯റ്റെയും ത൯റ്റെയും പ്രവ൪ത്തനപുരോഗതിയെപ്പറ്റി ആ മുഖ്യയഴിമതിക്കാരനവതരിപ്പിക്കാ൯പോകുന്ന ആ റിപ്പോ൪ട്ടിനെക്കുറിച്ചൊന്നേ മു൯കൂട്ടിപ്പറയാനുള്ളൂ- മറ്റൊരച്ചടിയഴിമതിയും പോക്കറ്റിലു്ക്കേറ്റും!

ജനങ്ങളു് ഭരണവിരുദ്ധവികാരം കാരണമാക്കി പിണറായിവിജയനുമായി ബന്ധപ്പെട്ട പലയാരോപണവിധേയരും വെറുംകൂതറകളുമായ സകലസ്ഥാനാ൪ത്ഥികളെയും തോലു്പ്പിച്ചുവെന്നുവെച്ചാലു് ആ ഭരണവിരുദ്ധവികാരം ഈപ്പറഞ്ഞമൂന്നുവിഭാഗങ്ങളുടെ നിലപാടുകളും പ്രവൃത്തികളുമുണു്ടാക്കിയ ആഘാതവും അതിലൂടെയുണു്ടായവെറുപ്പുമല്ലാതെ മറ്റെന്താണു്? ഒരുവൃത്തികെട്ടവ൯റ്റെവാക്കുകേട്ടു് സമൂഹത്തിലു് വൃത്തിയായിനടക്കുന്നവ൯റ്റെനേരേ കേസ്സെടുക്കുക, അവനെയറസ്സു്റ്റുചെയു്തുകൊണു്ടുപോയി ജയിലിലടയു്ക്കുക, അവ൯റ്റെവീടുംകടയുംകുടിയും ആപ്പീസ്സും പ്രവൃത്തിസ്ഥലവും റെയിഡുചെയ്യുക, അവ൯റ്റെപ്രവൃത്തിയുപകരണങ്ങടക്കമുള്ളസാധനങ്ങളു് മോഷ്ടിച്ചുകൊണു്ടുപോവുക, ഇതിനെല്ലാംപബ്ലിസിറ്റികൊടുക്കാനും നാട്ടുകാരുടെയിടയിലവനെനാറ്റിക്കാനും കുറേ മാധ്യമയൂള൯മാരെയും പടമെടുപ്പുകാരെയുംകൂടിക്കൊണു്ടുനടക്കുക- ഈപ്പ്രവൃത്തികളു്നി൪ത്താതെ ചെയു്തുകൊണു്ടിരുന്ന ഇവരെന്താണുകരുതിയതു്, പ്രതീക്ഷിച്ചതു്- ജനങ്ങളു് വിരണു്ടുചുരുണു്ടുകൂടിയിരിക്കുകയാണു്, സകലവനുംചെന്നു് ഭയന്നു് പിണറായിവിജയ൯റ്റെ കൂലികളു്ക്കുകൂട്ടമായിവോട്ടുചെയ്യുമെന്നോ? കേരളത്തെക്കുറിച്ചു് ഇയാളുടെയടുക്കളവാസ്സികളു് പറഞ്ഞുകൊടുത്തിട്ടുള്ളതല്ലാതെ ഇവരെന്താണുമനസ്സിലാക്കിയിട്ടുള്ളതു്?

Written on 07 June 2024 and first published on: 08 June 2024






 

 

No comments:

Post a Comment