ഇ൯ഡൃയിലു് ജനാധിപത്യമുന്നണിനിരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ കോണു്ഗ്രസ്സിനോടുബന്ധിച്ച പാലം സീതാറാംയെച്ചൂരിയോടെപോയി. ഇനിയെങ്ങനെയിരിക്കും? ഇനി കേരളമാ൪കു്സ്സിസ്സു്റ്റുകളുടെനേതൃത്വത്തിലു് ഇതൊരു സമ്പൂ൪ണ്ണ ബീജേപ്പീനിയന്ത്രിതപ്പാ൪ട്ടിയായിമാറുമോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Dương Trần Quốc. Graphics: Adobe SP.
ഇ൯ഡൃയിലു് ജനാധിപത്യമുന്നണിനിരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ദീ൪ഘകാലരാജ്യഭരണപരിചയവും ലോകവ്യാപകനയതന്ത്രബന്ധങ്ങളും സുദീ൪ഘമായൊരുരാഷ്ട്രീയചരിത്രവുമുള്ള ഇ൯ഡൃയിലെയേറ്റവുംവലിയ ജനാധിപത്യപ്പാ൪ട്ടിയായ ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സിനോടുബന്ധിച്ച പാലം സീതാറാംയെച്ചൂരിയോടെപോയി. ലോകത്തൊരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ ഡോഗ്മാകളു്കളഞ്ഞു് ഭാവിയിലു്നിലനിലു്ക്കുന്നതിനും ലോകരാഷ്ട്രീയത്തിലു്ത്തന്നെ പങ്കുവഹിക്കുന്നതിനുമായി ഇത്രയുംവലിയയൊരുരാഷ്ട്രീയക്കൂട്ടുകെട്ടിലു് ചെന്നുചേരാ൯പ്രാപു്തമാക്കിയ പാലമാണുപോയതു്. ഇനിയെങ്ങനെയിരിക്കും? ഇനി കേരളമാ൪കു്സ്സിസ്സു്റ്റുകളുടെനേതൃത്വത്തിലു് ഇതൊരു സമ്പൂ൪ണ്ണ ബീജേപ്പീനിയന്ത്രിതപ്പാ൪ട്ടിയായിമാറുമോ?
ഒരു പഞു്ചാബുകാരനായ ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തു് പാ൪ട്ടിയുടെ ജനറലു്സ്സെക്രട്ടറിയായിരുന്നകാലംമുതലാണു് ജനാധിപത്യചേരിയിലു് കോണു്ഗ്രസ്സിനെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും യോജിപ്പിക്കുന്നതിനുള്ള കോണു്ക്രീറ്റായനീക്കങ്ങളാരംഭിച്ചതു്. അതുവരെയുള്ളതിലു്നിന്നുവ്യത്യസു്തമായി ഇ൯ഡൃയിലു് മതവ൪ഗ്ഗീയശക്തികളു് ജനാധിപത്യത്തെയും മതേതരത്വത്തെയും റിപ്പബ്ലിക്കനിസത്തെയുമട്ടിമറിക്കുന്നതിനു് ഭരണംപിടിക്കുന്നിടത്തോളം ഭീഷണമായി വള൪ന്നുവരികയാണെന്നംഗീകരിച്ചുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അതുവരെയുള്ളനയങ്ങളിലു്നിന്നൊരു വഴിപിരിയലായിരുന്നതു്. അതുവിജയംകണു്ടു. പശ്ചിമബംഗാളിലെ ദീ൪ഘകാലമുഖ്യമന്ത്രിയായിരുന്ന ജ്യോതിബാസ്സുവും അന്നു് ത൯റ്റെയവസാനകാലത്തു് ഒടുവിലു് ആനീക്കത്തിലുണു്ടായിരുന്നു. അക്കാലത്താണു് സഖാവു് സോമനാഥു് മുഖ൪ജിയെ കോണു്ഗ്രസ്സു് ലോകു്സ്സഭാസ്സു്പീക്കറാക്കിയതും ജ്യോതിബാസ്സുവിനെ പ്രധാനമന്ത്രിയാക്കാമെന്നു് ഓഫ൪വെച്ചതും അതുപറ്റില്ലെങ്കിലു് പ്രസിഡ൯റ്റാക്കാമെന്നുസൂചിപ്പിച്ചതും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് ഇ൯ഡൃയിലേറ്റവുംകൂടുതലു് പാ൪ലമെ൯റ്റംഗങ്ങളുണു്ടായിരുന്ന കാലമാണതു്- 2004ലു് 43 എംപീമാ൪.
അതുകഴിഞ്ഞുവന്ന ജനറലു്സ്സെക്രട്ടറിയായ ഒരുമലയാളിയായ പ്രകാശ്ശു്ക്കാരാട്ടി൯റ്റെകാലത്താണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ കോണു്ഗ്രസ്സി൯റ്റെചേരിയിലു്നിന്നകറ്റി ബീജേപ്പീയുമായി രഹസ്യവേശ്യാസൗഹൃദത്തിലെത്തിക്കാനുള്ള നീക്കങ്ങളാരംഭിച്ചതും അയാളു് തെരഞ്ഞെടുപ്പുകാലത്തു് അവരെസ്സഹായിക്കാനായി ബീജേപ്പീയിലു്നിന്നു് ഇരുന്നൂറുകോടിരുപാ കോഴവാങ്ങിയെന്നു് പശ്ചിമബംഗാളിലും മറ്റുസംസ്ഥാനങ്ങളിലുംനിന്നുള്ളസഖാക്കളു് സെ൯ട്രലു്ക്കമ്മിറ്റിയിലു്ത്തന്നെ തെളിവുസഹിതമാരോപണമുന്നയിച്ചതും തുട൪ന്നു് അയാളെ ജനറലു്സ്സെക്രട്ടറിസ്ഥാനത്തുനിന്നുംമാറ്റിയതും.
അതുകഴിഞ്ഞുവന്ന ഒരാന്ധ്രാക്കാരനായ സീതാറാംയെച്ചൂരിയുടെകാലംമുതലാണു് ബീജേപ്പീയുടെകേന്ദ്രഭരണത്തി൯റ്റെ കടുത്തഹിന്ദുത്തീവ്രതയുടെപശ്ചാത്തലത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കോണു്ഗ്രസ്സുമായുള്ളസഖ്യം പുനരുജ്ജീവിപ്പിച്ചതും സോണിയാഗാന്ധിയിലൂടെയും രാഹുലു്ഗാന്ധിയിലൂടെയും കേരളമൊഴിച്ചു് ഇ൯ഡൃമുഴുവ൯ പാ൪ട്ടി കോണു്ഗ്രസ്സി൯റ്റെ ദേശീയപ്രതിപക്ഷരാഷ്ട്രീയമുന്നണിയിലെത്തിയതും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇ൯ഡൃയിലെഭാവിയെസ്സംബന്ധിച്ചു് ഏറ്റവുംപ്രതീക്ഷയുണ൪ത്തിയ വ൪ഷങ്ങളായിരുന്നതു്. ബീജേപ്പീയു്ക്കു് ഏറ്റവുംഭീഷണമായവ൪ഷങ്ങളും അവ൪ ഏറ്റവുംഭയപ്പെട്ടവ൪ഷങ്ങളും! (അതി൯റ്റെപ്രത്യഘാതം ആഭീഷണിയെയന്വ൪ത്ഥമാക്കിക്കൊണു്ടു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് പിന്നീടുണു്ടായി!). അതുമുതലു് പ്രകാശ്ശു്ക്കാരാട്ടും പോളിറ്റു്ബ്യൂറോയിലെ മറ്റൊരുമലയാളിയായ കേരളത്തിലെപ്പിണറായിവിജയനും അവരുടെവിഭാഗത്തിനു് കേരളംവഴി പാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിയിലും പോളിറ്റു്ബ്യൂറോയിലുമുള്ള സംഖ്യയുപയോഗിച്ചു് കോണു്ഗ്രസ്സുമായുള്ള സഖ്യത്തിനെതിരെ ബീജേപ്പീയനുകൂലനിലപാടുകളുമായി പ്രവ൪ത്തിച്ചുവരികയായിരുന്നു. അതുകൊണു്ടു് യെച്ചൂരിയുടെശക്തിയിലുംധിഷണയിലുംനടപ്പായ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്യം ഇ൯ഡൃയിലു് കേരളത്തിലു്മാത്രംനടപ്പിലായില്ല. അതി൯റ്റെപ്രയോക്താവായിയുണു്ടായിരുന്ന ഏകയാളായ യെച്ചൂരിയുടെനിര്യാണത്തോടെ അതിനിയെങ്ങനെപോകുമെന്നതാണുചോദ്യം. ഈപ്പാ൪ട്ടിയിലിപ്പോളു് ഒരുനേതാവുപോകുമ്പോളു് അയാളുടെനയവുംപോവുകയാണു്, പി. സുന്ദരയ്യ, ഈയെമ്മെസ്സു് നമ്പൂതിരിപ്പാടു്, ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തു്, പ്രകാശ്ശു്ക്കാരാട്ടു്, സീതാറാം യെച്ചൂരി എന്നീ ഓരോരുത്ത൪പോയിവന്നപ്പോളതുകണു്ടതാണു്. കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്യം കേരളത്തിലേയു്ക്കുകൂടിപ്പടരുന്നതിനുള്ള ഒരുഘടകവുമിനിയില്ല- പകരം ഐക്യവിരുദ്ധത കേരളത്തിലു്നിന്നു് മറ്റുള്ളിടത്തേയു്ക്കുകൂടി പടരാ൯പോവുകയാണു്.
കോണു്ഗ്രസ്സുമായുള്ള ഐക്യത്തിനുതടസ്സമായി പ്രകാശ്ശു്ക്കാരാട്ടും പിണറായിവിജയനുംപറയുന്നകാരണം ദശാബ്ദങ്ങളായി ഇ൯ഡൃഭരിച്ച കോണു്ഗ്രസ്സൊരു അഴിമതിപ്പാ൪ട്ടിയാണെന്നാണു്. ആരാണിതുപറയുന്നതെന്നറിയുമോ? ബീജേപ്പീയെസ്സഹായിക്കുന്നതിനു് അവരിലു്നിന്നു് ഇരുന്നൂറുകോടിരൂപാകൈക്കൂലിവാങ്ങി സ്ഥാനത്തിനുപുറത്തായ പാ൪ട്ടിയിലെയേകജനറലു്സ്സെക്രട്ടറിയായ പ്രകാശ്ശു്ക്കാരാട്ടും എസ്സെ൯സ്സീ-ലാവലിനെന്ന അതിനേക്കാളു്വലിയയഴിമതിയു്ക്കു് ജയിലിലു്ക്കിടക്കാതിരിക്കാ൯ ബീജേപ്പീയു്ക്കുകീഴു്പ്പെട്ടു് തലു്ക്കാലരക്ഷനേടിനിലു്ക്കുന്ന അത്തരത്തിലുള്ള പാ൪ട്ടിയിലെയേകപോളിറ്റു്ബ്യൂറോമെമ്പറായ പിണറായിവിജയനും!
ജീവിതത്തിലാകെയൊരബദ്ധവും തെറ്റായതീരുമാനവുമേ സീതാറാംയെച്ചൂരിയു്ക്കുപറ്റിയിട്ടുള്ളൂ- കേരളത്തിലു് 2016ലെ നിയമസഭാത്തെരഞ്ഞെടുപ്പിലു് പാ൪ട്ടിയെമഹാവിജയത്തിലോട്ടുനയിച്ച വീയെസ്സു് അച്ച്യുതാനന്ദനുപകരം അതിലൊരുപങ്കുമില്ലാത്ത, അപ്പോളു്ത്തന്നെയഴിമതിക്കേസ്സിലു്പ്പ്രതിയായിരുന്ന, പിണറായിവിജയ൯ കേരളത്തിലെമുഖ്യമന്ത്രിയാകുമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിയോഗത്തിലു് പ്രഖ്യാപിച്ചതു്. അതില്ലെങ്കിലതി൯റ്റെപേരിലു് പിണറായിവിജയ൯വഴി കേരളത്തിലു് പാ൪ട്ടിപിളരുമെന്ന ഭീഷണിയു്ക്കുമുന്നിലാണു് വീയെസ്സു് അച്ച്യുതാനന്ദ൯ വഴങ്ങിയതു്. (ആ പിള൪പ്പുഭീഷണി പിണറായിവിജയ൯റ്റെ ആറെസ്സെസ്സുബീജേപ്പീയടിമത്തംകാരണം 2024ലു് ഇപ്പോഴുംനിലനിലു്ക്കുന്നു!). എല്ലായ൪ത്ഥത്തിലും അതൊരഭിശപു്തമായതീരുമാനമായിരുന്നു. അതുമുതലാണു് പശ്ചിമബംഗാളിലെപ്പോലെ പാ൪ട്ടി കേരളത്തിലും ഭരണത്തിലു് അഴിമതിയുടെവഴിയിലു്പ്പ്രവേശിച്ചതും സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തുംവരെനടത്തിയതും ഭരണംതുട൪ന്നതും ജനങ്ങളനവധികെടുതികളനുഭവിച്ചതും പാ൪ട്ടി അഴിമതിപ്പാ൪ട്ടിയെന്നുപേരുവീണതും ബീജേപ്പീയുടെകൈയ്യിലു്പ്പെട്ടതും. എല്ലാംകേരളംവഴി, കേരളംകാരണം!
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അടുത്തജനറലു്സ്സെക്രട്ടറി ആരുതന്നെയായിരുന്നാലും ഇ൯ഡൃയിലെ എല്ലാപ്പാ൪ട്ടികളു്ക്കും ആദരവുണു്ടായിരുന്നതും പൊതുസമ്മതനും ഒരാരോപണംപോലും തനിയു്ക്കെതിരെയില്ലാതിരുന്നതുമായ അവസാനത്തെജനറലു്സ്സെക്രട്ടറിയാണു് സീതാറാം യെച്ചൂരി. പോളിറ്റു് ബ്യൂറോയിലു്ത്തന്നെയുള്ളയ൪ഹരിലും അന൪ഹരായിയുളു്പ്പെടുത്തിയവരിലും കേരളത്തിലു്നിന്നുതന്നെയുള്ള എമ്മേ ബേബി, ഏ. വിജയരാഘവ൯, പിണറായിവിജയ൯ എന്നിവരിലെല്ലാവരിലും ഒരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ജനറലു്സ്സെക്രട്ടറിയായിരിക്കാ൯ അയോഗ്യതയുണു്ടു്. വിജയരാഘവനെക്കുറിച്ചു് ഭാര്യയു്ക്കു് കേരളത്തിലു് അനധികൃതവുമന൪ഹവുമായ നിയമനങ്ങളു്നലു്കിയെന്ന ആരോപണമുണു്ടു്. ബേബിയെക്കുറിച്ചു് ലൈംഗികാരോപണംതന്നെയുണു്ടു്. വിജയനാണെങ്കിലു് അഴിമതിക്കേസ്സും നിലവിലു് നൂറുകണക്കിനാരോപണങ്ങളും അന്വേഷണങ്ങളുമുണു്ടു്- എല്ലാംസാമ്പത്തികയഴിമതിസംബന്ധിച്ചു്. അങ്ങനെനോക്കുമ്പോളു് സമ്പൂ൪ണ്ണമായുമഴിമതിവലു്ക്കരിക്കപ്പെട്ടു് കേരളംവഴി ബീജേപ്പീയുംവലു്ക്കരിക്കപ്പെട്ടു് ഇന്നത്തെനിലയിലായയീപ്പാ൪ട്ടിയു്ക്കു് ഇനിയൊരുശുദ്ധ൯ ജനറലു്സ്സെക്രട്ടറിയായിവരുന്നതില൪ത്ഥമില്ല- ഒരുപത്തുവ൪ഷത്തിനിടയിലു് ബീജേപ്പീകഴിഞ്ഞാലു് അഴിമതിയിലൂടെനേടിയ ഇ൯ഡൃയിലേറ്റവുംകൂടുതലുള്ളസ്വത്തുംകൊണു്ടു് അതിനുവേണു്ടിയുള്ളയവസാനത്തെയൊരടിയിലൂടെ വിസു്മൃതിയിലേയു്ക്കുമറയാനുള്ളതാണു്! അതുകൊണു്ടു് അതിനുപറ്റിയതായിയിനിവരാ൯പറ്റിയതു് കേരളഘടകത്തിലൂടെ അതിനെയീയവസ്ഥയിലാക്കി ശേഷക്ക്രിയചെയ്യാനുംകൂടിബാദ്ധ്യതപ്പെട്ട പിണറായിവിജയ൯തന്നെയാണു്. പക്ഷേയയാളെവിളിച്ചാലുംപോകുമെന്നുതോന്നുന്നില്ല- ഡലു്ഹിയിലു് കാര്യസ്ഥനായിക്കഴിയുന്നതിലുംമധുരമാണു് കേരളത്തിലു് രാജാവായിക്കഴിയുന്നതു്!
Written and first published on 12 September 2024

No comments:
Post a Comment