Monday 30 September 2024

1685. ഏതായാലും ആത്മകഥയുടെപേരായി- കാറലു് മാ൪കു്സ്സു് ആ൯ഡു് ദി ലോക്കലു് ഡീമണു്സ്സു് ഓഫു് കേരള- Carl Marx and the Local Demons of Kerala! ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കാം!!

1685

ഏതായാലും ആത്മകഥയുടെപേരായി- കാറലു് മാ൪കു്സ്സു് ആ൯ഡു് ദി ലോക്കലു് ഡീമണു്സ്സു് ഓഫു് കേരള- Carl Marx and the Local Demons of Kerala! ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കാം!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയുടെ വലംകൈപ്പോലീസ്സാപ്പീസ്സ൪ ആറെസ്സെസ്സും അമ്പലപൂജയുമായിനടക്കുന്നു- മുഖ്യമന്ത്രിയു്ക്കുവേണു്ടി, സുരക്ഷിതമായി മുഖ്യമന്ത്രിയുടെനാടായകണ്ണൂരിലു്! വേറെങ്ങുംകിട്ടിയില്ല!!

കേരളത്തിലു് പാറശ്ശാലമുതലു് കാസ്സറകോടുവരെ അമ്പലങ്ങളുടെ അയ്യരുകളിയാണു്- ഒരുപപോലീസ്സുമേധാവിയു്ക്കു് എവിടെയുംപൂജനടത്താം. പക്ഷേ മുഖ്യമന്ത്രിയു്ക്കുവേണു്ടി പൂജനടത്തുമ്പോളു് അതങ്ങേരുടെനാടായ കണ്ണൂരിലു്ത്തന്നെവേണു്ടേ? അതും ശത്രുസംഹാരപൂജ! ഈമെനക്കേടിനുപോകുന്നതിനുപകരം രണു്ടാമ൯ ഒന്നാമനിലൂടെ ശത്രുക്കളെയുണു്ടാക്കാതിരുന്നാലു്പ്പോരായിരുന്നോ? റ്റീപ്പീച്ചന്ദ്രശേഖര൯വധക്കേസ്സിലെപ്പോലെ മുഖ്യമന്ത്രിയുടെശത്രുസംഹാരമിപ്പോളു് പാ൪ട്ടിയുടെനേതാവായ കുഞ്ഞനന്തനെവിളിച്ചേലു്പ്പിക്കാതെ ഇഹലോകവാസികളോ പരലോകവാസികളോയെന്നു് ഇപ്പോളുമാളുകളു്ക്കുസംശയമുള്ള മാടനെയുംമറുതയെയുമേലു്പ്പിച്ചുതുടങ്ങിയോ? പഴയപവറില്ലയോ? അന്ധവിശ്വാസബില്ലുംകൊണു്ടുവന്നു് പഴയചാത്ത൯റ്റെപിടിവീണു് പേടിച്ചുപി൯മാറിയ കമ്മ്യൂണിസ്സു്റ്റുമുഖ്യമന്ത്രിയാണു്! ദൈവമില്ലെന്നുപറയാ൯ ധൈര്യമില്ല, കാരണം ഇനിയഥവാ ഉണു്ടെങ്കിലോ? കേരളംഭരിക്കുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഒഫു് ഇ൯ഡ്യാ-മാ൪കു്സ്സിസ്സു്റ്റി൯റ്റെ പോളിറ്റു്ബ്യൂറോമെമ്പറും മുഖ്യമന്ത്രിയുമുദ്യോഗസ്ഥരുമൊക്കെയാണു്!

മുഖ്യമന്ത്രിപിണറായിവിജയ൯ തൃശ്ശൂരിലു് പൂരംകലക്കുന്നതിനും (പൂരം!) ബീജേപ്പീസ്ഥാനാ൪ത്ഥിയെ വിജയിപ്പിക്കുന്നതിനുംമുമ്പു് കേന്ദ്രത്തിലു്നിന്നുവന്ന ആറെസ്സെസ്സുനേതാക്കളെക്കണു്ടു് വ്യവസ്ഥകളു്പറഞ്ഞൊത്തുസംസാരിക്കുന്നതിനു് പോലീസ്സുപമേധാവിയെ ദൂതനായയച്ചപ്പോളു് പറഞ്ഞയച്ചതുതന്നെയാണോചെന്നു് പറയുന്നതെന്നുവെരിഫൈചെയ്യുന്നതിനുവേണു്ടി ത൯റ്റെയൊരുബന്ധുവിനെയുംകൂടി കൂട്ടത്തിലു്ച്ചേ൪ന്നയച്ചു. ഇതുപുറത്തുവന്നു് അതാണീ പൊളിറ്റിക്കലു് ലേബിരിന്തിലും ശത്രുസംഹാരപ്പൂജയിലുമൊക്കെച്ചെന്നു് കലാശിച്ചതു്. എല്ലാം ആറെസ്സെസ്സുകാരായതുകൊണു്ടു് അതിലൊന്നുമത്ഭുതമില്ല.

നീയാണെന്നെക്കുഴപ്പത്തിലാക്കിയതു്, അപ്പോളു് നീതന്നെപോയതുനടത്തണമെന്നാണോ ഉത്തരവു്? ഏതായാലും ആത്മകഥയുടെപേരായി- കാറലു് മാ൪കു്സ്സു് ആ൯ഡു് ദി ലോക്കലു് ഡീമണു്സ്സു് ഓഫു് കേരള- Carl Marx and the Local Demons of Kerala! ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കാം!!

പോലീസ്സുഭരണത്തിലു് വല്ലതും ഉടയു്ക്കാനും വാ൪ക്കാനും ഈപ്പാ൪ട്ടിയുടെഗവണു്മെ൯റ്റു് ഉദ്ദേശിക്കുന്നുണു്ടെങ്കിലു് ആഭ്യന്തരമന്ത്രിയെയടക്കം ഉടയു്ക്കുകയും പറ്റുമെങ്കിലൊന്നു് വാ൪ക്കുകയുംചെയ്യുന്നതാണു് നല്ലതു്.

Written and first published on: 30 September 2024





 





No comments:

Post a Comment