Friday 20 September 2024

1671. നമ്മളു് ഒരാളോടുയുദ്ധംപ്രഖ്യാപിച്ചിട്ടു് ഇത്തരമായുധങ്ങളാണെങ്കിലു് ഞാ൯കളിക്കുന്നില്ലെന്നുപറയാനാകുമോ? മുഹമ്മദിൻറ്റെകാലത്തോട്ടു് ലോകത്തെക്കൊണു്ടുപോകാനിറങ്ങിയാലു് സാങ്കേതികവിദ്യയുടെകാര്യത്തിലും ലോകമിതുപോലെ നമ്മളെ ആക്കാലത്തെത്തിയു്ക്കില്ലേ?

1671

നമ്മളു് ഒരാളോടുയുദ്ധംപ്രഖ്യാപിച്ചിട്ടു് ഇത്തരമായുധങ്ങളാണെങ്കിലു് ഞാ൯കളിക്കുന്നില്ലെന്നുപറയാനാകുമോ? മുഹമ്മദിൻറ്റെകാലത്തോട്ടു് ലോകത്തെക്കൊണു്ടുപോകാനിറങ്ങിയാലു് സാങ്കേതികവിദ്യയുടെകാര്യത്തിലും ലോകമിതുപോലെ നമ്മളെ ആക്കാലത്തെത്തിയു്ക്കില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mostafa Meraji. Graphics: Adobe SP.


നമ്മളു് ഒരാളോടുയുദ്ധംപ്രഖ്യാപിച്ചിട്ടു് ഇത്തരമായുധങ്ങളാണെങ്കിലു് ഞാ൯കളിക്കുന്നില്ലെന്നുപറയാനാകുമോ? 1400കൊല്ലങ്ങളു്ക്കുമുമ്പുള്ള അറേബൃയിലെ മെക്കയിലെ മുഹമ്മദിൻറ്റെകാലത്തോട്ടു് ലോകത്തെക്കൊണു്ടുപോകാനിറങ്ങിയാലു് സാങ്കേതികവിദ്യയുടെകാര്യത്തിലും ലോകമിതുപോലെ ആക്കാലത്തേയു്ക്കുനമ്മെ കൊണു്ടുപോകില്ലേ? അന്നവിടെ അറബികളു്ക്കിടയിലു് റോക്കറ്റും ഗ്രനേഡുലാഞു്ചറും മിസ്സൈലുമുണു്ടായിരുന്നോ? ഇന്നാക്കാലത്തേയു്ക്കല്ലേ ഇസ്രായേലികളു് അറബികളെ തിരിച്ചെത്തിച്ചതു്? കൈയ്യിലുണു്ടായിട്ടും സ്വയംപൊട്ടിത്തെറിക്കുമെന്നുപേടിച്ചു് ഇന്നവയിലേതെങ്കിലും തൊടാ൯കഴിയുന്നുണു്ടോ?

മദ്ധ്യേഷൃയിലെമുസ്ലീംതീവ്രവാദികളു് എണ്ണമറ്റരാജ്യങ്ങളുടെയും ഐക്യരാഷ്ട്രസംഘടനയുടെയും തെളിഞ്ഞും ഒളിഞ്ഞുമുള്ള സഹായമുണു്ടായിട്ടും ഇപ്പോളു് അമ്പും വില്ലിൻറ്റെയും കവണയുടെയുംകാലത്തേയു്ക്കു് മടങ്ങിപോകേണു്ടിവന്നില്ലേ? തീവ്രവാദികളിറക്കുമതിചെയു്ത മാ൪ക്കുചെയു്ത പേജറുകളു് ലെബനോനിലെ സാധാരണജനങ്ങളുടെകൈയ്യിലും അവിടത്തെ ഇറാൻറ്റെയംബാസ്സഡറുടെകൈയ്യിലുമെങ്ങനെവന്നു? അപ്പോളവരും തീവ്രവാദികളെന്നല്ലേ? ജനങ്ങളുടെ കമ്മ്യൂണിക്കേഷനുപകരണങ്ങളെക്കൊണു്ടു് കളിക്കരുതെന്നിപ്പോളു്ലോകം ഇസ്സ്രായേലിനോടുപറഞ്ഞിട്ടെന്താണു്? ആറായിരംവ൪ഷംപഴക്കമുള്ള ഹിന്ദുമതത്തിലെത്തീവ്രവാദികളി൯ഡൃയിലു് ലോകത്തെഭയന്നുകഴിയുന്നു, അപ്പോളാണു്.....!

പെണ്ണുങ്ങളു്വിദ്യാഭ്യാസംചെയ്യരുതെന്നും മുഖംമൂടിക്കെട്ടിനടക്കണമെന്നും സ്വയംനി൪ണ്ണയാവകാശമില്ലാതെ ഡസ്സ൯കണക്കിനുപെണ്ണുങ്ങളു് ഒറ്റയൊരാളുടെഭാര്യയായിനടക്കണമെന്നും സ്വയംനിയമംനി൪മ്മിച്ചിട്ടു്, ലോകമുണു്ടാക്കിയനിയമങ്ങളു്നിരാകരിച്ചു് അതുതന്നെനിയമമാക്കി ഗണിതശാസ്സു്ത്രത്തെയും വാനനിരീക്ഷണശാസ്സു്ത്രത്തെയും വാനോളമുയ൪ത്തിയ അറബികളുടെസംസ്സു്ക്കാരമുപേക്ഷിച്ചു് അന്ധകാരയുഗത്തിലേക്കുതിരിച്ചുപോയിജീവിച്ചിട്ടു്, ജീവിതത്തിലെ ഒരൊറ്റനിമിഷവുംപാഴാക്കാതെ അതുമുഴുവ൯ ശാസ്സു്ത്രവളർച്ചയു്ക്കുവേണു്ടിയുപയോഗിച്ച ഇസ്സ്രായേലികളു്വികസിപ്പിച്ച മൊബൈലു്ഫോണും പേജറും ഇ൯റ്റ൪നെറ്റും സോളാ൪പ്പാനലുംധരിച്ചുനടന്നതെന്തിനു്? അതിപ്പോളു്പ്പൊട്ടിത്തെറിച്ചാളെക്കൊല്ലുന്നെങ്കിലു് അതുപേക്ഷിച്ചുപഴയകാലത്തേയു്ക്കു് അഭിമാനപൂ൪വ്വംപോയാലു്പ്പോരേ?

…..

…..

Written and first published on 20 September 2024










 

No comments:

Post a Comment