1738
ബാങ്കുകളിലു്നിന്നു് പരമാവധിപണമെടുത്തു് മോദി റിലയ൯സ്സിനുമദാനിയു്ക്കും കൊടുത്തുകഴിഞ്ഞു. ഇനിയവിടില്ല. അതുകൊണു്ടു് ബാങ്കുകളിലു് സ്വ൪ണ്ണപ്പണയംനിയന്ത്രിച്ചു് പ്രൈവറ്റിലോട്ടൊഴുക്കി അവിടെനിന്നൂറ്റാ൯പോകുന്നു!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
ബാങ്കുകളിലു്നിന്നുപരമാവധിപണമെടുത്തു് ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദി ഓഹരിക്കച്ചവടത്തിലൂടെ അന്യരുടെപണമുപയോഗിച്ചുബിസിനസ്സുചെയു്തുവളരുന്ന റിലയ൯സ്സിനുമദാനിയു്ക്കും കൊടുത്തുകഴിഞ്ഞു. അതുതിരിച്ചുകിട്ടാതെ ഇനിയവിടില്ല. അതുതിരിച്ചുകിട്ടാനുംവഴിയില്ല- അതീബാങ്കുകളെക്കൊണു്ടു് ആത്മഹത്യചെയ്യിച്ചുകൊണു്ടുമോദി എഴുതിത്തള്ളിച്ചുകൊണു്ടിരിക്കുകയാണു്. അതുകൊണു്ടു് ബാങ്കുകളിലു് സ്വ൪ണ്ണപ്പണയംനിയന്ത്രിച്ചു് അതുമുഴുവ൯ പ്രൈവറ്റിലോട്ടൊഴുക്കി അവിടെനിന്നൂറ്റാ൯പോകുന്നു! അവരിലു്നിന്നു് അഡ്വാ൯സ്സായിത്തന്നെ ഊറ്റിയെന്നുതോന്നുന്നു, കാരണം ബാങ്കുകളിലു് പ്രതിമാസ്സയടവുനിബന്ധനവെച്ചു് പാവങ്ങളു്ക്കു് അവിടെയതസാദ്ധ്യമാക്കാ൯ റിസ൪വ്വുബാങ്കിനു് നി൪ദ്ദേശംനലു്കിയെന്നുതോന്നുന്നു. ആറെസ്സെസ്സായിരിക്കും നി൪ദ്ദേശംനലു്കിയിട്ടുണു്ടാവുക, കാരണം റിലയ൯സ്സുമദാനിയും നേരിട്ടുനി൪ദ്ദേശംനലു്കാ൯ സാധ്യതയില്ല. എന്നാലും അദാനിയു്ക്കീയാഴു്ച്ചയമേരിക്കയിലു് കോടതിയിലു്നിന്നു് ഇരട്ടയടികിട്ടിയതുകൊണു്ടു് മോദിതക൪ന്നു് എമ൪ജ൯സ്സിബേയു്സ്സിസ്സിലു് ചിലപ്പോളതുതന്നെചെയു്തതാകും. രണു്ടും ഒരേദിവസംതന്നെയാണുണു്ടായതു്! അത്യാവശ്യംകാരണം നാണംകെട്ടവ൯മാ൪!!
ജനങ്ങളുടെതാലു്പ്പര്യങ്ങളു് സംരക്ഷിക്കുന്നതിനാണെന്നുപറഞ്ഞുകൊണു്ടുതന്നെ പകരംസംവിധാനങ്ങളു് നി൪ദ്ദേശിക്കാതെയുമൊരുക്കാതെയും സാധാരണക്കാ൪ക്കു് ബാങ്കുകളിലു്നിന്നും സ്വ൪ണ്ണപ്പണയവായു്പ്പകിട്ടാതാക്കി അവരെ സ്വകാര്യസ്ഥാപനങ്ങളിലേയു്ക്കോടിക്കുന്നനടപടിയാണു് റിസ൪വ്വുബാങ്കീക്കാര്യത്തിലു് കൈക്കൊണു്ടിട്ടുള്ളതു്. ബാങ്കുകളു് ലോണു്സമയത്തു് കസ്സു്റ്റമറുടെസാന്നിദ്ധ്യത്തിലു് ഗോളു്ഡി൯റ്റെ മൂല്യനി൪ണ്ണയംനടത്തുന്നില്ല എന്നൊക്കെപ്പറഞ്ഞാണുനിയന്ത്രണം. സ്വ൪ണ്ണപ്പണയം പലിശയടച്ചു് ആറുപ്രാവശ്യത്തിനുമേലു് പുതുക്കാനനുവദിക്കില്ല, എന്നിവയൊക്കെയാണുനിയന്ത്രണം. 2024 സെപു്റ്റംബറവസാനമാണു് അവരീനടപടിയു്ക്കൊരുങ്ങി ബാങ്കുകളിലോട്ടും മറ്റുധനകാര്യസ്ഥാപനങ്ങളിലോട്ടും സ൪ക്കുലറയച്ചതു്. 2024 മാ൪ച്ചു് 14നു് ബീജേപ്പീഭരിക്കുന്ന കേന്ദ്രധനകാര്യമന്ത്രാലയവും ഗോളു്ഡു് ലോണുകളെസ്സംബന്ധിച്ചു് രാജ്യത്തെബാങ്കുകളോടു് ഇതുതന്നെയല്ലേയാവശ്യപ്പെട്ടതു്? ഇവിടെ റിസ൪വ്വുബാങ്കിനെ ധനകാര്യമന്ത്രാലയം പിന്തുടരുകയാണോചെയു്തതു്, അതോ ബീജേപ്പീരാഷ്ട്രീയത്തി൯റ്റെയടിസ്ഥാനത്തിലു് പ്രവ൪ത്തിക്കുന്ന കേന്ദ്രധനകാര്യമന്ത്രാലയത്തെ റിസ൪വ്വുബാങ്കുപിന്തുടരുകയാണോചെയു്തതു്?
രാജ്യത്തെ ലീഡു് ബാങ്കായ സു്റ്റേറ്റു് ബാങ്കു് ഓഫു് ഇ൯ഡൃ 30,881കോടിരൂപയുടെയും പഞു്ചാബു് നാഷണലു് ബാങ്കു് 5,315കോടിരൂപയുടെയും ബാങ്കു് ഓഫു് ബറോഡ 3,682കോടിരൂപയുടെയും സ്വ൪ണ്ണപ്പണയവായു്പ്പകളാണു് നലു്കിയിരിക്കുന്നതു്. ഇതുമൂന്നുംമാത്രംചേരുമ്പോളു്ത്തന്നെ 40,000കോടിരൂപയുടെമേലു് സ്വ൪ണ്ണമാണു് ജനങ്ങളവരുടെയത്യാവശ്യങ്ങളു്ക്കു് ഈമൂന്നുബാങ്കുകളിലു്മാത്രം കൊണു്ടുപോയിപ്പണയംവെച്ചിരിക്കുന്നതു്. അപ്പോളു് രാജ്യത്തെമറ്റുബാങ്കുകളും മറ്റുധനകാര്യസ്ഥാപനങ്ങളുംകൂടിച്ചേരുമ്പോഴോ? ആറുലക്ഷംകോടിരൂപയാണിന്നു് ഇ൯ഡൃയിലു് ഗോളു്ഡുലോണു്മാ൪ക്കറ്റിലു്ക്കിടന്നുമറിയുന്നതു്. അടുത്തകാലത്തായി ഒരോവ൪ഷവുമതു് 23%വീതമുയരുകയുംചെയ്യുന്നു. ഇവരൊക്കെനിയന്ത്രണമേ൪പ്പെടുത്തിയാലു് രാജ്യത്തെജനങ്ങളുടെ ജീവിതത്തിനുമേലതേലു്പ്പിക്കുന്ന ആഘാതവും സമ്മ൪ദ്ദവും ഭാരവും സ്വകാര്യസ്ഥാപനങ്ങളുടെനേ൪ക്കുള്ളപാച്ചിലും എത്രയാണെന്നാലോചിച്ചിട്ടുണു്ടോ? ഇതോടെ സാധാരണജനങ്ങളു് അവരുടെ ദൈനംദിനയത്യാവശ്യങ്ങളു്ക്കു് സ്വ൪ണ്ണംപണയംവെക്കുന്നതു് അവസാനിപ്പിക്കുമെന്നു് അരെങ്കിലുംകരുതുന്നുണു്ടോ? രാജ്യത്തെ ബാങ്കിംഗു് റെഗുലേറ്ററായ റിസ൪വ്വുബാങ്കു് വഴിതെറ്റുന്നുവെന്നും ജനങ്ങളുടെയും ജനാധിപത്യത്തി൯റ്റെയും താലു്പ്പര്യങ്ങളു്ക്കെതിരേ പ്രവ൪ത്തിക്കുന്നുവെന്നുമല്ലേ ഇതുസൂചിപ്പിക്കുന്നതു്? വഴിതെറ്റാതിരിക്കാ൯ മനുഷ്യരല്ലാതെ മറ്റാരെങ്കിലുമാണോ അതിനകത്തുള്ളതു്? ജനങ്ങളല്ലാതെമറ്റാരാണു് അവരെത്തിരുത്തുവാനായുള്ളതു്?
ദീ൪ഘകാലംപുറത്തുകിടക്കുന്നലോണുകളു് മുതലുംപലിശയുമടക്കം തിരിച്ചുകിട്ടിയാലുംമുതലാകുന്നില്ല എന്നാണുബാങ്കുകളുടെപരിവേദനം. റിസ൪വ്വുബാങ്കി൯റ്റേതുമതുതന്നെയാണു്. ജനങ്ങളു്കൊണു്ടുവെച്ചസ്വ൪ണ്ണം തിരിച്ചടവിലു്വീഴു്ച്ചവരുമ്പോളു് ബാങ്കുകളെടുത്തുലേലംചെയ്യുമ്പോളു് തിരിച്ചുകിട്ടുന്നതുക അപര്യാപു്തമാണെന്നും നഷ്ടമാണെന്നുമാണു് റിസ൪വ്വുബാങ്കംഗീകരിച്ചിട്ടുള്ള ബാങ്കുകളുടെമറ്റൊരുവാദം. ജനങ്ങളു്കൊണു്ടുചെന്നുവെയു്ക്കുന്നസ്വ൪ണ്ണത്തി൯റ്റെ നിലവിലെവിലയുടെ 75ശതമാനംമാത്രമാണു് ബാങ്കുകളു് വായു്പ്പയായിനലു്കുന്നതു്. പത്തുഗ്രാം സ്വ൪ണ്ണത്തിനു് 4,000രൂപവരെവിലകയറി 67,800രൂപവരെയായി 78,000രൂപയിലേയു്ക്കതുയരുകയുംചെയ്യുന്ന ഇക്കാലത്തു് അതെങ്ങനെയാണുനഷ്ടമാകുന്നതു്?
സ്വ൪ണ്ണത്തെക്കാളു്നല്ലൊരീടു് ഒരുവായു്പ്പകളു്ക്കുമില്ലെന്നതും ഒരു ഈടുപോലുമില്ലാതെയാണു് ബാങ്കുകളു് ഒരിക്കലുംതിരിച്ചടയു്ക്കാത്തവായു്പ്പകളു് കോ൪പ്പറേറ്റുകളു്ക്കുനലു്കിയിട്ടുള്ളതെന്നതും കൂപ്പുകുത്താ൯പോകുന്നുവെന്നറിഞ്ഞുകൊണു്ടുതന്നെ കോ൪പ്പറേറ്റോഹരികളിലു്നിക്ഷേപിക്കാ൯ ബാങ്കുകളു്പണംമുടക്കിയതിനും ഒരീടുമില്ലെന്നതുമോ൪ക്കുമ്പോളു് ജനങ്ങളത്യാവശ്യകാര്യങ്ങളു്ക്കു് കൊണു്ടുപോയീടുവെയു്ക്കുന്നസ്വ൪ണ്ണത്തിനു് വായു്പ്പനലു്കാ൯ റിസ൪വ്വുബാങ്കുനിയന്ത്രണമേ൪പ്പെടുത്തുന്നതു് അങ്ങേയറ്റംസംശയകരമാണു്, തികച്ചുംദുരുദ്ദേശപരമാണു്. ഈപ്പണമൊന്നുമൊരിക്കലും തിരിച്ചടയു്ക്കപ്പെട്ടില്ലെങ്കിലു്പ്പോലും അത്യാവശ്യഘട്ടങ്ങളിലു്രാജ്യത്തിനു് ആസ്സ്വ൪ണ്ണശേഖരമൊരുകരുതലാണു്. ലോകത്തെവിടെക്കൊണു്ടുപോയാലുമവവിറ്റഴിയു്ക്കാം, പണമാക്കാം- പെട്ടെന്നുലോകവിപണിയിലു് സ്വ൪ണ്ണവിലയിലൊരിടിവുണു്ടാക്കിക്കൊണു്ടെന്നുമാത്രം.
ജനങ്ങളെപ്പ്രൈവറ്റുകളിലോട്ടോടിച്ചു് അവരിലു്നിന്നുമൊരുഭീമ൯തുക പ്ലെയി൯കൈക്കൂലിയായും പുറത്തുവന്നതെരഞ്ഞെടുപ്പുബോണു്ടുകളു്പോലെ മറ്റുരൂപങ്ങളിലായും ബീജേപ്പീയു്ക്കും ലോകംമുഴുവ൯പറ്റിപ്പുനടത്തി തക൪ന്നുനിലു്ക്കുന്നയവരുടെകോ൪പ്പറേറ്റുകളു്ക്കും വാങ്ങിച്ചുകൊടുക്കുകയാണു് റിസ൪വ്വുബാങ്കി൯റ്റെയുദ്ദേശം, തികച്ചും അഴിമതിബന്ധരാഷ്ട്രീയം. അടുത്തകാലത്തു് സ്വ൪ണ്ണപ്പണയവായു്പ്പകളിലു് 17% വ൪ദ്ധനവുണു്ടായതും ഒരുലക്ഷത്തിനുമേലു്ക്കോടിരൂപയുടെ സ്വ൪ണ്ണപ്പണയവായു്പ്പകളു് പുറത്തുനിലു്പ്പുള്ളതും അതുപോലെമറ്റുപലതുമാണു് അവരീനടപടിയു്ക്കുകാരണമായിപ്പറയുന്നതു്. അതെങ്ങനെയൊരുകാരണമാകും? ആദ്യംപറഞ്ഞരണു്ടുവസു്തുതകളും- ആ വ൪ദ്ധനയും പുറത്തുനിലു്പ്പുള്ളതുകയും- അടുത്തകാലത്തുരാജ്യത്തിലെസ്സാധാരണജനസമൂഹം ബീജേപ്പീയുടെഭരണത്തിനുകീഴിലു് കോ൪പ്പറേറ്റുകളെ ലോകത്തെയേറ്റവുംസമ്പന്നരായുയ൪ത്തിക്കൊണു്ടു് പരമദരിദ്രരാക്കപ്പെട്ടുവെന്നുമാത്രമല്ലേ സൂചിപ്പിക്കുന്നുള്ളൂ?
സ്വ൪ണ്ണംപണയമായില്ലാതെതന്നെ സ്വ൪ണ്ണപ്പണയമെന്നപേരിലു് ബാങ്കു് ഓഫു് ബറോഡ കുറേക്കാലമായി വായു്പ്പകളു്നലു്കിയിരുന്നതു് കണു്ടുപിടിക്കപ്പെട്ടതാണിതിനുതുടക്കമായതു്. ബിസിനസ്സു് ടാ൪ഗെറ്റുതികയു്ക്കുന്നതിനുവേണു്ടി ചിലജീവനക്കാ൪ ചിലകസ്സു്റ്റമ൪മാരുമായിച്ചേ൪ന്നു് ഗോളു്ഡു് ലോണു് ഇഷ്യുചെയ്യുകയായിരുന്നു. ആപ്പണത്തിലു്ത്തൊടുന്നതിലു്നിന്നു് ആക്കസ്സു്റ്റമറെയവ൪തടഞ്ഞിരുന്നതുകൊണു്ടു് പണമൊന്നുംപുറത്തുപോയില്ല. മിക്കതും എടുത്തയന്നുതന്നെ ക്ലോസ്സുംചെയ്യുപ്പെട്ടു. നിശ്ചിതകൈകാര്യംചെയ്യലു്ഫീസ്സുമാത്രമേ ബാങ്കി൯റ്റെ ആഭ്യന്തരച്ചെലവക്കൗണു്ടിലു്നിന്നടച്ചു് ജീവനക്കാ൪ നഷ്ടപ്പെടുത്തിയുമുള്ളൂ. അങ്ങനെ റിസ൪വ്വുബാങ്കിതന്വേഷിച്ചു, ഈനടപടിയിലുമെത്തി എന്നാണുഭാഷ്യം.
റിസ൪വ്വുബാങ്കി൯റ്റെയന്വേഷണത്തിലു് പലബാങ്കുകളും ഗോളു്ഡുലോണുകളു് അവ൪തന്നെകൊടുക്കാതെ പാ൪ട്ടു്ണ൪ഷിപ്പെന്നപേരിലു് ആജോലി പുറത്തുള്ളസ്വകാര്യസ്ഥാപനങ്ങളു്ക്കുകൈമാറി ആസ്ഥാപനങ്ങളു് പലകൃത്രിമങ്ങളുംനടത്തുകയാണെന്നും ബോധ്യപ്പെട്ടു. തിരിച്ചടവുമുടങ്ങുമ്പോളു് കസ്സു്റ്റമററിയാതെയും അവരുടെസാന്നിദ്ധ്യത്തിലല്ലാതെയും സ്ഥാപനങ്ങളും ബാങ്കുകളും കസ്സു്റ്റമറുടെഗോളു്ഡു് ലേലംചെയ്യുകയാണെന്നും കിട്ടുന്നവില കസ്സു്റ്റമറെയറിയിക്കുന്നില്ലെന്നുംതെളിഞ്ഞു. കൂടുതലു്കിട്ടിയെങ്കിലതു് കസ്സു്റ്റമറെയറിയിച്ചുമില്ല, കുറവുകിട്ടിയാലാവ്യത്യാസമടയു്ക്കാ൯ കസ്സു്റ്റമറോടാവശ്യപ്പെടുകയുംചെയു്തു. മറ്റുപലബാങ്കുകളും ഗോളു്ഡി൯റ്റെപേരിലു് പരിധിയിലു്ക്കവിഞ്ഞതുകകളു് കൊടുക്കുന്നതുംകണു്ടുപിടിക്കപ്പെട്ടു.
ഭാരത്തിനും ശുദ്ധതയു്ക്കുമനുസരിച്ചാണു് ലോണിന൪ഹതയുള്ളതുക തീരുമാനിക്കപ്പെടുന്നതെങ്കിലും ബാങ്കിനും കസ്സു്റ്റമ൪ക്കുംനഷ്ടവും ലോണു്കൊടുക്കുന്നയുദ്യോഗസ്ഥ൪ക്കു് ലാഭകരവുമായരീതിയിലു് പലകൃത്രിമങ്ങളുംനടന്നതു് കണു്ടുപിടിക്കപ്പെട്ടു. സ്വ൪ണ്ണക്കട്ടികളും സ്വ൪ണ്ണയുരുപ്പടികളും സ്വ൪ണ്ണനാണയങ്ങളുംവാങ്ങുന്നതിനു് ആ സ്വ൪ണ്ണത്തിനുമേലു് ബാങ്കുകളു്ലോണു്കൊടുക്കുന്നതിനു് റിസ൪വ്വുബാങ്കു് 2013 മേയിലു് നിയന്ത്രണമേ൪പ്പെടുത്തിയതും നമുക്കുമനസ്സിലാക്കാം, കാരണമതു് ജനങ്ങളുടെയത്യാവശ്യങ്ങളു്ക്കുള്ള വായു്പ്പകളല്ല, സമ്പന്നരുടെനിക്ഷേപങ്ങളു്ക്കുള്ളതാണു്, ഭാവിയിലേയു്ക്കുകരുതലായി സ്വ൪ണ്ണംവാങ്ങിച്ചുസൂക്ഷിക്കുന്നതിനുള്ളതാണു്. അതുകൊണു്ടിപ്പോഴത്തെയീയന്വേഷണം സാധുവാണു്. പക്ഷേ വിദേശമാ൪ക്കറ്റുകളിലു് കൃത്രിമങ്ങളു്നടത്തിയതിനും ബിസിനസ്സുപ്രൊമോഷനായി ഇ൯ഡൃനുദ്യോഗസ്ഥ൪ക്കു് കൈക്കൂലികൊടുത്തതിനുംകണു്ടുപിടിക്കപ്പെട്ടു് അമേരിക്കയിലു്ക്കേസ്സുമായി അദാനിതക൪ന്ന അന്നുതന്നെ ജനങ്ങളു്ക്കുള്ളസ്വ൪ണ്ണപ്പണയവായു്പ്പകളു് ബാങ്കുകളിലു്നിന്നുനിയന്ത്രിച്ചുമാറ്റി പുറത്തേയു്ക്കൊഴുക്കാനുള്ള റിസ൪വ്വുബാങ്കി൯റ്റെയീത്തീരുമാനമെങ്ങനെവന്നു?
റിസ൪വ്വുബാങ്കെന്നയീ കേന്ദ്രധനകാര്യറെഗുലേറ്ററിസ്ഥാപനം പൊതുജനങ്ങളുടെവകയായി രാജ്യത്തെബാങ്കുകളിലു്ക്കിടക്കുന്ന ആയിരക്കണക്കിനുകോടികളുടെരൂപ അദാനിയടക്കമുള്ളവരുടെ ഓഹരികളിലേയു്ക്കൊഴുക്കി കൃത്രിമങ്ങളു്നടത്തി അവ൪തക൪ന്നു് ബാങ്കുകളെയുംതക൪ത്തപ്പോളു് ഒരുനടപടിയുംനിയന്ത്രണവുമേ൪പ്പെടുത്താതെ ഇതിനൊക്കെവഴിയൊരുക്കിയവരാണെന്നതു് മറന്നുപോകരുതു്. കടലാസ്സിലുള്ളതിനപ്പുറം അങ്ങനെയൊരുനിയന്ത്രണമുണു്ടായിരുന്നെങ്കിലു് ഇതൊക്കെനടക്കുമായിരുന്നില്ലല്ലോ! അതുപോലെ 1975വരെയുള്ളകാലത്തു് രാജ്യത്തെസ്സാധാരണപൗര൯മാ൪ക്കു് സ്വ൪ണ്ണപ്പണയമടക്കം ഒരുവായു്പ്പയുംകൊടുക്കാതെ ഉള്ളപണംമുഴുവനെടുത്തു് സമ്പന്ന൯മാരെമാത്രംസേവിച്ചിരുന്നതിനാണു് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ധൈര്യപൂ൪വ്വം രാജ്യത്തെയാദ്യത്തെ ഏറ്റവുംശക്തമായസാമ്പത്തികനടപടിയെടുത്തു് സ്വകാര്യമേഖലയിലു്മദിച്ചിരുന്ന ഈബാങ്കുകളെമുഴുവ൯ ദേശസാലു്ക്കരിച്ചതും പൊതുജനങ്ങളുടെവകയാക്കി പൊതുമേഖലാബാങ്കുകളാക്കിയതുമെന്നതും മറന്നുപോയതുപോലെയാണിപ്പോളു് 1975നുമുമ്പുള്ള ആപ്പഴയനിലപുന:സ്ഥാപിക്കത്തക്കരീതിയിലു് റിസ൪വ്വുബാങ്കുപ്രവ൪ത്തിക്കുന്നതെന്നതും മറന്നുപോകരുതു്!!
Written and first published on 21 November 2024

No comments:
Post a Comment