Monday, 22 February 2021

492. മെട്രോമാനായതുകൊണു്ടോ മെട്രോമേനോനായതുകൊണു്ടോ ശോഭാസുരേന്ദ്രനെ ചവിട്ടിപ്പുറത്താക്കി ബീജേപ്പീ ശ്രീധരനെ സ്വീകരിച്ചതു്?

492

മെട്രോമാനായതുകൊണു്ടോ മെട്രോമേനോനായതുകൊണു്ടോ ശോഭാസുരേന്ദ്രനെ ചവിട്ടിപ്പുറത്താക്കി ബീജേപ്പീ ശ്രീധരനെ സ്വീകരിച്ചതു്?    

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Matija Tunjic. Graphics: Adobe SP.

മെട്രോമാനായതുകൊണു്ടോ മെട്രോമേനോനായതുകൊണു്ടോ ശോഭാസുരേന്ദ്രനെ ചവിട്ടിപ്പുറത്താക്കി ബീജേപ്പീ ശ്രീധരനെ സ്വീകരിച്ചതു്? അങ്ങനെയെങ്കിലു് പന്തളം രാജാവിനെയോ കുറേ ക്ഷത്രിയ൯മാരെയോ കിട്ടുകയാണെങ്കിലു് ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റു് കെ. സുരേന്ദ്രനെത്തന്നെ ബീജേപ്പീ ചവിട്ടിപ്പുറത്താക്കുമല്ലോ!

…..

Written and first published on: 20 February 2021


NOTE:

1. This article was started as SM492. മെട്രോമാനായതുകൊണു്ടോ മെട്രോമേനോനായതുകൊണു്ടോ ശോഭാസുരേന്ദ്രനെ ചവിട്ടിപ്പുറത്താക്കി ബീജേപ്പീ ശ്രീധരനെ സ്വീകരിച്ചതു്?, which briefly continued as…

‘മെട്രോമാനായതുകൊണു്ടോ മെട്രോമേനോനായതുകൊണു്ടോ ശോഭാസുരേന്ദ്രനെ ചവിട്ടിപ്പുറത്താക്കി ബീജേപ്പീ ശ്രീധരനെ സ്വീകരിച്ചതു്? അങ്ങനെയെങ്കിലു് പന്തളം രാജാവിനെയോ കുറേ ക്ഷത്രിയ൯മാരെയോ കിട്ടുകയാണെങ്കിലു് ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റു് കെ. സുരേന്ദ്രനെത്തന്നെ ബീജേപ്പീ ചവിട്ടിപ്പുറത്താക്കുമല്ലോ!’, written and first published on: 20 February 2021. It has since been elaborated, updated and published as SM517. ബീജേപ്പീയുടെ നിയമമനുസരിച്ചു് 65വയസ്സായാലു്പ്പിന്നെ കേരളാമുഖ്യമന്ത്രിയെന്നല്ല ഒരു ഔദ്യോഗികസ്ഥാനവും വഹിക്കാ൯പാടില്ലെന്നു് മെട്രോമേനോനു് പറഞ്ഞാലു്മനസ്സിലാവണു്ടേ! which can be read here: https://sahyadrimalayalam.blogspot.com/2021/03/517-65.html

2. ബീജേപ്പീയുടെ നിയമത്തിലു് അടുത്തകാലത്തുവരുത്തിയ മാറ്റം 75 വയസ്സായാലാണു് ഒരു ഔദ്യോഗികസ്ഥാനവും വഹിക്കാ൯പാടില്ലാത്തതെന്നാണു്; അവരതു് 65 ആക്കട്ടേ! അവരതു് 85 ആക്കിയാലു്പ്പോലും അവരുടെ നിയമപ്രകാരം ഈ. ശ്രീധര൯ ഒരു ഔദ്യോഗികസ്ഥാനവും വഹിക്കാ൯ അ൪ഹനല്ല.


 

 

 

 

No comments:

Post a Comment