Thursday 4 February 2021

443. ബീജേപ്പീയുടെ ബഡു്ജറ്റിലു് സത്യസന്ധതയുള്ള ഏകഭാഗം പൊളിക്കുന്നതിനാണു് അടിവരയെന്നു് പറഞ്ഞിട്ടുള്ളതാണു്: രാജ്യത്തിനെമുതലു് ഇ൯ഡൃയിലെ ജനജീവിതത്തിനെവരെ!

443

ബീജേപ്പീയുടെ ബഡു്ജറ്റിലു് സത്യസന്ധതയുള്ള ഏകഭാഗം പൊളിക്കുന്നതിനാണു് അടിവരയെന്നു് പറഞ്ഞിട്ടുള്ളതാണു്: രാജ്യത്തിനെമുതലു് ഇ൯ഡൃയിലെ ജനജീവിതത്തിനെവരെ! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Marisa04. Graphics: Adobe SP.

ബീജേപ്പീയുടെ 2021 ഫെബ്രുവരിയിലെ ബഡു്ജറ്റിലു് സത്യസന്ധതയുള്ള ഏകഭാഗം പൊളിക്കുന്നതിനാണു് അടിവരയെന്നു് പറഞ്ഞിട്ടുള്ളതാണു്: രാജ്യത്തിനെമുതലു് ഇ൯ഡൃയിലെ ജനജീവിതത്തിനെവരെ! വിവിധ ഗവണു്മെ൯റ്റു് ഡിപ്പാ൪ട്ടു്മെ൯റ്റുകളെയും പൊതുമേഖലാസ്ഥാപനങ്ങളെയുമൊക്കെ പൊളിച്ചുകൊണു്ടിരുന്നതു് പൂ൪ണ്ണതയിലേയു്ക്കടുക്കുകയാണു്. ഇനിയേതെങ്കിലുമുണു്ടോയെന്നുള്ളതി൯റ്റെ അന്വേഷണം തുടരുകയാണു്. കപ്പലു്ശ്ശാലകളും വിമാനത്താവളങ്ങളും പൊളിക്കുന്നതിനു് ക്വൊട്ടേഷ൯ വിളിച്ചിരിക്കുകയാണു്. കടക്കുകയാണ്. പാട്ടംകൊടുക്കുമെന്നുകേളു്ക്കുന്നു.

Written and first published on: 02 February 2021

 

 

 

 

 

  

No comments:

Post a Comment