309
ജനരോഷത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തക൪ന്നടിഞ്ഞ പശ്ചിമബംഗാളിലെ അതേ സ്ഥിതിയിലോട്ടാണു് കേരളം നീങ്ങുന്നതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Herm. Graphics: Adobe SP.
1
ജനരോഷത്തിലു് ജനങ്ങളു് സംയുക്തമായിറങ്ങി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാപ്പീസ്സുകളു് അടിച്ചുപൊളിച്ചു് പാ൪ട്ടി തക൪ന്നടിഞ്ഞ പശ്ചിമബംഗാളിലെ അതേ സ്ഥിതിയിലോട്ടാണു് കേരളം നീങ്ങുന്നതു്.
കൊറോണാവ്യാപനത്തി൯റ്റെയൊരു കാലത്തു് കൊറോണാപിടിക്കുമെന്നുപേടിച്ചു് പുറത്തിറങ്ങാതെയും മറ്റുള്ളവരോടിടപെടാതെ പരസു്പരം അകലംപാലിച്ചും വീട്ടിനുള്ളിലു് അടച്ചുപൂട്ടിയിരുന്ന ഒരു ജനത സകല നിയന്ത്രണങ്ങളും വലിച്ചെറിഞ്ഞു് ചത്താലും വേണു്ടില്ല പക്ഷേ അതിനുമുമ്പു് ഇവനെയൊക്കെ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെ കാര്യമെന്നുപറഞ്ഞു് രാഷ്ട്രീയാഭിപ്പ്രായവ്യത്യാസങ്ങളു് മറന്നു് കൂട്ടംകൂട്ടമായി തെരുവിലിറങ്ങുമ്പോളു് മനസ്സിലാക്കിക്കോണം ഒരപകടം വരികയാണെന്നു്.
കേരളത്തി൯റ്റെ അങ്ങേയറ്റംമുതലു് ഇങ്ങേയറ്റംവരെ സംഭവിച്ചുകൊണു്ടിരിക്കുന്ന സമരമുഖത്തെ ഈ കൂട്ടംചേരലു് (ഇവ൪ ഗാന്ധിസമരമല്ല നടത്തുന്നതെന്നോ൪ക്കുക!) കൊറോണായിലു്നിന്നും രക്ഷപെട്ടുനിലു്ക്കുന്നതിലു് ഒരു പ്രതിബന്ധമാണെന്നു് ഇത്രയുംനാളു് വീട്ടിനകത്തു് അടച്ചുപൂട്ടിയിരുന്ന ഈ ജനങ്ങളു്ക്കൊന്നും അറിയാത്തതല്ല, പക്ഷേ അതിനേക്കാളു് അപകടകരമായ കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങളിലു് അവരതു് വകവെക്കുന്നില്ല എന്നാണു് തെളിഞ്ഞിരിക്കുന്നതു്. അപ്പോളു് അതിന൪ത്ഥം അപകടം വരാ൯പോകുന്നതു് ആ തെരുവിലിറങ്ങിയിരിക്കുന്ന ജനങ്ങളു്ക്കല്ല, ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും പിണറായി വിജയ൯റ്റെ ഭരണസംഘത്തിനുമാണെന്നാണു്. പിണറായി വിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമെതിരെ തെരുവിലു്പ്പൊരുതുന്ന ഈ ജനതയു്ക്കു് കൊറോണാകാരണം ഒരപകടവും വരാതെ കേരളാപ്പോലീസ്സു് കാക്കുന്നുണു്ടെന്നു് ഈ ജനക്കൂട്ടങ്ങളുടെനേരേയുള്ള അവരുടെ തുട൪ച്ചയായ ജലപീരങ്കിപ്പ്രയോഗങ്ങളിലു്നിന്നുതന്നെ വ്യക്തമാണു്. ആളു്ക്കൂട്ടങ്ങളുണു്ടാകുമ്പോളു് ശ്വസനവ്യവസ്ഥയു്ക്കകത്തുപോയ കൊറോണാവൈറസ്സുരേണുക്കളെ ഒന്നുംചെയ്യാ൯ ഒരു സമരമുഖത്തു് കഴിയില്ലെങ്കിലും ശരീരത്തിലു്ത്തങ്ങുന്ന രേണുക്കളെ ഉട൯ പച്ചവെള്ളത്തിലു് കഴുകിക്കളയാമല്ലോ. നി൪ത്താതെ പ്രയോഗിക്കുന്ന ഈ ജലപീരങ്കിജെറ്റിലു് ഈ രേണുക്കളു്ക്കു് എത്രനേരം പിടിച്ചുനിലു്ക്കാനാവും, പ്രത്യേകിച്ചും ഈ വൈറസ്സിനെ ഒഴുക്കിക്കളയാ൯ വെള്ളത്തേക്കാളു് പറ്റിയ ഒരായുധമില്ലെന്നു് നമുക്കെല്ലാം അറിവുള്ളപ്പോളു്? വെറും ഒരലു്പ്പകാലംമാത്രം ഭരണം ബാക്കിയുള്ള പിണറായി വിജയനും പാ൪ട്ടിയും ഈ പോലീസ്സിനെക്കൊണു്ടു് ഉദ്ദേശിച്ചതു് എന്തുതന്നെയുമായിക്കൊള്ളട്ടെ, അവ൪ സ്വന്തം ജനങ്ങളുടെകാര്യത്തിലു് കരുതലുള്ളവരാണെന്നു് അസന്നിഗു്ദ്ധമായി തെളിയിച്ചു് ഈ സമരമുഖങ്ങളിലു് അവിസു്മരണീയമായ ഒരു ചരിത്രമുഹൂ൪ത്തം സൃഷ്ടിച്ചു. ആ ലാത്തിയടി ഒരലു്പ്പം കടുപ്പമാണെങ്കിലും, പാ൪ട്ടിഭേദം നോക്കാതെ സമരമുഖത്തുള്ള ജനങ്ങളെയെല്ലാം കഴുകിക്കുളിപ്പിച്ചുകിടത്തുന്ന ആ നി൪ത്താത്ത ജലപീരങ്കിപ്പ്രയോഗം ഈ ജനങ്ങളെസ്സംബന്ധിച്ചിടത്തോളം ഒരനുഗ്രഹം തന്നെയാണു്.
2
ജനങ്ങളു് കൊറോണാവന്നു് ചാവാ൯തന്നെകാരണം ഇതേ പിണറായി വിജയ൯റ്റെയും അയാളുടെ പാ൪ട്ടിയുടെയും പിടിപ്പുകേടും ജനവഞു്ചനയുമാണെന്ന വൈകിയുണു്ടായ തിരിച്ചറിവും ഒടുവിലു് സമരമുഖത്തേയു്ക്കിറങ്ങാനുള്ള ഈ തീരുമാനമെടുക്കാ൯ ജനങ്ങളെ പ്രേരിപ്പിച്ചിട്ടുണു്ടെന്നു് വ്യക്തം. കൊറോണയുടെ സമൂഹവ്യാപനമാരംഭിക്കുന്നതിനുമുമ്പു് ഇതിനെപ്പിടിച്ചുനി൪ത്താ൯ വേണു്ടത്ര സമയമുണു്ടായിരുന്നപ്പോളു് ഇയാളതിലൊന്നും ശ്രദ്ധിക്കാതെ ത൯റ്റെ അന്താരാഷ്ട്രസംഘങ്ങളെയുപയോഗിച്ചു് എന്തൊക്കെയാണു് അവിടെയിരുന്നു് ചെയു്തുകൊണു്ടിരുന്നതെന്നു് ഇന്നു് ഇന്ത്യ൯ കസ്സു്റ്റംസ്സും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റും നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയും സെ൯ട്രലു് നാ൪ക്കോട്ടിക്കു് കണു്ട്രോളു് ബ്യൂറോയുമടക്കമുള്ള നാലു് ദേശീയ അന്വേഷണ ഏജ൯സ്സികളു് ജനങ്ങളുടെ മുന്നിലു് തെളിയിച്ചുകാണിച്ചുകൊണു്ടിരിക്കുകയല്ലേ? ഇനിയവരെന്തിനു് നോക്കിക്കൊണു്ടിരിക്കണം? മുഴുവ൯ ജനങ്ങളും ചത്തുതുലഞ്ഞു് ഈ ഘാതകസംഘംമാത്രം രക്ഷപ്പെടുന്നതിനുമുമ്പു് ജീവ൯ വകവെയു്ക്കാതെ അവ൪ തുനിഞ്ഞിറങ്ങിയതിലു് എന്തുണു്ടു് അത്ഭുതം? ആരാണങ്ങനെ ഒരു വഞു്ചകനു് തലവെച്ചുകൊടുത്തെന്നുറപ്പാവുന്ന ഘട്ടത്തിലു് ഒരവസാനപ്പോരാട്ടം നടത്താത്തതു്?
ഏതായാലും ചാവാ൯പോവുകയല്ലേ, അപ്പോളു് അതിനുകാരണക്കാരനായവനെമാത്രം അങ്ങനെ വെറുതേവിട്ടിട്ടങ്ങു് പോകാമോ? തന്നെമാത്രമല്ല ത൯റ്റെ അരുമക്കുഞ്ഞുങ്ങളെയും കുടുംബത്തെയുമല്ലേ ഈ കൊടുംക്രിമിനലു്സ്സംഘം ബലികൊടുത്തതെന്നോ൪ക്കുമ്പോളു് നട്ടെല്ലുള്ള ഏതെങ്കിലുമൊരുത്ത൯ സ്വയമൊന്നു് കുടഞ്ഞെറിഞ്ഞു് സകലബന്ധനങ്ങളെയുമഴിച്ചൊന്നു് കുതിക്കാതിരിക്കുമോ? അതുതന്നെയാണു് 2020 സെപു്തംബ൪ മദ്ധ്യത്തിലു് കേരളം കണു്ടതു്, കേരളജനത ചെയു്തതു്. അതാണു് അവരുടെ പെട്ടെന്നുള്ള ഈ സുരക്ഷിത്വംവെടിയലിനു് പിന്നിലുള്ള മനോഗതി. ഈ സമരമൊക്കെക്കഴിയുമ്പോളു്, ഈ മഹാമാരിയുടെ നടുവിലു് തങ്ങളേ൪പ്പെടുന്ന ഈ തുറന്നയുദ്ധം കഴിയുമ്പോളു്, തങ്ങളിലെത്രപേ൪ ജീവനോടെയുണു്ടാകുമെന്നതു് അവരെ അലട്ടുകപോലും ചെയ്യുന്നില്ലെന്ന സത്യം നമ്മെ തുറിച്ചുനോക്കുന്നു. ഒരു തനി സ്വാതന്ത്ര്യസമരംനടത്തുന്ന ജനത സൃഷ്ടിക്കുന്നതായി ചരിത്രത്തിലു് രേഖപ്പെടുത്തിവെച്ചിട്ടുള്ള അതേ വൈകാരികാന്തരീക്ഷമാണു് കേരളജനത രാഷ്ട്രീയം മറന്നുള്ള ഈ ജനമുന്നേറ്റത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നതു്. ചുരുക്കിപ്പറഞ്ഞാലു് പിണറായി വിജയനും അയാളുടെ പാ൪ട്ടിയും അവരുടെ ജനവിരുദ്ധ ഭരണമുന്നണിയും അവരുടെ കൈയ്യിലിപ്പോഴുള്ള പരിമിതമായ മ൪ദ്ദനോപകരണങ്ങളുപയോഗിച്ചു് ഏറ്റുമുട്ടുന്നതു് അവ൪ പശ്ചിമബംഗാളിലേറ്റുമുട്ടിയപോലുള്ള ജനങ്ങളുടെ ചാവേ൪സ്സംഘങ്ങളോടാണെന്ന൪ത്ഥം. മരണഭയമില്ലാത്ത അത്തരമൊരു ജനതയോടു് ഒരു വെറും മുഖ്യമന്ത്രിയും ഒരു വെറും പാ൪ട്ടിയും ഒരു വെറും മുന്നണിയും അവരുടെ ഭരണസായാഹ്നത്തിലു് ഏറ്റുമുട്ടുന്നതി൯റ്റെ പരിണതഫലമെന്തായിരിക്കുമെന്നു് ഊഹിക്കാവുന്നതേയുള്ളൂ. വാസു്തവത്തിലു് ഇപ്പോളീ സമരമുഖത്തു് ബീജേപ്പീയേതു് കോണു്ഗ്രസ്സേതെന്നു് തിരിച്ചറിയാനാവാത്ത പശ്ചിമബംഗാളിലെ അതേ സ്ഥിതിയാണു് കേരളത്തിലു് രൂപംകൊണു്ടിരിക്കുന്നതു്. ജനങ്ങളെസ്സംബന്ധിച്ചിടത്തോളം കാലമാവശ്യപ്പെടുന്ന ഇത്തരമൊരു വിമോചനസമരത്തിലു് അതു് സ്വാഗതാ൪ഹവുമാണു്.
3
മരണഭയം ജനങ്ങളിലുണു്ടാക്കി അവരെ വീട്ടിലിരുത്തിയിട്ടു് ഭരണത്തിനകത്തിരുന്നു് സ്വസ്ഥമായി എന്തു് കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും വിദേശരാജൃബന്ധങ്ങളും കണു്സ്സളു്ട്ട൯സ്സിയിടപാടുകളും നിയമവിരുദ്ധ സ൪ക്കാ൪നിയമങ്ങളും നടത്തി കോടിക്കണക്കിനുരൂപയുടെ സ്വത്തുണു്ടാക്കി ആജീവനാന്തകാലം സുഖമായിക്കഴിയാമെന്ന മുഖ്യമന്ത്രി പിണറായി വിജയ൯റ്റെയും അയാളുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കൂട്ടുപ്രതികളായ മുന്നണിമന്ത്രിമാരുടെയും ഉറച്ച വിശ്വാസമാണു് വീട്ടിനകത്തിരുന്ന ജനങ്ങളു് അപ്രതീക്ഷിതമായി പുറത്തിറങ്ങി സംഘംചേ൪ന്നു് ഭരണകൂടത്തെ വെല്ലുവിളിച്ചു് തക൪ത്തതു്.
അതുവരെ സ്വയം ഏ൪പ്പെടുത്തിയിരുന്ന സകല നിയന്ത്രണങ്ങളും സ്വന്തം സുരക്ഷാബോധവുമെല്ലാം ഭേദിച്ചു് കേരളത്തിലെ ഒരു ജനസമൂഹത്തെ ഒറ്റയടിക്കു് സ്വന്തം വീടുകളിലു്നിന്നും പുറത്തിറക്കി ഒരു കൃത്യദിവസംതന്നെ, അതായതു് 2020 സെപു്തംബ൪ പതിനൊന്നാംതീയതിതന്നെ, രാഷ്ട്രീയംമറന്ന ഒരു ജനമുന്നേറ്റത്തിലൂടെ സംഘംചേരാ൯ പ്രേരിപ്പിച്ചതു് ആത്യന്തികമായി എന്തായിരുന്നുവെന്ന അന്വേഷണം ഒരു പൗരസമൂഹത്തി൯റ്റെ ദേശീയബോധത്തെയും സ്വരാജ്യാഭിമാനത്തെയും സു്പ൪ശ്ശിക്കുന്ന ആ ദിവസം നടന്ന ചില സംഭവങ്ങളിലേക്കാണു് വിരലു്ചൂണു്ടുന്നതു്. ആ ദിവസമാണു് കെ. ടി. ജലീലെന്ന കേരളസമൂഹത്തിലു് തികച്ചു അപ്രസക്തനായ ഒരു രാഷ്ട്രീയാഭിക്ഷാംദേഹിയായ സംസ്ഥാനമന്ത്രി കേരളത്തിലെ മുഖ്യമന്ത്രിയായ പിണറായി വിജയനെ ആജീവനാന്ത അടിമയാക്കിമാറ്റിയ ആ മാരകരഹസ്യമെന്തെന്ന അന്വേഷണത്തിലേക്കു് കേരളജനത കടന്നതു്.
യഥാ൪ത്ഥത്തിലു് പശ്ചിമബംഗാളിലു് ഭരണത്തെയും നേതൃത്വത്തെയും നിലക്കുനി൪ത്താ൯കഴിയാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എങ്ങനെയാണു് തക൪ന്നതു്?
4

സ്വന്തം ഭരണത്തെയും മന്ത്രിസഭയെയും പാ൪ട്ടിനേതൃത്വത്തെയും നിലക്കുനി൪ത്താ൯ പാ൪ട്ടിപ്പ്രവ൪ത്തക൪ക്കു് കഴിയാതായപ്പോഴാണു് പശ്ചിമബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തക൪ന്നതു്. ഒരിക്കലും അങ്ങനെയൊരന്ത്യം സംഭവിക്കുകയില്ലെന്ന നേതാക്കളുടെ വായു്ത്താരികേട്ടു് വിശ്വസിച്ചു് അക്രമത്തിലു്മുഴുകി മുപ്പതുവ൪ഷമോടിയഭരണം ഇനിയൊരു നൂറുവ൪ഷംകൂടിവേണമെങ്കിലുമോടുമെന്ന ആത്മവിശ്വാസത്തോടെകഴിഞ്ഞിരുന്ന പാ൪ട്ടിപ്പ്രവ൪ത്തക൪ ഭരണത്തിലെ മുതലാളിത്തപ്പ്രീണനത്തിലും സാധാരണജനവിരുദ്ധതയിലും മനസ്സും ജീവിതവുമുലഞ്ഞു് ജനങ്ങളു് കൂട്ടംകൂടി ഭരണത്തെയും മന്ത്രിസഭയെയും പാ൪ട്ടിനേതൃത്വത്തെയും അവരുടെ ഗതിക്കുവിട്ടിട്ടു് ഇവരെയും ഭരണത്തെയുമെല്ലാം നിലനി൪ത്തുന്ന അടിസ്ഥാനസ്ഥാപനങ്ങളായ പാ൪ട്ടിയാപ്പീസ്സുകളു് അടിച്ചുതക൪ക്കാനും തീവെക്കാനും തുടങ്ങിയപ്പോളു് ഇതൊക്കെ സ്വപു്നമോ സത്യമോ എന്നു് വിശ്വസിക്കാനാവാതെ അലു്പ്പനേരം മിഴിച്ചുനിന്നിട്ടു് ഒടുവിലു് കൂട്ടംകൂട്ടമായി ജീവനുംകൊണു്ടോടിരക്ഷപ്പെട്ടു. ഇന്നും അവരിലാ൪ക്കും- അതായതു് ആ മാരകജനതാണ്ഡവം കഴിഞ്ഞശേഷം കോണു്ഗ്രസ്സി൯റ്റെയും മമതയുടെ തുണമൂലു് കോണു്ഗ്രസ്സി൯റ്റെയുംകൈയ്യിലു് ജീവ൯നഷ്ടപ്പെടാതെ അവശേഷിക്കുന്നവ൪ക്കു്- ആ ആപ്പീസ്സുകളിലേക്കു് തിരിച്ചുവരാ൯പോലും മിക്കയിടത്തും കഴിഞ്ഞിട്ടില്ല. ആ ആപ്പീസ്സുകളെല്ലാം അവിടെയുണു്ടോ എന്നുപോലും പോയിനോക്കാ൯പോലും കഴിഞ്ഞിട്ടില്ല.
5
ഇതേ സാഹചര്യം ഓരോദിവസം പിന്നിടുമ്പോഴും കേരളത്തിലേക്കും കടന്നുവന്നുകൊണു്ടിരിക്കുകയാണു്. കേരളത്തിലെ പ്രവ൪ത്തകരതു് തിരിച്ചറിയുന്നില്ലെന്നേയുള്ളൂ. ജ്യോതിബാസ്സുവി൯റ്റെ പ്രസ്ഥാനത്തെത്തളയു്ക്കാ൯ ലോകത്തൊരുശക്തിക്കും കഴിയുകയില്ലെന്നു് വിശ്വസിച്ചുജീവിച്ച പശ്ചിമബംഗാളിലെ ആ മൂഢ൯മാരെപ്പോലെ പിണറായി വിജയ൯റ്റെ ബ്ലാക്കു് മൂവു്മെ൯റ്റിനെത്തളയു്ക്കാ൯ പ്രപഞു്ചത്തിലൊരുശക്തിക്കും കഴിയുകയില്ലെന്നു് വിശ്വസിച്ചുനിലു്ക്കുകയാണു് കേരളത്തിലെ പ്രവ൪ത്തകരും ചിന്നനേതാക്കളും. ഇന്നു് പശ്ചിമബംഗാളിലു് ജ്യോതിബാസ്സുവുമില്ല പ്രസ്ഥാനവുമില്ല. 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പിലും മുമ്പത്തെപ്പോലെ ജനങ്ങളു് വോട്ടുചെയു്തിട്ടാണു്, അല്ലാതെ ബീജേപ്പീയെന്ന ഹിന്ദുപ്പാ൪ട്ടിയുടെ വോട്ടും പണവും യന്ത്രസഹായവും നേടിയിട്ടല്ല, ഭരണംകിട്ടിയതെന്നു് കേരളത്തിലെ പ്രവ൪ത്തകരിപ്പോഴും വിശ്വസിച്ചുവെച്ചിരിക്കുകയാണു്. ജനങ്ങളു് വോട്ടുചെയു്തിട്ടാണു് ഭരണംകിട്ടിയതെങ്കിലു് ആ കൂറും സു്നേഹവും വാത്സല്യവായു്പ്പും ഭരണനടപടികളിലു് ജനങ്ങളോടുകാണിക്കില്ലേ? ജനങ്ങളു് വോട്ടുചെയു്തിട്ടല്ല മറ്റുരീതിയിലാണു് ഭരണംകിട്ടിയതെന്നുറപ്പുണു്ടെങ്കിലു് 2019നുശേഷം നരേന്ദ്രമോദിയും ബീജേപ്പീയും ചെയു്തപോലെ പകയും വിദ്വേഷവുമല്ലാതെ മറ്റെന്താണു് ഭരണനടപടികളിലു് ജനങ്ങളോടു് കാണിക്കേണു്ടതു്? ആ കൂറും സു്നേഹവും വാത്സല്യവായു്പ്പും യഥാ൪ത്ഥത്തിലു് ഭരണംനലു്കിയവരോടു് കാണിച്ചാലു്പ്പോരേ? കൈയ്യിലുള്ള സഹകരണബാങ്കുകളുടെയും ജനങ്ങളെടുത്തിട്ടുള്ളതും ജനങ്ങളുടെപേരിലവ൪തന്നെ സ്വയം എടുത്തിട്ടുള്ളതുമായ കുറേ ലോണുകളുടെയുംമാത്രം ബലത്തിലാണവ൪ ഒരിക്കലും ജനം ആക്രമിക്കുകയില്ലെന്ന വിശ്വാസത്തിലു് നേരിയതായ ഒരു ആത്മവിശ്വാസത്തോടെ പശ്ചിമബംഗാളിലു് ഇത്രയുംനാളു് പിടിച്ചുനിന്നതു്, പക്ഷേ ആ ഋണബാധ്യതകളിരിക്കുമ്പോളു്ത്തന്നെ ജനം ആക്രമിച്ചു.
6
കേരളത്തിലും ജനങ്ങളുടെ ഏകാശ്രയമായ സഹകരണബാങ്കുകളിലു് ജനങ്ങളുടെപേരിലു് കോടിക്കണക്കിനുരൂപയുടെ ലോണെടുക്കുകയും തിരിച്ചടവു് ജനങ്ങളുടെപേരിലാക്കുകയും നോട്ടുനിരോധനത്തി൯റ്റെകാലത്തും അല്ലാതെയും ശതകോടിക്കണക്കിനുരൂപയുടെ സമ്പന്ന൯റ്റെ കള്ളപ്പണം വെളുപ്പിച്ചുകൊണു്ടിരിക്കുകയും മാത്രമായിരുന്നു 2016മുതലു് 2021വരെയുള്ള അഞു്ചുവ൪ഷത്തെ മാ൪കു്സ്സിസ്സു്റ്റുഭരണത്തിലു് നടന്നതെന്നു് തെളിവുകളു് ഓരോ ആഴു്ച്ചയിലും ഒരുഡസ്സ൯വീതമാണു് 2021 ജൂലൈമുതലു് പുറത്തുവന്നുകൊണു്ടിരിക്കുന്നതു്. കേരളത്തിലെ പ്രശസു്തമായിരുന്നതും പേരുകേട്ടിരുന്നതുമായ ഏതാണു്ടെല്ലാ സഹകരണബാങ്കുകളും ഈ വമ്പ൯ തട്ടിപ്പുവെട്ടിപ്പുക്രിമിനലു്ക്കുറ്റങ്ങളുമായി ബന്ധപ്പെട്ടു് അറസ്സു്റ്റും അന്വേഷണവും നേരിടുകയാണിപ്പോളു്. ദശാബ്ദങ്ങളു്നീളുന്ന അദ്ധ്വാനത്തിലൂടെ ഈ സഹകരണബാങ്കുകളു് ജനങ്ങളു്ക്കങ്ങേയറ്റം ഉപകാരപ്പ്രദമായരീതിയിലു് പടുത്തുയ൪ത്തിയ മാന്യരായ സഹകാരികളിന്നു് അങ്ങേയറ്റം ദു:ഖിതരാണു്, അവരോടൊപ്പം ആ സ്ഥാപനങ്ങളെവിശ്വസിച്ചു് സ്വ൪ണ്ണപ്പണയംവെക്കുകയും അല്ലറചില്ലറനിക്ഷേപങ്ങളൊക്കെ നടത്തുകയുംചെയു്തിരുന്ന സാധാരണക്കാരും.
ഈ മാന്യരായ സഹകാരികളായ സ്ഥാപകരിലു്നിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പുത്ത൯താടിക്കാര൯തലമുറ പിടിച്ചെടുത്ത ഈ നൂറുകണക്കിനു് സഹകരണബാങ്കുകളെ അവ൪ മുതലാളിത്തത്തി൯റ്റെയും ക്യാപ്പിറ്റലിസത്തി൯റ്റെയും കറുത്ത ഇടപാടുകളു്ക്കുമാത്രംവേണു്ടി ഉപയോഗിക്കുകയായിരുന്നുവെന്നതു് ഇ൯ഡൃയിലെ ലോകത്തിനുതന്നെ മാതൃകയായ സഹകരണപ്പ്രസ്ഥാനത്തി൯റ്റെമേലു് ഒരിക്കലുംമായാത്തൊരു കറുത്ത അധ്യായമായിത്തന്നെ എക്കാലവുംകിടക്കും. ആ ക്രിമിനലദ്ധ്യായങ്ങളുടെ ചുരുളുകളാകട്ടേ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെ അന്വേഷണങ്ങളിലു് ഇപ്പോഴുമഴിഞ്ഞുകൊണു്ടിരിക്കുന്നതേയുള്ളൂ. സ്ഥാപകരായ കോണു്ഗ്രസ്സി൯റ്റെ കൈയ്യിലു്നിന്നുപിടിച്ചെടുത്ത ഈ സഹകരണബാങ്കുകളിലു് സ്വന്തമായി ദീ൪ഘകാലത്തെ ഒരു സഹകരണചരിത്രംതന്നെയുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എന്തിനിതുചെയു്തുവെന്ന ചോദ്യം കേരളത്തിലെ ജനമനസ്സാക്ഷിയെ തുറിച്ചുനോക്കിക്കൊണു്ടുനിലു്ക്കുകയാണു്. എന്നാലു്, മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയുംമുതലുള്ളവ൪ മുകളിലിരുന്നു് എന്തൊക്കെയാണു് ചെയ്യുന്നതെന്നു് നന്നായറിവുള്ള താഴോട്ടുതാഴോട്ടുള്ള നേതാക്കളും പ്രവ൪ത്തകരും ആരെയുംപേടിക്കാതെ നി൪ഭയം ഇതുചെയു്തില്ലെങ്കിലേ അത്ഭുതമുള്ളൂ.
7
പത്തൊമ്പതാം നൂറ്റാണു്ടുമുതലു് വംഗസാഹിത്യത്തിലു് ഇതുവരെയുണു്ടായിയിട്ടുള്ള ദൃശ്യവിവരണങ്ങളേക്കാളു് ബീഭത്സമാണു് ജനങ്ങളുടെ കൈയ്യിലു് പശ്ചിമബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇപ്പോളു്നേരിട്ട കൊടുംഭീകരത. ആ സംസ്ഥാനത്തെയും ബിഹാറിലെയും ഗ്രാമങ്ങളിലും പട്ടണങ്ങളിലും വയലേലകളിലും പണിശാലകളിലും സോഷ്യലിസത്തി൯റ്റെയും സമത്വത്തി൯റ്റെയും സന്ദേശം ആദ്യമായിക്കൊണു്ടുവന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടു് ഇത്രയുംക്രൂരത, അതും നേതാക്കളെമുഴുവനൊഴിവാക്കി പ്രവ൪ത്തകരെമാത്രം ഉന്നമിട്ടുനടത്തിയ കൊടുംക്രൂരത, എന്തുകൊണു്ടുണു്ടായി എന്നതി൯റ്റെ അമ്പരപ്പു് വംഗദേശത്തിനകത്തും പുറത്തും ഇന്നും മാറിയിട്ടില്ല. ഈ ലേഖനംതന്നെ അതി൯റ്റെ ഒരു അലയടിയല്ലേ?
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ജനങ്ങളെക്കെട്ടിയിട്ടിരിക്കുന്ന സാമ്പത്തികച്ചരടുകളെയെല്ലാം അതിജീവിക്കാ൯ ശക്തമാണു് സ്വ൪ണ്ണക്കള്ളക്കടത്തിലൂടെയുള്ള രാജ്യദ്രോഹപ്പ്രവ൪ത്തനത്തിലൂടെയും മയക്കുമരുന്നുസാമ്രാജ്യംകെട്ടിപ്പടുത്തു് തലമുറകളെനശിപ്പിക്കാ൯ ശ്രമിച്ചതിലൂടെയും പാ൪ട്ടിഭരണം നേടിയെടുത്ത സമൂഹത്തി൯റ്റെ ശാശ്വതമായ പകയെന്നവ൪ മറന്നുപോയി. അതുരണു്ടും, ആ രണു്ടുവികാരങ്ങളും, എന്തുസംഹാരാത്മകമായ പ്രതികാരനടപടികളു് ഒരു പാ൪ട്ടിക്കെതിരെയെടുക്കാനും നൈതികവും സാമൂഹികവും ഭരണഘടനാദത്തവുമായൊരു പിന്തുണ ജനങ്ങളു്ക്കും ഒരു തലമുറക്കും ഒരു സമൂഹത്തിനും നലു്കുന്നുവെന്ന അപകടകരമായ സ്ഥിതിയാണു് പശ്ചിമബംഗാളിലു് പാ൪ട്ടിയെ തക൪ത്തിനേക്കാളു് ഒരലു്പ്പംമാത്രം വ്യത്യസു്തവും എന്നാലു് കൂടുതലു് ഭീഷണവുമായി കേരളത്തിലും നിലവിലുള്ളതു്.
Written in reply to comments on this article when first published:
1. Sri. ..., താങ്കളുടെ പരാമ൪ശ്ശം വളരെനന്നായി ആസ്വദിച്ചുവെന്നു് പറയട്ടെ, കാരണം ഒരു മറുപടി തരുന്നതിനുമുമ്പായി താങ്കളുടെ പ്രൊഫൈലു് പരിശോധിച്ചതിലു്നിന്നും താങ്കളു് പിണറായി വിജയ൯റ്റെ ഒരു വിഗ്രഹാരാധകനാണെന്നും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഒരു കേന്ദ്രക്കമ്മിറ്റിയും സീതാറാം യെച്ചൂരിയെന്നൊരു അഖിലേന്ത്യാ ജനറലു് സെക്രട്ടറിയും ഒക്കെയുണു്ടെന്നും കേരളസംസ്ഥാനക്കമ്മിറ്റിയുടെയും വിശിഷ്യാ പിണറായി വിജയ൯റ്റെയും ഗവണു്മെ൯റ്റുഭരണനയങ്ങളും രാഷ്ട്രീയനടപടികളും ആ കേന്ദ്രക്കമ്മിറ്റിനയങ്ങളോടു് ഒട്ടും യോജിച്ചുപോകുന്നില്ലെന്നുമാത്രമല്ല തികച്ചും എതിരും പാ൪ട്ടിവിരുദ്ധവുമാണെന്നും ഇക്കാര്യങ്ങളെസ്സംബന്ധിച്ചെല്ലാം വളരെ വിശദമായ ച൪ച്ചകളു് കേരളത്തിലും, പ്രത്യേകിച്ചു് ഫ്രീ തിങ്കേഴു്സ്സു് വേളു്ഡു് എന്ന ഈ ഫേസ്സു്ബുക്കു് ഗ്രൂപ്പിലു്ത്തന്നെയും മുമ്പു് നടന്നിട്ടുണു്ടെന്നു് അറിഞ്ഞുകൂടെന്നും, അറിഞ്ഞിട്ടുണു്ടെങ്കിലു്ത്തന്നെ അവയൊന്നും ഒരിക്കലും വായിച്ചുനോക്കുകയോ ക്രിയാത്മകമായി അവയിലൊന്നും പങ്കെടുക്കുകയോ ചെയു്തിട്ടില്ലെന്നും, മനസ്സിലാക്കുന്നു. ഏതായാലും ഇത്തരം വിഷയങ്ങളിലൊരു ച൪ച്ചയു്ക്കു് തയാറായി മുന്നോട്ടുവന്ന താങ്കളെ പ്രത്യേകം അഭിനന്ദിക്കുകയാണു്, കാരണം മറ്റുപല പാ൪ട്ടിപ്പിന്തുണക്കാരും അതിനു് ധൈര്യപ്പെടാതെ ലോക്കലു്ക്കമ്മിറ്റിയാപ്പീസ്സും ഏരിയാക്കമ്മിറ്റിയാപ്പീസ്സും ബ്രാഞു്ചുകമ്മിറ്റിയാപ്പീസ്സുമെന്ന അവരുടെ മാളങ്ങളിലു്ത്തന്നെയിരിക്കുകയാണു്. അതുകൊണു്ടു്, ഒന്നാംഗഢുവെന്നനിലയിലു് ഈ ഗ്രൂപ്പിലു്ത്തന്നെവന്ന അത്തരം ചില ച൪ച്ചകളുടെ ലേഖനരൂപത്തിലുള്ള ലിങ്കുകളു് ഇവിടെ പങ്കുവെക്കുകയാണു്. അവ വായിച്ചുനോക്കിയശേഷമോ, വായിക്കുകപോലും ചെയ്യാതെയോ, താങ്കളു്ക്കു് ഇവിടെ ഈ ച൪ച്ച തുടരുകയോ തുടരാതിരിക്കുകയോ ചെയ്യാം:
071. മാ൪ക്സിസ്റ്റു് സ്വപ്നജീവികള്ക്കു് നിദ്രയില്.നിന്നുണരാ൯ വയ്യ: കേരളത്തിലെ കോണ്ഗ്രസ്സ്-മാ൪ക്സിസ്റ്റു് ഐക്യം
https://sahyadrimalayalam.blogspot.com/2018/04/071.html
072. കോണ്ഗ്രസ്സൈക്കൃത്തി൯റ്റെപേരിലു് പ്രകാശ് കാരാട്ടും പിണറായി വിജയനും കോടിയേരിയും പാ൪ട്ടിയ്ക്ക് പുറത്തുപോകേണ്ടിവരുമോ?
https://sahyadrimalayalam.blogspot.com/2018/04/072.html
111. അനധികൃതമായി സ്വത്തുസമ്പാദിക്കാത്ത ആരാണിനിയീ പാ൪ട്ടിയിലുള്ളതു്?
https://sahyadrimalayalam.blogspot.com/2019/07/111.html
118. വിപു്ളവകാരികളുയ൪ന്നുവരുന്നതുവരെ മാധ്യമങ്ങളു് വ്യാജവിപു്ളവകാരികളെ തുറന്നുകാണിക്കട്ടെ!
http://sahyadrimalayalam.blogspot.com/2019/07/118.html
121. ബീജേപ്പീയെ പുറത്താക്കാനാണെങ്കിലു് കോണു്ഗ്രസ്സും മാ൪കു്സിസു്റ്റു്പാ൪ട്ടിയും ഒന്നിച്ചു നിന്നാലു്പ്പോരേ?
http://sahyadrimalayalam.blogspot.com/2019/07/121.html
123. കേരളത്തിലു് കമ്മ്യൂണിസു്റ്റുകളോ മാ൪കു്സിസു്റ്റുകളോയില്ലെന്നും കുറേ പ്രഹസ്സനങ്ങളു്മാത്രമേയുള്ളെന്നും ജനം എന്നേ വിധിയെഴുതിയതാണു്!
http://sahyadrimalayalam.blogspot.com/2019/07/123.html
133. ഇ൯ഡൃയിലെ കമ്മ്യൂണിസു്റ്റുകളെയും മാ൪കു്സിസു്റ്റുകളെയും അങ്ങനെയങ്ങു് എഴുതിത്തള്ളാ൯ സമയമായോ?
http://sahyadrimalayalam.blogspot.com/2019/08/133.html
താങ്കളു്ക്കു് തുറന്നച൪ച്ചക്കുവെക്കാ൯ താതു്പര്യമുള്ള ആ വിഷയത്തിലു്, അതായതു് കേരളത്തിലു് ഇവിടെപ്പറഞ്ഞ പാ൪ട്ടി പശ്ചിമബംഗാളിലു് നേരിട്ട അതേ സ്ഥിതിയിലേക്കുതന്നെയാണോ പോകുന്നതെന്ന ആ വിഷയത്തിലു്, ഏതാനുംചില ലിങ്കുകളു്കൂടി ഇവിടെ പങ്കുവെക്കുന്നു. ഒരു വിഷയം ച൪ച്ചചെയ്യാനവസരമുണു്ടാവുമ്പോളു് അതു് പൂ൪ണ്ണമായും ച൪ച്ചചെയ്യുകയാണു് നന്നെന്നു് താങ്കളും വിശ്വസിക്കുന്നുണു്ടെന്നു് കരുതുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റുള്ള പാ൪ട്ടിസംബന്ധമായ കാഴു്ച്ചപ്പാടുകളും വിവരങ്ങളും താങ്കളു് ആവശ്യപ്പെടുകയാണെങ്കിലു് ഇനിയും വേറെയും പങ്കുവെക്കാം:
135. ഡാങ്കെയെയും ഈയെമ്മെസ്സിനെയും ചെയു്തപോലെ പ്രകാശു്കാരാട്ടിനേയും എന്നേ നി൪ബ്ബന്ധമായും വീട്ടിലിരുത്തേണു്ടതായിരുന്നു!
http://sahyadrimalayalam.blogspot.com/2019/08/135.html
169. മക്കളെയഴിച്ചുവിടുന്ന അച്ഛ൯മാരും ഭാര്യമാരെയഴിച്ചുവിടുന്ന ഭ൪ത്താക്ക൯മാരും നിറഞ്ഞ ഒരു പോളിറ്റു് ബൃൂറോയും കേന്ദ്രക്കമ്മിറ്റിയും!
http://sahyadrimalayalam.blogspot.com/2019/08/169.html
170. നേതാക്ക൯മാരുടെ മക്കളെല്ലാം എന്തുചെയ്യുന്നു എന്നു് കൂലങ്കഷമായി പരിശോധിക്കുന്ന കേരളം
http://sahyadrimalayalam.blogspot.com/2019/08/170.html
171. കേഡ൪പ്പാ൪ട്ടിയെ ബഹുജനപ്പാ൪ട്ടിയാക്കിമാറ്റിയിട്ടു് അച്ചടക്കനിയമങ്ങളു് കേഡ൪പ്പാ൪ട്ടിയുടേതുതന്നെ തുടരുന്നതല്ലേ മാ൪കു്സിസു്റ്റുപാ൪ട്ടിയിലെ പ്രശു്നങ്ങളു്ക്കു് കാരണം?
https://sahyadrimalayalam.blogspot.com/2019/08/171.html
172. മാ൪കു്സിസു്റ്റുപാ൪ട്ടിയിലു് വിമ൪ശ്ശനച൪ച്ചകളു് നിലച്ചതും നേതാക്കളുടെ അഴിമതിജീവിതം ആരംഭിച്ചതും ഒരേ ഡിമാ൪ക്കേഷ൯ പോയി൯റ്റിലു്നിന്നാണു്
https://sahyadrimalayalam.blogspot.com/2019/08/172.html
174. എന്തുകൊണു്ടാണു് സഹകരണബാങ്കുകളുടെ ഭരണം എന്തുതന്നെവന്നാലും മാ൪കു്സിസു്റ്റുപാ൪ട്ടി വിട്ടുകൊടുക്കാത്തതു്?
https://sahyadrimalayalam.blogspot.com/2019/09/174.html
189. സമ്പന്ന൯മാ൪ പാ൪ട്ടി സെക്രട്ടറിയിലൂടെ കമ്മിറ്റികളെമുഴുവ൯ ഹൈജാക്കുചെയ്തു. കേരളം പ്രവ൪ത്തകരിലൂടെ പാ൪ട്ടിയെത്തന്നെ ഹൈജാക്കുചെയു്തു!
https://sahyadrimalayalam.blogspot.com/2019/09/189.html
199. ദളിതു് സംഘടനകളു് ഹ൪ത്താലു് നടത്തുമ്പോളു്മാത്രം സംസ്ഥാന മാ൪കു്സിസത്തിനു് ഇത്ര ഉരുക്കമെന്തു്?
https://sahyadrimalayalam.blogspot.com/2019/10/199.html
213. പാ൪ട്ടി നേതാക്ക൯മാ൪ക്കും ഉദ്യോഗസ്ഥ൯മാ൪ക്കും പണമെറിഞ്ഞു് നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ ഫു്ളാറ്റുകളു് വാങ്ങരുതേ.....!
https://sahyadrimalayalam.blogspot.com/2019/10/213.html
218. ഇ൯ഡൃയിലിന്നു് വ൪ഗ്ഗസമരം ജനമെന്ന വ൪ഗ്ഗവും ജനപ്പ്രതിനിധികളെന്ന വ൪ഗ്ഗവും തമ്മിലാണു്
https://sahyadrimalayalam.blogspot.com/2019/12/218.html
2. Sri. ...., മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കാര്യത്തിലു് വിഷമമുണു്ടാകേണു്ടതു് ആ പ്രസ്ഥാനത്തെ കെട്ടിപ്പടുത്തവ൪ക്കാണോ അതോ അതിനെ ഉപയോഗിക്കുന്നവ൪ക്കാണോ? വിമ൪ശ്ശിക്കാനുള്ള അധികാരവും അവകാശവുമെല്ലാം അതു് ആളനക്കമില്ലാതെ നാടുമുഴുവ൯ കോണു്ഗ്രസ്സി൯റ്റെയും ജ൯മിമാരുടെയും മാടമ്പിമാരുടെയും അടിയുംമേടിച്ചുകിടന്നിടത്തുനിന്നും കേരളാ സോഷ്യലിസ്സു്റ്റു് യുവജഫെഡറേഷ൯പോലുള്ള സംഘടനകളിലൂടെ ചെറുപ്പക്കാരെ കൊണു്ടുവന്നുനിറച്ചു് ആളനക്കമുണു്ണാക്കിയവ൪ക്കാണോ അതോ ആളു്ക്കൂട്ടമൊക്കെയായപ്പോളു് കടന്നുവന്നു് അതിനെ ജീവിതോന്നതിക്കായി ഉപയോഗിക്കാ൯ തുടങ്ങിയവ൪ക്കാണോ? സത്യസന്ധവും തികച്ചും മാ൪കു്സ്സിസ്സു്റ്റുമായൊരു മറുപടി താങ്കളു്തന്നെ പറയൂ. എന്നെപ്പോലുള്ളവരുടെ സംഭാവനയെന്തോ ആകട്ടെ, അതു് ആവശൃം വരികയാണെങ്കിലു് പിന്നീടുപറയാം, താങ്കളേപ്പോലുള്ളവരുടെ ഈപ്പറഞ്ഞരീതിയിലുള്ള സംഭാവനയെന്തെന്നു് പറയൂ. ഒരു കാര്യംകൂടി ചോദിച്ചുകൊള്ളട്ടെ. ഫേസ്സു്ബുക്കുപോലുള്ള ജനകീയ മാധ്യമങ്ങളിലു് മെമ്പ൪ഷിപ്പെടുക്കുമ്പോളു് ഒരു കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുകാര൯ ഒരു തുറന്ന പുസു്തകമായിരിക്കണം. വ്യക്തിഗതവിവരങ്ങളൊന്നും ഒളിച്ചുവെക്കുകയോ സമൂഹത്തിലു്നിന്നും മറച്ചുപിടിക്കുകയോ ചെയ്യരുതു്. എന്തുകൊണു്ടാണു് താങ്കളു് അതുമാത്രം ചെയ്യാത്തതും വ്യക്തിഗതവിവരങ്ങളുടെ കാര്യങ്ങളെല്ലാം ബ്ലാങ്കായിട്ടിട്ടിരിക്കുന്നതും? താങ്കളു് താങ്കളുടെ നാട്ടിലു് പ്രസ്ഥാനത്തി൯റ്റെ വള൪ച്ചയു്ക്കുവേണു്ടി യാതൊന്നുംതന്നെ സ്വന്തമായി ഒരിക്കലും ചെയു്തിട്ടില്ലെന്നു് അളെയറിഞ്ഞു് കണു്ടുപിടിക്കുമെന്നു് ഭയന്നാണോ? താങ്കളു് ഈ പാ൪ട്ടിയുടെ കോഴിക്കോടു് ജില്ലാ ഘടകത്തെമാത്രമേ കണു്ടിട്ടും കൊണു്ടിട്ടും ഉപയോഗിച്ചിട്ടും ഉള്ളെന്നു് മനസ്സിലാക്കുന്നു. അതിനെമാത്രമല്ലേ താങ്കളു് താങ്കളുടെ പ്രൊഫൈലിലു് ലൈക്കുചെയു്തിട്ടുമുള്ളൂ? ഈ പാ൪ട്ടിക്കു് ഒരു സെ൯ട്രലു്ക്കമ്മിറ്റിയുണു്ടെന്നറിയുമോ? ഇതാണാപ്പേജു്: https://www.facebook.com/cpimcc/. ആദ്യം അതിനെപ്പോയി ലൈക്കുചെയു്തിട്ടുവന്നു് സംസാരിക്കു്!
Written and first published on: 12 September 2020
No comments:
Post a Comment