ഇ൯ഡൃയിലെ കമ്മ്യൂണിസ്സു്റ്റുകളെയും മാ൪കു്സ്സിസ്സു്റ്റുകളെയും അങ്ങനെയങ്ങു് എഴുതിത്തള്ളാ൯ സമയമായോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Dawid Małecki. Graphics: Adobe SP.
ബ്രിട്ടനിലെയും അമേരിക്കയിലെയുംപോലെ പാ൪ലമെ൯റ്ററിരാഷ്ട്രീയംമാത്രം പിന്തുട൪ന്നതുകൊണു്ടാണു് ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി പ്രതിസന്ധിയിലായിപ്പോയതു്. എന്നിട്ടുമവ൪ മൂന്നു് സംസ്ഥാനങ്ങളിലു് ദശാബ്ദങ്ങളോളം ഒരു ഭരണകക്ഷിയായി തുട൪ന്നുവെന്നതു് അനിഷേധ്യമാണു്, അവരുടെ പ്രവൃത്തികളൊന്നും കമ്മ്യൂണിസ്സു്റ്റു് തത്വങ്ങളനുസരിച്ചായിരുന്നില്ല എങ്കിലു്ക്കൂടിയും. ജാതിയേയും മതത്തേയും മറ്റുപല പാ൪ട്ടികളെയുംപോലെ ലജ്ജാരഹിതമായി പരസ്യമായിപ്പുണരാ൯ അവ൪ തയ്യാറായിരുന്നുവെങ്കിലു് അവരുടെ കഴിവുകളു്വെച്ചു് അവ൪ വളരുകയും പടരുകയും ഇനിയുമെത്രയോ സംസ്ഥാനങ്ങളും ഒരുപക്ഷേ ഇ൯ഡൃതന്നെയും ഭരിക്കുകയും ചെയ്യുമായിരുന്നു. ഒരുസമയത്തു് പ്രകാശു് കാരാട്ടി൯റ്റെ സ്വാ൪ത്ഥ കുതന്ത്രങ്ങളില്ലായിരുന്നുവെങ്കിലു് ജ്യോതിബാസു പ്രധാനമന്ത്രിയായി ഇ൯ഡൃതന്നെ ഭരിക്കുമായിരുന്നു. അന്നു് ആ പോസ്സു്റ്റു് അവ൪ക്കു് ഓഫ൪ ചെയ്യപ്പെട്ടതാണു്, പക്ഷേ ആ പോസ്സു്റ്റു് സ്വീകരിക്കാ൯ പ്രകാശു് കാരാട്ടി൯റ്റെ സ്വകാര്യനയം വിലങ്ങുതടിയായി. ഹിന്ദുരാഷ്ട്രമായിരുന്ന, രാജാവുഭരിച്ചിരുന്ന നേപ്പാളു്, മാ൪കു്സ്സിസ്സു്റ്റുകളു് പിടിച്ചെടുത്തതും ഭരിച്ചതുമൊന്നും ഇ൯ഡൃയിലെ പല ഹിന്ദുത്തീവ്രവാദികളും അറിഞ്ഞുപോലുമില്ല. നേപ്പാളിലു് ഇന്നും മാ൪കു്സ്സിസ്സു്റ്റുകാ൪ ഒരു പ്രബലശക്തിയാണു്. അവരുമായി ഒത്തുതീ൪പ്പുണു്ടാക്കിയാണു് നേപ്പാളിലിന്നു് ഹിന്ദു രാജഭരണത്തെ ജനങ്ങളു് തൂത്തെറിഞ്ഞു് ജനാധിപത്യം പുലരുന്നതു്. കമ്മ്യൂണിസ്സു്റ്റു് രാജ്യങ്ങളില്ലെങ്കിലു് ഇ൯ഡൃയിന്നു് നിലനിലു്ക്കുമോ എന്നു് ചോദിച്ചാലു് ചില൪ക്കു് നെറ്റിചുളിഞ്ഞേക്കും. പക്ഷേ ഇ൯ഡൃയിലെ ഓരോ റോക്കറ്റും ഉയ൪ന്നുപൊങ്ങുന്നതു് കമ്മ്യൂണിസ്സു്റ്റു് റഷ്യയുടെ സാങ്കേതികവിദ്യകൊണു്ടാണു്. ഹിന്ദുത്തീവ്രവാദ അഭിപ്രായങ്ങളെഴുതിവിടുന്ന ഓരോരുത്ത൯റ്റെയും കമ്പ്യൂട്ടറിലും മൊബൈലു്ഫോണിലും ലാപു്ടോപ്പിലും നിറയെ തിളങ്ങുന്നതു് മാ൪കു്സ്സിസ്സു്റ്റു് ചൈനയുടെ കംപോണ൯റ്റുകളാണു്. പറഞ്ഞുവരുന്നതെന്തെന്നാലു് പാ൪ലമെ൯റ്ററിയായും അല്ലാതെയും അവ൪ക്കു്-കമ്മ്യൂണിസ്സു്റ്റുകളു്ക്കു്- പലവഴികളുമുണു്ടു്. അവ൪ കോണു്ഗ്രസ്സിലു്നിന്നും ബീജേപ്പീയിലു്നിന്നും തീ൪ത്തും വ്യത്യസു്തമായി ഒരു ലോകസമൂഹത്തി൯റ്റെയും ഒരു ലോക പ്രത്യയശാസു്ത്രത്തി൯റ്റെയും ഭാഗമാണു്. അതായതു് ഒരു സഹായം കൂടിയേ കഴിയൂവെങ്കിലു്, ചോദിക്കാ൯ തയ്യാറാണെങ്കിലു്, ലോകത്തെവിടെനിന്നും കിട്ടുമെന്ന൪ത്ഥം!
Written in reply to comments on this article when republished:
ഞങ്ങളുടെനാട്ടിലു്പ്പറയുന്നതു് രണു്ടുവള്ളത്തിലു് കാലുവെച്ചാലു് രണു്ടുതോണിയും രണു്ടുവശത്തേക്കുനീങ്ങുമ്പോളു് കാലുവെച്ചു് മുകളിലോട്ടു് രണു്ടായി കീറിപ്പോകുമെന്നാണു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിപ്പോളു് ഇ൯ഡൃയിലു് ജനാധിപത്യ, പാ൪ലമെ൯റ്ററിപ്പാതയിലാണെന്നു് അറിയാമല്ലോ. അവ൪ക്കു് അവരുടെ കമ്മ്യൂണിസത്തി൯റ്റെയും മാ൪കു്സ്സിസത്തി൯റ്റെയും സാ൪വ്വദേശീയസിദ്ധാന്തം ഉപേക്ഷിക്കാനുള്ള ധൈര്യവുമില്ല, ജനാധിപത്യത്തിലെ പാ൪ലമെ൯റ്ററി സൗകര്യങ്ങളും ആനുകൂല്യങ്ങളും സുഖങ്ങളും അനുഭവിക്കുകയുംവേണം. അതുകൊണു്ടാണവ൪ക്കു് ആശയപരമായും സംഘടനാപരമായും ഒരിക്കലും സ്വസ്ഥതയില്ലാത്തതു്. എന്നും സ്വയംനശിപ്പിക്കുന്ന സംഗരത്തിലാണവ൪- തന്നോടുതന്നെ.
Written/First published on: 20 August 2019
Article Title Image By Filip Bunkens. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32
Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32

No comments:
Post a Comment