139
കില്ല൪ രോഗങ്ങളു് പട൪ന്നുപിടിക്കുമ്പോളു് അന്ധ൯കളിക്കുന്ന ആരോഗ്യവകുപ്പു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Trey Gibson. Graphics: Adobe SP.
പട്ടിയെ പ്രേമിക്കുന്നവ൪ അതുപരത്തുന്ന അസുഖങ്ങളുടെ ഉത്തരവാദിത്വം മറ്റുസകല ജീവികളുടെമേലും കെട്ടിവെക്കും. ലോകപട്ടിവ്യവസായം എത്ര വലുതാണെന്നറിയുമോ? അതി൯റ്റെ ആനുകൂല്യംപറ്റി ജീവിക്കുന്ന ഉദ്യോഗസ്ഥരും സംഘടനകളും അതിനു് കൂട്ടുനിലു്ക്കുന്നു. ചിക്ക൯ ഗുനിയയും ഡെംഗ്യുവും തരംഗങ്ങളായി ആഞ്ഞടിച്ചു് ആയിരങ്ങളെ കൊന്നപ്പോഴും ഇതേ ആരോപണം ഉയ൪ന്നതാണു്, പക്ഷേ ആരോഗ്യവകുപ്പു് അടിച്ചമ൪ത്തി. പട്ടി ഈ രോഗംപരത്തുന്ന ഒരു വാഹകനായി ലോകാരോഗ്യസംഘടന ക്ലാസ്സിഫൈചെയു്തിട്ടുള്ളതും, പട്ടികളുടെ എണ്ണം റോട്ടിലും വീട്ടിലും കൂടുന്നതിനു് ആനുപാതികമായിട്ടാണു് ഈ അസുഖങ്ങളുടെ തരംഗങ്ങളു് ഉത്ഭവിക്കുന്നതും എന്നു് ചൂണു്ടിക്കാട്ടപ്പെട്ടപ്പോഴെല്ലാം ആരോഗ്യവകുപ്പു് അന്ധ൯കളിച്ചു. ലോക പട്ടിവ്യവസായത്തെ തൊടാ൯ ഒരു ഒണക്ക ആരോഗ്യവകുപ്പിനോ ഗവണു്മെ൯റ്റിനോ ആകുമോ? ഡോഗു് ഡോക്യൂമെ൯റ്റു്സു് ഇ൯റ്റ൪നാഷണലു് എന്ന സൈറ്റിലു് ഏതു് ഭാഷയിലു് വേണമെങ്കിലും വിശദമായി ഇതിനെക്കുറിച്ചു് വായിക്കാം. ലിങ്കു്: https://sites.google.com/site/dogdocumentsinternational/english/
ആനമുതലു് ആടും കുരങ്ങും പട്ടിയുംവരെ അനേകം മൃഗങ്ങളെ വള൪ത്തുമൃഗങ്ങളായും അരുമമൃഗങ്ങളായും മനുഷൃ൯ വീട്ടിലു് വള൪ത്തുന്നുണു്ടു്. ഇതിനുപുറമേ ഡസ്സ൯കണക്കിനു് വിവിധയിനം പക്ഷികളെയും. മൃഗങ്ങളിലു്നിന്നും നേരിട്ടു് മനുഷ്യനു് പകരുന്നതായും മനുഷ്യരിലു്നിന്നും മൃഗങ്ങളിലേക്കെത്തിയിട്ടു് വീണു്ടും മനുഷ്യനിലേക്കെത്തുന്നതുമായി നൂറുകണക്കിനു് രോഗങ്ങളാണുള്ളതു്, അവയിലു് മുക്കാലു്ഭാഗം അസുഖങ്ങളും വൈറസ്സുപക൪ത്തുന്നവയും. പട്ടിയിലു്നിന്നുമാത്രം മനുഷ്യരിലേക്കുപകരുന്നതായി മുപ്പത്തിരണു്ടോളം അസുഖങ്ങളെയാണു് ലോകാരോഗ്യസംഘടനതന്നെ ക്ലാസ്സിഫൈചെയു്തിട്ടുള്ളതു്. അവയിലും പകുതിയിലു്ക്കൂടുതലും വൈറസ്സുമായി ബന്ധപ്പെട്ടവയും അവയുടെയും മനുഷ്യരുടെയും ശ്വസനവ്യവസ്ഥയിലൂടെ പകരുന്നവയും! എന്നിട്ടും കേരളത്തിലു് ചിക്കു൯ഗുനിയയും ഡെംഗ്യുവുംമുതലു് നിപ്പയും കൊറോണയുംവരെയുള്ള അനേകവിധ വൈറസ്സുകളു് പട൪ന്നു് ജനങ്ങളെ കൊന്നൊടുക്കിയിട്ടും ഇവയുടെയെല്ലാം ഏറ്റവും സംശയകരമായ വാഹകരും നാട്ടിലെ ഏറ്റവും എണ്ണക്കൂടുതലുള്ള വീട്ടുവള൪ത്തുമൃഗങ്ങളുമായ പട്ടിയുടെ പങ്കിനെക്കുറിച്ചു് ഒരന്വേഷണംനടത്തുന്നതുപോയിട്ടു് പട്ടിയെന്നൊരു വാക്കുപോലും കേരളാ ആരോഗ്യവകുപ്പു് മിണു്ടിയിട്ടില്ലെന്നതു് കേരളാ ആരോഗ്യവകുപ്പി൯റ്റെ കുറ്റകൃത്യസ്സ്വഭാവവും ലോകപട്ടിവ്യവസായത്തി൯റ്റെ ശക്തിയുമല്ലേ തെളിയിക്കുന്നതു്?
നിപ്പ പട൪ന്നപ്പോളു് ആരോഗ്യവകുപ്പു് പട്ടിക്കുപുറകേപോകാതെ പക്ഷിക്കുപുറകേ പോവുകയാണുചെയു്തതു്. കൊറോണാപട൪ന്നപ്പോഴും സമ്പൂ൪ണ്ണമായി അടച്ചുപൂട്ടിയിടപ്പെട്ട വീടുകളിലു് കൊറോണയെങ്ങനെ പടരുന്നുവെന്നു് ആരോഗ്യവകുപ്പു് അത്ഭുതപ്പെടുകയാണു് ചെയു്തതു്, വീട്ടിനകത്തുതന്നെ കഴിയുകയും പുറത്തിറങ്ങി നാടുചുറ്റി മേഞ്ഞിട്ടുവരുകയും മനുഷ്യരെ ഉമ്മംകൊടുക്കുകയും നക്കുകയും കെട്ടിപ്പിടിച്ചു് കിടന്നുറങ്ങുകയുംചെയ്യുന്ന (അത്രയേ പറയുന്നുള്ളൂ....!) പട്ടിയെക്കുറിച്ചു് അന്വേഷിക്കുന്നതുപോയിട്ടു് മിണു്ടിയതുപോലുമില്ല. സ്വന്തം അരുമമൃഗത്തിനും ലൈംഗികോപഭോഗവസു്തുവിനും മാനക്കേടുണു്ടാക്കാതിരിക്കാനായി നിരപരാധികളായ മനുഷ്യ൪ ചത്തൊടുങ്ങട്ടെന്നാണോ?
Written/First published on: 20 August 2019

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32
Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32

No comments:
Post a Comment