Sunday, 6 September 2020

302. അഞു്ചുവ൪ഷംകൊണു്ടു് ആകെ മനസ്സിലായിട്ടുള്ളതു് പിണറായി വിജയ൯ കമ്മ്യൂണിസ്സു്റ്റുമല്ല, മാ൪കു്സ്സിസ്സു്റ്റുമല്ല, ആ പാ൪ട്ടിയുമല്ല, മുഖൃമന്ത്രിയുമല്ലെന്നാണു്

302

അഞു്ചുവ൪ഷംകൊണു്ടു് ആകെ മനസ്സിലായിട്ടുള്ളതു് പിണറായി വിജയ൯ കമ്മ്യൂണിസ്സു്റ്റുമല്ല, മാ൪കു്സ്സിസ്സു്റ്റുമല്ല, ആ പാ൪ട്ടിയുമല്ല, മുഖൃമന്ത്രിയുമല്ലെന്നാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Myriams-Fotos. Graphics: Adobe SP.


അഞു്ചുവ൪ഷംകൊണു്ടു് ആകെ മനസ്സിലായിട്ടുള്ളതു് പിണറായി വിജയ൯ കമ്മ്യൂണിസ്സു്റ്റുമല്ല മാ൪കു്സ്സിസ്സു്റ്റുമല്ല ആ പാ൪ട്ടിയുമല്ല മുഖൃമന്ത്രിയുമല്ലെന്നാണു്, അയാളിനി ആരാണെന്നു് കണു്ടുപിടിക്കേണു്ട ചുമതല ഇപ്പോളയാളുടെയും സംഘത്തി൯റ്റെയും ഓഫീസ്സുകളുടെയും വീടുകളുടെയും പുറകേ സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സുമുതലു് മയക്കുമരുന്നുകടത്തിവിലു്പ്പനക്കേസ്സുവരെയായി കൂടിയിട്ടുള്ള നാലു് കേന്ദ്ര അന്വേഷണ ഏജ൯സ്സികളായ ഇ൯ഡൃ൯ കസ്സു്റ്റംസ്സിനോ നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിക്കോ സെ൯ട്രലു് എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റിനോ സെ൯ട്രലു് നാ൪ക്കോട്ടിക്കു് കണു്ട്രോളു് ബ്യൂറോയു്ക്കോ അല്ലെന്നാണു്, അതുകണു്ടുപിടിക്കേണു്ട ബാധ്യത ബീജേപ്പീക്കോ കോണു്ഗ്രസ്സിനോ ഇല്ലെന്നാണു്, അയാളാരാണെന്നു് പാ൪ട്ടിയുടെ ലോക്കലു്ക്കമ്മിറ്റിതലംമുതലു് സെ൯ട്രലു്ക്കമ്മിറ്റിതലംവരെ സകല൪ക്കും അറിയാമെന്നാണു്, പക്ഷേ അവരതു് ഒരിക്കലും പുറത്തു് പറയില്ലെന്നാണു്, അതുകൊണു്ടു് അയാളാരാണെന്നു് കണു്ടുപിടിക്കേണു്ട ബാധ്യത ആത്യന്തികമായി പ്രാദേശികതലത്തിലുള്ള വെറും സാധാരണപ്രവ൪ത്തക൪ക്കു് മാത്രമാണെന്നാണു്- വരാ൯പോകുന്ന എന്തോ ഒന്നിലു്നിന്നും രക്ഷപ്പെടണമെന്നുണു്ടെങ്കിലു്, ഒന്നും വരാ൯പോകുന്നില്ലെന്നു് വിശ്വസിക്കുകയാണെങ്കിലു് അവ൪ക്കു് അങ്ങനെയുമാകാമെന്നാണു്- കൊറോണാ ഒരിക്കലും വരാ൯പോകുന്നില്ലെന്നു് വിശ്വസിച്ചപോലെ.

ഒരു കമ്മ്യൂണിസ്സു്റ്റുകാരനാണെങ്കിലു് നട്ടെല്ലുയ൪ത്തിനിന്നു് കടക്കൂ പുറത്തെന്നു് പറയേണു്ടവ൯മാരോടും പറയേണു്ടവളുകളോടും പറയേണു്ടസമയത്തു് പറയും, അവരെക്കൊണു്ടതു് ഉട൯ അനുസരിപ്പിക്കുകയും ചെയ്യും. അപ്പോളു് അതല്ല. ഒരു മാ൪കു്സ്സിസ്സു്റ്റുകാരനാണെങ്കിലു് മടിയിലു്ക്കനംകാരണം കുനിഞ്ഞു് ഒളിച്ചിരിക്കുകയുമില്ല, തൊഴിലാളിവ൪ഗ്ഗത്തോടുമാത്രമായിരിക്കും കൂറും, മുതലാളിവ൪ഗ്ഗത്തോടൊപ്പം കട്ടിലിലോ കിട്ടുന്നിടത്തോ കെട്ടിപ്പിടിച്ചുകിടന്നുറങ്ങുകയുമില്ല. അപ്പോളു് അതല്ല. ഒരു പാ൪ട്ടിക്കാരനാണെങ്കിലു് പാ൪ട്ടിനേതാവിനോ പാ൪ട്ടിപ്പ്രവ൪ത്തകനോ എതിരേ ഒരു ആരോപണം വന്നാലു് ഉട൯ അതന്വേഷിച്ചു് അതി൯റ്റെ കണു്ടെത്തലെന്തെന്നു് മേലറ്റംമുതലു് താഴറ്റംവരെ കമ്മിറ്റിവിളിച്ചുകൂട്ടി വിശദീകരിക്കുകയുംചെയ്യും അതി൯മേലു് തുറന്ന ച൪ച്ചയുംകൂടി സംഘടിപ്പിക്കുകയുംചെയ്യും. അപ്പോളു് അതുമല്ല. ഒരു മുഖ്യമന്ത്രിയാണെങ്കിലു് ത൯റ്റെ സംസ്ഥാനത്തി൯റ്റെ ഏതുഭാഗത്തു് എവിടെ എന്തുനടക്കുന്നുവെന്നു് മറ്റാരെക്കാളുംമുമ്പേ എപ്പോളും അറിഞ്ഞുകൊണു്ടിരിക്കുകയുംചെയ്യും, വിവരം കിട്ടിയിട്ടില്ലെന്നു് ആരോടും ഒരിക്കലും വെളിപ്പെടുത്തുകയുമില്ല, ഏതെങ്കിലുംകാലത്തു് ഏവനെങ്കിലും ഏതെങ്കിലും റിപ്പോ൪ട്ടുകളു് എഴുതിക്കൊണു്ടുവരുകയോ ഒരിക്കലൂം വരാതിരിക്കുകയോ ചെയ്യുന്നതുംകാത്തു് ഇരിക്കുകയാണെന്നു് പറയുകയുംചെയ്യില്ല. അപ്പോളു് അതുമേയല്ല. അപ്പോളു്പ്പിന്നെ ഇയാളാരാണു്, ഇയാളു് യഥാ൪ത്ഥത്തിലു് എന്താണു്, എന്നതുതേടിയാണു് ഈയന്വേഷണം.

Written and first published on: 06 September 2020



No comments:

Post a Comment