1294
കേരളത്തിലു് മതപഠനശാലകളു് നി൪ത്തേണു്ടസമയമായി, റെഗുല൪സ്സു്ക്കൂളുകളു്മതി!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Chester Ho. Graphics: Adobe SP.
 
കേരളത്തിലു് മതപഠനശാലകളു് നി൪ത്തേണു്ടസമയമായി, റെഗുല൪സ്സു്ക്കൂളുകളു്മതി! മതമല്ല മനുഷ്യനാണുപ്രധാനം, പ്രത്യേകിച്ചും കുട്ടികളുടെജീവനാണു് പരമപ്പ്രധാനം. നാളെയൊരുകാലത്തു് വേണമെന്നു് അവ൪ക്കുതോന്നുകയാണെങ്കിലു് അവ൪ മതംപഠിച്ചുകൊള്ളും. അതല്ല അനേകംകുട്ടികളുമായി മതപഠനശാലകളു്തന്നെവേണമെന്നു് ആ൪ക്കെങ്കിലും നി൪ബ്ബന്ധമായിത്തോന്നുകയാണെങ്കിലു് രാജ്യത്തെനിയമമനുവദിച്ചിട്ടുണു്ടെങ്കിലു് അവ൪ നാടുമുഴുവ൯നടന്നല്ല, സ്വന്തമായി അതിനുള്ളഭാര്യമാരെക്കെട്ടി, ജോലിചെയു്തു് അന്തസ്സായി ചെലവിനുകൊടുത്തു് അതിനുള്ളകുട്ടികളെയുണു്ടാക്കു്! ഇല്ലെങ്കിലു് രാജ്യത്തിനുപുറത്തുപോ...! 
മദ്രസകളിലു്പ്പഠിച്ചവരെല്ലാം ചാവേറല്ലെങ്കിലും ചാവേറുകളെല്ലാം മദ്രസകളിലു്പ്പഠിച്ചവരാണെന്നു് അഫു്ഘാനിസ്ഥാനിലെയിന്നത്തെസ്സു്ഥിതിയെസ്സംബന്ധിച്ചു് പാക്കിസ്ഥാനിലെവിവാദ സയ൯സ്സു് ആ൯ഡു് ടെക്കു്നോളജി മിനിസ്സു്റ്റ൪ ഫവാദു് ഹുസ്സൈ൯ പ്രതികരിച്ചിട്ടുണു്ടു്. അതിനുള്ളമനസ്സുള്ളവ൪ അധ്യാപകരായില്ലാതെ ഇതെങ്ങനെസംഭവിക്കും? അഫു്ഘാനിസ്ഥാനിലെവിദ്യാശൂന്യരായ തീവ്രവാദഗറില്ലാപ്പോക്ക്രികളു്ക്കു് പെമ്പിള്ളേരുടെവിദ്യാഭ്യാസംകൂടിപ്പോയതുകൊണു്ടു് പെണ്ണുകിട്ടാത്തതുകൊണു്ടു് ഏതാനുംവ൪ഷംമുമ്പു് അഫു്ഘാനിസ്ഥാനിലെപ്പെണു്പള്ളിക്കൂടങ്ങളിലെ കിണറുകളിലവ൪ വിഷംകല൪ത്തിയതിനെക്കുറിച്ചു് നമ്മളു്ക്കറിയാം. ഇവ൯മാരുമവ൯മാരുംതമ്മിലു് എന്തുവ്യത്യാസമാണുള്ളതു്? മതപഠനമവിടെയല്ലേകടുപ്പം, നി൪ബ്ബന്ധം? കഠിനമായമതപഠനംകൊണു്ടുണു്ടാകുന്നമാറ്റം ആവഴിയു്ക്കാണോ? മതപഠനംകൊണു്ടു് പ്രശു്നസംഘ൪ഷഭരിതമാകാത്ത ഏതുരാജ്യമാണുള്ളതു്? രാജ്യങ്ങളെ പ്രശു്നസംഘ൪ഷഭരിതമാക്കണമെങ്കിലു് മതപഠനംവേണമെന്നാണുതെളിഞ്ഞിരിക്കുന്നതു്.
 
Written and first published on: 14 May 2023  
ഈവിഷയത്തിലുള്ളചിലലേഖനങ്ങളു്കൂടിയിവിടെ വായിക്കാം: 
039. ഇവ൯റ്റെയൊക്കെ ദുഷ്ടമനസ്സിലല്ലാതെ മറ്റെവിടെയാണു് ജാതിയും മതവും? 
https://sahyadrimalayalam.blogspot.com/2017/12/blog-post_8.html 
050. മതത്തെ പുട്ടടിച്ചു് രാഷ്ട്രീയാധികാരം മോഹിക്കുന്ന ജനശത്രുക്കളു് 
https://sahyadrimalayalam.blogspot.com/2018/03/050.html 
057. ആശ്രമങ്ങളെന്ന അന്താരാഷ്ട്ര അരാജകക്കൂത്താടികളു് 
https://sahyadrimalayalam.blogspot.com/2018/03/057.html 
058. ഇവ൯മാ൪ ചവുട്ടിയാലു് ഹിന്ദു ഉണരാ൯ ഇഷ്ടപ്പെടുന്നില്ലെങ്കിലോ? 
https://sahyadrimalayalam.blogspot.com/2018/03/058.html 
062. സൗദിയിലെ മാറ്റത്തി൯റ്റെ കാറ്റുകണു്ടു് മതപുണ്ഡിത൯മാ൪ ഞെട്ടുന്നു 
https://sahyadrimalayalam.blogspot.com/2018/03/062.html 
090. ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 1, 2, 3, 4 
https://sahyadrimalayalam.blogspot.com/2018/10/090.html 
097. ജാതിചിന്തകളു്ക്കും സു്ത്രീപ്പുരുഷ വിവേചനങ്ങളു്ക്കും ഇനിയും ഒരു പത്തുവ൪ഷം കൂടിയെങ്കിലും നിലനിലു്പ്പുണു്ടോ? 
https://sahyadrimalayalam.blogspot.com/2019/07/097.html 
109. അയ്യപ്പനെ പെണ്ണുങ്ങളു്തൊട്ടു് അശുദ്ധമാക്കാതെകാക്കാ൯ ആണുങ്ങളെ ആലിംഗനംചെയു്തുമാത്രം സ്വീകരിക്കുന്ന പെണു്ദൈവം! 
https://sahyadrimalayalam.blogspot.com/2019/07/109_8.html 
115. ദൈവം മനുഷ്യനോടു് സംസാരിച്ചെന്നു് പറയുന്നതു് കതു് സുഗെംഗോയുടെ കഥപോലെത്തന്നെയല്ലേ? 
http://sahyadrimalayalam.blogspot.com/2019/07/115.html 
125. ക്രിമിനലു്ക്കുറ്റവാളികളെ മതമല്ല, ചില ക്രിമിനലു് മതനേതാക്കളു് മാത്രമാണു് സംരക്ഷിക്കുന്നതു്. 
http://sahyadrimalayalam.blogspot.com/2019/07/125.html 
129. പ്രളയകാല ജാതിമത സൗഹാ൪ദ്ദംകണു്ടു് അസ്വസ്ഥരാകുന്നവ൪. 
http://sahyadrimalayalam.blogspot.com/2019/08/129.html 
143. ഹരിവരാസനവും ബാങ്കുവിളിയും സ്വന്തം കണു്ഠംകൊണു്ടു് നടത്താതെ ഉച്ചഭാഷിണിയെ ഏലു്പ്പിച്ചവ൯മാ൪ക്കു് മതവുമായെന്തോന്നു് ബന്ധം? 
http://sahyadrimalayalam.blogspot.com/2019/08/143.html 
144. ഹിന്ദു അനുസരിക്കേണു്ടതു് ശ്രീകൃഷു്ണനെയോ, അദ്ദേഹത്തി൯റ്റെമുന്നിലു് ത്രാസ്സിലിരുന്നുതൂങ്ങുന്നവനെയോ? 
http://sahyadrimalayalam.blogspot.com/2019/08/144.html 
146. അതികഠിനമായ മതനിയമങ്ങളുള്ള രാജ്യങ്ങളിലു്ത്തന്നെയാണു് ഇപ്പോളു് വിപ്ലവങ്ങളു് നടക്കുന്നതു് 
http://sahyadrimalayalam.blogspot.com/2019/08/146.html 
147. ഓരോരുത്ത൪ക്കുംമുന്നിലു് അവരവ൪ക്കിഷ്ടപ്പെടുന്ന വേഷത്തിലല്ലേ ദൈവം പ്രത്യക്ഷപ്പെടൂ? 
http://sahyadrimalayalam.blogspot.com/2019/08/147.html 
148. ആനപ്പുറത്തു് കയറിയാലു് ആനയുടെയൊപ്പം പൊക്കംകിട്ടും, പിന്നെ അലു്പ്പംകൂടിയുംകിട്ടും. അതുകൊണു്ടു് മതത്തിലു്ക്കയറുന്നു! 
http://sahyadrimalayalam.blogspot.com/2019/08/148.html 
153. ട്രാഫിക്കു് ലൈറ്റുകളുടെ നിറത്തിലു് ലോകം ഐകരൂപ്യം വരുത്തിയതു് കണു്ടോ അതിലു് കാവിപൂശാ൯ നടക്കുന്നവ൪? 
http://sahyadrimalayalam.blogspot.com/2019/08/153.html 
157. ഹിന്ദുഭ്രാന്ത൯മാരെ നിയന്ത്രിക്കാത്ത ഇ൯ഡൃ൯ ഭരണകൂടം കനേഡിയ൯ സിഖുകളെ തീവ്രവാദികളാക്കുകയല്ലേ? 
http://sahyadrimalayalam.blogspot.com/2019/08/157.html 
179. ക്രിസു്ത്യ൯ മുസ്ലിം രാജ്യങ്ങളിലു് ജോലിചെയു്തുജീവിക്കുന്ന ഹിന്ദുക്കളേക്കാളു്ക്കൂടുതലു് ക്രിസു്ത്യ൯ മുസ്ലിം വിദേശികളു് ഇ൯ഡൃയിലു് ജോലിചെയു്തു് ജീവിക്കുന്നുണു്ടെന്നു് തെളിയിക്കാത്തതെന്തു്? 
https://sahyadrimalayalam.blogspot.com/2019/09/179.html 
184. നല്ല ശുക്ലയു്ക്കു് പൊതിച്ചോറു് ഹിന്ദുതന്നെ കൊണു്ടുചെന്നു് കൊടുക്കണം. ബലാത്സംഗത്തിനും കൈക്കൂലിക്കും വോട്ടിനും ആരെക്കിട്ടിയാലും മതി! 
https://sahyadrimalayalam.blogspot.com/2019/09/184.html 
194. ദൈവം ഭയന്നോടി ആഭാസത്തിലു് മുങ്ങിനിലു്ക്കുന്ന അമ്പലങ്ങളെ ഇനി ആരു് എന്തെടുത്തെറിഞ്ഞു് അശുദ്ധമാക്കാനാണു്! 
https://sahyadrimalayalam.blogspot.com/2019/09/194.html 
211. അണികളിലു് മുസ്ലിം-ക്രിസു്ത്യ൯ പകപട൪ത്തിയിട്ടു് അതേ രാജ്യങ്ങളിലു് കറങ്ങിനടക്കുന്ന ഹിന്ദുനേതൃത്വം ആ സൗഹൃദം ഇ൯ഡൃയിലു് തടഞ്ഞതെന്തിനു്? 
https://sahyadrimalayalam.blogspot.com/2019/10/211.html 
216. ഭ്രാന്തിനു് ലൈസ൯സ്സുനലു്കുന്നയിടങ്ങളു്: സകല ആരാധനാലയങ്ങളുടെയും പുറകിലു് മഹാ കൃത്രിമികളു് മാത്രമോ? 
https://sahyadrimalayalam.blogspot.com/2019/12/216.html 
219. ബ്രെയിനി൯റ്റെ വലതുവശത്തു് മതം മണു്ടക്കു്കയറിയെന്നു് കേട്ടപ്പോളു് ബ്രെയിനി൯റ്റെ ഇടതുവശത്തു് സ്ഥലകാലബോധം നഷ്ടപ്പെട്ടെന്നു് കേട്ടില്ല, അവ൪ക്കു് 
https://sahyadrimalayalam.blogspot.com/2019/12/219.html 
226. ജാതിയുടെയും മതത്തി൯റ്റെയും ഉഗ്രവികാരങ്ങളു് 70വ൪ഷം ജനാധിപത്യം അടിച്ചമ൪ത്തിവെച്ചിരുന്നതു് അണപൊട്ടിയൊഴുകയാണു് ഇ൯ഡൃയിലു് ബീജേപ്പീയായി! 
https://sahyadrimalayalam.blogspot.com/2020/02/226-70.html 
233. ഇറാ൯ ഗവണു്മെ൯റ്റും അലു് ഖ്വായു്ദയും ഐസിസ്സും ചേ൪ന്നു് ഭരണാധിപനുള്ള വ൪ഗ്ഗീയകലാപഅവാ൪ഡു് പ്രഖ്യാപിച്ചാലു് അതു് ആ൪ക്കു് കിട്ടും? 
https://sahyadrimalayalam.blogspot.com/2020/02/233.html 
339. അറബി-യഹൂദ സൗഹൃദത്തി൯റ്റെ പുതിയ ചരിത്രമെഴുതുന്ന യൂയേയീയുടെയും ഇസ്രായേലി൯റ്റെയും മുന്നിലെ കളങ്കമല്ലേ പിണറായി വിജയ൯ബന്ധം? 
https://sahyadrimalayalam.blogspot.com/2020/10/339.html 
415. ലോകത്തവശേഷിക്കുന്ന ആ രണു്ടു് ഹിന്ദുക്കോ൪പ്പറേറ്റുകളുടെയും മരണമണി മുഴങ്ങുന്നതിനുപകരമായിരിക്കണം നരേന്ദ്രമോദി ഇ൯ഡൃയിലെ ക൪ഷകരുടെ മരണമണി മുഴക്കിയതു് 
https://sahyadrimalayalam.blogspot.com/2020/12/415.html 
537. ദേവകളു്ക്കിടയിലു് പ്രേമവും അനുരാഗവും സംഗമവുമാണോ വൈരാഗവും വിരക്തിയുമാണൊയെന്നു് ശബരിമലയിലെ നൈഷു്ഠികബ്രഹ്മചരൃവാദികളു് മറുപടിപറയുക! 
https://sahyadrimalayalam.blogspot.com/2021/03/537.html 
612. കാവിയുടുത്തതുകൊണു്ടു് കൊറോണപോകില്ല മോദീ, അതിനു് ഓകു്സ്സിജനും വാകു്സ്സിനും മാസ്സു്ക്കും പിന്നെ മറ്റുപലതും ലോകക്രിസ്സു്ത്യ൯-മുസ്ലിംരാജ്യങ്ങളുടെ സഹായവുംവേണം! 
https://sahyadrimalayalam.blogspot.com/2021/04/612.html 
759. ഇലക്ഷ൯കമ്മിഷ൯ ക്രമേണ ഹിന്ദുക്കമ്മിഷനായിമാറിയതുപോലെ കോടതികളു് പയ്യെപ്പയ്യെ ഹിന്ദുക്കോടതികളായിമാറുന്നതു് ജനങ്ങളു് കാണുന്നുണു്ടു്. ഭരണഘടനജനിപ്പിച്ച ഇവ൪ ഭരണഘടന അതേപടി സംരക്ഷിക്കാ൯നടത്തിയ ഒരുശ്രമമെങ്കിലും ചൂണു്ടിക്കാണിക്കാനുണു്ടോ? 
http://sahyadrimalayalam.blogspot.com/2022/02/759.html 
761. പള്ളിക്കൂടത്തിലു്പ്പോകുന്ന പെണു്കുട്ടികളു് തട്ടമിട്ടുനടക്കാതെ ഇ൯ഡൃഭരിക്കുന്ന ഹിന്ദുസന്യാസികളെപ്പോലെ പൂ൪ണ്ണമുഴുവ൯കാളകളായി നടക്കുന്നതുകാണുകയാണു് ഹിന്ദുഫാസ്സിസ്സു്റ്റുകളുടെ ലക്ഷൃം, അതാണവരുടെ ജീവിതത്തിലെ ഇന്നത്തെ ഏറ്റവുംവലിയ ആഗ്രഹം 
http://sahyadrimalayalam.blogspot.com/2022/02/761.html 
762. മുഖത്തുനിന്നും തുണിയഴിച്ചാലു് പോലീസ്സുപിടിക്കുന്നു, കഴുത്തിലു്നിന്നും തുണിയഴിച്ചില്ലെങ്കിലു് ബീജേപ്പീപിടിക്കുന്നു- ആ൪ക്കാണു് യഥാ൪ത്ഥഭ്രാന്തു്? 
http://sahyadrimalayalam.blogspot.com/2022/02/762.html 
764. ഹിജാബെന്ന മുഖത്തട്ടമിട്ടുനടക്കുന്ന പെണു്കുട്ടികളു് മുസ്ലിം ഭീകരസംഘടനകളുടെ ഏജ൯റ്റെങ്കിലു് പാ൯റ്റും കഴുത്തിലു് ഷാളുമിട്ടുനടക്കുന്ന ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ട൯റ്റെയും അഫു്ഘാനിസ്ഥാ൯റ്റെയും ഏജ൯റ്റോ? 
http://sahyadrimalayalam.blogspot.com/2022/02/764.html 
768. അഫു്ഘാനിസ്ഥാ൯രാജ്യംഭരിക്കുന്ന താലിബാനും ഇ൯ഡ്യാരാജ്യംഭരിക്കുന്ന ബീജേപ്പീയുംതമ്മിലു് മതതീവ്രവാദത്തി൯റ്റെകാര്യത്തിലു് എന്തുണുടു് വൃത്യാസം? ഇ൯ഡ്യയിലെ താലിബാനല്ലേ ബീജേപ്പി? 
http://sahyadrimalayalam.blogspot.com/2022/02/768.html 
769. ക൪ണ്ണാടകത്തിലെ കാവി ഒട്ടകപ്പക്ഷി തലയെത്ര മണലിലു്പ്പൂഴു്ത്തിവെച്ചാലും ആ വലിയ പുറംമുഴുവ൯ പുറത്തുകിടക്കുകയല്ലേ? 
http://sahyadrimalayalam.blogspot.com/2022/02/769.html 
773. ഇഷ്ടമുള്ള വസു്ത്രംധരിച്ചുനടക്കാ൯ കുട്ടിക്കാലത്തല്ലാതെ പിന്നെപ്പോഴാണു് പൂ൪ണ്ണമായ അവകാശമുള്ളതു്? ക൪ണ്ണാടകയിലെ സു്ക്കൂളുകളിലെയും കോളേജുകളിലെയും മുസ്ലിംപെണു്കുട്ടികളുടെ മുഖത്തട്ടനിരോധനവ൪ഗ്ഗീയതയും ഇ൯ഡൃ൯ഹിന്ദുവി൯റ്റെയും വിദേശഹിന്ദുവി൯റ്റെയും കാഴു്ച്ചപ്പാടും 
http://sahyadrimalayalam.blogspot.com/2022/02/773.html 
775. മുസ്ലിംപെണു്കുട്ടികളുടെ മുഖത്തട്ടവിഷയത്തിലു് ലോകത്തി൯റ്റെ വിമ൪ശ്ശനങ്ങളു്ക്കു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുനലു്കിയ മറുപടികളു് യുക്തിരഹിതവും അ൪ത്ഥശൂനൃവും പരസു്പ്പരവിരുദ്ധവും അസംബന്ധവുമാണു് 
http://sahyadrimalayalam.blogspot.com/2022/02/775.html 
782. കാസ്സ൪കോട്ടൊരു സു്ക്കൂളിലു് മുഖത്തട്ടമിട്ടുവന്ന മുസ്ലിംപെണു്കുട്ടിയെ ക്ലാസ്സിലു്ക്കയറ്റാ൯പറ്റില്ലെന്നുപറഞ്ഞ ഹെഡു്മിസ്സു്ട്രസ്സു് കൃസ്സു്ത്യ൯ഗൗണും ശിരോവസു്ത്രവുമൊക്കെയിട്ടുകൊണു്ടിരുന്നു് ഒരു മതവേഷവുമിവിടെപ്പറ്റില്ലെന്നു് പ്രസംഗിക്കുന്നതാണല്ലോകണു്ടതു്? 
http://sahyadrimalayalam.blogspot.com/2022/02/782.html 
786. ഹിജാബുനിരോധനമെന്നുംപറഞ്ഞു് മുസ്ലിംപെണു്കുട്ടികളുടെ മുഖത്തെ തുണിയഴിപ്പിക്കാ൯നടക്കുന്നനേരത്തിനു് ബീജേപ്പീക്കുപോയി ആ നഗ്നഹിന്ദുസന്യാസികളെ തുണിയുടുപ്പിച്ചുകൂടേ? 
http://sahyadrimalayalam.blogspot.com/2022/02/786.html 
889. മുസ്ലിംരാജ്യങ്ങളിലു് ഹിജാബുണു്ടോയെന്നുള്ളതല്ലയിവിടത്തെപ്പ്രശു്നം, ഇ൯ഡൃ൯ഭരണഘടന പ്രായഭേദമെന്യേ ഓരോപൗരനുംനലു്കുന്ന വസു്ത്രസ്സ്വാതന്ത്ര്യമിവിടുണു്ടോയെന്നുള്ളതാണു് 
http://sahyadrimalayalam.blogspot.com/2022/04/889.html 
891. ഇഷ്ടമുള്ള വസു്ത്രധാരണംസംബന്ധിച്ച ഇ൯ഡൃ൯പൗര൯റ്റെയവകാശങ്ങളു് കോടതിയനുവദിക്കണു്ട, ഭരണഘടനയനുവദിച്ചിട്ടുണു്ടു്. ഇല്ലാത്തയധികാരങ്ങളു് ഉണു്ടെന്നുധരിക്കരുതു്- അതു് ഹിന്ദുരാഷ്ട്രംവരുമ്പോളു്മതി! 
http://sahyadrimalayalam.blogspot.com/2022/04/891.html 
1046. ഇ൯ഡൃയിലെ ശുഭ്രമായഹിന്ദുജീവിതാന്തരീക്ഷത്തിലു് അന്യമതവിദ്വേഷത്തി൯റ്റെയും പകയുടെയും വിഷംകല൪ത്തിയഭീരു! 
https://sahyadrimalayalam.blogspot.com/2022/09/1046.html 
1102. ബീജേപ്പീയുടെശക്തികേന്ദ്രമാണു്, ശബരിമലസമരയാസ്ഥാനമാണു്, നരബലിയുംതീറ്റയുമടക്കം സകലയനാചാരങ്ങളുടെയും ഔദ്യോഗികതലസ്ഥാനവുമാണു്: ഇതിനെയെല്ലാമൊരുമിച്ചു് പത്തനംതിട്ടയിലു്ക്കൊണു്ടുപോയിമറിച്ചതാരാണു്? 
https://sahyadrimalayalam.blogspot.com/2022/10/1102.html 
1111. തീരംതക൪ന്നു് വീടുംകുടിയുംതൊഴിലുംനഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസമടക്കമുള്ളപ്രശു്നങ്ങളു് പണമുണു്ടെന്നിവ൪പറയുന്ന ലത്തീ൯കത്തോലിക്കാസ്സഭതന്നെയിറങ്ങിപ്പരിഹരിച്ചാലു് അദാനിത്തുറമുഖമെടുത്തുകൊണു്ടുപോയ മുഴുവ൯കടലു്ത്തീരവും ഇവ൪തിരികെക്കൊണു്ടുവെയു്ക്കുമോ? 
https://sahyadrimalayalam.blogspot.com/2022/10/1111.html 
1196. ഇ൯ഡൃയെ ഇസ്ലാമികഭരണമാക്കുന്നതുപോലെയുള്ള ഭരണഘടനാവിരുദ്ധക്കുറ്റകൃത്യമല്ലേ ഇ൯ഡൃയെ ഹിന്ദുഭരണരാഷ്ട്രമാക്കുന്നതും? എന്താണു് ജുഡീഷ്യറി അസന്നിഗു്ദ്ധമായി അ൪ത്ഥശങ്കയു്ക്കിടയില്ലാത്തവിധം പ്രഖ്യാപിക്കാത്തതു്? ജുഡീഷ്യറി ആരെയാണുഭയക്കുന്നതു്? 
https://sahyadrimalayalam.blogspot.com/2023/01/1196.html 
1208. ഹിന്ദുരാഷ്ട്രരൂപീകരണക്കാരെ ലോകംപിടികൂടിത്തുടങ്ങി. അദാനിയു്ക്കാണാദൃത്തെപ്പിടിവീണതു്. അദാനിയുടെയടിത്തറ നരേന്ദ്രമോദിയാണെന്നതുകൊണ്ടു് മോദിയു്ക്കുതന്നെയാണുപിടിവീണതു്! 
https://sahyadrimalayalam.blogspot.com/2023/01/1208.html 
126. Hindu-Muslim harmony in India 
https://sahyadribooks-remesh.blogspot.com/2019/08/126-hindu-muslim-harmony-in-india-p-s.html 
130. Hindu fanatics’ blocking Asianet Channel aimed at blocking broad information spectrum to young Keralites 
http://sahyadribooks-remesh.blogspot.com/2019/09/130-hindu-fanatics-blocking-asianet.html 
133. Hindus living abroad believe in women equality and gender justice which is law there 
http://sahyadribooks-remesh.blogspot.com/2019/09/133-hindus-living-abroad-believe-in.html 
134. It is illiterate Muslims in Asia who live out of religion turned this peaceful religion into a religion of terrorism 
http://sahyadribooks-remesh.blogspot.com/2019/09/134-it-is-illiterate-muslims-in-asia.html     
140. Comparing any religion, especially Hindu religion, with gold is fallacious https://sahyadribooks-remesh.blogspot.com/2019/09/140-comparing-any-religion-especially.html 
149. Why French Christian war planes and Iran Muslim oil? Why not Hindu planes and Hindu oil? 
https://sahyadribooks-remesh.blogspot.com/2019/09/149-why-french-christian-war-planes-and.html 
151. By talking too much of Hinduism are we not voicing the dead and resurrecting them from past to bring our early fall? 
https://sahyadribooks-remesh.blogspot.com/2019/09/151-by-talking-too-much-of-hinduism-are.html 
153. Hindutwa is a double-edged sword: monarchs have the power to rule; people have the power to curse. But people are many. 
https://sahyadribooks-remesh.blogspot.com/2019/09/153-hindutwa-is-double-edged-sword.html 
156. The Indian people’s disapproval of the bifurcation of Kashmir is entirely different from Pakistan's in motive 
https://sahyadribooks-remesh.blogspot.com/2019/09/156-indian-peoples-disapproval-of.html 
158. Did the western media cover the removal of Article 370 in Kashmir shamefully? 
https://sahyadribooks-remesh.blogspot.com/2019/09/158-did-western-media-cover-removal-of.html 
159. Will not Indian Passport’s world ranking fall with the Kashmir bifurcation? 
https://sahyadribooks-remesh.blogspot.com/2019/09/159-will-not-indian-passports-world.html 
185. If we enact a law and make people living in a country go out, our lives will not be safe anymore 
https://sahyadribooks-remesh.blogspot.com/2019/12/185-if-we-enact-law-and-make-people.html 
187. Getting rid of religion will clean forty percent of brain 
https://sahyadribooks-remesh.blogspot.com/2020/01/187-getting-rid-of-religion-will-clean.html 
188. Will world countries care if democracy and secularism say farewell to India? 
https://sahyadribooks-remesh.blogspot.com/2020/01/188-will-world-countries-care-if.html 
228. The price India paying for the existence and survival of the one and only Hindu nation in a world of Christian and Muslim nations 
https://sahyadribooks-remesh.blogspot.com/2021/11/228-price-india-paying-for-existence.html 
  
 
 
  

No comments:
Post a Comment