Thursday 1 September 2022

1046. ഇ൯ഡൃയിലെ ശുഭ്രമായഹിന്ദുജീവിതാന്തരീക്ഷത്തിലു് അന്യമതവിദ്വേഷത്തി൯റ്റെയും പകയുടെയും വിഷംകല൪ത്തിയഭീരു!

1046

ഇ൯ഡൃയിലെ ശുഭ്രമായഹിന്ദുജീവിതാന്തരീക്ഷത്തിലു് അന്യമതവിദ്വേഷത്തി൯റ്റെയും പകയുടെയും വിഷംകല൪ത്തിയഭീരു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Виктория Котлярчук-Victoria Kotlyarchuk. Graphics: Adobe SP.


ഇ൯ഡൃയിലെ ശുഭ്രമായഹിന്ദുജീവിതാന്തരീക്ഷത്തിലു് ഗോളു്വാ൪ക്കറെന്നൊരുഭീരുകല൪ത്തിയ വിഷമാണു് അന്യമതവിദ്വേഷവും പകയും, കാരണം അയാളുടെ ദു൪ബ്ബലവും ഉണു്മകളൊന്നുമില്ലാത്തതുമായമനസ്സിനകത്തു് അതുരണു്ടുമല്ലാതെമറ്റൊന്നുമുണു്ടായിരുന്നില്ല. അതി൯റ്റെപ്രത്യക്ഷയുദാഹരണവും തെളിവുമാണു് ആരൃ൯മേധാവിത്വകാലജ൪മ്മനിയിലെ അഡോളു്ഫു് ഹിറ്റു്ലറുടെ മെയി൯ കാംപു്ഫുപോലെ ഇ൯ഡൃയിലുമൊരു മാ൪ഗ്ഗദ൪ശ്ശിപ്പുസു്തകംവേണമെന്ന ആഗ്രഹത്തിലു് മറ്റതിലെയോരോവരിയുംവാക്കും പാരഗ്രാഫുമാശയവുമിളക്കിയെടുത്തയാളെഴുതിയ ബഞു്ചു് ഓഫ് തോട്ടു്സ്സു് എന്ന വിചാരധാരയെന്നുമലയാളത്തിലറിയപ്പെടുന്നപുസു്തകം.

ഈപ്പുസു്തകത്തിനാരാധകരുണു്ടെങ്കിലു് അവ൪ മനുഷ്യസമൂഹത്തിലു്നിന്നുപുറത്തുപോകേണു്ടവരാണു്. എന്നിട്ടുമീപ്പുസു്തകത്തിനാരാധകരും അനുയായികളുമുണു്ടെന്നുള്ളതൊരുവസു്തുതയാണു്. ഇ൯ഡൃയുടെ ഹിന്ദുരാഷ്ട്രീയപ്പ്രധാനമന്ത്രി നരേന്ദ്രമോദിയും അങ്ങേരുടെമന്ത്രിമാരും ചിലപ്രമുഖജഡു്ജിമാരുമെല്ലാം ഈ ക്ഷുദ്രപുസു്തകത്തി൯റ്റെയാരാധകരാണു്. അതുവായിക്കുന്നനമ്മളിലോരോരുത്ത൪ക്കും അതിലൊരുവാക്കിനോടും വരിയോടും ആശയത്തോടും വിയോജിപ്പുണു്ടാവുകയാണെങ്കിലു് (ഏവനുമതുണു്ടാവും!) അതപ്പോളു്ത്തന്നെയെഴുതിവെക്കുകയാണെങ്കിലു്, അങ്ങനെയതി൯റ്റെവായനയിലൂടെ മുന്നോട്ടുപോവുകയാണെങ്കിലു്, നമ്മളതി൯റ്റെയമ്പതിരട്ടിവരുന്ന ഒരു ആധികാരികഗ്രന്ഥത്തി൯റ്റെക൪ത്താവാകുന്നതാണു്. ആ൪ക്കുവേണമെങ്കിലുമിതുപരീക്ഷിക്കാവുന്നതാണു്, പക്ഷേയാരുംപരീക്ഷിച്ചിട്ടില്ല, കാരണം മനുഷ്യബാഹ്യമനസ്സില്ലാത്തയാ൪ക്കും ആവായനയുമായി മുന്നോട്ടുപോകാനാവില്ല. ഈപ്പ്രധാനമന്ത്രിയടക്കം ഈപ്പറഞ്ഞയിത്രയുംപേരീപ്പുസു്തകത്തെ പ്രകീ൪ത്തിക്കുന്നുണു്ടെങ്കിലും, വായിച്ചിട്ടുള്ളതായി നടിക്കുന്നുണു്ടെങ്കിലും, അവരിലൊരാളുപോലുമീ അസംബന്ധപുസു്തകത്തെ കണു്ടിട്ടുള്ളതല്ലാതെ വായിച്ചിട്ടുള്ളതല്ലെന്നുറപ്പാണു്, കാരണമിവരാരുമാപ്പറഞ്ഞപോലെ ഗ്രന്ഥക൪ത്താക്കളായില്ല. അതിലെയോരോവരിയും കുറഞ്ഞതൊരുപേജെങ്കിലുംനീളമുള്ള യുക്തിയുക്തമായ എതി൪വാദമുയ൪ത്തുന്നതാണു്. അതിലെ അഞു്ചുവരിവായിക്കുമ്പോളു്ത്തന്നെ നമ്മുടെപുസു്തകത്തിലെ പത്തുപേജായിക്കഴിഞ്ഞു!

Written on 12 February 2022 and first published on: 01 September 2022







 

 

 

No comments:

Post a Comment