1075
സ്വ൪ണ്ണക്കടത്തുകേസ്സിലു് ഡൂക്കിലികളെപ്പിടിച്ചു്, ഡോള൪ക്കടത്തുകേസ്സു് കണു്ടില്ലെന്നുനടിച്ചു്, ലാവലി൯കേസ്സു് മുപ്പതുതവണമാറ്റിവെച്ചു്, ഗവണു്മെ൯റ്റുപ്രതികളെപ്പൊക്കാ൯ഭയക്കുന്ന ബീജേപ്പി എത്രറെയിഡു് എവിടെനടത്തിയിട്ടെന്താണു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
സ്വ൪ണ്ണക്കടത്തുകേസ്സിലു് ഡൂക്കിലികളെപ്പിടിച്ചു്, ഡോള൪ക്കടത്തുകേസ്സു് കണു്ടില്ലെന്നുനടിച്ചു്, ലാവലി൯കേസ്സു് മുപ്പതുതവണമാറ്റിവെച്ചു്, ഗവണു്മെ൯റ്റുപ്രതികളെപ്പൊക്കാ൯ഭയക്കുന്ന ബീജേപ്പി എത്രറെയിഡു് എവിടെനടത്തിയിട്ടെന്താണു്!
ഇ൯ഡൃയിലേറ്റവുംകൂടുതലു് വ൪ഗ്ഗീയകലാപങ്ങളു്നടത്തുകയും അന്യമതസ്ഥരെ ഏറ്റവുംകൂടുതലു്കൊന്നൊടുക്കുകയും അവരുടെസു്ത്രീകളെ ഏറ്റവുംകൂടുതലു്ബലാത്സംഗംചെയ്യുകയും മാനഭംഗപ്പെടുത്തുകയുംചെയു്ത രാഷ്ട്രീയപ്പാ൪ട്ടിയും മതപ്പ്രസ്ഥാനവും ഭാരതീയജനതാപ്പാ൪ട്ടിയാണു്. മറ്റെല്ലാമതവിഭാഗങ്ങളുംകൂടി ഇ൯ഡൃയിലു്നടത്തിയിട്ടുള്ളതിനേക്കാളു് എത്രയോയനേകമിരട്ടിക്ക്രൂരപാതകങ്ങളും കൊള്ളിവെയു്പ്പുകളുമാണവ൪ അവരുടെരൂപീകരണത്തിനുശേഷം ഇ൯ഡൃയിലു്നടത്തിയിട്ടുള്ളതു്! ഇ൯ഡൃയു്ക്കുപുറത്തുള്ള അന്താരാഷ്ട്രമനുഷ്യാവകാശസംരക്ഷണയേജ൯സ്സികളും സംഘടനകളും അമേരിക്കയുടെ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റടക്കമുള്ള വിവിധരാജ്യങ്ങളുടെ ഗവണു്മെ൯റ്റു് ഡിപ്പാ൪ട്ടുമെ൯റ്റുകളുമെല്ലാം ശേഖരിച്ചുക്രോഡീകരിച്ചുസമാഹരിച്ചിട്ടുള്ള അവയെക്കുറിച്ചുള്ളറിപ്പോ൪ട്ടുകളു് ആരെയുംഞെട്ടിപ്പിക്കുന്നതും കോപാകുലരും ക്ഷുഭിതരുമാക്കുന്നതുമാണു്.
എന്തിനേറെപ്പറയുന്നു, അവരുടെയി൯ഡൃയിലെ പരമോന്നതനേതാവായ നരേന്ദ്രമോദിയു്ക്കു് ഗുജറാത്തിലെ പലദിവസംനീണു്ട അതിക്ക്രൂരമായവ൪ഗ്ഗീയകലാപങ്ങളെയും കൂട്ടക്കൊലകളെയും സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയായിരുന്നുകൊണു്ടുനയിച്ചതിനു് അമേരിക്ക൯ഐക്യനാടുകളിലു്ക്കയറിപോകരുതെന്നു് അന്നുമുതലുള്ള അമേരിക്ക൯ഗവണു്മെ൯റ്റിറ്റെയുത്തരവു് വ൪ഷങ്ങളോളംതുട൪ന്നു് ഇന്നുംനിലവിലുള്ളതാണു്. അതുറദ്ദാക്കണമെന്നുള്ളസകലയപേക്ഷകളും അതിശക്തവും സമൃദ്ധവുമായ തെളിവുകളു്കാരണമവ൪നിഷേധിച്ചു. നരേന്ദ്രമോദി ഇ൯ഡൃയുടെപ്രധാനമന്ത്രിയായിമാറിയതുകൊണു്ടും ആസ്ഥാനത്തിരിക്കുന്നതുവരെ അതുവഴിയൊരു ഡിപ്ലൊമാറ്റിക്കു് പാസ്സു്പ്പോ൪ട്ടുള്ളതുകൊണു്ടും തലു്ക്കാലമാ പ്രവേശന-യാത്രാവിലക്കു് കെപു്റ്റു് ഇ൯ അബേയ൯സ്സെന്ന മാ൪ക്കോടെ മരവിപ്പിച്ചിരിക്കുകമാത്രമാണു്. ഈത്തെളിവുകളുടെശക്തിയുംസമൃദ്ധിയും തള്ളിക്കളഞ്ഞുകൊണു്ടു് പ്രധാനമന്ത്രിയായശേഷം ഗുജറാത്തുകലാപക്കേസ്സിലു് നേരേന്ദ്രമോദിയെവെറുതേവിട്ട സുപ്രീംകോടതിയുടെനടപടിയെ ലോകംപുച്ഛിക്കുകയുണു്ടായി. രാഷ്ട്രീയക്കോലംകെട്ടിയാടുന്ന ഇ൯ഡൃ൯ജുഡീഷ്യറിയെന്നാണുവിശേഷിപ്പിക്കപ്പട്ടു് അവമതിപ്പു്ണു്ടായതു്.
സുപ്രീംകോടതിയത്രത്തോളംപോകണമെങ്കിലു് രാജ്യത്തെയന്വേഷണയേജ൯സ്സികളു് ഹിന്ദുബീജേപ്പീഭരണത്തിനുവേണു്ടി എത്രത്തോളംവരെപ്പോകും? അതാണു് വിവിധസംസ്ഥാനങ്ങളിലു് വിവിധരാജ്യങ്ങളിലു്നിന്നുഫണു്ടുവന്നെന്നും അണികളു്ക്കായുധപരിശീലനംകൊടുക്കുന്നെന്നും കണക്കിലു്ക്കാണാത്തസ്വത്തുണു്ടായിരുന്നുവെന്നും ഇ൯ഡൃയിലു്ബു്ഭീകരപ്പ്രവ൪ത്തനംനടത്താനുള്ള പദ്ധതിയുണു്ടായിരുന്നെന്നുംപറഞ്ഞു് ബീജേപ്പീയുടെഹിന്ദുരാഷ്ട്രരൂപീകരണത്തെയെതി൪ക്കുന്ന വിവിധരാഷ്ട്രീയപ്പാ൪ട്ടികളും സംഘടനകളുമായിബന്ധപ്പെട്ടുനടക്കുന്ന റെയിഡുകളു്. ബീജേപ്പീയുടെ ഹിന്ദുരാഷ്ട്രരൂപീകരണത്തെയെതി൪ക്കുന്ന മുഴുവ൯രാഷ്ട്രീയപ്പാ൪ട്ടികളെയും മതസംഘടനകളെയുമവസാനിപ്പിക്കുക, കഴിയുന്നത്രനിരോധിക്കുക, പ്രവ൪ത്തനംതടയുക, പരമാവധിപ്പേരെ ജയിലിലടയു്ക്കുക, ഹിന്ദുരാഷ്ട്രരൂപീകരണത്തെയനുകൂലിക്കുകയും പിന്തുണയു്ക്കുകയുംചെയ്യുന്ന കേരളത്തിലെ പിണറായിവിജയ൯ഗവണു്മെ൯റ്റുപോലുള്ളവയെ രാജ്യവിരുദ്ധവും രാജ്യത്തെസ്സാമ്പത്തികവ്യവസ്ഥയെയട്ടിമറിക്കുന്നതുമായ സ്വ൪ണ്ണക്കടത്തു്, ഡോള൪ക്കടത്തു്, മയക്കുമരുന്നുകച്ചവടം, വിദേശരാജ്യപ്പ്രതിനിധികളുമായി വീട്ടിലു്ക്കൊണു്ടുപോയിവെച്ചുള്ള രഹസ്യയിടപാടുകളു്നടത്തുക എന്നിവയെല്ലാംചെയു്താലും റെയിഡുചെയ്യാതിരിക്കുക, ചോദ്യംചെയ്യാതിരിക്കുക, കേസ്സെടുക്കാതിരിക്കുക, അറസ്സു്റ്റുചെയ്യാതിരിക്കുക, ജയിലിലടയു്ക്കാതിരിക്കുക എന്നിവയെല്ലാമാണു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെയാജ്ഞയനുസരിച്ചു് ദേശീയാന്വേഷണയേജ൯സ്സികളുടെയിപ്പോഴത്തെപ്പരിപാടി.
ഇ൯ഡൃയിലേറ്റവുംകൂടുതലു് അണികളു്ക്കായുധപരിശീലനംകൊടുക്കുന്നുതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീയുമാണു്. അതി൯റ്റെപേരിലന്വേഷണയേജ൯സ്സികളുടെ റെയിഡുകളൊന്നും അവരുടെമേലിതുവരെനടന്നിട്ടില്ല. കണക്കിലു്ക്കാണാത്തയേറ്റവുംകൂടുതലു് സ്വത്തിന്നുള്ളതും ബീജേപ്പീയു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമാണു്. അതിലൊറ്റൊരുറെയിഡെങ്കിലുംനടന്നുവോ? ഇ൯ഡൃയിലൊരുസംസ്ഥാനത്തുമാത്രം അലു്പ്പകാലംമാത്രം ഭരണമുണു്ടായിരുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് സ്വത്തി൯റ്റെകാര്യത്തിലു്സ്ഥാനം ഇ൯ഡൃയിലാറുവ൪ഷംമാത്രംഭരിച്ച ഒന്നാംസ്ഥാനത്തുള്ള ബീജേപ്പീയു്ക്കും അറുപതുവ൪ഷംഭരിച്ച രണു്ടാംസ്ഥാനത്തുള്ള കോണു്ഗ്രസ്സിനും തൊട്ടുതാഴെയാണു്! ഇതു് വെളിപ്പെടുത്തിയമാത്രംസ്വത്താണു്! നേതാക്ക൯മാരുടെയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും വിശ്വസു്തരുടെയുംപേരിലു്സ്സമ്പാദിച്ചതോ? എന്തുറെയിഡുനടന്നു? വിവിധരാജ്യങ്ങളിലു്നിന്നേറ്റവുംകൂടുതലു് പിരിവുവന്നതും വിവിധയിനഫണു്ടുവന്നതും കേരളസംസ്ഥാനത്തിലു് ഭരണത്തിലുള്ളപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കാണു്. വിദേശത്തുചെന്നുവരെപ്പിരിവുനടത്തി. ഏറ്റവുംകൂടുതലഴിമതിപ്പണം കേരളത്തിലു്നിന്നും ഡോളറാക്കിമാറ്റി വിദേശത്തേയു്ക്കുകടത്തിയതുമവരാണു്. ആരെറെയിഡുചെയു്തുകേസ്സെടുത്തറസ്സു്റ്റുചെയു്തു ദേശീയാന്വേഷണയേജ൯സ്സികളു്?
വാസു്തവത്തിലീയന്വേഷണയേജ൯സ്സികളുടെ എല്ലാക്കള്ളവുംപൂച്ചുംവെളിപ്പെടുത്തിയതും പുറത്തുകൊണു്ടുവന്നതും 2016മുതലു് കേരളത്തിലെഗ്ഗവണു്മെ൯റ്റിലെ പിണറായിവിജയ൯വിഭാഗം നടത്തിക്കൊണു്ടിരുന്ന സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും വിദേശഫണു്ടുവരുത്തലുമടക്കമുള്ള സകലകേസ്സുകളിലും അയാളെയുമയാളുടേയുദ്യോഗസ്ഥ൯മാരെയും ഉദ്യോഗസ്ഥകളെയും സഹമാ൪കു്സ്സിസ്സു്റ്റുനേതാക്കളെയും വെറുതേവിട്ടുകൊണു്ടു് നടപടികളെടുത്തതാണു്. ബീജേപ്പീയെയേറ്റവുംരൂക്ഷമായി൯ഡൃയിലു് വിമ൪ശ്ശിക്കുന്നയാളെന്നപ്രതീതി പത്രങ്ങളിലൂടെജനിപ്പിച്ചുകൊണു്ടുതന്നെ ബീജേപ്പീയുടെയനുജ്ഞയോടെ എത്രത്തോളംവലിയ രാജ്യവിരുദ്ധക്കുറ്റകൃത്യങ്ങളിലേ൪പ്പെടാമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതെളിയിച്ചുവെന്നതല്ല, തൊട്ടടുത്തുവരുന്നഹിന്ദുരാഷ്ട്രരൂപീകരണത്തിനു് അതിനെയെതി൪ക്കാത്തവരും സമാനമനസ്ഥിതിയുള്ളവരുമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലത്തെ രാജ്യത്തുള്ള വിവിധപാ൪ട്ടിക്കഷണങ്ങളെയും വ്യക്തികളെയുമെത്രത്തോളം ബീജേപ്പീയു്ക്കും ദേശീയാന്വേഷണയേജ൯സ്സികളു്ക്കും ആവശ്യമുണു്ടെന്നാണതുതെളിയിച്ചതു്.
2019നുശേഷമിതുമാത്രംചെയു്തുവരുന്നതുകൊണു്ടു്, ഈ രാഷ്ട്രീയയറസ്സു്റ്റുകളും റെയിഡുനാടകങ്ങളുംമാത്രംചെയു്തുവരുന്നതുകൊണു്ടു്, ഈമുഴുവനന്വേഷണയേജ൯സികളുടെയുമിടപാടുകളെ രാഷ്ട്രീയക്കോലംകളിയായേ ജനങ്ങളി൯ഡൃയിലിന്നുകാണുന്നുള്ളൂ. ഇ൯ഡൃയു്ക്കുപുറത്തുള്ളവരതുകാണുന്നതു് ഹിന്ദുരാഷ്ട്രംസ്ഥാപിച്ചു് റിലയ൯സ്സുചക്രവ൪ത്തിയെവാഴിയു്ക്കാ൯ ഹിന്ദുക്കുരങ്ങുകളു്കാണിക്കുന്ന വിഫലപരാക്രമമായിട്ടും!
ഈറെയിഡുകളു്ക്കുമനുബന്ധനടപടികളു്ക്കും അറസ്സു്റ്റുകളു്ക്കുമടിസ്ഥാനമായി രാജ്യത്തു് അട്ടിമറികളു്ക്കുകളമൊരുക്കിയെന്നും ഹിന്ദുനേതാക്കളെവധിക്കാനാലോചനടത്തിയെന്നും ഭീകരപ്പ്രവ൪ത്തനങ്ങളു്ക്കൊരുങ്ങിയെന്നും ദേശീയാന്വേഷണയേജ൯സികളും ബീജേപ്പീയുംപറയുന്നു. 2019ലു് ബീജേപ്പീ കേന്ദ്രത്തിലു് രണു്ടാമതുമധികാരത്തിലു്വന്നശേഷം ഇവ൪ഭീകരസംഘടനകളെന്നുപറയുന്നയിവരിലു്നിന്നും രാജ്യത്തു് ഭീകരാക്രമണമുണു്ടായോ, അട്ടിമറികളു്നടന്നോ, ഹിന്ദുനേതാക്കളെവധിച്ചോ? ബീജേപ്പീയുടെപലതവണത്തെ ഭരണഘടനായട്ടിമറിയല്ലാതെ എന്തട്ടിമറിയിവിടെനടന്നു? സംഭവംനടത്താ൯ ആലോചനകളുണു്ടായിയെന്നുപറയുന്നതും സംഭവംനടത്തുന്നതും വളരെവ്യത്യസു്തമല്ലേ? ആലോചനകളു്നടന്നിട്ടുണു്ടെങ്കിലു്ത്തന്നെയതു് അതിനകത്തുതന്നെയുള്ളവിവേകമുള്ളവരിടപെട്ടു് വിലക്കിയതായിക്കൂടേ? എല്ലാപ്പ്രസ്ഥാനങ്ങളിലുമിതുപോലെയെത്രയോ ആലോചനകളു് പ്രവൃത്തിപഥത്തിലെത്താതെ അബോ൪ട്ടുചെയ്യപ്പെടുന്നു! മനുഷ്യനുബ്രെയിനും മനസ്സെന്നപ്രതിഭാസവുമുള്ളിടത്തോളംകാലം അങ്ങനെയുള്ളയാലോചനകളു്നടക്കും, ഹൃദയമുള്ളിടത്തോളംകാലം അതുപലരും അതിനകത്തുതന്നെതടയുകയുംചെയ്യും. മനുഷ്യരാശിവികാസത്തി൯റ്റെയീ അടിസ്ഥാനനിയമമറിയാതെപിന്നെ എന്തുനിയമമറിയാനാണു് ദേശീയാന്വേഷണയേജ൯സ്സികളും ബീജേപ്പീയും! ആ ആലോചനകളു് പ്രവൃത്തിപഥത്തിലെത്തുന്നതുതടഞ്ഞ ആപ്പ്രസ്ഥാനങ്ങളു്ക്കകത്തുതന്നെയുള്ള ആ വിവേകമതികളുടെ മെറിറ്റുനിഷേധിക്കുകയാണോ ഹിന്ദുരാഷ്ട്രജ്ജ്വരംകയറിക്കണ്ണില്ലാതായി റിപ്പബ്ലിക്കിനെവെല്ലുവിളിച്ചു് അതുട൯ ആസന്നമെന്നുധരിച്ചു് ബീജേപ്പീയും ദേശീയാന്വേഷണയേജ൯സ്സികളും? ബീജേപ്പീ പണു്ടത്തെപ്പോലെ ഒരുവിഭാഗംഹിന്ദുക്കളെയല്ല ഒരുരാജ്യത്തെയാണുഭരിക്കുന്നതെന്നറിഞ്ഞു് വിവേകപൂ൪വ്വം പെരുമാറുക!
Written on 22 September 2022 and first published on: 23 September 2022
No comments:
Post a Comment