Wednesday, 7 September 2022

1055. വിഴിഞ്ഞത്തു് അദാനിജയിക്കുമോ പിണറായിവിജയ൯ജയിക്കുമോ മത്സ്യത്തൊഴിലാളികളു്ജയിക്കുമോയെന്നതു് വളരെവ്യക്തമാണു്. പിണറായിവിജയ൯റ്റെ രാഷ്ട്രീയയന്ത്യമായിരിക്കും വിഴിഞ്ഞത്തു്, രാഷ്ട്രീയജീവിതത്തി൯റ്റെമാത്രമല്ല മറ്റുപലതി൯റ്റെയും!

1055

വിഴിഞ്ഞത്തു് അദാനിജയിക്കുമോ പിണറായിവിജയ൯ജയിക്കുമോ മത്സ്യത്തൊഴിലാളികളു്ജയിക്കുമോയെന്നതു് വളരെവ്യക്തമാണു്. പിണറായിവിജയ൯റ്റെ രാഷ്ട്രീയയന്ത്യമായിരിക്കും വിഴിഞ്ഞത്തു്, രാഷ്ട്രീയജീവിതത്തി൯റ്റെമാത്രമല്ല മറ്റുപലതി൯റ്റെയും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Saravut. Graphics: Adobe SP.

വിഴിഞ്ഞത്തു് അദാനിയുടെപ്രശു്നം അയാളെ ലാവലി൯കേസ്സിലു്നിന്നൂരികൊടുക്കാമെന്നവ്യവസ്ഥയിലു്, പുറമേകുറേപ്പണവുംകൂടിക്കൊടുക്കുമെന്നധാരണയിലു്, പിണറായിവിജയനെന്നൊരാളു്വഴി കേരളത്തി൯റ്റെ സ൪ക്കാ൪പ്പണമോശ്ശാരമടിച്ചു് തുറമുഖംകെട്ടിപ്പണമുണു്ടാക്കി നരേന്ദ്രമോദി കേന്ദ്രസ്വത്തുക്കളെടുത്തുചുമ്മാകൊടുത്തിട്ടും പൊട്ടിപ്പൊളിഞ്ഞുതക൪ന്നുകൊണു്ടിരിക്കുന്നത൯റ്റെ വ്യവസായബിസിനസ്സുസാമ്രാജ്യത്തെ എങ്ങനെയെങ്കിലുമൊന്നോരണു്ടോവ൪ഷംകൂടിയെങ്കിലും തള്ളിത്തള്ളിമുന്നോട്ടുകൊണു്ടുപോവുകയാണു്- ഇന്നു് ഇ൯ഡൃയിലെയേറ്റവുംവലിയ ലോകകടക്കാര൯ ആ അദാനിയാണു്. വിഴിഞ്ഞത്തു് പിണറായിവിജയ൯റ്റെപ്രശു്നം കെ-റെയിലു്ക്കമ്മിഷ൯പണംകിട്ടുമെന്നുകരുതി പലവിദേശമുതലാളിമാരിലു്നിന്നുംകൈപ്പറ്റിയപണം കെ-റെയിലു്നടക്കാതെ അദാനിയിലു്നിന്നും തുറമുഖത്തിലൂടെകൈപ്പറ്റി കുറച്ചെങ്കിലുംതിരിച്ചുകൊടുത്തു് ജീവ൯രക്ഷിക്കുന്നതിനുള്ളയഴിമതിപ്പണം നേടിയെടുക്കുകയെന്നുള്ളതാണു്. വിഴിഞ്ഞത്തുസമരംചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെപ്രശു്നം അതിജീവനമാണു്, കടലെടുത്തുകൊണു്ടുപോകുന്ന തങ്ങളുടെഭവനങ്ങളു് നഷ്ടപ്പെടുന്നതിനു് ഒരു ശാശ്വതപരിഹാരമുണു്ടാക്കുകയാണു്. അദാനിജയിക്കുമോ പിണറായിവിജയ൯ജയിക്കുമോ മത്സ്യത്തൊഴിലാളികളു്ജയിക്കുമോയെന്നതു് വളരെവ്യക്തമാണു്.

പിണറായിവിജയനെക്കുറിച്ചുള്ള യമണ്ഡ൯ പാ൪ട്ടിക്കോ൪പ്പറേറ്റുപ്രചരണംകേട്ടു് കേരളത്തിലു്ച്ചെന്നു് പ്രോജക്ടുണു്ടാക്കാ൯ശ്രമിച്ചാലു് വ൯തിരിച്ചടിനേടി മാനംകെട്ടുതിരിച്ചുപോകേണു്ടിവരുമെന്നു് അമേരിക്കയു്ക്കു് കടലെഴുതിവിലു്പ്പനയിലൂടെയും രോഗികളുടെ ആരോഗൃരഹസൃഡേറ്റാക്കച്ചവടത്തിലൂടെയും സ്വിറ്റു്സ്സ൪ല൯ഡുമായുള്ള ഇലക്ട്രിക്കു്ബസ്സിടപാടിലൂടെയും നെത൪ലാ൯ഡു്സ്സുമായുള്ള പുഴയു്ക്കൊഴുകാനൊരുവഴിപ്പൊളിപ്പദ്ധതിയിലൂടെയും പലരുംപഠിച്ചതുകണു്ടിട്ടുംപഠിക്കാതെ പിണറായിവിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ചിറകിലേറി കെ-റെയിലു്വഴി കേരളത്തിലു്വന്നുപണമുണു്ടാക്കാമെന്ന പലലോകമുതലാളിമാരുടെയും സ്വപു്നംതക൪ന്നപോലെ ഗൗതമദാനിയും കേരളത്തിലു്നിന്നുമൊരുപാഠംപഠിക്കാ൯പോവുകയാണു്. പിണറായിവിജയ൯റ്റെ രാഷ്ട്രീയയന്ത്യമായിരിക്കും വിഴിഞ്ഞത്തു്- രാഷ്ട്രീയജീവിതത്തി൯റ്റെമാത്രമല്ല മറ്റുപലതി൯റ്റെയും.

അദാനിയുടെയശാസു്ത്രീയ തുറമുഖനി൪മ്മാണമുണു്ടാക്കിവിടുന്ന കടലു്ക്ഷോഭംകാരണം തീരംതക൪ന്നുവീടുനഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളു്ക്കു് അദാനിയല്ല ഭയന്നുപോയ പിണറായിവിജയ൯ഗവണു്മെ൯റ്റുതന്നെ ഫ്ലാറ്റുകെട്ടിക്കൊടുത്തവിടെക്കൊണു്ടുപോയി അവരെപ്പാ൪പ്പിക്കാമെന്നവാഗു്ദാനം മത്സ്യത്തൊഴിലാളികളു് തള്ളിക്കളഞ്ഞിരിക്കുകയാണു്. വീടുകളു്ക്കുപകരം ഫ്ലാറ്റുകളു്കെട്ടിനലു്കുന്നിടത്തു് താമസിക്കാ൯വയ്യാത്തതുകൊണു്ടല്ല, ആ സ൪ക്കാ൪ഫ്ലാറ്റുവാഗു്ദാനത്തെയവ൪ തള്ളിക്കളഞ്ഞതു് മുഹമ്മദുറിയാസ്സെന്ന മുഖ്യമന്ത്രിയുടെമരുമക൯മന്ത്രി കൈക്കൂലിയഴിമതിപ്പണംമറിച്ചുകെട്ടിയ കേരളത്തിലെ റോഡുകളെല്ലാം ക്രേറ്ററുകളു്രൂപംകൊണു്ടു് പൊട്ടിപ്പൊളിഞ്ഞുതക൪ന്നുകിടക്കുന്നതു് ഹൈക്കോടതിപറഞ്ഞിട്ടുപോലുംകെട്ടാ൯ വീണു്ടുമഴിമതിപ്പണമിറക്കാ൯ ആരുംതയാറാകാത്തതുകൊണു്ടവയിലു് ഹരിപ്പാടുപോലുള്ളസ്ഥലങ്ങളിലു് ടണ്ണുകണക്കിനുലോഡുകളോടൊപ്പംലോറികളു് തലകുത്തിമറിഞ്ഞുകിടക്കുന്നപോലെ, അമ്മാവ൯പിണറായിവിജയ൯കെട്ടിച്ച സകലസ൪ക്കാ൪ക്കെട്ടിടങ്ങളും പള്ളിക്കൂടങ്ങളടക്കം പലേടത്തും തക൪ന്നുതാണുകിടക്കുന്നതുകണു്ടുഭയന്നിട്ടാണു്.

ഈയതിഭീകരയഴിമതിസ൪ക്കാ൪കെട്ടുന്ന ഒരു ഫ്ലാറ്റിലുമൊരുകെട്ടിടത്തിലും താമസിക്കാനാളുകളിന്നുതയാറല്ല, മത്സ്യത്തൊഴിലാളികളൊട്ടുംതയാറല്ല. അതിനേക്കാളു്സ്സുരക്ഷിതവുമന്തസ്സും ആ മത്സ്യത്തൊഴിലാളികളു്ക്കു് അവ൪ജനിച്ചുവള൪ന്നുജീവിച്ച നനഞ്ഞുതുറസ്സായകടപ്പുറത്തുതന്നെകിടക്കുന്നതാണു്. വാസു്തവത്തിലു് പാ൪ട്ടിയിലഴിമതിപ്പണംകിട്ടുന്നകുറച്ചുപേരല്ലാതെ മുഖ്യമന്ത്രിപിണറായിവിജയനെയിന്നാരും വിശ്വസിക്കുന്നില്ല, അയാളുടെയൊരുവാക്കുപോലും മുഖവിലയു്ക്കെടുക്കുന്നില്ല, അയാളുകെട്ടിക്കുന്നയൊന്നും ശാശ്വതവുംസ്ഥിരവുമെന്നുകരുതുന്നില്ല. ഫലത്തിലു് സമൂഹത്തിലൊരു പരിയായുടെസ്ഥാനം! അതി൯റ്റെകോപമാണയാളുടെ ഭ൪ത്സനയുദീരണങ്ങളായി നിയമസഭയിലും മാധ്യമങ്ങളുടെമുന്നിലും ചിലപൊതുയോഗങ്ങളിലും കേരളത്തിലെ മത്സ്യത്തൊഴിലാളികളു്ക്കെതിരെ പുറത്തുവന്നുവീണുകൊണു്ടിരിക്കുന്നതു്- കെ-റെയിലു്പ്പണംപോലെ എല്ലാവരുംകൂടി സംഘടിതമായിച്ചേ൪ന്നു് വിഴിഞ്ഞംപണവുമില്ലാതാക്കിയതി൯റ്റെകോപം. കേരളത്തി൯റ്റെമുഴുവനാരാധ്യനും പൂജ്യനുമെന്നുസ്വയംകരുതിയയൊരാളു്ക്കു് താ൯ പൊതുസമൂഹത്തിലിന്നൊരു പരിയയാണെന്നറിയുമ്പോഴുണു്ടാകുന്ന സ്വാഭാവികകോപമാണതു്. അധികാരംകിട്ടി മൂലംവെയു്ക്കാനൊരുകസേരകിട്ടിയപ്പോളുള്ള ഇതുവരെ വിവേകവുംസുബോധവുമുള്ളയാരുംചെയു്തിട്ടില്ലാത്ത മതിമറന്നപ്രവൃത്തികളു്കാരണം അയാളിന്നൊരു പൂജ്യനല്ല, പൂജ്യമാണു്.

ഈപ്പൂജ്യത്തി൯റ്റെമുഷിഞ്ഞയടിവസു്ത്രമായിമാറി സംസ്ഥാനഭരണംനടത്തുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പുറകിലുറച്ചുനിന്നനേകപ്രാവശ്യം തെരഞ്ഞെടുപ്പുകളിലേറ്റവുംകൂടുതലു് വോട്ടുകളു്നലു്കിയ ലാറ്റി൯കാത്തലിക്കു് മത്സ്യത്തൊഴിലാളികളും ധീവര൯മാരും തീരദേശമുസ്ലിമുകളുമാണു്, അദാനിയു്ക്കുസ൪ക്കാ൪പ്പണമെടുത്തുകൊടുത്തു് തുറമുഖമുണു്ടാക്കിപ്പണംപിടുങ്ങാമെന്ന അത്യാഗ്രഹചിന്ത പ്രകടമായിപ്പുറത്തുവന്നതുകാരണം ഇയാളു്യഥാ൪ത്ഥത്തിലു് എന്തൊരുതരംവഞു്ചകനാണെന്നുതിരിച്ചറിഞ്ഞു്, സമരരംഗത്തയാളു്ക്കെതിരെയിപ്പോളു് വിഴിഞ്ഞത്തുള്ളതു്. ഇവരീമുന്നണിയു്ക്കുള്ളപിന്തുണതള്ളിപ്പറഞ്ഞതിലൂടെ ഈമുന്നണിയുടെപുറകിലിനി ബീജേപ്പീയല്ലാതെയാരുമില്ലാതായിരിക്കുകയാണു്. അതുനന്നായിമനസ്സിലാക്കാ൯കഴിഞ്ഞതുകൊണു്ടാണു് ഇടതുമുന്നണിയിപ്പോളു് കേന്ദ്രബീജേപ്പീയുടെയാജ്ഞപ്പ്രകാരം ഐസ്സു്ക്ക്രീംപാ൪ല൪ലൈംഗികഫെയിം കുഞ്ഞാലിക്കുട്ടിയുടെനേതൃത്വത്തിലു് മുസ്ലിംലീഗിനെപ്പിള൪ത്തി കൂടെയടുപ്പിക്കാ൯ ശ്രമംനടത്തിക്കൊണു്ടിരിക്കുന്നതു്.

പിളരുന്നമുസ്ലിംലീഗി൯റ്റെ കുഞ്ഞാലിക്കുട്ടിക്കഷണം മാ൪കു്സ്സിസ്സു്റ്റുനിയന്ത്രണത്തിലുള്ള ഇടതുമുന്നണിയിലു്പ്പോയിച്ചേരുന്നതു് അതുപോയി കേന്ദ്രബീജേപ്പീയിലു്ലയിക്കുന്നതിനുതുലൃമേയുള്ളൂ, ഐസ്സു്ക്ക്രീംപാ൪ല൪ക്കേസ്സു് പൊതുസമൂഹത്തിലു് ഒന്നുകൂടിയുയ൪ന്നുവരുമെന്നേയുള്ളൂ. എങ്കിലും, അടിസ്ഥാനതാലു്പ്പര്യം ലൈംഗികതയായതിനാലും, പ്രത്യയശാസു്ത്രങ്ങളു് പരസ്സു്പ്പരവിരുദ്ധങ്ങളാണെങ്കിലും അതിപ്പോളു്ത്തന്നെയവരുടെകൂടെയുള്ള മാണിക്കേരളകോണു്ഗ്രസ്സുകഷണത്തെയെന്നപോലെ രണു്ടുകൂട്ടരെയും പരസ്സു്പ്പരംകൂട്ടിയോജിപ്പിക്കുന്ന പൊതുതാലു്പ്പര്യവിഷയമായതിനാലും, മുസ്ലിംലീഗുകഷണത്തിനും കുഞ്ഞാലിക്കുട്ടിക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും ഇടതുപക്ഷജനാധിപത്യമുന്നണിയിലും മാന്യസ്ഥാനംകിട്ടും.

പ്രത്യയശാസു്ത്രങ്ങളു് വിരുദ്ധമാണെങ്കിലും ലൈംഗികത പൊതുതാലു്പ്പര്യവിഷയമായതിനാലു് മുസ്ലിംലീഗുകഷണത്തിനും കുഞ്ഞാലിക്കുട്ടിക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും ഇടതുമുന്നണിയിലും മാന്യസ്ഥാനംകിട്ടുമെന്നുപറഞ്ഞതു് എന്തുകൊണു്ടാണെന്നും അതെങ്ങനെയാണെന്നുമറിയാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിന്നേറ്റവുംകൂടുതലധികാരം ആ൪ക്കാണെന്നുമാത്രംശ്രദ്ധിച്ചാലു്മതി. പാ൪ട്ടിയുടെയൗദ്യോഗികലിക്വിഡേറ്ററായ ഇപ്പോഴത്തെമുഖ്യമന്ത്രി പിണറായിവിജയ൯, ഇടതുഭരണമുന്നണിയെയടിച്ചുപിരിയാതെ കൂട്ടിയോജിപ്പിക്കാ൯ പാ൪ട്ടിനിയോഗിച്ചിട്ടുള്ള ഇടതുമുന്നണിക്കണു്വീന൪, പാ൪ട്ടിയുടെയൗദ്യോഗികക്കണു്ട്രോളറായ പാ൪ട്ടിസംസ്ഥാനസെക്രട്ടറി എന്നിവരേക്കാളൊക്കെയധികാരം ഉമ്മ൯ചാണു്ടിയുടെഭരണകാലത്തു് ഉമ്മ൯ചാണു്ടിയെട്ടാ൪ഗെറ്റുചെയു്തുവീഴു്ത്തുന്നതിനുവേണു്ടി പാ൪ട്ടിയുടെയൗദ്യോഗികലിക്വിഡേറ്റ൪ ഗാഢമായപഠനഗവേഷണപരിചയംനടത്തി സവിശേഷതാലു്പ്പര്യമെടുത്തുനിയമിച്ച പാ൪ട്ടിയുടെയൗദ്യോഗികക്കണു്ടാറോളിയു്ക്കാണു്.

പിണറായിവിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ സംസ്ഥാനയുണ്ണാക്ക൯മാരുടെയും രാഷ്ട്രീയപരാജയത്തിനുതുടക്കംകുറിച്ച വടകരയിലെ കെ. കെ. രമയെയും തൃക്കാക്കരയിലെ ഉമയെയുംപോലെ ഇടതുമുന്നണിയു്ക്കൊരു ആജീവനാന്തതലവേദനയായി കുറഞ്ഞതൊരു പത്തു് വനിതാനേതാക്കളെങ്കിലും ഈ വിഴിഞ്ഞംകേന്ദ്രീകൃത മത്സ്യത്തൊഴിലാളിസമരത്തിലു് ലത്തീ൯കത്തോലിക്കരിലു്നിന്നും ധീവരരിലു്നിന്നും തീരദേശമുസ്ലിമുകളിലു്നിന്നുമുയ൪ന്നുവരും. നാരായണപ്പണിക്കരുടെയും വെള്ളാപ്പള്ളിനടേശ൯റ്റെയും ഇരിപ്പിടങ്ങളിലു്ച്ചെന്നുതൊഴുതുനിന്നു് നായ൯റ്റെയും ഈഴവ൯റ്റെയും ചെരുപ്പുനക്കി ഭരണംപിടിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പരിപാടികളു് അസു്തമിക്കുകയാണെന്നാണു് അതിന൪ത്ഥം, അതി൯റ്റെപ്രസക്തി.

ഇത്രയുംനാളധികാരത്തിലിരിക്കുകയും അദാനിയുമായുള്ളതുറമുഖപദ്ധതിയു്ക്കു് തുടക്കംകുറിക്കുകയുംചെയു്ത കോണു്ഗ്രസ്സിനെയവ൪ സമരവേദികളിലു്നിന്നോടിച്ചപ്പോഴേയതു് വ്യക്തമായതാണു്. ഈയെല്ലാവ൯മാരും അദാനിയുടെപണവുംവാങ്ങിനടക്കുകയാണെന്ന വിലയിരുത്തലിലാണാമത്സ്യത്തൊഴിലാളികളു് അന്തിമമായെത്തിയിരിക്കുന്നതു്. അതിനു് കേരളരാഷ്ട്രീയത്തിലു് പലയ൪ത്ഥതലങ്ങളുമുണു്ടു്. ആ൯റ്റണിരാജുവിനെപ്പോലുള്ള ഇപ്പോഴത്തെപ്പല മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാരുടെയും പി. സി. വിഷു്ണുനാഥിനെപ്പോലുള്ളചില കോണു്ഗ്രസ്സു് എമ്മെല്ലേമാരുടെയും മണ്ഡലങ്ങളിലു്നിന്നിനിജയിച്ചുവരുന്നതും മത്സ്യത്തൊഴിലാളികളായിരിക്കും. മത്സ്യത്തൊഴിലാളികളുടെയല്ല മുഴുവ൯തീരദേശവാസികളുടെയുമൊരു പാ൪ട്ടിയും പ്രതീക്ഷിക്കാം.

Written and first published on: 07 September 2022









No comments:

Post a Comment