Sunday, 18 September 2022

1066. ഓരോമന്ത്രിയുടേയാപ്പീസ്സിലും കൃത്യസമയത്തു് സാധനമെത്തിക്കുന്നതിനുവേണു്ടി ഓരോപാ൪ട്ടിസ്സഖാവിനെ സ്ഥിരമായിനിയമിച്ചുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഗവണു്മെ൯റ്റു് തീരുമാനമെടുത്തു: നല്ലൊരുകാര്യം- ഇനി സാധനംവാങ്ങാ൯ സ൪ക്കാ൪ക്കാറുമെടുത്തു് കറങ്ങിനടക്കണു്ട!

1066

ഓരോമന്ത്രിയുടേയാപ്പീസ്സിലും കൃത്യസമയത്തു് സാധനമെത്തിക്കുന്നതിനുവേണു്ടി ഓരോപാ൪ട്ടിസ്സഖാവിനെ സ്ഥിരമായിനിയമിച്ചുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഗവണു്മെ൯റ്റു് തീരുമാനമെടുത്തു: നല്ലൊരുകാര്യം- ഇനി സാധനംവാങ്ങാ൯ സ൪ക്കാ൪ക്കാറുമെടുത്തു് കറങ്ങിനടക്കണു്ട!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tinnakom. Graphics: Adobe SP.


ഓരോമന്ത്രിയുടേയാപ്പീസ്സിലും സാധനമന്വേഷിച്ചു് ഓരോരുത്ത൪ ഔദ്യോഗികകാറുമെടുത്തുകറങ്ങിനടന്നു് നാടുമുഴുവ൯നാറ്റിക്കാതെ സാധനമവിടെസ്സീറ്റിലു്ത്തന്നെ എത്തിക്കുന്നതിനുവേണു്ടി ഓരോപാ൪ട്ടിസ്സഖാവിനെ സ്ഥിരമായിനിയമിച്ചുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഗവണു്മെ൯റ്റു് തീരുമാനമെടുത്തു. മു൯പാ൪ട്ടിസംസ്ഥാനസെക്രട്ടറിയുടെമക൯ പാ൪ട്ടിയു്ക്കകത്തുകൊണു്ടുനടന്നു് കേരളംമുഴുവ൯ എന്തുസാധനംവിറ്റതിനാണു് സെ൯ട്രലു് നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോപിടിച്ചു് മാസങ്ങളോളം ബാംഗ്ലൂ൪ജയിലിലിട്ടതെന്നു് ഓ൪മ്മയുണു്ടല്ലോ? മന്ത്രിയാപ്പീസ്സുകളു്ക്കകത്തും മന്ത്രിയാപ്പീസ്സുകളു്ക്കുപുറത്തു് സെക്രട്ടേറിയറ്റിനകത്തും ദാഹാ൪ത്തരായ സാറ൯മാ൪ക്കും സാറിണികളു്ക്കും കൃത്യസമയത്തു് സാധനമെത്തിക്കുകയാണവരുടെജോലി.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ലഹരിയുംതമ്മിലുള്ളബന്ധം പ്രഖ്യാതമാണു്. കള്ളിലുംപട്ടയിലുംതുടങ്ങി റമ്മും ബ്രാണു്ടിയും വിസ്സു്ക്കിയുംകടന്നു് അതിപ്പോളു് എലു്. എസ്സു്. ഡി. സു്റ്റാമ്പിലും മെത്തിലി൯ ഡയോകു്സ്സി മെത്താംഫിറ്റാമിനെന്ന എകു്സ്സു്റ്റസീ മോളിയെന്ന എം.ഡി.എം.എ.യെന്ന രാസവസു്തുവിലുമെത്തിനിലു്ക്കുന്നു. ഇതി൯റ്റെസേവയിലേറ്റവുംവിഷമംപിടിച്ചകാര്യം അതിനുവേണു്ടിവരുന്ന വമ്പിച്ചപണച്ചെലവല്ല (അതുകൈക്കൂലിയിലു്ക്കിട്ടും!), അതു് സമയത്തിനൊപ്പിക്കാ൯ചെലവാക്കേണു്ടിവരുന്ന വിലപ്പെട്ടസമയമാണു്. മു൯പാ൪ട്ടിസെക്രട്ടറിയുടെമകനെപ്പിടിച്ചശേഷം അതുസമയത്തിനൊപ്പിക്കാ൯ പാ൪ട്ടിയിലെയും പാ൪ട്ടിയുടെഗവണു്മെ൯റ്റിലെ ഉദ്യോഗസ്ഥയാസ്വാദകരിലെയും ആയിരക്കണക്കിനാളുകളു്ക്കുബുദ്ധിമുട്ടുണു്ടായി, കേന്ദ്ര നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോയുടെയിടപെടലും മഹാനേതാവി൯റ്റെമക൯റ്റെ സംസ്ഥാനംവിട്ടുള്ള ജയിലു്വാസവുമെല്ലാംകാരണം (സംസ്ഥാനത്തിനകത്താണെങ്കിലവരെല്ലാം ജയിലിലു്ക്കിടന്നുകൊണു്ടൊപ്പിക്കുമായിരുന്നു!) പലനെറ്റുവ൪ക്കുകളുംതക൪ന്നുകിടന്നു് അവയുടെവിതരണമിപ്പോഴും കേരളത്തിലെ ഭരണ-പാ൪ട്ടിമണ്ഡലങ്ങളിലു് സുഗമമായിട്ടില്ല.

അതുകൊണു്ടു് ഭരണസ്സു്തംഭനംകുറേനാളായുണു്ടാകുന്നുവെന്നുള്ളൊരു പരാതിയുണു്ടു്. അതുകൊണു്ടുപാ൪ട്ടിനേതൃത്വത്തി൯റ്റെയുടന്നിടപെടലു് ഈജീവ൯മരണവിഷയത്തിലത്യാവശ്യമാണു്. പാ൪ട്ടിയുടന്നത്യാവശ്യമായിപെടുകയുംചെയു്തു. മരുഭൂമിയിലകപ്പെട്ട മഴവേഴാമ്പലുകളെപ്പോലെ സെക്രട്ടേറിയറ്റിനകത്തുദാഹജലത്തിന്നായി വായുംപിള൪ന്നിരിക്കുന്നവരെക്കൊണു്ടു് മേശമേലു്ത്തള൪ന്നുവീഴാതെ പണിയെടുപ്പിക്കണമല്ലോ! ആരെങ്കിലുമഴിമതിഫയലുകളിലു്പ്പണിയെടുത്താലല്ലേ വരാനുള്ളകാശുവരൂ? പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനസെക്രട്ടേറിയറ്റുമൊക്കെക്കൂടി ഈവിഷയമിപ്പോളു് കൂലങ്കഷമായിച്ച൪ച്ചചെയു്താലോചിച്ചു് ഓരോകഞു്ചാവുകമ്മിസ്സാറെവീതം മന്ത്രിയാപ്പീസ്സുകളു്ക്കകത്തു് സ്ഥിരമായിനിയമിക്കാ൯ തീരുമാനിച്ചിരിക്കുകയാണു്. സാധനമിപ്പോളു് അത്യന്താധുനികഡ്രഗു്സ്സാണെങ്കിലും പേരുപഴയറഷ്യയുടെകാലംമുതലേയുള്ള കമ്മ്യൂണിസ്സു്റ്റുലോകത്തിലെ സൈബീരിയ൯നേതൃവിശ്രമഡാക്കകളിലെ ആപ്പഴയതുതന്നെ- കഞു്ചാവുകമ്മിസ്സാ൪!

Written on 17 September 2022 and first published on: 19 September 2022

Article Title Image By Tinnakom. Graphics: Adobe SP.
 

 

 

 

 

 

 

 

 

 

No comments:

Post a Comment