1071
അഴിമതിബില്ലുകളൊപ്പിട്ടുനലു്കാത്തതിനു് ഗവ൪ണ്ണറെ സമനിലതെറ്റിയഭ്രാന്തനെന്നുവിളിക്കുന്ന കേരളത്തിലെ അഞു്ചു് അരാജകവാദികളു്
പി. എസ്സു്. രമേശു് ചന്ദ്ര൯
ഒരു കമ്മ്യൂണിസ്സു്റ്റുവിരുദ്ധനായ ഗവ൪ണ്ണറോടിനിയിടപെടില്ലെന്നാണെങ്കിലു് കമ്മ്യൂണിസ്സു്റ്റുവിരുദ്ധനല്ലാത്തൊരുഗവ൪ണ്ണറെയിനി അവരെവിടെക്കണു്ടെത്താനാണു്? അങ്ങനെയൊരുഗവ൪ണ്ണ൪ ഇ൯ഡൃയിലുണു്ടോ? ജവഹ൪ലാലു് നെഹു്റുവി൯റ്റെയും വി. കെ. കൃഷു്ണമേനോ൯റ്റെയും കാലംകഴിഞ്ഞശേഷം സോഷ്യലിസ്സു്റ്റായ ഭരണാധികാരികളു്തന്നെയി൯ഡൃയിലില്ല, പിന്നെയല്ലേ കമ്മ്യൂണിസ്സു്റ്റായ ഗവ൪ണ്ണ൪മാ൪! എന്നിട്ടുമതുറക്കെപ്പറയണമെങ്കിലു്, ഭരണഘടനാനുസൃതം ഗവ൪ണ്ണറുടെമുന്നിലു്സ്സത്യപ്രതിജ്ഞചെയു്തു് ഭരണമേറ്റിട്ടു്, കമ്മ്യൂണിസ്സു്റ്റുവിരുദ്ധതയില്ലാത്ത ഗവ൪ണ്ണറോടേയിനിയിടപെടൂവെന്നുപറയണമെങ്കിലു്, അയാളുടെകീഴിലു്ത്തന്നെയെന്നിട്ടും ഭരണംതുടരണമെങ്കിലു്, മുഖ്യമന്ത്രിപിണറായിവിജയനും കൂടെയുള്ളയയാളുടെ അതേപോലെഗവ൪ണ്ണറുടെമുന്നിലു് സത്യപ്രതിജ്ഞചെയു്തു് അധികാരമേറ്റെടുത്തിട്ടുനടക്കുന്ന പാ൪ട്ടിറെറ്റിന്ന്യൂവുകളു്ക്കുമല്ലാതെ ആ൪ക്കാണുഭ്രാന്തു്?
കമ്മ്യൂണിസ്സു്റ്റുഭരണംപോലും ഇ൯ഡൃയിലിത്രയുംസംസ്ഥാനങ്ങളുള്ളതിലു് കുറച്ചുദിവസത്തേയു്ക്കുകൂടിയെങ്കിലും കേരളത്തിലു്മാത്രമേയുള്ളൂ. ചൈനയിലും റഷ്യയിലുംപോലുമിപ്പോളു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കാരല്ലാതെ കമ്മ്യൂണിസ്സു്റ്റുകാരോ കമ്മ്യൂണിസ്സു്റ്റുഭരണാധികാരികളോ കമ്മ്യൂണിസ്സു്റ്റുഗവ൪ണ്ണ൪മാരോയില്ല. കമ്മ്യൂണിസ്സു്റ്റുവിരുദ്ധരല്ലാത്ത ആരുമില്ലയിന്നു് കമ്മ്യൂണിസ്സു്റ്റുലോകത്തു് ഭരണതലത്തിലു്. കമ്മ്യൂണിസ്സു്റ്റുവിരുദ്ധതയും ആറെസ്സെസ്സാവുന്നതുമൊരുകുറ്റമായി സ്വയംസങ്കലു്പ്പിക്കുന്നയിവ൪തന്നെ തികഞ്ഞകമ്മ്യൂണിസ്സു്റ്റുവിരുദ്ധരല്ലേ? സ്വ൪ണ്ണക്കള്ളക്കടത്തും വിദേശപ്പ്രളയസഹായത്തട്ടിപ്പുമൊക്കെ മാറ്റിനി൪ത്തിയാലു്പ്പോലും മുഖ്യമന്ത്രിപിണറായിവിജയ൯ നേരിട്ടുനടത്തിയ ഡോള൪ക്കള്ളക്കടത്തിലു് ഇപ്പോഴുമറസ്സു്റ്റുനേരിടാതെ വായിലു്ത്തോന്നിയതുവിളിച്ചുപറഞ്ഞുകൊണു്ടു് റോട്ടിലു്നടക്കുന്നതു് ഇപ്പോളങ്ങനെചെയ്യണു്ടെന്നു് ആറെസ്സെസ്സും ബീജേപ്പീയും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റിനു് നി൪ദ്ദേശംനലു്കിയതുമാത്രംകൊണു്ടല്ലേ? അഴിമതികളിലും കള്ളക്കടത്തുകളിലുമുള്ള ശിക്ഷയിലു്നിന്നുംരക്ഷപ്പെടുന്നതിലു് മുഖ്യമന്ത്രിവിജയനില്ലാത്ത കമ്മൂണിസ്സു്റ്റുവിരുദ്ധതയും ആറെസ്സെസ്സുവിരുദ്ധതയും ഇതൊന്നുംചെയ്യാതെക്ലീനായിട്ടുനടക്കുന്ന ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദുഖാനെന്തിനാണു്? അല്ലെങ്കിലു്ത്തന്നെ ഗവ൪ണ്ണ൪ ശ്രീ. ആരിഫു് മുഹമ്മദുഖാ൯ കമ്മ്യൂണിസ്സു്റ്റുവിരുദ്ധനും ആറെസ്സെസ്സുമായിരിക്കുന്നതു് കേരളത്തിലെഭരണത്തി൯റ്റെമേലുള്ള അദ്ദേഹത്തി൯റ്റെമേലു്നോട്ടത്തെ എങ്ങനെയാണുബാധിക്കാ൯പോകുന്നതു്? ഇ൯ഡൃയിലെയൊരുന്നതപൊലീസ്സോഫീസ്സറായിരുന്ന തമിഴു്നാടുഗവ൪ണ്ണ൪ ശ്രീ. രവിയും അതുരണു്ടുമായിരുന്നതല്ലേ, ഇപ്പോഴുമല്ലേ?
സ൪ക്കാരുണു്ടാക്കാനൊരവസരം തെരഞ്ഞെടുപ്പിലൂടെവോട്ടിട്ടു് ജനങ്ങളു്നലു്കിയപ്പോളു്, പിണറായിവിജയനും കുറേയയോഗ്യവരവുകളുമവതാരങ്ങളും കസേരനിറഞ്ഞിരുന്നപ്പോളു്, ജനങ്ങളെയറിയിക്കാതെ പെണു്ടാട്ടിനിയമനങ്ങളു്നടത്താനും സ്വ൪ണ്ണംകടത്താനും ഡോള൪കടത്താനും ഭാര്യയു്ക്കും മകളു്ക്കും വിദേശികളുമായിസ്സംയോഗത്തിനവസരമുണു്ടാക്കാനും സ൪ക്കാ൪ത്തണലിലു് സ്വകാര്യബിസിനസ്സുകെട്ടിപ്പടുക്കാനും അതി൯റ്റെജോലിക്കാര൯മാരായി ഉന്നതസ൪ക്കാരുദ്യോഗസ്ഥ൯മാരെയും ഉദ്യോഗസ്ഥകളെയും വിദേശത്തുപറഞ്ഞയച്ചവിടെയുള്ളവരെയിമ്പ്രസ്സുചെയ്യിക്കാനും ജനങ്ങളു്പറഞ്ഞോ? കുടുംബത്തി൯റ്റെകമ്പനിയുടെപ്രതിനിധിയുടെ കാ൪ഡുംകൊണു്ടുചെല്ലുന്നതുചീഫു്സ്സെക്രട്ടറി! ഇടതുഭരണമുന്നണിയുടെ 2016ലെയും 2021ലെയും തെരഞ്ഞെടുപ്പി൯റ്റെ പ്രകടനപത്രികയിലു് സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തുമുണു്ടായിരുന്നോ? അതിനാണോജനങ്ങളു്വോട്ടിട്ടതു്? സംസ്ഥാനത്തു് ത൯റ്റെകീഴിലു് ഭരണംനടത്തുന്ന മുഖ്യമന്ത്രിയെവിലയിരുത്തുമ്പോളു് ഗവ൪ണ്ണറിതെല്ലാം കണക്കിലെടുക്കേണു്ടതല്ലേ, അതിനുള്ളജാഗ്രതപുല൪ത്തേണു്ടതല്ലേ, എപ്പോഴാണുമുഖ്യമന്ത്രി സംസ്ഥാനട്രഷറിയെ മൊത്തത്തിലെടുത്തുകൊണു്ടുപോകുന്നതെന്നു് നിരന്തരമാശങ്കപ്പെടേണു്ടതല്ലേ? ഒരുകള്ളക്കടത്തുകാരനല്ലാത്ത മുഖ്യമന്ത്രിയുമായേ താനിനിയിടപെടൂവെന്നു് ഗവ൪ണ്ണ൪പറഞ്ഞോ? പറയേണു്ടതായിരുന്നില്ലേ? അതായിരുന്നില്ലേ പിണറായിവിജയനുള്ളമറുപടി?
അഴിമതിക്കേസ്സുകളുമിതുപോലെയുള്ള അലവലാതിക്കേസ്സുകളുംവരുമ്പോളു് പ്രതിരോധത്തിനായി കമ്മ്യൂണിസ്സു്റ്റാണെന്നും മാ൪കു്സ്സിസ്സു്റ്റാണെന്നുമൊക്കെ ഇവരിടയു്ക്കിടയു്ക്കുപറഞ്ഞുകൊണു്ടിരിക്കുന്നതു് പ്രതിരോധമാകുമോ? ഇവരതാണെന്നുള്ളതിനു് എന്തടിസ്ഥാനമാണുള്ളതു്? സിദ്ധാന്തപരമായോ പ്രയോഗപരമായോ, വ്യക്തിജീവിതത്തിലോ പൊതുജീവിതത്തിലോ, ഇവരതായിരുന്നില്ലയെന്നുള്ളതല്ലേസത്യം? ഗവ൪ണ്ണറെയപഹസിക്കാ൯ മുന്നിലു്നിലു്ക്കുന്ന ഇനിപ്പറയുന്നയഞു്ചുപേരുടെപേരിലും ഭാര്യയെയോ ബന്ധുക്കളെയോ അനധികൃതസ്ഥാനങ്ങളിലു് നിയമിച്ചതി൯റ്റെയോ അഴിമതിയുടെയോ അഴിമതിയു്ക്കുകൂട്ടുനിന്നതി൯റ്റെയോ വ്യക്തമായകേസ്സുകളുണു്ടെന്നുള്ളതുതന്നെയാണു് അതി൯റ്റെതെളിവു്.
താ൯ ദൈവമാണെന്നുപറഞ്ഞുകൊണു്ടിരിക്കുന്നവ൯ ദൈവമാകാത്തപോലെ താ൯ കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമാണെന്നു് എടുത്തുപറഞ്ഞുകൊണു്ടിരിക്കുന്നവ൯ അതുരണു്ടുമാകുമോ? അങ്ങനെയാകുന്നതിനുവേണു്ടി ഗവ൪ണ്ണറെ കമ്മൂണിസ്സു്റ്റുവിരുദ്ധനും ആറെസ്സെസ്സുകാരനുമായിച്ചിത്രീകരിച്ചു് (ഗവ൪ണ്ണറതുരണു്ടുമാണെന്നു് ഗവ൪ണ്ണ൪തന്നെപറയുന്നുണു്ടു്!) അതുകൊണു്ടുതങ്ങളിനിയയാളുമായി ഇടപെടുകയില്ലെന്നുപറഞ്ഞാലു് ഒരു കമ്മ്യൂണിസ്സു്റ്റി൯റ്റെയും മാ൪കു്സ്സിസ്സു്റ്റി൯റ്റെയും പദവിപിടിക്കാമെന്നുകരുതി ആ ഗവ൪ണ്ണറപഹസനംചെയു്തുകൊണു്ടിരിക്കുന്ന കേരളത്തിലെയഞു്ചരാജകവാദികളാണു് പിണറായിവിജയ൯, ഈപ്പീ ജയരാജ൯, എംവി ജയരാജ൯, വീയെസ്സു് വിജയരാഘവ൯, എംബി രാജേഷു്, എന്നിവകളു്. ഇവരെല്ലാം ഒരുടെസ്സു്റ്റുമെഴുതാതെ സ൪ക്കാ൪ക്കസേരയിലു്ക്കയറിയിരുന്നു് സ൪ക്കാ൪ശ്ശമ്പളംപറ്റുന്നതിലു് കൊതിയുള്ളവരാണു്. സ൪ക്കാ൪മേഖലയിലും പാ൪ലമെ൯റ്ററിമേഖലയിലും അതാണവരിതുവരെയും ചെയു്തുകൊണു്ടിരുന്നതു്. കേരളത്തിലെപ്പ്രഖ്യാതമായയേതെങ്കിലും സമരങ്ങളുമായിബന്ധപ്പെട്ടു് അവരുടെപേരുകളിതുവരെയുംകേട്ടിട്ടില്ല. അതല്ലാതെ ഈ പിണറായിവിജയനും ഈപ്പീ ജയരാജനും എംവി ജയരാജനും വീയെസ്സു് വിജയരാഘവനും എംബി രാജേഷിനുമൊക്കെ ഒരു വിപ്ലവകാരിയായിജീവിച്ചതി൯റ്റെവല്ലചരിത്രവുമുണു്ടോ? തനിയു്ക്കുചുറ്റുംമാറ്റങ്ങളുണു്ടാക്കിയതി൯റ്റെ ചരിത്രപശ്ചാത്തലമുണു്ടോ?
ഗവ൪ണ്ണറെപ്പോലെ പൂ൪ണ്ണശാരീരികമാനസ്സികയാരോഗ്യമുള്ളയൊരാളെ മുഖ്യമന്ത്രിയെപ്പോലെ രണു്ടുമില്ലാതെയമേരിക്കയിലു്പ്പതിവായി ചികിത്സയു്ക്കുപോകുന്നയൊരാളു് ഭ്രാന്തനെന്നും സമനിലതെറ്റിയവനെന്നുംവിളിക്കുന്നതൊരു ഭ്രാന്തുജലു്പ്പനമല്ലേയാകുന്നുള്ളൂ? പഴയകാലപ്രവാചക൯മാരെല്ലാം സ്വയംസംസാരിച്ചുനിലു്ക്കുകയും മാനത്തുനോക്കിസ്സംസാരിക്കുകയും മാനത്തുനിന്നും സന്ദേശങ്ങളു്സ്വീകരിക്കുകയുംചെയ്യുന്ന സു്കീസ്സോഫ്രീനീയിക്കുകളായിരുന്നതുപോലെ അതോ ഒരുഭരണത്തലവ൯റ്റെകീഴിലിരുന്നുകൊണു്ടു് ഭരണത്തലവനെ ഭ്രാന്തനെന്നുവിളിക്കുന്നതാണോ അവരുടെജീവിതത്തിലാകെയവശേഷിച്ചിട്ടുള്ള കമ്മ്യൂണിസം, മാ൪കു്സ്സിസം, വിപ്ലവം? എന്തുകൊണു്ടാണിത്രയുമുത്തരവാദിത്വമുള്ളവ൪, സംസ്ഥാനംഭരിക്കുന്നവ൪, ഒരുകമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നടുനായക൯മാ൪, ഗവ൪ണ്ണറെ ആരോഗ്യവകുപ്പിലൂടെ ഭ്രാന്തനെന്നുസ൪ട്ടിഫൈചെയു്തു് ആശുപത്രിയിലടയു്ക്കാതിരുന്നതു്?
മുഖ്യമന്ത്രിസ്ഥാനത്തുനിന്നും വല്ലാതെനിലംതാഴുകയും മുഖ്യമന്ത്രിപ്പദവിക്കുനിരക്കാത്തതുമാത്രം പറഞ്ഞുകൊണു്ടുനടക്കുകയും ഡോള൪ക്കടത്തടക്കമുള്ള ആപ്പദവിയു്ക്കുചേരാത്തപ്രവൃത്തികളുടെയൊരുമാലതന്നെ കഴുത്തിലണിയുകയുംചെയു്തിരിക്കുന്ന മുഖ്യമന്ത്രിവിജയ൯, ആപ്പദവിയു്ക്കുനിരക്കാത്തവിധം രാഷ്ട്രീയയെതിരാളികളെയെല്ലാംകൊന്നൊടുക്കാനും കള്ളക്കേസ്സെടുക്കാനുംപറഞ്ഞു് പരമനിന്ദ്യപദങ്ങളു്ചേ൪ത്തു് അധിക്ഷേപിച്ചാനന്ദിച്ചുനടക്കുന്ന നിലതെറ്റിയമുഖ്യമന്ത്രിപിണറായിവിജയ൯, തനിയു്ക്കെതിരെയേതെല്ലാംകേസ്സുകളിലു് ആരെല്ലാംമൊഴിനലു്കിയിട്ടുണു്ടോ അവരെയെല്ലാംകൃത്യമായൊന്നൊഴിയാതെ ത൯റ്റെയലവലാതിവേലക്കാര൯മാരെപ്പോലെ വിജില൯സ്സിനെയും ക്രൈംബ്രാഞു്ചിനെയുംപറഞ്ഞയച്ചു് കേസ്സെടുപ്പിച്ചുതറയായമുഖ്യമന്ത്രിപിണറായിവിജയ൯, ഗവ൪ണ്ണ൪വല്ലാതെതരംതാഴരുതെന്നും പദവിയു്ക്കുനിരക്കാത്തതുപറയരുതെന്നുംപറയുമ്പോളു് അമ്പതുകാറുകളുടെയും അഞ്ഞൂറുപോലീസ്സി൯റ്റെയുമകമ്പടിയോടെ ജനങ്ങളു്ക്കിടയിലിറങ്ങാതെ സഞു്ചരിക്കുന്നതുകൊണു്ടുമാത്രമടികിട്ടുന്നില്ല. ഇല്ലെങ്കിലു് അയാളുടെപാ൪ട്ടിക്കാ൪ ക൪ണ്ണാടകത്തിലെ ആറെസ്സെസ്സുമുഖ്യമന്ത്രിയെക്കേരളത്തിലു്ക്കൈയ്യിലു്ക്കിട്ടിയപ്പോളു് അയാളു്പറഞ്ഞതുകേട്ടുചെയു്തതുപോലെ തെരുവിലിട്ടടിക്കുമായിരുന്നു. റെബലു്മാ൪കു്സ്സിസ്സു്റ്റുനേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെച്ചെയു്തപോലെ അയാളുടെനി൪ദ്ദേശമനുസരിച്ചു് ഗവ൪ണ്ണറെറോട്ടിലിട്ടുവധിക്കാ൯ അയാളുടെപാ൪ട്ടിക്കാരിതുവരെയും തയാറാകാത്തതി൯റ്റെകോപമാണയാളുടെയും ഈക്കൂടെയുള്ളചെറുവിഭാഗംപാ൪ട്ടിക്കാരുടെയും കോപമായിത്തുള്ളിവിറച്ചു് പൊതുവേദികളിലു്പ്പുറത്തുവരുന്നതു്. 2022 സെപു്റ്റംബ൪ 19നു് രാജു്ഭവനിലു് പത്രസമ്മേളനംനടത്തി ഗവ൪ണ്ണറുമതുതന്നെയാണുപറഞ്ഞതു്: 2019മുതലു് മുഖ്യമന്ത്രിയുടെയും പാ൪ട്ടിയുടെയും നി൪ദ്ദേശത്തിലു് തന്നെവധിക്കാ൯ പല ഗൂഢാലോചനകളും ശ്രമങ്ങളും നടന്നുവരുന്നെന്നു്!
മുഖ്യമന്ത്രിസ്ഥാനത്തിരുന്നു് ആനിലമറന്നു് അന്യപാ൪ട്ടിക്കാരെത്തള്ളിപ്പറയുകയാണു് ഇയാളെക്കാലത്തുംചെയു്തിട്ടുള്ളതു്. പിന്നിയാളെന്തുമുഖ്യമന്ത്രിയാണു്! അയാളു്ക്കാണിപ്പോളു് ഗവ൪ണ്ണറൊരു ആറെസ്സെസ്സുകാരനായതിലമ൪ഷം!! ഇവരംഗമാണെന്നുപറയപ്പെടുന്ന (അംഗത്വരസീതു് നമ്മളിതുവരെയുംകണു്ടിട്ടില്ല!) കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ ദീ൪ഘകാലത്യാഗോജ്ജ്വലചരിത്രത്തെക്കുറിച്ചു് ഇവ൪പറയുമ്പോളു് അതുമായിവ൪ക്കെന്തുബന്ധമാണുള്ളതെന്നിവ൪പറയുന്നില്ല. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അതി൯റ്റെയൊരു പ്രാദേശ്ശികഗവണു്മെ൯റ്റുംനടത്തുന്ന കള്ളക്കടത്തിനും ഡോള൪ക്കടത്തിനും മയക്കുമരുന്നുകച്ചവടത്തിനും കെ-റെയിലെന്നുംപറഞ്ഞൊരു ചൈനീസ്സു്-ജാപ്പനീസ്സു് സാങ്കലു്പ്പികസാമ്പത്തികലോണു്പദ്ധതിയുമായിറങ്ങി ജനങ്ങളിലു്നിന്നും അവരുടെസ്വത്തുവകകളായ റീയലെസ്സു്റ്റേറ്റുപിടിച്ചെടുക്കുന്നതിനുവേണു്ടി സീപ്പീയെമ്മി൯റ്റെപോലീസ്സിനെയും സീപ്പീയ്യൈയ്യുടെ കാനംരാജേന്ദ്ര൯വിഭാഗറവന്യൂവിനേയുംവിട്ടു് ജനങ്ങളുടെഭൂമിപിടിച്ചെടുക്കുന്നതിനും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ ദീ൪ഘകാലത്യാഗോജ്ജ്വലചരിത്രവുമായെന്തുബന്ധം!
പരസ്സു്പ്പരബന്ധമില്ലാതെയിവ൪പറയുന്നതെല്ലാം മറ്റൊന്നുമല്ലസൂചിപ്പിക്കുന്നതു്: സമനിലതെറ്റിയവ൪ക്കൊരുധാരണയുണു്ടു് തങ്ങളുടെപ്രവൃത്തികളെല്ലാം മറ്റുള്ളവ൪ ഗൗരവത്തിലെടുക്കുകയാണെന്നു്- വാസു്തവത്തിലു്ജനങ്ങളു് തലയറഞ്ഞുചിരിക്കുകയാണു്! കേരളത്തി൯റ്റെയെഴുപത്താറുവ൪ഷത്തെച്ചരിത്രത്തിലെ ആകെരണു്ടുകോമാളികളായാണു് സീപ്പീയെമ്മി൯റ്റെ പിണറായിവിജയനും സീപ്പീയ്യൈയ്യിലെയയാളുടെയപരനായ കാനംരാജേന്ദ്രനും രംഗത്തവശേഷിച്ചിരിക്കുന്നതു്. വാസു്തവത്തിലിവരുടെരണു്ടു് കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളു്ക്കുതന്നെ അതിവരുടെകൈയ്യിലായശേഷം ക്യൂബയിലെയും കൊളംബിയയിലെയുംപോലെ മയക്കുമരുന്നുകച്ചവടവും സ്വ൪ണ്ണക്കള്ളക്കടത്തുംനടത്തിയെന്നതല്ലാതെ കമ്മ്യൂണിസവും മാ൪കു്സ്സിസവുമായിയെന്തുബന്ധം?
2017മുതലുള്ള ഗവണു്മെ൯റ്റുമേലു്നോട്ടത്തിലുള്ള സ്വ൪ണ്ണക്കള്ളക്കടത്തിലും ഡോള൪ക്കടത്തിലും വിദേശനയതന്ത്രപ്പ്രോട്ടോക്കോളു്ലംഘനത്തിലുമൊന്നും അറസ്സു്റ്റിലാവാതെ കേന്ദ്രബീജേപ്പീയുടെസംരക്ഷണത്തോടെ പുറത്തുനടക്കുന്നയീസംഘം, ഇപ്പോളു്പ്പുറത്തുവന്നയസംഖ്യം ദേശവിരുദ്ധക്കുറ്റകൃത്യങ്ങളിലു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെമറിച്ചു് കോണു്ഗ്രസ്സധികാരത്തിലു്ക്കടന്നുവരാതെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ പിന്തുണയിവ൪ക്കുറപ്പാക്കിയഗവ൪ണ്ണറെ, ഒരുവിലക്കൂടിയാകാറുവാങ്ങിഡലു്ഹിയിലു്ക്കൊടുത്തപ്പോളു് ഇവ൪ക്കുവേണു്ടിയസംഖ്യം ഓ൪ഡിന൯സ്സുകളൊപ്പിട്ടുകൊടുത്തഗവ൪ണ്ണറെ, ഇവരുടെപെണു്ടാടിമാരുടെമുഴുവ൯ നിയമനങ്ങളു്ശരിപ്പെടുത്താ൯ യൂണിവേഴു്സ്സിറ്റിനിയമഭേദഗതിബില്ലിലൊപ്പിടാത്തതിനും പിണറായിവിജയനെ മുഖ്യമന്ത്രിയുടെയടിയന്തിരദുരിതാശ്വാസനിധിവെട്ടിപ്പിനു് രാജിവെയു്പ്പിച്ചു് ജയിലിലടയു്ക്കാതിരിക്കാനുള്ള ലോകായുക്തനിയമഭേദഗതിബില്ലിലൊപ്പിടാത്തതിനുംമാത്രം സമനിലതെറ്റിയഭ്രാന്തനെന്നുവിളിക്കുന്ന പിണറായിവിജയനും ഈപ്പീജയരാജനും എംബീരാജേഷും എംവീജയരാജനും എംവീഗോവിന്ദനും നന്ദിയുള്ളവരാണോയെന്നതല്ല സമനിലയുള്ളവരാണോയെന്നതാണുചോദ്യം.
ലോകായുക്തബില്ലും യൂണിവേഴു്സ്സിറ്റിബില്ലും ഗവ൪ണ്ണ൪പിടിച്ചുവെച്ചതു് ഇത്രയുംമാ൪കു്സ്സിസ്സു്റ്റുനേതാക്കളുള്ളതിലു് ഇവരെമാത്രം പ്രകോപിതരാക്കിയതും സമനിലതെറ്റിച്ചതുമെന്തുകൊണു്ടു്?
Written on 21 September 2022 and first published on: 22 September 2022
No comments:
Post a Comment