Sunday 18 September 2022

1065. പിണറായിവിജയ൯ഗവണു്മെ൯റ്റുവഴി അഴിമതിയാനുകൂല്യങ്ങളടിച്ചുകൊണു്ടുപോയവരുടെ പട്ടികയിപ്പോഴേതയ്യാറാക്കിവെക്കണു്ടേ? നേതാക്ക൯മാ൪പെട്ടെന്നുമരണപ്പെട്ടാലു് പിന്നെയതിനുസമയംകിട്ടിയെന്നുവരില്ല

1065

പിണറായിവിജയ൯ഗവണു്മെ൯റ്റുവഴി അഴിമതിയാനുകൂല്യങ്ങളടിച്ചുകൊണു്ടുപോയവരുടെ പട്ടികയിപ്പോഴേതയ്യാറാക്കിവെക്കണു്ടേ? നേതാക്ക൯മാ൪പെട്ടെന്നുമരണപ്പെട്ടാലു് പിന്നെയതിനുസമയംകിട്ടിയെന്നുവരില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Prostock Studio. Graphics: Adobe SP.


പിണറായിവിജയ൯ഗവണു്മെ൯റ്റുവഴി അഴിമതിയാനുകൂല്യങ്ങളടിച്ചുകൊണു്ടുപോയവരുടെ പട്ടികയിപ്പോഴേതയ്യാറാക്കിവെക്കണു്ടേ? നേതാക്ക൯മാ൪പെട്ടെന്നുമരണപ്പെട്ടാലു് പിന്നെയതിനുസമയംകിട്ടിയെന്നുവരില്ല. കെ-റെയിലു്, വിഴിഞ്ഞം, കെ-ഫോണു്, ലൈഫു്മിഷനെന്നിങ്ങനെ പട്ടികതയാറാകേണു്ടയിനങ്ങളുടെപട്ടികതന്നെ ഇവ൪ഭരണത്തിലിരിക്കുന്നിടത്തോളം ഓരോദിവസവുംനീളുകയാണു്. ഇപ്പോഴേ വളരെസ്സിസ്സു്റ്റമാറ്റിക്കായാപ്പട്ടിക തയ്യാറാക്കിവെച്ചില്ലെങ്കിലു് അനതിവിദൂരകാലത്തു് മൊഴിയെടുപ്പിനും പ്രോസ്സിക്ക്യൂഷനും പിന്നെയുംകാലതാമസംവരുന്നതാണു്. ലാവലിലു്കേസ്സിലെയന്വേഷണവും മൊഴിയെടുപ്പും പ്രോസ്സിക്ക്യൂഷനും കേസ്സുവിചാരണയുംതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനനേതാവാണുപ്രതിയെങ്കിലും ഭാരതീയജനതാപ്പാ൪ട്ടിയുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും സുപ്രീംകോടതിജഡു്ജിമാരുടെയും ഉജ്ജ്വലമായസഹകരണത്തോടെ അതിനിടയിലു്പ്പ്രതി രണു്ടുപ്രാവശ്യം സംസ്ഥാനമുഖ്യമന്ത്രിയായി ഭരണമേലു്കുന്നയത്രതരത്തിലു് അനേകവ൪ഷങ്ങളു്നീണു്ടു. ഇതുമൊക്കെയതുപോലെനീണു്ടുപോകാ൯ അനുവദിക്കാവുന്നതല്ല, മാത്രവുമല്ല ഇതിലു്പ്പെട്ട മുഖ്യപ്രതികളുടെ ഭൂമിയിലുള്ളകാലാവധിയും കഴിയാറാവുകയാണു്. മരണപ്പെട്ടശേഷം മൃതദേഹങ്ങളെക്കൊണു്ടുപോയി തെളിവെടുക്കാനും ശിക്ഷിക്കാനും ജയിലിലിടാനുംപറ്റുമോ?

ഈയോരോപദ്ധതിക്കുംവേണു്ടി ഉദ്യോഗസ്ഥരുടെശമ്പളമിനത്തിലും യാത്രപ്പടിയിനത്തിലും ഇ൯സ്സെ൯റ്റീവിനത്തിലും ഭരണച്ചെലവിനായും പദ്ധതിച്ചെലവിനായും ഖജനാവിലു്നിന്നും ഓരോന്നിനും നൂറുകണക്കിനുകോടിരൂപകളു്വീതമെടുത്തു് ആ൪ഭാടമായിച്ചെലവഴിച്ചശേഷം ജനപ്പ്രതിരോധത്തിലും പദ്ധതിപ്പരാജയത്തിലും പദ്ധതിയുപേക്ഷിക്കുമ്പോളു് അതുവരെച്ചെലവായതുക ഈയൊരുക്കേസ്സിലുമിതുവരെ മുഖ്യമന്ത്രിയിലു്നിന്നും ധനമന്ത്രിയിലു്നിന്നും തിരിച്ചുപിടിക്കാ൯ സംസ്ഥാനത്തിനുകഴിഞ്ഞിട്ടില്ല. അതുതിരിച്ചുപിടിക്കാ൯ ഇപ്പോഴുള്ളയീക്കേസ്സുകളിലെങ്കിലും കഴിഞ്ഞില്ലെങ്കിലു് ഇവ൪ജീവിച്ചിരിക്കുന്നകാലത്തോളം സംസ്ഥാനത്തെജനങ്ങളുടെപണമെടുത്തുള്ളയിവരുടെയീ ധൂ൪ത്തടിയിവ൪തുടരും. അതിനവസരംകൊടുക്കാതെ ഇവരെജയിലിലു്പ്പിടിച്ചിട്ടു് കരുതലു്ത്തടങ്കലിലാക്കുകയല്ലാതെയിനി ഇവ൪വഴിസംസ്ഥാനത്തിങ്ങനെ ആയിരക്കണക്കിനുകോടിരൂപ ജനങ്ങളുടെപണംനഷ്ടപ്പെടുന്നതുതടയാ൯ ജനങ്ങളുടെമുന്നിലു് മറ്റുമാ൪ഗ്ഗങ്ങളൊന്നുമില്ല. ആരതുചെയ്യുമെന്നതാണു് ജനങ്ങളുടെമുന്നിലുള്ളചോദ്യം. അതുചെയ്യാ൯ബാദ്ധ്യതപ്പെട്ടവരെല്ലാം ഇവരുടെഭാഗത്താണു്.

ഇവ൪കെതിരെയിപ്പോളു്ത്തന്നെയുള്ള പ്രമാദമായകേസ്സുകളു്തന്നെ അന്വേഷിക്കാതെയും യഥാ൪ത്ഥകുറ്റവാളികളെപ്പ്രതിയാക്കാതെയും വിചാരണനടത്താതെയും നീട്ടിക്കൊണു്ടുപോകുന്നതിലൂടെ സുപ്രീംകോടതിയും കേന്ദ്രഗവണു്മെ൯റ്റുമെല്ലാമിവരുടെഭാഗത്താണു്, ഈപ്പൊതുപ്പണക്കൊള്ളതുടരാ൯ ഭരണഘടനയെയും ജനങ്ങളെയും രാഷ്ട്രവ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണു്ടു് അന്നന്നത്തെയപ്പത്തിനും ഒരലു്പ്പമാനുകൂല്യത്തിനും വിരമിച്ചശേഷമൊരുപോസ്സു്റ്റിനുംവേണു്ടി ലൈസ്സ൯സ്സുനലു്കിയിരിക്കയാണു്. സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണറാണെങ്കിലു് ഗവണു്മെ൯റ്റിനെതിരെ വലിയയുടക്കുകളുണു്ടാക്കിനടന്നിട്ടു് അതുപ്രത്രങ്ങളിലൂടെവിളംബരവുംകൂടിച്ചെയു്തിട്ടു് നല്ലവിലക്കൂടിയകാറുകളെങ്ങാ൯ വാങ്ങിക്കൊടുക്കുകയാണെങ്കിലു് താനുണു്ടാക്കിവെച്ചയുടക്കുകളെല്ലാംനീക്കംചെയു്തു് ഇവരുടെഗവണു്മെ൯റ്റി൯റ്റെയാവശ്യങ്ങളെല്ലാം അപ്പോളു്ത്തന്നെ നിവ൪ത്തിച്ചുകൊടുത്തുകൊണു്ടിരിക്കുകയാണു്. വ്യക്തിത്വമില്ലാത്തയിവരെല്ലാം ഭരണാധികാരക്കസേരകളിലു് വന്നടിഞ്ഞുകൂടിയതെങ്ങനെയെന്നു് ജനമാലോചിച്ചുനീറിക്കൊണു്ടിരിക്കുകയാണു്. സംസ്ഥാനഭരണവും പൊതുജീവിതവുമിങ്ങനെയായതിലു് ഈയൊരൊറ്റയെണ്ണത്തിനുമുലു്ക്കണു്ഠയില്ലെങ്കിലും ഉത്തരവാദിത്ത്വമുള്ള ജനങ്ങളു്ക്കുണു്ടു്.

കുറഞ്ഞപക്ഷമീപ്പട്ടികയിപ്പോളു് തയ്യാറാക്കിവെക്കുന്നതിലൂടെ ആരൊക്കെയാണുസംസ്ഥാനതി൯റ്റെപണം മോഷണംനടത്തിക്കൊണു്ടുപോയതെന്നെങ്കിലും അടുത്തതലമുറയു്ക്കെങ്കിലുമൊരുകരുതലിനുവേണു്ടി മനസ്സിലാക്കിവെക്കാം. ഈക്കാര്യത്തിനുവേണു്ടി എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു്, എ൯. ഐ. എ. സി. ബി. ഐ., കസ്സു്റ്റംസ്സെന്നിങ്ങനെ കേന്ദ്രബീജേപ്പീ-സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുസംയുക്തകങ്ങളെ ആശ്രയിച്ചുമുന്നോട്ടുപോകാനിനിപ്പറ്റില്ല, മാധ്യമങ്ങളെയുമാശ്രയിക്കാ൯പറ്റില്ല, ജുഡീഷ്യലു്ക്കമ്മീഷനുകളെയുമാശ്രയിക്കാ൯പറ്റില്ല.

അവമുഴുവനൊന്നൊഴിയാതെ രാജ്യത്തിനെതിരേപണമുണു്ടാക്കിപ്പ്രവ൪ത്തിക്കുന്നയിവരുടെ സംരക്ഷണമൊരുക്കിനടക്കുന്നവരാണെന്നു്, സംസ്ഥാനംമുതലു് കേന്ദ്രംവരെ അതിലെയുന്നതയാപ്പീസ്സ൪മാരെല്ലാം ഇവരുടെതന്നെയേജ൯റ്റുമാരാണെന്നു്, വിദേശരാജൃനയതന്ത്രച്ചാനലു്വഴി കേരളാമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ സ്വ൪ണ്ണക്കടത്തും മുഖ്യമന്ത്രിയുടെവിദേശയാത്രകളിലു്ത്തന്നെയുള്ള ഡോള൪ക്കടത്തുംപോലെയെത്രയോകേസ്സുകളിലു് പകലു്വെളിച്ചത്തിലെന്നപോലെ ജനങ്ങളു്ക്കുമനസ്സിലായതാണു്! പടംപൊഴിഞ്ഞയീക്കേന്ദ്രയന്വേഷണസംഘങ്ങളും സംസ്ഥാനപ്പോലീസ്സും ഈരാജ്യവിദ്രോഹകസംഘത്തി൯റ്റെ കരങ്ങളുംകാലുകളുമാണെന്നു് എന്നേരാജ്യംതിരിച്ചറിഞ്ഞതാണു്!! പാലിലു്വീഴുന്നബാക്ടീരിയപോലെ അതിനെമുഴുവ൯പുളിപ്പിക്കുന്നൊരു വിഷവസു്തുവാണീമുഖ്യമന്ത്രിയെന്നു്, പാ൪ട്ടിയായാലും കേന്ദ്ര-സംസ്ഥാനയന്വേഷണയേജ൯സ്സിയായാലും ഗവണു്മെ൯റ്റായാലും നിയമസഭയായാലും കോടതിയായാലും തൊടുന്നസകലതിനെയും പൂ൪വ്വരൂപംപ്രാപിക്കാനാകാതെ ക്രിമിനലു്രൂപാന്തരീകരണംനടത്തിക്കുന്നൊരു ജെ൪മ്മിസ്സൈഡലു് കണു്കോക്ഷനാണീ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പോളിറ്റു്ബ്യൂറോമെമ്പറെന്നു്, കേരളമെന്നേതിരിച്ചറിഞ്ഞതാണു്!!! വെറുമാറുവ൪ഷംകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയാക്കിവെച്ചിരിക്കുന്നതുകണു്ടില്ലേ? അതുകൊണു്ടുനമുക്കുവേണു്ടിയന്വേഷിക്കാനിപ്പോളു് മറ്റാരുമില്ല, സ൪ക്കാരുവഴി നമ്മളുടെപണമടിച്ചുകൊണു്ടുപോയവ൯മാരാരാണെന്നു് നമ്മളു്തന്നെയന്വേഷിച്ചുവെച്ചേപറ്റൂ.

തെരുവുപട്ടികളെവന്ധ്യംകരിച്ചു് പട്ടിസംഖ്യാവ൪ദ്ധനതടയുന്നതിനുള്ളപരിപാടിപോലും അതിലുള്ളപണംമുഴുവനടിച്ചുമാറ്റിക്കൊണു്ടുപോയി പരാജയപ്പെടുത്തി- മന്ത്രിയുടെയാപ്പീസ്സിലുള്ളവ൪മുതലു് പഞു്ചായത്താപ്പീസ്സിലുള്ളവ൪വരെ. ഇപ്പോളു് വന്ധ്യംകരിച്ചപട്ടികളെല്ലാം പെറ്റുകിടക്കുന്നു! ഈപ്പദ്ധതിയിയിലു്പ്പെടുത്തിത്തന്നെയാലിസ്സു്റ്റിലു് പതിനായിരത്തോളംപേരുകളു്കയറാനുണു്ടു്. ഇനിയീപ്പണംവെട്ടിപ്പുതലമുറ കേരളത്തിലാവ൪ത്തിക്കാതിരിക്കാനായി ആലിസ്സു്റ്റിലു്പ്പേരുവരുന്നവരെയെല്ലാം വന്ധ്യംകരിക്കുകയെങ്കിലുംചെയു്തുകൂടേ? പാ൪ട്ടിയാപ്പീസ്സിനകത്തുവെച്ചുപിടികൂടിത്തന്നെയതുചെയു്തുകൂടേ?

Written on 12 September 2022 and first published on: 18 September 2022







 

 

 

No comments:

Post a Comment