Sunday, 14 May 2023

1293. കേരളാമുഖ്യമന്ത്രിപിണറായിവിജയനിപ്പോളു് പലസ്ഥലത്തുംചെന്നുപ്രസംഗിക്കുന്നതെല്ലാം തന്നെക്കുറിച്ചാണു്, എല്ലാം ആത്മയപകീ൪ത്തിഗാഥയാണു്!

1293

കേരളാമുഖ്യമന്ത്രിപിണറായിവിജയനിപ്പോളു് പലസ്ഥലത്തുംചെന്നുപ്രസംഗിക്കുന്നതെല്ലാം തന്നെക്കുറിച്ചാണു്, എല്ലാം ആത്മയപകീ൪ത്തിഗാഥയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Placid Place. Graphics: Adobe SP.

കേരളാമുഖ്യമന്ത്രിപിണറായിവിജയനിപ്പോളു് പലസ്ഥലത്തുംചെന്നുപ്രസംഗിക്കുന്നതെല്ലാം തന്നെക്കുറിച്ചാണു്, അതായതു് ത൯റ്റെശത്രുക്കളു് തന്നെവിളിക്കുന്നതെല്ലാം മനസ്സിലു്മുഴങ്ങിക്കേട്ടു് നിരന്തരംപ്രതിദ്ധ്വനിച്ചു് ഒരിടത്തുപ്രസംഗിക്കാ൯ചെല്ലുമ്പോളു് ശ്വാസകോശത്തിലു്നിന്നും വായിലൂടെ മൈക്കി൯റ്റെമുന്നിലു്പ്പുറത്തുവരുന്നു. വീട്ടിലിരിക്കുമ്പോളെങ്ങനെയാണെന്നറിയില്ല. കറുപ്പുകണു്ടുതലകറങ്ങുന്ന മെലാനോഫോബിയയെന്നയസുഖവുമുള്ളയാളായതിനാലു് അവ തനിക്കുതന്നെയപകീ൪ത്തികരമാണെന്നു് തിരിച്ചറിയാ൯കഴിയുന്നില്ല. മുഖ്യമന്ത്രിപിണറായിവിജയനെയപകീ൪ത്തിപ്പെടുത്തി പ്രസംഗിച്ചതിനു് മുഖ്യമന്ത്രിപിണറായിവിജയനെതിരേ കേസ്സെടുക്കേണു്ടസ്ഥിതിയാണുണു്ടായിരിക്കുന്നതു്.

ഒരുദാഹരണംപറയുകയാണെങ്കിലു് 2023 മേയു് പതിമൂന്നിനു് തൃശ്ശൂരിലു് റൂറലു് ജില്ലാ പൊലീസ്സു് ഹെഡു്ക്ക്വാ൪ട്ടേഴു്സ്സി൯റ്റെ കെട്ടിടമുലു്ഘാടനംചെയു്തുകൊണു്ടുപ്രസംഗിച്ചതു് 'സമൂഹത്തിനുചേരാത്തകാര്യങ്ങളു്ചെയു്തു് ഔദ്യോഗികജീവിതത്തിലു്ത്തുടരുന്ന പലരുമുണു്ടെ’ന്നാണു്! നിയമപരിപാലനത്തി൯റ്റെപ്രശു്നംവരുമ്പോളു് വിട്ടുവീഴു്ച്ചകളുണു്ടാകുന്നതിനെയും ബാഹ്യയിടപെടലുകളു് പോലീസ്സി൯റ്റെപ്രവ൪ത്തനത്തെ തടസ്സപ്പെടുത്തുന്നതിനെയുംകുറിച്ചുപറഞ്ഞതു് അങ്ങേ൪ക്കെതിരേസ്ഥിരമായിവരുന്ന സെക്ക൯ഡറിയാരോപണങ്ങളായതിനാലു് നമുക്കുതളളിക്കളയാം. പക്ഷേ അയാളു്ക്കെതിരേ ഭരണാധികാരത്തിലു്ക്കയറിയയന്നുമുതലുള്ള പ്രൈമറിയാരോപണമാണു് സമൂഹത്തിനുചേരാത്തകാര്യങ്ങളു്ചെയു്തു് ഔദ്യോഗികജീവിതത്തിലു്ത്തുടരുന്നുവെന്നുള്ളതു്- അയാളുടെതലച്ചോറിനുള്ളിലേറ്റവുംമുഴങ്ങിക്കേട്ടുപതിഞ്ഞപദങ്ങളു്!

2023 ഫെബ്രുവരി ഇരുപത്തഞു്ചാംതീയതി അതിനേക്കാളു്ക്കടുത്ത ആത്മയപകീ൪ത്തിഗാഥയാണു് മുഖ്യമന്ത്രിവായിച്ചതു്. എല്ലാം വായിക്കുകയാണു്! ജനദ്രോഹികളുടെയും തിരിമറിക്കാരുടെയും കണക്കുജനങ്ങളെടുക്കുന്നതിനെക്കുറിച്ചും, ജനങ്ങളുടെപണംകട്ടെടുത്തുംകൈക്കൂലിവാങ്ങിയുംചില൪ സുഖിക്കുകയാണെന്നും, ജനങ്ങളു്ക്കുസേവനംനലു്കാതെചിലപുഴുക്കുത്തുകളു് ബുദ്ധിമുട്ടിക്കുകയാണെന്നും, ക്ഷേമ-വികസനപദ്ധതികളിലു്നിന്നു് ലാഭമുണു്ടാക്കാമെന്നുചില൪ ചിന്തിക്കുകയാണെന്നും, കാലംമാറിയില്ലെന്നുചില൪കരുതുകയാണെന്നും, പുതിയകാലത്തെജനങ്ങളോരോനീക്കവും നിരീക്ഷിക്കുന്നുണു്ടെന്നവരറിയാത്തതിനെക്കുറിച്ചും, സ൪ക്കാരിലുള്ളവ൪ സ൪ക്കാരി൯റ്റെയന്തസ്സുയ൪ത്തിപ്പിടിക്കാത്തതിനെക്കുറിച്ചുമൊക്കെ അങ്ങേ൪വായിച്ചു. ഇത്രയംപദങ്ങളു് 2023 ഫെബ്രുവരിയിലങ്ങേരുടെമനസ്സിലു് കത്തിനിന്നതിനുകാരണം അവ അതിനടുത്തദിവസങ്ങളിലു് അങ്ങേരുടെമുഖ്യമന്ത്രിയുടെ പൊതുദുരിതാശ്വാസനിധിയിലു്നിന്നും അങ്ങേ൪തന്നെവെട്ടിച്ചതിനെക്കുറിച്ചുവന്നവാ൪ത്തയി൯മേലു് പൊതുസമൂഹമുന്നയിച്ചതായി അങ്ങേ൪തന്നെകേട്ടവാക്കുകളാണു്. ഐക്യരാഷ്ട്രസംഘടന നാടി൯റ്റെവികസനംകൊണു്ടു് അ൪ത്ഥമാക്കുന്നതെന്തെന്നു് സ൪ക്കാ൪ജീവനക്കാരെയുംജനങ്ങളെയുംപഠിപ്പിച്ചുകൊണു്ടു് ഓണു്ലൈനായിവായിക്കുകയായിരുന്നു അങ്ങേരു്.

Written and first published on: 14 May 2023







 

 

 

No comments:

Post a Comment