Thursday, 11 May 2023

1289. ഡോക്ട൪മരണത്തിലു് കേരളത്തിലെയാരോഗ്യമന്ത്രിയുടെപുറകിലു് ആയിരക്കണക്കണക്കിനുകൂറകളുണു്ടെന്നു് ഉറപ്പാക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെലക്ഷൃം. ആരോഗ്യമന്ത്രിയാണായിരുന്നെങ്കിലു് ആരുമുണു്ടാകുമായിരുന്നില്ല!

1289

ഡോക്ട൪മരണത്തിലു് കേരളത്തിലെയാരോഗ്യമന്ത്രിയുടെപുറകിലു് ആയിരക്കണക്കണക്കിനുകൂറകളുണു്ടെന്നു് ഉറപ്പാക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെലക്ഷൃം. ആരോഗ്യമന്ത്രിയാണായിരുന്നെങ്കിലു് ആരുമുണു്ടാകുമായിരുന്നില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Respati. Graphics: Adobe SP.

ഒരുയുവഡോക്ടറുടെമരണത്തിലു് കേരളത്തിലെയാരോഗ്യമന്ത്രിയുടെപുറകിലു് ആയിരക്കണക്കിനുകൂറകളുണു്ടെന്നു് ഉറപ്പാക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെലക്ഷൃം. അതിനാണവ൪ കൊട്ടാരക്കര താലൂക്കു് ഹെഡു്ക്ക്വാ൪ട്ടേഴു്സ്സു് ആശുപത്രിയിലു് പോലീസ്സു്ക്കാവലിലൊരു മാനസ്സികരോഗി രാത്രിഡ്യൂട്ടിയിലെ ഹൗസ്സു്സ്സ൪ജ്ജനായ ഒരുഡോക്ട൪പ്പെണു്കുട്ടിയെ കുത്തിക്കൊന്നതിനു് ആരോഗ്യമന്ത്രിക്കു് രാജിവെക്കേണു്ടിവരാതെ സൈബറിടമെന്നയയഥാ൪ത്ഥലോകത്തിലു് സുരക്ഷയുംപിന്തുണയുമൊരുക്കുന്നതു്. സമൂഹമെന്നയഥാ൪ത്ഥലോകത്തിലു് കേരളത്തിലെയേറ്റവുംകൂടുതലു് പ്രൊഫഷണലുകളുടെയൊരു ഡിപ്പാ൪ട്ടുമെ൯റ്റിനെനയിക്കാനുള്ള ഒരുരാഷ്ട്രീയക്കാരിക്കുവേണു്ടയറിവുംവിവരവും കഴിവുംക൪മ്മബോധവുമില്ലാത്തയീസ്സു്ത്രീയു്ക്കു് സുരക്ഷയുംപിന്തുണയുമൊരുക്കുന്നതു് ആരോഗ്യവകുപ്പിലു്നടന്നുകൊണു്ടിരിക്കുന്ന നിരവധി ആസ്സു്പ്പത്രികയറിയുള്ളയടിയുടെപശ്ചാത്തലത്തിലു് അസാദ്ധ്യമാണു്. അടുത്തയടി ആരോഗ്യവകുപ്പുമന്ത്രിക്കുതന്നെയായിരിക്കാം!

മെഡിക്കലു്സ്സൂപ്രണു്ടുമാ൪മുതലു് ഓഫീസ്സു്ജീവനക്കാരും പാ൪ട്ടു്ട്ടൈംസ്വീപ്പ൪മാരുംവരെ കൈക്കൂലിക്കാരുമഴിക്കാരുമായിമാറിയയീ ഡിപ്പാ൪ട്ടുമെ൯റ്റിലു് ഹെലു്ത്തുസെക്രട്ടറിയും മുഖ്യമന്ത്രിയുടെപ്രൈവറ്റു്സ്സെക്രട്ടറിയും പാ൪ട്ടിയുടെഫ്രാക്ഷ൯സെക്രട്ടറിയുമായൊക്കെച്ചേ൪ന്നു് കുറേക്കാലമായി മാ൪കു്സ്സിസ്സു്റ്റാരോഗ്യമന്ത്രിണിമാ൪ കോടിക്കണക്കിനുരൂപയുടെ പ൪ച്ചേയു്സ്സഴിമതിനടത്തിവരികയും ഓരോതവണത്തെയോരോരുത്തരുടെയുംസ്ഥലംമാറ്റത്തിനു് ലക്ഷക്കണക്കിനുരൂപാ കൈക്കൂലിവാങ്ങി അഴിമതിക്കൈക്കൂലിക്കേസ്സുകളിലു്നിന്നവ൪ക്കു് പ്രൊട്ടക്ഷ൯നലു്കുകയുംചെയ്യുന്നൊരുമാതൃകവെച്ചു് ജനങ്ങളാശുപത്രികയറികൈയ്യിലു്ക്കിട്ടുന്നവരെയടിക്കുന്നതിലു് അത്ഭുതമില്ല. ഇത്രയുമുന്നതരും ആയിരക്കണക്കിനുജീവനക്കാരുമുളു്പ്പെടുന്നൊരു പ്രക്രിയയിലു് അതിലൊരുഭാഗത്തുബന്ധപ്പെട്ടുകിടക്കുന്നജനങ്ങളും എവിടെയെങ്കിലുമിങ്ങനെയെന്തെങ്കിലുംചെയു്തുളു്പ്പെടണു്ടേ? അതു് ചികിത്സതാമസിച്ചുപോയെന്നും ചികിത്സപിഴച്ചെന്നും കൈക്കൂലിചോദിച്ചെന്നുംവാങ്ങിച്ചെന്നുംപറഞ്ഞടിക്കുന്നു. അതുതടയാ൯ ആശുപത്രിയിലു്ക്കയറിയടിതടയലു്നിയമം കൊണു്ടുവന്നിട്ടൊന്നുംയാതൊരുകാര്യവുമില്ല. അഴിമതി-കൈക്കൂലിതടയലു്നിയമം നടപ്പാക്കിയാലു്മതി. അഴിമതി-കൈക്കൂലിതടയലു്നിയമം നടപ്പാക്കുമ്പോളു് ആശുപത്രികയറിയടിതടയലു്നടക്കും. ആരോഗ്യവകുപ്പിലു് അഴിമതികൈക്കൂലിനിലു്ക്കുമ്പോളു് അടിനിലു്ക്കും. വാസു്തവത്തിലു് ആയുധമെടുക്കാത്തജനങ്ങളുടെകൈയ്യിലുള്ള ഏറ്റവുംനല്ലയുപകരണമാണടി- ഒരുജനകീയവിപ്ലവയുപകരണം! കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുചരിത്രകാരനായിരുന്ന എച്ചു്. ജി. വെലു്സ്സി൯റ്റെഭാഷയിലു്പ്പറഞ്ഞാലു് 'ഭരണകൂടമകറ്റിയിട്ടിരിക്കുന്നജനങ്ങളെ ഭരണകൂടത്തോടടുപ്പിക്കുന്ന, ഭരണകൂടമാക്കുന്ന, ഒരുജനാധിപത്യായുധം- എ ഡെമോക്രാറ്റിക്കു് വെപ്പണു്!

ഇവിടെയുണു്ടായകൊലപാതകം ഇതുകൊണു്ടൊന്നുമല്ല, എങ്കിലും ആശുപത്രിയിലു്ജോലിചെയ്യുന്നവ൪ അടികൊള്ളേണു്ടവരാണെന്നൊരു സമൂഹത്തിലുള്ള പൊതുവവബോധം അതി൯റ്റെപിന്നിലു്പ്പ്രവ൪ത്തിച്ചിട്ടുണു്ടെന്നുള്ളതു് നിസ്സംശയമാണു്. ആരോഗ്യവകുപ്പി൯റ്റെചരിത്രത്തിലു് എത്രയക്രമകാരിയായരോഗിയും ഡോക്ടറുടെയടുത്തെത്തുമ്പോളു് നിശ്ശബ്ദരാകുന്നുവെന്നുള്ളതാണുചരിത്രം. സംശയമുള്ളവ൪ എതുഡോക്ടറോടോ ചോദിച്ചുനോക്കൂ. കടുത്തയക്രമസ്സ്വഭാവമുള്ളരോഗികളും ഒരുമാനസ്സികരോഗാശുപത്രിയിലു് ഒരു സൈക്ക്യാട്രിസ്സു്റ്റി൯റ്റെയടുത്തെത്തുമ്പോളു് ശാന്തരാകുന്നു, ചോദിക്കുന്നചോദ്യങ്ങളു്ക്കുമറുപടിപറയുന്നു. അതൊരു ആതുരശുശ്രൂഷകനിലൂടെപ്രവ൪ത്തിക്കുന്ന പ്രകൃതിയുടെയും ഈശ്വരചൈതന്യത്തി൯റ്റെയുംമുന്നിലുള്ള വിനയമാണു്, അനുസരണയാണു്. അതു് കഴിഞ്ഞമൂന്നുപ്രാവശ്യമായി ആരോഗ്യവകുപ്പുഭരിക്കുന്ന പി. കെ. ശ്രീമതി, കെ. കെ. ഷൈലജ, വീണാജോ൪ജ്ജു് എന്നീ അനഭിജ്ഞയഴിമതിയാരോഗ്യമന്ത്രിണിമാ൪കാരണം മാറിവരുന്നുവെന്നുനമ്മളു് മനസ്സിലാക്കണം. പ്രകൃതിവിരുദ്ധവും ഈശ്വരചൈതന്യവിരുദ്ധവുമായയിവരുടെസംസ്സു്ക്കാരം ആരോഗ്യവകുപ്പിലു്പ്പട൪ന്നതി൯റ്റെ സമൂഹത്തി൯റ്റെയിടയിലുള്ള പ്രതിപ്പ്രവ൪ത്തനമാണതു്. അതാണവ൪ സമൂഹത്തിലു്ക്കൊണു്ടുവന്ന ക്രിമിനലു്മാറ്റം. ഇവിടെയീമദ്യപ൯ കേരളത്തിലെച്ചരിത്രംതിരുത്തിക്കുറിച്ചുകൊണു്ടു് ത൯റ്റെമുന്നിലുള്ളഡോക്ടറെ ആശുപത്രിക്കത്രികയെടുത്തിട്ടു് തുട൪ച്ചയായിക്കുത്തിക്കൊന്നു.

ഈയാശുപത്രിക്കൊലപാതകം പോലീസ്സു്ക്കാവലിലെന്നതുശ്രദ്ധേയമാണു്. പോലീസ്സാണുരാത്രിയയാളെയവിടെ ആളു്ക്കഹോളു് ടെസ്സു്റ്റിനുകൊണു്ടുചെന്നതു്. ലഹരിയെന്നതുംശ്രദ്ധേയമാണു്. ആക്കൊലപാതകി എതോസു്ക്കൂളിലെയൊരു അദ്ധ്യാപകനാണു്. മാ൪കു്സ്സിസ്സു്റ്റദ്ധ്യാപകയൂണിയ൯തന്നെയായിരിക്കണം, കാരണം ലഹരിയുമക്രമവുംമുതലു് അതിനുള്ളയോഗ്യതകളെല്ലാംതികഞ്ഞിട്ടുണു്ടു്! ലഹരിയും കേരളത്തിലതി൯റ്റെകുത്തകവഹിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടേതായിരിക്കണം, പ്രത്യേകിച്ചുമതിലെ എംഡീയെമ്മേ. സംഭവംനടന്ന ആശുപത്രിയുടെമന്ത്രി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊഴുക്കിലു്പ്പെട്ടുകയറി മുഖ്യമന്ത്രിയടക്കം അനേകംപാ൪ട്ടിയുന്നതരുടെയാരാധനാപാത്രമായിമാറിയ വീണാജോ൪ജ്ജാണു്. ജനങ്ങളുടെജീവനുംസ്വത്തിനും സംരക്ഷണംനലു്കാനുള്ളപോലീസ്സുകൊണു്ടുവന്ന കൊലപാതകി പോലീസ്സി൯റ്റെകാവലിലു് ആശുപത്രിയു്ക്കകത്തിട്ടു് ഡോക്ടറെക്കുറേസമയമെടുത്തു് കുത്തികൊലപ്പെടുത്തിയപ്പോളു് തോക്കുധാരികളായി നോക്കിക്കൊണു്ടുനിന്നപോലീസ്സി൯റ്റെമന്ത്രി മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയായ പിണറായിവിജയനാണു്. സ൪വ്വം മാ൪കു്സ്സിസ്സു്റ്റുമയം!

അതി൯റ്റിടയിലേതോപഴയസംഘടനാഭാരവാഹിയായ ഒരുപന്നഡോക്ട൪ ആരോഗ്യവകുപ്പിലടുത്തപോസ്സു്റ്റിംഗുപ്രതീക്ഷിച്ചുകൊണു്ടു് ആപ്പെണു്കുട്ടിയെയപലപിച്ചുലേഖനമെഴുതി. പന്നയെന്നല്ലാതെപിന്നെയവനെയെന്താണുപറയേണു്ടതു്? അവനും മാ൪കു്സ്സിസ്സു്റ്റുസംഘടനാനേതാവായിരിക്കണം! ഇതറിഞ്ഞയന്നുതന്നെയടിയന്തിരസെഷ൯കൂടിയ ഹൈക്കോടതിയെ മാ൪കു്സ്സിസ്സു്റ്റുകൂറകളു്ക്കുസഹിക്കാ൯പറ്റാതായതിലു് അത്ഭുതമൊന്നുമില്ല. കള്ളക്കടത്തുകാരനായമുഖ്യമന്ത്രിയാണവരുടെകോടതി. അവിടെനിന്നുകിട്ടുന്നതുകൊണു്ടും അയാളുടെപാ൪ട്ടിബാഹ്യസെറ്റപ്പുനലു്കുന്ന മയക്കുമരുന്നുകച്ചവടംചെയു്തുമാണവരുടെ ചെലവുകഴിയുന്നതുതന്നെ. ബാക്കിയു്ക്കുള്ളതുജോലിയു്ക്കുപോകാതെ അച്ഛനമ്മമാരെയുംനാട്ടുകാരെയുംപൊളന്നും. ജീവിതത്തിലിതുവരെയൊരുജോലിയുംചെയ്യാതെ അന്യരെപ്പൊളന്നുജീവിച്ചയാളല്ലേയവരുടെ മാതൃകാമുഖ്യമന്ത്രി! മാന്യമായിജോലിചെയു്തുജീവിക്കുന്നയാരെങ്കിലും ഹൈക്കോടതിയുടെയടിയന്തിരയിടപെടലിനെ അധിക്ഷേപിച്ചിട്ടുണു്ടെങ്കിലാണുസൂക്ഷിക്കേണു്ടതു്.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയിന്നത്തെസ്സ്വഭാവംവെച്ചു് ആരോഗ്യമന്ത്രിയാണായിരുന്നെങ്കിലു് പിന്തുണയുംസംരക്ഷണവുംപ്രതിരോധവുമായി ആരുമുണു്ടാകുമായിരുന്നില്ലകൂടെ! പക്ഷേയിവിടെ അവരുടെയാശുപത്രിയു്ക്കകത്തു് ഔദ്യോഗികകൃത്യനി൪വ്വഹണത്തിനിടയിലു് പോലീസ്സാമുറിയിലു്ത്തന്നെനിന്നിട്ടും ഒരുസംരക്ഷണവുമില്ലാതെ അതിക്ക്രൂരമായിക്കൊലചെയ്യപ്പെട്ടതും ഒരു പെണു്കുട്ടിതന്നെയാണു്- ഒരിളംകുട്ടി! പന്ത്രണു്ടുവ൪ഷത്തെ സു്ക്കൂളു്ക്കോളേജുപഠനവും അഞു്ചുവ൪ഷത്തെ മെഡിക്കലു്സ്സു്ക്കൂളു്പ്പഠനവും മാതാപിതാക്കളുടെയും സമൂഹത്തി൯റ്റെയും ലക്ഷക്കണക്കിനുരൂപയുടെമുതലു്മുടക്കും സു്നേഹവും വാത്സല്യവും ഒരുമയക്കുമരുന്നുമാ൪കു്സ്സിസ്സു്റ്റുകൂത്തിയുടെ ഒരുനിമിഷത്തെ മാനസ്സികവിഭ്രാന്തിയുടെകുതിച്ചുചാട്ടംകൊണു്ടവസാനിച്ചു, ഇനിയിങ്ങുതിരിച്ചുകിട്ടാത്തവണ്ണംവ്യ൪ത്ഥമായി. ഇത്രയുംപ്രിപ്പറേഷനും പണച്ചെലവുമുള്ളയൊരാതുരശുശ്രൂഷാജീവിതം ഒറ്റനിമിഷംകൊണു്ടൊരു ആശുപതിമുറിയു്ക്കുള്ളിലു്ത്തീ൪ന്നു. അതിലുള്ളവ്യഥയാണാഹൈക്കോടതിയുടെ അടിയന്തിരസിറ്റിംഗിലുള്ളതു്. ഇതുപോലെയായിരക്കണക്കിനുപെണു്കുട്ടികളെ ചെയ്യാ൯കഴിഞ്ഞില്ലല്ലോയെന്ന കേരളത്തിലെ മയക്കുമരുന്നുസമൂഹത്തി൯റ്റെവ്യഥയാണാ മാ൪കു്സ്സിസ്സു്റ്റുസൈബറാക്രമണങ്ങളിലുള്ളതു്. ഈക്കുഞ്ഞി൯റ്റെയിനിയുള്ളയമ്പതുവ൪ഷത്തെജീവിതമാണോ ഈക്കൂത്തിയുടെയിനിയുള്ളയമ്പതുവ൪ഷത്തെജീവിതമാണോ സമൂഹത്തിനാവശ്യമായുണു്ടായിരുന്നതെന്നു് ഏവരുമിരുന്നൊന്നാലോചിക്കേണു്ടതാണു്. ‘ഇവനെയാനിമിഷംവെടിവെച്ചുകൊന്നുകൂടായിരുന്നോ, തോക്കില്ലായിരുന്നോ, അതുപിന്നെയെന്തിനുവെച്ചുകൊണു്ടിരിക്കുന്നു’വെന്നുള്ള ആക്കൊലമുറിയു്ക്കകത്തുതന്നെയുണു്ടായിരുന്ന പോലീസ്സിനോടുള്ള ഹൈക്കോടതിജഡു്ജിയുടെചോദ്യം എത്രയോപ്രസക്തമാണു്, കേരളത്തിലെത്രവീടുകളിലു് എത്രലക്ഷംപേ൪ചോദിക്കുന്നതാണു്! അതിലസ്വസ്ഥരായി അതിനാജഡു്ജിയെസ്സൈബറാക്രമണത്തിനിരയാക്കിയ വീണാജോ൪ജ്ജി൯റ്റെയും പിണറായിവിജയ൯റ്റെയും സൈബറാരാധകരുടെവിദ്വേഷത്തി൯റ്റെയൊഴുക്കും അതിനേക്കാളു്പ്പ്രസക്തമാണു്. അവനാവാനിവ൪കൊതിച്ചുനടക്കുകയാണെന്ന൪ത്ഥം!

ഈക്കൊലപാതകിയെപ്പിടിച്ചു് സ്വയംപറയുന്നില്ലെങ്കിലു് ഇ൯ഡൃയിലിപ്പോഴുമുപയോഗിക്കുന്ന സോഡിയം പെ൯റ്റോത്താലെന്ന ട്രൂത്തു് സിറംകേറ്റിവിട്ടാലു് മയക്കുമരുന്നി൯റ്റെയുറവിടമവ൯ കിളിപറയുന്നപോലെപറയും, ചോദ്യംചെയു്താലു് അതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്തന്നെയെത്തും. അതുകൊണു്ടാണീക്കൊലപാതകത്തിലു് ആരോഗ്യമന്ത്രിവീണാജോ൪ജ്ജിനും പോലീസ്സുമുഖ്യമന്ത്രിപിണറായിവിജയനും ആപ്പാ൪ട്ടിയുടെസൈബ൪ക്കൂതറകളു് സംരക്ഷണവുംപ്രതിരോധവുംപിന്തുണയുമൊരുക്കുന്നതു്, ഈക്കേസ്സിലടിയന്തിരമായിസ്സ്വയംകേസ്സെടുത്തു് സിറ്റിംഗുനടത്തിയ ഹൈക്കോടതിജഡു്ജി ദേവ൯ രാമചന്ദനെതിരേ നിശിതമായസൈബറാക്രമണമൊരുക്കുന്നതു്. ലഹരിതിന്നുംവിറ്റുംകുടിച്ചംനടക്കുന്ന, മാരകരാസലഹരിസമ്പത്തിലു്ക്കെട്ടിപ്പൊക്കിയ, പോലീസ്സി൯റ്റെയുമെകു്സ്സൈസ്സി൯റ്റെയുംപിന്തുണയുള്ള, ഭരണക്ക്രിമിനലു്സ്സംഘങ്ങളിലാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൂടെ കേരളമിന്നെത്തിനിലു്ക്കുന്നതു്!

Written on 10 April 2023 and first published on: 11 April 2023







 

 

No comments:

Post a Comment