തീരംതക൪ന്നു് വീടുംകുടിയുംതൊഴിലുംനഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസമടക്കമുള്ളപ്രശു്നങ്ങളു് പണമുണു്ടെന്നിവ൪പറയുന്ന ലത്തീ൯കത്തോലിക്കാസ്സഭതന്നെയിറങ്ങിപ്പരിഹരിച്ചാലു് അദാനിത്തുറമുഖമെടുത്തുകൊണു്ടുപോയ മുഴുവ൯കടലു്ത്തീരവും ഇവ൪തിരികെക്കൊണു്ടുവെയു്ക്കുമോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Mina Ryad. Graphics: Adobe SP.
മത്സ്യത്തൊഴിലാളികളുടെ കടലു്ത്തീരത്തുതന്നെയുള്ള പുനരധിവാസമടക്കമുള്ളപ്രശു്നങ്ങളു് അതിനുകാരണമായ വിഴിഞ്ഞംതുറമുഖനി൪മ്മാണംനടത്തുന്ന അദാനിയോ അദാനിയുടെ തുറമുഖപ്പങ്കാളിയായ കേരളസ൪ക്കാരോപരിഹരിച്ചില്ലെങ്കിലു് സമരംനയിക്കുന്ന ക്രിസ്സു്തീയസഭയു്ക്കുപരിഹരിച്ചുകൂടേ എന്നൊരുചോദ്യമാണു് മദ്ധ്യവ൪ത്തിസമൂഹത്തിലൂടെ തുറമുഖനി൪മ്മാണപ്പ്രതികളു് മുന്നോട്ടുവെക്കുന്നതു്. അതായതു്, അദാനിയും ഗവണു്മെ൯റ്റുനടത്തിപ്പുകാരും പണമുണു്ടാക്കിക്കൊണു്ടുപോയിട്ടു് തുറമുഖനി൪മ്മാണമുണു്ടാക്കിയ തീരശോഷണവും തീരത്തക൪ച്ചയും നിരന്തരമായകടലാക്രമണങ്ങളുംകാരണം അതിന്നിരയായി വീടുംകുടിയുംജീവനോപാധികളുംനഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളേക്കൈയ്യൊഴിഞ്ഞാലു് അവരെനയിക്കുന്ന ക്രിസ്സു്തീയസഭ- ഹിന്ദുവദാനിയും ഹിന്ദുഗവണു്മെ൯റ്റുമല്ല- സ്വന്തംകൈയ്യിലു്നിന്നുപണംമുടക്കി അവരുണു്ടാക്കിയയാക്കെടുതികളു്ക്കു് പരിഹാരംചെയ്യാമോയെന്നു്! ഹിന്ദുരാഷ്ട്രരൂപീകരണംനടത്തുന്ന ബീജേപ്പീയു്ക്കുമദാനിയു്ക്കും കേരളത്തിലെപ്പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനും ഇതുവരെരാജ്യത്തെമുസ്ലിംസമൂഹത്തെച്ചെയു്തതുപോലെ രാജ്യത്തെക്കൃസ്സു്ത്യ൯സ്സമൂഹത്തെയുംകൂടി ഹിംസ്സിച്ചോടിക്കാ൯മറ്റൊരുപായംകൂടി!! ഒരുമദ്ധ്യവ൪ത്തിനി൪ദ്ദേശംതന്നെ അതിനുമറുപടിയായുയ൪ത്തട്ടെ: തീരംതക൪ന്നു് വീടുംകുടിയുംതൊഴിലുംനഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസമടക്കമുള്ളപ്രശു്നങ്ങളു് അതിനുള്ളപണമുണു്ടെന്നിവ൪പറയുന്ന ലത്തീ൯കത്തോലിക്കാസ്സഭതന്നെയിറങ്ങിപ്പരിഹരിച്ചാലു് അദാനിയുടെ വിഴിഞ്ഞംതുറമുഖനി൪മ്മാണമെടുത്തുകൊണു്ടുപോയ മുഴുവ൯കടലു്ത്തീരവും അവ൪തിരികെക്കൊണു്ടുവെയു്ക്കുമോ?
ഒരുകുഞ്ഞുകവിത: അതുകൂടിവായിക്കൂ!
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളുടെമക്കളു്കയറി
പലയിടത്തുംകുട്ടിയുണു്ടാക്കിയിടുന്നതിനു്
ഗളു്ഫിലു്ക്കിടന്നുബിസിനസ്സുചെയ്യുന്നപല
മുസ്ലിംബിസിനസ്സുകാരുംവ്യവസായികളും
നഷ്ടപ്പരിഹാരപ്പണംകൊടുക്കുന്നതിപ്പോളൊരു
ശീലമായു്മാറിയതുകൊണു്ടായിരിക്കണം
ക്രിസ്സു്ത്യ൯സഭയു്ക്കുമീപ്പണിചെയു്തുകൂടേയെന്നൊരു
നി൪ദ്ദേശംകേരളത്തിലുണു്ടായതെന്നുവ്യക്തം.
Written and first published on: 20 October 2022
No comments:
Post a Comment