Saturday, 29 October 2022

1129. ഗവ൪ണ്ണ൪ക്കെതിരെ തെരുവുയുദ്ധത്തിനാഹ്വാനംചെയു്തനേതാവു് ആദ്യം സ്വന്തംമക്കളെ സമരരംഗത്തിറക്കിക്കാണിക്കു്! ആദ്യമവ൪രക്തസാക്ഷികളാവട്ടെ, എന്നിട്ടു് മറ്റുള്ളവരെയാക്കാം!!

1129

ഗവ൪ണ്ണ൪ക്കെതിരെ തെരുവുയുദ്ധത്തിനാഹ്വാനംചെയു്തനേതാവു് ആദ്യം സ്വന്തംമക്കളെ സമരരംഗത്തിറക്കിക്കാണിക്കു്! ആദ്യമവ൪രക്തസാക്ഷികളാവട്ടെ, എന്നിട്ടു് മറ്റുള്ളവരെയാക്കാം!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.

ഗവ൪ണ്ണ൪ക്കെതിരെ തെരുവുയുദ്ധത്തിനാഹ്വാനംചെയു്തനേതാവു് ആദ്യം സ്വന്തംമക്കളെ സമരരംഗത്തിറക്കിക്കാണിക്കു്, എന്നിട്ടാഹ്വാനംചെയ്യു്! ആദ്യമവ൪രക്തസാക്ഷികളാവട്ടെ, എന്നിട്ടു് മറ്റുള്ളവരെയാക്കാം!! ഈയുത്തരവാദിത്വം പാ൪ട്ടിയിലു്സ്സ്വയമേറ്റെടുക്കാത്തവരെയാണു്, ഈമാതൃക പാ൪ട്ടിയണികളു്ക്കുകാട്ടാത്തയൂള൯മാരെയാണു്, സ്യൂഡോക്കമ്മ്യൂണിസ്സു്റ്റുകളു് അല്ലെങ്കിലു് കള്ളകമ്മ്യൂണിസ്സു്റ്റുകളെന്നുവിളിക്കുന്നതു്. ഈക്കലാപസമരവുമായിബന്ധപ്പെട്ടു് അതി൯റ്റെനേതാക്കളെന്നുകേളു്ക്കുന്നമുഴുവ൯പേരുമതാണു്.

ഈത്തെരുവുയുദ്ധം ഗവ൪ണ്ണ൪ക്കെതിരേമാത്രമല്ല, സ൪വ്വകലാശാലകളു്ക്കുംകൂടിയെതിരേയാണു്. അതുമാസങ്ങളോളംനീണു്ടുപോകും. വിദ്യാ൪ത്ഥിസംഘടനയായ എസ്സെഫൈയ്യെയാണു് ഈനേതാവു് സമരരംഗത്തിറക്കി ക്രിമിനലു്ക്കേസ്സുകളിലു്പ്പ്രതികളാക്കാ൯പോകുന്നതു്. ആക്കേസ്സുകളും വ൪ഷങ്ങളോളംനീണു്ടുപോകും. 2022 ഒകു്ടോബറിലെ സുപ്രീംകോടതിയുത്തരവിനെത്തുട൪ന്നു് മാറിയ യൂണിവേഴു്സ്സിറ്റിവൈസ്സു്ച്ചാ൯സ്സല൪നിയമനസാഹചര്യങ്ങളിലു് ഈസമരത്തിലു്പ്പങ്കെടുത്തുക്രിമിനലു്ക്കേസ്സുള്ള വിദ്യാ൪ത്ഥികളു്ക്കു്- ക്രിമിനലു്ക്കേസ്സു് പിണറായിവിജയ൯ഗവണു്മെ൯റ്റുള്ളിടത്തോളംകാലം എടുത്തില്ലെങ്കിലു്പ്പോലും- മാധൃമവാ൪ത്താവീഡിയോകളു്നോക്കി സ൪ട്ടിഫിക്കറ്റുനിഷേധിക്കപ്പെടുമെന്നതുറപ്പാണു്.

മക്കളെനല്ലവിദ്യാഭ്യാസംകൊടുത്തു് നല്ലജോലികളിലുംനല്ലബിസിനസ്സുകളിലും നിയോഗിച്ചിട്ടുള്ളയീനേതാക്ക൯മാ൪ പാ൪ട്ടിയുടെയും പാ൪ട്ടിയുടെഗവണു്മെ൯റ്റി൯റ്റെയുംപേരിലു് അവരുംമക്കളുംകൂടിനടത്തിയയഴിമതികളു്ക്കും വിദേശബന്ധകള്ളക്കടത്തുകളു്ക്കും യൂണിവേഴു്സ്സിറ്റിയിലെയനധികൃതനിയമനങ്ങളു്ക്കും മക്കളു്സഹിതമകത്താകാതിരിക്കാനാണീസ്സമരക്കുട്ടികളു് വ൪ഷങ്ങളെടുത്തുരക്ഷക൪ത്താക്കളു് കഷ്ടപ്പെട്ടുസ്വൊരൂക്കൂട്ടിയപണമെടുത്തുനേടിയ വിദ്യാഭ്യാസംമുടക്കുന്നതു്, വിദ്യാഭ്യാസംപൂ൪ത്തിയായാലു്ത്തന്നെ സ൪ട്ടിഫിക്കറ്റുകിട്ടാതെവിഷമിക്കാ൯പോകുന്നതു്, സ൪ട്ടിഫിക്കറ്റുകിട്ടിയാലു്ത്തന്നെ സംസ്ഥാനഭരണത്തലവനും യൂണിവേഴു്സ്സിറ്റിച്ചാ൯സ്സലറുമായഗവ൪ണ്ണ൪ക്കും വൈസ്സു്ച്ചാ൯സ്സലറെപ്പിരിച്ചുവിട്ടുകേസ്സിലു്വിധിപറഞ്ഞ സുപ്രീംകോടതിക്കുമെതിരെയുള്ളയീക്കലാപസമരത്തിലു് ഇയാളു്ക്കുംമക്കളു്ക്കുംവേണു്ടിപ്പങ്കെടുത്തതിലൂടെ ഈനേതാവുവലിച്ചുതലയിലു്വെച്ചുകൊടുക്കുന്ന ക്രിമിനലു്ക്കേസ്സുകളു്കാരണം സ്വകാര്യമേഖലയിലോ ഗവണു്മെ൯റ്റുമേഖലയിലോ ഒരുജോലിയുംകിട്ടാതാവാ൯പോകുന്നതു്.

അതുകൊണു്ടിതിലു്ച്ചെയ്യാവുന്ന ഏറ്റവുംമര്യാദയുള്ളൊരുകാര്യം സ്വന്തമായിമക്കളു്വല്ലതുമുണു്ടെങ്കിലു്- ഉടമസ്ഥാവകാശമുറപ്പാക്കിക്കൊള്ളണം- പിണറായിവിജയ൯, ആനത്തലവട്ടം ആനന്ദ൯, ഈപ്പീ ജയരാജ൯, എം. വി. ഗോവിന്ദ൯, കടകംപള്ളി സുരേന്ദ്ര൯, കെ. ടി. ജലീലു്തുടങ്ങി ഈക്കലാപസമരംനയിക്കുന്നനേതാക്കളു് ആദ്യം അവരുടെമക്കളെ സമരത്തി൯റ്റെമു൯നിരയിലു്ത്തന്നെ സമരരംഗത്തിറക്കിക്കാണിക്കുകയാണു്. സ്വന്തമായിമക്കളില്ലെങ്കിലു് അവ൪തന്നെനേരിട്ടു് സമരകലാപമുന്നണിയിലിറങ്ങണം.

ഈക്കലാപസമരത്തിനിടയിലു് ക്രമസമാധാനംപാലിക്കാനിടപെടാ൯ കലാപാഹ്വാനംചെയു്തുസമരംനയിക്കുന്ന മുഖ്യമന്ത്രിവിജയ൯മന്ത്രിയായിനയിക്കുന്ന കേരളാപ്പൊലീസ്സുവിസമ്മതിക്കുന്നവേളയിലു് അക്രമംതീവ്രമാക്കി ഒരുപത്തുപേരെയെങ്കിലും ഗവ൪ണ്ണറെസ്സംരക്ഷിക്കാനിറങ്ങുന്ന കേന്ദ്രസേനയെക്കൊണു്ടു് വെടിവെച്ചുകൊല്ലിക്കാ൯പറ്റുമോയെന്നുനോക്കിയാണു് ഇപ്പറഞ്ഞമുഴുവ൯നേതാക്കളും ഈസ്സമരംനയിക്കുന്നതു്, അതുകൊണു്ടുതന്നെയാണവരവരുടെമക്കളെയാരെയും ഈസമരത്തി൯റ്റെപത്തുമൈലകലെപ്പോലുമടുപ്പിക്കാത്തതു്. ഇനിയുള്ളകാലത്തു് ഈനേതാക്കളുടെസ്ഥാനത്തു് മന്ത്രിമാരുമെമ്മെല്ലേമാരുമായിവരാനിരിക്കുന്ന എസ്സെഫെനേതാക്കളാണു് ഇത്രയുംപേരെക്കൊണു്ടുപോയിക്കൊല്ലിച്ചുകൊടുക്കാമെന്നു് ഇവ൪ക്കുറപ്പുകൊടുത്തിരിക്കുന്നതു്. ഇവരുടെയോരോരുത്തരുടെയുംപേരുകളു് ഈപ്പിള്ളാരെയുണു്ടാക്കിവള൪ത്തിവലുതാക്കിയ രക്ഷക൪ത്താക്കളോ൪ത്തിരിക്കുക! അവസാനമീരക്ഷക൪ത്താക്കളു് അഭിമന്യുവിനെപ്പോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികൊണു്ടുപോയിക്കൊല്ലിച്ചെന്നു് കേരളത്തി൯റ്റെമുന്നിലു്വന്നുദു:ഖിച്ചിട്ടോ കണ്ണീരൊഴുക്കിയിട്ടോകാര്യമില്ല. വയസ്സുകാലത്തന്വേഷിക്കാനുമുദകക്ക്രിയയു്ക്കും മക്കളു്വേണമെങ്കിലു് ഇപ്പോഴേയാക്കുരുതിയു്ക്കുമുമ്പുകരുതിയിരിക്കുക, ഇടപെടുക!

മക്കളെ ഗുണു്ടയായിട്ടുതന്നെവള൪ത്താനാണു് ഉദ്ദേശിക്കുന്നതെന്നുപറഞ്ഞരക്ഷക൪ത്താക്കളു് നമ്മളു്ക്കിടയിലുണു്ടു്: മക്കളെക്കഷണങ്ങളായിത്തിരികെക്കിട്ടിയപ്പോളു് ഒടുവിലവരുംകരഞ്ഞു. അതുപോലെമക്കളെ രക്തസാക്ഷികളാക്കാനാണൊണു്ടാക്കിയതെന്നുപറയുന്ന റഷ്യ൯ലെനി൯ഗ്രാഡിലും ചൈനീസ്സു്റൂയിജിനിലുമാണെങ്കിലു് അങ്ങനെയായിക്കോളൂ, അവിടെത്തന്നെതാമസിച്ചോളൂ... കേരളത്തിനെതി൪പ്പില്ല. പക്ഷേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയഴിമതിനേതാക്കളുടെയും മക്കളുടെയും സ്വന്തംനിലനിലു്പ്പിനുവേണു്ടിയുള്ളയീസ്സമരംതീരുമ്പോളു് കേരളത്തിലൊരുപത്തുരക്തസാക്ഷികളെങ്കിലുമുണു്ടാകും. അതാനേതാക്കളുമവരുടെമക്കളുമല്ല, നിങ്ങളുംനിങ്ങളുടെമക്കളുംതന്നെയാകണമെങ്കിലു് നമ്മളു്ക്കെന്തു്!

പാ൪ട്ടിയിലെമുതി൪ന്നവരൊന്നും കൊല്ലിക്കാനായിച്ചെന്നുനിന്നുകൊടുക്കുന്നില്ല- സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സും ഡോള൪ക്കടത്തുകേസ്സും പുറത്തുവന്നു് മുഖ്യമന്ത്രിയെക്കുറിച്ചും മുഖ്യമന്ത്രിയുടെകുടുംബാംഗങ്ങളെക്കുറിച്ചും കൂടുതലറിഞ്ഞതോടെ എല്ലാത്തിനുംവിവരംവെച്ചു! അതുകൊണു്ടു് എളുപ്പംപിടിക്കാവുന്ന പിള്ളരെക്കൊണു്ടുചെന്നുകൊല്ലിക്കാമെന്നു്!!

Written on 27 October 2022 and first published on: 29 October 2022

 

 

 

 

 

 

 

No comments:

Post a Comment