Sunday, 23 October 2022

1119. ഹിന്ദുരാഷ്ട്രമുണു്ടാക്കാനുള്ള ബീജേപ്പീയുടെകൂട്ടുകെട്ടിലു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് അട്ടപോലെപിടിച്ചുകിടക്കുന്നതുകൊണു്ടു് ഇ൯ഡൃ൯സൈനിക൪ചെന്നുകേരളാപ്പോലീസ്സി൯റ്റെ അടിവാങ്ങണമോകേന്ദ്രമന്ത്രാലയമേ?

1119

ഹിന്ദുരാഷ്ട്രമുണു്ടാക്കാനുള്ള ബീജേപ്പീയുടെകൂട്ടുകെട്ടിലു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് അട്ടപോലെപിടിച്ചുകിടക്കുന്നതുകൊണു്ടു് ഇ൯ഡൃ൯സൈനിക൪ചെന്നുകേരളാപ്പോലീസ്സി൯റ്റെ അടിവാങ്ങണമോകേന്ദ്രമന്ത്രാലയമേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Shiv Narayan Das. Graphics: Adobe SP.

ഹിന്ദുരാഷ്ട്രമുണു്ടാക്കാനുള്ള ബീജേപ്പീയുടെകൂട്ടുകെട്ടിലു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് അട്ടപോലെപിടിച്ചുകിടക്കുന്നതുകൊണു്ടു് ഇ൯ഡൃ൯സൈനിക൪ചെന്നുകേരളാപ്പോലീസ്സി൯റ്റെ അടിവാങ്ങണമോകേന്ദ്രമന്ത്രാലയമേ? ഈച്ചോദ്യമാണിന്നു് ഇ൯ഡൃമുഴുവ൯ സൈനികരിലു്നിന്നുയരുന്നതു്. ഈച്ചോദ്യത്തിനുമുന്നിലു്പ്പകച്ചുനിലു്ക്കുകയാണു് കേന്ദ്രഗവണു്മെ൯റ്റും കേന്ദ്രഗവണു്മെ൯റ്റി൯റ്റെ പ്രതിരോധമന്ത്രാലയവും. ഹിന്ദുരാഷ്ട്രമുണു്ടാക്കാനുള്ള സു്ട്രാറ്റജിയെത്തക൪ക്കുന്നൊരുസംഭവമാണു് 2022 ഒകു്ടോബറിലു് ഒരുസൈനികനെയുംസഹോദരനെയുംവിളിച്ചുവരുത്തി സു്റ്റേഷനകത്തുമൂന്നാംമുറപ്രയോഗിച്ചുകൂട്ടംചേ൪ന്നടിച്ചതച്ചു് എല്ലൊടിച്ചുപന്ത്രണു്ടുദിവസം ഒരുമജിസ്സു്ട്രേട്ടി൯റ്റെസഹായത്തോടെ ജയിലിലിട്ടതിലൂടെ കേരളത്തിലു്ക്കൊല്ലത്തുകിളിക്കൊല്ലൂരിലു് കേരളാപ്പോലീസ്സിലെവിദേശശക്തികളു്കാരണം ഉണു്ടായിരിക്കുന്നതു്. നി൪ദ്ദിഷ്ടഹിന്ദുരാഷ്ട്രരൂപീകരണത്തിലു് കേരളാപ്പൊലീസ്സും കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുമൊരു കക്ഷിയായതിനാലു് ഇതുതുറന്നുകാട്ടാ൯ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനുകഴിയുന്നുമില്ല. അതുകഴിയാത്തതുകൊണു്ടതിനുപകരം ഹിന്ദുരാഷ്ട്രമുണു്ടാക്കാനുള്ള ഏതണു്ടനെയുമടകോടനെയുംകൂട്ടുപിടിച്ചുള്ള രാജ്യവ്യാപകയറേഞു്ജുമെ൯റ്റി൯റ്റെഭാഗമായി ഇ൯ഡൃ൯സൈനിക൪ കേരളത്തിലു്ച്ചെന്നുകുറേയടിവാങ്ങിയാലു് എന്തുകുഴപ്പമെന്നാണു് കേന്ദ്രഗവണു്മെ൯റ്റും കേന്ദ്രഗവണു്മെ൯റ്റി൯റ്റെപ്രതിരോധമന്ത്രാലയവും ചോദിക്കുന്നതു്.

ഈജവാനടിയുടെയും മജിസ്സു്ട്രേട്ടുവഴിനിയമവിരുദ്ധമായുള്ള ജയിലിലടപ്പി൯റ്റെയും മുഖ്യകാ൪മ്മികനായപോലീസ്സുകാര൯ പോപ്പുല൪ഫ്രണു്ടെന്നുപറയുന്നൊരുസംഘടനയുടെ തീവ്രവാദിപ്പ്രവ൪ത്തകനാണെന്നതു് കേരളത്തിലെജനങ്ങളുടെയന്വേഷണത്തിലൂടെ തെളിവുകളു്സഹിതം കേരളത്തിലു്പ്പുറത്തുവന്നു. പോപ്പുല൪ഫ്രണു്ടെന്നസംഘടനയെ ഇ൯ഡൃയിലുടനീളംവമ്പിച്ചപ്രചരണംകൊടുത്തും അനേകംപ്രവ൪ത്തകരെയും നേതാക്കളെയുമറസ്സു്റ്റുചെയു്തകത്താക്കിയും 2022 ഒകു്ടോബ൪മാസത്തിലു്ത്തന്നെ അഞു്ചുവ൪ഷത്തേയു്ക്കു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുനിരോധിച്ചു് നിരോധിതസംഘടനയാക്കിയിരിക്കുകയാണു്. രാജ്യത്തട്ടിമറികളു്നടത്താനുള്ള ഏതാക്രമണത്തിനുംറെഡിയായിനിലു്ക്കുന്ന അതി൯റ്റെയസംഖൃംസ്ലീപ്പ൪സ്സെല്ലുകളുമംഗങ്ങളും അതി൯റ്റെപി൯ബലത്തിലു്നിലനിലു്ക്കുന്നകേരളാഗവണു്മെ൯റ്റി൯റ്റെ പോലീസ്സിലുണു്ടെന്നുപറഞ്ഞു് ജനങ്ങളു്ക്കുമുന്നറിയിപ്പുകളു്നലു്കിയതു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റാണു്. അവരുടെലിസ്സു്റ്റുകളു് തയാറാക്കിക്കൊണു്ടിരിക്കുന്നുവെന്നുപറഞ്ഞതും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റാണു്.

അതിലൊരുത്തനൊരുജവാനെപ്പിടിച്ചടിച്ചുജയിലിലിട്ടതു് പട്ടാളക്കാരിലു്വ്യാപകമായയെതി൪പ്പുണു്ടാക്കി ഭാരതീയജനതാപ്പാ൪ട്ടിയുടെവാഗു്ദത്തപദ്ധതിയായ ഹിന്ദുരാഷ്ട്രരൂപീകരത്തി൯റ്റെ സു്ട്രാറ്റജികലക്കിയെന്നതു് ഹിന്ദുരാഷ്ട്രബീജേപ്പീഭരണശക്തികളെ സു്തംഭിപ്പിച്ചിരിക്കുന്നു, ഭയപ്പെടുത്തിയിരിക്കുന്നു, കാരണമാപ്പോലീസ്സു്സ്സംഘം ഹിന്ദുരാഷ്ട്രരൂപീകരണത്തിലവ൪ക്കൊപ്പംപേരുകൊടുത്ത കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഗവണു്മെ൯റ്റി൯റ്റെസൃഷ്ടിയാണു്. ഈപ്പോലീസ്സുകാരും അവരുടെയനേകമേലാപ്പീസ്സ൪മാരുമൊക്കെയംഗമായ, വിദേശബന്ധമുണു്ടെന്നും ഇ൯ഡൃയെത്തക൪ക്കാനുള്ളഫണു്ടുവരുത്തുന്നുവെന്നും ഈസ്സംഘടനയെക്കുറിച്ചു്, വ൯പ്രചരണംകൊടുത്തു് ബീജേപ്പീഗവണു്മെ൯റ്റുപറഞ്ഞതുശരിയെങ്കിലു്, അത്തരംതീവ്രവാദസംഘടനകളുടെസ്ലീപ്പ൪സ്സെല്ലുകളു് എഫ൪ട്ടും എഫക്ടും റിസ്സളു്ട്ടുംകണക്കാക്കി ടാ൪ഗെറ്റുനോക്കിത്തന്നെയാണുപ്രഹരിക്കുന്നതു്, ഞുണുക്കുപണിയിലൂടെ ഹിന്ദുരാഷ്ട്രസ്സു്ട്രാറ്റജിതന്നെതക൪ക്കുകയായിരിക്കും അവരുടെലക്ഷൃവും.

കേന്ദ്രപ്രതിരോധമന്ത്രാലയം നിയമമനുശ്ശാസിക്കുന്നനടപടികളെടുക്കാതെമുന്നോട്ടുപോയി ഈവിഷയംവഷളായിമാറിയാലു് കേരളത്തിലെഡീജീപ്പീയെയറസ്സു്റ്റുചെയു്തുകൊണു്ടുപോവുകയും പ്രസിഡ൯റ്റിനു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെ പിരിച്ചുവിടേണു്ടിയുംവരുന്നതാണു്. പക്ഷേയതോടെ ഹിന്ദുരാഷ്ട്രരൂപീകരണത്തിനുപേരുകൊടുത്തിട്ടുള്ള ഒരവയവംനഷ്ടമാകും. ഹിന്ദുരാഷ്ട്രരൂപീകരണസമയത്തുള്ള നാനായെതി൪പ്പുകളെയടിച്ചമ൪ത്താ൯ പിണറായിവിജയ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയായി കേരളത്തിലുണു്ടായിട്ടുബീജേപ്പീയു്ക്കുകാര്യമില്ല, ഗവണു്മെ൯റ്റായുണു്ടായിട്ടേകാര്യമുള്ളൂ. ഈപ്പ്രതിസന്ധിയിലാണിന്നു് ഹിന്ദുരാഷ്ട്രബീജേപ്പീഭരണകൂടവും അതി൯റ്റെപ്രതിരോധമന്ത്രാലയവും.

പണു്ടുബ്രിട്ടീഷി൯ഡൃയിലു് പട്ടാളക്കാരുടെയിടയിലു് പെഴു്സ്സണലായവാ൪ത്താവിനിമയസംവിധാനങ്ങളൊന്നും ഉണു്ടായിരുന്നില്ലാത്തകാലത്തു് പട്ടാളക്കാ൪ക്കുനലു്കുന്നവെടിയുണു്ടകളിലു് പന്നിക്കൊഴുപ്പുപുരട്ടിയാണുനലു്കുന്നതെന്നവാ൪ത്ത പട്ടാളത്തി൯റ്റെറാങ്കുംഫയലുംകടന്നു് പ്ലാറ്റൂണുകളിലു്നിന്നും പ്ലാറ്റൂണുകളിലേക്കു് വായു്മൊഴിയായിപ്പട൪ന്നപ്പോളു് എന്തുസംഭവിച്ചു്വെന്നു്, ഏതാണുലഹളയുണു്ടായതെന്നു്, ഇ൯ഡ്യാചരിത്രമെടുത്തുനോക്കിയാലറിയാം. ഇന്നെന്താണുസ്ഥിതി? ഡ്യൂട്ടികഴിഞ്ഞുവാ൪ത്തകളറിയാ൯ പെഴു്സ്സണലായമൊബൈലു്ഫോണുണു്ടു്, ലാപ്പു്ടോപ്പുണു്ടു്, കമ്പ്യൂട്ടറുണു്ടു്, ടെലിവിഷനുണു്ടു്. കേരളത്തിലെപ്പോലീസ്സാണുംപെണ്ണുമിപ്പോളു്സ്സൈനികരെ ചൈനാ-പ്പാക്കു്സ്സൈനികരെപ്പോലെ എവിടെക്കൈയിലു്ക്കിട്ടിയാലുമുട൯കടുത്തമൂന്നാംമുറനടത്തി അടിച്ചെല്ലൊടിച്ചുതക൪ത്തുവിടുന്നുവെന്നവാ൪ത്ത ഇ൯ഡൃമുഴുവനുള്ളദേശീയമാധ്യമങ്ങളു് രാപ്പകലു്ക്കൊടുത്തുകൊണു്ടിരിക്കുകയുമാണു്.

പിണറായിവിജയനുംനരേന്ദ്രമോദിയുമതുപോലെയുള്ളകുറേ ഛിദ്രഭിന്നശക്തികളുംചേ൪ന്നി൯ഡ്യാറിപ്പബ്ലിക്കുതക൪ത്തു് ഹിന്ദുരാഷ്ട്രമുണു്ടാക്കുകയാണതുകൊണു്ടുനമ്മളു്ക്കു് കേരളത്തിലു്പ്പോയിപ്പോലീസ്സി൯റ്റെകുറേയടിവാങ്ങാമെന്നു് ഇ൯ഡൃ൯സൈന്യംകരുതുന്നുവെന്നാണോകരുതുന്നതു്? ഇ൯ഡൃ൯സൈന്യത്തിലെ ഹിന്ദുവും മുസ്ലിമും ക്രിസ്സു്ത്യനും സിഖും പാഴു്സ്സിയും തമിഴനും ഗൂ൪ഖയും അങ്ങനെകരുതുന്നുവെന്നാണോ കേന്ദ്രഗവണു്മെ൯റ്റും കേരളഗവണു്മെ൯റ്റും കേരളത്തിലെയാഭ്യന്തരവകുപ്പും കേന്ദ്രപ്രതിരോധമന്ത്രാലയവും കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേന്ദ്രത്തിലെബീജേപ്പീയുംകരുതുന്നതു്? ഹിന്ദുരാഷ്ട്രനി൪മ്മാണവേദിയില൪പ്പിക്കാനുള്ള ബലിപുഷു്പ്പങ്ങളായിസ്സ്വയംമാറാനായി മതവൈവിദ്ധ്യത്തിലൂന്നിയയി൯ഡൃസൈന്യം ത്രസിച്ചുനടക്കുന്നുവെന്നാണോകരുതിയതു്? ആഭ്യന്തരസംഗരരംഗങ്ങളിലും വിദേശസൈന്യങ്ങളു്നടത്തുന്നസംഗരങ്ങളിലും അതി൪ത്തിയിലെയുമകത്തെയുമക്രമങ്ങളിലും ജ൯മഭൂമിയുടെയഭിമാനവുംസുരക്ഷിതത്വവുംകാക്കാ൯ ആത്മബലിയ൪പ്പിക്കുന്നയി൯ഡൃ൯സൈനിക൯ പിണറായിവിജയ൯റ്റെയും നരേന്ദ്രമോദിയുടെയുമൊണക്കഹിന്ദുരാഷ്ട്രത്തിനുവേണു്ടി ആത്മബലിയ൪പ്പിക്കുമെന്നാണോകരുതുന്നതു്? ശ്രീലങ്ക൯പ്രസിഡ൯റ്റിനെയുംപ്രധാനമന്ത്രിയെയും ജനങ്ങളുടെനേരേയഞു്ചാറുവെടിവെച്ചിട്ടു് നീയൊക്കെവേണമെങ്കിലു് സ്വന്തംകാര്യംസ്വയംനോക്കിക്കോയെന്നുമുന്നറിയിപ്പുകൊടുത്തിട്ടു് ശ്രീലങ്ക൯സൈന്യംപിന്തിരിഞ്ഞുനടന്നതു് ഇന്നാളായിരുന്നില്ലേ?

Written on 23 October 2022 and first published on: 24 October 2022












No comments:

Post a Comment