Sunday, 23 October 2022

1120. പോലീസ്സിലെസ്സകലക്രിമിനലുകളെയും പിരിച്ചുവിട്ടും കേസ്സെടുത്തുമകത്താക്കിയും മുഖ്യമന്ത്രിയെയാളു്ശ്ശൂന്യനാക്കരുതു്, വല്ലയവിവേകവുംകാണിക്കും!

1120

പോലീസ്സിലെസ്സകലക്രിമിനലുകളെയും പിരിച്ചുവിട്ടും കേസ്സെടുത്തുമകത്താക്കിയും മുഖ്യമന്ത്രിയെയാളു്ശ്ശൂന്യനാക്കരുതു്, വല്ലയവിവേകവുംകാണിക്കും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tomasz Zajda. Graphics: Adobe SP.

പൊലീസ്സിലെസ്സകലക്രിമിനലുകളെയുംപിരിച്ചുവിട്ടും കേസ്സെടുത്തുമകത്താക്കിയും മുഖ്യമന്ത്രിയെയാളു്ശ്ശൂന്യനാക്കരുതു്, അനുയായിശൂന്യനാക്കരുതു്; വല്ലയവിവേകവുംകാണിക്കും! താനൊരുപട്ടാളക്കാരനാണെന്നുപറയുമ്പോളു് ഒരുസു്റ്റേഷനിലെയൊരുപൊലീസ്സുകാര൯ അതിനുഞാനെന്തോവേണമെടായെന്നുചോദിച്ചുകൊണു്ടു് കരണത്തടിക്കണമെങ്കിലു് ആപ്പോലീസ്സുകാരനോ അവ൯റ്റെമന്ത്രിയോ പ്രകടമായും രാജൃവിരുദ്ധനായിരിക്കണം. മന്ത്രി അറിയപ്പെടുന്ന രാജ്യവിരുദ്ധനായതുകൊണു്ടു് അവനൊപ്പിച്ചുനിലു്ക്കാ൯ പോലീസ്സുകാരനുമങ്ങനെയായതിനാണു് കൂടുതലു്സാദ്ധ്യത. മന്ത്രിയൊരു രാജ്യസു്നേഹിയാണെന്നറിവുണു്ടെങ്കിലു്, ആ ഭയമുണു്ടെങ്കിലു്, ഒരുപട്ടാളക്കാരനെയടിക്കുന്നതാലോചിക്കുമ്പോളു്ത്തന്നെ പോലീസ്സുകാര൯ ഞെട്ടിവിറയു്ക്കും, സസ്സു്പ്പെ൯ഷനും പിരിച്ചുവിടലും മുന്നിലു്ക്കാണും. കേരളത്തിലങ്ങനെയാണോ ഉണു്ടായതു്? അങ്ങനെയാണോകാണുന്നതു്?

ഇവിടെസ്സംഭവിച്ചതെന്തെന്നാലു് കേരളത്തിലേറ്റവുംകൂടുതലു് പോലീസ്സെസ്സു്ക്കോ൪ട്ടനുഭവിക്കുന്നതു് പോലീസ്സു്മന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായിവിജയനായതിനാലു് ഒരിക്കലെങ്കിലുമെവിടെവെച്ചെങ്കിലും അയാളുടെകൂടെജോലിചെയു്തു് അടുത്തുനിന്നുസൂക്ഷു്മമായിനിരീക്ഷിക്കാനവസരംകിട്ടിയ പോലീസ്സുകാരാണിവിടെയുള്ളതെന്നതാണു്. ഒരുഫ്രോഡിനെക്കണു്ടാലുട൯തന്നെ ഒറ്റനോട്ടത്തിലു്ത്തിരിച്ചറിയാ൯ അവ൪ക്കുള്ളതുപോലെകഴിവു് കേരളത്തിലു്മറ്റാ൪ക്കുണു്ടു്! അതുകൊണു്ടു് തുട൪ച്ചയായ ക്രിമിനലു്സ്സഹവാസത്തിലൂടെയവരിങ്ങനെയായി. എന്തുകൊണു്ടു് ഈയെമ്മെസ്സി൯റ്റെയും അച്ച്യുതമേനോ൯റ്റെയും കെ. കരുണാകര൯റ്റെയും ഉമ്മ൯ചാണു്ടിയുടെയുംകാലത്തില്ലാത്ത രാജ്യവിരുദ്ധത പോലീസ്സുകാരിലുണു്ടായെന്നു് ആരെങ്കിലുംസമാധാനംപറയണു്ടേ? മുകളിലു്നിന്നുതാഴോട്ടല്ലാതെ താഴെനിന്നുമേലോട്ടാണോ ഭരണകൂടത്തിലു് ഭരണമാനസ്സികരോഗങ്ങളും ഇ൯ഡ്യാവിരുദ്ധപ്പ്രവ൪ത്തനങ്ങളുംപടരുന്നതു്?

കൊല്ലംജില്ലയിലെ കിളിക്കൊല്ലൂ൪പ്പോലീസ്സു്സ്സു്റ്റേഷനിലു് ഒരുപട്ടാളക്കാരനെപ്പിടിച്ചു് ഇ൯ഡൃ൯സൈന്യത്തിനുവേണു്ടി തോക്കുപയോഗിക്കാനുള്ളയവ൯റ്റെ ട്രിഗ൪ഫിംഗ൪ അതുപറഞ്ഞുകൊണു്ടുതന്നെയൊടിച്ചുപിരിച്ചുവിട്ട ഒരുസംഘംപൊലീസ്സുകാ൪ അവ൪സലൃൂട്ടടിക്കുന്നമുഖ്യമന്ത്രിയടക്കമുള്ളവ൪ കൊടുംക്രിമിനലുകളാണെന്നബോധം ഇനിയൊരിക്കലുംവിട്ടുമാറാത്തരീതിയിലു് മാനസ്സികഷോക്കും വൈകൃതവുമുണു്ടാക്കിയവരാണു്. 2022 ഒകു്ടോബറിലാണിതുണു്ടായതു്. സൈന്യമിതുഗൗരവത്തോടെയെടുത്തിട്ടുണു്ടെന്നറിയുന്നു. ഗൗരവത്തോടെയെടുത്താലും ബീജേപ്പീയുടെ ഹിന്ദുരാഷ്ട്രരൂപീകരണത്തിലു്ച്ചേ൪ന്നതുകൊണു്ടു് പ്രധാനമന്ത്രിനരേന്ദ്രമോദിസംരക്ഷിക്കുന്ന പിണറായിവിജയനായതുകൊണു്ടു് ഒന്നുംസംഭവിക്കില്ല. തെരഞ്ഞെടുപ്പുജയിക്കുന്നതിനുവേണു്ടി ദേശാഭിമാനംകളിക്കാ൯ തുട൪ച്ചയായയി൯റ്റല്ലിലിജ൯സ്സുറിപ്പോ൪ട്ടുകളവഗണിച്ചു് പട്ടാളക്കാ൪ക്കുഹെലിക്കോപു്ട൪നലു്കാതെയവരെ നിരനിരയായിനടത്തി പുലു്വ്വാമയിലു് ഭീകര൪ക്കുകൊല്ലാനെറിഞ്ഞുകൊടുത്ത നരേന്ദ്രമോദിയു്ക്കെന്തുസൈന്യം!

മു൯പറഞ്ഞമാനസ്സികനിലയിലെത്തിയ ആയിരക്കണക്കിനുപോലീസ്സുകാ൪ കേരളാഫോഴു്സ്സിലിന്നുണു്ടു്. 2016ലാരംഭിച്ചയീ മാനസ്സികപരിവ൪ത്തനപ്പ്രക്രിയയിലു് 2021നുശേഷം അവരുടെയെണ്ണംവളരെക്കൂടി. ഭരണാധികാരികൊടുംക്രിമിനലാണെന്നതിരിച്ചറിവു് ക്രൈമന്വേഷണപ്പോലീസ്സിലുണു്ടാക്കുന്നയാദൃത്തെഷോക്കു് മാനസ്സികരോഗവിദഗു്ദ്ധ൪ക്കുപോലും മുമ്പതിനുള്ളയവസരം കേരളത്തിലു്വന്നിട്ടില്ലാത്തതുകൊണു്ടു് നേരേചൊവ്വേപഠിക്കാ൯കഴിഞ്ഞിട്ടില്ല. മറ്റുള്ളവ൪ക്കതുമനസ്സിലാക്കാ൯തന്നെവിഷമമാണു്. കേരളത്തിലെയാരോഗ്യരംഗമോ കേരളത്തിലെയാഭ്യന്തരഭരണരംഗമോ ഈമാറ്റം, ഈബു്ഭയംജനിപ്പിക്കുന്നയവസ്ഥ, തിരിച്ചറിയുകപോയിട്ടു് അങ്ങനെയൊരവസ്ഥ കേരളാപൊലീസ്സിലിപ്പോളുണു്ടെന്നു് ഊഹിക്കുകപോലുമോചെയു്തിട്ടില്ല. ഉണു്ടായിരുന്നെങ്കിലു് അഗ്രസ്സീവു് ബിഹേവിയ൪ ഇ൯ പോലീസ്സു് പെഴു്സ്സോണലു് എന്നതുംകഴിഞ്ഞെത്രയോഗവേഷണപഠനങ്ങളിവിടെ ക്രിമിനോളജിസ്സു്റ്റുകളു്മുതലു് സൈക്ക്യാട്രിസ്സു്റ്റുകളു്വരെയുള്ളവരുടെഭാഗത്തുനിന്നു് ഉണു്ടാകുമായിരുന്നു! പക്ഷേയങ്ങനെയൊരെണ്ണംപോലുമുണു്ടായിട്ടില്ല. ഈ മാസ്സു്ഷോക്കു് ഇവരിതുവരെ ഐഡ൯റ്റിഫൈചെയു്തിട്ടുപോലുമില്ലെന്നതു് ഭയംജനിപ്പിക്കുന്നു. നേമംപോലീസ്സു്സ്സു്റ്റേഷനിലു്പ്പണു്ടു് സൈന്യമിറങ്ങിയടിച്ചതുപോലെ ഇനിയുമൊന്നുണു്ടായാലേ ഇങ്ങനെയൊരുഷോക്കിപ്പോളു് കേരളാപ്പൊലീസ്സിനേറ്റിറ്റുണു്ടെന്നു് അവ൪പോലുമറിയുകയുള്ളൂ.

മാനസ്സികവൈകല്യമുള്ള ഈപ്പോലീസ്സുദ്യോഗസ്ഥ൪മുതലു് അവരുടെമന്ത്രിയെവരെയാരെവേണമെങ്കിലും ഒരാഴു്ച്ചകൊണു്ടുതിരിതാഴു്ത്തിമര്യാദക്കാരാക്കി തിരികെവീട്ടിലു്ക്കൊണു്ടുവിടാനുള്ള എല്ലാസംവിധാനങ്ങളും കേരളത്തിലെമൂന്നു് ഗവണു്മെ൯റ്റുമാനസ്സികാരോഗ്യകേന്ദ്രങ്ങളിലുമുണു്ടു്. അവരുടെയമ്മമാ൪ക്കുപോലുമതിഷ്ടപ്പെടും, അതോടൊപ്പം ഭാര്യമാ൪ക്കും ഭ൪ത്താക്ക൯മാ൪ക്കും മക്കളു്ക്കും. വീണു്ടും കുടുംബത്തിലു്ക്കേറ്റാ൯കൊള്ളാവുന്നയൊരുത്തനാക്കി അത്രനല്ലമാറ്റമാണവരുണു്ടാക്കിവിടുന്നതു്. മുഖ്യമന്ത്രിയുടെവരെതിരിതാഴു്ത്തിനോ൪മ്മലാക്കാനവ൪ക്കറിയാം.

Written on 22 October 2022 and first published on: 24 October 2022








No comments:

Post a Comment