Monday, 24 October 2022

1122. ഒരുരാക്ഷസഭരണാധികാരിയുടെചുറ്റുംപിന്നെ രാക്ഷസരല്ലാതെ സാത്വിക൪വന്നുനിറയുമോ? കേരളാസെക്രട്ടേറിയറ്റി൯റ്റെകാര്യമാണുപറയുന്നതു്!

1122

ഒരുരാക്ഷസഭരണാധികാരിയുടെചുറ്റുംപിന്നെ രാക്ഷസരല്ലാതെ സാത്വിക൪വന്നുനിറയുമോ? കേരളാസെക്രട്ടേറിയറ്റി൯റ്റെകാര്യമാണുപറയുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By KikuJungBoy. Graphics: Adobe SP.

ചിലഭരണാധികാരികളു്തനിക്കുചുറ്റും സാത്വികരെനി൪ത്തും, ചില൪തങ്ങളുടെചുറ്റും രാക്ഷസ൯മാരെ തെരഞ്ഞുകണു്ടുപിടിച്ചുകൊണു്ടുവന്നുനി൪ത്തും. തന്നോടുസമഭാവനപ്പെടുന്നവരെയും തന്നോടാത്മഭാവമുള്ളവരെയുംമാത്രമേ ഏതുഭരണാധികാരിയും ത൯റ്റെചുറ്റിലുംനിറുത്തൂ. വിപരീതമനസ്സുകളോടേറ്റുമുട്ടി അലു്പ്പകാലത്തേയു്ക്കുകിട്ടുന്നയധികാരകാലം സംഘ൪ഷകാലമാക്കാനും പരീക്ഷണമാക്കാനും ജ൯മസിദ്ധമായല്ലാതെയധികാരംകിട്ടുന്ന ആരുംതയാറാവുകയില്ല- അങ്ങനെവേണമെങ്കിലു് അതടുത്തജ൯മംമതിയെന്നുപറഞ്ഞുമാറ്റിവെക്കും. എങ്കിലും സത്യസന്ധതയുടെമാറ്റുരയു്ക്കാ൯കൊള്ളാവുന്ന ഗാന്ധിയെപ്പോലുള്ളവരതിനുംതയാറായേക്കും- ഇനിയൊരുജ൯മത്തിലു്ക്കിട്ടാത്ത അപൂ൪വ്വജീവിതാവസരമാണെന്നുപറഞ്ഞു്.

തങ്ങളുടെചുറ്റുംരാക്ഷസ൯മാരെ തെരഞ്ഞുകണു്ടുപിടിച്ചുകൊണു്ടുവന്നുനി൪ത്തുന്നയാളുകളുടെ അധികാരമണ്ഡലത്തിലു് ഒടുവിലാക്കൂട്ടത്തിലു്നമുക്കു് വ്യക്തികളെക്കാണാ൯പറ്റുകയില്ല, കുറേയറപ്പുളവാക്കുന്ന ആത്മഭാവങ്ങളെമാത്രമേകാണാ൯പറ്റൂ. അതി൯റ്റെയേറ്റവുംനല്ലയുദാഹരണമാണു് 2016മുതലു് ഇതെഴുതുന്ന 2022വരെയും കേരളത്തിലെ സംസ്ഥാനഗവണു്മെ൯റ്റുഭരണത്തിലു് ഗവ൪ണ്ണ൪ക്കുതൊട്ടുതാഴെസ്സെക്രട്ടേറിയറ്റിലിരിക്കുന്നയാളുടെ അധികാരമണ്ഡലത്തിലു് നമ്മളു്കണു്ടുമുട്ടിയയവതാരങ്ങളു്.

ഭരണാധിപനമിതമായലൈംഗികതാലു്പ്പര്യങ്ങളുണു്ടെന്നിരിക്കട്ടെ. പാ൪ട്ടിയിലെയൊരുബലാത്സംഗവീര്യ൯ പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയെപ്പഴയപലകാര്യങ്ങളുമോ൪മ്മപ്പെടുത്തി ഭീഷണിപ്പെടുത്തിത്ത൯റ്റെവഴിയു്ക്കുകൊണു്ടുവന്നു് ഭരണാധികാരിയുടെപ്പൊളിറ്റിക്കലു്സ്സെക്രട്ടറിയായി അവിടെപ്പറന്നെത്തും. ഭരണാധിപനുകാമുകിമാരുടെ ഗൃഹാതുരത്വമുണു്ടാകുന്നതിഷ്ടമാണെങ്കിലു് ഒരുനിരക്കാമുകിമാരുടെകണ്ണീരുവീണ ജീവിതചര്യയുള്ളവരുടനവിടോടിയെത്തും, ഏതെങ്കിലുമൊരുമന്ത്രിക്കസേരയിലു്ക്കയറി ഇരുന്നോട്ടേയെന്നുചോദിച്ചുകൊണു്ടവിടെ ചുറ്റിപ്പറ്റിനിലു്ക്കും.

2016ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ക്രിമിനലു്വിഭാഗത്തി൯റ്റെനേതാവു് പിണറായിവിജയ൯ കേരളാമുഖ്യമന്ത്രിയായശേഷം രാക്ഷസ൯മാരെമാത്രമേ അയാളുടെചുറ്റുംകണു്ടിട്ടുള്ളൂ സെക്രട്ടേറിയറ്റിലും ഡിപ്പാ൪ട്ടുമെ൯റ്റുകളിലും ജില്ലയാസ്ഥാനങ്ങളിലുംപോലും. അതു് മന്ത്രിമാരായാലും ചീഫു്സ്സെക്രട്ടറിമാരായാലും ഗവണു്മെ൯റ്റുപ്രി൯സ്സിപ്പലു്സെക്രട്ടറിമാരായാലും ഡീജീപ്പീമാരായാലും താഴോട്ടുതാഴോട്ടുള്ള ഉദ്യോഗനിരകളായാലും അങ്ങനെത്തന്നെയാണു്. അതിലാണു്പെണു്വ്യത്യാസമില്ല, ജാതിമതഭേദമില്ല- രാക്ഷസ൯മാരായിരിക്കണമെന്നേയുള്ളൂ. ഇതിലൊരപവാദമെന്നെങ്കിലുമുണു്ടാകുമെന്നുകരുതി അഞു്ചാറുവ൪ഷം കാത്തിരുന്നവരുണു്ടു് ജനസമൂഹത്തിലുമാപ്പാ൪ട്ടിയിലും, പക്ഷേയൊരിക്കലുമാസ്സമഭാവനയു്ക്കും കൂടിച്ചേരലിനുമൊരുമാറ്റവും സംഭവിച്ചിട്ടില്ലയിത്രയുംകാലം. ആരക്ഷസ്സുസദസ്സതുപോലെതന്നെതുടരുന്നിപ്പോഴും. അവരുടെപേരുകളിവിടെയെടുത്തുപറഞ്ഞു് അവരെയമര൯മാരാക്കാനുദ്ദേശിക്കുന്നില്ല.

Written on 22 October 2022 and first published on: 24 October 2022


 








 

No comments:

Post a Comment