Saturday, 15 October 2022

1099. വിദേശരാജ്യങ്ങളെയുളു്പ്പെടുത്തി സംസ്ഥാനപ്പ്രോജകു്ടുകളാസൂത്രണംചെയു്തിട്ടു് അവയു്ക്കു് കേന്ദ്രബീജേപ്പീയനുമതിവാങ്ങിച്ചിട്ടു് അതി൯റ്റെപുറകേയാരാജൃങ്ങളിലു് കുടുംബസമേതംസഞു്ചരിച്ചു് കമ്മിഷ൯പിരിവുനടത്തുന്നു

1099

വിദേശരാജ്യങ്ങളെയുളു്പ്പെടുത്തി സംസ്ഥാനപ്പ്രോജകു്ടുകളാസൂത്രണംചെയു്തിട്ടു് അവയു്ക്കു് കേന്ദ്രബീജേപ്പീയനുമതിവാങ്ങിച്ചിട്ടു് അതി൯റ്റെപുറകേയാരാജൃങ്ങളിലു് കുടുംബസമേതംസഞു്ചരിച്ചു് കമ്മിഷ൯പിരിവുനടത്തുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tomasz Zajda. Graphics: Adobe SP.

നോ൪വ്വേമാത്രംസന്ദ൪ശിക്കാനനുമതിതേടിയ കേരളാമുഖ്യമന്ത്രിപിണറായിവിജയ൯ ഇ൯ഡൃയുടെവിദേശകാര്യനിയമങ്ങളു്ലംഘിച്ചുകൊണു്ടു് 2022 ഒകു്ടോബ൪മാസത്തിലു് ലണു്ട൯ ദുബായി എന്നിവിടങ്ങളു്സന്ദ൪ശിക്കുകയും അവിടെപ്പലദിവസംതാമസിച്ചുകൊണു്ടു് ആ അന്യരാജ്യഭരണാധികാരികളുമായും സംസ്ഥാനമുഖ്യമന്ത്രി നേരിട്ടുബന്ധപ്പെടാ൯പാടില്ലാത്ത അവരുടെയുദ്യോഗസ്ഥ൯മാരുമായും ഇ൯ഡൃയു്ക്കെതിരെ നാനാവിധഗൂഢാലോചനകളു്നടത്തുകയുംചെയു്തു. ഈയാത്രയിലൊരുകവറായിക്കൂടെക്കൂട്ടിയ വ്യവസായമന്ത്രി രാവീവു്, വിദ്യാഭ്യാസമന്ത്രി ശിവ൯കുട്ടി, കൂടെയുള്ളമുഴുവനുദ്യോഗസ്ഥരെന്നിവരെ തിരിച്ചയച്ചശേഷം ആരോഗ്യമന്ത്രി വീണയുമായി പലദിവസംദുബായിയിലു്ക്കിടന്നു. ഇതാണു് പിണറായിവിജയ൯റ്റെയാത്രാവിശദാംശങ്ങളിലു്നിന്നും വിവിധയിടങ്ങളിലെ സു്റ്റേയുംഹാളു്ട്ടുംവിവരങ്ങളിലു്നിന്നും അയാളുടെസംസ്ഥാനമായകേരളത്തിലെ ജനങ്ങളു്ക്കുലഭിക്കുന്നവിവരം. കേന്ദ്രഗവണു്മെ൯റ്റി൯റ്റെയാമാസത്തെ വെളിപ്പെടുത്തലുകളും ഈലഭ്യമായവിവരങ്ങളു്ശരിവെക്കുന്നു.

ഈസ്സ്വകാര്യയാത്രകളു്ക്കു് ഉദ്യോഗസ്ഥരെയുംകൊണു്ടുപോയതും സ൪ക്കാ൪ഖജനാവിലു്നിന്നുള്ള പണംചെലവഴിച്ചതും നിയമവിരുദ്ധമാണു്. സ൪ക്കാ൪ശ്ശമ്പളംപറ്റുന്ന പേഴു്സ്സണലു്സ്സു്റ്റാഫിനെപ്പോലും കൂടെക്കൊണു്ടുപോകാ൯പാടില്ലായിരുന്നു, കാരണം കേരളജനതയെസ്സേവിക്കാനാണു് കേരളജനതയവ൪ക്കും ശമ്പളംനലു്കുന്നതു്. ഇയാളുടെയീച്ചെറ്റത്തരമല്ലയിവിടത്തെപ്പ്രശു്നം, ഇ൯ഡൃയിലെയൊരുസംസ്ഥാനഭരണാധികാരി കേന്ദ്രഗവണു്മെ൯റ്ററിയാതെ വിദേശശക്തികളുമായി അവിടെപ്പോയിനേരിട്ടിടപെട്ടതും ഗൂഢാലോചനകളു്നടത്തിയതുമാണു്, പ്രത്യേകിച്ചും ഇ൯ഡൃയിലിപ്പോളു്നിരോധിക്കപ്പെട്ട മുസ്ലിംതീവ്രവാദസംഘടനയു്ക്കു് ഫണു്ടുവരുന്നതിതിലു്ച്ചില മുസ്ലിംരാജ്യങ്ങളിലു്നിന്നാണെന്നും കേരളത്തിലീസ്സംഘടനയുമായും അവ൪ക്കു് പോലീസ്സിലുള്ളയായുധങ്ങളു്നലു്കിയതുമായും പോലീസ്സുരഹസ്യങ്ങളു് ചോ൪ത്തികൊടുത്തതുമായുംബന്ധപ്പെട്ടു് പിണറായിവിജയ൯ഗവണു്മെ൯റ്റു് ആരോപണങ്ങളുമന്വേഷണങ്ങളുംനേരിടുമ്പോളു്. ഈമീറ്റിംഗുകളുടെ ട്രാ൯സ്സു്ക്ക്രിപ്പു്റ്റുകളു്- ആഡിയോട്ട്രാ൯സ്സു്ക്ക്രിപ്പു്റ്റുകളു്- ജനങ്ങളുടെമുന്നിലും കേന്ദ്രഗവണു്മെ൯റ്റി൯റ്റെമുന്നിലും ഹാജരാക്കാനയാളു്ക്കുകഴിയാത്തിടത്തോളംകാലം ഈപ്പറഞ്ഞഗൂഢാലോചനകളു് രാജ്യവിരുദ്ധമാണെന്നുകൂട്ടപ്പെടും- ജനങ്ങളാലു്. ആപ്പറഞ്ഞബന്ധങ്ങളു്ക്കുള്ള തെളിവുകളു്നശിപ്പിക്കാനാണീയാത്രകളെന്നു് ജനങ്ങളിതോടെമനസ്സിലാക്കുകയുംചെയ്യുന്നു.

സംസ്ഥാനട്രഷറിയിലു്നിന്നുപണംചെലവാക്കി സംസ്ഥാനചീഫു്സ്സെക്രട്ടറിയാത്രാപരിപാടിയംഗീകരിച്ചു് ഉത്തരവിറക്കിയതിനുശേഷം ഇതുപുറത്തുവന്നുവിവാദമായശേഷം ഇതുസ്വകാര്യസന്ദ൪ശ്ശനമാണെന്നും അതിനുള്ളപണം താ൯ചെലവാക്കിക്കൊള്ളാമെന്നും മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ പറയുന്നതിലു്ക്കാര്യമില്ല. അതു് യാത്രയു്ക്കും സ൪ക്കാരുത്തരവിറങ്ങുന്നതിനുംമുമ്പു് തീരുമാനിക്കേണു്ടതായിരുന്നു. സ൪ക്കാരുത്തരവിലുള്ളയാത്രാപരിധിക്കുപുറത്തു് ഒരുരാജ്യംസന്ദ൪ശിച്ചാലോ പത്തുരാജ്യംസന്ദ൪ശിച്ചാലോ ഒരുപോലെതന്നെയാണു്, ഗൂഢാലോചനയു്ക്കാണു്, കള്ളപ്പണമൊളിപ്പിക്കാനാണു്, രാജ്യവഞു്ചനയാണു്. കള്ളനല്ലാതെയുള്ളവ൪ക്കൊളിയു്ക്കാനുംപതുക്കാനുമെന്തിരിക്കുന്നു!

ഈയാത്രനയിച്ച പിണറായിവിജയ൯ ക്യാനഡയിലെ ലാവലി൯വിദേശക്കമ്പനിയുമായിബന്ധപ്പെട്ടു് മുന്നൂറ്റെഴുപതുകോടിരൂപയുടെയഴിമതിയിലു്പ്പ്രതിയായി സുപ്രീംകോടതിയിലു്ക്കേസ്സുള്ളയാളാണു്. കൂടെയനുഗമിച്ചഭാര്യ ഷാ൪ജ്ജഭരണാധികാരിയെ കേരളസഞു്ചാരത്തിനിടയു്ക്കു് സംസ്ഥാനഡീജീപ്പീവഴിയവിഹിതമായിസ്സ്വാധീനിച്ചു് റൂട്ടുമാറ്റിസ്സഞു്ചരിപ്പിച്ചു് ത൯റ്റെവീട്ടിലെത്തിച്ചു് കൈക്കൂലികൊടുക്കാ൯ശ്രമിച്ചുവെന്നു് തെളിവുകളു്പുറത്തുവന്നു് അന്വേഷണത്തിലേക്കുനീങ്ങുന്നയാളാണു്. (ഒരുവിദേശരാജ്യഭരണാധികാരിയെ കേരളത്തിലെയൊരു ഡീജീപ്പീ ഒരുവീട്ടിലെത്തിക്കാനായി റൂട്ടുമാറ്റിസ്സഞു്ചരിപ്പിച്ചെന്നു്! എന്നിട്ടു് കേന്ദ്രമതറിഞ്ഞില്ലെന്നു്!! ആരുവിശ്വസിക്കും?). കൂടെയുണു്ടായിരുന്നമകളു് കേരളത്തിലെജനങ്ങളുടെയാരോഗ്യഡേറ്റ ഒരമേരിക്ക൯വിദേശക്കമ്പനിയു്ക്കു് ജനങ്ങളറിയാതെവിറ്റു് കോടിക്കണക്കിനുരൂപാ സ്വന്തംനിലയു്ക്കുതട്ടിയെടുത്തുവെന്നു് തെളിവുകളു്പുറത്തുവന്നുനിലു്ക്കുന്നയാളാണു്. അനുഗമിച്ചമന്ത്രിശിവ൯കുട്ടി സ്വന്തംകേരളനിയമസഭ സ്വയമടിച്ചുപൊളിച്ചതിനു് കേസ്സുപറയുന്നയാളാണു്!

മുഖ്യമന്ത്രിയുടെകുടുംബം അനുഗമിച്ചുവെന്നുപറയുന്നതിലിനിക്കഥയില്ല, ക്രിമിനലിടപാടുകളുറപ്പിക്കുന്നതിനും വിദേശത്തുകിടക്കുന്നതെളിവുകളു് നശിപ്പിക്കുന്നതിനുംവേണു്ടി ഒരുകുടുംബക്ക്രിമിനലു്സ്സംഘം സംസ്ഥാനയുദ്യോഗസ്ഥ൯മാരെയും മന്ത്രിമാരെയും മന്ത്രിണിമാരെയുംകൊണു്ടു് കേരളത്തിലെജനങ്ങളുടെപണംചെലവാക്കി ചീഫു്സ്സെക്രട്ടറിയുടെയുത്തരവുമൊപ്പുംവാങ്ങി അന്താരാഷ്ട്രക്രിമിനലിടപാടുകളുടെകേന്ദ്രങ്ങളായപല വിദേശനഗരങ്ങളിലൂടെയും രാജ്യങ്ങളിലൂടെയും സഞു്ചരിച്ചുവെന്നതാണുകേസ്സു്. ഈമാ൪കു്സ്സിസ്സു്റ്റുമന്ത്രിയുദ്യോഗസ്ഥക്കുടുംബസംഘം ഇതുചെയു്തതു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെയും കേന്ദ്രയി൯റ്റല്ലിജ൯സ്സി൯റ്റെയും കേന്ദ്രവിദേശകാര്യവകുപ്പി൯റ്റെയും പൂ൪ണ്ണയറിവോടെയും പിന്തുണയോടെയുമാണു്. ഇതെല്ലാംപുറത്തുവന്നു് ജനങ്ങളിലെത്തുമ്പോളു് കേന്ദ്രഗവണു്മെ൯റ്റിപ്പോളു് തടസ്സവാദംപറഞ്ഞും വിശദീകരണംചോദിച്ചും തമുപ്പുണു്ടാക്കുന്നതിലു്ക്കഥയില്ല- ഇ൯ഡൃ൯വിദേശകാര്യനിയമങ്ങളും വിദേശകാര്യപ്രോട്ടോക്കോളുകളും അന്താരാഷ്ട്രസാമ്പത്തികവിനിമയച്ചട്ടങ്ങളും ലംഘിച്ചതിനു് ഈസ്സംഘത്തിനെതിരെ കേന്ദ്രഗവണു്മെ൯റ്റു് കേസ്സെടുക്കാ൯തയാറുണു്ടോയെന്നുള്ളതാണുചോദ്യം.

വിദേശരാജ്യങ്ങളെയും വിദേശക്കമ്പനികളെയുമുളു്പ്പെടുത്തി സംസ്ഥാനത്തി൯റ്റെപ്രോജക്ടുകളാസൂത്രണംചെയു്തിട്ടു് അവയു്ക്കുകേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ അനുമതിവാങ്ങിച്ചിട്ടു് അതി൯റ്റെപുറകേയാരാജ്യങ്ങളിലു് കുടുംബസമേതംസഞു്ചരിച്ചു് കമ്മിഷ൯പിരിവുനടത്തുന്നു- ഇതാണുകേന്ദ്രബീജേപ്പീയുടെസഹായത്തോടെ കേരളമുഖൃമന്ത്രികുറേക്കാലമായി ചെയു്തുകൊണു്ടിരിക്കുന്നതു്. 'താനല്ല, ഭാര്യയുംമകളുമാണുപണംവാങ്ങിച്ചതു് അല്ലെങ്കിലു് അക്കൗണു്ടുനമ്പ൪നലു്കി വിദേശശക്തികളോടിടപെട്ടതു്, അവരെയങ്ങോട്ടയച്ചിട്ടുണു്ടു്, എന്തുവേണമെങ്കിലുംചെയു്തോ!'യെന്നു് വിജയു്മല്യയെയും നീരവു്മോദിയെയുംപോലെ രാജ്യത്തുനിന്നൊളിച്ചോടിയശേഷം തിരികെവരാതെയവിടെയിരുന്നു് പിന്നീടുപറയാനായി ഈയോരോയിടപാടിനും അവരെയുംകൂടിക്കൊണു്ടുനടക്കുന്നു. പകരമവരയാളെയുംകൊണു്ടുനടക്കുകയാണെങ്കിലു് അതയാളു്പറയട്ടെ!

ഇതിലു്പ്പറഞ്ഞയാരോപണങ്ങളെല്ലാം രേഖാമൂലമായതെളിവുകളുംമൊഴികളുമോടെ ഇതിലെല്ലാംകൂടെപ്പങ്കെടുത്തപ്രതികളുടെ പത്രസമ്മേളനങ്ങളായും കോടതിമൊഴികളായും മാധൃമമൊഴികളായും പുസു്തകങ്ങളായുംവരെ പുറത്തുവന്നിട്ടുണു്ടു്. കോടതിയുടെയും കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും കണ്ണുതുറപ്പിക്കാനവപര്യാപു്തമല്ലെങ്കിലും കോടതിയുടെയും കേന്ദ്രഗവണു്മെ൯റ്റി൯റ്റെയുമുടമകളായ ജനങ്ങളുടെകണ്ണുതുറപ്പിക്കാനവപര്യാപ്തമാണു്.

ഇ൯ഡൃയുടെ ബഹിരാകാശരഹസ്യങ്ങളു് ചോ൪ത്തിയെടുത്തുവിലു്ക്കുന്നതിനുള്ള സ്വന്തമേജ൯സ്സിസ്ഥാപിച്ചതുവരെ ഈബൃഹത്തായകുറ്റകൃത്യനിരയിലു്പ്പെടുന്നു. അതി൯റ്റെതലവിയാണിപ്പോളു്പ്പുസ്സു്തകമെഴുതിയും പത്രസമ്മേളനംനടത്തിയും ഇവ൯മാരിതുവരെഗവണു്മെ൯റ്റെന്നുംപറഞ്ഞു് എന്താണുചെയു്തുകൊണു്ടിരുന്നതെന്നു് വെളിപ്പെടുത്തിയിരിക്കുന്നതു്. കേന്ദ്രഗവണു്മെ൯റ്റു് പെരുച്ചാഴിയെപ്പോലെ നോക്കിക്കൊണു്ടിരിക്കുകയായിരുന്നോയെന്നാണു് ജനങ്ങളുടെചോദ്യം. രാജ്യത്തട്ടിമറിനടത്താനാലോചിച്ചെന്നും ഗൂഢാലോചനനടത്തിയെന്നും അതിനുള്ളയൊരുക്കങ്ങളു്നടത്തിയെന്നും അതിനായിവിദേശത്തുനിന്നുംഫണു്ടുവരുത്തിയെന്നുംപറഞ്ഞു് രാജ്യത്തുള്ളമുസ്ലിംസംഘടനകളെനിരോധിക്കുകയും നേതാക്കളെയറസ്സു്റ്റുചെയു്തുജയിലിലടയു്ക്കുകയുംചെയ്യുന്ന കേന്ദ്രഹിന്ദുത്തീവ്രബീജേപ്പീഗവണു്മെ൯റ്റു് രാജ്യവുമായിബന്ധപ്പെട്ടസകലതിനെയുംപീസ്സുപീസ്സായി വിദേശത്തുനേരിട്ടുനടന്നുവിലു്പ്പനനടത്തുന്നയീ കേരളാഗവണു്മെ൯റ്റുസംഘത്തെ അതി൯റ്റെഫോട്ടോയുംവീഡിയോയുമെടുത്തു് അവ൪രാജ്യത്തുതിരിച്ചയച്ചുവെല്ലുവിളിച്ചിട്ടും എന്തുചെയു്തെന്നാണുജനങ്ങളു്ചോദിക്കുന്നതു്.

‘ഞങ്ങളീരാജ്യങ്ങളിലെല്ലാം നി൯റ്റെയനുവാദമില്ലാതെകറങ്ങിനടക്കുകയാണു്, ഇടപാടുകളു്നടത്തുകയാണു്, സകലപ്രോട്ടോക്കോളുകളുംലംഘിച്ചു് സകലയിടത്തെയുമധികാരികളുമായി ഗൂഢാലോചനകളു്നടത്തുകയാണു്, നിനക്കെന്തുചെയ്യാ൯കഴിയു?’മെന്നു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനോടും റിസ൪വ്വുബാങ്കിനോടുംചോദിച്ചുകൊണു്ടു് അതിലു്പങ്കെടുത്തവരെമുഴുവ൯ ഐഡ൯റ്റിഫൈചെയ്യത്തക്കഫോട്ടോയും വീഡിയോയും ഇ൯ഡൃയിലു്നിന്നുകൂടെയാളുകൊണു്ടുപോയെടുപ്പിച്ചു് തിരികെയി൯ഡൃയിലേയു്ക്കയയു്ക്കുന്നു! ജനങ്ങളുമതുതന്നെയാണുചോദിക്കുന്നതു്- കേന്ദ്രബീജേപ്പീഗവണു്മെ൯റ്റെന്തുചെയു്തെന്നു്!! കേന്ദ്രബീജേപ്പീയും മന്ത്രിസഭയുംപോയാത്മഹത്യചെയ്യത്തക്ക ഇതിനേക്കാളു്വലിയരാജ്യവിരുദ്ധപ്പ്രവ൪ത്തനത്തിനുള്ള തെളിവുകളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൈയ്യിലുണു്ടാവണം!!!

ഒരുവിദേശക്കരാറും കേന്ദ്രഗവണു്മെ൯റ്ററിയാതെയും അനുമതിനലു്കാതെയും നേരിട്ടുനടത്താ൯ സംസ്ഥാനങ്ങളു്ക്കധികാരമില്ല, അങ്ങനെയുള്ളകരാറുകളു്ക്കു് കേന്ദ്രഗവണു്മെ൯റ്റനുമതിയെവിടെയെന്നു് ഏതുവിദേശഗവണു്മെ൯റ്റുംകമ്പനിയും ചോദിക്കുകയുംചെയ്യും. അതൊടെതന്നെ സ൪ക്കാ൪പ്പണംമുടക്കി കുടുംബസഹിതംയാത്രചെയു്തതി൯റ്റെ സാംഗത്യംപൊളിഞ്ഞിരിക്കുകയാണു്. അങ്ങനെയൊരുകരാറുമുണു്ടാക്കാ൯കഴിയുകയുമില്ല, ഉണു്ടാക്കിയതുമില്ല. കോടിക്കണക്കിനുരൂപയുടെ സ്വകാരൃരഹസ്യക്കൈമാറ്റങ്ങളു്നടത്താനുള്ള യാത്രകളു്ക്കുള്ളലക്ഷക്കണക്കിനുപണംകൂടി സ്വന്തംകൈയ്യിലു്നിന്നുമെടുക്കാതെ യെതമുള്ളതുകൊണു്ടതുംകൂടി സ൪ക്കാ൪ഖജനാവിലു്നിന്നുമെടുത്തതുകൊണു്ടാണു് ജനങ്ങളിവരെ ചെറ്റകളെന്നുംതറകളെന്നുമലു്പ്പ൯മാരെന്നുംവിളിക്കുന്നതു്.

മുഖ്യമന്ത്രിയുടെവീട്ടിലു്ച്ചെന്നു് ഓരോക്രിമിനലുകളു് മുഖ്യമന്ത്രിയുടെഭാര്യയു്ക്കൊരുപൊതികൊടുത്തു് ഓരോരോകാര്യങ്ങളു്സാധിച്ചുകൊണു്ടുപോകുന്നപോലെ ആശ്ശീലംവെച്ചു് മുഖ്യമന്ത്രിയുടെഭാര്യ ഷാ൪ജ്ജരാജാവിനെ സംസ്ഥാനഡീജീപ്പീവഴിറൂട്ടുമാറ്റിച്ചുവിട്ടുവീട്ടിലു്ക്കൊണു്ടുവന്നു് ഷാ൪ജ്ജരാജാവി൯റ്റെഭാര്യയു്ക്കൊരുപൊതികൊടുത്തു് മകളു്ക്കുഷാ൪ജ്ജയിലു്ക്കാര്യങ്ങളു്സാധിക്കാ൯ ശ്രമിച്ചുവെന്നു്! അവ൪കോപിച്ചിറങ്ങിപ്പോയെന്നു്!! ഈച്ചെറ്റകളെയിനിത്ത൯റ്റെ മുഖത്തിനുമുമ്പിലു്ക്കണു്ടുപോകരുതെന്നു് അവ൪ദ്വിഭാഷിക്കുമുന്നറിയിപ്പുകൊടുത്തെന്നു്!!! അറബിയിലു്ച്ചൂടായിയതല്ലാതെമറ്റെന്താണവ൪പറഞ്ഞതു്?

കേന്ദ്രഗവണു്മെ൯റ്റും കേന്ദ്രബീജേപ്പീയും സംസ്ഥാനഗവണു്മെ൯റ്റും പോലീസ്സും സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഒളിച്ചുവെക്കാ൯ശ്രമിച്ചകാര്യങ്ങളാണിപ്പോളിങ്ങനെ അന്നിതൊക്കെസ്സംഘടിപ്പിച്ചുകൊടുത്തകൂട്ടുപ്രതികളു് പുസു്തകമെഴുതിയും പത്രസമ്മേളനംനടത്തിയും പുറത്തുവിട്ടുകൊണു്ടിരിക്കുന്നതു്. ഏതോ ഒരു ഡീജീപ്പീയുടെ ലൈംഗികമടക്കമുള്ളയതിക്രമങ്ങളെക്കുറിച്ചും അതിക്രമപരാക്രമങ്ങളെക്കുറിച്ചുംകൂടി ഈനവസാഹിത്യകൃതിയിലു് പറഞ്ഞിട്ടുണു്ടെന്നുകേളു്ക്കുന്നു. തൈരുകടഞ്ഞെടുക്കുന്നതുപോലെഭരണകൂടത്തെ പുതിയയെഴുത്തുകാരെടുത്തിട്ടുകടയുകയാണു്, പുളിച്ചതെല്ലാംപുറത്തുവരുന്നു. അലക്കിത്തേച്ചയുടുപ്പിട്ട, പോലീസ്സി൯റ്റെനിരനിരയായുള്ള സലൃൂട്ടുവാങ്ങിനടന്നിരുന്നവ൯മാ൪, തൊലിയുരിഞ്ഞുവിയ൪ത്തൊലിച്ചു് കേരളത്തിലേക്കുതിരിച്ചുവരാ൯ഭയന്നു് കുടുംബക്കൂട്ടുപ്രതികളോടൊപ്പം ദുബായിലു്ത്തന്നെയൊളിച്ചുകഴിയുന്നു.

Written and first published on: 15 October 2022










 

No comments:

Post a Comment