Friday, 21 October 2022

1115. ലണു്ടനിലു് കേരളമാ൪കു്സ്സിസ്സു്റ്റുകാ൪നടത്തിയൊരുപരിപാടിയിലു് പന്ത്രണു്ടുമലയാളികളെക്ഷണിച്ചപ്പോളു് പാക്കിസ്ഥാനികളും ഒമാനികളുമടക്കം നൂറ്ററുപേരോടിക്കൂടിപ്പങ്കെടുത്തെങ്കിലു് അതെന്തുമയക്കുമരുന്നാണുവിറ്റതു്?

1115

ലണു്ടനിലു് കേരളമാ൪കു്സ്സിസ്സു്റ്റുകാ൪നടത്തിയൊരുപരിപാടിയിലു് പന്ത്രണു്ടുമലയാളികളെക്ഷണിച്ചപ്പോളു് പാക്കിസ്ഥാനികളും ഒമാനികളുമടക്കം നൂറ്ററുപേരോടിക്കൂടിപ്പങ്കെടുത്തെങ്കിലു് അതെന്തുമയക്കുമരുന്നാണുവിറ്റതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lightfield Studios. Graphics: Adobe SP.


ലണു്ടനിലു് കേരളമാ൪കു്സ്സിസ്സു്റ്റുകാ൪നടത്തിയൊരുപരിപാടിയിലു് പന്ത്രണു്ടുമലയാളികളെക്ഷണിച്ചപ്പോളു് പാക്കിസ്ഥാനികളും ഒമാനികളുമടക്കം നൂറ്ററുപേരോടിക്കൂടിപ്പങ്കെടുത്തെങ്കിലു് എന്തുമയക്കുമരുന്നാണുവിറ്റതു്? ആ വന്നവ൪ വാങ്ങുന്നവരോ വിലു്ക്കുന്നവരോ? ലോകകേരളസഭ ഈനിലയിലെത്തിയോ? 2022 ഒകു്ടോബറിലു് ഭാര്യയുംമക്കളും പേരക്കുട്ടികളുമുദ്യോഗസ്ഥപ്പടയുമെല്ലാമായി കുടുംബസഹിതം വിദേശപര്യടനജാഥനടത്തുന്ന കേരളാമുഖ്യമന്ത്രിയുടെസാന്നിദ്ധ്യത്തിലു് ലോകകേരളസഭയുടെ യൂറോപ്പു്-യു.കെ. റീജിയണലു് കോണു്ഫറ൯സ്സിലാണിതുനടന്നതു് (പേരുകേട്ടുകിടുങ്ങിപ്പോകരുതു്- അതവിടത്തെയൊരുചാവാലിക്കൂട്ടം! ആച്ചാവാലികളുടെപേരുകളു്പിന്നീടുപുറത്തുവന്നു!!).

കേരളാമുഖ്യമന്ത്രിപിണറായിവിജയ൯റ്റെയാപ്പീസ്സിറങ്ങി അന്യരാജ്യനയതന്ത്രബാഗുകളു്വ്യാജമായുണു്ടാക്കി പലരാജ്യങ്ങളുടെയുംവിമാനത്താവളങ്ങളു്വഴി വളരെക്കാലംസ്വ൪ണ്ണംകടത്തിയെന്നും മുഖ്യമന്ത്രിയുടെമുഖ്യഗവണു്മെ൯റ്റുസെക്രട്ടറിയും മുഖ്യമന്ത്രിയുടെമുഖ്യസ്സു്പെയു്സ്സു്പ്പാ൪ക്കാപ്പീസ്സറും അതിലു്പ്പ്രതികളാണെന്നും കേന്ദ്രഗവണു്മെ൯റ്റെടുത്തയതി൯റ്റെകേസ്സുകളു് വിവിധകോടതികളിലു്നടക്കുകയാണെന്നും ഇ൯ഡൃയിലെമുഴുവ൯ജനങ്ങളു്ക്കുമറിയാം. മുഖ്യമന്ത്രിയുടെയൗദ്യോഗികവിദേശയാത്രകളിലു് നേരിട്ടു് ഡോള൪കടത്തിയെന്നും അതിലു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ കുറ്റാന്വേഷണയേജ൯സ്സികളുടെയന്വേഷണങ്ങളു് നടക്കുകയാണെന്നും ജനങ്ങളു്ക്കറിയാം. പക്ഷേ മുഖ്യമന്ത്രിയുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെമരണശേഷം നേരിട്ടു് ഇപ്പോളിതുംതുടങ്ങിയോ?

പാക്കിസ്ഥാനികളും ഒമാനികളും പതിവായി ഹെറോയിനാണുകടത്തുന്നതെന്നു് ലോകത്തെല്ലാവ൪ക്കുമറിയാം. പക്ഷേയവ൪പോലുമോടിക്കൂടണമെങ്കിലു് അവിടെവിതരണംചെയു്തവസു്തുവെന്തായിരുന്നു? കേരളത്തി൯റ്റെപുതിയചേരുവവല്ലതുമാണോ? ഇ൯ഡ്യാഗവണു്മെ൯റ്റി൯റ്റെ കേന്ദ്രവിദേശകാര്യമന്ത്രാലയം ഇതിനെക്കുറിച്ചു് അന്വേഷണമാരംഭിച്ചെന്നറിഞ്ഞപ്പഴേമനസ്സിലായി അന്വേഷണംപൊളിഞ്ഞെന്നു്. കേന്ദ്ര നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോയായിരുന്നു അന്വേഷിക്കേണു്ടിയിരുന്നതു്!

ഇയാളുകാരണമപമാനഭാരംതാങ്ങാനാവാതെ പിണറായിഗ്രാമമൊടുവിലു് പേരുതന്നെമാറ്റും, സകലബോ൪ഡുംമാറ്റിയെഴുതും.

Written and first published on: 21 October 2022







 

No comments:

Post a Comment