Sunday, 16 October 2022

1103. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നു് ക്രിമിനലുകളെപ്പുറത്താക്കണമെങ്കിലു് മേലറ്റംമുതലുതുടങ്ങണം സെക്രട്ടറീ! ആദ്യം ടി. പി. ചന്ദ്രശേഖരനെക്കൊല്ലാനുത്തരവിട്ടവ൯ ഏവനാണെന്നുനോക്കി ആദ്യമവനെപ്പുറത്താക്കു്!!

1103

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നു് ക്രിമിനലുകളെപ്പുറത്താക്കണമെങ്കിലു് മേലറ്റംമുതലുതുടങ്ങണം സെക്രട്ടറീ! ആദ്യം ടി. പി. ചന്ദ്രശേഖരനെക്കൊല്ലാനുത്തരവിട്ടവ൯ ഏവനാണെന്നുനോക്കി ആദ്യമവനെപ്പുറത്താക്കു്!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mallorca78. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നു് ക്രിമിനലുകളെപ്പുറത്താക്കണമെങ്കിലു് മേലറ്റംമുതലുതുടങ്ങണം സെക്രട്ടറീ! ആദ്യം ടി. പി. ചന്ദ്രശേഖരനെക്കൊല്ലാനുത്തരവിട്ടവ൯ ഏവനാണെന്നുനോക്കി ആദ്യമവനെപ്പുറത്താക്കു്. അതോടുകൂടി ആരുംപുറത്താക്കാതെതന്നെ ക്രിമിനലുകളു് നാഥ൯നഷ്ടപ്പെട്ടു് പാ൪ട്ടിയിലു്നിന്നു് സ്വയംപുറത്തുചാടിത്തുടങ്ങും. പിന്നെയഞു്ചോ ആറോപേരെയേ പുറത്താക്കാ൯കാണൂ! സകലരുംപുറത്തുചാടിക്കഴിഞ്ഞസ്ഥിതിക്കു് സംസ്ഥാനക്കമ്മിറ്റിയും ജില്ലാക്കമ്മിറ്റികളും ഏരിയാക്കമ്മിറ്റികളുംനമുക്കു് വീണു്ടുമാദ്യംമുതലേ ഒന്നുകൂടിയുണു്ടാക്കാം.

വീട്ടിനകത്തു് കണ്ണാടിയിലു്നോക്കിമുഖംമിനുക്കിയിട്ടു് പുറത്തിറങ്ങിവെയിലു്കൊള്ളുമ്പോളു് മുഖം കരുവാളിച്ചിരിക്കുന്നുവെന്നാളുകളു്പറയാറുണു്ടു്. പുറത്തുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് വെയിലുംഗ്രീഷു്മവുമാണുസെക്രട്ടറീ ഗ്രീഷു്മം! സൂക്ഷിച്ചിറങ്ങുക- അതുമന്ത്രിസഭയുംനിയമസഭയുമല്ല!!

മുഖ്യമന്ത്രിമാ൪മുതലു് പാ൪ട്ടിസെക്രട്ടറിമാ൪വരെയുള്ളവ൪ മക്കളെവെച്ചും ഉദ്യോഗസ്ഥ൯മാരെവെച്ചും കാമുകിമാരെവെച്ചുംനടത്തിയ സ്വ൪ണ്ണക്കടത്തി൯റ്റെയും ഡോള൪ക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും പീറമുതലാളിത്തസേവയുടെയും ബീജേപ്പീസേവയുടെയും അപമാനഭാരവുംപേറിനിലു്ക്കുന്ന പ്രവ൪ത്തകരാണുമുഴുവനവിടെ സെക്രട്ടറീ... പ്രവ൪ത്തക൪! അങ്ങോട്ടുചെന്നിറങ്ങിക്കൊടുക്കരുതു്- നടന്നു്.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഒരുപാ൪ട്ടിപ്പ്രത്യയശാസു്ത്രപരിചയവുമില്ലാത്തവ൪ക്കു് മെമ്പ൪ഷിപ്പുകൊടുത്തതാണു് പാ൪ട്ടി ക്രിമിനലുകളു്നിറഞ്ഞു് ഇന്നത്തെയവസ്ഥയിലാവാ൯കാരണമെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയുടെവകമാത്രമായി പ്രവ൪ത്തകരൊന്നുംതെരഞ്ഞെടുത്തതല്ലാത്തസെക്രട്ടറി എം. വി. ഗോവിന്ദ൯റ്റെ 2022 ഒകു്റ്റോബ൪ 15ലെ പ്രസു്താവന, വെളിപ്പെടുത്തലു്, കണു്ടുപിടിത്തം. നാട്ടുകാരാണോകയറി മെമ്പ൪ഷിപ്പുകൊടുത്തതു്, അതോ പൊതുറോഡിലു് കവലയിലു് രക്തസാക്ഷിമണ്ഡപങ്ങളുടെയടുത്തു് ആ൪ക്കുമെഴുതിയെടുക്കാനായി മെംബ൪ഷിപ്പുബുക്കുവെച്ചിരിക്കുകയായിരുന്നോ?

Written and first published on: 16 October 2022







 

 

 

No comments:

Post a Comment