Monday, 17 October 2022

1104. കേരളത്തിലാകെയൊരു അവതാരമേയുള്ളൂ, അതു് ശ്രീ. പ്രസു്താവനാവിജയനാണു്. അവതാരോദ്ദേശവും ഒന്നേയുള്ളൂ, അതു് പ്രസു്താവനകളു്നടത്തുക മാത്രമാണു്

1104

കേരളത്തിലാകെയൊരു അവതാരമേയുള്ളൂ, അതു് ശ്രീ. പ്രസു്താവനാവിജയനാണു്. അവതാരോദ്ദേശവും ഒന്നേയുള്ളൂ, അതു് പ്രസു്താവനകളു്നടത്തുക മാത്രമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.


കേരളത്തിലാകെയൊരു അവതാരമേയുള്ളൂ, അതു് ശ്രീ. പ്രസു്താവനാവിജയനാണു്. അവതാരോദ്ദേശവും ഒന്നേയുള്ളൂ, അതു് പ്രസു്താവനകളു്നടത്തുക മാത്രമാണു്. 2016ലു് ത൯റ്റെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ പ്രവ൪ത്തനോലു്ഘാടനംനി൪വ്വഹിച്ചുകൊണു്ടു് തിരുവനന്തപുരത്തു് സെ൯ട്രലു്സ്സു്റ്റേഡിയത്തിലു് മുഖ്യമന്ത്രി ശ്രീ. പ്രസ്സു്താവനാവിജയ൯ പ്രസംഗിച്ചതു് ത൯റ്റെപുറകേകുറേയവതാരങ്ങളു്വരുമെന്നും അവരെയാരും വിശ്വസിച്ചുപോകരുതെന്നുമാണു്. ത൯റ്റെപുറകേയൊരവതാരവുംവന്നില്ല. താനേയവിടെയുണു്ടായിരുന്നുള്ളൂവൊരവതാരമായി, തന്നെയാരുംവിശ്വസിക്കുന്നുമില്ല. ഒരവതാരം- അതത്രയേയുള്ളൂ. അതതി൯റ്റെയവതാരക൪മ്മംനി൪വ്വഹിച്ചിട്ടു് ശാന്തമായിമടങ്ങിപ്പൊയു്ക്കൊള്ളും. പ്രസ്സു്താവനകളു്പുറപ്പെടുവിക്കുകയാണതി൯റ്റെ അവതാരോദ്ദേശം. അതുമാത്രം. പ്രസ്സു്താവനാവിജയനെന്നുകേരളംവിളിക്കുന്നതിലു് അസ്വസ്ഥതയുള്ളവരുണു്ടെങ്കിലവ൪ പ്രസ്സു്താവികാവിജയനെന്നുവിളിച്ചുകൊള്ളൂ...!

2016മുതലു് മൊത്തമെത്രപ്രസു്താവനകളു് ശ്രീ. പ്രസു്താവനാവിജയ൯നടത്തിയിട്ടുണു്ടു്- കേരളത്തിലിരുന്നും അമേരിക്കയിലു്ക്കിടന്നും? ഡലു്ഹിയിലും തിരുവനന്തപുരത്തും ന്യൂയോ൪ക്കിലുംനിന്നും? മാധ്യമങ്ങളോടും പാ൪ട്ടിവേദികളിലും നിയമസഭയിലും? അതിലെത്രയെണ്ണം ഗവണു്മെ൯റ്റുത്തരവുകളായിറങ്ങി? അതിലെത്രയെണ്ണംനടപ്പായി? അതിലെത്രയെണ്ണം കുറ്റമറ്റരീതിയിലു്നടപ്പായി? അതിലെത്രയെണ്ണം അഴിമതിയുടെപേരിലു് ലോകായുക്തയിലു്ക്കേസ്സായില്ല? പിച്ചുംപേയുംപറയുന്നവ൯റ്റെ ജലു്പ്പനങ്ങളിലു്നിന്നവയിലെത്രയെണ്ണമുയ൪ന്നു? ലാഫിംഗു്സു്റ്റോക്കു് ഓഫു് ദി ലാ൯ഡു്! കു്ണാപ്പ൯ എന്നു് മലയാളികളു്കണു്ടുപിടിച്ചൊരു പദമുണു്ടു്.

Written on 16 October 2022 and first published on: 17 October 2022







 

 

 

No comments:

Post a Comment