Wednesday, 19 October 2022

1108. കേരളരാഷ്ട്രീയത്തിലു്പ്പൊതുവേയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പ്രത്യേകിച്ചും കൊടിയയഴിമതിക്കാരും ആരോപണവിധേയരും ക്രിമിനലുകളുമായനേതാക്ക൯മാ൪ തെക്ക൯മാരോ വടക്ക൯മാരോ? കണ്ണൂരല്ലേയതി൯റ്റെഹൃദയം?

1108

കേരളരാഷ്ട്രീയത്തിലു്പ്പൊതുവേയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പ്രത്യേകിച്ചും കൊടിയയഴിമതിക്കാരും ആരോപണവിധേയരും ക്രിമിനലുകളുമായനേതാക്ക൯മാ൪ തെക്ക൯മാരോ വടക്ക൯മാരോ? കണ്ണൂരല്ലേയതി൯റ്റെഹൃദയം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Angkana. Graphics: Adobe SP.


കേരളരാഷ്ട്രീയത്തിലു്പ്പൊതുവേയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പ്രത്യേകിച്ചും കൊടിയയഴിമതിക്കാരും ആരോപണവിധേയരും ക്രിമിനലുകളുമായനേതാക്ക൯മാ൪ തെക്ക൯മാരോ വടക്ക൯മാരോ? കണ്ണൂരല്ലേയതി൯റ്റെഹൃദയം? തീവെപ്പും വെട്ടിക്കൊലയും ബോംബെറിയും വ൯കിടയഴിമതികളും വലിയബന്ധുനിയമനങ്ങളുമൊക്കെയെവിടെയാണു്- തെക്കോവടക്കോ?

കേരളത്തിലെ കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റായ കെ. സുധാകര൯പറയുന്നു തെക്ക൯ജില്ലക്കാ൪ പൊതുവേ ചതിയ൯മാരാണെന്നു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായ എം. വി. ഗോവിന്ദ൯പറയുന്നു ആപ്പാ൪ട്ടിയിലു്നിറയെ ക്രിമിനലുകളാണെന്നു്, അതുമുഴുവ൯കണ്ണൂരാണെന്നും അവരെപ്പുറത്താക്കാനയാളു്ക്കുകഴിവില്ലെന്നും പറയുന്നില്ല. സംസ്ഥാനത്തു് തെക്ക൯ജില്ലകളെയും വടക്ക൯ജില്ലകളെയുമെടുത്തുനോക്കുകയാണെങ്കിലു് ഏറ്റവുംകൂടുതലു് അഴിമതിക്കേസ്സുകളിലു്പ്പ്രതിയായിട്ടുള്ളവരും ഏറ്റവുംകൂടുതലു് ക്രിമിനലു്ക്കേസ്സുകളിലു്പ്പ്രതിയായിട്ടുള്ളവരും ഏറ്റവുംകൂടുതലു് ഗൂഢാലോചനക്കേസ്സുകളിലു്പ്പ്രതിയായിട്ടുള്ളവരും ഇതിനൊക്കെവിചാരണനേരിട്ടിട്ടുള്ളവരും ശിക്ഷിക്കപ്പെട്ടിട്ടുള്ളവരും ശിക്ഷിക്കപ്പെടാ൯പോകുന്നവരും നിയമത്തിനുപിടികൊടുക്കാതെ പിടികിട്ടാപ്പുള്ളികളായും ജാമ്യമെടുത്തുംനടക്കുന്നവരുമൊക്കെ വടക്ക൯ജില്ലകളിലല്ലേ?

ഏറ്റവുംകൂടുതലഴിമതിക്കേസ്സുകളിലു്ക്കുരുങ്ങിയ മന്ത്രിമാരുമെവിടെയാണു്? കണ്ണൂരല്ലേയതി൯റ്റെയുംഹൃദയം? അതൊക്കെനോക്കുമ്പോളു് തെക്ക൯ജില്ലകളിലുള്ളവ൪ എല്ലാപ്പാ൪ട്ടിയിലും മാലാഖമാരായിത്തോന്നുന്നു. മണിച്ച൯റ്റെമദ്യക്കേസ്സുവന്നപ്പോളു് ഒരുസത്യനേശ൯ ഡയറിപ്പ്രകാരം മാസപ്പടിവാങ്ങിയതും തിരുവനന്തപുരംജില്ലയിലെചില തോട്ടംതൊഴിലാളിനേതാക്ക൯മാ൪ കറുത്തബാഗുംതൂക്കി തോട്ടമുടമകളുടെവീടുകളു്കയറിയിറങ്ങിനടന്നു് മാസപ്പടിപിരിക്കുന്നതുംപോലുള്ള കുറഞ്ഞചിലപ്രവൃത്തികളിലൊതുങ്ങിനിലു്ക്കുന്നു അവരുടെപ്രവ൪ത്തനം. വടക്ക൯ജില്ലകളിലോ? കുറേജയരാജ൯മാരുണു്ടു്- എല്ലാം അസംഖ്യംകേസ്സിലെപ്പ്രതികളു്. കുറേപ്പെണു്സ്സഖാക്കളുണു്ടു്- എല്ലാം അഴിമതിമുതലു് ബലാത്സംഗത്തിനുവീര്യംകൂട്ടണമെന്നുപറഞ്ഞതിനുവരെ ആരോപണവിധേയരായിക്കിടക്കുന്നു.

കേരളംകണു്ടയേറ്റവുവലിയയഴിമതിയുടെയവാ൪ഡും കണ്ണൂരിനുപോയി- ലാവലി൯കേസ്സിലു് പിണറായിവിജയനു്. കെ-റെയിലു്പ്പദ്ധതിയും വിഴിഞ്ഞമദാനിത്തുറമുഖപദ്ധതിയും തലപൊക്കിയതിലു്പ്പിന്നെ ഇ൯ഡൃയിലെയേറ്റവുംവലിയയഴിമതിയാരോപണങ്ങളുടെ നടുവിലായിപ്പെട്ടുകിടക്കുന്നതും കണ്ണൂരിലു്നിന്നുള്ള പിണറായിവിജയനാണു്- സ്വന്തമായിവിദേശത്തു് അഴിമതിപ്പണംഡോളറാക്കിമാറ്റിക്കടത്തി സ്വ൪ണ്ണംവാങ്ങിച്ചുതിരിച്ചുകടത്തിയതുമുതലു് മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലു്നിന്നു് മോഷ്ടിച്ചതിലു്വരെപ്പ്രതി. ജയരാജ൯മാരും ഷൈലജമാരും ശ്രീമതിമാരുമെല്ലാം പ്രതികളു്, കേസ്സുകളു്, സമണു്സ്സുകളു്, നോട്ടീസ്സുകളു്, വാറണു്ടുകളു്, ജാമ്യങ്ങളു്! കോണു്ഗ്രസ്സി൯റ്റെ കെ. സുധാകര൯മോശമോ- കൊലശ്ശ്രമക്കേസ്സുവരെയില്ലേ? ബീജേപ്പീയുടെ കെ. സുരേന്ദ്ര൯മോശമോ- കുഴലു്പ്പണക്കേസ്സുവരെയില്ലേ? മൂന്നുപാ൪ട്ടികളിലുമിവരെല്ലാമെത്രയെത്ര ക്രിമിനലു്ക്കുറ്റങ്ങളിലും കൊലപാതകങ്ങളിലുമാരോപണവിധേയരുമാണു്! തെക്ക൯ജില്ലകളിലുള്ളവ൪ക്കിതുപോലെ എന്താണുനേട്ടങ്ങളായിവിളിച്ചുപറയാനുള്ളതു്? പരസ്സു്ത്രീഗമനംമുതലു് മയക്കുമരുന്നുകച്ചവടംവരെ വേറെയുംപലതുംകിടക്കുന്നു. കൂടുതലു്പറയിപ്പിക്കരുതു്....!

Written on 18 October 2022 and first published on: 20 October 2022







 

 

 

No comments:

Post a Comment