പിണറായിവിജയ൯ഗവണു്മെ൯റ്റു് അടിവാങ്ങുന്നിടത്തെല്ലാം തടയാ൯പോയി തലകറങ്ങിവീണുകിടക്കുന്ന കാനംരാജേന്ദ്ര൯പാ൪ട്ടി!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Shock. Graphics: Adobe SP.
പിണറായിവിജയ൯പാ൪ട്ടിയും കാനംരാജേന്ദ്ര൯പാ൪ട്ടിയും! സീപ്പീയ്യൈയ്യെന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃയും സീപ്പീയെമ്മെന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ-മാ൪കു്സ്സിസ്സു്റ്റും അസു്തമിച്ചിരിക്കുകയാണു്. ഒരുവ്യക്തിക്കുചുറ്റുംകറങ്ങാ൯പാടില്ലാപാ൪ട്ടിയെന്നു് മുഖമേലാപ്പിലെഴുതിവെച്ചു് നിരന്തരപ്രചരണംനടത്തിയിട്ടു് ഒരുവ്യക്തിക്കുചുറ്റുംമാത്രംകറങ്ങുന്നവകളെ രാഷ്ട്രീയപ്പാ൪ട്ടികളെന്നെങ്ങനെപറയും? അതൊരുപാ൪ട്ടിതന്നെയാണോ ഗ്രൂപ്പാണോ?
അങ്ങനെമൊത്തംകേരളത്തിലിപ്പോളു് ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി മൂന്നുപ്രധാനരാഷ്ട്രീയപ്പാ൪ട്ടികളാണുള്ളതു്- പിണംപാ൪ട്ടിയും കൊണംപാ൪ട്ടിയും കോണാംപാ൪ട്ടിയും. ഇതിനേക്കാളു്ലളിതമായി ഈയോരോപാ൪ട്ടിയുടെയും ഇന്നത്തെസ്സ്വഭാവമനുസരിച്ചു് ജനങ്ങളു്ക്കു് സിംപ്ലിഫൈചെയ്യാനാവില്ല. ആദ്യത്തേതുമുഖ്യഭരണപ്പാ൪ട്ടിയായ പിണംപാ൪ട്ടിയാണു്, അതായതു് പിണറായിവിജയ൯പാ൪ട്ടി. രണു്ടാമത്തേതു് മുഖ്യപ്രതിപക്ഷപ്പാ൪ട്ടിയായ കോണു്ഗ്രസ്സു്പ്പാ൪ട്ടിയാണു്, അതായതു് പിണംപാ൪ട്ടിയോടു് ഏറ്റവുംമൃദുവായസമീപനംമാത്രംസ്വീകരിക്കുകയും ഏറ്റവുംനിരുപദ്രവകരമായയാരോപണങ്ങളു്മാത്രം ഉന്നയിക്കുകയും പിണംതന്നെഭരണത്തിലിരിക്കുന്നതാണു് സൗകര്യപ്പ്രദമെന്നുകരുതിപ്പ്രവ൪ത്തിക്കുകയുംചെയ്യുന്ന വി. ഡി. സതീശ൯, രമേശ്ശു് ചെന്നിത്തല എന്നിവ൪നയിക്കുന്ന കോണു്ഗ്രസ്സു്വിഭാഗം. മൂന്നാമത്തേതു് മുഖ്യഭരണകക്ഷിപ്പാ൪ട്ടിയായപിണംപാ൪ട്ടിയുടെവാലായ കോണാംരാജേന്ദ്ര൯പാ൪ട്ടിയാണു്; അവരെപ്പോഴും വ്യത്യസു്തകാലങ്ങളിലു് മറ്റേരണു്ടുപാ൪ട്ടിയുടെയും വാലോകോണകമോ ഒക്കെയാണു്.
ഒരുരാജ്യത്തൊരേകാധിപതിയുണു്ടായാലു് അയാളെയമ൪ച്ചചെയ്യേണു്ടതു് ആധുനികലോകത്തു് ആരാജ്യക്കാരുടെതന്നെചുമതലയാണു്. അതിനുമറ്റുരാജ്യങ്ങളിലു്നിന്നാളെവിളിച്ചാലു്ക്കിട്ടുകയില്ല. ഇ൯ഡൃയിലു് നരേന്ദ്രമോദിയൊരേകാധിപതിയാണെന്നും അങ്ങേരുഹിന്ദുവേകാധിപതിയായതുകൊണു്ടും അങ്ങേരെയമ൪ച്ചചെയ്യാ൯ ലോകമുസ്ലിമുകളേയോടിവരണമേയെന്നുനിലവിളിച്ചാലു് ആരെങ്കിലുംവരുമോ? ആജോലിയി൯ഡൃയിലെമുസ്ലിമുകളെന്നല്ല എല്ലാമതത്തിലും രാഷ്ട്രീയപ്പാ൪ട്ടികളിലും സംഘടനകളിലുംപെട്ട എല്ലാവരുംകൂടിത്തന്നെയാണു്ചെയ്യേണു്ടതു്, അതിനുപരസഹായംകിട്ടുകയില്ല. അതാണുരാഷ്ട്രനീതി, രാജനീതി.
റഷ്യയിലു്പ്പുട്ടിനൊരേകാധിപതിയായപ്പോളു് റഷ്യ൯ജനതതന്നെയയാളെപ്പുറത്താക്കാനോ വധിക്കാനോ ഉള്ള പ്രതിഷേധസമരങ്ങളുംനീക്കങ്ങളുംനടത്തി. ഇപ്പോഴുംനടത്തുന്നുണു്ടു്, പലരെയുമറസ്സു്റ്റുചെയ്യുന്നുണു്ടു്, രഹസ്യമായിക്കൊന്നുകളയുന്നുമുണു്ടു്, പിന്നെയുമാരാഷ്ട്രീയസംഗരംതുടരുകയുംചെയ്യുന്നുന്നുണു്ടു്. ചൈനയിലേകാധിപതിയുമിപ്പോളു് ആജീവനാന്തപ്രസിഡ൯റ്റുമായിസ്സ്വയംപ്രഖ്യാപിച്ച ഷീ- ജി൯പിംഗിനെയധികാരത്തിലു്നിന്നും ഗളഹസ്സു്തംചെയ്യാനുള്ളജനകീയപ്പ്രക്ഷോഭങ്ങളു് അതിവിശാലചൈനയുടെ പലപ്രവിശ്യകളിലുമിപ്പോഴുംനടക്കുന്നില്ലേ? ഇതുപോലെരാജ്യങ്ങളുടെയധികാരംപിടിച്ചുഭരണംനടത്തുന്ന രാഷ്ട്രീയപ്പാ൪ട്ടികളിലെയേകാധിപതികളെയും ആപ്പാ൪ട്ടികളിലെയവരവ൪തന്നെയല്ലേയവസാനിപ്പിക്കേണു്ടതു്?
കേരളത്തിലു്ത്തന്നെ പിണറായിവിജയ൯പാ൪ട്ടിയെ അധികാരത്തിലു്നിന്നുപുറത്താക്കാ൯ ചില്ലറസമരംവല്ലതുമാണോനടക്കുന്നതു്? കെ-റെയിലു്വിരുദ്ധസമരംമുതലു് വിഴിഞ്ഞംതുറമുഖവിരുദ്ധസമരംവരെയതു് വമ്പിച്ചപൊതുജനപങ്കാളിത്തത്തോടെ രാഷ്ട്രീയനേതൃത്വങ്ങളപ്പ്രത്യക്ഷമായയത്ഭുതംവിതച്ചു് ജനമനസ്സുകളിലു്പ്പകരംസംവിധാനത്തി൯റ്റെപുതുവഴിവിരിച്ചു് മുന്നോട്ടുനീങ്ങുകയല്ലേ? പ്രതിപക്ഷപ്പാ൪ട്ടികളായ കോണു്ഗ്രസ്സുംബീജേപ്പീയുമല്ലേ ആസമരരംഗത്തില്ലാതുള്ളൂ? കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ ഹിന്ദുരാഷ്ട്രരൂപീകരണത്തിലു്പ്പങ്കെടുക്കാമെന്നു് എഴുതികൊടുത്തതുകൊണു്ടുമാത്രമല്ലേ കള്ളക്കടത്തിനുതൂക്കിയെടുത്തകത്തിടാതെ പിണറായിവിജയ൯പാ൪ട്ടിയെയവരിപ്പോഴും അധികാരത്തിലിരുത്തിയിരിക്കുന്നതു്? അതെന്നുംതുടരുമോ, പിണറായിവിജയ൯പാ൪ട്ടിയോടൊപ്പം കേന്ദ്രഭാരതീയഹിന്ദുജനതാപാ൪ട്ടികൂടിച്ചേ൪ന്നതുകൊണു്ടു് പിണറായിവിജയ൯പാ൪ട്ടിയു്ക്കെതിരെയുള്ളയിതുപോലുള്ള ജനപ്പ്രക്ഷോഭങ്ങളവസാനിപ്പിക്കുമോ?
കാനംരാജേന്ദ്ര൯പാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം പിണറായിവിജയ൯പാ൪ട്ടിയടിവാങ്ങുന്നിടത്തെല്ലാംചെന്നു് പ്രതിരോധമൊരുക്കാ൯ശ്രമിച്ചു് ആയടിയേറ്റുവാങ്ങിപ്പരാജയപ്പെടുന്നതല്ലാതെ ആവ്യക്തികേന്ദ്രീകൃതപ്പാ൪ട്ടിയു്ക്കിന്നു് ഭരണപ്പാ൪ട്ടിയെന്നുള്ളനിലയിലു് കേരളത്തിലു്മറ്റുജോലികളൊന്നുമില്ല. ഉണു്ടായിരുന്നെങ്കിലു് കാനംരാജേന്ദ്ര൯പാ൪ട്ടിയെയധികാരത്തിലു്നിന്നുപുറത്താക്കാനും കേരളത്തിലിതുപോലെ ജനകീയപ്പ്രക്ഷോഭങ്ങളു്നടക്കുമായിരുന്നു. ഇപ്പോളു്നടക്കുന്നപ്രക്ഷോഭങ്ങളിലു് ഭരണകക്ഷിയായിട്ടും വാലുംകോണകവുമായതുകൊണു്ടു് അവ൪ക്കെതിരെയൊരുമുദ്രാവാക്യംപോലും ആരുംവിളിക്കുന്നില്ല.
ഏറ്റവുമവസാനം കാണംപാ൪ട്ടിചെന്നു് പിണംപാ൪ട്ടിക്കുവേണു്ടിയടിയേറ്റുവാങ്ങിയതു് ഗവ൪ണ്ണറുടെവീട്ടി൯റ്റെമുമ്പിലു്വെച്ചാണു്- പിണംപാ൪ട്ടിപ്പെണു്ടാട്ടികളെ കേരളത്തിലെമുഴുവ൯സ൪വ്വകലാശാലകളിലു്നിന്നും ഗവ൪ണ്ണ൪പുറത്താക്കാ൯പോവുകയാണെന്നുകേട്ടപ്പോളു്. അവിടെയൊരടിനടക്കുന്നുവെന്നുകേട്ടുതാങ്ങാ൯പോയി. ഇപ്പോളു്ത്തലയുംകറങ്ങിയിരിക്കുന്നു. എവിടെനിന്നെല്ലാമാണുകിട്ടിയതെന്നു് ഇപ്പോളു് കാണത്തിനുപോലുമോ൪മ്മയില്ല. വൈക്കംബഷീ൪ക്കഥാപാത്രനിയമമനുസരിച്ചു് പിണംപാ൪ട്ടിപ്പെണു്ടാട്ടികളു് കാണംപാ൪ട്ടിപ്പെണു്ടാട്ടികളുമാണല്ലോ! ഒരുചരടി൯റ്റെയതി൪വരമ്പല്ലേയുള്ളൂ? പിണംപാ൪ട്ടിയുണു്ടാക്കിയിടുന്നയുലു്പ്പന്നങ്ങളെ കാണംപാ൪ട്ടിയല്ലേകൊണു്ടുനടന്നുസംരക്ഷിക്കേണു്ടതു്?
Written on 24 October 2022 and first published on: 25 October 2022
No comments:
Post a Comment