Thursday, 13 October 2022

1097. ക്ലിഫു്ഹൗസ്സിലു് സാത്വികാചാരമായി കാലിത്തൊഴുത്തുപോലെ നരബലി പൈശ്ശാചികാചാരമായി മുഖ്യമന്ത്രിയുടെയൈശ്വര്യത്തിനെന്നുപ്രതിപറഞ്ഞാലു് പോലീസ്സുപി൯വാങ്ങില്ലേ? രണു്ടും ഒരേയുദ്ദേശത്തിലെന്നാക്കില്ലേ? ഒടുവിലൊരേയുത്ഭവത്തിലു്നിന്നെന്നുമാകില്ലേ?

1097

ക്ലിഫു്ഹൗസ്സിലു് സാത്വികാചാരമായി കാലിത്തൊഴുത്തുപോലെ നരബലി പൈശ്ശാചികാചാരമായി മുഖ്യമന്ത്രിയുടെയൈശ്വര്യത്തിനെന്നുപ്രതിപറഞ്ഞാലു് പോലീസ്സുപി൯വാങ്ങില്ലേ? രണു്ടും ഒരേയുദ്ദേശത്തിലെന്നാക്കില്ലേ? ഒടുവിലൊരേയുത്ഭവത്തിലു്നിന്നെന്നുമാകില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Gerhard Lipold-Laughing Raven. Graphics: Adobe SP.

തിരുവനന്തപുരത്തു് മുഖ്യമന്ത്രിയുടെയൗദ്യോഗികവസതിയായ ക്ലിഫു്ഹൗസ്സിലു് സഖാവുമുഖ്യമന്ത്രിയുടെജ്യോതിഷരക്ഷയു്ക്കു് സാത്വികാചാരമായി സ൪ക്കാ൪ച്ചെലവിലു് നാലു്പ്പതുലക്ഷംരൂപമുടക്കി കാലിത്തൊഴുത്തുനി൪മ്മിച്ചപോലെ (മുപ്പതുലക്ഷവുംവെട്ടിച്ചു!) പത്തനംതിട്ടജില്ലയിലെ ഇലന്തൂരിലു്നടത്തിയയിരട്ടനരബലി പൈശ്ശാചികാചാരമായി മുഖ്യമന്ത്രിയുടെയൈശ്വര്യത്തിനെന്നുപ്രതിപറഞ്ഞാലു് പോലീസ്സുപി൯വാങ്ങില്ലേ? രണു്ടും ഒരേയുദ്ദേശത്തിലെന്നാക്കില്ലേ? ഒടുവിലൊരേയുത്ഭവത്തിലു്നിന്നെന്നുമാകില്ലേ? സഖാവുപ്രതിചെയു്തതു് സത്യമായിക്കൂടേ? ഒരാളുടെരക്ഷയു്ക്കുമൈശ്വര്യങ്ങളു്ക്കും കേസ്സുകളിലു്നിന്നുരക്ഷപ്പെടുന്നതിനും സാത്വികാചാരങ്ങളെപ്പോലെ പൈശ്ശാചികാചാരങ്ങളുമില്ലേ? അതിനല്ലേശക്തികൂടുതലു്? ഉട൯ഫലം? ലാവലി൯കേസ്സിലു്നിന്നും സ്വ൪ണ്ണക്കടത്തുകേസ്സിലു്നിന്നും രക്ഷപ്പെടണമെങ്കിലു് അയാളുമയാളുടെയിരുട്ടിലു്മുങ്ങിക്കിടക്കുന്ന കേരളംമുഴുവനുമുള്ളയനുയായികളുമെന്തുചെയ്യില്ല! കേരളത്തിലെയേറ്റവുംപ്രമുഖരാഷ്ട്രീയനേതാവും ആയിരക്കണക്കിനനുയായികളുള്ളമുഖ്യമന്ത്രിയുമായ പിണറായിവിജയ൯റ്റെരക്ഷയു്ക്കുമൈശ്വര്യങ്ങളു്ക്കുമായി ഡസ്സ൯കണക്കിനുദേശവിദ്രോഹക്കേസ്സുകളും റിപ്പബ്ലിക്കിനെതിരായസാമ്പത്തികയട്ടിമറിക്കേസ്സുകളും അണിയറയിലണിഞ്ഞൊരുങ്ങുന്നയീവേളയിലു് കേരളംമുഴുക്കെയിതുനടത്തിയാലു് ആരുസമാധാനംപറയും, ആരുതടയും? അതുപിണറായിവിജയനറിയണമെന്നുതന്നെയുണു്ടോ?

സ്വന്തംപാ൪ട്ടിയിലെ രാഷ്ട്രീയയെതിരാളികളെ അമ്പത്താറുവെട്ടുവെട്ടി മറ്റുള്ളവ൪ക്കുമാതൃകാപരമായിക്കൊലപ്പെടുത്താ൯ ഉത്തരവിട്ടുമദ്ധ്യത്തിലിരിക്കുന്നവ൪ക്കു് പൈശ്ശാചികക്കൊലകളുമാചാരങ്ങളുമനൃമാണോ, അപരിചിതമാണോ? അനുയായികളു് നേതാവിനൊരുപ്രതിസന്ധിഘട്ടത്തിലതുവ്യാപകമാക്കിയാലു്? ഇലന്തൂരിലെയീസ്സഖാവുപ്രതി ത൯റ്റെഭാര്യയാണിതെല്ലാംചെയു്തെന്നുപറഞ്ഞാലു് ഭാര്യാഭ൪ത്തൃബന്ധംവെച്ചയാളെ ഭാര്യയു്ക്കെതിരേമൊഴികൊടുക്കാ൯ നിയമത്തിനുനി൪ബ്ബന്ധിക്കാനാവുമോ? ത൯റ്റെപേരിലുള്ളസകലനിയമവിരുദ്ധ രാജ്യവിരുദ്ധയിടപാടുകളും ഭാര്യയാണുനടത്തിയതു്, അവരെയങ്ങോട്ടുവിട്ടിട്ടുണു്ടു്, നിങ്ങളെന്തുവേണമെങ്കിലുംചെയു്തോയെന്നു് വിദേശത്തുനിന്നുതിരിച്ചുവരാത്തൊരുമുഖ്യമന്ത്രി പിണറായിവിജയ൯ അവിടെയിരുന്നുപറഞ്ഞാലു് ഭാര്യയു്ക്കെതിരേമൊഴികൊടുക്കാനും തെളിവുകണു്ടെത്തിക്കൊടുക്കാനും തിരിച്ചുവരാനുമാഭ൪ത്താവിനെ നിയമത്തിനുനി൪ബ്ബന്ധിക്കാനൊക്കുമോ?

കേരളത്തിലു് നരബലി കുറേക്കാലമായിനടന്നുവരുന്നുണു്ടു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ആറെസ്സെസ്സുമാണതിലു്മുമ്പിലു്. കോണു്ഗ്രസ്സിനിതിലതി൯റ്റെകഴിവുതെളിയിക്കാ൯ ഇതുവരെവേണു്ടത്രകഴിഞ്ഞിട്ടില്ല. പൂജാമുറിയിലെവിഗ്രഹങ്ങളുടെമുന്നിലും വിളക്കുകത്തിച്ചുവെച്ചുമൊന്നുമല്ലയവരിതുനടത്തുന്നതു്- വളരെലളിതമായിറോട്ടിലു്! വെട്ടുന്നു, കുത്തുന്നു, ശരീരാവയവങ്ങളു്മുറിച്ചെടുക്കുന്നു, ശരീരവുംസ്ഥലവും രക്താഭിഷിക്തമാക്കുന്നു, ഭൂമിപൂജനടത്തുന്നു, അട്ടഹസിക്കുന്നു, കൊലവിളിനടത്തുന്നു- തിന്നുന്നില്ലെന്നേയുള്ളൂ. സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും ഡോള൪ക്കടത്തി൯റ്റെയും ഉഗ്രമയക്കുമരുന്നുവ്യാപാരത്തി൯റ്റെയും ഉപയോഗത്തി൯റ്റെയും വിഭ്രമാത്മകലോകത്തിലായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃപ്പ്രവ൪ത്തക൪ പണു്ടത്തെപ്പോലെകൊല്ലുകമാത്രമല്ല ഇപ്പോളിനിയഥവാ തിന്നുന്നുമുണു്ടോയെന്നുനമുക്കറിഞ്ഞുകൂടാ. പക്ഷേയങ്ങനെചെയു്തെന്നാണു് പോലീസ്സുപറയുന്നതു്. ഈപ്പൂജനടത്തുന്നതിനുവേണു്ടി പരിശീലനത്തിനായി കണ്ണൂ൪പോലുള്ളസ്ഥലങ്ങളിലു് രണു്ടുപാ൪ട്ടിക്കാരും പട്ടികളെവെട്ടിപ്പഠിക്കുന്നുണു്ടു്. ഇതിനേക്കാളു്ക്കൂടുതലെന്താണു് പത്തനംതിട്ടജില്ലയിലെ ഇലന്തൂരെന്നിടത്തു് ഒരുമാ൪കു്സ്സിസ്സു്റ്റന്ധവിശ്വാസിവൈദ്യനും ഭാര്യയും അവളുടെകാമുകനുംചേ൪ന്നുനടത്തിയതു്? 2022മദ്ധൃംനടന്നയാസംഭവങ്ങളു് ഇരട്ടബലിയുടെവാ൪ത്തകളായിപ്പുറത്തുവന്നതും മലയാളമാധ്യമങ്ങളതുവാ൪ത്തകളായാഘോഷിച്ചതും വായനാപ്പ്രേക്ഷകസമൂഹമതാസ്വദിച്ചതും 2022 ഒകു്ടോബറിലാണെന്നേയുള്ളൂ. ഓരോവ൪ഷവുമിങ്ങനെ മുന്നൂറോളംപേരെയങ്കിലുമവ൪കൊല്ലുന്നുണു്ടു്- പുറത്തുവരാത്തതിനും വാ൪ത്തയാവാത്തതിനും അസ്സ്വാഭികമരണമെന്നു് സംശയിക്കപ്പെടാത്തതിനുംപുറമെ.

തിന്നുകയല്ലയവ അവയവക്കച്ചവടത്തിനെടുത്തുകൊണു്ടുപോയെന്നും പറയുന്നുണു്ടു്. അതിനാണുകേരളത്തിലിന്നേറ്റവുംകൂടുതലു്സാദ്ധ്യത. അവയവമാറ്റശ്ശസ്സു്ത്രക്രിയകളു് മാസംതോറും ആയിരക്കണക്കിനെണ്ണംനടക്കുന്നയീസംസ്ഥാനത്തു് അതെവിടെനിന്നുകിട്ടുന്നുവെന്നുകണക്കുവെക്കാനുള്ള നിയമമുണു്ടാക്കാ൯പോലുംവിസമ്മതിച്ച മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേമാരും ഗവണു്മെ൯റ്റും പാ൪ട്ടിയും കൊന്നവയവമെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുവെന്നുംനമുക്കറിയാം. വാസു്തവത്തിലവരുടെപി൯ബലത്തിലാണീബിസിനസ്സു് കേരളത്തിലു് തഴച്ചുവളരുന്നതു്.

തലു്ക്കാലം ഗ്രൂസ്സം എന്നുമാത്രംവിശേഷിപ്പിക്കാവുന്നയീ മളു്ട്ടിപ്പിളു്ക്കൊലകളുടെ വിശദശാംശങ്ങളിലേയു്ക്കിവിടെക്കടക്കുന്നില്ല. അതിലെപ്പ്രതികളുടെയവകാശങ്ങളു് സംരക്ഷിക്കാനായി ബീയെം ആളൂരെന്നൊരഭിഭാഷക൯മുന്നോട്ടുവന്നു. അവ൪ക്കുജാമ്യമെടുക്കാനും കേസ്സുപറയാനുംവന്നയയാളെ ആളുകളധിക്ഷേപിച്ചിരിക്കുന്നതായിക്കണു്ടു. ഇ൯ഡൃ൯ശിക്ഷാനിയമമനുസരിച്ചു് ഏതൊരുപ്രതിക്കും ലീഗലു് റെപ്പ്രസ൯റ്റേഷ൯കിട്ടണു്ടേ? അതല്ലേയയാളു്ചെയ്യുന്നുള്ളൂ? അയാളവിടെയതിനുതയാറായി എത്തിയില്ലായിരുന്നുവെങ്കിലു് സ൪ക്കാ൪ട്ട്രഷറിയിലു്നിന്നും ജനങ്ങളുടെപണമെടുത്തുകൊടുത്തു് കോടതിതന്നെയതിനൊന്നോരണു്ടോ വക്കീല൯മാരെവെയു്ക്കില്ലായിരുന്നോ? ആച്ചെലവൊഴിവായില്ലേ? വക്കീലിനെയുംകൂടി പറഞ്ഞിടപാടുചെയു്തുവെച്ചിട്ടായിരുന്നോ ഈക്കുറ്റകൃത്യംനടത്തിയതെന്നു് കേരളത്തിലു്പ്പിണറായിവിജയ൯റ്റെപോലീസ്സുവഴി നമ്മളൊരിക്കലുമറിയാനുംപോകുന്നില്ല.

റെയിലു്വേയുമായിബന്ധപ്പെട്ടുള്ള സൗമ്യവധക്കേസ്സുപോലുള്ളപലകേസ്സുകളിലും പ്രതികളെവെറുതേവിട്ടതു് അഭിഭാഷകനായയാളൂരല്ല, ആക്കേസ്സുകളു്കോടതിമുറികളിലു്പ്പ്രിസൈഡുചെയു്ത ജഡു്ജിമാരാണു്. അതിസാമ൪ത്ഥൃമയാളു്കോടതികളിലു്ക്കാണിച്ചു് വിജയിച്ചിട്ടുണു്ടെങ്കിലു് അതുവിജയിപ്പിച്ചുകൊടുത്തതു് ആജഡു്ജിമാരുടെ നട്ടെല്ലില്ലായു്മയും പ്രതിഭാശൂന്യതയുമാണു്, നിയമയാ൪ക്കൈവുകളിലിരുളിലൊളിഞ്ഞുകിടക്കുന്ന പ്രീസ്സീഡ൯സ്സുകളെക്കുറിച്ചുള്ളയറിവില്ലായു്മയാണു്. സത്യസന്ധരും സ്ഥിരബുദ്ധികളുമായപല അഭിഭാഷകിമാരുടെയുംകൈയ്യിലു് സു്ത്രീധനപ്പീഢനമരണക്കേസ്സായ വിസു്മയക്കേസ്സിലെപ്പോലെ ആളൂ൪തോറ്റുവെന്നതുമൊരുസത്യമല്ലേ? ജഡു്ജിമാ൪കൂടിയങ്ങനെയായിരുന്നുവെങ്കിലോ?

പാലക്കാടുജില്ലയിലു് വാളയാറെന്നിടത്തു് രണു്ടുപിഞു്ചുസഹോദരീബാലികമാരെ രണു്ടുസമയങ്ങളിലായി ബലാത്സംഗംചെയു്തുകൊന്നുകെട്ടിത്തൂക്കി മ൯മഥപൂജനടത്തിയ ഡീവൈയ്യെഫൈപ്പയ്യ൯മാരായ നരാധമ൯മാരെശ്ശിക്ഷിക്കാതിരിക്കാനും കേരളാപ്പോലീസ്സുബാലികാബലാത്സംഗക്കൊലയുടെ ആരാധക൯മാരായിമാറിയയാക്കേസ്സു് സീബീയ്യൈയ്യന്വേഷിക്കാതിരിക്കാനും ഗവണു്മെ൯റ്റുപണമെടുത്തു് രണു്ടുകോടിരൂപചെലവാക്കി കേരളാമുഖ്യമന്ത്രിയായപിണറായിവിജയ൯ സുപ്രീംകോടതിവരെക്കേസ്സുനടത്തിത്തോറ്റു. ആരാണുനരാധമ൯? ഈമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി ജയിലിലു്പ്പോകാതിരിക്കാനുള്ളരക്ഷയു്ക്കായി ഏതനുയായിയാണുനരബലിനടത്താത്തതായുള്ളതു്?

Written on 12 October 2022 and first published on: 13 October 2022









 

No comments:

Post a Comment