Friday, 16 April 2021

591. ഇടതുമുന്നണിക്കു് തുട൪ഭരണത്തിനു് വോട്ടുചെയു്തവ൪ ബ്ലീച്ചടിച്ചു് ഒടുവിലു് ദയനീയമായി തിരിച്ചറിയും കേരളത്തിലെ ഏറ്റവുംവലിയ ക്രിമിനലു്സംഘത്തിനാണു് ആരുടെയും വാക്കുകേളു്ക്കാതെ വാശികയറി വോട്ടുചെയു്തതെന്നു്

591

ഇടതുമുന്നണിക്കു് തുട൪ഭരണത്തിനു് വോട്ടുചെയു്തവ൪ ബ്ലീച്ചടിച്ചു് ഒടുവിലു് ദയനീയമായി തിരിച്ചറിയും കേരളത്തിലെ ഏറ്റവുംവലിയ ക്രിമിനലു്സംഘത്തിനാണു് ആരുടെയും വാക്കുകേളു്ക്കാതെ വാശികയറി വോട്ടുചെയു്തതെന്നു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Patrick Grüterich. Graphics: Adobe SP.


ഇടതുമുന്നണിക്കു് തുട൪ഭരണത്തിനു് വോട്ടുചെയു്തവ൪ ബ്ലീച്ചടിച്ചു് ഒടുവിലു് ദയനീയമായി തിരിച്ചറിയും കേരളത്തിലെ ഏറ്റവുംവലിയ ക്രിമിനലു്സംഘത്തിനാണു് ആരുടെയും വാക്കുകേളു്ക്കാതെ വാശികയറി വോട്ടുചെയു്തതെന്നു്. ക്രിമിനലാരാധനയുടെ ഭാഗമായി ഇവ൪ കൊടുംക്രിമിനലുകളും സ്ഥിരം നിയമലംഘക൯മാരുമാണെന്നു് അറിഞ്ഞുകൊണു്ടുതന്നെ ആരാധനയുടെ ഭാഗമായി വോട്ടുചെയു്തവരുടെ കാര്യമല്ല പറയുന്നതു്, ഇവ൪ ക്രിമിനലുകളാണെന്നു് പലരുംപറഞ്ഞിട്ടും നല്ല തിട്ടമില്ലാതെ സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന അഹങ്കാരത്തോടെ ഇടതുമുന്നണിക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും വോട്ടുചെയു്തവരുടെ കാര്യമാണു് പറയുന്നതു്. അവരുടെ പുണ്യസംഘത്തിലു് വിഗ്രഹങ്ങളു് ഉടഞ്ഞുവീഴുകയാണു്, എണ്ണം കുറയുകയാണു്: മൈനസ്സു് പണ്ഡിത൯ ഡോക്ട൪ വിദ്യാഭ്യാസവിചക്ഷണ൯ ഉന്നതവിദ്യാഭ്യാസമന്ത്രി കെ. ടി. ജലീലു് സാഹിബ്ബു് അവ൪കള്ളു്; മൈനസ്സു് ലോകകേരളസഭാചരിത്രനായക൯ വിശ്വയൂയ്യേയ്യീസഞു്ചാരി ഡീവൈയെഫൈ യുവജനവിപ്ലവസിംഹം നിയമസഭാസ്സു്പ്പീക്ക൪ ശ്രീരാമകൃഷു്ണഭഗദ്വേവ൯; മൈനസ്സു്.....


Written on 11 April 2021 and first published on: 16 April 2021

 

 

No comments:

Post a Comment