തിഹാ൪ ജയിലിലു്പ്പോകുന്നതിലും നല്ലതല്ലേ മുപ്പത്തഞു് മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേമാ൪ ബീജേപ്പീയിലോട്ടുപോയി മാകു്സ്സിമം സെക്യൂരിറ്റിയോടെ നിയമസഭയിലു്ച്ചെന്നുകിടക്കുന്നതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Marko Lovric. Graphics: Adobe SP.
പശ്ചിമബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ രാഷ്ട്രീയം ബീജേപ്പീയെ അധികാരത്തിലെത്തിക്കാനുള്ള പ്രകാശു് കാരാട്ടി൯റ്റെ രാഷ്ട്രീയമാണു്. കേരളത്തിലു് അവരുടെ രാഷ്ട്രീയം ബീജേപ്പീയുടെ കാരുണ്യത്തിലു് യന്ത്രകൃത്രിമത്തിലൂടെജയിച്ചു് മുപ്പത്തഞു്ചു് എമ്മെല്ലേമാരുമായി ബീജേപ്പീയിലു്പ്പോകുന്നതിനുള്ള പിണറായി വിജയ൯റ്റെ രാഷ്ട്രീയമാണു്. രണു്ടിടത്തും കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യംപൊളിച്ചു് ബീജേപ്പീയുടെ ഹിന്ദുമതരാഷ്ട്രീയത്തിനെത്തിനെതിരേ ദേശീയ ഐക്യമെന്ന ആശയംതക൪ത്തു് ബീജേപ്പീയെ മു൯നിരയിലെത്തിക്കാനുള്ള 2014ലെ പ്രകാശു് കാരാട്ടു്-പിണറായി വിജയ൯ കൂട്ടുകെട്ടി൯റ്റെ അതേ പണിതന്നെ. അതായതു്, അണികളും അനുയായികളുമായല്ല നേതാക്കളും എമ്മെല്ലേമാരുമായി ബീജേപ്പീയിലു്പ്പോകുന്ന പശ്ചിമബംഗാളിലെ അതേപണി. ബീജേപ്പീയുടെ ഭീഷണിക്കുവഴങ്ങാതെ സ്വ൪ണ്ണംകടത്തിനും ഡോള൪ക്കടത്തിനും തിഹാ൪ ജയിലിലേക്കുപോകുന്നതിലും നല്ലതല്ലേ അവരുടെ ഭീഷണിക്കുവഴങ്ങി സു്റ്റാ൯ഡാ൪ഡു് റേറ്റിലു് പണവുംകൂടിവാങ്ങി മാകു്സ്സിമം സെക്യൂരിറ്റിയോടെ മുപ്പത്തഞു്ചുപേ൪ ബീജേപ്പീയിലോട്ടുപോയി നിയമസഭയിലു്ച്ചെന്നുകിടക്കുന്നതു്? ഏതുരീതിയിലാണെങ്കിലും മുപ്പത്തഞു്ചു് എമ്മെല്ലേമാരുമായി കേരളം ഭരിക്കുമെന്നു് ബീജേപ്പീ കുറേനാളായി പറഞ്ഞുകൊണു്ടു്നടക്കുകയുമാണല്ലോ!
Written and first published on: 15 April 2021
No comments:
Post a Comment