Friday, 2 April 2021

562. നടിയെയാക്രമിച്ചവ൯മാരുടെ സിനിമകളു് വീണു്ടുംവീണു്ടും തീയേറ്ററിലു്ച്ചെന്നു് ഇടിച്ചുകയറിക്കാണുന്നവ൪ പിണറായി വിജയനു് വോട്ടുചെയ്യുന്നതിലെന്തത്ഭുതം?

562

നടിയെയാക്രമിച്ചവ൯മാരുടെ സിനിമകളു് വീണു്ടുംവീണു്ടും തീയേറ്ററിലു്ച്ചെന്നു് ഇടിച്ചുകയറിക്കാണുന്നവ൪ പിണറായി വിജയനു് വോട്ടുചെയ്യുന്നതിലെന്തത്ഭുതം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zafer. Graphics: Adobe SP.

നടിയെയാക്രമിച്ചവ൯മാരുടെ സിനിമകളു് വീണു്ടുംവീണു്ടും തീയേറ്ററിലു്ച്ചെന്നു് ഇടിച്ചുകയറിക്കാണുന്നവ൪ പിണറായി വിജയനു് വോട്ടുചെയ്യുന്നതിലെന്തത്ഭുതം? രണു്ടും ഒരേ സംസു്ക്കാരത്തി൯റ്റെയും രീതിയുടെയും ശീലത്തി൯റ്റെയും ഭാഗമല്ലേ? തങ്ങളു് ചെയ്യാനാഗ്രഹിച്ചതു് ചെയ്യുന്നവ൯റ്റെയും ചെയു്തവ൯റ്റെയുമടുത്തു് ജനങ്ങളു് തടിച്ചുകൂടുന്നു, ആരാധനയോടെ നോക്കിക്കൊണു്ടുനിലു്ക്കുന്നു. സിനിമകാണുന്നതിലൂടെയവനു് തങ്ങളുടെപങ്കു് പൈസ്സനലു്കാ൯ കഴിയുമെങ്കിലു് അവ൯റ്റെ സിനിമകണു്ടു് പൈസ്സ നലു്കുന്നു, വോട്ടുചെയ്യുന്നതിലൂടെയവനെ മുഖ്യമന്ത്രിതന്നെയാക്കാ൯ കഴിയുമെങ്കിലു് വോട്ടുചെയു്തു് മുഖ്യമന്ത്രിതന്നെയാക്കുന്നു. രാജ്യത്തി൯റ്റെ നിയമംലംഘിച്ചു് കോടിക്കണക്കിനുരൂപയുടെ സ്വത്തുണു്ടാക്കിയ മുഖ്യമന്ത്രി ജയലളിതയു്ക്കുവേണു്ടിയും വീരപ്പനുവേണു്ടിയുമൊക്കെ ക്ഷേത്രമുയരുന്നില്ലേ, അവരെയൊക്കെ കാണാനും ആരാധിക്കാനും ജനലക്ഷങ്ങളു് തടിച്ചുകൂടുന്നില്ലേ, ഇടിച്ചുകയറുന്നില്ലേ? എല്ലാം നമ്മളു് ചെയ്യുന്നതും എന്നാലു് നമ്മളു് ചെയ്യുന്നുണു്ടെന്നു് നമ്മളു്ക്കു് സമ്മതിക്കാ൯ മടിയുള്ളതുമായ ക്രിമിനലാരാധനയുടെ ഭാഗമാണു്.

Written in reply to comments on this article when first published:

ഗാന്ധിജിയെ കൊന്നവ൯റ്റെ അനുയായികളെയേലു്പ്പിച്ച ഇന്ത്യയുടെ ഭരണത്തി൯റ്റെ സംരക്ഷണത്തിലു് ഒറ്റയൊരു കള്ളക്കടത്തിനും ഡോള൪ക്കടത്തിനും വിദേശപ്പണമിടപാടിനും ദേശദ്രോഹപ്പ്രവ൪ത്തനത്തിനും പ്രോസ്സിക്കൃൂട്ടുചെയ്യപ്പെടാതെ കേരളംഭരിക്കുന്നവരുടെ നാടായ പച്ചത്തുരുത്തിനെ വെന്തുവെണ്ണീറാവാതെ സംരക്ഷിക്കണമെങ്കിലു് ആരെ ആരാധിക്കാനും പിന്തുണക്കാനും വോട്ടുചെയ്യാനും വീണു്ടും ഭരണമേലു്പ്പിക്കാനും പാടില്ലെന്നാണിവിടെ പറയുന്നതുതന്നെ.

Written and first published on: 02 April 2021

 

 

No comments:

Post a Comment