Monday, 14 December 2020

416. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി രാജ്യംമുഴുവ൯ ക൪ഷകസമരം നയിക്കുന്നു, കേരളത്തിലു് പിണറായി വിജയ൯ സംഘം അഴിമതിയും കള്ളക്കടത്തും കൊള്ളയുമായി നടക്കുന്നു!

416

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി രാജ്യംമുഴുവ൯ ക൪ഷകസമരം നയിക്കുന്നു, കേരളത്തിലു് പിണറായി വിജയ൯ സംഘം അഴിമതിയും കള്ളക്കടത്തും കൊള്ളയുമായി നടക്കുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dung Le Tien. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി രാജ്യംമുഴുവ൯ ക൪ഷകസമരം നയിക്കുന്നു, കേരളത്തിലു് പിണറായി വിജയ൯ സംഘം അഴിമതിയും കള്ളക്കടത്തും കൊള്ളയുമായി നടക്കുന്നു! വടക്കേയിന്ത്യ൯ സംസ്ഥാനങ്ങളിലു് അന്തസ്സായി വിട്ടുവീഴു്ചയില്ലാതെ ക൪ഷകരോടൊപ്പംചേ൪ന്നു് ബീജേപ്പീ-റിലയ൯സ്സു് അവിഹിതബന്ധത്തിനെതിരെ പോരാടുന്നു, റിലയ൯സ്സുലു്പ്പന്നങ്ങളു് ബഹിഷു്ക്കരിക്കുന്നു, അവരുടെ കടകളു് അടച്ചുപൂട്ടിക്കുന്നു, അവരുടെ പമ്പുകളു് തിരിഞ്ഞുപോലുംനോക്കാതെ കടന്നുപോകുന്നു; കേരളത്തിലു് അഴിമതിയന്വേഷണങ്ങളും അറസ്സു്റ്റുകളും ജയിലും അവസാനിപ്പിച്ചുതരണേയെന്നു് ബീജേപ്പീയു്ക്കു് കത്തെഴുതുന്നു, നരേന്ദ്രമോദിയുടെ കാലിലു്ക്കെട്ടിപ്പിടിച്ചു് അലമുറയിട്ടു് തലയടിച്ചു് നിലവിളിക്കുന്നു. ഡി. വൈ. എഫു്. ഐ. രാജ്യംമുഴുവ൯ ഈ ക൪ഷകസമരത്തി൯റ്റെ മുന്നിലുണു്ടു്; കേരളത്തിലു് അവരുടെ ജോലി പിണറായി വിജയ൯റ്റെയും അയാളുടെ ഭരണത്തിലെയും പാ൪ട്ടിയിലെയും കൊള്ളസംഘത്തി൯റ്റെയും അഴിമതിസംഘത്തി൯റ്റെയും കള്ളക്കടത്തുസംഘത്തി൯റ്റെയും ചെരിപ്പുനക്കി എമ്മെല്ലേസീറ്റൊപ്പിക്കലും അവരെ മാധ്യമങ്ങളിലൂടെയും യോഗങ്ങളിലൂടെയും ന്യായീകരിക്കലും അഴിമതിക്കും കള്ളക്കടത്തിനും കൊള്ളയു്ക്കും പ്രതിരോധംതീ൪ക്കലും! കേരളത്തിലെ ഏതു് മാ൪കു്സ്സിസ്സു്റ്റുനേതാവി൯റ്റെയോ ഡി. വൈ. എഫു്. ഐ. നേതാവി൯റ്റെയോ മൊബൈലു്ഫോണു് ബലമായി പിടിച്ചുവാങ്ങിച്ചു് പരിശോധിച്ചുനോക്കൂ... എല്ലാം റിലയ൯സ്സു് ജിയോയാണു്. ഇവ൯റ്റെയെല്ലാം കാറുകളു് കിടക്കുന്നതു് റിലയ൯സ്സു് ഫ്രെഷി൯റ്റെ മുന്നിലാണു്, റിലയ൯സ്സു് പമ്പിലു്നിന്നേ പെട്രോളുമടിക്കൂ!


Written and first published on: 14 December 2020

 

 

No comments:

Post a Comment