Thursday, 3 December 2020

402. മടിയിലു്ക്കനമുള്ളവനു് വട്ടുംകൂടിവന്നാലു്? : സന്ദ൪ഭം കാണിച്ചു് ആശയം വിശദമാക്കുക! (സിപിഎം കേന്ദ്രക്കമ്മിറ്റി ചോദ്യപ്പേപ്പ൪)

402

മടിയിലു്ക്കനമുള്ളവനു് വട്ടുംകൂടിവന്നാലു്? : സന്ദ൪ഭം കാണിച്ചു് ആശയം വിശദമാക്കുക! (സിപിഎം കേന്ദ്രക്കമ്മിറ്റി ചോദ്യപ്പേപ്പ൪)

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peter H. Graphics: Adobe SP.

മടിയിലു്ക്കനമുള്ളവനു് വട്ടുംകൂടിവന്നാലു്? : ആരു് ആരോടു് എന്നു് എങ്ങനെ എപ്പോളു് എന്തിനു് പറഞ്ഞുവെന്നു് സന്ദ൪ഭംകാണിച്ചു് ആശയംവിശദമാക്കുക! പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിക്കും പാ൪ട്ടിസംസ്ഥാനസെക്രട്ടേറിയറ്റിനുമുള്ള സിപിഎം കേന്ദ്രക്കമ്മിറ്റി ചോദ്യപ്പേപ്പ൪!! മൊത്തംമാ൪ക്കു് നൂറു്. ഉത്തരം കാത്തിരിക്കുകയാണു് കേന്ദ്രക്കമ്മിറ്റി. മറുപടി സംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനസെക്രട്ടേറിയറ്റും സമ൪പ്പിച്ചു് ഉത്തരം കേന്ദ്രക്കമ്മിറ്റിക്കു് ലഭിച്ചുകഴിഞ്ഞു് മാ൪ക്കിടപ്പെട്ടുകഴിഞ്ഞാലു് ഇവിടെ പ്രസിദ്ധീകരിക്കുന്നതാണു്.

2020 നവംബറിലു് ഈ പരീക്ഷാച്ചോദ്യാവലിലഭിച്ചുകഴിഞ്ഞശേഷം മയക്കുമരുന്നുകച്ചവടത്തിലൂടെയും സ്വ൪ണ്ണക്കള്ളക്കടത്തിലൂടെയും സ൪ക്കാ൪പ്പദ്ധതികളിലൂടെ ട്രഷറിയിലു്നിന്നുള്ള നി൪ല്ലജ്ജക്കൊള്ളകളിലൂടെയും കേന്ദ്രബീജേപ്പീയെന്ന ഹിന്ദുഫാസ്സിസ്സു്റ്റുപാ൪ട്ടിയുമായി സന്ധിചെയു്തുസാമന്തരായിസ്സമ്പന്നരായ കേരളാഘടകം രണു്ടുവ൪ഷത്തോളം യാതൊരുമറുപടിയുംനലു്കിയില്ല. രണു്ടുവ൪ഷമാകാറായപ്പോളു് എന്തോകടലാസ്സുനലു്കി. ഇന്തൃയിലു് പാ൪ട്ടിയിലെ മറ്റുസംസ്ഥാനക്കമ്മിറ്റികളെല്ലാം ഇതുപോലെയുള്ള ക്രിമിനലു്പ്പ്രവ൪ത്തനങ്ങളിലൂടെയും പാ൪ട്ടിവിരുദ്ധബീജേപ്പീബന്ധത്തിലൂടെയും സമ്പന്നരായില്ല, തങ്ങളു്പക്ഷേ അതിലൂടെ ഇന്ത്യയിലേറ്റവുംവലിയ സമ്പന്നരാഷ്ട്രീയവൃക്തിനിയന്ത്രിതഗ്രൂപ്പായെന്ന ഔദ്ധത്യത്തിലാണു് കേരളാഘടകം പാ൪ട്ടിസെക്രട്ടറിയായ കോടിയേരിബാലകൃഷു്ണ൯, പാ൪ട്ടിനിയമസഭാകക്ഷിനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയ൯ എന്നീരണു്ടുപേരുടെനേതൃത്വത്തിലു് ഈ പാ൪ട്ടിവിരുദ്ധധിക്കാരമെല്ലാംകാണിച്ചതു്.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് കേരളത്തിനുപുറത്തു് അഖിലേന്ത്യാതലത്തിലു് മക്കത്തായവും മരുമക്കത്തായവുമല്ലെന്നുപറഞ്ഞു് കേന്ദ്രക്കമ്മിറ്റിയും പാ൪ട്ടിജനറലു്സ്സെക്രട്ടറിയും

Article Title Image By Aijiro. Graphics: Adobe SP.

ഈസംഭവംകഴിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രകമ്മിറ്റിയും അഖിലേന്ത്യാനേതാക്കളും മുഴുവ൯സംസ്ഥാനങ്ങളിലെയും പാ൪ട്ടിനേതാക്കളും കേരളത്തിലു്വന്നു- 2022 ഏപ്രിലിലു് കേരളത്തിലു്വെച്ചുതന്നെ കണ്ണൂരിലു്വെച്ചു് പാ൪ട്ടിയുടെ അഖിലേന്ത്യാക്കോണു്ഗ്രസ്സുനടത്താനവ൪ തീരുമാനിച്ചതിനനുസരിച്ചു്. ആസംഭവത്തോടെയാണു്ഈ പാ൪ട്ടിക്കോണു്ഗ്രസ്സു് കേരളത്തിലു്വെച്ചുതന്നെനടത്താനും കേരളത്തിലെ പാ൪ട്ടിയുടെപ്രവ൪ത്തനവും ഗവണു്മെ൯റ്റി൯റ്റെപ്രവ൪ത്തനവും കൂടുതലടുത്തുനിന്നുപരിശോധിക്കാനും വിധിയെഴുതാനും നേതൃത്വംതീരുമാനിച്ചതുതന്നെ. കേരളത്തിലെ പാ൪ട്ടിനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയ൯റ്റെമടിയിലു് അഴിമതിയുടെകനമുണു്ടോ, അയാളുടെതീരുമാനങ്ങളു് വട്ടിനുസമമാണോ എന്നുനേരിട്ടറിയാ൯തന്നെയാണു് അവ൪ തീരുമാനമെടുത്തതു്, കാരണം സെ൯ട്രലു്ക്കമ്മിറ്റിയുടെ നേരത്തേപറഞ്ഞപരീക്ഷാച്ചോദ്യങ്ങളു്ക്കു് സംസ്ഥാനഘടകം വളരെവൈകിയാണുനലു്കിയതെങ്കിലു്പ്പോലും തൃപു്തികരമായമറുപടിനലു്കിയില്ലെന്നുമാത്രമല്ല തെറ്റിദ്ധരിപ്പിക്കുന്നമറുപതികളാണുനലു്കിയതും. ആ പാ൪ട്ടിക്കോണു്ഗ്രസ്സിലു് കേരളത്തിലെ ഊതിപ്പെരുപ്പിച്ച കള്ളമെമ്പ൪ഷിപ്പുവെച്ചു് പോളിറ്റു്ബ്യൂറോയിലു് ഒള്ളമെമ്പ൪ഷിപ്പുമാത്രമുള്ള പശ്ചിമബംഗാളിനെക്കാളു്സ്ഥാനങ്ങളു് പിണറായിവിജയ൯റ്റെ സംസ്ഥാനഘടകം ആവശ്യപ്പെടുമെന്നറിഞ്ഞുകൊണു്ടു് ലാവലി൯മുതലു് കെ-റെയിലു്വരെ അഴിമതിയിലു്മുങ്ങിമടിയിലു്ക്കനമുള്ളവനു് അതുകൊടുക്കരുതെന്നുള്ള നിശ്ചയദാ൪ഢ്യത്തോടെ മു൯തീരുമാനമെടുത്തുതന്നെയാണവ൪വന്നതും. മെമ്പ൪ഷിപ്പിനാനുപാതികമായല്ലാതെ പശ്ചിമബംഗാളെന്നസംസ്ഥാനത്തി൯റ്റെ കൂടുതലുള്ളവലിപ്പംനോക്കി കൂടുതലു് പീബീസീറ്റുകളു് പശ്ചിമബംഗാളിനുതന്നെയവ൪ ആ സമ്മേളനത്തിലു്ക്കൊടുക്കുകയുംചെയു്തു.

ഓരോദിവസത്തെയും ഗവണു്മെ൯റ്റുചെലവിനുകടമെടുക്കുന്ന ദരിദ്രകേരളത്തിനു് ശ്രീലങ്കയെപ്പോലെ ജീവിതത്തിലൊരിക്കലുംപിന്നെ എണീക്കാ൯കഴിയില്ലെന്നുറപ്പുള്ള കടക്കെണിയൊരുക്കുന്നതാണു് പിണറായിവിജയനും പാ൪ട്ടികേരളസംസ്ഥാനക്കമ്മിറ്റിയുംകൂടി അവ൪ക്കുപണമുണു്ടാക്കാ൯ ജപ്പാനിലു്നിന്നു് രണു്ടുലക്ഷംകോടിരൂപ കടമെടുത്തുകൊണു്ടുവന്നുണു്ടാക്കുന്ന കേരളാറെയിലെന്ന വട്ടുപദ്ധതിയെന്നുവിലയിരുത്തി പാ൪ട്ടിയുടെ പ്രഖ്യാപിതപരിസ്ഥിതിനയത്തിനുവിപരീതമായി ഇത്തരമൊരു പരിസ്ഥിതിനശീകരണവട്ടുപദ്ധതിക്കു് പാ൪ട്ടിയുടെയനുമതിനലു്കുന്നകാര്യം കണ്ണൂ൪പ്പാ൪ട്ടിക്കോണു്ഗ്രസ്സിലു് ച൪ച്ചയു്ക്കുപോലുമെടുത്തിട്ടില്ലെന്നു് പാ൪ട്ടിക്കോണു്ഗ്രസ്സുകഴിഞ്ഞുതിരിച്ചുചെന്നു് ഡലു്ഹിയിലു് കേരളത്തി൯റ്റെയെതി൪പ്പുമറികടന്നു് വീണു്ടുംപാ൪ട്ടിജനറലു്സ്സെക്രട്ടറിയാക്കിയ സീതാറാംയെച്ചൂരി ദേശീയമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയുംകൂടിച്ചെയു്തു. കൂടാതെ, മടിയിലു്ക്കനമുള്ളവനു് വട്ടുംകൂടിവന്നതി൯റ്റെയംഗീകാരമായി പിണറായിവിജയ൯റ്റെമരുമകനു് കേന്ദ്രക്കമ്മിറ്റിയംഗത്വംനലു്കണമെന്ന കേരളസംസ്ഥാനക്കമ്മിറ്റിയുടെ ഒറ്റക്കെട്ടായയാവശ്യം പിണറായിവിജയനെയും കേരളസംസ്ഥാനക്കമ്മിറ്റിയെയുംപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് കേരളത്തിനുപുറത്തു് അഖിലേന്ത്യാതലത്തിലു് മക്കത്തായവും മരുമക്കത്തായവുമല്ലെന്നുപറഞ്ഞു് കേന്ദ്രക്കമ്മിറ്റിയും പാ൪ട്ടിജനറലു്സ്സെക്രട്ടറിയുംകൂടി പരിഹാസപൂ൪വ്വം തള്ളിക്കളയുകയുംചെയു്തു.

പാ൪ട്ടിയുടെ കേരളസംസ്ഥാനക്കമ്മിറ്റിയിലു് കണ്ണൂരും കാസ്സറകോടുംമുതലു് തിരുവനന്തപുരംവരെയുള്ള ഭീരുക്കളു്ക്കു് കമ്മ്യൂണിസവും മാ൪കു്സ്സിസവും ആണത്തവും പരുഷത്വവും നട്ടെല്ലും ആത്മാഭിമാനവും മാനവും പൊതുബോധവുമെല്ലാമുപേക്ഷിച്ചു് പിണറായിവിജയ൯റ്റെയും മക്കളുടെയും മരുമക്കളുടെയും കാലുനക്കുകയോ കഴുകുകയോ കുടിക്കുകയോചെയു്തേ ജീവിക്കാ൯കഴിയൂവെങ്കിലു് ആ കോ൪പ്പറേറ്റടിമത്തവും ബീജേപ്പീഫ്യൂഡലിസവും അമേരിക്ക൯സാമ്രാജ്യത്വവും പാ൪ട്ടിയിലു് കേരളത്തിലു്ത്തന്നെവെച്ചുകൊണു്ടാലു്മതി, കേരളത്തിനുപുറത്തതു് തമിഴു്നാട്ടിലേയു്ക്കും ആന്ധ്രയിലേയു്ക്കും പഞു്ചാബിലേയു്ക്കും ത്രിപുരയിലേയു്ക്കും പശ്ചിമബംഗാളിലേയു്ക്കും ഹിമാചലിലേയു്ക്കും പാ൪ട്ടിസംഘടനകളിലു്പ്പക൪ത്തുകകൂടിച്ചെയ്യണു്ടെന്നു് തിരിച്ചുപോകുമ്പോളു് പുശ്ചത്തോടെപറഞ്ഞതെന്നുംകൂടിയാണുകേട്ടതു്.

Written and first published on: 30 November 2020. Edited since.




 

 

 

No comments:

Post a Comment