Thursday, 3 December 2020

392. കേരളത്തിലു് ഏറ്റവും വിലയിടിഞ്ഞ രണു്ടു് വസു്തുക്കളു്: മുഖ്യമന്ത്രി എന്തെങ്കിലും സംസാരിച്ചെന്നറിഞ്ഞാലോ വിജില൯സ്സു് ഏതെങ്കിലും കേസ്സെടുത്തെന്നറിഞ്ഞാലോ ഇപ്പോളു് ആരും മൈ൯ഡുചെയ്യാറില്ല

392

കേരളത്തിലു് ഏറ്റവും വിലയിടിഞ്ഞ രണു്ടു് വസു്തുക്കളു്: മുഖ്യമന്ത്രി എന്തെങ്കിലും സംസാരിച്ചെന്നറിഞ്ഞാലോ വിജില൯സ്സു് ഏതെങ്കിലും കേസ്സെടുത്തെന്നറിഞ്ഞാലോ ഇപ്പോളു് ആരും മൈ൯ഡുചെയ്യാറില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Took A Pic. Graphics: Adobe SP.


കേരളത്തിലു് ഏറ്റവും വിലയിടിഞ്ഞ രണു്ടു് വസു്തുക്കളു്: മുഖ്യമന്ത്രി എന്തെങ്കിലും സംസാരിച്ചെന്നറിഞ്ഞാലോ വിജില൯സ്സു് ഏതെങ്കിലും കേസ്സെടുത്തെന്നറിഞ്ഞാലോ ഇപ്പോളു് ആരും മൈ൯ഡുചെയ്യാറില്ല. കാരണം വളരെ വ്യക്തമാണു്: വിശ്വാസ്യത പൂ൪ണ്ണമായും നഷ്ടപ്പെട്ടു. കേരളത്തി൯റ്റെ അറുപത്തിനാലുവ൪ഷത്തെ ചരിത്രത്തിലു് ഏറ്റവും വലിയ ഏറ്റവും കൂടുതലു് ആരോപണങ്ങളു് അഭിമുഖീകരിക്കുന്ന ഒന്നാമത്തേതു് സ്വരക്ഷയു്ക്കുവേണു്ടി രണു്ടാമത്തേതിനെ അടിച്ചുശരിപ്പെടുത്തി ജീവച്ഛവമാക്കി; കൊലപ്പെടുത്തിയില്ലെന്നേയുള്ളൂ, അലു്പ്പം ബാക്കിവെച്ചിട്ടുണു്ടു്. രണു്ടാമത്തേതു് ഒന്നാമത്തേതി൯റ്റെ മാരകയിടപാടുകളുടെമുഴുവ൯ പലയിടത്തു് ചിതറിക്കിടക്കുന്ന തെളിവുകളു് ഒരിടത്തുവരുത്തി ഒന്നാമത്തേതിനു് സൗകര്യപൂ൪വ്വമായിരുന്നു് സാവകാശത്തിലു് ഒന്നൊന്നായെടുത്തു് നശിപ്പിക്കുന്നതിനും തിരുത്തുന്നതിനും പുതിയതു് വെയു്ക്കുന്നതിനുമുള്ള ക്രാഷു് ഓപ്പറേഷനുകളു് നടത്തുന്നതിനുള്ള വെറും രാഷ്ട്രീയചട്ടുകമായിമാറി.

 
Written and first published on: 24 November 2020




 

No comments:

Post a Comment