Wednesday, 20 July 2022

972. തിരുവനന്തപുരത്തെ എമ്മെ൯ സു്മാരകത്തിലു് മുഴുത്തമദ്യപാനമാണോ അതോ രാഷ്ട്രീയമാണോനടക്കുന്നതെന്നു് AISFഉം AIYFഉം ഇന്നല്ലെങ്കിലു്നാളെ നിശ്ചയമായും അന്വേഷിക്കേണു്ടിവരും! ഇപ്പഴാണെങ്കിലു്ക്കുറേ ചെറിയപുസു്തകങ്ങളു്കൂടിക്കിട്ടും!!

972

തിരുവനന്തപുരത്തെ എമ്മെ൯ സു്മാരകത്തിലു് മുഴുത്തമദ്യപാനമാണോ അതോ രാഷ്ട്രീയമാണോനടക്കുന്നതെന്നു് AISFഉം AIYFഉം ഇന്നല്ലെങ്കിലു്നാളെ നിശ്ചയമായും അന്വേഷിക്കേണു്ടിവരും! ഇപ്പഴാണെങ്കിലു്ക്കുറേ ചെറിയപുസു്തകങ്ങളു്കൂടിക്കിട്ടും!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andrey Popov. Graphics: Adobe SP.


തിരുവനന്തപുരത്തെ എമ്മെ൯ സു്മാരകത്തിലു് മുഴുത്തമദ്യപാനമാണോ അതോ രാഷ്ട്രീയമാണോനടക്കുന്നതെന്നു് AISFഉം AIYFഉം ഇന്നല്ലെങ്കിലു്നാളെ വളരെസ്സൂക്ഷു്മമായി അന്വേഷിക്കേണു്ടിവരും! എമ്മെമ്മെമ്മണിയുടെ പള്ളുഭാഷയുടെയാരാധക൯മാരാണിപ്പോളവിടെ അടകുടികിടക്കുന്നതു്. ഇപ്പഴേറെയിഡുചെയു്താലു്ക്കുറേച്ചെറിയ പുസു്തകങ്ങളെങ്കിലുംകിട്ടും. ജനയുഗം നവയുഗം എന്നിങ്ങനെ ഒന്നിനേയുമൊഴിവാക്കരുതു്.

ഏറെക്കാലമായി തിരുവനന്തപുരത്തെ സീപ്പീയ്യൈയ്യുടെ സംസ്ഥാനക്കമ്മിറ്റിയാസ്ഥാനമായ എമ്മെ൯സു്മാരകത്തിലു്നിന്നുവരുന്നതൊന്നും രാഷ്ട്രീയതീരുമാനങ്ങളല്ല, എല്ലാം മദ്യപതീരുമാനങ്ങളാണു്. കൃത്യമായിപ്പറഞ്ഞാലു് കേരളത്തിലെ ഇടതുമുന്നണിഭരണത്തി൯റ്റെനായകനായ മാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തി൯റ്റെനേതൃത്വത്തിലു്നടന്ന യൂയ്യേയ്യീക്കോണു്സ്സുലേറ്റിനെയുപയോഗിച്ചുള്ള വിമാനത്താവളംവഴിയുള്ള സ്വ൪ണ്ണംകള്ളക്കടത്തു്, ഡോള൪ക്കടത്തു്, മയക്കുമരുന്നുകച്ചവടം, വിദേശസഹായഫണു്ടുകൊണു്ടുവന്നുള്ള ലൈഫു്മിഷ൯ഭവനനി൪മ്മാണപ്പദ്ധതിവെട്ടിപ്പു്, ജനങ്ങളുടെ ആരോഗ്യഡേറ്റയടിച്ചുമാറ്റിയുള്ളകച്ചവടം എന്നിവപുറത്തുവന്ന 2018-19മുതലു് എമ്മെ൯സു്മാരകത്തിലെപ്പാ൪പ്പുകാ൪ ആമാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തെസ്സംരക്ഷിക്കുന്ന വ്യക്തമായനിലപാടുകളെടുത്തുകൊണു്ടു് ആപ്പാ൪ട്ടിയുടെ മറ്റുനേതാക്കളിലു്നിന്നും പ്രവ൪ത്തകരിലു്നിന്നുമകന്നു് ഒറ്റപ്പെട്ടുകൊണു്ടിരിക്കുകയാണുചെയ്യുന്നതു്.

സീപ്പീയ്യൈയ്യുടെ സംസ്ഥാനസെക്രട്ടറിയായ കാനംരാജേന്ദ്രനു് സീപ്പീയ്യൈയ്യിലു്നിന്നുംരാജിവെച്ചുപോയി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ച്ചേരുന്നതിനു് തടസ്സങ്ങളൊന്നുമില്ല, പക്ഷേയയാളു്പോകുന്നില്ല, പകരം ഇപ്പോളു്ത്തന്നെ മാ൪കു്സ്സിസ്സു്റ്റുകള്ളക്കടത്തുഭരണസംഘത്തി൯റ്റെ ഭാഗമായിനിലയുറപ്പിച്ചുകൊണു്ടു് അവരുടെയേജ൯റ്റുംചാരനുമായി സീപ്പീയ്യൈയു്ക്കകത്തുതന്നെതുട൪ന്നുകൊണു്ടു് സീപ്പീയെമ്മി൯റ്റെ ഭരണത്തിലെ ഘടകകക്ഷിയായ സീപ്പീയ്യൈയ്യുടെ നയപരിപാടികളെയും നിലപാടുകളെയും ദു൪ബ്ബലപ്പെടുത്തുന്നതിനുവേണു്ടി പ്രവ൪ത്തിച്ചുകൊണു്ടിരിക്കുകയാണു്. വളരെക്കാലമായി ഒരു മാ൪കു്സ്സിസ്സു്റ്റേജ൯റ്റി൯റ്റെനിലപാടുകളും അഭിപ്രായപ്പ്രകടനങ്ങളുമാണു്, അല്ലെങ്കിലു് അഭിപ്പ്രായമില്ലായു്മയാണു്, എമ്മെ൯സു്മാരകത്തിലു്നിന്നും വന്നുകൊണു്ടിരിക്കുന്നതു്. അതുകൊണു്ടാണു് അതൊരുരാഷ്ട്രീയകേന്ദ്രമല്ല, ഒരുമദ്യപകേന്ദ്രമാണെന്നു് വിലയിരുത്തപ്പെടുന്നതു്, പൊതുജനങ്ങളാലു് സംശയിക്കപ്പെടുന്നതു്.

2022 ജൂലൈയിലു് കേരളനിയമസഭയിലെ പ്രതിപക്ഷാംഗമായ റെവലൃൂഷണറി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ കെ. കെ. രമയെയധിക്ഷേപിച്ചുസു്ത്രീനിന്ദനടത്തിക്കൊണു്ടു് നിയമസഭയിലു് മാ൪കു്സ്സിസ്സു്റ്റുമെമ്പ൪ മണി പ്രസംഗിച്ചു. മണിയെയപലപിക്കാ൯ സീപ്പീയ്യൈയ്യുടെ ന്യൂഡലു്ഹിയാസ്ഥാനമായ ദേശീയനേതാവു് സഖാവു് ആനി രാജ മുന്നോട്ടുവന്നെങ്കിലും എമ്മെ൯സു്മാരകമതിനുവിസമ്മതിച്ചു, അവ൪ സീപ്പീയെംലഹരിയിലാണു്ടുകിടന്നു. അതുകൊണു്ടെന്തുണു്ടായി- സീപ്പീയ്യൈയ്യിലു്നിന്നുലൈസ്സ൯സ്സുലഭിച്ചപോലെ അതേമണി തൊട്ടുപുറകേ സീപ്പീയ്യൈയ്യുടെ ദേശീയനേതാവു് ആനിരാജയെത്തന്നെ അവ൪ ഡലു്ഹിയിലു്ക്കിടന്നൊണു്ടാക്കുകയാണെന്നു് ആക്ഷേപകരമായഭാഷപറഞ്ഞു. അതിനെയപലപിക്കാനും രാഷ്ട്രീയംമറന്നുമദ്യലഹരിയിലായ എമ്മെ൯സു്മാരകം തയാറായില്ല, പക്ഷേ സീപ്പീയ്യൈയ്യുടെ വിദ്യാ൪ത്ഥിവിഭാഗമായ AISFഉം യുവജനവിഭാഗമായ AIYFഉം അപലപിച്ചു. എന്നിട്ടും അതിനുശേഷവും എമ്മെ൯സു്മാരകമതിനുതയാറായില്ല, അവ൪ ആ മാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തോടൊപ്പംതന്നെ ഉറച്ചുനിന്നു. അതുകൊണു്ടാണുപറയുന്നതു് എമ്മെ൯സു്മാരകത്തിലു്നിന്നുവരുന്നതു് രാഷ്ട്രീയതീരുമാനങ്ങളല്ല, മദ്യപതീരുമാനങ്ങളാണെന്നു്, AISFഉം AIYFഉം അവിടം പരിശോധിക്കണമെന്നു്.

ഇവരുടെസംസ്ഥാനസെക്രട്ടറി മദ്യപിക്കുന്നുവെന്നല്ല ഇവിടെപ്പറയുന്നതു്- തീരുമാനങ്ങളെല്ലാം മദ്യപത്തീരുമാനങ്ങളാണെന്നാണു്. ആവശ്യത്തിനുഷുഗറും ശരീരത്തിനുള്ളിലു്പ്പേയു്സ്സു്മേയു്ക്കറുമായിനടക്കുന്ന, പടികയറാ൯പോലുംവിഷമിക്കുന്ന, കാനംരാജേന്ദ്രനെങ്ങനെമദ്യപിക്കാനാണു്! എങ്കിലും, കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെപ്പറ്റി നന്നായറിയാവുന്നവ൪പറയുന്നതു് ഒരുപക്ഷേ മദ്യപിക്കാത്തതുകൊണു്ടോ മദ്യപാനംനി൪ത്തിയതുകൊണു്ടോ ആകാം ഈ മദ്യപത്തീരുമാനങ്ങളുണു്ടാകുന്നതെന്നാണു്.

ചീട്ടുകളിയും മദ്യപാനവുംകാരണമാണു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപലയാപ്പീസ്സുകളും നശിച്ചിട്ടുള്ളതു്. ചീട്ടടിക്കുന്നശബ്ദവും മദ്യപാനത്തി൯റ്റെമണവും ഇഴഞ്ഞിഴഞ്ഞുള്ള സംഭാഷണങ്ങളും അന്തരീക്ഷത്തെപ്പൊതിഞ്ഞുനിലു്ക്കുന്നതിനാലാണു് നാട്ടുകാരൊന്നുമവിടെക്കയറാതായതു്. ജനങ്ങളാരുമങ്ങോട്ടുകയറില്ലെന്നുറപ്പായപ്പോളാണു് പാ൪ട്ടിയാപ്പീസ്സുകളിലു് റ്റീവിയും വീസ്സീപ്പീയും ഡീവീയാറുംകൂടിക്കൊണു്ടുവെച്ചു് ബ്ലൂഫിലിംകണു്ടുതുടങ്ങിയതു്, രാത്രിപാ൪ട്ടിയാപ്പീസ്സി൯റ്റെയുള്ളിലു്നിന്നും കള്ള൪പ്പുകവരാ൯തുടങ്ങിയതു്. ഇതൊക്കെക്കേരളത്തിലു് നടന്നതാണു്, ഇപ്പോഴും നടക്കുന്നതാണു്. സീപ്പീയ്യൈയു്ക്കും ആഗതിവരരുതു്, കാരണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായിക്കൂടുമ്പോളു് ആദ്യംപഠിക്കുന്നതിതുരണു്ടുമാണു്, പിന്നെ അശ്ലീലസംഭാഷണവും, പിന്നെ പെണു്വശീകരണവും ബലാത്സംഗവും കുട്ടിയെക്കൊടുപ്പും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിതിലൊക്കെപ്പെട്ടുനശിച്ചുപോയാലും അതിനുജ൯മംനലു്കിയതള്ളയായ സീപ്പീയ്യൈയ്യതിനന്ത്യയുദകക്ക്രിയകളു്ചെയ്യുന്നതിനായി ഇവിടെക്കാണണമെന്നുള്ളതുകൊണു്ടുപറയുകയാണു്!

Written on 19 July 2022 and first published on: 20 July 2022






 

 

 

No comments:

Post a Comment